ദളിത് കോളനികൾ : ചരിത്രവും വർത്തമാനവും | Maya Pramod

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 121

  • @vijayannarani9000
    @vijayannarani9000 3 года назад +25

    ദളിദരെ ക്കുറിച്ച് മൊത്തം സ്റ്റഡി ചെയ്തു നന്നായി അവതരിപ്പിച്ചു... Thanks

  • @prasadkochukunju1875
    @prasadkochukunju1875 3 года назад +40

    സത്യത്തിൽ ഈ പ്രഭാഷണം കേട്ടപ്പോൾ വിഷമവുംദേഷ്യവും തോന്നി.നമ്മുടെ അവസ്ഥ.നമ്മൾ ചെയ്യേണ്ടത് കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക കഴിവതുംകോളനികളിൽ നിന്ന് പുറത്തുകടക്കുക

    • @mdinesh58
      @mdinesh58 2 года назад

      കോളനികൾ സൃഷിടിച്ചത് മാർക്സിസ്റ്റ്‌ പാർട്ടിയുടെ വോട്ടു bank രാഷ്ട്രീയമാണ്. ഒരിക്കലും കോളനിയിൽ നിന്നും പുറത്ത് കടക്കാൻ പറ്റാത്ത രീതിയിൽ അവരെ തളച്ചിരിക്കയാണ്. ഇതിനു പരിഹാരം കോളനി നിവാസികൾ തന്നെ കൂട്ടമായി പ്രവർത്തിക്കേണ്ടതാണ്. മറ്റാരെയും പ്രതീകഷിച്ചിട്ടു ഒരു കാര്യവുമില്ല. മറ്റ് സമുദായങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകളിൽ വീട് വെച്ച് താമസിക്കാൻ അവർ ഒത്തു പിടിച്ചാൽ നടക്കുന്ന കാര്യമാണ്.

    • @indhug4243
      @indhug4243 Год назад +1

      Dq738

    • @indhug4243
      @indhug4243 Год назад

      D

    • @tka.therotheajitha5354
      @tka.therotheajitha5354 Год назад

      അതെ

    • @sobhanamohan553
      @sobhanamohan553 11 месяцев назад

      ❤❤

  • @viswanvc8786
    @viswanvc8786 2 года назад +18

    ഇതു പോലുള്ള പഠനങ്ങൾ സമൂഹത്തിന് വളരെ ഗുണകരമാണ്. ജയ് ബീം മാഡത്തിന് അഭിനന്ദനങ്ങൾ

  • @SubashSubash-xz6hs
    @SubashSubash-xz6hs Год назад +2

    ഇത്രയും കാര്യങ്ങൾ വെക്തമാക്കിയ എന്റെ സഹോദരിക്ക് ഒരു സല്യൂട്ട് 🙏🏼👌👍🏼🌹 ഇനിയും കാര്യങ്ങൾ വെക്തമായി അവതരി പ്പിക്കാൻ കഴിയട്ടെ എന്ന് 🌹വിജയ് ഭവ 🙏🏼

  • @peethambarank3453
    @peethambarank3453 4 года назад +24

    വസ്തുതകൾ അനാവരണം ചെയ്യപ്പെടണം.. ഇതു പോലെ..

  • @artvilla458
    @artvilla458 Год назад +3

    നിങ്ങൾ അങ്കം തുടരൂ ഞങ്ങൾ ഒപ്പമുണ്ട്

  • @muralic2962
    @muralic2962 4 года назад +14

    ചാതുർ വർണത്തിൽനിന്നും പുറത്താണല്ലോ അതുകൊണ്ട് ആ ദൈവങ്ങളെ മുഴുവൻ ഉപേഷിക്കുക

    • @resmia.rresmi4257
      @resmia.rresmi4257 Год назад

      Chaathurvarnyam മനുഷ്യസൃഷ്ടിയാണ്, manusmrithi മനുഷ്യരാശിക്കു മുഴുവനായി ഉള്ളതാണ്, അതിൽ ബ്രഹ്മണന്റെ ദുഷ്ടബുദ്ധി അവൻ നന്നായി ഉപയോഗിച്ചു... അതിനു ദൈവവുമായി ഒരു ബന്ധവുമില്ല

  • @pcjoshkumarkumar4706
    @pcjoshkumarkumar4706 4 года назад +3

    Dr joshkumar
    It is a great information

  • @anithakottappuramappu7377
    @anithakottappuramappu7377 Год назад +1

    കുട്ടി വളെരെ നന്നായി വ്യക്തമായി സംസാരിക്കുന്നു ആശംസകൾ

  • @pcjoseph848
    @pcjoseph848 2 года назад +4

    Her lecture about land evolution is correct some how with the connivance of revenue department hand in hand powerful religious groups escaped and circumvent the aim of lr. Act.nobody has gone to whether the real intention of this social legislation has achieved its goal .in this context her attempt is welcome .so it will be an eye opener to all political parties .

  • @sajucdaniel8872
    @sajucdaniel8872 3 года назад +10

    സ്വയം അദ്ധ്വാനം ഇല്ലാതെ സർക്കാരിനെ ആശ്രയിച്ച ഒരു സമൂഹവും രക്ഷപ്പെടാൻ സാധ്യതയില്ല. കേരളത്തിൻ്റെ ഹീറോകളിൽ ഒരാളായ Dr കെ.ആർ നാരായണൻ തന്നെ ഉത്തമ ഉദാഹരണം.' അദ്ദേഹത്തെ മാതൃകയാക്കിയാൽ ദളിത് സമൂഹം ഉയർച്ച പ്രാപിക്കും. അതുപോലെ ഡോ. അംബദ്കർ. വിദ്യാദ്യാസം കൊണ്ടാണ് ഇവർ യഥാർത്ഥ നേതാക്കളായത്. രാഷ്ട്രിയക്കാരുടെ അടിമയാകാതിരിക്കുന്നതാണ് വിവേകം

    • @pradeepkumarkaruvelil8299
      @pradeepkumarkaruvelil8299 2 года назад +1

      all these little funds are for maintaining them as labour class. they never understsnd that. think intelligently, work hard and live happily .

    • @gopalanpt1697
      @gopalanpt1697 Год назад

      സംഘടിച്ച മുന്നോട്ടു കയറി വരുന്ന ജനതയെ കാണാതെ താഴെ നോക്കി നടക്കുന്ന നേതൃത്വമുള്ള ജാതി സംഘടനകളെ പിൻപറ്റുന്ന ജനത കുഴിയിൽചാടുക തന്നെ ചെയ്യും,,,?

  • @dileepsivaraman2384
    @dileepsivaraman2384 4 года назад +8

    Great presentation

  • @unnikn5653
    @unnikn5653 22 дня назад +1

  • @asokvetiyatil
    @asokvetiyatil 4 года назад +8

    Good presentation.

