'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബിജെപിയോട് വിയോജിച്ച് Sreejith Panicker | One Nation, One Election

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 309

  • @rashtrayodha
    @rashtrayodha Месяц назад +101

    തിരഞ്ഞെടുപ്പ് ഏകീകരണം ഞങ്ങൾ അർദ്ധ സൈനിക വിഭാഗങ്ങൾക്ക് (ഇന്ത്യൻ പരാ മിലിറ്ററി )എന്ത് കൊണ്ടും ഗുണകരമായ കാര്യമാണ്.....കാരണം ഇന്ത്യയിൽ എവിടെ തിരഞ്ഞെടുപ്പ് വന്നാലും ഡ്യൂട്ടിക്കായി പരാ മിലിറ്ററിയെ ആണ് വിന്യസിപ്പിക്കുന്നത്....
    വർഷത്തിൽ രണ്ടോ മൂന്നോ തവണ തിരഞ്ഞെടുപ്പ് കൾ നടക്കാറുണ്ട്... ഇലക്ഷൻ ഡ്യൂട്ടിക്ക് പോയാൽ രണ്ടോ മൂന്നോ മാസം ലീവ് ലഭിക്കില്ല..... അതോടു കൂടെ ഞങ്ങളുടെ ലീവ് പ്ലാനിങ് കൾ തെറ്റുന്നു... ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞ് വന്നാലും എല്ലാവരെയും ഒന്നിച്ച്‌ ലീവിന് വിടാൻ ഓഫീസർസ് ന് പറ്റില്ല...
    അങ്ങനെ അവസാനിക്കാത്ത ലീവ് പ്രശ്നങ്ങൾ തരുന്നത് ഈ അടിക്കടി വരുന്ന ഇലക്ഷൻ ഡ്യൂട്ടി യാണ്.... ലീവ് കിട്ടാത്ത വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ,ഡിപ്രഷൻ സൂയിസൈഡകൾ ഇതെല്ലാം ഫോഴ്‌സ് സംഭവിക്കുന്നു... ഇതിനെല്ലാം പരിഹാരം തിരഞ്ഞെടുപ്പ് കൾ ഏകീകരിക്കുക എന്നത് തന്നെയാണ്.... 🙏🏼
    കടപ്പാട് :Fb പോസ്റ്റ്‌

    • @sunithaa.n.5028
      @sunithaa.n.5028 Месяц назад +11

      സൈനിക വിഭാഗങ്ങളുടെ സൗകര്യത്തിന് ആണ് ഒന്നാമത്തെ പ്രാധാന്യം അർഹിക്കുന്നത്.

    • @sujith4848
      @sujith4848 Месяц назад +5

      Makes sense brother ,hope bill gets passed ASAP

    • @tomythomas4378
      @tomythomas4378 Месяц назад +1

      But
      Once oru state government dissolve cheithaal veendum election varille?
      BJP enthaayaalum attimari chance veruthe kalayilla.
      Again anjane vannal veendum iratti Pani aakille bro?

    • @rashtrayodha
      @rashtrayodha Месяц назад

      @@tomythomas4378 ഇല്ല.... വീണ്ടും ഇലക്ഷൻ വന്നാൽ അടുത്ത് വരുന്ന സർക്കാരിന് 5 വർഷം കാലാവധി കൊടുക്കില്ല..... Next ലോക്സഭ ഇലക്ഷൻ വരുമ്പോൾ വീണ്ടും അവിടെ ഇലക്ഷൻ വക്കും.....

    • @kalamohanan4898
      @kalamohanan4898 Месяц назад

      ബിജെപി അട്ടിമറി ചാൻസ് കളയാത്ത പണ്ടത്തെ ഇന്ദിരയുടെ ഭരണം പോലെ, ആയിരുന്നെങ്കിൽ ഇപ്പോൾ ബംഗാളും, കേരളവും രാഷ്‌ട്രപതി ഭരണം ആയിരുന്നേനെ. ബിജെപി ജനങ്ങളെ ആദരിക്കുന്നത് കൊണ്ടാണ് ഈ സ്റ്റേറ്റുകളിൽ ഭരണം മുന്നോട്ട് പോകുന്നത്.​@@tomythomas4378

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp Месяц назад +19

    പണിക്കരുടെ അഭിപ്രസായത്തോട്
    ബഹുമാനത്തോടെ വിയോജിക്കുന്നു.

  • @bhaskarankadaly4552
    @bhaskarankadaly4552 Месяц назад +30

    ശ്രീജിത്ത് പണിക്കരുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല ഇപ്പോൾ കൊണ്ടുവരുന്ന നിയമം വളരെ നല്ലതാണ്.

  • @Jishnutk23
    @Jishnutk23 Месяц назад +45

    ചിലകാര്യങ്ങളിൽ, ചില ഏരിയ യിൽ ശ്രീജിത്തിന് അറിവ് ഉണ്ട്, നല്ല സംവാദകൻ ആണ്, എന്നുകരുതി എല്ലാത്തിലും അത് ഉണ്ടാകണം എന്നില്ല. ഏരിയ ഓഫ് സ്പെഷ്യലിസഷൻ ഇമ്പോര്ടന്റ് ആണ്.

    • @harshadarshu2813
      @harshadarshu2813 Месяц назад +10

      വിയോജിപ്പ് പ്രകടിപ്പിക്കുമ്പോൾ അറിവില്ലാത്തവൻ അനുകൂലിക്കുമ്പോൾ അറിവിന്റെ നിറകുടം ഈ സർട്ടിഫിക്കറ്റ് ഒക്കെ കൊടുക്കാൻ താനാരുവാ 🤣🤣

    • @JyothiBaabu
      @JyothiBaabu Месяц назад +1

      അതേ... പാർട്ടി 👌നോക്കിക്കോളും... K.. ട്ടോ... ടേ.. 😭

    • @kurukshetrawar6680
      @kurukshetrawar6680 Месяц назад

      അതെയതെ.. ഊളത്തരങ്ങൾ അനുകൂലിച്ചാൽ ഭയങ്കര അറിവാണ്

    • @malllufan
      @malllufan Месяц назад

      ​@@harshadarshu2813എന്ന്, അനുകൂലികുമ്പോൾ സംഘി പട്ടം കൊടുക്കുന്ന അന്തം

  • @anika9226
    @anika9226 Месяц назад +76

    ആദ്യകാലങ്ങളിൽ എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തിയിട്ടുണ്ട് എന്ന ചരിത്രം പരിശോധിച്ചാൽ ഒരു ഡെമോക്രസിയും ഫെഡറലിസവും തകർന്നുവീണിട്ടില്ല.

    • @ashoknambiar2970
      @ashoknambiar2970 Месяц назад

      ഇവന്മാർക്ക് ഓരോ മാസവും ഇലക്ഷൻ വേണം

    • @binilbalan4422
      @binilbalan4422 Месяц назад

      അത് അന്നത്തെ ആളുകളുടെ മാന്യത കൊണ്ട്. പോരാത്തതിന് ആ സാഹചര്യം നിയമ നിർമ്മാണം നടത്തി കൃത്രിമമായി സൃഷ്ടിച്ചതല്ല. സ്വാഭാവികമായി ഉണ്ടായതാടാ ഫാസിസ്റ്റ് തെമ്മാടികളെ.

  • @rajeevramachandrakurup3280
    @rajeevramachandrakurup3280 Месяц назад +45

    ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഏറ്റവും നല്ല തീരുമാനം. ശ്രീജിത്ത്‌ കൊങ്ങി മനസ്സ് ആണ്.

