നിങ്ങൾ കാണാത്ത വാൽപ്പാറ !!! Valparai 4K

Поделиться
HTML-код
  • Опубликовано: 30 дек 2024

Комментарии • 452

  • @3hviewsmalayalam
    @3hviewsmalayalam 2 года назад +45

    പൊളി മച്ചാനെ പൊളി..
    നേരിട്ട് പോയപ്പോളും
    ഇത്ര ഭംഗി തോന്നിയിട്ടില്ല...♥️♥️♥️
    എഡിറ്റിങ് അസാദ്യം..👍👍 ക്യാമറ തകർപ്പൻ. 🙏🙏🙏

    • @new10vlogs
      @new10vlogs  2 года назад +5

      Thank you bro🥰. Keep supporting

    • @fairosbabu
      @fairosbabu 2 года назад +1

      കൂടെ 🅑🅖🅜 🔥🔥🔥👏🏻👏🏻👏🏻👏🏻😍😍

    • @new10vlogs
      @new10vlogs  2 года назад

      Thank you 🥰

    • @rejinig
      @rejinig 2 года назад +1

      കിടു photography! എന്തു camera ആണ് ഉപയോഗിച്ചത്?

    • @Devu809
      @Devu809 2 года назад +1

      @@rejinigto

  • @Shaluvlogs123
    @Shaluvlogs123 2 года назад +17

    നിങ്ങൾ കാട്ടിൽ തന്നെ കഴിഞ്ഞ് ഇങ്ങനെ വീഡിയോ അപ്‌ലോഡ് ചെയ്‌താൽ ഈ ചാനൽ വേറെ ലെവൽ ആയി മാറും 😄👌🏻👌🏻👌🏻മാസ്മരികം

    • @new10vlogs
      @new10vlogs  2 года назад

      Athu kalakkum🥰🥰😂😂

  • @raiderraider783
    @raiderraider783 2 года назад +13

    പക്ഷികളൊക്കെ എന്തു മനോഹരമായിട്ടാലെ ഈ ഭൂമിയെ കാണുന്നത് ഒരു ചിറക് ഉണ്ടായിരുന്നെകിൽ ♥️♥️♥️

    • @new10vlogs
      @new10vlogs  2 года назад +2

      Yes bro. Drone shots kanumbole athu manasilaku🥰

  • @Rasheedayalur786
    @Rasheedayalur786 2 года назад +2

    നല്ല അവതരണം നല്ല ശബ്ദം അതിലുപരി ക്യാമറ ക്ലാരിറി എല്ലാം സൂപ്പർ

    • @new10vlogs
      @new10vlogs  2 года назад

      Thank you so much bro 😊🥰

  • @shajishajitm6466
    @shajishajitm6466 2 года назад +2

    വാൽപ്പാറയെക്കുറിച്ച് ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ ' മികച്ച എഡിറ്റിംങ്

  • @rktradersrk8344
    @rktradersrk8344 2 года назад +2

    Good sadya.liked. anticipating much more. Keep it up

    • @new10vlogs
      @new10vlogs  2 года назад

      Definitely. Thanks for your support 🥰

    • @new10vlogs
      @new10vlogs  2 года назад

      Please watch other videos as well. You may like it 🥰

  • @ajaykottaram
    @ajaykottaram 2 года назад +5

    വളരേ മനോഹരമായ വീഡിയോ...❤️❤️🧡💛💯💯

  • @sas9077
    @sas9077 2 года назад +17

    പോയിട്ടുണ്ട് എങ്കിലും video കണ്ടപ്പോ ഒന്നൂടെ പോകണം എന്ന് തോനുന്നു 😍😍പൊളിച്ചു bro👍🏻

    • @new10vlogs
      @new10vlogs  2 года назад +1

      Thank you 🥰

    • @shaheer.m7626
      @shaheer.m7626 2 года назад +3

      Njanum poyittynd...familyyat..idhonnum kandeelaa

    • @jithucv2236
      @jithucv2236 2 года назад +1

      True

    • @jithucv2236
      @jithucv2236 2 года назад +1

      @@shaheer.m7626 😂

    • @new10vlogs
      @new10vlogs  2 года назад

      Ini pokumbol sradhichu poyall mathi bro. Video il kanikkunna sthalath mikkapolum anaye kanan kazhiyum 🥰