  • @kksaji4987
    @kksaji4987 Год назад +2

    Thank you

  • @annageorge1992
    @annageorge1992 4 года назад +15

    A shocking and eye opening revelation

  • @shijicherian8299
    @shijicherian8299 2 года назад +4

    Great prasentaion

  • @devanandm3119
    @devanandm3119 Год назад +2

    ശ്രീനാരായണ ഗുരു ദർശനങ്ങളിൽ ആത്മീയ അടിത്തറ സ്ഥാപിച്ചു കൃത്യമായ ആരാധനാ രൂപവും ചിട്ടയോടും കൂടി മുന്നോട്ടു പോയതിനാൽ ഈഴവർ കേരളത്തിലെ പ്രബല വിഭാഗമായി വളർന്നു.വിദ്യ,ധനം,ധാന്യം, അധികാരം ഇവയ്ക്കെല്ലാം അവർ ഉടമകളായി.ഇതേ സമയം ദളിതർ 2023 ൽ95ശതമാനവും കോളനി,ചേരി, പുറമ്പോക്ക് എന്നിവയിലെ മൂന്നു സെന്റ്
    വീടുകളിലെവാസികളുമായി.ഇതു സവർണ്ണർ മൂലമാണ് സംഭവിച്ചതെന്നും സവർണ്ണരാണ് ഇവരുടെ ശത്രുക്കൾ എന്നും ഇവരുടെ നേതാക്കൾ സ്ഥിരം പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.
    അയ്യൻകാളി തുടങ്ങിവെച്ച മുന്നേറ്റത്തിൽ നിന്നും ഒരിഞ്ചു മുന്നോട്ടു പോകാൻ ഇവർക്കു കഴിഞ്ഞിട്ടില്ല.എല്ലാത്തിനും സമരമാണ് പോംവഴി എന്നു നേതാക്കൾ പറഞ്ഞു ഇവരെ
    മുതലെടുക്കുന്നു.വൻതുകകൾ പിരിച്ചെടുത്തു മസ്കറ്റ് ഹോട്ടൽ,ഇൻറർനാഷണൽ ഹോട്ടൽ,അളകാപുരി തുടങ്ങിയ ഫൈവ് സ്റ്റാർ ഹോട്ടലുകളിലാണ് സംസ്ഥാന കമ്മിറ്റികൾ കൂടുന്നത്.സംഘടനകൾ അരനൂറ്റാണ്ട് പിന്നിട്ടിട്ടും സ്വന്തമായി ഒരു സംഘടന ഓഫീസ് പോലുമില്ല.അണികളെ പറ്റിച്ചു ഒപ്പം നിർത്താൻ, ഇടയ്ക്കിടെ"വില്ലുവണ്ടി, കല്ലുമാല"തുടങ്ങിയ ഒരു നൂറ്റാണ്ട് മുൻപിലെ കാര്യം
    പറഞ്ഞു മുദ്രാവാക്യം മുഴക്കും.നിലപാട്, പോസ്റ്റർ,ബാനർ, നോട്ടീസ്,പത്രപ്രസ്താവന, താലൂക്ക്, ജില്ല, സംസ്ഥാന സമ്മേളനങ്ങൾ , പ്രകടനം,എന്നീ ഫോർമുലയാണ് സ്ഥിരം പ്രവർത്തന രീതി.ഒരേ ഒരു
    പ്രസ്ഥാനത്തിന്റെ പേരിൽ ഒരു വർഷം നാലു സംസ്ഥാനസമ്മേളനങ്ങൾ നാലു ഗ്രൂപ്പ് നടത്തും.അതിനായി വണ്ടി, മൈക്ക്, മൈതാനം, സ്റ്റേജ്
    പ്രകടനക്കാർക്കു പോകാനുള്ള നൂറു കണക്കിന് ബസ്സുകൾ എന്നിവയ്ക്കായി 50വർഷം
    കൊണ്ട് ഒരു 500 കോടി രൂപയെങ്കിലും പാവം ദളിതരുടെ കൈയ്യിൽ നിന്നും പിരിച്ചു വിഴുങ്ങിയിരിക്കുന്നു.
    എന്നിട്ടും ഒരു മൂന്നു സെൻറ് സ്ഥലമോ,അതിൽ ഒരു സംസ്ഥാന കമ്മിറ്റി ആഫീസോ ഇപ്പോഴും ഇല്ല.അതിൽ നേതാക്കൾക്കു ഒരു ഉളുപ്പും
    ഇല്ല.സത്യം പറഞ്ഞാൽ സവർണ്ണരാണ് ദളിതരുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നു പറഞ്ഞു സമരം ചെയ്യൽ അല്ലാതെ ഈ വർഗ്ഗം രക്ഷപ്പെടാനുള്ള ഒരു പദ്ധതിയും ഈ പ്രസ്ഥാനത്തിൽ ഇല്ല, അറിയാനും പാടില്ല.ഈ തീസ്സിസ്ധാരി, സണ്ണി കപിക്കാട് ഉൾപ്പെടെയുള്ളവരെ ഞാൻ
    വെല്ലുവിളിക്കുന്നു, നിങ്ങൾ പ്രശ്നങ്ങൾ മാത്രമാണ് വിളിച്ചു കൂവുന്നത്.ദളിതരുടെ സാമൂഹ്യ ഉന്നമനത്തിനായി എന്തു പ്രായോഗിക നിർദേശങ്ങളാണ് നിങ്ങൾക്കു മുന്നോട്ടു വെയ്ക്കാനുള്ളത്? അതിനു കഴിയുന്നില്ലെങ്കിൽ പിന്നെ വെറുതെ എന്തിനാണ് ഈ അധരവ്യായാമം?

    • @sinisini7233
      @sinisini7233 Год назад

      താങ്കൾ പറഞ്ഞത് വളരെ ശെരി

    • @manumohankumarm3676
      @manumohankumarm3676 Год назад

      Polichu Mone denesha

    • @unnikrishnannair5098
      @unnikrishnannair5098 Год назад

      ഈ തുക വെച്ച് മെഡിക്കൽ കോളേജ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഇവ തുടങ്ങിയിരുന്നു എങ്കിൽ എത്രയോ കുട്ടി കൾ രക്ഷ പെട്ടേനെ

  • @rajank6847
    @rajank6847 Год назад +1

    Information the great

  • @kunjappanka9494
    @kunjappanka9494 Год назад +2

    🌷🌷🌷🌷🌷🌷🌷Thankyou

  • @kanshiramparty9823
    @kanshiramparty9823 3 года назад +5

    7:10 മുതൽ തെറ്റ്...... കമ്മ്യൂണിസ്റ്റ് പാർട്ടി അല്ല , പാട്ട കുടിയാൻമാർ ഭുമിയുടെ ഉടമയായത് I867 വിളംബരത്തിലൂടെ അതായത് ബ്രിട്ടീഷ് നടത്തിയ വിളംബരത്തിലൂടെയാണ് . ചില ദലിതർക്കും ചില ഈഴവർക്കും1867 കാണ പാട്ട വിളഭപ്രകാരം ജന്മദുമിയിൽ സ്ഥിര അവകാശം ഉണ്ടായി

  • @mirasmt9287
    @mirasmt9287 4 года назад +4

    Very interesting talk🌈🌈.. I liked it.....
    But, can you skip the list of these numbers ..?

