ഇന്ദിരാജി മത്സരിക്കുന്ന ഒരു ഫീൽ. തീർച്ചയായും വൻ ഭൂരിപക്ഷത്തിൽ വെന്നിക്കൊടി പാറിക്കും പ്രിയങ്ക ഗാന്ധി. അതും കേരളമണ്ണിൽ, മലയാളിക്ക് അഭിമാനമാണ്. വിജയാശംസകൾ.
പ്രീയങ്ക രാഷ്ട്രീയത്തിൽ ഇറങ്ങേണ്ട സമയം കഴിഞ്ഞു . എന്തായാലും ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം ഉണ്ടായതിൽ വളരെ സന്തോഷം . അതിലുപരി കേരളത്തിൽ നിന്നാണ് തുടക്കം എന്നതിൽ വളരെ വളരെ സന്തോഷം . ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിനും , I N D I A മുന്നണിക്കും ഇതൊരു പുതിയ തുടക്കം ആകട്ടെ ❤️
അല്ലാഹുവേ. ജനങ്ങളുടെ സ്നേഹ കടലായ.. പ്രിയങ്ക ഗാന്ധി യെ. വൻ ഭൂരി പക്ഷത്തോടെ. വിജയിപ്പിച്ചു.. ഒത്തുരുമായുള്ള.. സ്നേഹമുള്ള നാടിനെ. തിരിച്ചു. തരണേ. ര്ബ്ബേ 🤲🏻😩
If priyankaji is coming in Wayanad, nothing like it. The waynad people will not be desperate. Whether Rahulji or Priyanka ji. Wayanad janangal santhoshikkuka. Njan avide undayirunnenkil aa santhoshathil panku cheran njanum undavumayirunnu. Great Rahulji... great Priyanka ji. Welcome... welcome to Wayanad
ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിയുടെ പ്രഭാഷണങ്ങൾ കേട്ടാൽ അറിയാം അവർ എത്രമാത്രം matured ആയിരിക്കുന്നുവെന്ന്. സഭ്യമായ ഭാഷയിൽ, യാതൊരു അഹങ്കാരവും ഇല്ലാതെ, പറയേണ്ടത് ഉരുളക്ക് ഉപ്പേരി എന്ന് പാറയുന്നതുപോലെ, സധൈര്യം ജന ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുന്ന രീതിയിൽ സംസാരിക്കാൻ പ്രാവീണ്യമുള്ള ഒരു വനിതയെ പ്രിയങ്കാ ഗാന്ധിയിലൂടെ ജനം കണ്ടു, ഇഷ്ടപ്പെട്ടു, അവരുടെ കൂടെ ചേർത്തു. അതിന്റെ തുടർച്ചയാവട്ടെ വയനാട്ടിലെ അവരുടെ പോരാട്ടം 👍
പ്രിയങ്ക ഗാന്ധി ഈ പാർലമെന്റിൽ പോളോ ചേർന്ന് നിന്ന് സംസാരിക്കാൻ ആളുണ്ടാകണം അതാണ് ഏറ്റവും വലിയ കാര്യം പ്രിയങ്കയും അതുപോലെ ഇന്ത്യ 😊😊 മുന്നണിക്കും സ്വാഗതം ആര് നിന്നാലും ബിജെപിയുടെ കൊടികെട്ടി പറക്കുന്ന സ്മൃതി ഇറാനിയൻ ധൈര്യമുണ്ടെങ്കിൽ കൊണ്ട് നിർത്തട്ടെ സ്മൃതി ഇറാനിയുടെ ധൈര്യം കാണിച്ചു കൊടുക്ക് വെല്ലുവിളിക്ക് വെല്ലുവിളിക്കാം 😊 ബിജെപിക്ക് വേണ്ടി സ്മൃതി ഇറാനി വരട്ടെ വന്നു നിൽക്കട്ടെ സ്വാഗതം ചെയ്യുകയാണ് സ്മൃതി ഇറാനിയെ കാരണം അന്ന് അമേതിയിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചത് പോലെ തന്നെ ഇന്ന് നിങ്ങൾക്കും വിളിക്കാനുള്ള അവസരം വന്നിരിക്കുന്നു😊
