താനൊരു സർവ്വ വിജ്ഞാനകോശം തന്നെ | Kavya madhavan Latest Troll | Kavyamadhavan interview troll | troll

Поделиться
HTML-код
  • Опубликовано: 28 мар 2022
  • #kavyamadhavanlatesttroll #kavyamadhavaninterviewtroll #trollmalayalam #malayalamtroll #latestmalayalamtroll #newmalayalamtroll #cinematrollen #kavyamadhavannewtroll #kavyamadhavan
    disclaimer: This Channel doesn't promote or encourage any illegal activities. All content is in this channel just for joke or comedy.
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
  • РазвлеченияРазвлечения

Комментарии • 274

  • @satheesanappu4479
    @satheesanappu4479 2 года назад +131

    മുടിയുടെ കള്ളം അല്ല മുടി ശരിക്കും പൊളി ആയിരുന്നു

  • @sindhusajan8396
    @sindhusajan8396 2 года назад +201

    വീട്ടിൽ ഉള്ളവർ എല്ലാത്തിനും കൂട്ടാണ് അതാ മകൾ ഇങ്ങനെ ആയതു 😁😄

    • @ajitham2108
      @ajitham2108 Год назад +3

      ഒളിച്ചോടി പോകുന്നവർക്കു വീട്ടുകാർ കൂട്ടാണ്

  • @anjuanju36492
    @anjuanju36492 2 года назад +233

    തൊലിവെളുപ്പും കുറേ മുടിയും ഉണ്ടായിട്ടു കാര്യമില്ല. സ്വഭാവാവും കൂടി നന്നാവണം എന്നുള്ളതിന്റെ eattavum വലിയ ഉദാഹരണം ആണ് കാവ്യ.

    • @rejurenjith3431
      @rejurenjith3431 2 года назад +3

      Correct😂

    • @neethubala540
      @neethubala540 2 года назад +40

      എനിക്ക് മനസിലാവാത്ത കാര്യം ഇവൾക്കാനോ മലയാളം സിനിമയിൽ ആദ്യമായി മുടി ഉള്ളത്, കണ്ണിന് മേക്കപ്പ് ഇല്ലാതെ എന്ത് ഭംഗി ആണ് ഇവളുടെ കണ്ണിനു ഉള്ളത്? പാർവതി ചേച്ചിയുടെ കണ്ണുകളും ചിരിയും എന്ത് ഭംഗി ആണ് കാണാൻ. വിദ്യാമ്മയുടെയും കണ്ണുകളും ചിരിയും അതിമനോഹരം തന്നെ. ചാർമിളക്കും ഉണ്ട് ഉണ്ടക്കണ്ണുകളും നല്ല മുടിയും നിഷ്കളങ്കമായ കുഞ്ഞി ചിരിയും. ധനം സിനിമയിലെ ചീരപൂവകൾ പാട്ടിലെ അവരുടെ നാടൻ ഭംഗിയും നിഷ്കളങ്കതയും വേറെ ആർക്കും കണ്ടിട്ടില്ല. ശാലിനിക്കും ഉണ്ട് നല്ല മുടി. അവർ modern ആണ്, variety hair styles ഉണ്ട്. പക്ഷെ മുടിയുടെ കാര്യത്തിൽ മോനിഷയോളം വേറെ ആരുമില്ല. ഇവരെയൊക്കെ ഓർക്കുന്നത് ഇവരുടെയൊക്കെ സ്വഭാവവും അഭിനയവും കൊണ്ട് തന്നെ ആണ്.

    • @vibhasatheesh7399
      @vibhasatheesh7399 2 года назад +12

      @@neethubala540 excellent. evalude adhyathe film okke meesa und cheruthayitt 😂😂😂. pnne 10cash ayappo full beautiparlor പ്രോഡക്റ്റ് ayinnu mathram

    • @AleenaAhalya400
      @AleenaAhalya400 Год назад

      ​​@@neethubala540Super Comment👏👏👏
      Ithonnum aarkkum ariyilla. കണ്ണ് മുടി ശാലീനത എന്ന് kelkkumbol kavya ഹിടുംബിയെ മനസ്സിൽ വരൂ. ശവം

    • @AleenaAhalya400
      @AleenaAhalya400 Год назад

      സത്യം

  • @dileepnarayanan4347
    @dileepnarayanan4347 2 года назад +781

    മൂധേവി മാധവൻ

  • @lkys6830
    @lkys6830 2 года назад +70

    പണ്ടേ അങ്ങനെ തന്നെയാ. എല്ലാത്തിലും കേറി മത്സരിക്കും. ഭയങ്കര ആഗ്രഹങ്ങളാണ് പുള്ളികാരിത്തിക്ക്