  • @sajucdaniel8872
    @sajucdaniel8872 4 года назад +8

    ഒരു പ്രത്യേക സാഹചര്യത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്ന് കോളനികളിൽ സർക്കാർ താമസ്സിപ്പിച്ചു. അതിൽ നിന്ന് പുറത്തു വരുന്നതിന്ന് ഓരോ കുടുംബവും ശ്രമിക്കണം. അതുവരെ സർക്കാർ സഹായത്തോടൊപ്പം സ്വന്ത അധ്വാനവും കൂടി ഉപയോഗപ്പെടുത്തി കോളനികൾ മെച്ചപ്പെടുത്തുക. എല്ലാത്തിനും സമരം എന്ന കാര്യം ചിന്തിക്കരുത്.. ഇനിയുള്ള കാലത്ത് അതുകൊണ്ടൊന്നും വലിയ പ്രയോജനമുണ്ടാകുമെന്ന്‌ കരുതുന്നില്ല. സമുദായത്തിൽ നിന്നും ഇതര സമുദായങ്ങളിൽ നിന്നും വളർച്ചയുണ്ടായവരിൽ നിന്ന് പഠിക്കുക. മദ്യപാനത്തിൽ നിന്ന് വിട്ടു നിൽക്കുക. വിദ്യാഭാസത്തിനും പരസ്പര സഹകരണത്തിനും സമൂഹവുമായി ഇടപെടുന്നതിനും മുൻഗണന നൽകുക.
    ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായ ഏതാനം പേരെ glorify ചെയ്യുന്നതു കൊണ്ട് വളരെ പരിമിതമായ പ്രയോജനമേ ഉണ്ടാക്കൂ.

    • @raveendranpk8658
      @raveendranpk8658 3 года назад +3

      ശരിയായ വീക്ഷണം. മറ്റുള്ളവരോട് വിരോധം വെച്ച് പുലർത്തി , സ്വയം അകന്ന് നിന്ന് ഒന്നും നേടാനാവില്ല. സംഘടിയ്ക്കുന്നത് എന്തിനാണെന്നാണ് ആദ്യം ചിന്തിയ്ക്കേണ്ടത് - കലഹിയ്ക്കാനാവരുത് - സ്വ സമൂഹത്തിന്റെ ഉന്നതിയ്ക്കാവട്ടെ ആദ്യം - ഗുരുദേവൻ അതാണ്‌ ചെയ്തത് - മദ്യപാനം ചെറിയ വിപത്തല്ല - കുടുംബാന്തരീക്ഷം നന്നാക്കി , കുട്ടികൾക്ക് വിദ്യ നൽകി മറ്റ് സമൂഹ ളോട് മത്സരിച്ച് മുന്നേറുക - കലഹിയ്ക്കയല്ല വേണ്ടത് -

    • @sajucdaniel8872
      @sajucdaniel8872 3 года назад +3

      @@raveendranpk8658 കേരളത്തിലെ എല്ലാവർക്കും പ്രയോജനകരമായി വരുമ്പോളേ കേരളം വളർന്നു എന്ന് പറയാൻ സാധിക്കൂ.

    • @raveendranpk8658
      @raveendranpk8658 3 года назад +1

      @@sajucdaniel8872 അങ്ങ് ആദ്യം പറഞ്ഞതിനോടെന്നപോലെ രണ്ടാമത് പറഞ്ഞതിനോടും യോജിയ്ക്കുന്നു. ഒരു സംശയം എല്ലാർക്കും പ്രയോജനം എന്നതുകൊണ്ടുദ്ദേശിയ്ക്കുന്നത്? മദ്യപന്മാർക്ക് ധാരാളം ഷാപ്പുകളുണ്ടാവുകയെന്നത് പ്രയോജനപ്രദം. തർക്കി യ്ക്കാനല്ല - അങ്ങയുടെ വീക്ഷണമറിയാൻ വേണ്ടി മാത്രം.

    • @sajucdaniel8872
      @sajucdaniel8872 3 года назад +1

      @@raveendranpk8658
      സർ
      ഒരു സമുദായത്തിൽ കുറെ സമ്പന്നൻമാരെ സൃഷ്ടിച്ചതുകൊണ്ട് ആ സമുദായത്തിന് പ്രയോജനമാകണമെന്നില്ലല്ലോ. എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് വെല്ലുവിളി.
      മദ്യപാനം നിയന്ത്രിക്കേണ്ടത് സാമൂഹ്യ ബാധ്യതയാണ്. മദ്യപാനത്തെ glorify ചെയ്യുന്നത് ഒരു പാട് പേരെ അതിലേക്ക് ആകർഷിക്കുന്നു. Sports eപാലുള്ള കാര്യങ്ങൾ കൂടുതൽ വന്നാൽ
      ബോറടി മാറ്റാൻ മദ്യത്തിലേക്ക് തിരിയുന്നത് കുറയും. ഗ്രാമങ്ങളിൽ കൂടുതൽ open space കളിസ്ഥലം ഒക്കെ ഉണ്ടാവണം' . കളികളിലൂടെ ജാതി മത ദേദമില്ലാതെ കുട്ടികൾ ഇടപെടാനും ഇടവരും'

    • @raveendranpk8658
      @raveendranpk8658 3 года назад

      @@sajucdaniel8872 സന്തോഷം - യുവത്ത്വത്തിന്റെ ആവേശത്തെ, ഊർജ്ജത്തെ മറ്റു വഴികളിലേയ്ക്ക് തിരിയ്ക്കുക എന്നത്‌വളരെ നല്ലതു തന്നെ. എന്നാൽ എല്ലാവരും സമ്പന്നരായാൽ സമുദായത്തിന് സാംസ്ക്കാരികോന്നതി വരുമോ എന്ന് സംശയം - മദ്യത്തെ എപ്പോഴും ഉദാഹരണമായെടുക്കുന്നത് എളുപ്പത്തിനു വേണ്ടിയാണ് - സമ്പന്നന്മാർ കൂടുതൽ വിലയുള്ള മദ്യം ഉപയോഗിയ്ക്കുന്നു എന്നതാണ് കൂടുതലും കാണുന്നത് - ധൂർത്ത് മറ്റ് വഴികളിലേയ്ക്കും തിരിയുന്നു - സമ്പന്നത ഭൗതിക നേട്ടങ്ങളുണ്ടാക്കും - തീർച്ച -എന്നാൽ സാംസ്ക്കാരിക്കോ ന്നതിയുണ്ടാക്കും എന്ന് പറയുന്നത് ?? മറുപടി പ്രതീക്ഷിച്ചു കൊണ്ട് സ്നേഹാദരപൂർവ്വം -

  • @roopeshv6112
    @roopeshv6112 2 года назад +4

    Good. Speeking

  • @oracle9450
    @oracle9450 Год назад +2

    Thanks

  • @raveendranpk8658
    @raveendranpk8658 3 года назад +4

    ഇന്ന് നിലവിലുള്ള 2000വും 20 ആയിരവും ഏക്കർ വിസ്തീർണ്ണമുള്ള തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കാൻ ശ്രമിയ്ക്കുമ്പോൾ അവിടത്തെ തൊഴിലാളികൾ തന്നെ പണി നഷ്ടപ്പെടുമെന്ന് പറഞ്ഞ് എതിർക്കുന്നു - ഏറ്റെടുത്ത് ഭൂമിയില്ലാവർക്ക് തന്നെ കൊടുക്കുമെന്നു പറഞ്ഞിട്ടും സമ്മതിയ്ക്കുന്നില്ല. തൊഴിലാളികളിലധികവും ദളിതരാണെന്നാണറിവ്. എന്താണിങ്ങനെ? ആദ്യ കാലത്ത് ഒന്നര ഏക്കർ വരെ മിച്ചഭൂമി കിട്ടിയ വർ, പിന്നീട് ഒരേക്കർ വരെ കിട്ടിയ വർ - ഞാനറിയും ചിലരെ . ഒരാളൊഴിച്ച് എല്ലാരും വിറ്റുകളഞ്ഞു. വിറ്റു തൊലച്ചു എന്നാണ് പറയേണ്ടത് - ഇപ്പോൾ മകന് പുര വെയ്ക്കാൻ സ്ഥലം വേണമെന്ന് അപേക്ഷ കൊടുത്തു കാത്തിരിയ്ക്കുന്നു. എന്താണിങ്ങനെ?