രാഹുൽ ഗാന്ധി വ നാട്ടുകാർക്ക് തന്ന വലിയ ഒരു സമ്മാനമാണ് പ്രിയങ്ക ഗാന്ധി ഒരു പാടു വിഷമം ഉണ്ടായിരുന്നു രാഹുലിന് വയനാടിനോട് വിട പറഞ്ഞാലും ബന്ധം നിലനിൽക്കുന്നതിനും വയനാടിന്റെ യും കേരളം മൊത്തമായും വലീയ മാറ്റം ഉണ്ടാകും
താങ്കൾ പറഞ്ഞത് 100% ശരിയാണ് രാജ്യത്തിനു വേണ്ടി ജീവനും സ്വത്ത ഉം സമർപ്പിച്ച പാരമ്പര്യമുള്ള കൂടുംമ്പമാണ് നെഹൃ കുടുംബം കുറെപട്ടിണ്ടിപ്പാവങ്ങളെ മാത്രം ഇൻഡ്യക്കു സമ്മാനിച്ചിട്ടു േപായ ബ്രിട്ടീഷ്കാരുടെ കൈയിൽ നിന്നും സ്വയംപര്യാപ്തതയിൽ എത്തിച്ച കുടും ബമാണ് അത്, മോദി വരുന്നത് സമ്പന്നമായ ഇൻഡ്യയുടെ ഭരണത്തിലേക്കാണ് ഇപ്പോൾ രാജ്യത്തിന്റെ സ്തിതി എന്താണ് 50 വർഷം പുറകോട്ടുനയിച്ചു കോൺഗ്രസ് പ്രധാന മന്ത്രിമാർ കൊണ്ടുവന്ന വ്യവസായ സംരംഭങ്ങളെല്ലാം വിറ്റുതുലച്ച മോദി ഭരണം അവസാനിക്കുക തന്നെ വേണം, തൊഴിൽ ശാലക, കൃഷിക്കാർ ഇവരുടെയെല്ലാം തെഞ്ചിൽ ചവിട്ടി നിന്നുകൊണ്ട് അമ്പലവും വലിയ പതിമയും നിർമ്മിച്ച മോദി 10 വർഷം കൊണ്ട് എന്തു ഭരണ നേട്ടം ഉണ്ടാക്കി പുതിയതൊഴിൽ അവസരങ്ങൾ സ്റിഷ്ടിച്ചോ?
പ്രിയങ്കരിയായ പ്രിയങ്കാ ഗാന്ധി താങ്കളെ ഞങ്ങൾ മലയാളികൾ രണ്ടു് കയ്യും നീട്ടി സ്വീകരിച് ഞങ്ങളുടെ ഹൃദയത്തിൽ കൂടിയിട്ടത്തി 5 ലക്ഷത്തിൽ കുറയാത്ത ഭൂരിപക്ഷം ഞങ്ങൾ നിങ്ങൾക്ക് തരും
പ്രിയങ്ക ഗാന്ധിയ്ക്ക് വയനാട്ടിലേക്ക് സ്വാഗതം. 5 Lakh വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കും. ഇന്ത്യയെ രക്ഷിക്കാൻ രാഹു ഗാന്ധിക്കൊപ്പം പ്രീയങ്ക ഗാന്ധിയും പാർ ളമെന്റിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഭാവിയിലെ പ്രധാനമന്ത്രി .👍👍👍👍
Jai jai congres jai jai priyaka Ghandhi.she will win by. 520000 votes over.
Welcome priyanka Gaandhi. Jai Ccongrss.
Rasheed.ak
Wonderfull ♥️
🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
പ്രിയങ്കക്ക് വയനാട്ടിലേക്കു സ്വാഗതം... 👍
ധൈര്യം മായി വരൂ, പ്രിയങ്ക കൂടുതൽ ഭുരിപക്ഷം ഉറപ്പ്.