    • @madhusoodananpillaisivasan6337
      @madhusoodananpillaisivasan6337 Месяц назад +1

      പണിക്കരിൽ അഹങ്കാരം വല്ലാതെ വളർന്നു

    • @user-rs5rw1vg1t
      @user-rs5rw1vg1t Месяц назад

      ഇവൻ ജാതി മൈൻ്റാണ്

    • @The_Commenter_Chronicle
      @The_Commenter_Chronicle Месяц назад +6

      സംഘിപ്പട്ടം തിരിച്ചെടുത്തോ?😂

    • @Jayakumar-pz7bi
      @Jayakumar-pz7bi Месяц назад

      ഇതാണ് ജനാധിപത്യം. അഭിപ്രായം എല്ലാര്‍ക്കും ഉണ്ട്...ഭൂരിപക്ഷം അഭിപ്രായം അംഗീകരിക്കുന്നു.

    • @philipoommen5461
      @philipoommen5461 Месяц назад

      Wrong decision.

  • @raveendranb8459
    @raveendranb8459 Месяц назад +12

    തീർച്ചയായും വൺ നേഷൻ വൺ ഇലക്ഷൻ ഭാരതം പോലൊരു രാജ്യത്തിന് അനുയോജ്യം

  • @unnikrishnanmv6286
    @unnikrishnanmv6286 Месяц назад +35

    ഇതൊന്നുമല്ല സാധാരണക്കാരന്റെ വിഷയം. ഇടയ്ക്കു ഇടയ്ക്കു ഉള്ള എലെക്ഷൻ ജനങ്ങളിൽ 365 ദിവസവും വെറും രാഷ്ട്രീയമാണ് ചർച്ചാ വിഷയം ആകുന്നതു. ജനങ്ങൾക്ക്‌ ഇലക്ഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു സർക്കാർ വന്നാൽ അടുത്ത 5 കൊല്ലം പിന്നെ അവരുടെ പ്രവർത്തനം ജനം വിലയിരുത്തുന്ന രീതിയിലേക്കാണ് മാറ്റം വരുക. ഇമ്മാതിരി ടൈം വേസ്റ്റ് ബ്ലാ ബ്ലാ കൾ അപ്രത്യക്ഷമാവും

  • @l_Jayk_l
    @l_Jayk_l Месяц назад +33

    എല്ലാ വർഷവും വോട്ട് ചെയ്ത് ചെയ്ത് ജനവും മടുത്തു. പോളിങ് ശതമാനം താഴോട്ടാണ്. ഇയാൾ എന്താണ് പറയുന്നത്. വേണ്ടവർ അവരുടെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ വേണ്ട പോലെ ഉന്നയിക്കട്ടെ. രാഷ്ട്രീയക്കാർക്ക് സൌകര്യം ചെയ്തു കൊടുക്കേണ്ട ആവശ്യം സാധാരണ ജനത്തിനില്ല. അല്ലാതെ തന്നെ ആവശ്യത്തിലധികം സൌകര്യങ്ങൾ അനുഭവിക്കുന്നവരാണ് .

  • @vijaymvilas
    @vijaymvilas Месяц назад +39

    പണിക്കരുടെ വാദങ്ങളെ അംഗീകരിക്കാൻ കഴിയില്ല

    • @Nafeesnfs
      @Nafeesnfs Месяц назад +3

      ശ്രീജിത്ത്‌ പണിക്കർ വിയോജിക്കാൻ വ്യക്തമായ കാരണം പറയുന്നുണ്ട് പുള്ളിയോട് വിയോജിക്കാൻ നിനക്ക് എന്ത് കാരണമാണ് ഉള്ളത്. അതോ ഇത് ജനാതിപത്യത്തെ ചോദ്യം ചെയ്യുന്ന പണി ആണെന്ന് പറഞ്ഞത് നിനക്ക് ഇഷ്ടപ്പെട്ടില്ലേ 😄

  • @somankpillai1789
    @somankpillai1789 Месяц назад +8

    ശ്രീജിത്ത്‌ ഒരു നല്ല വാഗ്മിയാണ്... But... 1947മുതൽ ഇവിടെ നടത്തിയ ഇലക്ഷന്റെ കണക്കെടുത്താൽ onoe ഒരു നല്ല തീരുമാനം ആണെന്ന് തോന്നും as a voter

  • @ancythomas3141
    @ancythomas3141 Месяц назад +19

    Very good decision by the centre.

  • @real-man-true-nature
    @real-man-true-nature Месяц назад +21

    പ്രാദേശിക പാർട്ടികൾ ഇല്ലാതാവുന്നതാണ് രാജ്യത്തിന് നല്ലത്. ചെറിയ പാർട്ടികളല്ല വലുത് രാജ്യമാണ് വലുത്

    • @RavindranV-ve9gg
      @RavindranV-ve9gg Месяц назад

      ചെറിയതായിട്ടല്ലേ വലുത് ആകുന്നത്?

    • @nair123-md
      @nair123-md Месяц назад

      ​@@RavindranV-ve9gg വലുതായിട്ട് ചെറുതാവുക ആണ്, കോങ്ങികളും കമ്മികളും എല്ലാം 😂😂. ബിജെപി മാത്രമേ വളർന്നു കൊണ്ടിരിക്കുന്നുള്ളു ഓരോ വർഷം കഴിയുംതോറും

  • @pallipuramsatheesh6542
    @pallipuramsatheesh6542 Месяц назад +11

    ലോകസഭ തെരഞ്ഞെടുപ്പിനോടൊപ്പം പലപ്പോഴുംപല സംസ്ഥാന തെരഞ്ഞെടുപ്പും നടക്കുന്നുണ്ടല്ലൊ അപ്പോള്‍ അവിടൊന്നും ഒരു കോട്ടവും നടന്നിട്ടില്ലവ

  • @anika9226
    @anika9226 Месяц назад +20

    One nation One election എന്നാശയം Federal സംവിധാനത്തെ യോ ജനാധിപത്യരീതിയെയോ ഒന്നിനെയും തകർക്കുന്നതല്ല

  • @sreejithkn3730
    @sreejithkn3730 Месяц назад +5

    Sorry.....ശ്രീജിത്ത്‌ പണിക്കർ പറയുന്നതിനോട് യോജിപ്പില്ല.

  • @manumonkrkr7085
    @manumonkrkr7085 Месяц назад +3

    ശ്രീജിത്ത്‌ പണിക്കർ പറഞ്ഞതിൽ ഒട്ടും clarity ഇല്ല

  • @veenasibilas2130
    @veenasibilas2130 Месяц назад +3

    ഇക്കാര്യത്തിൽ പണിക്കരുടെ അഭിപ്രയത്തിനോട്‌ വിയോജിപ്പ് എനിക്ക്

  • @saijankumar4075
    @saijankumar4075 Месяц назад +35

    ശ്രീജിത് പണിക്കർ പറയുന്നതിൽ കാര്യമുണ്ടാവും.
    പക്ഷേ ഇതിൽ ഒരു ധീരത കാട്ടാമായിരുന്നു എന്ന തോന്നൽ. ഇടക്കിടെ തിരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട്
    ഇപ്പോൾ ഏത് സമയവും രാഷ്ട്രീയ ചർച്ചയല്ലേ നടക്കുന്നത്.
    ഒരു മാറ്റമൊക്കെ ആകാം

    • @aneesh2679
      @aneesh2679 Месяц назад +2

      Poison kazhichu aaarenkilum courage kaaanikkumo ?