  • @srsuku
    @srsuku 4 года назад +4

    Informative

  • @unnikn5653
    @unnikn5653 22 дня назад +1

    പഠന റിപ്പോർട്ട് പൊതു ചർച്ചകൾ നടക്കുന്നത് വളരെ നല്ലത് പക്ഷെ ദളിതു വിഭാഗത്തെ ദൈവത്തിൻ്റെ പേരിലുള്ള വിശ്വാസം അടി ച്ചേൽപ്പിക്കുന്നതിന് എതിരെ സമരം ചെയ്യണം അതോടപ്പം ഭൂമിക്കുവേണ്ടി സമരം വേണം

  • @rajantr8451
    @rajantr8451 4 года назад +8

    Jai bhim,whatever may be delits in kerala following disunity

    • @radhakirshnants3699
      @radhakirshnants3699 4 года назад +1

      ദളിത് എന്ന് ഉപയോഗിയ്ക്കാൻ പാടില്ല. അത് ഉത്തരേന്ത്യൻ വരേണ്യന്റ ചാപ്പ കുത്തലാണ്.
      അവർ പറയുന്നത് അതിന്റെ അർത്ഥം തല്ലു കൊള്ളി എന്നാണ്
      ഗാന്ധി ദൈവത്തിന്റെ മക്കൾ എന്നർത്ഥം വരുന്ന ഹരിജൻ ( മററുള്ളവരൊക്കെ ചെകുത്താന്റെ മക്കളാണ് ) ചാർത്തിത്തന്നു '
      പട്ടികജാതി, വർഗ്ഗം എന്നൊക്കെ പറയുന്നത് ഏറെക്കുറെ അംഗീകരിയ്ക്കാം
      കാരണം പുറം നാടുകളിൽ നിന്നും കുടിയേറിയതല്ലാത്ത തനതു ജനവിഭാഗങ്ങളാണിത്...

    • @sajucdaniel8872
      @sajucdaniel8872 4 года назад

      @@radhakirshnants3699 പേരൂകൾ മുമ്പും മാറി. അതു കൊണ്ട് ഗുണമുണ്ടെങ്കിൽ തീർച്ചയായും ചെയ്യണം. നല്ല പേര് തിരഞ്ഞെടുക്കാൻ സാധിക്കും.

  • @sudheeshsudheesh555
    @sudheeshsudheesh555 4 года назад +18

    ഫ്രീതിങ്കേഴ്സ് എന്തുകൊണ്ട് ഇതുവരെ ഇത് അപ്‌ലോഡ് ചെയ്യാതെ ഇരുന്നത് 2018-ൽ നടന്നതല്ലേ?

  • @bangarcasiobangar2554
    @bangarcasiobangar2554 29 дней назад

    வாழ்த்துக்கள்

  • @parthivgurumithran599
    @parthivgurumithran599 2 года назад +2

    Knowledge my arm.....

  • @rajansprmr8487
    @rajansprmr8487 4 года назад +7

    Spr

  • @ThankachanAntony-up3ok
    @ThankachanAntony-up3ok Год назад +1

    ലക്ഷം വീട് കോളനികളിൽ താമസിക്കുന്നവർ ദളിതർ മാത്രമല്ല ഈഴവരും ക്രിസ്ത്യൻസും ഉണ്ട് ആലപ്പുഴയിൽ..

  • @santhoshkumarp5783
    @santhoshkumarp5783 Год назад +3

    ജയ് ഭീം

  • @gopalanadithyan9226
    @gopalanadithyan9226 Год назад

    ഭയങ്കര കണ്ടു പിടുത്തമാണല്ലോ

  • @bijujoseph3366
    @bijujoseph3366 Год назад

    Flood and natural calamities first priority Dalit colanies after reaching other community

  • @abdulsamad-yp4cs
    @abdulsamad-yp4cs Год назад +2

    95,300 ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളി കളിൽ 61,935 മുസ്ലിമുകൾ, ദളിതുകൾ 10,777, സംഘി 0 ഇന്ത്യ ഗേറ്റിലെ ഗ്രാഫിക് TOI റിപ്പോർട്ടിൽ ഒരു വീഡിയോ ചെയ്യുക.

    • @anil9051
      @anil9051 Год назад

      മുസ്ലിങ്ങൾ അവരുടെ നാട്ടു രാജ്യങ്ങൾ സംരക്ഷിക്കാൻ ആണ് സമരം ചെയ്തത്. അല്ലാതെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് വേണ്ടിയല്ല.
      സമരത്തിൽ ഏർപ്പെട്ട സാധാരണ ജനങ്ങൾ പോലും പ്രത്യേക മത രാജ്യം ഉണ്ടാക്കാൻ വേണ്ടിയാണ് സമരം ചെയ്തത്.
      അവർക്ക് പാകിസ്താനും ബംഗ്ലദേശും കിട്ടി.
      സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഹിന്ദുക്കളെ നിങ്ങൾക്ക് കാണാൻ കഴിയില്ല.

  • @ThankachanAntony-up3ok
    @ThankachanAntony-up3ok Год назад

    ഭൂ പരിഷ്കരണ നിയമം കൊണ്ടു വന്നത് കൊണ്ട് കുടിയാൻ എന്ന പേര് മാറിക്കിട്ടി...

  • @kanshiramparty9823
    @kanshiramparty9823 3 года назад

    14:38 ഭൂമി വിതരണം ചെയ്യുമ്പോൾ എങ്ങനെ സാമൂഹിക നീതി ഉണ്ടാക്കുന്നത് സാമ്പത്തിക നീതി അല്ലേ ഉണ്ടാകേണ്ടത്

  • @balakrishnanm.v3079
    @balakrishnanm.v3079 Год назад

    Why don't you submit all these details to the central Govt. and state Govt. Ask them to directly transfer the benefits þo the beneficiaries! Account? First do they have bank accounts?If not start that.Keep trying to implement the govt. plans.Make these people aware of the plans and their rights.Organise the youngsters,

  • @sujatha-ur2dt
    @sujatha-ur2dt 2 года назад +2

    ,💪💪👍

  • @muraleedharankannu9484
    @muraleedharankannu9484 3 года назад +3

    ആദ്യത്തെ ഇ എം എസ് ഗവൺമെൻ്റ് രാജി വച്ച് പോയി എന്ന് തുടക്കത്തിൽ പറയുന്നുണ്ട്, അത് തെറ്റല്ലേ

