ഈ ഉസ്താദ് പറയുന്നത് കറക്റ്റ് ആണ് ഇതൊന്നു കേട്ട് നോക്കൂ✨😨🙂

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 19

  • @Ayishavlog-v2c
    @Ayishavlog-v2c 4 дня назад +2

    ഞാനൊരു സുന്നി മുജാഹിദ് ആയിട്ടില്ല ഈയൊരു കമന്റ് ഇടുന്നത് ഒരു ഭർത്താവിനെ വയ്യാണ്ടായാൽ അതാരാണ് സന്ദർശിക്കുന്നത് ഭാര്യ തന്നെയല്ലേ പിന്നെന്താണ് ഈ ഉസ്താദ് പറയുന്ന ഒരു തെറ്റുമില്ല😊

  • @UmairFaizy
    @UmairFaizy 5 дней назад +3

    എന്താണ് മദ്ഹബ് എന്ന് ഇവൻ അറിയില്ല അതാണ്

  • @abufidha4473
    @abufidha4473 5 дней назад +1

    ഇവൻ പറയുന്നത് കേട്ട് നിസ്കാരം മഹ്ശറ യിൽ ഇവൻ ഉണ്ടാവില്ല

  • @sakkeenact5132
    @sakkeenact5132 5 дней назад +2

    പാവം അൻസാർ നിങ്ങൾ

  • @jafarali4125
    @jafarali4125 4 дня назад

    Ethra valiya viddithaman eeparayunnath
    Aa hadeesukale onn venda vitham padichu koode
    Allankilum namokke shafiee imamine thiruthan vannal

  • @junaidsaqafikavanur9927
    @junaidsaqafikavanur9927 5 дней назад +3

    ഇവൻ ഉസ്താദ് അല്ല
    മുജാഹിദ് മൗലവി ആണ്
    മദ്ഹബ് എന്തെന്ന് അറിയില്ല

  • @nmoideenkoyanallalam
    @nmoideenkoyanallalam 4 дня назад

    അൻസാർ പറഞ്ഞത് ഖുർആനും ഹദീസുമാണ്. ഖുർആനിനോടും ഹദീസിനോട്ടം യോജിച്ചു വരുന്ന മദ്ഹബിൻ്റെ അഭിപ്രായങ്ങളെ സ്വീകരിക്കാം.

  • @muhammedfaizy8850
    @muhammedfaizy8850 4 дня назад +1

    ഇവൻ പറയുന്നത് തെറ്റാണ്

  • @MuhammadMisbah-i4r
    @MuhammadMisbah-i4r 4 дня назад +1

    അതിന് ഇവൻ ഏതാ

  • @muhammedcp9359
    @muhammedcp9359 4 дня назад +1

    വിവരമില്ലാത്ത പൊട്ടൻ ആണിത്

  • @SharifKakkinje
    @SharifKakkinje 4 дня назад

    Pottan nattan thiriyunnu.....

  • @junaidsaqafikavanur9927
    @junaidsaqafikavanur9927 5 дней назад +2

    അങ്ങനെ എങ്കിൽ വുളൂ എടുത്തു വന്നാൽ ഭാര്യയെ ചുംബിക്കൽ സുന്നത് ആണെന്ന് പറയേണ്ടി വരും
    സ്നേഹം ഉള്ള ഭർത്താവ് ആയത് കൊണ്ട് ചുംബിക്കുമ്പോൾ മറയോട് കൂടി ചുംബിച്ചാലും ചുംബിച്ചു എന്ന് പറയും
    ആയിഷ ബീവി പറഞ്ഞത് എന്ത് എന്ന് മനസിലാക്കുന്നിടത്താണ് മദ്ഹബ് വരുന്നത്

    • @anvarkandanath2255
      @anvarkandanath2255 3 дня назад

      ഭക്ഷണം കഴിച്ചാൽ വുധു മുറിയല്ല എന്ന് പറഞ്ഞാൽ അതിനർത്ഥം വുധു എടുത്തു ഭക്ഷണം കഴിക്കൽ സുന്നത് ആണെന്നല്ല, പൊട്ടാ എന്ന് ഒന്ന് വിളിച്ചോട്ടെ?