ഭാരത മാതാവിന്റെ കൊച്ചു മോൾ വരട്ടെ 💪💪💪💪ജയ് ഭാരത് 💪💪💪
Welcome
🔥🔥🔥
❤❤🎉🎉🎉🎉
സത്യം ജയിക്കും. സമയം ആവുമ്പോൾ. കേരളത്തിലെ ജനങ്ങൾ കൂടെ ഉണ്ട്.
👍🌹
നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ഞങ്ങളുടെ പൊന്നു പെങ്ങളെ❤❤❤❤
🙏🙏❤❤❤
വെരി ഗുഡ് 👍👍.....
കോൺഗ്രസ്ന്റെ.. ഈ. നിലപാടിനോട് വളരെയധികം.. യോജിക്കുന്നു.. 👍👍
👍👍
ഇന്ത്യയുടെ പ്രിയപ്പെട്ട പ്രിയങ്ക ഇന്ദ്രിര യുടെ പ്രിയപ്പെട്ട കൊച്ചുമോൾ. ആശംസകൾ 🙏🌹🙏🌹
പൂത്തനയുടെ മകൾ phoolandevi
🤲🤲🤲
പ്രിയങ്കരി പ്രിയങ്ക ❤
ഇന്ദിരാജി മത്സരിക്കുന്ന ഒരു ഫീൽ. തീർച്ചയായും വൻ ഭൂരിപക്ഷത്തിൽ വെന്നിക്കൊടി പാറിക്കും പ്രിയങ്ക ഗാന്ധി. അതും കേരളമണ്ണിൽ, മലയാളിക്ക് അഭിമാനമാണ്. വിജയാശംസകൾ.
ഭാരതമാതാവിന്റെ പൗത്രി പ്രിയങ്ക വയനാടിനു സ്വന്തം
👌👌❤❤❤
❤❤❤
Athe
💘🔥
❤❤❤❤❤❤❤🎉🎉🎉🎉🎉🎉
ചങ്കൂറ്റമുള്ള ആരെങ്കിലും ഉണ്ടോ എതിർ മത്സരിക്കാൻ.. Welcome Priyanka ji to Wayanad ♥️. We all love you ❤️🎉🎉🎉
💕👍❤️സ്വാഗതം പ്രിയജി 👍
പ്രിയങ്കരിയായ... പ്രിയങ്കയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം.... 🙏❤️❤️❤️❤️
❤❤
ഇന്ദിരാ ഗാന്ധി
വീണ്ടും വയനാട്ടിൽ
ജന്മം കൊള്ളുന്നു
പ്രിയങ്ക ഗാന്ധി പ്രധാന മന്ത്രി ആകും അതിനുള്ള കഴിവ് അവർക്ക് ഉണ്ട്. ഇന്ത്യ യുടെ ഉരുക്ക് വനിതയുടെ പേരകുട്ടി അതെ രൂപ സാദൃശ്യം ❤
❤❤🎉👍👍👍👍👍
Welcome to Wynad, Jai Priyanka Gandhi 👍ഭൂരിപക്ഷം 5 Lakhs കടക്കും 👍
No at least 6 lakh please voters in wynad❤❤
🌹🌹🌹
കനയ്യ കുമാർ വന്നാൽ അതിലേറെ നന്നായിരുന്നു
ഞങ്ങൾ വയനാട്ടുകാർ പ്രിയങ്ക ക്ക് 6 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും..... ബിജെപി ഇറാനിയെ നിർത്തട്ടെ ധൈര്യമുണ്ടങ്കിൽ.....
👍👍👍
Yes
PG will get only muslim votes.
👍👍👍👍👍👍🎉
മത്സരിക്കുന്ന മറ്റു സ്ഥാനാർഥി കൾക്ക്, കെട്ടി വെച്ച കാശു കൂടി നഷ്ടപ്പെട്ടാൽ ഈ ഭൂരിപക്ഷം ലഭിക്കും.
നെഹ്രുകുടുംബത്തോടുള്ള കടപ്പാട് വീണ്ടും നിർവഹിക്കുവാനുള്ള അവസരം ലഭിക്കുകവഴി കേരളം ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്നു ...🎉
YES, it was nehru who donated one third of kashmir to pakistan.
