Manju warrier Dileep Kavya Madhavan Troll Video Part-1 | Troll Mix Malayalam

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Kavya Madhavan Troll Video | Manju Warrier | Dileep | Troll Mix Malayalam
    Dileep Kavya Madhavan Troll Video Part 2 • Manju Dileep Kavya Mad...
    #trollheroz
    #trollmalayalam
    #kavyamadhavan
    #manjuwarrier
    #trollmalayalam
    #trollmallu
    #malayalamtrolls
    #troll
    #dileep
    #malayalam

Комментарии • 1,8 тыс.

  • @trollheroz4019
    @trollheroz4019  3 года назад +11

    Manju Dileep Kavya Troll Video Part-2 👇👇ruclips.net/video/UbM8XAsmh2w/видео.html

  • @anishan5516
    @anishan5516 3 года назад +469

    മഞ്ജു കരയുമ്പോൾ മലയാളികളും കരയും. മഞ്ജുവിന്റെ ചിരി മലയാളിയുടെ ആനന്ദമാണ്. മറ്റേതു രണ്ടും ചക്കിക്കൊത്ത ചങ്കരൻ.

  • @Rahul-ys5jo
    @Rahul-ys5jo 3 года назад +1167

    മഞ്ജു വാരിയർ കോടതി വിട്ടു ഇറങ്ങുന്നത് കണ്ടപ്പോൾ ചെറിയ വിഷമം തോന്നിയർക്ക് അവരുടെ ഇപ്പോഴത്തെ carrier കണ്ടാൽ ആ വിഷമം തീരാവുന്നതേ ഉള്ളു 🔥

    • @frpbypass2910
      @frpbypass2910 2 года назад +15

      Yeah. Manju chechide karaichil kanan kazhiyilla

    • @renyroy4095
      @renyroy4095 2 года назад +10

      truth

    • @niyakkuttysvlog676
      @niyakkuttysvlog676 2 года назад +31

      അത് സത്യം ആണ്.. അവർക്ക് നഷ്ടപ്പെട്ടത് എത്രയോ കാലം ത്യാഗം ചെയ്ത് അവർ നിലനിർത്തിക്കൊണ്ട് വന്ന സ്വന്തം കുടുംബമാണ്.. നന്ദികെട്ട ഒരു മകളെയും

    • @thahzynazz2855
      @thahzynazz2855 2 года назад +18

      അത് ചെറിയൊരു വിഷമം അല്ല..
      എന്ത് കൊണ്ടോ വല്ലാതെ ഇഷ്ടപ്പെട്ടു പോയ ഒരു നായിക .
      ഇന്നും അവരുടെ ഓരോ വിജയവും അഭിമാനത്തോടെ നോക്കി കാണുന്നു
      ❤️❤️❤️❤️

    • @manju2769
      @manju2769 2 года назад +6

      ശരിക്കും പറഞ്ഞാൽ അന്നും മഞ്ജു കോടതിയിൽ നിന്നും കരഞ്ഞ് ഇറങ്ങുന്നത് ഞാൻ കരഞ്ഞത് ഇന്നും അത് കാണുമ്പോൾ വിഷമം വരും ഒരുപക്ഷേ ദിലീപിന് മഞ്ജുവിനെ കൂടെ ഉണ്ടെങ്കിൽ ദിലീപ് ഇങ്ങനെയൊന്നും ആ കത്തിൽ ആയിരുന്നു 100% ഉറപ്പുണ്ട്

  • @ManzzaArtcraftWorld
    @ManzzaArtcraftWorld 3 года назад +187

    എല്ലാ സ്ത്രീകൾക്കും ശരിക്കും ഒരു പ്രചോദനമാണ് മഞ്ചു സത്യം കരഞ്ഞു പോകുന്ന മഞ്ചുവിനെ കണ്ടപ്പോൾ ഹൃദയത്തിൽ ഒരു വേദന . ഒരു പാട് ഉയരങ്ങളിൽ എത്താൻ നമ്മൾക്ക് പ്രാർത്ഥിക്കാം.