  • @navami5591
    @navami5591 2 года назад +156

    നാട്ടുകാരുടെ സപ്പോർട്ട് പറഞ്ഞിട്ട് വോട്ടിടൻ പോയ ഭാഗം പോളി

  • @shyjatdkukku5227
    @shyjatdkukku5227 2 года назад +390

    തൊലിക്കട്ടി അപാരം കണ്ടാമൃഗം തോൽക്കും😂

  • @bibithakumari6921
    @bibithakumari6921 9 месяцев назад +53

    മന്ദബുദ്ധിയെപ്പോലെ സംസാരിച്ചും, അഭിനയിച്ചും മറ്റുള്ളവരുടെ കുടുംബം കലക്കുക. ആ മത്സരത്തിനാ കാവ്യയ്ക്ക് First കൊടുക്കേണ്ടത്. ഒന്നും അറിഞ്ഞു കൂടാ എന്ന മട്ടിലെ നിഷ്ക്കളങ്ക അഭിനയം

    • @kunjan0736
      @kunjan0736 Месяц назад

      Crct oottathiyepole abhinayich ella aalukalem mnandanmaraki

  • @anuradhasanthosh6464
    @anuradhasanthosh6464 2 года назад +40

    പ്രസംഗമൽസരത്തിന് പേര് കൊടുത്തിട്ട് എന്ത് എടുക്കാനാണ്🤭🤭

  • @sarithasmenon4443
    @sarithasmenon4443 Год назад +25

    സുന്ദരി കാവ്യായല്ല, കാന്താരി കാവ്യയെ എല്ലാവരും സുന്ദരിയെന്നു വിളിച്ചു അങ്ങനെ ദിലീപിന്റെ തലയിലാക്കി. ഇപ്പോളാണ് രഹസ്യങ്ങളുടെ ചുരുളഴിയുന്നത്.

  • @noorjahanta2371
    @noorjahanta2371 2 года назад +346

    ഇപ്പൊ സപ്പോർട്ട് ഉണ്ടോ ഇവർക്ക്. ഒരു കണ്ണും മുടിയും . പണ്ട് ഇഷ്ടപ്പെട്ടിരുന്നു ഇപ്പൊ വെറുപ്പ് ആണ്. ഭയങ്കരി. ഇവളെ വിളിയ്ക്കാൻ പേരുണ്ടോ ഡിക്ഷണറിയിൽ.

    • @Diya-ew9qx
      @Diya-ew9qx 2 года назад +46

      നീലേശ്വരം നീലി 😂

    • @noorjahanta2371
      @noorjahanta2371 2 года назад +11

      @@Diya-ew9qx ys, exact word👍

    • @praseethavicki6427
      @praseethavicki6427 2 года назад +4

      Super

    • @diyasreejith1702
      @diyasreejith1702 2 года назад +23

      നീലിയൊക്കെ ഇവളുടെ മുന്നിൽ ഒന്നും അല്ല

    • @sivan3189
      @sivan3189 2 года назад +15

      കാമാക്ഷി

  • @smithakrishnan1882
    @smithakrishnan1882 Год назад +27

    ഇവളാണ് ദിലീപിന്റെ ജീവിതം കുളമാക്കിയത്

  • @reshmisree5517
    @reshmisree5517 2 года назад +81

    Amma ellakariyathilum nalla support ann molkkk🤭🤭🤭

    • @rejurenjith3431
      @rejurenjith3431 2 года назад +12

      Kudumbam kalakkanum

    • @user-mq4sb1sn3b
      @user-mq4sb1sn3b Год назад

      Reshmi neee nintey karyam nokk

    • @anagha1236
      @anagha1236 Месяц назад

      Crt 💯 pinne ath agneyale varu thalla para Vedi Annu.. pinne molde vedi ppd thagathe nikuvo

  • @abrahamchacko6392
    @abrahamchacko6392 2 года назад +93

    തൊലിക്കട്ടി അപാരം തലയിൽ മുടി🙋🙋🙋🙋🙋🙋 ബാക്കിയുള്ളത്

  • @roopithak.b5441
    @roopithak.b5441 2 года назад +72

    Kavyede mudi pwliya 😌

  • @user-kk2jy1si6t
    @user-kk2jy1si6t 2 месяца назад +8

    എന്തായാലും കാവ്യാ സുന്ദരിയും കഴിവും ഉള്ള nadiyanu

  • @chandni8621
    @chandni8621 2 года назад +26

    Pettenn theernnapole oru feeling... Onnude onn puzhungi edukkamaayrnnu 😌😌

  • @Snehasatheesan1998
    @Snehasatheesan1998 2 года назад +88

    കാവ്യയുടെ മുടിയും കണ്ണും അടിപൊളിയാണ്. അത് ട്രോളാൻ ഇല്ല . പിന്നെ സ്വഭാവം അതിനെ വേണമെങ്കിൽ ട്രോളാം