പ്രീയങ്ക രാഷ്ട്രീയത്തിൽ ഇറങ്ങേണ്ട സമയം കഴിഞ്ഞു . എന്തായാലും ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം ഉണ്ടായതിൽ വളരെ സന്തോഷം . അതിലുപരി കേരളത്തിൽ നിന്നാണ് തുടക്കം എന്നതിൽ വളരെ വളരെ സന്തോഷം . ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിനും , I N D I A മുന്നണിക്കും ഇതൊരു പുതിയ തുടക്കം ആകട്ടെ ❤️
പ്രിയങ്ക പൊളിക്കും 👌🌹❤️,,?
പ്രിയങ്ക ക്ക്. സ്വാഗതം 🇮🇳🇮🇳🇮🇳🤝❤️❤️❤️😍
പ്രിയങ്കക്ക് ആശംസകൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നമ്മുടെ രാജ്യം. വിജയിക്കട്ടെ
ഞങ്ങളുടെ സ്വന്തമാ നെഫ്രു കുടുംബം
👍❤❤❤
❤❤❤👍👍👍👍🎉🎉🎉
❤❤❤❤❤
Excellent News ❤❤❤❤
അല്ലാഹുവേ. ജനങ്ങളുടെ സ്നേഹ കടലായ.. പ്രിയങ്ക ഗാന്ധി യെ. വൻ ഭൂരി പക്ഷത്തോടെ. വിജയിപ്പിച്ചു.. ഒത്തുരുമായുള്ള.. സ്നേഹമുള്ള നാടിനെ. തിരിച്ചു. തരണേ. ര്ബ്ബേ 🤲🏻😩
ആമീൻ🤲
എനിയൊരു തൃശൂർ കേരളത്തിൽ വേണ്ട എനി വരാനും പാടില്ല. വയനാട്ടിലെ ജനങ്ങൾക്ക് പടച്ചവൻ നല്ല ബുദ്ധി കൊടുക്കുമാറാകട്ടെ '
@@mansupp1937àameen
👍👍👍👍🎉🎉🎉
Congratulations and all the best.
Well done dear we are with you
CPM, BJP യും വയനാട് മത്സരിച്ച് പണവും സമയവും കളയണ്ട
😂
😂😂👍
പ്രിയങ്ക ഗാന്ധി വരുന്നത് സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ❤❤❤❤❤ വയനാട്ടുകാരുടെ ഭാഗ്യം❤❤❤
പൊളിച്ചു മുത്തേ
5 lakh vote priyanga Gandhi tharillee Vayanad❤❤
വയനാട് മണ്ഡലത്തിലെ വോട്ടർമാർ ഭാഗ്യവാന്മാർ
പ്രിയങ്ക ❤️❤️❤️💪💪💪
തിരഞ്ഞെടുപ്പിൽ മൃതി അടഞ്ഞുപോയി സ്മൃതി ഇറാനിയുടെ
തന്ത്രം അത് അവളുടെ നാവിനാൽ
സംഭവിച്ചു എനി വീട്ടിലിരുന്ന് കരയട്ടെ
പ്രാർത്ഥന പൂർവ്വം പ്രിയപ്പെട്ട പ്രിയങ്ക ഗാന്ധി ക്ക് മലയാളമണ്ണിലേക്ക് സ്വാഗതം 👍🏼👍🏼🙏🏼
SOOPER ❤❤❤ini parlementil ,Garjikkunna 3 🦁🦁🦁simhangal...RAHUL GANDHI 🦁🔥 PRIYANKA GANDHI 🦁🔥 MAHUVA MOITHRA 🦁🔥💕💕💕💕💕👍👍👍
100 % yes ❤❤❤❤Jai Congresses
❤ പ്രിയങ്ക. ഗാന്ധീയ്ക്ക് - സ്വാഗതം❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പ്രിയങ്ക ഗാന്ധിക്ക് വിജയാശംസകൾ 👌🙏🙏
പ്രിയങ്ക ഗാന്ധി മൂന്നു ലക്ഷം വോട്ട് വിജയിച്ചിരിക്കുന്നു
Jay congress Jay Priyanka Gandhi
🙏🙏🙏🙏സൂപ്പർ സൂപ്പർ 🙏🙏🙏🙏
Good 👍🏽👍🏽👍🏽👍🏽 RG Rg Rg Rg iNCO 💪🏽💪🏽 jai India 💪🏽💪🏽
ലോകസഭയിൽ പ്രിയങ്ക ഗാന്ധി അനിവാര്യം ❤❤❤❤❤ കേരളം 2 കൈ കൊണ്ട് സ്വീകരിക്കുന്നു❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പ്രിയങ്ക❤️👌
ഇന്ദിരാ പ്രിയദർശിനി .... പ്രിയപ്പെട്ട ജാവഹാർലാൽ നെഹ്റുവിന്റ കൊച്ചുമകൾ. നല്ലവർക്ക്... ഒരൂ പുനർജ്ജന്മം..... അതാണ് പ്രിയങ്ക ഗാന്ധി 👍👍👍👍👍👍👍
ഉള്ളി ഇനി കിളക്കാൻ പോയാൽ മതി
ഉള്ളി മത്സരിച്ചേക്കും കോടികൾ ഫണ്ട് കിട്ടുമല്ലോ😂😂
GOO D.GODPLASYUO@@rajannair1376
❤Big, Saloot 💯👌💪✔️🇮🇳
Priyanka valare nalla teerumanam❤🔥
നല്ല അവതരണം 👍
Always welcome Priyanka Gandhi Wayanad
ഞങ്ങൾ പ്രിയങ്കയെ വയനാട്ടിൽ വൻ പുരിപക്ഷം നൽകും
വയനാട്ടുകാർ ഏറ്റെടുത്തു കഴിഞ്ഞു. പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം ഉണ്ടാവും
Well done dear we are with you....
Great decision. ❤
പ്രിയങ്കക്ക് സ്വാഗതം
If priyankaji is coming in Wayanad, nothing like it. The waynad people will not be desperate. Whether Rahulji or Priyanka ji. Wayanad janangal santhoshikkuka. Njan avide undayirunnenkil aa santhoshathil panku cheran njanum undavumayirunnu. Great Rahulji... great Priyanka ji. Welcome... welcome to Wayanad
പ്രിയങ്ക ഗാന്ധിക്ക് വിജയാശംസകൾ നേരുന്നു
🎉🥰🥰🥰🥰❤❤👍👍👍 ജയിക്കും
Welcome to kerala Priya ❤❤❤
Welcome to Wayanad ✌️ 🎇
ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിയുടെ പ്രഭാഷണങ്ങൾ കേട്ടാൽ അറിയാം അവർ എത്രമാത്രം matured ആയിരിക്കുന്നുവെന്ന്. സഭ്യമായ ഭാഷയിൽ, യാതൊരു അഹങ്കാരവും ഇല്ലാതെ, പറയേണ്ടത് ഉരുളക്ക് ഉപ്പേരി എന്ന് പാറയുന്നതുപോലെ, സധൈര്യം ജന ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുന്ന രീതിയിൽ സംസാരിക്കാൻ പ്രാവീണ്യമുള്ള ഒരു വനിതയെ പ്രിയങ്കാ ഗാന്ധിയിലൂടെ ജനം കണ്ടു, ഇഷ്ടപ്പെട്ടു, അവരുടെ കൂടെ ചേർത്തു. അതിന്റെ തുടർച്ചയാവട്ടെ വയനാട്ടിലെ അവരുടെ പോരാട്ടം 👍
Welcome to wayanad
Priyanka gandhi
Good bless you
❤️ 🇮🇳 ❤️ 🇮🇳 ❤️ 🇮🇳 ❤️
പ്രിയങ്ക ഗാന്ധി ഈ പാർലമെന്റിൽ പോളോ ചേർന്ന് നിന്ന് സംസാരിക്കാൻ ആളുണ്ടാകണം അതാണ് ഏറ്റവും വലിയ കാര്യം പ്രിയങ്കയും അതുപോലെ ഇന്ത്യ 😊😊 മുന്നണിക്കും സ്വാഗതം ആര് നിന്നാലും ബിജെപിയുടെ കൊടികെട്ടി പറക്കുന്ന സ്മൃതി ഇറാനിയൻ ധൈര്യമുണ്ടെങ്കിൽ കൊണ്ട് നിർത്തട്ടെ സ്മൃതി ഇറാനിയുടെ ധൈര്യം കാണിച്ചു കൊടുക്ക് വെല്ലുവിളിക്ക് വെല്ലുവിളിക്കാം 😊 ബിജെപിക്ക് വേണ്ടി സ്മൃതി ഇറാനി വരട്ടെ വന്നു നിൽക്കട്ടെ സ്വാഗതം ചെയ്യുകയാണ് സ്മൃതി ഇറാനിയെ കാരണം അന്ന് അമേതിയിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചത് പോലെ തന്നെ ഇന്ന് നിങ്ങൾക്കും വിളിക്കാനുള്ള അവസരം വന്നിരിക്കുന്നു😊
Well done congress!!!!
