Hi ഇന്നലെ നമ്മൾ ബീച്ചിൽ വെച്ചു കണ്ടു. സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ മഴ പെയ്തു 😭. മഴ കഴിഞ്ഞു ഞങ്ങൾ അവിടെ എല്ലാം വന്നു നോക്കി കണ്ടില്ല.. എനിക്കും മോനും നല്ല വിഷമം ആയി നല്ല പോലെ ഒന്ന് സംസാരിക്കാൻ പറ്റില്ല....❤❤
എല്ലാവരും കൂടെ ഒരുമിച്ച് കൂടുമ്പോൾ എന്തൊരു സന്തോഷം ആണല്ലേ 🥰ഏറ്റവും നല്ല സുഹൃത്തുക്കളെ കിട്ടുന്നത് തന്നെ ഭാഗ്യമാണ് 😍ചേച്ചിടെ വീഡിയോസ് തുടക്കം മുതൽ കാണുന്നൊരാളാണ് ഞാൻ. ക്യാമറക്ക് മുന്നിൽ വന്നില്ലെങ്കിലും ചേച്ചിയെ എത്രത്തോളം ചേട്ടൻ സപ്പോർട്ട് ചെയുന്നുണ്ട് എന്ന അറിയാം... പിന്നെ ഓരോരുത്തരുടെയും ഇഷ്ടങ്ങൾ പലതല്ലേ... നെഗറ്റീവ് പറയുന്നതിനെ mind ചെയ്യണ്ട.. ചേച്ചി ഒരുപാട് സന്തോഷം ആയി മുന്നോട്ട് പോവു.. ❣️
ഇന്നലെ ആണ് ചേച്ചിടെ Delivery vlog കണ്ടത്..How real you are ❤ ഒരുപാട് സ്നേഹം ചേച്ചി അർഹിക്കുന്നു അതുകൊണ്ടാണ് ചേച്ചിക്ക് ഇങ്ങനെ ഒരു channel തുടങ്ങാൻ തോന്നിത്..We love you ❤️
Njnum siju chetane oru interview kndit kuttam paranjit indd but inn vdeo kndapm thonni aalum supporting aann nalonm at last marriage is all about mutual understanding i think he is a genuine man
നിങ്ങൾ രണ്ടാളും asla marli യും ജാസ്മിനും പോലെ ആവില്ലായിരിക്കും ലേ... അവർ രണ്ടാളും തുടക്കം ഭയങ്കര ഫ്രണ്ട്സ് ആയിരുന്നു.. ഇപ്പൊ. രണ്ടാളും രണ്ട് വഴി ആയി... അത് പോലെ ആകരുത്
Cheachii adipoli video anu enik orupadu eshttayi njn oru puthiya subscriber arun but njn 4 daya kond full videos kandu cheachidea samsaram poliyanu cheachidea video kanumbol enik undarunea vishamam njn maran pokum cheachinea nearil kannan pattuvaruneai othiri sathoshayanea appukuttan poli samsaram eshttanu orupadu appukuttandea cheachidea hus polii payagra support annallo nijada family full set i like it god bless you 🥰🥰 edea ee msg inu reply thareaneaii edea oru sathoshathinu 🥰😁
നിങ്ങളെ രണ്ടുപേരെയും ഒരുമിച്ചു കാണുമ്പോൾ ഒരുപാട് സന്തോഷമായി 🙌❤️❤️🥰
നിങ്ങളുടെ friendship എന്നുമെന്നും നിലനിൽക്കട്ടെ.. 2 പേരെയും ഒരുപാടു ഇഷ്ടം. 🥰
Hi ഇന്നലെ നമ്മൾ ബീച്ചിൽ വെച്ചു കണ്ടു. സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ മഴ പെയ്തു 😭. മഴ കഴിഞ്ഞു ഞങ്ങൾ അവിടെ എല്ലാം വന്നു നോക്കി കണ്ടില്ല.. എനിക്കും മോനും നല്ല വിഷമം ആയി നല്ല പോലെ ഒന്ന് സംസാരിക്കാൻ പറ്റില്ല....❤❤
c chettan😅...itrem look ulla thankalk cam. munnil vannude....nalla joli & handsome....