    • @basheerkadayan7716
      @basheerkadayan7716 Месяц назад +2

      രാഷ്ട്രീയം മാറ്റി നമുക്ക് വർഗീയത വിളമ്പാo

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 Месяц назад +1

      ​@@basheerkadayan7716shariatinu vendiyo?

  • @sreekumarithottathil1542
    @sreekumarithottathil1542 Месяц назад +3

    തിരെഞ്ഞെടുപ്പ് ഒന്നിച്ചു നടത്തിയാൽ
    ഉള്ള ഒരു ഗുണം ലിഞ്ചിങ് മൊബ്ഫൈറ്റിങ് കമ്മ്യൂണൽ ടെൻഷൻ മീഡിയകളുടെ ജാതിമത സെൻസസ് മുതലായ കോപ്രായങ്ങൾ അഞ്ചു വർഷത്തിൽ ഒരിക്കൽ കണ്ടാൽ മതിയല്ലോ .മാത്രവുമല്ല ഓരോ
    ഇലക്ഷനും മീഡിയകൾക്കു ഒരു റേറ്റിങ് കൂട്ടുവാനുല്ല ഒരു മാർഗവുമാണ് ഓരോ ഇലക്ഷനും ജാതിമത സ്പർധകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു അതുകൊണ്ട് ജനങ്ങൾക്ക് ആശ്വാസം 5വർഷത്തിൽ 5വർഷത്തിൽ ഒരിക്കൽ നടത്തുന്നതാണ്

  • @sujith4848
    @sujith4848 Месяц назад +22

    First time hearing nonsense from Panikar😢

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 Месяц назад +2

      What gone wrong from him. He usually never fails in any debate?

    • @sujith4848
      @sujith4848 Месяц назад

      @@truthseekerandprovidemedia614 True, Difficult to assume/ assess in the current the political scenario in Kerala.

    • @ExploringAngel
      @ExploringAngel Месяц назад

      Its because he is thinking for long term. What happened in the recent election in France. The Popular Front of France who support Hamas having most seat there. Just because of the opportunist politics. This is happening in India. Once PFI/SDPI+Congress get in to governance it is genocide call for Hindus.

    • @raone3329
      @raone3329 Месяц назад

      athra nonsense onnumalla paranjathil karyam ind
      what if a government oly rules for 2 yrs and lost in confidence motion . only for 3 yr termin vendi election nadathendi verille

    • @velayudhanputhiyoth337
      @velayudhanputhiyoth337 Месяц назад

      You fail to understand what Panicker says..

  • @Abc76353
    @Abc76353 Месяц назад +39

    അപ്പൂസും കൂട്ടരും എതിർത്തു എങ്കിൽ അത് രാജ്യത്തിനു ഗുണം ചെയ്യുന്ന നല്ല കാര്യം വല്ലതുമായിരിക്കും. ഇലക്ഷൻ ചിലവ് കുറച്ചു അതും രാജ്യ പുരോഗതിക്ക് മുതൽക്കൂട്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

    • @Pramod-d1q
      @Pramod-d1q Месяц назад +12

      ആദ്യം ലോകം ചുറ്റുന്നത് ഒഴിവാക്കാൻ മോഡിയോട് പറയണം എന്നാൽ തന്നെ രാജ്യത്തിൻ്റെ ചിലവ് കുറയും

    • @pradeepm2336
      @pradeepm2336 Месяц назад +13

      ​@@Pramod-d1qമോദി പറഞ്ഞാൽ ലോകം ചുറ്റുന്നത് നിൽക്കുമോ. അത്രയ്ക്കു പിടിപാട് മോദിക്കുണ്ടോ 🤔

    • @Abc76353
      @Abc76353 Месяц назад +1

      ​@@Pramod-d1qലോകം ചുറ്റുന്നതിന്റെ ചില ഗുണങ്ങൾ പറയാതെ വയ്യ. ഡോലേറോ, ഡ്രീം സിറ്റി തുടങ്ങിയ സ്മാർട്ട്‌ സിറ്റികൾ, ക്യാഷ് ലസ്സ് പേയ്‌മെന്റുകൾ, വന്ദേഭാരത് തുടങ്ങിയ ഹൈസ്പീസ് ട്രെയിനുകൾ, G20 ആദ്യക്ഷപദവി, ചൈനയെ മറികടന്നു ഗ്ലോബൽ സൗത്തിലെ 100 ന് മുകളിലുള്ള രാജ്യങ്ങളുടെ നേതൃസ്ഥാനം, ചൈനയ്‌ക്കും, പാക്കിസ്ഥാനുമെതിരെ ആഗോള കൂട്ടായ്മ, എന്തിന് റഷ്യ ഉക്രൈൻ, പലസ്തീൻ ഇസ്രായേൽ യുദ്ധത്തിൽ വരെ മാധ്യസ്ഥം വഹിക്കാൻ ഇപ്പോൾ ലോകം ഭാരതത്തെ ആകാംക്ഷയോടെ നോക്കുന്നു. അന്ധമായ നിങ്ങളുടെ രാഷ്ട്രീയ വിരുദ്ധത സത്യം സത്യമായി അംഗീകരിക്കുന്നവർ ഇഷ്ടപ്പെടില്ല ബ്രോ.

    • @jinto890
      @jinto890 Месяц назад

      ​@@pradeepm2336സoഘികൾ വിചാരിക്കുന്നതങ്ങനെയാണ്😂

    • @anjithr7855
      @anjithr7855 Месяц назад +1

      Rajyathinte PM pinne veetil adachu kuthiyirikkano😂😂😂​@@Pramod-d1q

  • @anika9226
    @anika9226 Месяц назад +28

    One nation one election എന്നുള്ളത് ഒരു ബൃഹത്തായ കാഴ്ചപ്പാടാണ് .അത് നടപ്പിലാക്കാൻ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അത് നടപ്പിലാക്കി കഴിഞ്ഞാൽ അത് ദേശത്തിന് ബെനിഫിറ്റ് തന്നെയായിരിക്കും . പിന്നെ രാഷ്ട്രീയ പാർട്ടികൾക്ക് പണം ഒഴുക്കുന്നതിനേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് ദേശത്തിൻറെ താൽപര്യം തന്നെയാണ്.

  • @manikandankm125
    @manikandankm125 Месяц назад +9

    വിയോജിച്ചതു കൊണ്ട് പിണറായിയെപോലെ അറസ്റ്റു ചെയ്തു ജയിലിൽ അടക്കില്ല 😂

  • @Anilkm-ji8gr
    @Anilkm-ji8gr Месяц назад +24

    ശ്രീജിത്ത്‌, പറയുന്നത്, ഒരുവട്ടം പഠിക്കുകയും ചിന്തിക്കുകയും ചെയ്യേണ്ടത്, നമ്മുടെ മനസാക്ഷിക്കുവേണ്ടി യാണെങ്കിലും, ഒന്ന് പഠിക്കേണ്ടതാണ്.

    • @sanilabraham9209
      @sanilabraham9209 Месяц назад +5

      അങ്ങനെ തിരഞ്ഞെടുപ്പ് വന്നാൽ പോലും അത് ഒന്നോ രണ്ടോ സംസ്ഥാനത്തു ഉണ്ടാകും.. അപ്പോഴും ചിലവ് ഇപ്പോഴുത്തിലും കുറവല്ലേ വരൂ..