    • @laughandlive6720
      @laughandlive6720 2 года назад +2

      Crct

    • @krishnashibu6508
      @krishnashibu6508 2 года назад +9

      അതെ. നല്ല പനംകുല പോലത്തെ മുടിയാണ് കാവ്യയുടെ

    • @ajithasuresh9592
      @ajithasuresh9592 2 года назад +7

      @@krishnashibu6508 ഇപ്പോൾ എവിടെ പനംകുല കാണാനില്ല

    • @krishnashibu6508
      @krishnashibu6508 2 года назад +3

      @@ajithasuresh9592 നമ്മളെല്ലാം മനുഷ്യരാണ് കുട്ടീ.. നമ്മളാരും എന്നും ഒരേപോലിരിക്കില്ല.

    • @ajithasuresh9592
      @ajithasuresh9592 2 года назад +8

      @@krishnashibu6508 അതാണ് ഞാനും ഉദ്ദേശിച്ചത് ചെറുപ്പത്തിൽ ഉള്ള മുടിയും സൗന്ദര്യവും കുറച്ചു പ്രായമാവുമ്പോൾ ഉണ്ടാവണമെന്നില്ല അതിനു അഹങ്കാരിക്കേണ്ട കാര്യമില്ല ഇതൊക്കെ വരാനും പോകാനും നിമിഷ നേരം മതി ഇതെല്ലാം സർവ്വ സാധാരണ മാണ്

  • @mummuachu798
    @mummuachu798 2 года назад +45

    Kavya paranjadh Sheri aannu... enikum asooya thonniyittund eniku maathram mumbathe kavyod asooya thonnaatha aarumilla... nth bhanghi aannu avarde chiriyum kannugalum aa kattiyulla mudiyum.... oru aiswaryam thanne aannu

    • @anagha1236
      @anagha1236 Месяц назад

      Enik Istsm thinitt ila Karanam enik vedikalde Istam akkan thalparyam ala

  • @saleena8737
    @saleena8737 2 года назад +139

    കുറച്ചു കഞ്ഞി എടുക്കട്ടേ 🤣🤣😂😂

  • @user-po9up7pm3p
    @user-po9up7pm3p 2 года назад +202

    ഇന്റർവ്യൂ ഗായത്രി :
    എന്ത് ഞാനല്ലാതെ വേറെ ഗായത്രിയോ
    🤔🤔

  • @sudhacn8299
    @sudhacn8299 2 года назад +18

    Ade... Ammayanu Ellattinum support... Adanu molu ingane aayadu😆😆

  • @user-hm3ud9td5j
    @user-hm3ud9td5j 2 года назад +35

    പാറകല്ലിൽ ചിരട്ട ഉരച്ചതുപോലെ
    സംസാരം...

    • @harikrish7165
      @harikrish7165 2 года назад +4

      I നിങ്ങളുടേത് sweet വോയിസ് ആണല്ലോ എല്ലാവർക്കുമറിയാം അത് 😂

    • @uj8824
      @uj8824 2 года назад +1

      Aa soundinu special mark Jumbalakka paatu paadumbo correct varum muthukkeede sound

    • @Aadhi284
      @Aadhi284 2 года назад

      Podiiiiiii........ Chitrechiyude swaramulla penne😌😏😏

    • @Aadhi284
      @Aadhi284 2 года назад +2

      Kuravukal matrem eduthuparayan kudumathil ellam thikanjavarano ullath😏😏

  • @krishnamr3550
    @krishnamr3550 2 года назад +14

    Swayam pokkiii

  • @chithrakrishna364
    @chithrakrishna364 2 года назад +62

    Kavya nte mudi nod asooya illathavar kuravayirn

    • @neethubala540
      @neethubala540 2 года назад +3

      മോനിഷ and ശാലിനി ഇവരെ കണ്ടവർക്ക് ഒട്ടും അസൂയ ഉണ്ടാവില്ല. ശാലിനിയെ പോലെ variety hair style ചെയ്തിട്ടുള്ളവർ വേറെ ഉണ്ടാവില്ല. മോനിഷ എത്ര ഭംഗിയായി മുടി ഒതുക്കി നടന്നു.

    • @laughandlive6720
      @laughandlive6720 2 года назад +6

      @@neethubala540 kavyede mudi super arunnu atil tharkmila

    • @neethubala540
      @neethubala540 2 года назад +1

      @@laughandlive6720 അതേ. പക്ഷെ അതിലും നല്ല മുടിയുള്ളവർ നേരെത്തെ തന്നെ സിനിമയിൽ ഉണ്ടല്ലോ?