  • @monoosvibes7031
    @monoosvibes7031 3 года назад +586

    സത്യം പറഞ്ഞാ മഞ്ജു ചേച്ചി കരഞ്ഞു കൊണ്ട് ഇറങ്ങി പോയപ്പോ സങ്കടം വന്നെങ്കിലും ചേച്ചിയുടെ തിരിച്ചു വരവ് കണ്ടപ്പോ രോമാഞ്ചം വന്നു....🔥🔥🔥🔥🔥🔥

    • @gracyvv4381
      @gracyvv4381 2 года назад +11

      ആ സങ്കടം അവന്റെ തലയിൽ ഇടിത്തി യായി തീർന്നു

    • @geethasudheer6132
      @geethasudheer6132 2 года назад +10

      സത്യം. മഞ്ചു കുട്ടി, നീ ശരിക്കും ഒരു മിടുക്കിയാണ്. നല്ല വ്യക്തിത്വത്തിനുടമയായ ഒരു സുന്ദരി, ആത്മാഭിമാനമുളള കുട്ടി
      നീ പലർക്കും ഒരു inspiration ആണ്.
      ഒരു പാടിഷ്ടമാണ് മോളേ നിന്നെ. എന്നും സന്തോഷമായിരിക്കൂ

    • @Ayu.oo6
      @Ayu.oo6 2 года назад

      Sariyanu manju t mukhathulla aa sangdam vallathe vishmam thonni..
      Pakshe ipo orupad santhosm und avrd uyarchyil.

  • @Nihala09
    @Nihala09 3 года назад +678

    "സ്വഭാവം",സൗന്ദര്യം, വിദ്യാഭ്യാസം, etc.... എന്ത് കൊണ്ടായാലും കാവ്യയെക്കാൾ നല്ലത് മഞ്ജു ചേച്ചി തന്നെ ആണ്..
    Love u a lot manju chechii❤❤

    • @bindhubabu9570
      @bindhubabu9570 2 года назад +3

      Sathyam

    • @sreejithmk7217
      @sreejithmk7217 2 года назад +2

      സത്യം

    • @malavikanair7485
      @malavikanair7485 2 года назад +2

      സൗന്ദര്യം നോക്കിയാൽ കാവ്യയുടെ എഴുയലത്തു വരില്ല മഞ്ജു education ok

    • @chandrasekharb9157
      @chandrasekharb9157 Год назад

      Yes exactly correct 💯

    • @chandrasekharb9157
      @chandrasekharb9157 Год назад +1

      Kure vannichirikunathano Saundariyam

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 3 года назад +2621

    എന്തൊക്കെ പറഞ്ഞാലും മഞ്ജുച്ചേച്ചി കരഞ്ഞു കൊണ്ട് ആ കാറിൽ കയറുന്നത് കാണുമ്പോ സഹിക്കില്ല

    • @trollheroz4019
      @trollheroz4019  3 года назад +18

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

    • @suharashahanak1117
      @suharashahanak1117 3 года назад +22

      സത്യം

    • @Hiux4bcs
      @Hiux4bcs 3 года назад +10

      കാവൃ അല്ലാ കാരണം ടോ

    • @sheenaskitchen2607
      @sheenaskitchen2607 3 года назад +63

      അത് പിന്നെ ഇല്ലാണ്ടിരിക്കോ.... വിഷമം ഉണ്ടാകും.. പക്ഷേ ഇപ്പൊ ഹാപ്പിയല്ലേ നമുക്ക് അത് മതി പാവം മഞ്ജു 😍

    • @Hiux4bcs
      @Hiux4bcs 3 года назад +13

      sheena's kitchen കാവൃ വേറേ കെട്ടി പോയത് പിന്നേ എൻതിനായുരുന്നു ?

  • @leenaprasad5957
    @leenaprasad5957 3 года назад +1115

    കാവ്യ കാരണം മഞ്ജു ചേച്ചി രക്ഷപെട്ടു ഇന്നത്തെ മഞ്ജു ചേച്ചിടെ ലെവൽ വേറെ 😎😎😎😎😎

    • @trollheroz4019
      @trollheroz4019  3 года назад +3

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

    • @RR-sb7ys
      @RR-sb7ys 3 года назад +2

      Adu thanne ayirunnu avarude lakshyam....