  • @siddisalmas
    @siddisalmas 2 года назад +1

    New suscriber 🥰🥰🥰🥰🥰🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️,,,
    എല്ലാം,,,
    എപ്പിസോഡ് കണ്ടു എല്ലാം അടിപൊളിയാണ് ❣️❣️❣️

    • @new10vlogs
      @new10vlogs  2 года назад +1

      Thank you so much bro 😊🥰

  • @josemonjohn2121
    @josemonjohn2121 22 дня назад +1

    രണ്ടു വർഷം കഴിഞ്ഞു ഈ വീഡിയോ കാണുന്ന ഞാൻ.. അന്ന് ഉള്ള ബ്രോയുടെ ലുക്കും ഇന്നുള്ള ലുക്കും 👍.. വീഡിയോ കൊള്ളാം nice 😍

  • @anilkumarpappuswami1319
    @anilkumarpappuswami1319 2 года назад +2

    വളരെ നല്ല വീഡിയോ നല്ല ക്ലാരിറ്റിയുണ്ട്. ന്യുട്ടെൻ വ്‌ളോഗിന് അഭിനന്ദനങ്ങൾ..!

    • @new10vlogs
      @new10vlogs  2 года назад +2

      Thank you bro ☺️🥰..,

  • @jithucv2236
    @jithucv2236 2 года назад +1

    Calrity pwoli.. vedio kidukki.... Subscribing

    • @new10vlogs
      @new10vlogs  2 года назад +1

      Thank you bro 😊🥰😌

  • @jayarajan7494
    @jayarajan7494 2 года назад +1

    വളരെ നന്നായിട്ടുണ്ട്... യാത്രകൾ ഏറെ ഇഷ്ടം

  • @padmanbanat5960
    @padmanbanat5960 2 года назад +3

    Best Video Best performance Congratulations

  • @abhiffabhinav1721
    @abhiffabhinav1721 2 года назад +1

    ബ്യൂട്ടിഫുൾ വ്യൂസ്

    • @new10vlogs
      @new10vlogs  2 года назад

      Thank you bro ☺️🥰,,.

  • @abdulrahmanandru7605
    @abdulrahmanandru7605 2 года назад +1

    പൊളിച്ചു ബ്രോ . വളരെ നാണിയിട്ടുണ്ട് ഫോട്ടൊ ഗ്രാഫി. ഞാൻ എത്രയൊ തവണ പോയിട്ടുള്ള റൂട്ടാണിത് . പക്ഷെ ഇത് കണ്ടപ്പൊഴുള്ള ഫീൽ . നന്ദി

    • @new10vlogs
      @new10vlogs  2 года назад

      Thank you so much bro 😊🥰

  • @sunithphilip6788
    @sunithphilip6788 2 года назад +1

    Very nice video. Good .. keep discovering....best regards from Dubai .

  • @sathykandhsathykandh8471
    @sathykandhsathykandh8471 2 года назад +1

    Super vedios. I like very much. Thanks dear.

    • @new10vlogs
      @new10vlogs  2 года назад

      Thank you bro. Keep supporting

  • @knowtheindianlaws5703
    @knowtheindianlaws5703 2 года назад +1

    Nice Video .Thank You.Enjoyed.

    • @new10vlogs
      @new10vlogs  2 года назад

      Thank you bro 😊🥰🥰

  • @vishnugangadhar
    @vishnugangadhar 2 года назад +2

    സൂപ്പർ drom shoot

  • @dreamhuntingbysibin135
    @dreamhuntingbysibin135 2 года назад +1

    good effort mannnnnnn... superrr vezhamballll shotsss ... stunninggg

    • @new10vlogs
      @new10vlogs  2 года назад

      Thanks bro 😊☺️🥰

  • @sibivechikunnel3529
    @sibivechikunnel3529 2 года назад +6

    മനോഹരമായ അവതരണം ഒപ്പം background musicക്കും ആയപ്പോൾ എല്ലാം സൂപ്പർ പ്രകൃതിയുടെ മനോഹാരിത ...അത് വേറെയൊന്നാണ് അഭിനന്ദനങ്ങൾ.