    • @Vishnu-bx6of
      @Vishnu-bx6of 2 года назад +2

      Mudi oke arkum valarthaam but ithra valiya kannu arkumilla kashi vishalakshi devi pole vishalamaya akshi👌

    • @neethubala540
      @neethubala540 2 года назад +4

      @@Vishnu-bx6of അപ്പോൾ പാർവതിയുടെ കണ്ണുകളോ? ശ്രീവിദ്യയുടെ കണ്ണുകളോ? ഇവരൊന്നും hd മേക്കപ്പ് ഇല്ലാത്ത കാലത്തു ആണ് സുന്ദരികൾ ആയതു.

  • @andriyajakup863
    @andriyajakup863 2 года назад +58

    Endhina ellavarum kaliyakunne kavyamadhavanu nalla mudiyundayirunu

    • @ajithasuresh9592
      @ajithasuresh9592 2 года назад +2

      ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ...

    • @andriyajakup863
      @andriyajakup863 2 года назад +1

      @@ajithasuresh9592 ippol undennu kavya madhavan paranjillalo

    • @ajithasuresh9592
      @ajithasuresh9592 2 года назад

      @@andriyajakup863 പൊങ്ങച്ചം 😄

    • @andriyajakup863
      @andriyajakup863 2 года назад +5

      @@ajithasuresh9592 pongachamonnum alla ulla karyam thanne othiri mudi undayirunnu

    • @ajithasuresh9592
      @ajithasuresh9592 2 года назад

      @@andriyajakup863 എന്തൊക്കെ ഉണ്ടായിട്ടെന്താ കാര്യം എല്ലാ ഇമേജ്ഉം കളഞ്ഞില്ലേ പിന്നെ , ഇതുപോലെ സ്വയം പുകഴ്ത്തുന്ന ഒരാളെ ആദ്യം കാണുന്നു സംയുക്ത ക്കു കാവ്യായേക്കാൾ മുടിയുണ്ടായിരുന്നല്ലോ , കാണുന്നവർക്കറിയാം പിന്നെ സ്വയം പറഞ്ഞു മറ്റുള്ളവരെ ബോധിപ്പിക്കേണ്ടതില്ലല്ലോ വെറുക്കാവുന്നതിന്റെ അങ്ങേയറ്റം വെറുത്തുകഴിഞ്ഞു ദിലീപിനെയും കാവ്യായെയും പിന്നെ എന്ത് പൊങ്ങച്ചം വിളമ്പിയിട്ടും കാര്യമില്ല 😡😡😡😡

  • @praveenakp9690
    @praveenakp9690 2 года назад +162

    കാവ്യാ ഉള്ള കാര്യങ്ങൾ തന്നെയാണ് പറഞ്ഞത് ഇതിൽ trollan ഉള്ളത് ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. എനിക്ക് നല്ല ഇഷ്ടമായിരുന്നു ആ hair, face, dance, അഭിനയം ഒക്കെ അങ്ങനെ കാവ്യയെ വര്ണിച്ചിട്ടുണ്ട് നമ്മുടെ മലയാളികൾ തന്നെ. Pinne ആളുകൾ ദേഷ്യം തോന്നിയത് ഈ remarriage, case oke vannu കഴിഞ്ഞപ്പോൾ ആണ്. എന്നാണ് എനിക്ക് തോന്നുന്നത്.

    • @Sandhya7441
      @Sandhya7441 2 года назад +6

      എല്ലാം എല്ലാവർക്കും അറിയാമല്ലോ..

    • @lekhap91
      @lekhap91 2 года назад +18

      അതെ,ആരെയും അകർഷിക്കുന്ന മുടിയും സൗന്ദര്യവും തന്നെയാണ് കാവ്യയ്ക്ക് .

    • @sheebasumesh8885
      @sheebasumesh8885 2 года назад +9

      റിമാര്യേജ് ഒരു കുടുംബം ഇല്ലാണ്ടാക്കിയിട്ടാണ്.. അല്ലാണ്ട് നല്ല മര്യാദക്ക് അല്ലല്ലോ.. പിന്നെ കേസ് അവളെപ്പോലെ ഒരു
      പെണ്ണിനെ ആണ് അവൾ കാരണം ക്രൂരത അനുഭവിക്കേണ്ടി വന്നത് ഇത്രയൊക്കെ കാട്ടി കൂട്ടിയവളെ എത്ര സ്നേഹിച്ചവരും ഇഷ്ടപ്പെട്ടവരും വെറുത്തു പോകും...