    • @simplymeeeiii4002
      @simplymeeeiii4002 3 года назад +2

      yaaaa🥰🥰🥰🤩🤩🤩

    • @rasanaismail4987
      @rasanaismail4987 3 года назад +3

      Sathyam

    • @majithamajitha2859
      @majithamajitha2859 3 года назад +4

      പാവമജുചേച്ചി.സകടം.വന്നു

  • @janvijanvi8752
    @janvijanvi8752 2 года назад +47

    മഞ്ജുവേച്ചി കോടതി യിൽ നിന്ന് ഇറങ്ങുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി.പക്ഷേ ചേച്ചിയുടെ റീ എൻട്രി spr ആ ഭാഗം കണ്ടപ്പോൾ ശെരിക്കും മനസ് നിറഞ്ഞു. ചേച്ചി ഇപ്പോഴും അങ്ങനെ തന്നെ ജീവിക്കുന്നതിൽ ഒരുപാട് സന്തോഷിക്കുന്നു. ചേച്ചിക്ക് ദൈവം എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ. ഗോഡ് ബ്ലെസ് യൂ മഞ്ജുവേച്ചി 🌹🌹🌹❤️❤️🥰🥰🥰

  • @naufiyabaiju75
    @naufiyabaiju75 3 года назад +782

    മഞ്ജു ചേച്ചി ഇംഗ്ലീഷ് പറയുന്നത് കേട്ടാൽ അമ്പോ 🥰

    • @trollheroz4019
      @trollheroz4019  3 года назад +5

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

    • @GaneshGanesh-lm7jz
      @GaneshGanesh-lm7jz 3 года назад +3

      She studied nice school...CSI matriculation higher secondary school... nagercoil...I m also nagercoil malayaali.. she also same..

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 года назад +3

      @@trollheroz4019 എനിക്ക് നവ്യ നായർ ഇഷ്ടമാണ്

    • @ashiharshu1378
      @ashiharshu1378 3 года назад +1

      @@GaneshGanesh-lm7jz ayn

    • @thehomekitchen347
      @thehomekitchen347 2 года назад +3

      @@GaneshGanesh-lm7jz ഞാനും

  • @soumyavijith6872
    @soumyavijith6872 2 года назад +51

    മഞ്ജു ചേച്ചി കരഞ്ഞൊണ്ട് ഇറങ്ങുന്നത് കാണുമ്പോ നെച്ച് പൊട്ടുന്ന പോലെ കൈവെള്ളയിൽ വെച്ച് സ്നേഹിച്ചിരുന്ന കുടുംബം കൈവിട്ടു പോയപ്പോഴും എന്നെങ്കിലും തിരിച്ചു വരും എന്ന് കരുതി kaathirunnaval പാത്രം അറിയാതെ vilambaruthu സ്നേഹം

  • @anglegift6386
    @anglegift6386 3 года назад +354

    Real inspiration manju💍💍

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @nideeshaSanthosh1010
    @nideeshaSanthosh1010 2 года назад +49

    ഏത് സാഹചര്യത്തിലും കൂടെ നിൽക്കാൻ ഒരു സഹോദരൻ ഉണ്ടല്ലോ മഞ്ജുവിന് ഭാഗ്യം .അതാണ് ഏറ്റവും വല്ല്യ കാര്യം.

  • @annaalex8904
    @annaalex8904 3 года назад +1369

    Superb.. എന്നാലും മഞ്ജു കരഞ്ഞു കാണുമ്പോൾ മനസിന്‌ ഒരു വിങ്ങൽ. ഇനി കരയണ്ടല്ലോ.. 🤗🤗

    • @trollheroz4019
      @trollheroz4019  3 года назад +6

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

    • @Hiux4bcs
      @Hiux4bcs 3 года назад +5

      കാവൃ അല്ലല്ലോ കാരണം

    • @fathimazahla8184
      @fathimazahla8184 3 года назад +13

      @@Hiux4bcs pinna araa

    • @Hiux4bcs
      @Hiux4bcs 3 года назад +4

      Fathima Zahla manju

    • @fathimazahla8184
      @fathimazahla8184 3 года назад +4

      @@Hiux4bcs engane 🤨

  • @risana6009
    @risana6009 3 года назад +558

    I respect manju chechi. She starts frm big zero and reched at level of lady superstar.