  • @santhoshpm5551
    @santhoshpm5551 Год назад +3

    അറിവ് നേടുക എന്നത് നല്ലത് തന്നെ നേടിയ അറിവ് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കൂടി കാണാനുള്ള കഴിവുണ്ടാവണം ദളിതൻ തന്നെയാണ് ദളിതന്റെ ശത്രു ഇന്ത്യ മുഴുവനും പതിച്ച് കിട്ടിയാലും ഏതെങ്കിലും തമ്പുരാക്കന്മാർ കൊടുത്തിട്ട് പാകിസ്ഥാനിലേക്ക് പോകും ഇവിടെ വേണമെന്ന് പറഞ്ഞു ആരുടെയെങ്കിലും കുഴപ്പമാണോ നാം ചെയ്യേണ്ടത് നാം തന്നെ ചെയ്യണം അറിവുള്ളവർ അത് ചെയ്യാൻ ശ്രമിക്കുന്നില്ല കഴിവുള്ളവർ അതിൽ തുനിയുന്നില്ല വെറും വാചകകൊണ്ട് നാട്ടിൽ പ്രസംഗിച്ചത് കൊണ്ട് കാര്യമില്ല

    • @SubashSubash-xz6hs
      @SubashSubash-xz6hs Год назад +1

      ഈ വിഷയത്തെ കുറിച്ച് ഒരാളെങ്കിലും ശബ്ദത്തിൽ സംസാരിക്കുക എന്നതാണ് ആദ്യ വിജയം
      അതെങ്ങനാ അങ്ങനെ വരുന്നവരെ ഏതുരീതിയിലും ചവിട്ടി തേക്കുക എന്നത് പലരുടേം ആവശ്യമാണ്‌
      വിദ്യാഭ്യാസം ഭക്ഷണം ഇത് നിരസിക്കുക ഇവരുടെ ആദ്യ തന്ദ്രം

  • @muralic2962
    @muralic2962 4 года назад +1

    പൊന്തന്മാട എന്ന സിനിമ കാണുക

  • @prakashr5514
    @prakashr5514 Год назад

    ക്രിസ്ത്യാനികളായ ദളിതർ നല്ലതായി തുടരുന്നു കാട്ടിലേയ്ക്ക് ഓടിയവർ അന്നത്തെപ്പോലെ കഴിയുന്നു

  • @sasivadayampady6905
    @sasivadayampady6905 3 года назад +2

    വടയമ്പാടി സമരവുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളിൽ അതൃപ്തിയുണ്ട്. ഭജന മാടമല്ല ഭജനമഠം തന്നെയാണ്. ഒരേക്കർ 20 സെൻറ് ഭൂമിയുള്ള രാമൻ കർത്താവിൻ്റെ മരണശേഷം പിൻഗാമികളില്ലാതെ NSS ൻ്റെ കയ്യിലെങ്ങിനെ വന്നു എന്നുള്ളത് അന്വേഷണം തുടങ്ങി നോക്കണം. പട്ടികജാതി കമ്മീഷൻ പോലും പട്ടികജാതിക്കാരുടേതെന്ന് അംഗീകരിച്ച ഭൂമിക്ക് വേണ്ടി ഒരു കേസ് കൊടുക്കാൻ മുട്ടുവിറക്കുന്ന സമര നേതാക്കൾക്ക് ഒരു അവാർഡ് കൊടുക്കേണ്ടതല്ലെ?

    • @ejthankappan9502
      @ejthankappan9502 Год назад

      1956 ന് എത്രയോ വർഷങ്ങൾ മുൻപ് പട്ടികജാതി കോളനികൾ ഇവിടെ ഉണ്ടായിരുന്നു. കോളനികളുടെ ആവശ്യം രേഖാമൂലം പ്രജാസഭയിൽ മഹാത്മ അയ്യകളി അവതരിപ്പിചതിനും ശേഷം വീണ്ടും ശ്രീ കുറുംമ്പൻ ദൈവത്താൻ വ്യക്ത കാഴ്ചപാടിൽ അവതരിപ്പിച്ചതിന്റെ ചവട് പിടിച്ചാണ് സർക്കാൻ പട്ടികജാതി കോളികൾ രൂപീകരിപ്പതു . മഹാന്മ അയ്യൻ കളിക്ക് വേണ്ടത്ര പരിഗണന സംഘാടകരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല.

  • @kunjappanka9494
    @kunjappanka9494 Год назад

    സതൃസന്തമായ്ഇത്രസമഘഗ്രമായിപ്രവ്രർത്തിക്കാൻകഴിയട്ടെ

  • @farookjamal725
    @farookjamal725 Год назад

    Now Brahmins are facing financial difficulties

  • @Nandakumar_ck
    @Nandakumar_ck Год назад

    എന്തൊക്കെപറഞ്ഞാലു० ,നമ്മളെല്ലാ० ഒന്ന് ചുവന്ന രക്തവു० മജ്ജയു०,മാ०സവു०ഉള്ള പച്ചയായ മനുഷ്യർ ഒരുഭൂകമ്പ०വന്നാൽകഴിഞ്ഞുജാതിയുമതവു० . നമുക്ക് വേണ്ടത് സമത്വ० ഭൂമിയിലെ വിശാലമായികിടക്കുന്ന ഭൂമി ഭൂമിയിലെഓരോ മനുഷ്യർക്കു० അവകാശപ്പെട്ടത് ആരു०ഭൂമിഇല്ലാതെ കഷ്ടപ്പെടേണ്ട ആവശ്യമില്ല മനുഷ്യന്റെ സ്വാർത്ഥതയാണ് എല്ലാറ്റിനു०കാരണ०
    അതല്ലെ സത്യ०? ഏകാന്തമായി ഒരുകോണിലിരുന്നുവീക്ഷിക്കുമ്പോൾ മനഷ്യന്റെ സ്വാർത്ഥതയു०,കാട്ടിക്കൂട്ടലുകൾകാണാ० ഭൂമിയിൽ ജനിക്കാതിരുന്നതാണ്നല്ലത്എന്നുതോന്നിപ്പോകു० പിന്നെ ഒരുകാര്യ० ഗതികെട്ടാൽ പുലിപുല്ലു० തിന്നു० അത് ആരു० അപ്പോൾ ജാതിയോമതമോനോക്കില്ല

  • @SunilKumar-hq1vj
    @SunilKumar-hq1vj Год назад

    Ethanu nammal history padikkanam ennu parayunnath ellaam valare sariyaanu SC fund vaka maatukayaanu pathivu

  • @uvaismh7924
    @uvaismh7924 Год назад

    Maya pramod ന്റെ contact number ലഭിക്കുമോ

  • @muralic2962
    @muralic2962 4 года назад +3

    തമ്പുരാന്റയും തമ്പുരാട്ടി യുടേയും മലവും മൂത്രവും അന്ന് എടുത്തവരുടെ പിന് തലമുറ ഇന്ന് ഹോം നേഴ്സ് എന്ന ഓമന പേരിൽ അത് തന്നെ ചെയ്യുന്നു? !

    • @sajucdaniel8872
      @sajucdaniel8872 3 года назад +1

      ഹോം നഴ്സിംഗ്‌ മാന്യമായ ജോലിയാണ്.' പഴയ കാലത്തെ അടിമത്തമായി കാണരുത്.