    • @neethusreelekha66
      @neethusreelekha66 2 года назад

      @@sheebasumesh8885 😂😂avar ottakkallallo kalyanam kazhichathu

  • @priyaashok8449
    @priyaashok8449 2 года назад +19

    Kavya kudhubhom kalakki

  • @ahuman798
    @ahuman798 2 года назад +105

    അവർ പറഞ്ഞത് സത്യമല്ലേ... Talented ആണ്, അടിപൊളി ഉള്ളുള്ള മുടിയാണ്,കണ്ണും ചിരിയും എല്ലാം ഭംഗിയാണ്...ഇതിൽ എന്തിനാണ് ട്രോൾ?? ഇപ്പൊ അവരുടെ situation മുതലെടുത്തു ഓരോന്നിറക്കുന്നു...😏

    • @sc-ch9be
      @sc-ch9be 2 года назад +20

      അച്ചോടാ ഒരു ഭൂലോക സുന്ദരി .... വേറെ ആരുമില്ല ഇത്രേം സുന്ദര് ആയിട്ട്..

    • @shijushiju2629
      @shijushiju2629 2 года назад +2

      @@sc-ch9be ശരിയാണ് ഓരോരുത്തരുടെ ഡയലോഗ് കേൾക്കുമ്പോൾ ലോകത്ത് ശോഭന ഉർവശി പാർവതി മാധവി...... ഇങ്ങനെ എത്ര എത്ര സുന്ദരികൾ... ഇവരൊന്നും ഉണ്ടായിരുന്നില്ല എന്ന് തോന്നും കഷ്ടം... ഒരു ചുന്ദരി ഇറങ്ങിയതാണ് കൾച്ചർ ഇല്ലാത്ത നായിന്റെ മോൾ

    • @sc-ch9be
      @sc-ch9be 2 года назад +24

      @@shijushiju2629 well said ബ്രോ ... ആ സുമലത , പാർവതി , മണിച്ചിത്രത്താഴിലെ ശ്രീദേവിയുടെ റോൾ ചെയ്ത അവർ ഒക്കെ എന്താ ലുക്ക്... ഇതൊരു പൊരീ ചാക്ക്..... തു... കൂ...

    • @Sandhya7441
      @Sandhya7441 2 года назад +11

      തെറ്റ് ചെയ്യുന്നവർക്ക് എന്തൊക്കെ ഗുണങ്ങൾ ഉണ്ടെങ്കിലും ആളുകൾ അങ്ങനെയുള്ളവരെ ആളുകൾ വെറുക്കും.അത് സ്വാഭാവികമാണ്

    • @priyasnair5870
      @priyasnair5870 2 года назад +4

      Soundharym matram poralo... Criminal case le prethy en aropikapetta orale pny pokkikond nadakno🤣

  • @thomaskuttyjoseph5386
    @thomaskuttyjoseph5386 Год назад +7

    ഒരു പത്തുപൈസ കുറവുണ്ടെന്ന് തോന്നുന്നു

  • @sreelakshmiamalraj6791
    @sreelakshmiamalraj6791 2 года назад +33

    Ippo mudim poy manavum poy

  • @shynit5241
    @shynit5241 2 года назад +8

    മുതെ വീ 😬😬

  • @swigijackson9031
    @swigijackson9031 2 года назад +8

    ഉവ്വാ....
    ഒരു ഉത്ഘാടനത്തിനു പോയിട്ട് മുടിക് തീ പിടിച്ചു മുടിയൊക്കെ വെട്ടാൻ എനിക്കറിയാവുന്ന ekm ilulla ഒരു പാർലർ ഇൽ വന്നു മുടി vettiyit പോയ ആളാ....
    പിന്നെ ആ മുടി കൊഴിഞ്ഞു പോയി....
    പിന്നെ hair ഫിക്സ് ഒക്കെ cheyth🤭

  • @divinedot2991
    @divinedot2991 2 года назад +16

    Physical beauty onnumallenn kavyayilude janangal manassilaknm.ullil namma venam athillenkil pinne ellam prashnam

  • @sha....111
    @sha....111 Год назад +6

    Degree edukanamengil +2pass avanam

  • @hitha89
    @hitha89 27 дней назад +2

    എന്തൊക്കെ പറഞ്ഞാലും എല്ലാം തികഞ്ഞ അതി സുന്ദരിതന്നെ ആയിരുന്നു കാവ്യ...

  • @dhilaramohasin2894
    @dhilaramohasin2894 2 года назад +31

    I believe she is telling the truth......life after this interview can be trolled

  • @anamika8b848
    @anamika8b848 2 года назад +6

    നല്ല ബുദ്ധിയുള്ള കുട്ടിയാ എന്ന് കണ്ടാലേ അറിയാം 🤣🤣🤣🤣🤣

  • @nadhiradhi1612
    @nadhiradhi1612 2 года назад +19

    Kavyayude saahajaryam muthaledutth ingane trolunneth enthinaaa....... avel paranjeth sheriyalle nalla mudiyane ayakulla kann aane motthathil sooper look thanne

  • @venusvenus2861
    @venusvenus2861 Месяц назад +1

    Actually avar paranjath oke sathyallae... Pne ipo ntha trollan ullath

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 года назад +30

    hai kavyechi.. arrest udan undakumo??