    • @trollheroz4019
      @trollheroz4019  3 года назад +2

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

    • @anittt447
      @anittt447 3 года назад +6

      -lady- superstar

    • @sahanakulothaman661
      @sahanakulothaman661 2 года назад +3

      S this kavya s a homebreaker

  • @ragendu_induindhutty834
    @ragendu_induindhutty834 3 года назад +376

    ആത്മാഭിമാനം പണയം വെച്ച് ഒരു ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിലും നല്ലത് അത് വേണ്ടന്ന് വെക്കുന്നതാ... 😊😊

    • @trollheroz4019
      @trollheroz4019  3 года назад +2

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

    • @ansiansu6037
      @ansiansu6037 3 года назад +3

      Correct

  • @sreehari6563
    @sreehari6563 3 года назад +580

    മോളെ മഞ്ജു നിന്നെ പോലെ നീ മാത്രം നിന്റെ ക്ഷമ നീ ഒരു വാക്ക് കൊണ്ട് പോലും ആ വൃത്തികെട്ട വരെ കുറ്റപ്പെടുത്തിയില്ല നിന്റെ സ്ഥാനത്തു ഞാനായിരുന്നു വെങ്കിൽ അടങ്ങിയിരിക്കില്ല നിന്നെ ഞാൻ സലൂട്ട് അടിക്കുന്നു നിനക്ക് നല്ലത് വരട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤👍👍🥰🥰

    • @trollheroz4019
      @trollheroz4019  3 года назад +2

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

    • @Hiux4bcs
      @Hiux4bcs 3 года назад +5

      കാവൃ അല്ലല്ലോ കാരണം

    • @achuttyachuzz530
      @achuttyachuzz530 3 года назад +4

      @@Hiux4bcs kavya de first marraige.kazhinjittum nthna dileep.ne.video call.um chyth irunne...

    • @nizamnizz719
      @nizamnizz719 3 года назад +7

      സ്വന്തം മകൾക് വേണ്ട എന്നിട്ടാണ് ഇവിടെ കുറെ നെന്മ മരങ്ങൾ വന്ന് വായിട്ടാലക്കുന്നെ

    • @flower9033
      @flower9033 3 года назад

      𝓢𝓾𝓹𝓹𝓮𝓻

  • @lekshmilachu682
    @lekshmilachu682 3 года назад +344

    മഞ്ജു ചേച്ചി കരഞ്ഞുകൊണ്ട് ഇറങ്ങി വരുന്നത് കണ്ടാൽ മനസാക്ഷി ഉള്ള ആരും അതിനു കാരണകാരി ആയ ഒരു ശവത്തിനെ സപ്പോർട്ട് ചെയ്യില്ല

    • @mariyamary975
      @mariyamary975 2 года назад +1

      Manjuchechyde fan arunnenn.sherykkum manju warriarde aduth nallapilla vhamanj ninn chathichath thanne

    • @sanujaasif9124
      @sanujaasif9124 2 года назад +1

      Correct

    • @binunairgoa
      @binunairgoa 2 года назад +1

      Kudumbam kalakki kavya madam😂😂

    • @malavikanair7485
      @malavikanair7485 2 года назад

      @@binunairgoa kavya engane aadi kudumbam kalikki aavunnath dileep alle kavyaye kettiyath allathe kavya enne kettu kettu ennu paranju purake poyathallallo

    • @malavikanair7485
      @malavikanair7485 2 года назад

      നിന്റെയൊക്കെ പറച്ചിൽ കേട്ടാൽ തോന്നും മഞ്ജു വാര്യർ ഉം ദിലീപും മാത്രെമേ ലോകത്ത് divorce ആയിട്ടുള്ളു എന്ന് പരമ കഷ്ടം

  • @badriamar2885
    @badriamar2885 3 года назад +115

    Lady super star മഞ്ജു ചേച്ചിയുടെ കുലീനത ഒരിക്കലും കാവ്യക്കില്ല ഇനി കിട്ടാനും പോകുന്നില്ല..

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @shilpasajayan1903
    @shilpasajayan1903 3 года назад +1029

    Manju chechi ആയിരുന്നു ദിലീപിന്റെ ഭാഗ്യം 😬പറഞ്ഞിട്ട് കാര്യമില്ല സ്വർണ്ണത്തളിക മാറ്റി വെള്ളിത്തളിക വാങ്ങിയ മിടുക്കൻ😆😆

    • @trollheroz4019
      @trollheroz4019  3 года назад +4

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ.....