എല്ലാവരും കൂടെ ഒരുമിച്ച് കൂടുമ്പോൾ എന്തൊരു സന്തോഷം ആണല്ലേ 🥰ഏറ്റവും നല്ല സുഹൃത്തുക്കളെ കിട്ടുന്നത് തന്നെ ഭാഗ്യമാണ് 😍ചേച്ചിടെ വീഡിയോസ് തുടക്കം മുതൽ കാണുന്നൊരാളാണ് ഞാൻ. ക്യാമറക്ക് മുന്നിൽ വന്നില്ലെങ്കിലും ചേച്ചിയെ എത്രത്തോളം ചേട്ടൻ സപ്പോർട്ട് ചെയുന്നുണ്ട് എന്ന അറിയാം... പിന്നെ ഓരോരുത്തരുടെയും ഇഷ്ടങ്ങൾ പലതല്ലേ... നെഗറ്റീവ് പറയുന്നതിനെ mind ചെയ്യണ്ട.. ചേച്ചി ഒരുപാട് സന്തോഷം ആയി മുന്നോട്ട് പോവു.. ❣️
രണ്ടുപേരും നല്ല സിങ്ക് ആണ് കേട്ടോ.. നന്നായി maintain cheythu മുന്നോട്ടു പോവട്ടെ ❤️❤️❤️❤️
ഞങ്ങൾ പള്ളിമുക്ക്കാരുടെ സ്വന്തം qahwa റെസ്റ്ററന്റ്
Nerin looking like a classy laddy and you too chechi. Ella costume chechikk sooper ann😍
Hlw kalyani nthokkeyanu videos ellam kanarund super
Chechide videos kanuvayirunnu appo thee puthiyath❤. Love your videos❤
Adipoli..❤ eee snehavum kootukettum ennenenum nilanilkate😇
Randu familiyeyum orupad ishtamanu ❤❤
Quawah restaurant sooper fooda.
നമ്മുടെ സന്തോഷം എന്താണോ അത് ചെയ്തു ഹാപ്പിയായി ഇരിക്കു.... ❤
ഇന്നലെ ആണ് ചേച്ചിടെ Delivery vlog കണ്ടത്..How real you are ❤ ഒരുപാട് സ്നേഹം ചേച്ചി അർഹിക്കുന്നു അതുകൊണ്ടാണ് ചേച്ചിക്ക് ഇങ്ങനെ ഒരു channel തുടങ്ങാൻ തോന്നിത്..We love you ❤️
🥹🫂
Hii,kalyani njan vedios kanan thudangith one week ayathe ullu..Edakkad kari ennarinjappol oru proud...my place thengamam.
❤️❤️❤️
Appu glass vechapol sherikum haripoter ne poleyund
Kalyani you are blessed with such a beautiful friend. Nice get together, eating together, cooking together.
🥹🫂
Your hairstyle is too good.is it layer cut
Kalyani mookuthi collection kanikuu..plz😊
Appukuttane Harry Potter ne pole und❤
രണ്ടുപേരുടെ ഫ്രണ്ട്ഷിപ്പ് മരണം വരെ നിലനിൽക്കട്ടെ❤❤❤❤❤
❤️
Hi kalyani kutty.enikku bayankara ishtta kalyaniye. Ella videosum njan kanarund
Negative parayunnavare mind cheyyanda. Ningal happy family anu. Jealousy anu avarkku. Ithupole thanne munnottu poyal mathi.
Your present is very heart touching
Njnum siju chetane oru interview kndit kuttam paranjit indd but inn vdeo kndapm thonni aalum supporting aann nalonm at last marriage is all about mutual understanding i think he is a genuine man
❤️
ഹാപ്പി ഫ്രണ്ട്ഷിപ് ഡേ കല്ലു രണ്ടുപേരും സൂപ്പർ ❤️❤️❤️❤️❤️❤️❤️റിപ്ലൈ super👍👍👍👍negative👋👋
സഗീത് എവിടാപോയി ചേച്ചി
Kalyanikuty ❤❤❤❤. Neril kananamu. Valya. Agrahamund❤❤❤❤❤❤
റെഡ് ചുരിദാർ അന്നേ ഇഷ്ടമായിരുന്നു. പെർഫെക്ട് സ്റ്റിച്ചിങ്.അടിപൊളി❤️❤️ മെറ്റീരിയൽ റേറ്റ്, സ്റ്റിച്ചിങ് ചാർജ് എത്രയായി?
Appukuttan kannanda vechapo harry potterne pole und😁
Appukuttan thugs 😂
Hai kalyani super video, nalla friend ullathu oru valya bhagyamanu, kollathu evideya veedu❤️
Hello chechi എല്ലാവിഡീയോസും supera.....❤❤
നിങ്ങൾ രണ്ടാളും asla marli യും ജാസ്മിനും പോലെ ആവില്ലായിരിക്കും ലേ... അവർ രണ്ടാളും തുടക്കം ഭയങ്കര ഫ്രണ്ട്സ് ആയിരുന്നു.. ഇപ്പൊ. രണ്ടാളും രണ്ട് വഴി ആയി... അത് പോലെ ആകരുത്
Aa randu perum parayalle ..deshyam varum.