    • @noufalkry7258
      @noufalkry7258 2 года назад

      Polliyo😃😃😃😃

    • @sreejithps3314
      @sreejithps3314 2 года назад

      Ella jolikum athintethaya manyatha und Mr................Home nurse ayitu Ella vibhagakarum joli cheyyunnundallo. Culture cannot be taught .

  • @Sreeja-q5r
    @Sreeja-q5r Год назад

    Cloaniyalla. വിദ്യാഭ്യാസപരവും സമൂഹ്യപറവും സാമ്പത്തികവും ആരോഗ്യപരമായ സാമൂഹ്യ. സുരക്ഷ ഉറപ്പ് ഉണ്ടകിയലെ. മനുഷ്യരെപ്പോലെ വരികയുള്ളൂ. പട്ടികളാക്കി ദളിടരകി. താഴെ തന്നെ നിർത്തല്ലെ

  • @MuhammadZameerMuhammad
    @MuhammadZameerMuhammad Год назад

    All are thinking about Dalits... but votes are only give for Brhamanical parties .

  • @dhananjayanmachingal4293
    @dhananjayanmachingal4293 4 года назад +1

    'ok

  • @kanshiramparty9823
    @kanshiramparty9823 3 года назад +3

    ദാനമല്ല 12:29 ഇഷ്ടദാനം ആണ്

  • @Sreeja-q5r
    @Sreeja-q5r Год назад

    പപ്പടം പോലെ സ്ഥലം കൊടുത്ത് കോളനി. എൻ ന്നുപർ കൊടുത്ത്. ചീരപൊല്ലെ thamasikunnabarkaño. ഞങ്ങൾ കൊയ്യും വയൽ nammuded എന്ന് പറയുന്നത്

  • @JayaKumar-up7iz
    @JayaKumar-up7iz Год назад

    ദളിത്‌ എന്നും പട്ടിക പട്ടികവർഗ്ഗമെന്നും പറഞ്ഞു മനുഷ്യനെ തിരിക്കുന്നത് തെറ്റല്ലേ. ഇങ്ങനെ പോയാൽ ഇവിടെ പുലയനും പറയാനും കുറവനും കാണില്ല. കാവുകളും തെയ്യവും തുള്ളലും കാണില്ല

  • @sinisini7233
    @sinisini7233 Год назад

    ഇനി ഈ പഴപുരണം പറഞ്ഞിരിക്കരുത്, പഠിച്ച് മുന്നേറാൻ നോക്കണം, മറ്റുള്ളവരുടെ കൂലി പണിക്ക് പോകാതെ ചെറിയ തോതിൽ വല്ല ബിസിനസ് ചെയ്യണം.ഇതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇവർക്ക് പറഞ്ഞു കൊടുക്കുക, മാത്രം അല്ല ദളിദ് ർ കായിക മായി ശക്തർ ആണ്. അത്യാവശ്യം വിദ്യാഭ്യാസം ഉണ്ട്, പിന്നെ എന്ത് കൊണ്ട് സ്വന്തം ആയി ഒരു പാർട്ടി രൂപീകരിക്കുന്നില്ല, ആദ്യം അത് ചെയ്യൂ

    • @resmia.rresmi4257
      @resmia.rresmi4257 Год назад

      Party ഇല്ലെന്നു ആര് പറഞ്ഞു B. S. P , ഉണ്ടല്ലോ

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 2 года назад

    ഭൂപരിഷ്കരണം വരുന്നതിന് മുമ്പ് തന്നെ ദളിത് സമുദായങ്ങളുടെ കോളനികളുണ്ടായിരുന്നു. ദളിത് ജാതികള് കൂട്ടത്തോടെ ചെറിയ കൂരകളായി വസിക്കുകയായിരുന്നു. എന്നാല്‍ ആ കോളനികളിലോ അവരുടെ താമസം സ്ഥിരമായിരുന്നില്ല, സവർണ്ണരുമായി ഏതെങ്കിലും വിധേനയുണ്ടാകുന്ന പ്രശ്നങ്ങള് ഉണ്ടാവുകയാണെങ്കില് കോളനികള് മൊത്തവും ചുട്ട് നശിപ്പിക്കുമായിരുന്നു. അതില് നിന്നും ജീവനോടെ രക്ഷപ്പെട്ടവര് മറ്റേതെങ്കിലും പ്രദേശങ്ങളിലേക്ക് മാറി പോകേണ്ടി വന്നിരുന്നു. മലബാറിലെല്ലാം ഇങ്ങനെയുള്ളവരെ ഓരോ മുസ്ലിം ഇടത്തരക്കാരും പ്രമാണിമാരും സംരക്ഷിച്ചിരുന്നു. അതിന്റെ ഭാഗമായി ഒരു മുസ്ലിം പെൺകുട്ടിയെ വിവാഹം ചെയ്ത് കൊണ്ട് പോകുന്ന കുടുംബത്തിലേക്ക് ഒരു യുവ ദളിത് കുടുംബത്തെ കൂടി പെണ്ണിന്റെ കൂടെ ചെക്കന്റെ കുടുബത്തിലേക്ക് അയക്കുമായിരുന്നു. ആ ദളിത് ഫാമിലി പിന്നീട് ആ മുസ്ലിം പെണ്ണിനെ കെട്ടിച്ചയച്ച കുടുംബത്തിന്റെ കൂടെ അവരുടെ തൊഴിലാളിയായി ജീവിക്കുമായിരുന്നു. ആ കുടുംബത്തിന് വീട് വെക്കാനുള്ള സംവിധാനങ്ങളെല്ലാം മുസ്ലിം ചെക്കന്റെ കുടുംബം ചെയ്ത് കൊടുക്കുമായിരുന്നു. ആ കുടുംബത്തിന്റെ ജോലിക്കാരായി ജീവിക്കുന്ന ആ ദളിത് കുടുംബം പിന്നീട് അവിടെ സുരക്ഷിതമായി ജീവിക്കുകയും ക്രമേണ അവിടെ ഒരു പുതിയ കോളനിയായി മാറ്റുകയും ചെയ്തിരുന്നു,

    • @praveenkkpraveenkk978
      @praveenkkpraveenkk978 2 года назад +2

      തീർച്ചയായും.. ഒരു കായലിന്റെ അടുത്ത് കൊണ്ട് പോയി... പണിക്കാരെ താമസിപ്പിക്കും... അവർ അവിടെ താമസിച്ചു കായൽ നികത്തി.. നല്ല പുരയിടം ആക്കി മറ്റും... ആ സമയം മുതലാളി അവിടെ നിന്നും അവരോടു മാറാൻ പറയും....

    • @isacsam933
      @isacsam933 Год назад +1

      ദളിതർക്ക് മുസ്ലിം സമൂഹത്തിൽ നിന്നും ഉള്ള ഒരു വ്യക്തിയിൽ നിന്ന് പോലും ഒരിക്കലും ഒരു സഹായമോ പ്രോത്സാഹനമോ ഉണ്ടായിട്ടില്ല.... പിന്നെയും എന്തെങ്കിലും സഹായം ഉണ്ടായിട്ടുള്ളത് വിദ്യാഭ്യാസമുണ്ടായിരുന്ന നായർ നമ്പൂതിരി വിഭാഗത്തിൽ നിന്നും ആണ്....