  • @tliyakhathali
    @tliyakhathali Месяц назад +47

    ഇടക്ക് ഒരു ചെയ്ഞ്ച് ഒക്കെ വേണ്ടേ ലെ പണിക്കർ

    • @MANUSHYAN714
      @MANUSHYAN714 Месяц назад +2

      Aaaah, niyokke ninte thanthaye idakk idakk maattunnath pole alle, manassilaaaai..

  • @SURESHMK-mz7ne
    @SURESHMK-mz7ne Месяц назад +5

    പണിക്കർ ഒന്ന് കൂടെ ആലോചിക്കുന്നത് നല്ലതാണ്, 🙏

  • @real-man-true-nature
    @real-man-true-nature Месяц назад +3

    ഏതെങ്കിലും പാർട്ടിക്ക് ഭൂരിപക്ഷം തികയ്കാൻ പറ്റിയില്ലെങ്കിൽ , പ്രതിപക്ഷത്തിൻ്റെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ഗവർണറുടെ നേതൃത്വത്തിൽ ഭരിക്കുക

  • @RajAN-rh5qy
    @RajAN-rh5qy Месяц назад +8

    ONOP is good for the country. It will be a welcome change from the present round-the-year elections. Cynics may say anything but onop will benefit the country.

  • @abhilashkrishna1432
    @abhilashkrishna1432 Месяц назад +2

    ശ്രീജിത് വിയോജിച്ചു എന്ന് വെച്ച്.. എന്താ... അതിനു മാറ്റം വരുത്തില്ല... ശ്രീജിത്തേ

  • @AraviAravi-u8h
    @AraviAravi-u8h Месяц назад +1

    ഇവന്റെ യോജിപ്പ് ആർക്കുവേണം

  • @devanandkatangot2931
    @devanandkatangot2931 Месяц назад +6

    E Governence ഒക്കെ നമ്മൾ ആരംഭിച്ചല്ലോ, അപ്പോൾ കുറച്ചു കാലം കഴിയുമ്പോൾ പോളിംഗ് ബൂത് ആവശ്യം വരില്ല ഇലക്ട്രോണിക് ഓൺലൈൻ വോട്ടിംഗ് സമ്പ്രദായം വരും. ഇന്നത്തെ പോലെ ജയിപ്പിച്ചു വിട്ടാൽ ഓരോ MLA MP യൂം 5 കൊല്ലം വോട്ടർമാർക്ക് അതീതരായി നിൽക്കാൻ സാധിക്കാതെ വരും വോട്ടേഴ്സ് ്ന് അവര് വോട്ട് ചെയ്തു വിട്ടവരെ ഓരോ കൊല്ലവും പെർഫോമൻസ് evaluate ചെയ്തു പുറത്താക്കാനും അടുത്ത ആളെ അവരോ ധിക്കാനും ഉള്ള സിസ്റ്റം ഉണ്ടായേക്കാം. അതൊക്കെ കാലാന്തരത്തിൽ വരേണ്ടതാണ്. അതുപോലെ ഇപ്പൊൾ കൊണ്ടുവരുന്ന വൺ നേഷൻ വൺ ഇലക്ഷൻ രാജ്യത്തിന് നന്നായി രിക്കും. ബിജെപിക്കാർ പറയുന്നില്ലെങ്കിലും തെരഞ്ഞെടുപ്പിൽ ഒരു ദേശീയത യുടെ flair, goal, integrity വരുന്നത് കുടുംബ, റീജിയണൽ പാർട്ടികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും.
    എതിർക്കുന്നവർ എന്ത് കൊണ്ട് എതിർക്കുന്നു എന്ന് 1,2,3.. അക്കമിട്ട് പറയാൻ ബാധ്യസ്ഥരാണ്, ചുമ്മാ എതിർക്കരുത്, അത് വെറും പാര യായി മാത്രമേ കാണാനാവൂ. ശ്രീജിത്ത് പണിക്കരെ വളരെ ഇഷ്ടമാണ് എന്നും ഏറേ പ്രതീക്ഷ യോടെ കാണുന്ന ആളാണ് ഞാൻ, പക്ഷേ ഈ വിഷയത്തിൽ അദ്ദേഹത്തോട് യോജിക്കുന്നില്ല

  • @SomarajanK
    @SomarajanK Месяц назад +5

    One country one election is a great visionary and progressive decision of central government.

  • @rajeshr.achary5306
    @rajeshr.achary5306 Месяц назад +2

    ശ്രീജിത്തേ അടുത്ത 5 വർഷത്തേക്കാണ് .... ആദ്യ ഒന്നര വർഷത്തേക്കല്ല -
    അതാണ് ശ്രീജിത്ത് മനസ്സിലാക്കിയതിലെ തെറ്റ് ... ഒന്നുകൂടി ആ ഭാഗ് ത്ത് ഒരു പഠനം നടത്തു....അതാണ്

  • @arjunmodularhomes2963
    @arjunmodularhomes2963 Месяц назад +4

    രാഹുൽ ഈശ്വറിന്റെ വേറൊരു പതിപ്പ്

  • @512appu
    @512appu Месяц назад +9

    ഇതിലും നല്ലത് ഒരു ജനപ്രതിനിധി ജനങ്ങളുടെ പ്രതീക്ഷക്കനുസ്സരിച്ച് പ്രവർത്തിക്കുന്നില്ലെങ്കിൽ അയാളെ തിരിച്ചു വിളിക്കാനുള്ള അവകാശം നൽകിയാൽ പോരെ

  • @RADIANCEOL
    @RADIANCEOL Месяц назад +2

    പണിക്കർ വിയോജിച്ചതുകൊണ്ട് ബിജെപി സംഗതി നടപ്പാക്കേണ്ട എന്ന് തീരുമാനിച്ചു....😂😂😂

  • @user-rs5rw1vg1t
    @user-rs5rw1vg1t Месяц назад +1

    ശ്രീജിത്ത് പണിക്കർ ജാതിക്കോമരമാണ് ' ഇവൻ സുരേന്ദ്രൻ ജി ക്ക് ഇട് പണിയാൻ നോക്കിയതാണ്

  • @viswanathanpillai1949
    @viswanathanpillai1949 Месяц назад +1

    ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കോടിക്കണക്കിനു പണം ലാഭം ഒരു ദിവസം കൊണ്ട് vote ചെയ്യുക ഒരു ദിവസം കൊണ്ട് result അറിയുക ബിജെപി യുടെ തീരുമാനം 100% ശെരി ആണ്

  • @oceandairy6098
    @oceandairy6098 Месяц назад +1

    പണിക്കരെ നിങ്ങൾ ഇതിനു മുൻപ് ഇങ്ങനെ അല്ലല്ലോ പറഞത്

  • @thampikumarvt4302
    @thampikumarvt4302 Месяц назад +3

    പണിക്കർ പറഞ്ഞത് അനുസരിച്ച് ഒറ്റത്തവണയേ ഈ ചെലവ് വരികയുള്ളല്ലോ !

  • @scksms
    @scksms Месяц назад +1

    അയ്യോ മോദി അറിഞ്ഞ് കാണില്ല ശ്രീജിത്ത് പണിക്കർ പറഞ്ഞത് ..ഒന്ന് പോടോ 😊

  • @princevargheseathappilly7915
    @princevargheseathappilly7915 Месяц назад +14

    തിരഞ്ഞെടുപ്പ് കമ്മീഷനെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും പ്രതിപക്ഷ കക്ഷികൾ തീരുമാനിക്കട്ടെ.

    • @ravic724
      @ravic724 Месяц назад +10

      Along with President, Chief Justice and PM also🤪

    • @sunithaa.n.5028
      @sunithaa.n.5028 Месяц назад +11

      ഇത്രയും കാലം കോൺഗ്രസ്സ് ഭരിച്ചപ്പോൾ ഈ ഔദാര്യം പാലിച്ചിരുന്നുവോ?

    • @sujith4848
      @sujith4848 Месяц назад +2

      Entho Achaya???

    • @kalamohanan4898
      @kalamohanan4898 Месяц назад +3

      എന്നാൽ റൗൾ വിൻസിയെ സ്ഥിരം പിഎം ആക്കാം അത് മതിയോ 😏

  • @marketing.hindustantrade351
    @marketing.hindustantrade351 Месяц назад +5

    Sreejith is not a major concern...

  • @RajanMp-j4p
    @RajanMp-j4p Месяц назад +2

    ഇന്ത്യയിൽ സാമ്പത്തിക സ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് കോർപ്പറേറ്റ് കൾ അത് ആര് ഭരിച്ചാലും മാറില്ല

    • @kalamohanan4898
      @kalamohanan4898 Месяц назад

      ലോകത്തെ വിജയിച്ച എല്ലാ രാജ്യങ്ങളും കോർപ്പറേറ്റ് ഭരണ രാജ്യങ്ങൾ ആണ്

  • @RAVAN_2030
    @RAVAN_2030 Месяц назад +4

    ഞാനും വിയോജിക്കുന്നു

  • @babubabuk1554
    @babubabuk1554 Месяц назад

    എന്തുകൊണ്ടും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഒരു നിയമം നല്ലതു തന്നെ .

  • @muhammadmalappuram6754
    @muhammadmalappuram6754 Месяц назад +2

    ഒരു മതവും ഒരു പാർട്ടിയും കൂടി ആയാലോ? ജനധിപത്യ ഇന്ത്യ?

  • @radhakrishnanet5167
    @radhakrishnanet5167 Месяц назад +11

    One nation one Election 👍

  • @signaturedesignsolutionsin5764
    @signaturedesignsolutionsin5764 Месяц назад

    ഈ ചർച്ചയിൽ നിന്നും ഉയർന്നു വരുന്ന മറ്റൊരു പ്രധാന വിഷയം എന്തെന്നാൽ, ഒരു തെരെഞ്ഞെടുപ്പിനു വേണ്ടി രാഷ്ട്രീയ പാർട്ടികൾ ചെലവഴിക്കുന്ന ഭീമമായ തുകയാണ്.
    ഇത്രയും വലിയ പ്രചാരണ കോലാഹലങ്ങൾ ആവശ്യമുണ്ടോ എന്ന പ്രസക്തമായ ഒരു ചോദ്യം വരുന്നുണ്ട്‌. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യാരാജ്യം എന്ന് വീമ്പ് പറയുമ്പോഴും. തെരെഞ്ഞെടുപ്പ് പ്രക്രിയ വളരെ ചെലവേറിയ ഒന്നാക്കി മാറ്റുന്ന സ്ഥിതി അത്ര നന്നല്ല

  • @ShajiRaj-oz3vf
    @ShajiRaj-oz3vf Месяц назад +13

    Very good news from central government

  • @mspankajakshapanicker8755
    @mspankajakshapanicker8755 Месяц назад

    ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിൽ വരേണ്ടതാണ്. ഭൂരിപക്ഷം തീരുമാനം നടപ്പിൽ ആക്കണം.

  • @tkmtkm6090
    @tkmtkm6090 Месяц назад +4

    ജനങ്ങൾക്ക് സൗകര്യം ആയി ഇടക്കിടെ വോട്ട് ചെയ്യാൻ പോകണ്ട

  • @PushpavallyV-xv1ei
    @PushpavallyV-xv1ei Месяц назад +2

    ശ്രീജിത്ത് ❤

  • @Jayakumar-pz7bi
    @Jayakumar-pz7bi Месяц назад

    ഇതാണ് ജനാധിപത്യം അഭിപ്രായം എല്ലാവര്‍ക്കുമുണ്ട്. ഭൂരിപക്ഷ അഭിപ്രായം സ്വീകരിക്കുന്നു.

  • @viswambharannair5476
    @viswambharannair5476 Месяц назад

    👍👍

  • @rajeshiyer6597
    @rajeshiyer6597 Месяц назад +1

    If once election over it should be for 5 years . If elected member resigned He or She should not allowed to contest for 10 years or next two election. If elected person MLA died central government can select highest votes earned lost person. In MP case state MLAs can elected one persons who won highest Vote but lost in parliament election.
    If killed immediate relatives.
    Rajsabha MP should be elected according to the VOTE % GOT TO EACH PARTY . 25 LAKHS ONE REPRESENTATIVE MP. LAK SABHA 20 LAKHS POPULATION ONE MP.
    FOR 2 LAKHS POPULATION ONE MLA + 10 REPRESENTATIVE ELECTED BY PARTIES 10% VOTE 1 REPRESENTATIVE WHO DIDN'T LOST IN LAST ELECTION.
    IN KERALA For 2.6crs voters 130 MLAs + 10 % vote won people representative 10.
    14 MPs LS, 6 RS MPs.

  • @babubabuk1554
    @babubabuk1554 Месяц назад

    സാധാരണ ജനത്തിന് രാഷ്ടയത്തിനോട്. ഇടയ്ക്കിടെ നടക്കുന്ന തെരഞ്ഞെടുപ്പിനോട് ഒന്നും താല്‌പര്യമില്ലാതായിരിക്കുന്നു ഒരു കച്ചവടം മാത്രമായി മാറിയിരിക്കുന്നു... ഇലക്ഷനു മുന്നിലുള്ള കുറേമാ സങ്ങളിലും ശേഷമുള്ള കുറേ മാസങ്ങളും സാധാരണക്കാരന് ഒരു ഓഫിസിലും ഒരു കാര്യവും നാക്കില്ല

  • @surendranathanmk6329
    @surendranathanmk6329 Месяц назад +1

    രണ്ടു പതിറ്റാണ്ട് ഈ രീതിയിൽ (ഒരു രാജ്യം ഒരു ഒരു ഇലക്ഷൻ ) ഇലക്ഷൻ നടത്തിയിട്ടുള്ളതാണല്ലോ. പിന്നെ പണിക്കർ പറയുന്നതിൽ .

    • @tomythomas4378
      @tomythomas4378 Месяц назад

      Annu almost central government Congress aayirunnu.

  • @sajiaugustine2805
    @sajiaugustine2805 Месяц назад

    ഇങ്ങനെ ആണെങ്കിൽ തെരഞ്ഞെടുപ്പ് വേണ്ട കേന്ദ്രം കേരളo ഭരിക്കുന്നത് നല്ലത്

  • @babubabuk1554
    @babubabuk1554 Месяц назад

    ജനങ്ങളോട് ചോദിക്കു അല്ലാതെ രാഷ്ട്രീയം തൊഴിലാക്കിയ രാഷ്ട്രീയ കച്ചവടക്കാരോടല്ല ചോദിക്കേണ്ടത്

  • @enlightnedsoul4124
    @enlightnedsoul4124 Месяц назад +2

    ശ്രീജിത്തിന്റെ അഭിപ്രായം മാനിക്കുന്നു

  • @gopinathannair7009
    @gopinathannair7009 Месяц назад

    ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ ശ്രീജിത്ത്‌ വിയോജിച്ചാൽ ചിലപ്പോൾ ശ്രീ Narendra Modi ഈ പദ്ധതി തന്നെ ഉപേക്ഷിച്ചെന്നു വരാം

  • @mohdkk9407
    @mohdkk9407 Месяц назад +1

    ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ ജനാധിപത്യം തകരും എന്ന് പറയുന്നതല്ലാതെ എങ്ങനെ തകരും എന്നാരും പറയുന്നില്ല.
    ലോക്സഭ നിയമസഭ പഞ്ചായത്ത് സ്ഥാനാർഥികൾക്ക് ദേശീയ സംസ്ഥാന പ്രാദേശിക കാര്യങ്ങളെല്ലാം വിലയിരുത്തി വോട്ട് ചെയ്യാനുള്ള ബുദ്ധി ജനങ്ങൾക്കുണ്ട്.
    ഒറ്റ തിരഞ്ഞെടുപ്പിലൂടെ ജനങ്ങളുടെ സർക്കാരിന്റെ പാർട്ടികളുടെ സമയം പണം അധ്വാനം ഒക്കെ ലാഭിക്കാം, സർക്കാരിന്റെ പദ്ധതികൾ സുഗമമായി നടപ്പിലാക്കാം,
    പിന്നെ എന്താണു പ്രശ്നം???

  • @dhanyarajesh8194
    @dhanyarajesh8194 Месяц назад +1

    ആദ്യം വൺ നേഷൻ വൺ പെൻഷൻ ആക്കണം ഹേ.

    • @universalphilosophy8081
      @universalphilosophy8081 Месяц назад

      അതിനുവേണ്ട പണം ONOE ലൂടെ ഉണ്ടാക്കണം എന്നിട്ടുവേണം നടപ്പിലാക്കാൻ !!

  • @samads3538
    @samads3538 Месяц назад

    നല്ല നിയമമാണ്. ലാസ്റ്റ് പണിക്കര്ക് പണികിട്ടും, എല്ലാ നിയമവും വരട്ടെ

  • @rijilodamvalappil6045
    @rijilodamvalappil6045 Месяц назад

    നിലപാട് അനുകൂലമല്ലെങ്കിൽ അഹങ്കാരം ആണെന്നത് നിലപാടില്ലാത്തവരുടെ രോദനം മാത്രമാണ്. വിയോജിപ്പ് ആകാം അത് പ്രായോഗിക ചിന്തകളുടെ ബഹിർസ്പുരണം ആകണം. ശ്രീജിത്ത്‌ എപ്പോഴും ചെയ്യുന്നത് അയാളുടെ വിലയിരുത്തലുകൾ മുന്നോട്ടു വയ്ക്കുക എന്നത് മാത്രമാണ് അത് ഭൂരിപക്ഷ സമയവും രാഷ്ട്ര വാദികൾക്ക് അനുകൂലമാകുന്നു എന്നത് കൊണ്ട് അയാളുടെ ഈ നിലപാട് അയാൾ പറയാൻ പാടില്ല എന്നല്ല. ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഉള്ള ആരേലും പുള്ളിയെ ഒരു ഡിബേറ്റിനു ക്ഷണിച്ചു കോൺവീൻസ് ചെയ്യിക്കുക ആണ് വേണ്ടത്

  • @viswamohananpm8109
    @viswamohananpm8109 Месяц назад

    ഈയൊരു കാര്യത്തിൽ ശ്രീജിത്തിന് തെറ്റി

  • @manoharanmvoo4286
    @manoharanmvoo4286 Месяц назад +1

    One nation one election is a good step towards debelop of the country

  • @rajeshpr3117
    @rajeshpr3117 Месяц назад +1

    Sreejith lost his mind

  • @sanilabraham9209
    @sanilabraham9209 Месяц назад +1

    One nation one election കൊണ്ടു വന്നാൽ പോലും തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ സംസ്ഥാനത്തു ഉണ്ടാകും.. എന്തേലും സംഭവിക്കയാണേൽ .. അപ്പോഴും ചിലവ് ഇപ്പോഴുത്തിലും കുറവല്ലേ വരൂ..

  • @chndranvcvc448
    @chndranvcvc448 Месяц назад

    ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വളരെ നല്ല കാര്യമാണ് കോടികളുടെ ലാഭമാണ സർക്കാരിനു ഉണ്ടാകുക കൂടെ Forc ൻ്റെ അമിതമായ ഡ്യൂട്ടിയുടെ ടെർഷനും കുറയും ചാനൽ ചർചയിൽ ആർക്കും എന്തും പറയാം ജനാധിപത്യമല്ലേ.

  • @bharatmatha1877
    @bharatmatha1877 Месяц назад +1

    Sreejith..its 1 time only this issue after it will be good

  • @ANIL-we9ur
    @ANIL-we9ur Месяц назад

    ഞാൻ ശ്രീജിത്തിനോട് വിയോജിക്കുന്നു. One nation One election - നല്ലത് തന്നെയാണ് 'കോടാനുകോടി പണം ഈ രാജ്യത്തിന് കിട്ടും. very simple

  • @nezeemsainulabdheen8934
    @nezeemsainulabdheen8934 Месяц назад +1

    Srijith panikar, pakka kallan. He has different role to act. No body belef his speech.

  • @ananthakrishnana4804
    @ananthakrishnana4804 Месяц назад +1

    Jai modi Sarkar 👏

  • @Mohandas-SDNS
    @Mohandas-SDNS Месяц назад +1

    ഇന്ത്യയിലെ ജനാധിപത്യം അത്ര വലിയ ആനക്കുട്ടി ഒന്നുമല്ല. ഓരോ ഇലക്ഷൻ കഴിയുമ്പോഴും പോളിംഗ് ശതമാനം കുറഞ്ഞുവരുന്നു. എല്ലാവരും നിർബന്ധമായും വോട്ടു ചെയ്യണമെന്നും അങ്ങനെ വോട്ട് ചെയ്യുന്നില്ലെങ്കിൽ അവരുടെ കയ്യിൽ നിന്ന് ആയിരം രൂപ പിഴയായി ഈടാക്കണമെന്നും ഒരു നിയമം വച്ചാൽ എല്ലാവരും വോട്ടു ചെയ്യും. അല്ലെങ്കിൽ തിരഞ്ഞെടുപ്പിനുള്ള മുഴുവൻ തുകയും പിഴ പണമായി രാജ്യത്തിന് കിട്ടുകയും ചെയ്യും. ഒരു പ്രാവശ്യം തിരഞ്ഞെടുപ്പ് നടന്നാൽ അഞ്ചുകൊല്ലം അവർ തന്നെ ഭരിക്കണം. സംസ്ഥാനങ്ങളിൽ ഭരണം വീഴുകയാണ് എങ്കിൽ ബാക്കി സമയം കേന്ദ്രം ഭരിക്കണം. ഇങ്ങനത്തെ നിയമം മാത്രമേ ആവശ്യമുള്ള.

    • @m.g.pillai6242
      @m.g.pillai6242 Месяц назад

      1000 രൂപ കൊടുക്കാൻ ഞാൻ തയ്യാർ. 63 വയസുള്ള ഞാൻ ഇന്നേവരെ സംഘപരിവാർ രാഷ്ട്രീയത്തിൽ അധിഷ്ഠിതമായി മാത്രമേ വോട്ടു ചെയ്തിട്ടുള്ളൂ.
      ഇനി അങ്ങോട്ട് വോട്ടു ചെയ്യില്ല. കാരണം മോദിജി മുസ്ലിങ്ങളെ എല്ലാ സെക്ടറിലും അമിതമായി പ്രീണിപ്പിക്കുന്നു. ഖാൺഗ്രസ്സ് മുസ്ലിങ്ങളെ പ്രീണിപ്പിച്ചിരുന്നതിന്റെ 100 മടങ്ങ് കൂടുതൽ ബിജെപി മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്നു. എനിക്ക് തെളിവുണ്ട്. ഇന്ത്യ ഒട്ടാകെ ലക്ഷക്കണക്കിന് ഹിന്ദുക്കൾ ഇത് മനസ്സിലാക്കിവരുന്നു.
      100% വും ഹിന്ദുവിന്റെ വോട്ടു വാങ്ങി അധികാരത്തിൽ കയറിയ ബിജെപി എന്തിനാണ് മുസ്ലിങ്ങളെ കൂടുതൽ പ്രീണിപ്പിക്കുന്നത്.
      എനിക്ക് ശേഷം പ്രളയം എന്ന തത്വം ആയിരിക്കാം മോദിജി നടപ്പിലാക്കുന്നത്.

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 Месяц назад

    ശ്രീജിത്ത് അഭിപ്രായം പറയട്ടെ, അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ചില സത്യങ്ങൾ പറയുന്നതുകൊണ്ട് ബി ജെ പി ക്കാരൻ എന്ന പേരുദോഷം ഉണ്ടായിരുന്നു.

  • @VinayanC-w8i
    @VinayanC-w8i Месяц назад

    സാധ്യമാണ് കാരണം അഞ്ചുവർഷം കഴിഞ്ഞാൽ വീണ്ടും രണ്ടു വർഷത്തേക്ക് നീട്ടി കൊടുത്താ മതി തെരഞ്ഞെടുപ്പ് വരെ

  • @Sunilkumar-l7m7j
    @Sunilkumar-l7m7j Месяц назад

    പണിക്കർ അങ്ങയുടെ വാദങ്ങളും ശരിയാണ് പക്ഷേ ഇതെല്ലാം ഏകോപിപ്പിച്ചുകൊണ്ട് നമുക്ക് നല്ല രീതിയിൽ മുന്നോട്ടു പോകാൻ കഴിയില്ലേ

  • @AVyt28
    @AVyt28 Месяц назад

    ഇക്കാര്യത്തിൽ ഞാൻ ശ്രീജിത്ത് പണിക്കരോട് യോജിക്കുന്നു

  • @Sasidharan1960-km1yg
    @Sasidharan1960-km1yg Месяц назад

    ശ്രീജിത്ത്‌ പണിക്കർ വിയോജിക്കുന്നു... വലിയ കാര്യമല്ല....

  • @Gopinathannair-rg9qm
    @Gopinathannair-rg9qm Месяц назад

    ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി വിയോജിച്ചു കോൺഗ്രസ് പാർട്ടി വിയോജിച്ചു
    ഇയ്യാളും വിയോജിച്ചു
    അതിനെന്താ എത്ര പ്രത്യേകിച്ച് പറയാൻ

  • @sbrview1701
    @sbrview1701 Месяц назад +2

    പണിക്കർ നിലവാരത്തോടെ എപ്പോഴും പറയാറുണ്ട്

  • @prabhakaranpp1790
    @prabhakaranpp1790 Месяц назад

    ഇവിടുത്തെ പ്രശ്നം കേവലം ഇരുന്നൂറ് പാർട്ടിയേ ഉള്ളൂ എന്നതാണ്. അത് 543 ആയി ഉയർത്തണം. അപ്പോഴേ ജനാധിപത്യം ശരിയാവൂ.😂😂😂

  • @sureshms1844
    @sureshms1844 Месяц назад

    In future the small parties will be greatly benefitted..

  • @vinodpp4022
    @vinodpp4022 Месяц назад

    പൊതുവേ പണിക്കർ യുക്തിപൂർവ്വമാണ് സംസാരിക്കാറ്. പക്ഷേ ഇവിടെ അദ്ദേഹം പറയുന്നതിനോട് യോചിക്കാൻ കഴിയുന്നില്ല. ഒരു സംസ്ഥാന ഭരണം ഇടയ്ക്ക് വെച്ച് വീണു പോയാലും സാമ്പത്തിക നേട്ടത്തിൽ അല്പം കൂടി കുറവ് വരുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. അതുപോലെ തന്നെ എല്ലാ സ്‌റ്റേറ്റിലും അത് ഉണ്ടാകുന്നുമില്ല. ഒരു രാജ്യം ചിന്തിക്കേണ്ടത് അപേക്ഷികമായി ഏതാണ് നല്ലെത് എന്നാണ്. അതുകൊണ്ട് ഒരു രാജ്യം ഒരു നിയമം ഒരു ഇലക്ഷൻ എന്നതു തന്നെയാണ് നല്ലത്. ചെറിയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പിന് ഫണ്ട് ഉണ്ടാകില്ല എന്ന ന്യായം അംഗീകരിക്കാവുന്നതല്ല. അപേക്ഷികമായി അവർക്കും ഇതു തന്നെയാണ് നല്ലത്.

  • @mohdkk9407
    @mohdkk9407 Месяц назад

    എപ്പോഴും തിരഞ്ഞെടുപ്പില്ലെങ്കിൽ ശ്രീജിത്തിനെ പോലുള്ളവർക്ക് ചാനൽ ചർച്ചയിൽ പങ്കെടുക്കാനുള്ള അവസരം കുറയും,
    അതാണ് പ്രശ്നം 😅

  • @bijudevasia4416
    @bijudevasia4416 Месяц назад

    പണിക്കർ on point.

  • @haridas-shravan
    @haridas-shravan Месяц назад

    ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞ ശേഷം ഇലക്ഷൻ ന്റെ ഇടവേള അൽപ്പം വർധിപ്പിച്ചു വിശദമായ വിശകലനം നടത്തി, നീതി പൂർവ്വം, അക്രമ ഭീതിയില്ലാതെ ജനങ്ങൾക്ക്‌ വോട്ടു ചെയ്യാനുള്ള അവസരം ഒരുക്കി നൽകുക. അതിനുള്ള ക്രമീകരണം നടത്തി ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതാണ് ഉത്തമം. ശ്രീജിത്ത്‌ പണിക്കരുടെ അഭിപ്രായത്തോട് വിയോജിക്കുന്നു. തിരഞ്ഞെടുപ്പ് പല ഘട്ടമാവുമ്പോൾ ഓരോ സ്റ്റേറ്റ് ലെയും അടിയോഴുക്കു മനസിലാക്കി രാഷ്ട്രീയ പാർട്ടികൾക്ക് കുതന്ത്രങ്ങൾ മെനയാൻ കളമൊരുങ്ങുന്നു. അതുണ്ടാവാൻ പാടില്ല. ജനങ്ങളുടെ താല്പര്യങ്ങളെ ചിലർക്ക് പല പ്രലോഭനങ്ങളിലൂടെ മാറ്റിമറിക്കാൻ ഇടയാക്കും വിവിധ ഘട്ടങ്ങളിലുള്ള തിരഞ്ഞെടുപ്പ് ആവുമ്പോൾ.

  • @Ytb-pf7hi
    @Ytb-pf7hi Месяц назад +1

    സ്വർഗ്ഗത്തിൽ പഞ്ച നക്ഷത്ര വേശ്യാലയം നടത്തുന്ന ഒരേ ഒരു ദൈവം ആരാന്ന് ചോതിച്ചാൽ ഫേസ്ബുക്കിലെ ഓരോ മെംബേർസും ഇരിപ്പിടത്തിൽ നിന്നും എണീറ്റ് നിന്ന് ബഹുമാനത്തോടെ പറയും അത് "ഞമ്മന്റെ അല്ലാഹു " തന്നെയെന്ന്

  • @Sidheek-qt1kz
    @Sidheek-qt1kz Месяц назад +1

    B ഭീകര J ജനദ്രോഹ P പാർട്ടി 😂😂

  • @sivadasanm.k.9728
    @sivadasanm.k.9728 Месяц назад

    തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തിയാലും ഇല്ലെങ്കിലും ഏതുരീതിയിലും വിജയമുണ്ടാക്കുവാൻ വേണ്ടി രാഷ്ട്രീയപ്പാർട്ടികൾ കോടിക്കണക്കിന് രൂപ ചിലവഴിച്ച് ഒരു നാടിൻ്റെ ജനജീവിതം അപ്പാടെ സ്തംഭിപ്പിച്ചു കൊണ്ടുള്ള വമ്പിച്ച റോഡ് ഷോകളും സമ്മേളനങ്ങളും വഴിയോര യോഗങ്ങളും മീറ്റിംഗുകളും ഘോഷയാത്രകളും കളർഫുൾ പരസ്യങ്ങളും കോലാഹലങ്ങളുമൊക്കെ നടത്തുന്നത് പരമാവധി കുറയ്ക്കാനും നിയന്ത്രിക്കാനും കഴിയണം. ആവശ്യമെങ്കിൽ അതിനുള്ള നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കണം. ഇന്നത്തെ രീതിയിലുള്ള തെരഞ്ഞെടുപ്പു നടത്തിപ്പിന് സർക്കാനും രാഷ്ട്രീയപ്പാർട്ടികൾക്കും ഭാരിച്ച സാമ്പത്തികം ആവശ്യമാണ്. സർക്കാരിനത് പൊതുഖജനാവിൽ നിന്നും ലഭ്യമാക്കാം. പക്ഷെ രാഷ്ട്രീയപ്പാർട്ടികൾക്ക് ഇത്രയധികം പണം എവിടെ നിന്നും കിട്ടും? ജനാധിപത്യം നിലനിർത്താൻ തെരഞ്ഞെടുപ്പ് അനിവാര്യമാണ്. പക്ഷെ അതൊരിയ്ക്കലും അഴിമതിയുടെ വളർച്ചയ്ക്കു വേണ്ടിയായിരിയ്ക്കരുത്. തെരഞ്ഞെടുപ്പുകൾ ജനാധിപത്യ ഇന്ത്യയ്ക്കും അഴിമതിരഹിത ഇന്ത്യയ്ക്കും വേണ്ടിയാവട്ടെ.

  • @hamidkp4484
    @hamidkp4484 Месяц назад +2

    ബിജെപി ഈ മാസത്തെ വിഹിതം panikkarkk കൊടുത്തു കാണില്ല ഇന്ന് കൊടുക്കും നാളെ ഇവൻ മാറ്റി പറയും

  • @spark68634
    @spark68634 Месяц назад +3

    ജനത്തിന്റെ അധികാരം 5 വർഷതേക്കു ചുരുക്ക പെടുന്നതിനു ആർക്കും ഒരു ആശങ്ക ഇല്ല എല്ലാർക്കും കോസ്റ്റ് ആണ് പ്രശ്നംകഷ്ടം തന്നെ

  • @sudhakaranck4285
    @sudhakaranck4285 Месяц назад

    ഇതൊന്നുമല്ല... ഇടക്കിട്ടെ തിരഞ്ഞെടുപ്പ് എന്നുമുതലുണ്ടായി, എന്തുകൊണ്ടങ്ങനെ ആയത്... എന്ന് ഈ പറഞ്ഞവർക്കൊന്നും അറിയില്ല... അത് ചിന്തിക്കുന്നുമില്ല... കാരണമാറിയാതെ, കാര്യത്തെ തന്നെ കാരണമായി... അഥവാ രോഗ അക്ഷണത്തെ തന്നെ രോഗമായി തെറ്റിദ്ധരിച്ചു... പരിഹാരം നേറ്റാൻ ശ്രമിക്കുന്നത് യുക്ഘോസഹമല്ല... പരാജയം guaranteed...

  • @rejanishvs144
    @rejanishvs144 Месяц назад

    ഒരു പ്രാവശ്യം അധികചിലവ് വന്നാലും പിന്നെ അങ്ങോട്ട് ചെലവ് കുറയല്ലേ പണിക്കരെ. പിന്നെ ഒന്നര വർഷം extend ചെയ്‌താൽ പോരെ. അല്ലെങ്കിൽ governor ഭരണം പോരെ.

  • @RajanMp-j4p
    @RajanMp-j4p Месяц назад

    നടക്കില്ല എന്നാലും സ്വാഗതം ചെയ്യുന്നു

  • @chinthupresannan3732
    @chinthupresannan3732 Месяц назад

    ആദ്യമായി പണിക്കർ ഇഷ്ടപ്പെട്ടു സത്യം പറയാൻ കാണിച്ച ധൈര്യം പ്രസംസാവാഹം

  • @jaibykuruvithadam1849
    @jaibykuruvithadam1849 Месяц назад

    ശ്രീജിത്ത് പറഞ്ഞത് ശരിതന്നെയാണ്. പക്ഷേ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിലേയ്ക്ക് ഇന്ത്യയ്ക്ക് വരാനായാൽ ഇടയ്ക്കിടെ അവിശ്വാസം കൊണ്ടു വന്ന് സർക്കാരുകളെ മറിച്ചിടുന്ന സ്വഭാവം ഇല്ലാതാകും. ഓരോ സർക്കാരിനും 5 വർഷം കാലാവധി പൂർത്തിയാക്കാൻ കഴിയും. ഇത് കുതിരകച്ചവടം നടത്തുന്ന പാര്‍ട്ടികൾക്ക് അതിനുളള അവസരം നഷ്ടപ്പെടുന്നതിനും, അതോടെ തിരഞ്ഞെടുപ്പ് ചിലവുകൾക്ക് പുറമെ കുതിരകച്ചവടം നടത്തുന്നതിനുള്ള പണമുണ്ടാക്കേണ്ട ആവശ്യകതയും ഇല്ലാതാക്കും.
    പ്രത്യക്ഷത്തില്‍ ഇത് നമുക്ക് കാണാനാകില്ല, അല്ലെങ്കിൽ തുടക്കത്തിൽ ഇത് ഉറപ്പാക്കാനാകില്ല എന്നു നമുക്കു തോന്നിയാലും നമ്മുടെ ജനാധിപത്യം ക്രമേണ ശക്തമാകുന്നതിനും, ഒരോ സർക്കാരിനും കാലാവധി പൂർത്തിയാക്കുന്നതിനും സാധിക്കുമെന്നത് ജനാധിപത്യ രാജ്യമെന്ന പേര് അന്വർത്ഥമാക്കുന്നതിന് ഇന്ത്യയ്ക്ക് സാധിക്കും.