ഈ വയനാട് തിരുവനന്തപുരത്തേക്ക് മാറ്റാൻ പറ്റ്വോ ? പിയങ്കക്ക് ഒര് വോട്ട് കൊടുക്കാൻ ആഗ്രഹം
😂❤
എനിക്ക് എന്റെ വോട്ട് വയനാട്ടിലേക്ക് മാറ്റാനാ ണ് ആഗ്രഹം. കാരണം പ്രിയങ്കക്ക് വോട്ട് ചെയ്യാൻ ഉള്ള ആഗ്രഹം കൊണ്ടാണ്
താങ്കൾക്കും വയനാട്ടിലേക്ക് സ്വാഗതം❤
❤❤❤❤
We wil give 5 lakh majority votes
Indira second🔥🔥🔥
@shijulund.5696;;;;?1st.arya😅
Good news sir❤❤❤❤❤
രാഹുൽ ഗാന്ധി വ നാട്ടുകാർക്ക് തന്ന വലിയ ഒരു സമ്മാനമാണ് പ്രിയങ്ക ഗാന്ധി ഒരു പാടു വിഷമം ഉണ്ടായിരുന്നു രാഹുലിന് വയനാടിനോട് വിട പറഞ്ഞാലും ബന്ധം നിലനിൽക്കുന്നതിനും വയനാടിന്റെ യും കേരളം മൊത്തമായും വലീയ മാറ്റം ഉണ്ടാകും
Selecting Ms Priynka Gandhi to contest Vynad is a super decision. Congrats to Mrs Gandhi👍🌹🙏
Wynad became famous place in the world.
നാളത്തെ യുവത്വം ( രാഹുൽ, പ്രിയങ്ക ) കിളവന്മാരായ മോഡി, അമിത്ഷാ, സ്മൃതി ത്രികോണ ചൂഷകരെ ഞട്ടിച്ചിട്ടുണ്ടാവും പ്രിയങ്കയുടെ പാർലമെൻ്റിലെ സാന്നിദ്ധ്യം രാഹുൽ പപ്പുവല്ല മോദിയുടെ ഭാഷയിൽ അതെ രാഹുൽജി രാജകുമാരൻ . നാളത്തെ പ്രധാനമന്ത്രി
Thankyou thankyou🎉
Jai congress jai Rahul ji jai Priyanga ji ❤❤❤❤❤❤❤❤❤
Welcome to kerala, Wayanad
പാർലമെന്റിൽ ആൺപുലിയും പെൺപുലിയും ഇനി ആറാട്ടെ രാഹുലും പ്രിയങ്കയും ഒരു കലക്ക് കലക്കും bjp ഇനി കുറച്ച് വിയർക്കും
അഭിമാനമാണ് ആ ശക്തി നമ്മുടെ കേരളത്തിൽ മത്സരിക്കുമ്പോൾ... 💪💪💪
❤❤❤❤❤Masha Allah❤❤❤❤❤
Feel proud for the pwople of Vayanad, who vote for Priyanka🌹🌹
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤good
പ്രിയങ്കക്ക് സ്വാഗതം ജയ് ജയ് കോൺഗ്രസ്സ് ജയ് ജയ് ജനാധിപത്യം..