    • @sinisini7233
      @sinisini7233 Год назад

      രണ്ടിടങ്ങഴി എന്ന നോവലിൽ ഈ കാര്യം പറയുന്നുണ്ട്

  • @നേരിന്റെപക്ഷം-ധ5ള

    സദസ്സ് ശുഷ്കം.. എന്താ ഇങ്ങിനെ..??

  • @vijayannarani9000
    @vijayannarani9000 3 года назад +2

    സഹോദരി എപ്പോഴുഉം സിപിഎം നെ കുറിച്ചു പറയുന്നു കോൺഗ്രസ്‌ കാരെ ക്കുറിച്ച് പറയുന്നില്ല എന്താണ് അതിന്റെ ലോജിക്......

  • @muraleedharankannu9484
    @muraleedharankannu9484 3 года назад +3

    കോളനി എന്ന പ്രയോഗം ശരിയാണോ? ഇന്ത്യ ബ്രിട്ടൻ്റെ കോളനി ആയിരുന്നു. അപ്പോൾ
    ആരുടെ കോളനിയാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്.

    • @eapenjohn3749
      @eapenjohn3749 3 года назад +1

      How many Dalits are district collectors or police (dsp or police commissioners) in Kerala.The answer to this question will tell you ‘whose colony it is.
      Or how many college professors whose salary is also paid by the taxpayer are DALITS!!!!

    • @gopugopal007
      @gopugopal007 Год назад

      Don't you know which colony?

    • @binduvenugopalan5290
      @binduvenugopalan5290 Год назад

      ​@@eapenjohn3749🎉😂😂😂😂 🎉😂🎉🎉😂😂😅😂🎉

  • @Sreeja-q5r
    @Sreeja-q5r Год назад

    Fund mukkanum kodukathirokkanum പരമാവതി ശ്രമിക്കുന്നു. Fund തിരിമറി. കുറെ സ്റ്റാഫ്. ശമ്പളം വാങ്ങാൻ മാത്രം

  • @sunilnp5127
    @sunilnp5127 Год назад

    1957 ems baranam 1959 vimojanasamaram booprishkaranam attimarichu sc st boominashttam athite pinnil cpm concras and musilim leeg valiya janmiyil boomi pidicheduth edatharam janmi mare nirmichu sc stkare pattichu vivitha parttikal

  • @phil1press
    @phil1press 4 года назад

    You are unfairly criticizing the Christians a lot. Christians played a big part in educating Kerala. The communist land reform bankrupted everyone who owned farms. So I don't think the communists were doing some sort of favors to land owners is not correct. Once the farms in Kerala went defunct, at least people were able to fall back on their education to get jobs offshore and keep the economy going.

  • @kanshiramparty9823
    @kanshiramparty9823 3 года назад +3

    നിങ്ങൾ പറയുന്നതിനും ക്രമമില്ല ഏതോ സവർണ്ണന്റെ ബുക്ക് നോക്കി റഫർ ചെയ്തിരിക്കുകയാണ് പലതും തെറ്റാണ്

  • @sahilirshad8018
    @sahilirshad8018 Год назад +1

    സണ്ണി കപിക്കാട് മരിച്ചോ?

  • @KRANAIR-jn3wm
    @KRANAIR-jn3wm 2 года назад +1

    യുക്തി വാദികളുടെ പേരും പറഞ്ഞു ESSENSE , സ്വതന്ത്ര ചിന്ത എന്നൊക്കെ പേരും പറഞ്ഞു നിങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനം നടത്തി വെടക്കാക്കി തനിക്കാക്കി വരുന്നവര്‍ ഇപ്പോള്‍ കൂടി വരുകയാണ് /അതുകൊണ്ട് നിങ്ങള്‍ അവരുടെ അടുത്തു സമീപിക്കുന്നതിനു മുന്‍പേ തന്നെ മനസ്സുകൊണ്ട് അവന്മാരെല്ലാം പമ്പര വിഡ്ഢികള്‍ ആണെന്നു മുന്‍കൂട്ടി നിങ്ങളുടെ മനസ്സില്‍ ഉറപ്പിച്ചിരിക്കണം. കാരണം എന്താണ് എന്ന് ഇതു വായിക്കുമ്പോള്‍ മനസ്സിലാകും/ യുക്തിവാദം OR സ്വതന്ത്ര ചിന്ത ഇതൊക്കെ നല്ലതാണ് പ്രപഞ്ചത്തിന്‍റെ അടിപൂഞ്ഞിനെ or അടിവേരിനെ മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ /സമസ്ത ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടെയും സൂര്യന്മാരുടെയും OR നക്ഷത്രങ്ങളുടെയും ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളുടെയും ഉല്‍പ്പത്തിയേ കുറിച്ചറിയണമെങ്കില്‍ തെളിയിക്കപ്പെട്ട PHYSICS തിയറി കളിലേക്ക് പോകണം /ENERGY CAN NEITHER CREATED NOR BE DESTROYED , BUT IT CAN BE CHANGED FROM ONE FORM TO ANOTHER ഉം E = MC SQUARE IMPLIED THAT THE MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF ENERGY/അതുകൊണ്ടുതന്നെ സകല ചരാചരങ്ങളും ENERGY or ഈശ്വരന്‍ ഘനീഭവിച്ചതാണ് എന്നതില്‍ ഒരു സംശയവും വേണ്ട..../ജലം തന്നെയാണ് ഐസ് അതുപോലെ ENERGY or ഈശ്വരന്‍ തന്നെയാണ് പദാര്‍ഥങ്ങള്‍/അതായത് എനര്‍ജി ഘനീഭവിച്ച രൂപം മാറുന്ന താങ്കളുടെ ശരീരം ഉള്‍പ്പെടെയുള്ള യാതൊന്നും ഒരിക്കലും ഇല്ലാതാകുന്നില്ല , നിര്‍മ്മിക്കാനും ആരാലും സാധ്യമല്ല ...../ഞാനൊരു കാര്യംകൂടി പറഞ്ഞോട്ടെ ..../ യുക്തിവാദം, അയുക്തിവാദം,ഈശ്വരവിശ്വാസം , നിരീശ്വരവാദം, രാഷ്ട്രീയ വാദം , അരാഷ്ട്രീയവാദം , മന്ത്രവാദി - തന്ത്രവാദി , ആത്മീയവാദി ഭൌതികവാദി , ചാര്‍വാകന്‍ , ബുദ്ധന്‍ , ജൈനന്‍, ഹിന്ദുഇസം, ക്രിസ്ത്യാനിറ്റി, ഇസ്ലാമിസം , ജൈനിസം, സിഖിസം, തത്വ ചിന്തകന്‍ , ജ്ഞാനി , അജ്ഞാനി, ശാസ്ത്രീയം , അശാസ്ത്രീയം , , ESSENSE , തുടങ്ങിയവ എക്കാലവും വന്നും പോയ്ക്കൊണ്ടും ഇരിക്കും/ എന്നാല്‍ ശാസ്ത്രവും ആ ശാസ്ത്രജ്ഞരുടെ ഉദ്ധരിണികളും എന്നും പ്രകാശമായി നില നില്‍ക്കും /ഞാനിത് പറയാന്‍ കാരണം ഏഷ്യാനെറ്റ്‌ -ല്‍ നരബലിയെകുറിച്ചു ചര്‍ച്ച നടത്തുന്ന വേളയില്‍ ഒരാള്‍ ALBERT ഐന്‍സ്റ്റീന്‍ പറഞ്ഞ ഒരു പ്രബുദ്ധ വരി ഉദ്ധരിച്ച പ്പോള്‍ , ഒരു യുക്തിയും ഇല്ലാത്ത വേഷംകെട്ടിയ യുക്തി വാദി ഐന്‍സ്റ്റീന്‍ നേ പരിഹസ്സിച്ചു പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ചിരിക്കേണ്ടി വന്നു / SCIENCE WITHOUT GOD IS BLIND AND GOD WITHOUT THE SCIENCE IS LAME എന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞത് വീണ്ടും പറഞ്ഞപ്പോള്‍ , ഈ പൊട്ടന്‍ വേഷംകെട്ടിയ യുക്തി വാദി പറഞ്ഞത് അയാള്‍ക്ക്‌ ഇതിനല്ല അവാര്‍ഡ്‌ കൊടുത്തത് എന്ന് /ഈ പൊട്ടന് ഐന്‍സ്റ്റീന്‍ന്‍റെ ലക്ഷക്കണക്കിന്‌ ഉള്ള അയലത്തുപോലും വരാനുള്ള യോഗ്യത ഉണ്ടോ ?ഇവന് നിസ്സാരമായ പനി ഭേദമാക്കാനുള്ള ഒരു ഗുളിക പോലും കണ്ടെത്താന്‍ കഴിയാത്തവനാണ് SUPER GENIOUS SCIENTIST ആയ ഐന്‍സ്റ്റീന്‍നെ പരിഹസ്സിച്ചു പറഞ്ഞത് /ഇതൊക്കെ കൊണ്ടാണ് യുക്തി വാദികളുടെ വേഷമണിഞ്ഞവര്‍ക്ക് ഏതോ ഒരു നിഗൂഢമായ അജണ്ട ഉണ്ടെന്നു പറയുന്നത് /ഇവന്‍ കഴുത ആണെന്ന് പറയാതിരിക്കാന്‍ കഴിയില്ല /ഒന്നുമില്ല മതങ്ങളില്‍ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും അന്യമതസ്ഥരെ പിടലിക്ക് വെട്ടികൊല്ലണം എന്ന് കിത്താബുകളില്‍ ഉള്ളത് കൊണ്ടാണ് ഈ യുക്തി ഇല്ലാത്ത വേഷമണിഞ്ഞ യുക്തിവാദികളും ESSENSSE ഉം പോലുള്ള ഉടായിപ്പുകള്‍ പിടിച്ചു നില്‍ക്കുന്നത് /ഐന്‍സ്റ്റീന്‍ ന്‍റെ ENERGY MANAGEMENT THEORY എക്കാലത്തും പ്രപഞ്ചത്തിന്‍റെ അടിവേരിനെ തെളിയിച്ചു തന്നതാണ്/ അതുകൊണ്ടുതന്നെ നിങ്ങള്‍ ജന്മജന്മാന്തര ങ്ങളായി നേടി എടുത്ത ഈശ്വര വിശ്വാസ്സത്തെ ഇത്തരം നെഗറ്റീവ് ചിന്തയുള്ള വിഡ്ഢികളുടെ വാക്ക് കേട്ട് ആ ചതിയില്‍ വീഴരുത് / ഇത് ലക്ഷക്കണക്കിനുള്ള ആളുകള്‍ വായിക്കുന്നതിലേക്ക് COPY ചെയ്തു പാസ്റ്റ് ചെയ്യാനുള്ള വിശാലമായ മേഖല ഞാന്‍ വേറെ ഉണ്ടാക്കിയിട്ടിട്ടുണ്ട് ...../

