നമ്മുടെ കുടുംബത്തെ നമ്മുടെ കുടുംബ സാഹചര്യങ്ങളെ ദൈവം അനുഗ്രഹിക്കണമെങ്കിൽ എന്ത് ചെയ്യണം

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 8

  • @LeslieLesliemorris
    @LeslieLesliemorris 17 дней назад +1

    എന്റെ ദൈവമേ എന്റെ കർത്താവെ എന്റെ മക്കൾക്കു ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @JoycyJoy-w3u
    @JoycyJoy-w3u 17 дней назад +2

    ,ദൈവമോ അനുഗ്രഹികണം 🙏🙏🙏🙏🙏❤️❤️❤️

  • @LeslieLesliemorris
    @LeslieLesliemorris 17 дней назад +2

    എന്റെ ജീവിതത്തിൽ 26വർഷമായി എല്ലാം തടസ്സം ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @jessy797
    @jessy797 17 дней назад +1

    എൻ്റെ കുടുംബത്തിൽ എൻെറ ഭർത്താവിന്റെ പൈശാചിക പ്രവർത്തനം നടമാടികൊണ്ടിരിക്കയാണ് ഇതിന് പൂർണ്ണമാറ്റം ഉണ്ടാകുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ ആമീൻ

  • @suvarnaanil2130
    @suvarnaanil2130 17 дней назад

    എന്റെ ജോലി സാമ്പത്ത് എല്ലാം നഷ്ട്ടമായി ഞാൻ കുവൈറ്റിൽ പോയി അവിടെ യും നിൽക്കാൻ പറ്റിയില്ല എല്ലാം നഷ്ടമായി ഞാൻ ദുബായ് യാത്ര ജോലി എല്ലാം ഈശോയിൽ സമർപ്പിക്കുന്നു 🙏🙏🙏👏🙏💕

  • @juniyabasil1538
    @juniyabasil1538 17 дней назад

    യേശുവേ നന്ദി

  • @suvarnaanil2130
    @suvarnaanil2130 17 дней назад

    ആമേൻ ഹല്ലേലുയ 💕💕🌹🌹❤️❤️❤️

  • @marysunny9521
    @marysunny9521 17 дней назад

    🙏✍