  • @ostrichzachariah3639
    @ostrichzachariah3639 Год назад +3

    Soundaryam....athu Kavya kazhinje ullu...Dileep akalam palikkamayirunnu...

  • @nadhiraziyad1560
    @nadhiraziyad1560 2 года назад +26

    Enthokke paranalum e soundaryam apaaram thanne

    • @nadhiraziyad1560
      @nadhiraziyad1560 2 года назад

      @@uj8824 putty undakum ...illenkilum sundari thanneya ..

    • @arjunvs2244
      @arjunvs2244 Год назад +1

      വലിയ കണ്ണുകളും ഒരുപാട് നല്ല മുടിയും ഉള്ള കാവ്യാ സുന്ദരി തന്നെയാണ് ഒരുകാലത്ത് അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും എല്ലാവർക്കും പ്രിയങ്കരി ആയിരുന്നു ആ അഭിനയം എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു ഇല്ലെന്ന് പറയാനാവില്ല

  • @aswathimr4364
    @aswathimr4364 Год назад +4

    Love you kaviya chechi 😘😘😘orupad istham aaa

  • @jafarmk5563
    @jafarmk5563 2 года назад +3

    Kavya

  • @haseenahassi3331
    @haseenahassi3331 2 года назад +5

    നിങ്ങടെ എല്ലാ ട്രോളിലും ലാസ്റ്റ് ജഗതി ചേട്ടൻ പോട്ടെന്ന് ചോദിക്കുന്ന ആ ഒരു ഭാഗം കാണുമ്പോൾ തന്നെ ചിരി വരും. യെന്നാ പിന്നെ ഞാൻ പോട്ടെ ചെന്നിട്ട് ഒരു പാട് ജോലിയുണ്ടെന്ന് പറയുന്ന

    • @haseenahassi3331
      @haseenahassi3331 2 года назад

      @@JUST4FUN944 വേണ്ട അത് തന്നെ മതി

  • @vanajaramachandran903
    @vanajaramachandran903 9 месяцев назад +5

    നീ വെറും കുടുബം കലക്കി പെണ്ണ്' മുഖസ്തുതി കുറക്ക് പെണ്ണേ:

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 5 месяцев назад

      എന്താണ് കലക്കിയത് കുടുംബത്തിൽ തീട്ടം ആണോ

  • @widecreation6058
    @widecreation6058 2 года назад +6

    നല്ലെ രു മല ചരക്ക് വണ്ടി

    • @SreejithCS-sn6kl
      @SreejithCS-sn6kl 7 месяцев назад

      അടിപൊളി ചരക്ക് കാവ്യ മാധവൻ

  • @shabeerakallilshabeerakall9707
    @shabeerakallilshabeerakall9707 2 года назад +4

    Shoorpanaka

  • @akshaypadu7353
    @akshaypadu7353 Месяц назад +1

    Naryiii

  • @user-yj9rp6xi5m
    @user-yj9rp6xi5m 2 года назад +4

    Bha

  • @HummingbirdTheApplesHalf000
    @HummingbirdTheApplesHalf000 2 года назад +11

    😂😂😂

  • @AIfromAbhi-by9ro
    @AIfromAbhi-by9ro Месяц назад +1

    Ithilonnum trollan aayit onnumilla ullathu thanneya Kavya paranjathu

  • @ushashinoj
    @ushashinoj Год назад +2

    നീലേശ്വരം...പോയി ചോദിച്ചാൽ മതി 😏

  • @suchitradeepu4732
    @suchitradeepu4732 2 года назад +1

    😂😄😄😄

  • @jasmineliginligin6704
    @jasmineliginligin6704 Год назад +7

    കളിമാധവൻ 😏😏😏😏

  • @anoobsha123
    @anoobsha123 2 года назад +6

    Ivalu idhokke kaanunnuddo.kudubham kalakky.kollam chiri varunnu

  • @narayanannambiar4403
    @narayanannambiar4403 Год назад +2

    Nattil ethra perk ithupole kesabharam undu.

  • @lb5716
    @lb5716 2 года назад +5

    Thadichi madhavan

  • @wazeem9916
    @wazeem9916 2 месяца назад +1

    Veetukaar nala supportaaa

  • @lambylambcurly
    @lambylambcurly Месяц назад

    People who leave negative comments be careful, there is something called karma. Better just leave her alone

  • @saraphilipose3416
    @saraphilipose3416 2 года назад +3

    Adipoli

  • @aryababu2611
    @aryababu2611 2 года назад +18

    Apo ivalde programs matramayirikum oru divasam vekunnath.

  • @sisiras3155
    @sisiras3155 2 года назад

    Le nileshwaramkar ipo...