    • @trollheroz4019
      @trollheroz4019  3 года назад +5

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

    • @trollheroz4019
      @trollheroz4019  3 года назад +4

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ....

    • @nizamnizz719
      @nizamnizz719 3 года назад +13

      ദിലീപിന്റെ stanrdom ദിലീപിന്റെ effort കൊണ്ട് കിട്ടിയതാ, അല്ലാതെ മഞ്ജു കിടന്ന് കിണച്ചിട്ട് കിട്ടിയതല്ല

    • @likhithaanil5930
      @likhithaanil5930 3 года назад +13

      Vellithalika alla Erumbu thalika annu Kavya

  • @wishbonef
    @wishbonef 2 года назад +177

    പഠിക്കാതെ കിട്ടിയ അറിവ് എന്താന്ന് ഇപ്പൊ മനസിലായി 😏😏🤣🤣

  • @sushamavijayansushamavijay158
    @sushamavijayansushamavijay158 3 года назад +725

    Manju is REAL HERO in life.....

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

    • @MikeJohnMentzer
      @MikeJohnMentzer 3 года назад +5

      Hero is a word for male
      Use heroine

    • @trollheroz4019
      @trollheroz4019  3 года назад

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @achuaishu5748
    @achuaishu5748 3 года назад +2566

    മഞ്ജു ചേച്ചി പടിയിറങ്ങിപ്പോ ഒരു ഉയർച്ച ദിലീപ് നു ഇല്ല

    • @trollheroz4019
      @trollheroz4019  3 года назад +29

      Haa..ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ...

    • @thasmeenafaisalkunjolkunju7549
      @thasmeenafaisalkunjolkunju7549 3 года назад +10

      Nannayi

    • @trollheroz4019
      @trollheroz4019  3 года назад +7

      😐😐

    • @shilpasajayan1903
      @shilpasajayan1903 3 года назад +18

      സത്യം

    • @bincyibrahim4297
      @bincyibrahim4297 3 года назад +12

      സത്യം

  • @basimavnb6257
    @basimavnb6257 3 года назад +277

    Always with Manju Chechy.She is an inspiration to all women.Her life is a message for us.love u chechy ❤️❣️

    • @trollheroz4019
      @trollheroz4019  3 года назад +2

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

    • @shahida8307
      @shahida8307 2 года назад +2

      മഞ്ജു ചേച്ചി കോടതിയിൽ നിന്നു കരഞ്ഞു കൊണ്ട് ഇറങ്ങുന്നത് epoyum എന്റെ മനസ്സിൽ നിന്നു പോയിട്ട് ഇല്ല

  • @malavika6016
    @malavika6016 3 года назад +13

    കോടതിയിൽ നിന്നും ആ ജീവിതത്തിൽ നിന്നും ഉള്ള പടിയിറക്കം
    💔💔 ഒരുപാട് വേദന തോന്നും... ആ വിഷമം ഇന്നിപ്പോ ഇല്ലാ.. ചേച്ചിയെ ഒരുപാട് ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഞങ്ങളുടെ എല്ലാം മനസ്സിലേക്ക് ഉള്ള അതി ശക്തമായ തിരിച്ചുവരവ് തന്നെ ആയിരുന്നു എന്ന് നിസംശയം പറയാം.. ആരെയേം എവിടെയെങ്കിലും ജീവിതത്തിലെ നഷ്ടങ്ങളുടെ പേരിൽ കുറ്റപ്പെടുത്തുന്നത് കണ്ടിട്ടില്ല.. എപ്പോഴും ആ positive vibe കൂടെ തന്നെ ഉണ്ടാകട്ടെ.. . Keep going മഞ്ജു ചേച്ചീ ♥️💖

  • @jayachithra6185
    @jayachithra6185 2 года назад +120

    കാവ്യയെ കാണുമ്പോൾ. മഞ്ജു കരഞ്ഞു കൊണ്ട് കോടതിയിൽ നിന്നും.ഇറങ്ങി വരുന്നതാണ് ഓർമ്മവരുന്നത് അപ്പോൾ കാവ്യയോട് ദേഷ്യം തോന്നും

  • @quizmaster9090
    @quizmaster9090 3 года назад +48

    Awesome editing👌😊 മഞ്ജു ചേച്ചി ഇഷ്ടം 🤩🤗

  • @VedavathiNVeda
    @VedavathiNVeda 3 года назад +434

    Like adi Manju 👌😍

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്‌യാൻ മറക്കല്ലേ..