നല്ല തീരുമാനം ഞാൻ പ്രതീക്ഷിച്ചിരുന്നു ഞാൻ കോൺഗ്രസ് അല്ല but ബിജെപി വിരുദ്ധൻ ആണ് 100%
ബി.ജെ പിയല്ല സാർ പൂജ്യപ്പ്യ എന്നു പറയണം
ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്ന രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ജഗത് നിയന്താവ് എല്ലാവിധ സഹായങ്ങളും നൽകട്ടെ
താങ്കൾ പറഞ്ഞത് 100% ശരിയാണ് രാജ്യത്തിനു വേണ്ടി ജീവനും സ്വത്ത ഉം സമർപ്പിച്ച പാരമ്പര്യമുള്ള കൂടുംമ്പമാണ് നെഹൃ കുടുംബം കുറെപട്ടിണ്ടിപ്പാവങ്ങളെ മാത്രം ഇൻഡ്യക്കു സമ്മാനിച്ചിട്ടു േപായ ബ്രിട്ടീഷ്കാരുടെ കൈയിൽ നിന്നും സ്വയംപര്യാപ്തതയിൽ എത്തിച്ച കുടും ബമാണ് അത്, മോദി വരുന്നത് സമ്പന്നമായ ഇൻഡ്യയുടെ ഭരണത്തിലേക്കാണ് ഇപ്പോൾ രാജ്യത്തിന്റെ സ്തിതി എന്താണ് 50 വർഷം പുറകോട്ടുനയിച്ചു കോൺഗ്രസ് പ്രധാന മന്ത്രിമാർ കൊണ്ടുവന്ന വ്യവസായ സംരംഭങ്ങളെല്ലാം വിറ്റുതുലച്ച മോദി ഭരണം അവസാനിക്കുക തന്നെ വേണം, തൊഴിൽ ശാലക, കൃഷിക്കാർ ഇവരുടെയെല്ലാം തെഞ്ചിൽ ചവിട്ടി നിന്നുകൊണ്ട് അമ്പലവും വലിയ പതിമയും നിർമ്മിച്ച മോദി 10 വർഷം കൊണ്ട് എന്തു ഭരണ നേട്ടം ഉണ്ടാക്കി പുതിയതൊഴിൽ അവസരങ്ങൾ സ്റിഷ്ടിച്ചോ?
Priyankagandhi jindabad WAYANADIL Jayam vijayikim
Yedhu sir, thanks 🙂
The best deceicion by the congress party.
Welcome priyankaji ♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️ orayiram abhinannagal 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽💕💕💕💕💕💕🙏🏽🙏🏽💕💕💕💕
Congress zindabad
Priyanka Gandhi zindabad❤❤❤❤
😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood super
Our beloved leader Priyanka Gandhi. Jai
Kerala M.P future P M of India
✋👌💯
Super ❤❤❤ good massage
രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഭൂരിപക്ഷം പ്രിയങ്കഗാന്ധി നേടും
ഇനി കിളവൻ താ ടിക്കു തീ പിടിക്കാതെ വേണമെങ്കിൽ ഓടിക്കോട്ടെ.
Yes❤❤❤
Vote for congress
Vote for Prinka 👍👍👍
പ്രിയങ്ക ഗാന്ധിക്ക് എല്ലാവിധ സ്വാഗതവും വിജയആശംസകളും.
പ്രിയങ്കരിയായ പ്രിയങ്കാ ഗാന്ധി താങ്കളെ ഞങ്ങൾ മലയാളികൾ രണ്ടു് കയ്യും നീട്ടി സ്വീകരിച് ഞങ്ങളുടെ ഹൃദയത്തിൽ കൂടിയിട്ടത്തി 5 ലക്ഷത്തിൽ കുറയാത്ത ഭൂരിപക്ഷം ഞങ്ങൾ നിങ്ങൾക്ക് തരും