  • @athenar1203
    @athenar1203 2 года назад +19

    Kavya Madhavan hair 😒😍

  • @rosepetals7877
    @rosepetals7877 2 года назад +5

    Ithil ithrem trollan kavyakku athrayum nalla hair undayirunnu ennu paranjathu sathyalle athilentha kaliyakkanulle

  • @saj9589
    @saj9589 2 года назад +17

    Kavyayude mudiyude kaaryam sathyamalle.ath ella malayalikalkum ariyavunnathum aan.

  • @jahfarmk758
    @jahfarmk758 2 года назад +7

    😀😀😀Thalli thalli jaililottu

  • @vanajaramachandran903
    @vanajaramachandran903 9 месяцев назад +4

    നീ വലിയ സുന്ദരിയൊന്നുമല്ല സ്വഭാവം വളരെ മോശം' സുന്ദരിയാണെന്ന ഭാവ് oവേണ്ട' കുടുബം കലക്കീ 'വള് രെ മോശം നണ്ണ് "നിന്നെക്കാൾ സുന്ദരികൾ കേരളത്തിലുണ്ട്.

  • @soumyasubhash3196
    @soumyasubhash3196 2 месяца назад

    Kavyaye aadhyam valiya eshttayirunnu. Eppo evale eshttalla. Manju chechi eshttam orupad❤❤❤❤

  • @anaghapoyilan2591
    @anaghapoyilan2591 2 года назад +6

    Vadakken Keralethine apamanam

  • @priyoyoyo924
    @priyoyoyo924 2 года назад +7

    😂🤣😂

  • @bachubachu7906
    @bachubachu7906 2 года назад +4

    Meesha Moodhevi, Kodachevichi,Mottakkanni, kudumbham kalakki, kudumbham mudichi ninne kanunnathe arappanu Kerala jananghalkku.

    • @uj8824
      @uj8824 2 года назад

      Correct aa paranjathokke

  • @aswathimr4364
    @aswathimr4364 Год назад

    Kaviya chechi yude mudi orupad istham ayirunnu muzuvam poyi

  • @sc-ch9be
    @sc-ch9be 2 года назад +33

    ഇവളുടെ വിചാരം ഇവൾ എന്ദോ വലിയ സംഭവം ആണെന്നാണ്... ചക്ക പോത്ത്... കുരുപ്പ്...

  • @rojaarora6728
    @rojaarora6728 2 года назад +10

    Ingane oru swayam pongi 😄😄😄😄

    • @ajithasuresh9592
      @ajithasuresh9592 2 года назад +2

      സ്വയം പൊങ്ങി പൊങ്ങി ഒരു പരുവമായി 😄sp

    • @ajitham2108
      @ajitham2108 Год назад

      എന്നാലും കുട്ടിപാവാട ഉടുത്തു പൊങ്ങുന്നില്ല

  • @sindhumolcm2978
    @sindhumolcm2978 2 года назад

    😡😡😡😡😡

  • @koulathkcshancheri6627
    @koulathkcshancheri6627 Год назад +4

    നല്ല തള്ള

  • @anjalis-ov4mi
    @anjalis-ov4mi Месяц назад

    Over vinayavum nishkalangathayum ath kallatharam. Sredhichal manasilaavum paathi thallum paathi mattullavarodulla asooyayum aanennu

  • @sathyabhamamk1615
    @sathyabhamamk1615 9 месяцев назад +2

    വെപ്പാട്ടി

  • @soniakt1866
    @soniakt1866 2 года назад +7

    അതിന് ഇവൾ എത്ര വരയ പഠിച്ചത്

  • @keerthimenon
    @keerthimenon Месяц назад +1

    aath manna aan trollan? Ith nthaa thallyenn onn parnj thaatta.....hair ollathennyaa nammlum pazhe filims kanarollatha...view kitaan nth mannatherom cheya angtt le?Kashtm🙂alla ethilnthutta avl thallith?ente clsilum ipzhum ind oru kopum ariyillelum allathnum peru kodth participateynth....avl pangedkarindnna parnje athilntha thall?njn vere cls cuteyan vndi allathlum poy cherarind

  • @rashidhap9242
    @rashidhap9242 Месяц назад

    @ kavya madavan

  • @roseflower6589
    @roseflower6589 2 года назад

    😳😳😳😳😳😃😃😃😃😂😂😂🤣🤣🤣

  • @sachinsanthosh4827
    @sachinsanthosh4827 2 года назад +1

    Anthu asuya muthavi kayaru

  • @renjumohan8757
    @renjumohan8757 2 года назад +1

    Comment 😄😂

  • @user-po1xd2wc8b
    @user-po1xd2wc8b 28 дней назад

    ഇതിൽ എന്താ ട്രോളറൻ ഉള്ളത്

  • @shilpasajan5759
    @shilpasajan5759 11 месяцев назад

    Ithil entha ithra trollan sathyamalle paraje kavya athreyum ulle ulla mudi njn vere oru nadiyilum kanditila ath entha trollan onne podo