  • @bellarminsonia5009
    @bellarminsonia5009 2 года назад +34

    Kavya... ആ ശവത്തിന്റെ മുഖം കാണുന്നതും ശബ്ദം കേൾക്കുന്നതും വല്ലാത്ത irritation

  • @ബാബു.ബിരിയാണിലെബ

    ദിലീപ് സന്തോഷത്തോടെ സ്വീകരിച്ച മാഡ്രോക്ക്

    • @sanujaasif9124
      @sanujaasif9124 2 года назад +1

      😂😂

    • @Rhthunanda
      @Rhthunanda 2 года назад

      😂😂😂😂👌👌👌👌👌👌👌👌👌

  • @aswathyachuachu6566
    @aswathyachuachu6566 3 года назад +93

    കാവ്യ ആണ് മഞ്ജുവിന്റെ ഭാഗ്യം.
    മഞ്ജു ചേച്ചി രക്ഷപെട്ടു.
    Manju ചേച്ചി ഉയിർ 😍😍😍

  • @Psychogirl-s5g
    @Psychogirl-s5g 3 года назад +149

    മഞ്ജു ചേച്ചി ഉയരങ്ങളിൽ എത്തട്ടെ ഇനിയും മഞ്ജുച്ചേച്ചി ഉയരങ്ങൾ കീഴടക്കട്ടെ കല്യാൺ ജ്വല്ലറിയുടെ പരസ്യം സൂപ്പർ മഞ്ജു ചേച്ചി അടിപൊളി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @trollheroz4019
      @trollheroz4019  3 года назад +2

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

    • @annvlog8352
      @annvlog8352 3 года назад +2

      Podi kaya
      Manju u are best

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @shinysamsonshinysamson4772
    @shinysamsonshinysamson4772 3 года назад +971

    ജൂനിയർ മാൻഡ്രേക്കിന്റെ പ്രതിമ കിട്ടിയ പോലെ ആയി ദിലീപ്

    • @trollheroz4019
      @trollheroz4019  3 года назад +8

      😂😂...വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ...

    • @AarushJk
      @AarushJk 3 года назад +6

      😂😂😂👍

    • @trollheroz4019
      @trollheroz4019  3 года назад

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

    • @mantujoseph4816
      @mantujoseph4816 3 года назад +3

      🤣🤣

    • @Happyfamily.0083
      @Happyfamily.0083 3 года назад +9

      Sathyam....valare valare sathyam...

  • @foodiesbell171
    @foodiesbell171 3 года назад +227

    മഞ്ജു ചേച്ചി കഴിഞിട്ടെ ഉള്ളൂ വേറെ ആൾ 🥰🥰❤❤

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @psnair993
    @psnair993 3 года назад +181

    We always without our lady super star Manju warrior.The legend of life and simplicity. Stay blessed Madam

    • @trollheroz4019
      @trollheroz4019  3 года назад

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ...

  • @foodieandtravel5413
    @foodieandtravel5413 3 года назад +297

    Respect manjuchechi❤️

    • @trollheroz4019
      @trollheroz4019  3 года назад +2

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ...

  • @jepakb926
    @jepakb926 3 года назад +135

    It's not Troll..it's..Truth..
    ❤Manju..😍

    • @trollheroz4019
      @trollheroz4019  3 года назад +2

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @teenat8713
    @teenat8713 3 года назад +131

    She s a gem of a person ❤️ Manju warrier

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @princysumesh2242
    @princysumesh2242 2 года назад +19

    ഒരു artist, wife and mother ഈ മൂന്ന് കാര്യങ്ങളിലും manju വിന്റെ വലിയ ആരാധികയായതു കൊണ്ടായിരിക്കും ആ പാവത്തിനെ അവിടെനിന്നും തളളിയട്ടിട്ട് ഇപ്പോൾ ആ സ്ഥാനം കൈയേറിയത് .മോളെ ഈശ്വരൻ നിന്നോട് പറ്റുമെങ്കിൽ പൊറുക്കട്ടെ കാരണം ഈശ്വരനു മാത്രമേ എല്ലാത്തിന്റെയും നിചസ്ഥിതി അറിയു ഉപ്പ് തിന്നവൻ എന്തായാലും വെള്ളം കുടിക്കും ഇത് ഞാൻ പറഞ്ഞതല്ലാട്ടോ പണ്ടുതൊട്ടെ നമ്മുടെ കാരണവൻമാർ കൈമാറിവന്ന സത്യം

    • @vichithrath643
      @vichithrath643 2 года назад +2

      Manju abimanamanu sthreekalkke.kavyayude mughathe eppoHum kalllalakshanamanu

  • @rajasreejpjp1161
    @rajasreejpjp1161 3 года назад +15

    മഞ്ജു ചേച്ചി ഒരിയ്ക്കലും കഴിഞ്ഞു പോയ ആ ജീവിതത്തെ കുറിച്ചോർത്തു ഒരു നിമിഷം പോലും സങ്കടപ്പെടരുതേ, പകരം അത് ഒരു രക്ഷപെടലായി കാണു കൂട്ടിൽ നിന്നും തുറന്നു വിട്ട കിളിയെപ്പോലെ ഉയരങ്ങളിൽ പറന്ന് ഒരുപാട് വിജയങ്ങൾ നേടണം, ഞങ്ങളുടെ സ്നേഹവും പ്രാത്ഥനയും ചേച്ചിയുടെ കൂടെ ഉണ്ടാവും ❤❤❤❤

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @fxmedia5194
    @fxmedia5194 3 года назад +323

    എല്ലാവർക്കും എന്റെ നമസ്ക്കാരം...... 😏 ഹാവു ഇപ്പോളാ ശ്വാസം നേരെ വീണത് 😏😏😏😏
    ഒന്ന് പോടീ Ka... 😏 ❤️ Manju And Manju Only ❤️

    • @trollheroz4019
      @trollheroz4019  3 года назад +4

      🥰🥰🥰🥰....വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ...

    • @fxmedia5194
      @fxmedia5194 3 года назад +1

      @@trollheroz4019 Okചങ്കെ ഇപ്പൊ തന്നെ Subscribe ചെയ്തോളാം 😊

    • @trollheroz4019
      @trollheroz4019  3 года назад +1

      Tnqq...

    • @fxmedia5194
      @fxmedia5194 3 года назад +1

      @@trollheroz4019 ഇതൊക്കെ എന്ത് 🔥 🤣 ഞൻ എന്റെ താത്താനെ കൊണ്ടും സബ്സ്ക്രൈബ് ചെയ്യിപ്പിക്കും
      അത്രക്കും ഇഷ്ട്ടാ നിങ്ങളെ Channel പൊളി 🔥

    • @trollheroz4019
      @trollheroz4019  3 года назад +2

      🥰🥰🥰🥰....pazhayathum puthiyathum Aya alla videos um kannanam...

  • @spsdreams5413
    @spsdreams5413 3 года назад +14

    മഞ്ജു വിന്റെ തണലിൽ നിന്നുകൊണ്ട് ദിലീപ് star ആയി ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ മഞ്ജുവിനു പകരം കാവ്യ നായിക ആയി കാവ്യയും ദിലീപും ഇപ്പോൾ ആയതെല്ലാം മഞ്ജു വിന്റെ ഭിക്ഷ മാത്രം. മഞ്ജുവിനെ തകർത്തു കൊണ്ട് കള്ളവും ചതിയുമായി നേടിയത് എല്ലാം ഒരിക്കൽ ദൈവം തട്ടി തെറിപ്പിക്കും. അന്ന് മഞ്ജു ദിലീപോ കാവ്യയോ ഒരിക്കൽ പോലും മനസ്സ് കൊണ്ട് പോലും സ്വപ്നം കാണാൻ കഴിയാത്ത ഉയരങ്ങളിൽ ആകും സിനിമയിൽ ജീവിതത്തിൽ മഞ്ജുവിനോട് ഒപ്പം ദൈവം ഉണ്ട് അവരെ സ്നേഹിക്കുന്ന അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മനസ്സിൽ നന്മയുള്ള ജനങ്ങളുണ്ട്.. ഒരിക്കൽ മഞ്ജു ഉരുകിയ പോലെ ഹൃദയം പൊട്ടി നിശബ്ദമായി കരഞ്ഞത് പോലെ കാവ്യ ദിലീപ് കാരണം കരയും.. കാലം കണക്ക് ചോദിക്കാതെ പോകില്ല. അധികം വൈകാതെ ഈശ്വരൻ അത് കാണിച്ചു തരും....