𝓨𝓮𝓼♥️
സത്യം
Adichu pirinjalloo🤣
Njan evare orumich kandappo orthollu Jasmin ne asla ne. Ippo agane aayi
Nalla resam randaalum kudiyappo❤️😍
Enthina kalyani chechi appukuttan te adutye aranne parayandanne paraayne 0:19 😂 thumbnail kanumbo tanne areyaloo❤😂
Cheachii adipoli video anu enik orupadu eshttayi njn oru puthiya subscriber arun but njn 4 daya kond full videos kandu cheachidea samsaram poliyanu cheachidea video kanumbol enik undarunea vishamam njn maran pokum cheachinea nearil kannan pattuvaruneai othiri sathoshayanea appukuttan poli samsaram eshttanu orupadu appukuttandea cheachidea hus polii payagra support annallo nijada family full set i like it god bless you 🥰🥰 edea ee msg inu reply thareaneaii edea oru sathoshathinu 🥰😁
Mole❤️🫂
@@MyWayByKalyani kaliyanni cheachii appukuttanea thirakin parayaneai
നിങ്ങളുടെ വീഡിയോസ് ഞാൻ കാണാറുണ്ട്
Chechi thank you etta enn paranjath nalla rasamud❤❤❤❤❤
❤️
Chechi enne orkkunnudoo😍😘😘711k congrats chechii❤🎉
Adipoliya kalyani❤
Super❤👋🏻
Chechi... Chechi ku ocha adapp ennalil vsnniyo.. Ath maaran nthaanu cheythathu.. Enik epol anganeyaa
Kaliyani chechi super 🥰💕
❤❤
Chechi super endha reply tharathadh
രണ്ടുപേരും video ഒരുമിച്ച് ഇട്ടു 🥰❤️❤️❤️
❤️
കല്യാണവീഡിയോ നന്നായിട്ടുണ്ട് ❤
സ്റ്റൈൽ കാരി ആക്കിമാറ്റി അമ്മയെ😂❤ അമ്മ ഫ്രീയായിട്ട് വഴക്കുപറ പഠിപ്പിച്ചിലേ
Chechii supr❤️
ചേച്ചി സൂപ്പർ 🥰🥰
31:53 സി ചേട്ടൻ😂
Chechi qahwa restaurant 😊 vlog super
First like&cmnt❤️❤️
Sindhu ammaye kandit othiri aayi...
ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Chechiyude veed evideya
കല്യാണി മോൾ ❤❤❤❤❤
Parayunhavar parayatte chechiii.
Chilavark negative ittillel samadanam kittilla. Adhinoke choriyan puzhukkal ayi kandamadhi
Swandham life flop ayirikkum appo bakki ullavarkkittunha kanumbo ilakunhada. Poyi Pani nokan para
Chechikuty namml yenna kanuka 🥰😘😘
❤️🫂
Ahh friendnte molu matram anu kitchenlu help chyte. Matte kuttikale kalum kurachale age ulu..
വൈറൽ ആൻഡ് ഷോർട്ട് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
ലൈക് 259 ലിജോ ചേട്ടൻ
പൊന്നൂസ് കല്യാണിയെ ആന്റി വിളിച്ചാലും കുഴപ്പം ഒന്നും ella. ചേച്ചി വിളികുനെ അല്ലെ.
Muthumanis ❤ hello kuttikale...
Kalyani super video ❤❤❤❤❤
Super kalyani
Nice family ❤
Kalluu
Superb ❤❤❤❤❤
Hi kalayani chechi & muthumanis
Cheachi negative parayunavarodu pokan para ningal family orupadu ishttam
Onnu subscribe cheyyumo🙏🏻🙏🏻
Super Families ❤❤
Kalyani Bhima de cover kandappo gold ennu vijaricho? 😂
1st video il c chettan kandu
Love you all❤
Innale kollam beachil vachu kandu videoyk wait cheyyuvarunnu
Nigal vayk pidikarthatooo
Siji chettande face kandu😆
Super vedio kalyani❤❤❤
Nalla vlog arunnutoo❤❤
❤️🥰
Kalyani veedu mayyanadu.alla. entayum
എത്ര വൈകി ഉറങ്ങിയാലും എനിക്ക് 4.30ന് എണീക്കണം.
Monu plane glass aanelum chumma vekkan kodukkalle, kanninte nerves weak aavum.. sthiram aayit veppikkenda
ആരാ പറഞ്ഞേ
Appukuttan valarnnuuuu😂😂😂
Qahuwa resturant place pallimukk
Checheene enik payankara fana.chall comend vanna sankadapedanda.nan Ippaya chechyde vidio kanane .appukuttaneyum chechiyeyum payankara ishtavaa.chechee enik riply taranee.i ❤u
❤️
Cchechyne kanan payankara akrahavaa
Pallimukk qahwa
❤️❤️❤️❤️👌👌Dear❤️❤️
Kollath evdaya veed
കൊട്ടിയം, പുല്ലിച്ചിറ
Chechide mon nthiyae 😊avanum mamiyum aayit ulla.combo miss cheyun
Kulasthree
❤❤❤സൂപ്പർ
Appukuttan❤
Super video
Hi kalyani
Hi
Pallimukku Qahwa
❤❤❤
Hi kalyani enikku othirieshttanu love you somuch onnu vilikkan patto
Iam Anjusha
Hi