  • @Norahpaws
    @Norahpaws Месяц назад

    Troll cheydavan valla 2010 kid um aano?? Kavyede mudi nthanennu enganarunnu ennum valya dharana illarunnunnennu tonnunnu

  • @aadhillatheef106
    @aadhillatheef106 2 года назад +22

    സത്യമല്ലേ?? കാവ്യയ്ക്ക് നല്ല കട്ടിയുള്ള നീണ്ട ചെറിയ ചുരുളിമ ഉള്ള മുടി ആയിരുന്നല്ലോ ഉണ്ടായിരുന്നത്. ഇതിൽ ട്രോളാൻ എന്താണ് ഉള്ളത്? ഒരു പുനർവിവാഹം കഴിച്ചു അതും മഞ്ജു ഇട്ടേച്ചു പോയ ശേഷം.. അതിന് ഇത്ര മാത്രം ട്രോളൻ എന്നതാണ് ഉള്ളത്? ചുറ്റും കണ്ണു തുറന്നു നോക്കു, സ്വന്തം വീട്ടിലും ഇതു പോലെ കുടുംബപ്രശ്നങ്ങൾ, വേറെ പ്രണയമോ, അവിഹിത ബന്ധംമോഉണ്ടാക്കി ജീവിക്കുന്ന ഭാര്യമാർ, ഇല്ലേ?? ഭർത്താക്കന്മാർ ഇല്ലേ..?? നിറയെ ഉണ്ട്.. അറിയാത്തവരും ഉണ്ടാവും...

  • @exceptionl185
    @exceptionl185 Год назад +3

    Kavyeda swabhvm atra nallath alla engilum kavya athi sundari tanne ann..oru lekshanam otha sthree ann ..mook oke nalla resam ann..pinne malayali purushanmark ishtavunna nalla body um..nalla valiya kannukalum areyum kothipikunna mudiyum ellam kondum theekshna soundaryam tanne ann..ath angeekarikathe vayya

  • @chimmugmuthu267
    @chimmugmuthu267 2 года назад +2

    Bhayankara trollayi poi 😂onn podo

  • @dhananjayan1896
    @dhananjayan1896 Месяц назад

    അന്തമില്ലാത്ത മലയാളികളെ കാണണമെങ്കിൽ ഇവരുടെയൊക്കെ വീഡിയോസ്ന്റെ കമന്റ്‌ ബോക്സ്‌ നോക്കിയാൽ മതി

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +21

    സത്യം നിറഞ്ഞു കത്തുന്ന ദേവി തന്നെ ❤❤❤നിലവിളക്ക് ❤❤❤🔥വെറുതെ അല്ല ആ ചിരിയല്ലേ ഏട്ടനെ കൊളുത്തി പിടിച്ചത് ❤❤❤🔥

    • @smrithyusharaju4426
      @smrithyusharaju4426 Год назад +1

      Nandha Kumar ,orru vattucase annanu manasilayi.

    • @AleenaAhalya400
      @AleenaAhalya400 Год назад +8

      നിന്ന് കത്തുന്ന ദേവി 🤭🤭🤭
      നിന്നങ്ങു കത്തിയെങ്കിൽ

    • @asnanassar79
      @asnanassar79 Год назад +1

      ​@@AleenaAhalya400😆😆😆😆

    • @AleenaAhalya400
      @AleenaAhalya400 Год назад +1

      @@asnanassar79 😂😂

    • @ushashinoj
      @ushashinoj Год назад +5

      നിന്നു കത്തി കത്തി വല്ലവരുടേം കുടുംബം കത്തി.... ഒന്ന് എണ്ണി നോക്കിയാൽ അറിയാം എത്ര കുടുംബം കലക്കി എന്ന് 😏

  • @kunjan0736
    @kunjan0736 Месяц назад

    Paieaku vendi enthu thonnivasathinum kodotu nina mathapitthakal

  • @jaskis
    @jaskis 2 года назад +1

    Enthayalum sundhari thanne aan ..lakshanam otha mughan

  • @anupamaanupama1232
    @anupamaanupama1232 2 года назад +3

    ഇതിലെന്താ ട്രോളാൻ . പറയുന്നത് സത്യമല്ലേ.

  • @kalyanianus4882
    @kalyanianus4882 Месяц назад

    Nthayalum
    Kavyayude siundharyathe vellaan aarum illa
    Ath sathyam

  • @faseelafaseela1959
    @faseelafaseela1959 2 года назад +1

    😂😂😂