    • @new10vlogs
      @new10vlogs  2 года назад

      Thank you so much :)

    • @iqismailmohammedkassim3203
      @iqismailmohammedkassim3203 2 года назад

      മനോഹരമായ വീഡിയോ. നിങ്ങൾ ആദ്യം കണ്ടത് പെരിങ്ങൽകുത്ത് ഡാം ആണ് . വാൽപ്പാറ ഇറങ്ങി പൊള്ളാച്ചി വഴി മടങ്ങാം. ഇതുപോലുള്ള യാത്രയിൽ വളരെ പ്രാധാന്യം ഭക്ഷണത്തിനുണ്ട്. എവിടെ നിന്ന് ഭക്ഷണം കഴിക്കണം, ഇന്ധനം നിറയ്ക്കണം, ദൂരം, എന്നുള്ള കാര്യവും ഉൾപ്പെടുത്തണം. സ്ഥലത്തേക്കുറിച്ച് നെറ്റിൽ നോക്കി ഏകദേശ രൂപമെങ്കിലും മനസ്സിലാക്കിയതിനു ശേഷം മാത്രം യാത്ര തുടങ്ങുക വാൽപ്പാറയിൽ ഒത്തിരി കാണാനുണ്ട് . അതും ഉൾപ്പെടുത്തിയാലേ വീഡിയോ പൂർണ്ണമാകു. കൂടുതൽ നല്ല ബ്ലോഗുകൾ ഉണ്ടാവട്ടെ.

  • @Shithin1999
    @Shithin1999 Год назад +1

    17:10 Cheenikkas Entry 🤩💥

  • @muhsinaca1993
    @muhsinaca1993 2 года назад +1

    Njan poyitund powliyanu👍

  • @shibuthomas9294
    @shibuthomas9294 2 года назад +2

    ഈ അടുത്ത സമയത്താണ് താങ്കളുടെ ' വിഡിയോ കണ്ടുതുടങ്ങിയത് വൈൽഡ് ലൈഫിലുള്ള താങ്കളുടെ താൽപര്യം പ്രത്യേകം പ്രശംസനീയമാണ് വീഡിയോ നല്ല നിലവാരം പുലർത്തുന്നു.
    മഴ വേഴാമ്പൽ എല്ലാ അർത്ഥത്തിലും താങ്കൾക്കു വേണ്ടി പോസു ചെയ്തു തന്നു.
    Bird photography യ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുക എല്ലാ ഭാവുകങ്ങളും

    • @new10vlogs
      @new10vlogs  2 года назад

      Thank you so much 🥰🥰

  • @ramanipn7884
    @ramanipn7884 2 года назад +1

    Adipoli video brother 👍👍👍👍

    • @new10vlogs
      @new10vlogs  2 года назад

      Thank you so much 🥰🥰

  • @sreerajp2265
    @sreerajp2265 2 года назад +6

    കഴിഞ്ഞാഴ്ച പോയതെയുള്ളു,മലക്കപാറ വരെ റോഡ് ശോകം പക്ഷെ കാട് ഒരു രക്ഷയുമില്ല

    • @new10vlogs
      @new10vlogs  2 года назад

      Yes bro. Road sheriyakkum ennu pradeekshikkam

    • @sreerajp2265
      @sreerajp2265 2 года назад +2

      @@new10vlogs തമിഴ്നാട്ടിലേക്ക് കടന്നാൽ പൊള്ളാച്ചിവരെ റോഡ് കിടുവാണ്

    • @new10vlogs
      @new10vlogs  2 года назад +1

      Yes bro :)

    • @new10vlogs
      @new10vlogs  2 года назад

      Hahaa 🥰🥰🥰🥰

  • @Placemaking7
    @Placemaking7 Год назад +1

    Fantastic presentation and video

  • @nishamitchelle2100
    @nishamitchelle2100 Год назад +1

    You deserve more viewers...keep doing the great work

  • @louisrajan9395
    @louisrajan9395 2 года назад +2

    Thank youuuuu sooo much....really loved it!!!!

  • @rameshram7022
    @rameshram7022 2 года назад +2

    very good ...simple but dynamic.....all the best ..