  • @johnsonnd5822
    @johnsonnd5822 2 года назад +1

    ചരിത്രംപഠിക്കാതെയാണ്ഇതെല്ലാം പറയുന്നത് ഏതോ രാഷ്ട്രീയ കാരുടെ ഏജെന്റ് അംബേദ്കർ കൃതികൾ പുണെ കരാർ കമ്യൂണിയൽ നിയമം എന്നിവ പഠിക്കണം

    • @paddymedia5697
      @paddymedia5697 Год назад +1

      Ningalkku angane thonnunnathu swabavikam😅

  • @radhakrishnantp3876
    @radhakrishnantp3876 4 года назад +3

    ഇൗ നാട്ടിലെ ദളിത് സംഘടനകൾ, ആർക്കും നടപ്പാക്കാൻ കഴിയാത്ത ചില മുദ്രാ വാക്യങ്ങൾ മുഴക്കി നടക്കുകയാണ്. 5 ഏക്കർ ഒരു ദളിത് കുടുംബ ത്തി ന് വേണം എന്ന്. ബാക്കി ജാതി ക്കാർ മനുഷ്യർ അല്ലേ? ഇനി ദളിത് വിഭാഗക്കാർക്ക് ഭരണം കിട്ടി എന്ന് വിചാരിച്ചാൽ എന്താവും അവസ്ഥ? ദളിത് കളിൽ ആരാണ് ഏറ്റവും അർഹ r?. ഇപ്പോഴത്തെ ക്കാൾ വളരെ മോശ മാവും. ദളിത് കോളനികൾ നിർത്തേണ്ട കാലം കഴിഞ്ഞു. ഇതൊക്കെ വോട്ട് bank കളികൾ. നടപ്പാക്കാൻ കഴിയുന്ന കാര്യ ങൾ ഉന്നയിച്ചു ഒരു മുന്നേറ്റം നടത്താൻ കഴിഞ്ഞോ? ഏതു കാലത്തും സൗജന്യങ്ങൾ അനുഭവിച്ചു കഴിയുന്ന വർ എന്ന ഒരു പ്രതീകം മോശ മല്ലെ..

    • @jayachandranvn6535
      @jayachandranvn6535 4 года назад

      @@cgn8269 ഭൂരിപക്ഷം അഭിപ്രായം ആണ് നോക്കേണ്ടത് 1000sq തികയാതെ വരുന്നവരും ഉണ്ട്, ഒരു ടാർപോളിൻ ഷീറ്റ്
      നാലു കമ്പിൽ കെട്ടി അതിനടിയിൽ കുടുംബം നടത്തുന്നവരെയും നമ്മൾ കാണാതെ പോകരുത്

  • @VenugopalanKn-sh1ny
    @VenugopalanKn-sh1ny Год назад

    Shame, you will never come out of your inferiority complex.
    Your speech is dijointed and disappointing.
    What did land refirms give to the Dalits?

  • @ravilion9670
    @ravilion9670 Год назад

    എല്ലാം വെട്ടിപ്പും തട്ടിപ്പും ആണ് ദളിതർ എന്ന് പറയുന്ന എല്ലാവരും ഇന്ന് സംവരണത്തിനു വേണ്ടി മാത്രമാണ് മുറവിളി കൂട്ടുന്നത് സംവരണങ്ങൾ നിർത്തലാക്കിയാൽ എല്ലാ ദളിതനും അധ്വാനിച്ച് ഉന്നതങ്ങളിൽ എത്തും അതിനു ശ്രമിക്കാതെ ഇപ്പോഴും ദളിതൻ ദളിതൻ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു