ജപ്പാനിലെ ഒരു പാർട്ട് ടൈം ദിവസം ||japanvlogmalayalam ||dayinmylife ||studentinjapan

Поделиться
HTML-код

Комментарии • 226

  • @abhii_011
    @abhii_011 Год назад +47

    Ippo waiting aan ooro videosinum😅😍
    Japan kanan nalla rasam ind🥺🌸

    • @japanjango576
      @japanjango576  Год назад +3

      Ohho😂..apo njan aarayi😑

    • @abhii_011
      @abhii_011 Год назад

      @@japanjango576 ningaleyum🤣💯

  • @MikeyAge712
    @MikeyAge712 Год назад +17

    എടോ നമ്മുടെ ഇന്ത്യയിൽ കാണാത്ത ഒരു കാര്യം ആണല്ലോ,,,, രാത്രി പെണ്ണുങ്ങൾ പോകുമ്പോൾ ആണുങ്ങൾ വഴി മാറി കൊടുക്കുന്നത്♥️,,,, അതിശയമായി,,, നമ്മുടെ നാട്ടിൽ രാത്രി 10 കഴിഞ്ഞാൽ ഒരു പെണ്ണിന് ഒറ്റയ്ക്ക് നടക്കാൻ പോലും കഴിയില്ല,,,,, പിന്നെ വീൽചെയർ ഉള്ളവരുടെ യാത്ര അവരോടുള്ള കെയറിംഗ് അതും കണ്ടു പഠിക്കണം 🤝... സൈലന്റ് ആയി ഇരിക്കുന്നത് കൊണ്ടാവും അവരുടെയൊക്കെ ആയുസ്സ് 100 വരെ പരമാവധി വരുന്നത്.....താൻ സൂപ്പർ ആടോ കട്ട സപ്പോർട്ട് 🥰

  • @sudheerau3534
    @sudheerau3534 Год назад +34

    ചെയ്യരുത് എന്ന് പറഞ്ഞത് ചെയ്യുക എന്നതാണല്ലോ നമ്മൾ മലയാളികളുടെ ഒരു ഇത് 😀😀

  • @dipin2
    @dipin2 Год назад +12

    കുറെ നാൾ ആയി ജപ്പാനിൽ താമസിക്കുന്ന മലയാളികളുടെ വീഡിയോകൾ തപ്പി നടക്കുന്നു അങ്ങനെ നിങ്ങടെ ഈ വീഡിയോ യാദൃശ്ചികമായി ഇപ്പൊ കണ്ടു.🌹. ലണ്ടൻ കാനഡ അമേരിക്ക ഒക്കെ സ്ഥിരമായി കുറെ ഇഷ്ടം പോലെ കാണുന്നുണ്ട്. പക്ഷെ ജപ്പാൻ കൊറിയ അങ്ങനെയുള്ള രാജ്യങ്ങളിൽ താമസിക്കുന്ന വിഡിയോകൾ കാണാൻ കുറച്ചു പ്രയാസം ആണ്.
    Nice വീഡിയോ ❤️

  • @Kanmani-u7e
    @Kanmani-u7e Год назад +15

    പെൺകുട്ടികളക്ക് നല്ല ഫ്രീഡം ഉണ്ടല്ലോ🤗നല്ല video❤

  • @hanshanoushad1853
    @hanshanoushad1853 Год назад +4

    ഓരോ മുക്കും മൂലയും വൃത്തിയായി സൂക്ഷിക്കുന്നവർ ❤

  • @Japanji_Tokyo
    @Japanji_Tokyo Год назад +7

    Videos are getting viral and popping up 👏👏👏👏

  • @nixonlucy4654
    @nixonlucy4654 2 месяца назад

    അളിയൻ ജപ്പാനിൽ ഇന്ന് പോയപ്പോൾ ജപ്പാനെക്കുറിച്ചറിയാൻ serch ചെയ്തു നോക്കിയ ഞാൻ, 👀എല്ലാ commentsinum reply vidunna oraale ആദ്യമായി കാണുന്നു സന്തോഷം 🙏,

  • @albinvarghese8964
    @albinvarghese8964 Год назад +12

    Chechide videos okke adipoliyaanu 😁🙌🏻
    Oro video kaanumbozhum ethrayum pettann japanil varaan thonnunnu 😁

  • @Shorts_king.
    @Shorts_king. Год назад +1

    Nigala videos kand kand ippo japan ishttamaayi thudagi😍

  • @geethakarunakar2487
    @geethakarunakar2487 Год назад +9

    Lovely watching you in Japan
    Very informative
    Adorable way of presentation..
    Carry on your good work

  • @s.a.k.151
    @s.a.k.151 Год назад +5

    New subscriber. Good to know about Japan and its people. Pls continue making vdos❤

  • @Nandanasree7
    @Nandanasree7 13 дней назад

    അത്യാവശ്യ ഏച്ചി 🙏🏻

  • @bachlerscorner9362
    @bachlerscorner9362 Год назад +8

    Nic videos. Initial video, that capture attention. And introduction and presentation makes to watch. Also it's been a tele view with family. Mom and dad also are the viewer... 🤝👍

  • @mithunkumarkumar1231
    @mithunkumarkumar1231 Год назад +5

    മലയാളി മനസ്സിലാക്കേണ്ടത് ക്ഷമയോടും ട്രെയിനിൽ കയറാൻ കഴിയും..

  • @shiju100
    @shiju100 Год назад +3

    Japan Jango Good morning Vlogs 👌🏻👌🏻👌🏻

  • @milanmilan2936
    @milanmilan2936 4 месяца назад

    സൂപ്പർ വീഡിയോ... ❤❤❤

  • @resikeshmr8185
    @resikeshmr8185 Год назад +2

    Bag expensive koodan kaaraanamm backpack has in tsunami, flooding protection

  • @vichukerala4334
    @vichukerala4334 Год назад +2

    Hai adhyamayi aanu iyalude video kanunnat 😊 so super ❤

  • @-doctor-
    @-doctor- Год назад +5

    Hello ma'm, Japan currenciyude kuude indian rs ilum kuudi paranjal useful arunnu

  • @neenapr502
    @neenapr502 14 дней назад

    പുറത്തുള്ള കാഴ്ച കാണിക്കു!

  • @NtHamsa
    @NtHamsa Год назад +1

    നല്ല വൃത്തി ഉള്ള സ്ഥലം ❤

  • @mathewbabuathanickal4309
    @mathewbabuathanickal4309 Год назад

    Athadu Japanil Vannathu Pole Thank You Molu

  • @shyjuphilip89
    @shyjuphilip89 5 месяцев назад

    അടിപൊളി ❤

  • @TheSreejith1004
    @TheSreejith1004 Год назад +1

    😇japan

  • @deepakpn3357
    @deepakpn3357 Год назад +1

    hi super video

  • @maleditz8767
    @maleditz8767 Год назад +1

    Hi dear im 1st time watching ur videos. Its look good. Im from qatar. Ajeesh good videos

  • @sandeepsathyan9471
    @sandeepsathyan9471 Год назад

    Shin chan 💞 fan👑✨ OMG..🙀 the choco chips it's real❤❤❤❤ love it 💗

  • @nairmanojkumar
    @nairmanojkumar Год назад

    Super. Nalla sthalam

  • @bijulabeena
    @bijulabeena Год назад

    Hello good job dear… keep going..

  • @citizendesk4656
    @citizendesk4656 Год назад

    Keep going dear . 🎉 U r looking so nice 😊

  • @harishkumarp6173
    @harishkumarp6173 Год назад

    Hair style 👍🥰

  • @youtubevirus390
    @youtubevirus390 Год назад

    First time to see this channel ❤❤❤

  • @dinkdoo123
    @dinkdoo123 Год назад +1

    Chechi keep moving i love your vdos💗 do moreday in my lyf💗

  • @anunandana57
    @anunandana57 3 месяца назад

  • @HappyMoments626
    @HappyMoments626 Год назад

    Nice video keep going ❤

  • @MikeyAge712
    @MikeyAge712 Год назад +2

    എടോ വീഡിയോ ഒരുപാട് വൈകുവാണല്ലോ അടുത്തത് വരാൻ.... കാത്തിരുന്നു മടുത്തു കേട്ടോ 😞

  • @MikeyAge712
    @MikeyAge712 Год назад +3

    അരികത്തോ,,,,, ഇപ്പോൾ ഇവിടെ ടൈം 1.39 അവിടെ 5.09 ആണ്.a. m alle

  • @resikeshmr8185
    @resikeshmr8185 Год назад +1

    Hi chechi plz make a video about how to get job in Japan from India plz...

  • @Aviator.Sam.Thomas
    @Aviator.Sam.Thomas Год назад

    Appreciated your videography 🫰

  • @aneeskannamkara2473
    @aneeskannamkara2473 Год назад

    ഹായ്..സുസു...... വെൽക്കം

  • @fahadsdiary3570
    @fahadsdiary3570 Год назад

    കൃത്യം പത്തുമണിക്ക് ഇറങണം ഇത് കേട്ട ഗൾഫിലെ മുതലാളി 😮😅

  • @sugathankrishnan2813
    @sugathankrishnan2813 Год назад +1

    ജപ്പാനിലെ Kochi to Kyoto എന്താ ദൂരം?

  • @zayanzidanvlogs5173
    @zayanzidanvlogs5173 Год назад

    Super chechiiiii

  • @lulu_koduvally_channel
    @lulu_koduvally_channel Год назад

    അടിപൊളി 🎉

  • @mrlong820
    @mrlong820 7 месяцев назад

    👍👍

  • @sulaimankurikkalkurikkal8014
    @sulaimankurikkalkurikkal8014 Год назад

    👏👏👏

  • @omanajoy3132
    @omanajoy3132 Год назад

    Good video 😊

  • @Shorts_king.
    @Shorts_king. Год назад +1

    Kunjichivaaaa fans like 😍

  • @akshayarahul7619
    @akshayarahul7619 7 месяцев назад

    Anik care taker aayi job ready aayitund japanil old age home il aanennanu parajirikunnath,nthegilum problems undako. Onnu replay tharo.

  • @RapidfireWorld-sn2rc
    @RapidfireWorld-sn2rc Год назад

    👍

  • @sajidsajid1584
    @sajidsajid1584 Год назад +2

    Nice video♥️

  • @hamzachungath9063
    @hamzachungath9063 Год назад

    Nice

  • @neethurajan6096
    @neethurajan6096 Год назад

    Super 👍

  • @yagami_raito
    @yagami_raito Год назад +1

    🙂👍🏽

  • @_tj_boy_
    @_tj_boy_ 5 месяцев назад +1

    Konnichiva chechi chechi engana Japanese padiche

  • @pjdilip
    @pjdilip Год назад

    Pretty road😂

  • @bijulabeena
    @bijulabeena Год назад +1

    Dear camera 📷 eathanu use cheyunnathennu parayamo

  • @jayanthib2708
    @jayanthib2708 Год назад

    Nice video

  • @DipuKrishna
    @DipuKrishna 3 месяца назад

    Job വല്ലതും ഉണ്ടോ... ഞാൻ ഇപ്പൊൾ ജപ്പാനിൽ ഉണ്ട്.. ജോലി ഒന്നും ആയില്ല ഇത് വരെ

  • @NAKULSGAMING
    @NAKULSGAMING 4 месяца назад

    എത്ര വയസ്സായ ആൾക്കാരും സൈക്കിളിൽ പോകുന്നു ഇവരുടെ ആയുസ്സിന്റെ രഹസ്യം ഇപ്പോഴല്ലേ മനസ്സിലായത് ഇബിടെ ആണെങ്കിൽ നൈറ്റ്‌ ലേഡീസ് നെ കണ്ടാൽ ചിലരുടെ ഭാവം 😔

  • @sabivayalil503
    @sabivayalil503 Год назад

    ❤❤❤

  • @thejaswithan2161
    @thejaswithan2161 Год назад

    😊😊😊😊

  • @bristowmsaji
    @bristowmsaji Год назад +1

    car guys 12:50 nokku 🤩
    thank me later😌

    • @japanjango576
      @japanjango576  Год назад +1

      Njnipazha kande😂

    • @bristowmsaji
      @bristowmsaji Год назад +1

      @@japanjango576 😂😂 ,exhaust sound oke kelkam chella videosiil,
      anyway nice content 🤩,keep going.

    • @fridge_magnet
      @fridge_magnet Год назад

      Subaru wrx aano ?

  • @wonderfulworld449
    @wonderfulworld449 Год назад

    Hello japppu 💓From DXB

  • @sugathankrishnan2813
    @sugathankrishnan2813 Год назад

    Cornflakes, Muesly, Eggs (Fried eggs/omlets/scrambled eggs) milk + sugar, cheese, honey, scrambled eggs ഒക്കെ breakfast ന്ന് ഉപയോഗിക്കാമല്ലോ?

  • @anshidamajeed4385
    @anshidamajeed4385 Год назад +1

    Part time il enth joba cheyuka

  • @shafer.k.cnileshwar8967
    @shafer.k.cnileshwar8967 Год назад

    Choril vellam koodiya 😀😀😀 nchanokke Kai alavil aan cookeril rice idarullath

    • @theclassicvogue9783
      @theclassicvogue9783 Год назад

      Ath japaneese rice aa . Sticky aahn aa rice. Athan angane

    • @shafer.k.cnileshwar8967
      @shafer.k.cnileshwar8967 Год назад +2

      @@theclassicvogue9783 bro nanum japanilan same rice aan kazhikkunnath ivide 15 years aaayi nattil kasargod

  • @ShaniShaniba-n4t
    @ShaniShaniba-n4t Год назад

    Oru cheriya miror vangkoode

  • @sugathankrishnan2813
    @sugathankrishnan2813 Год назад

    Obendo യിൽ fish fingers, cost Economic ആണോ?