    • @new10vlogs
      @new10vlogs  2 года назад

      Thank you bro 😊🥰😊

  • @vishnuv8948
    @vishnuv8948 2 года назад +1

    Adipoli video... ethokke aanu gadgets use cheyithathu

  • @muhammadkuttynellikuth1864
    @muhammadkuttynellikuth1864 2 года назад +1

    എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് നിങ്ങളെ മ്യൂസിക്🌹🌹👍 അതൊന്ന് നോക്കി നെക്സ്റ്റ്. ആ പക്ഷി ഏറ്റവും ഇഷ്ടം മായത് ഇവരൊക്കെ പൊളിയാണ്

    • @new10vlogs
      @new10vlogs  2 года назад

      Thank you bro 🥰🥰, bakki video koode kandu nokkane

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 года назад +1

    സൂപ്പർ വീഡിയോ 👌

    • @new10vlogs
      @new10vlogs  2 года назад +1

      Thank you bro ☺️🥰☺️

  • @soorajtpsooraj4749
    @soorajtpsooraj4749 2 года назад +2

    Background music nte ponnne powli feeel 🥰

  • @Sheena-m9q
    @Sheena-m9q 10 дней назад +1

    Mystayinvalpara❤❤❤❤❤❤

  • @girijankumar1110
    @girijankumar1110 2 года назад +1

    Beautiful videography

  • @jayakrishna7
    @jayakrishna7 2 года назад +1

    Malakkappara to valparai road ane scene
    Pakshe athu vazhi pokubbo ulla view ane poli

    • @new10vlogs
      @new10vlogs  2 года назад

      Yes. View oru rekshayumilla. Vere vibe anu🥰

  • @aswin2550
    @aswin2550 2 года назад +2

    Adipoli video 💚

    • @new10vlogs
      @new10vlogs  2 года назад +1

      Thank you bro 😊😊😊

  • @rejithms4671
    @rejithms4671 2 года назад +2

    Supperrrr bro

  • @remaninarayanan8938
    @remaninarayanan8938 2 года назад +1

    Super vedio congrats

  • @homosapiensapien95
    @homosapiensapien95 9 месяцев назад +1

    Camera eethaan

  • @nazernazer8222
    @nazernazer8222 2 года назад +1

    Super video simple music 👍👍👍camera work adipolly

  • @Akkuakhil555
    @Akkuakhil555 2 года назад +1

    Bro video kidukki 💯👍🏻

  • @forframes
    @forframes 2 года назад +1

    പൊളി 👌👌👌👌👌👌👌

  • @dhiyamittoosworld8862
    @dhiyamittoosworld8862 2 года назад +1

    എന്താല്ലേ... എന്ത് ഭംഗിയാ ഓരോ വീഡിയോസും... താങ്കൾ വളരെ effort eduthu cheyyunna വീഡിയോസ് എല്ലാം അതിന്റെ 100% ഞങൾ suscribersinu കിട്ടുന്നുണ്ട്... ക്യാമറ പൊളി... ക്യാമറാമാൻ അതിലും പൊളി 🥰🥰🥰

    • @new10vlogs
      @new10vlogs  2 года назад

      Thank you so much 🥰🥰

  • @sravanrajeev6776
    @sravanrajeev6776 2 года назад +2

    Suppar bro🌹💗👋

    • @new10vlogs
      @new10vlogs  2 года назад

      Thanks bro 😊. Please watch other videos also 🥰

  • @annalekshmy6741
    @annalekshmy6741 2 года назад +1

    Great video thank you

    • @new10vlogs
      @new10vlogs  2 года назад

      Thanks bro 😊🥰. Keep supporting 🥰

  • @bineeshp2997
    @bineeshp2997 2 года назад +1

    സൂപ്പർ വീഡിയോ

  • @ranjuranju3769
    @ranjuranju3769 2 года назад +1

    സൂപ്പർ ബ്രോ

  • @rahimantma5759
    @rahimantma5759 2 года назад +1

    10 .5ന് ഞാനും ഫ്രന്റെസും പോയി സൂപ്പർ

  • @gramavision1671
    @gramavision1671 2 года назад +3

    വാൽപ്പാറ അസ്വദിക്കുന്നതുപോലെ തന്നെ സൂക്ഷിക്കേണ്ട ഒരു സ്ഥലം കൂടി വാൽപ്പാറ.
    ഞാൻ 6 തവണ പോയിട്ടുണ്ട് ഒരു തവണ ബൈക്ക് ഇലും ബാക്കി ഒക്കെ ksrtc ബസ് ilum.
    ബൈക്ക് il പോകുന്നവർ സൂക്ഷിക്കണം അതിരപ്പിള്ളി to വാൽപ്പാറ റൂട്ട്. കടുവ പുലി കരടി ആന dangerous ആയിട്ടുള്ള animals ullathukond thane paramavathi season il thirakulla samayath pokuka. അളനക്കം ഇല്ലാത്ത സമയത്ത് ആ വഴി പോവരുത് prethigich ഒറ്റക്ക്.പിന്നെ നല്ല മഴ ഉള്ള സമയത്ത് ആ വഴി പോകരുത് മരങ്ങൾ ഒക്കെ vizhan ഉള്ള chance ഉണ്ട്.
    പിന്നെ വാൽപ്പാറയിൽ ഒരിക്കലും നിങ്ങൾ രാത്രികാലങ്ങളിൽ പുറത്ത് ഇറങ്ങി നടക്കരുത്. രാത്രിയിൽ വന്യ മൃഗങ്ങളുടെ ശല്യം കൂടുതൽ ആണ് അവടെ.
    Kstrc ബസ് il pokunath safety ann.

    • @new10vlogs
      @new10vlogs  2 года назад +1

      Great. Thanks for the information bro🥰

  • @gymthana
    @gymthana 2 года назад +1

    From which spot u took highway shots??

    • @new10vlogs
      @new10vlogs  2 года назад

      Which shot bro? Please mention the time

    • @gymthana
      @gymthana 2 года назад +1

      @@new10vlogs time 1:00 hairpin bends drone shot .. from which bend u launched drone

    • @new10vlogs
      @new10vlogs  2 года назад

      Its from the TOP bro. Not sure the bend number

  • @travelstoriesofjbr2417
    @travelstoriesofjbr2417 2 года назад +1

    Vezhambal shots kalakki

  • @pskabeer9495
    @pskabeer9495 2 года назад +1

    വേഴാമ്പൽ
    അടിപൊളി സീനാക്കി

    • @new10vlogs
      @new10vlogs  2 года назад

      Yes bro. First time anu enik athrayum aduthu kittiyath🥰

  • @shakeelakayyum7272
    @shakeelakayyum7272 2 года назад +1

    ippozannu channel kandathu video super.

    • @new10vlogs
      @new10vlogs  2 года назад

      Thank you so much 🥰. Bakki videos okke kandu nokkane

  • @georgidominic2643
    @georgidominic2643 2 года назад +1

    which camera are you using?

  • @incredibleindiangene347
    @incredibleindiangene347 2 года назад +1

    Adipolii.. kandu ishtapetu subscribe aakitund bro🥰🥰

    • @new10vlogs
      @new10vlogs  2 года назад +1

      Thank you ☺️. Bakki videos koode kandu nokkane

  • @jamseershaa7476
    @jamseershaa7476 2 года назад +1

    നല്ല വീഡിയോ ❤️

  • @goodlife8790
    @goodlife8790 2 года назад +1

    ഞാൻ കണ്ടിട്ടുണ്ട്

  • @jagatheeshyuvan6805
    @jagatheeshyuvan6805 2 года назад +1

    Drone view very amazing ....editing perfey match for music...like u r video keep it up bro

    • @new10vlogs
      @new10vlogs  2 года назад

      Thank you bro

    • @new10vlogs
      @new10vlogs  2 года назад

      Please watch other videos also. You may like it ☺️

  • @hassankv8921
    @hassankv8921 2 года назад +1

    Bro poli

  • @jayachandranr8517
    @jayachandranr8517 2 года назад +1

    ഞാൻ പോയിട്ടുണ്ട് പക്ഷെ വീഡിയോ സൂപ്പർ ഞാൻ കണ്ടതിൽ ഹെയർ പിൻ മാത്രമേ എനിയ്ക്കറിയാവൂ 👍👌👌👌🌹🌹🌹

    • @new10vlogs
      @new10vlogs  2 года назад

      Thank you bro 😊🥰🥰😊

  • @mohammedrasheed3545
    @mohammedrasheed3545 2 года назад +1

    സൂപ്പർ ആയിട്ടുണ്ട്

  • @Devuraj138
    @Devuraj138 2 года назад +1

    സൂപ്പർബ് 🥰

  • @agz__marley7594
    @agz__marley7594 2 года назад +2

    Dron ethaan bro use cheyyane

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 года назад +1

    ഞാൻ 32 വർഷമായി ഈ റൂട്ടിലൂടെ യാത്ര ചെയ്തിട്ടുള്ളയാളാണ് . ABT BBT CHERAN
    ഈ ബസുകൾ മാത്രമാണ് പണ്ട് ഉണ്ടായിരുന്നത്. ആനകൾ നിൽക്കുന്ന ആ ഭാഗത്ത് കണ്ട ഡാം പെരിങ്ങൽക്കുത്ത്. രണ്ടാമത്തേത് അപ്പർ ഷോളയാർ ഡാം. പൊള്ളാച്ചിക്ക് 66.2 കിലോമീറ്റർ ദൂരമുണ്ട്. രാത്രി അട്ടഗാട്ടി ഡാമിന്റെ അപ്പുറത്ത് പുലികൾ. ഇറങ്ങാറുണ്ട്

    • @new10vlogs
      @new10vlogs  2 года назад +1

      Thank you bro for the information 😊

  • @adoorthusharaoffsetprinter9196
    @adoorthusharaoffsetprinter9196 2 года назад +1

    അടിപൊളി മച്ചാനെ....

  • @sahadyp5149
    @sahadyp5149 2 года назад +1

    Vere leval bro 👍👍👍

    • @new10vlogs
      @new10vlogs  2 года назад +1

      Thank you bro 😊😊😊🥰

  • @ginudinesh8963
    @ginudinesh8963 2 года назад +1

    Super bro..

  • @ajayesharavind1416
    @ajayesharavind1416 Год назад +1

    Super 👍🏼

  • @shaijunisha3338
    @shaijunisha3338 2 года назад +1

    നല്ല അവതരണം 👍

    • @new10vlogs
      @new10vlogs  2 года назад

      Thank you bro 😊🥰🥰

  • @VijayKumar-ks3uo
    @VijayKumar-ks3uo 2 года назад +1

    Very good shooting.

    • @new10vlogs
      @new10vlogs  2 года назад

      Thank you bro 😊, 🥰

  • @eyeseeeverything9212
    @eyeseeeverything9212 2 года назад +1

    poliiiiiiiiiiiiiiiiiii machaneeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee

    • @new10vlogs
      @new10vlogs  2 года назад

      Thanksss bro🥰🥰

    • @eyeseeeverything9212
      @eyeseeeverything9212 2 года назад +1

      Bro nigade videos okay ellam kanan sremikkarund . super videos nte quality oru rakshyam illaa ,,,👌

    • @new10vlogs
      @new10vlogs  2 года назад

      Thank you bro,,, Keep supporting ,,,...

  • @rahmathgranites3049
    @rahmathgranites3049 2 года назад +1

    wonderfull video

  • @shafnascr7331
    @shafnascr7331 2 года назад +1

    കൊള്ളാം ❤

  • @rashidp7459
    @rashidp7459 2 года назад +1

    Video camera etha

    • @new10vlogs
      @new10vlogs  2 года назад

      5D Mark 4, P900 and Gopro

  • @DeiberKL14
    @DeiberKL14 2 года назад +1

    Amazing vedio bro❤️🔥

  • @sankar3275
    @sankar3275 2 года назад +1

    super

  • @fazinhanik2887
    @fazinhanik2887 2 года назад +1

    Visual treet 👌👌❤️

  • @thalapathyfanda...8493
    @thalapathyfanda...8493 2 года назад

    Bro antha veillyaingiri video when u updated bro

    • @new10vlogs
      @new10vlogs  2 года назад

      Editing in progress bro. Will be uploaded soon

  • @truth7350
    @truth7350 2 года назад +3

    പോകാൻ ആഗ്രഹം ഉള്ള സ്ഥലം ആണ്. അതുകൊണ്ട് ഒരല്പം പോലും സ്കിപ് ചെയ്യാതെ കണ്ടു. Thank u ❤️

    • @new10vlogs
      @new10vlogs  2 года назад

      Thank you bro 😊

    • @bsoul1273
      @bsoul1273 2 года назад +1

      Always welcome

    • @bsoul1273
      @bsoul1273 2 года назад +1

      Swontham naadu YouTubil irunnu kaanunna hathabaagyan

    • @new10vlogs
      @new10vlogs  2 года назад

      😊😊 :)

    • @new10vlogs
      @new10vlogs  2 года назад

      Ippo evideyanu bro ?