  • @Wakatoshii
    @Wakatoshii 5 месяцев назад

    Avide part timr chythal expense ellam nadakumo like until graduation

  • @fctv3074
    @fctv3074 6 месяцев назад

    ജോബ് എന്താണ്

  • @sadguy6535
    @sadguy6535 Год назад

    JDM sound

  • @sugathankrishnan2813
    @sugathankrishnan2813 Год назад

    അടുത്ത beach എത്ര ദൂരെയാണ്? പോകാറില്ലേ?

  • @aashbinjohnsonnfc1187
    @aashbinjohnsonnfc1187 Год назад

    Japan girl🥰🥰

  • @LizbethNoble-uf2xr
    @LizbethNoble-uf2xr Год назад

    How did you end up moving to Japan? Can u give tips

  • @jomasworld
    @jomasworld Год назад

    ❤❤❤❤t

  • @badrukuniyabadrukuniya40
    @badrukuniyabadrukuniya40 Год назад

    Njan ippo qatar il KFC yil aan job avide kittumo KFC yil

  • @shakeert180
    @shakeert180 Год назад +1

    nice presentation , keep it up , subscribed now

  • @AjayRaj-hd2ry
    @AjayRaj-hd2ry 7 месяцев назад

    Eachi language visa yil ano poyath

  • @amruthaammu2010
    @amruthaammu2010 Год назад

    You look like pandyan store tamil seriol actress meena.. did anyone told you that?

  • @sheejadevasia2431
    @sheejadevasia2431 4 месяца назад

    എന്ത് job ആണ് part time ആയി ചെയ്യുന്നേ

  • @ammuniaz2962
    @ammuniaz2962 Год назад +1

    Part time job endann?

  • @midhunmithuz92
    @midhunmithuz92 Год назад +1

    Konichi vaaaaaa😅

    • @japanjango576
      @japanjango576  Год назад

      Konnichiwa ❣️

    • @midhunmithuz92
      @midhunmithuz92 Год назад

      @@japanjango576 ഓസൈമോ ഗോസായ്മസ് 😌

  • @bijokoshy8334
    @bijokoshy8334 Год назад

    ❤️❤️🥰💓💓💓💓💓💓😜

  • @NoufalSN-bq5tu
    @NoufalSN-bq5tu Год назад

    Jabanil oru job settaki tharumo

  • @reshmaratheeshvazavalappil8672
    @reshmaratheeshvazavalappil8672 8 месяцев назад

    Naattil evida?

  • @shruthikingston4851
    @shruthikingston4851 Год назад

    One month expensive video cheyamo

  • @sugathankrishnan2813
    @sugathankrishnan2813 Год назад

    Do you feel you are fairer now than you were when U arrived?

  • @rajamk7779
    @rajamk7779 5 месяцев назад

    Hi 😊
    Japan money exchange or bank job chance ndo???

  • @anaconda2472
    @anaconda2472 Год назад

    distance degree elgble arikkuvo

  • @AnasAnas-rt2fl
    @AnasAnas-rt2fl 10 месяцев назад

    +2 pasayavark job kitto plis riplay

  • @akshayarahul7619
    @akshayarahul7619 7 месяцев назад

    Thanne contact cheyan nthegilum margam undo

  • @devikakv5602
    @devikakv5602 Год назад

    New Subscriber ☺️
    Chechi padikano avide

  • @leanff984
    @leanff984 Год назад

    Heyyo chechide main job endha avde?

  • @NoufalSN-bq5tu
    @NoufalSN-bq5tu Год назад

    Job vekkansy undo

  • @AjayRaj-hd2ry
    @AjayRaj-hd2ry 7 месяцев назад

    Chechi Japan language tough ano

  • @muhammadniyasn7778
    @muhammadniyasn7778 9 месяцев назад

    Madam ee accommodation ethra rent ann ?

  • @Renjinikrishna-p3s
    @Renjinikrishna-p3s Год назад

    Enthu job aanu

  • @lakshmilachu3958
    @lakshmilachu3958 Год назад

    നാട്ടിൽ എവിടെ യാ nice വീഡിയോ 👌