  • @mubarakkunnumpurath2664
    @mubarakkunnumpurath2664 2 года назад +1

    Bro vaccination ippol chothikkunnundo
    Malakkapara forest route evening ethra timinullil kayaranam

    • @new10vlogs
      @new10vlogs  2 года назад

      Vaccination chodichilla bro. After 3.30 kayatti vidillennanu thonnunnath

  • @jyothirajmh1275
    @jyothirajmh1275 2 года назад +2

    Vaalpara route so😍amazing

  • @VellikulangaraDesignkrishna
    @VellikulangaraDesignkrishna 2 года назад +1

    ബായിടെ വീഡിയോ
    കിടിലൻ .....

  • @സ്വപ്നസഞ്ചാരി-റ9യ

    ഇപ്പോഴത്തെ അവസ്ഥ അറിയാമോ സൺ‌ഡേ വിടാൻ ആണ്

    • @new10vlogs
      @new10vlogs  2 года назад

      Mazha und. Vere scene onnum illa ennanu thonnunnath

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 года назад

    സൂപ്പർ ❣️❣️❣️

  • @FK0011
    @FK0011 2 года назад +3

    എന്റെ കേരളം എത്ര സുന്ദരം..❤️

  • @nesrudheenmarkmediaartistg4627
    @nesrudheenmarkmediaartistg4627 2 года назад +1

    അടിപൊളി 🎉🎉🎉

  • @sunilkumartv1513
    @sunilkumartv1513 2 года назад +5

    സമയമാകുമ്പോൾ മനസ്സിൽ തോ
    ന്നും അത് നമ്മൾ മാക്സിമം ഉപയോഗപ്പെടുത്തണം അപ്പോൾ എല്ലാം നടക്കും 👍😊

  • @Jinu.Mathew
    @Jinu.Mathew 2 года назад +1

    So beautiful.. Super Sam ..👏

  • @mageshn.s.6022
    @mageshn.s.6022 2 года назад +1

    😍

  • @sunilkumarct7122
    @sunilkumarct7122 2 года назад +1

    നന്നായിട്ടുണ്ട്.

  • @ഗജവീരന്
    @ഗജവീരന് 2 года назад +1

    Super Video

  • @tomythomas4481
    @tomythomas4481 Год назад +1

    ബൈക്കിൽ പോകാൻ പറ്റുമോ ആനിമൽസ് അറ്റാക്ക് ഉണ്ടോ

  • @libinanto8847
    @libinanto8847 2 года назад +1

    കിടു 👍

  • @sreejithekm1808
    @sreejithekm1808 2 года назад +7

    അടിപൊളി bro😍 ഒരുപ്പാട് പോയിട്ടുണ്ടെങ്കിലും മുഴുവൻ കണ്ടിരുന്നു...എന്റെ ബൈക്ക് same തന്നെ ആണ്...പഴയ യാത്ര മനസ്സിൽ വന്നു❤️

    • @new10vlogs
      @new10vlogs  2 года назад +2

      Thank you bro. Njanum munp poyitund. Ethra poyalum madukkilla aa root🥰

  • @otobava4575
    @otobava4575 2 года назад +1

    പൊളിച്ചുട്ടോ,, 👍👍👍👍♥♥♥♥

    • @new10vlogs
      @new10vlogs  2 года назад

      Thank you bro ☺️😁

  • @adilabdulnassar12345
    @adilabdulnassar12345 2 года назад +1

    ഇത്. തമിഴ്നാട് ഡിസ്റ്റിക്കിൽ ആണോ ...

    • @new10vlogs
      @new10vlogs  2 года назад

      Valpara TN anu bro. Athirappilli Kerala anu😊

  • @Mirumonsha
    @Mirumonsha 2 года назад +1

    Drone shots 😍😍😍😍