  • @pranavam9950
    @pranavam9950 3 года назад +124

    Manju chechi ippo poliyalle polichu .and I love uuuuu Manju chechi 😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😚😚😚😚

    • @trollheroz4019
      @trollheroz4019  3 года назад +1

      🥰🥰🥰...വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ....

    • @pranavam9950
      @pranavam9950 3 года назад +1

      @@trollheroz4019 Of course.sure😄😊😍

    • @trollheroz4019
      @trollheroz4019  3 года назад +1

      👍👍👍

  • @sijiprasobh1152
    @sijiprasobh1152 3 года назад +259

    ചക്കിക്കൊത്ത ചങ്കരൻ ദിലീപ് കാവ്യ 😂😂😂 മഞ്ജുചേച്ചിടെ അടുത്ത് മുട്ടാൻ പറ്റില്ല മഞ്ജുച്ചേച്ചി ഉയിർ 😍❤❤❤

    • @trollheroz4019
      @trollheroz4019  3 года назад

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

    • @dnvlog5007
      @dnvlog5007 3 года назад +1

      👍🏻👍🏻👌

  • @rajanianishkumar3438
    @rajanianishkumar3438 3 года назад +204

    മഞ്ജു ചേച്ചി.....love uuuuu🥰🥰🥰💕💕💕💕💕

    • @trollheroz4019
      @trollheroz4019  3 года назад

      🥰🥰🥰...വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ...

  • @-krishnapriya32235
    @-krishnapriya32235 3 года назад +35

    കണ്ടക ശനി ഒഴിഞ്ഞു പോയപ്പോ... മഞ്ജു ചേച്ചിടെ നല്ല കാലം വന്നു എന്ന് തന്നെ പറയാലോ...

    • @trollheroz4019
      @trollheroz4019  3 года назад +2

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @darlingtj3536
    @darlingtj3536 3 года назад +54

    Our one and only lady super star... Manju chechi ❤️🥰🥰🥰

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @asnanizar9617
    @asnanizar9617 3 года назад +22

    ദുലീപ് മഞ്ജു ചേച്ചിടെ ലൈഫിൽ നിന്ന് പോയപ്പോ മഞ്ജു ചേച്ചി സിനിമയിൽ ഉയർച്ചയിലേക്കും ദിലീപ് സിനിമയിൽ താഴ്ചയിലേക്കും പോയി.... അത് പൊളിച്ചു 🥰

    • @trollheroz4019
      @trollheroz4019  3 года назад +1

      വിഡീയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +25

    God bless you Eminent actress manju
    Go ahead molu
    Be positive
    and Big salute molu
    Thanks for vedio

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @sreevidyasandeep9212
    @sreevidyasandeep9212 2 года назад +25

    I love Manju chechi❤

  • @ekru6717
    @ekru6717 3 года назад +230

    വിദ്യാഭാസം എന്നാൽ english language എന്ന് അർത്ഥം ഇല്ല.. അങ്ങനെ ഉള്ള കരുതൽ അത് വിദ്യാഭ്യാസം ഇല്ലാത്തവരുടേതാകുന്നു

    • @toptenknowledge6399
      @toptenknowledge6399 3 года назад +35

      ഇംഗ്ലീഷ് (കമ്മ്യൂണിക്കേഷൻ)ആണെടെയ് വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ ട്രേഡ് മാർക്ക്‌. സെക്കന്റ്‌ മാത്തമാറ്റിക്സ് (അക്കൗണ്ടിംഗ്) ഏതു പ്രൊഫഷണൽ ജോലിക്കും ഇത് രണ്ടും അറിയണം

    • @ekru6717
      @ekru6717 3 года назад +8

      @@toptenknowledge6399 kashtam, ennal americayileyum englandilumulla ethoraalum nammalekkaalvidhyabhyasamullavar enn parayanam. Vidhya ennal ath ethum akatte athilulla praaveenyathe neduka ennathaaan artham. English enno hindhiyenno language ennathile praaveeyaththe alla udheshikkunnath. Kanakk padichathukondo english padichathukondo jeevithathile samoohathile samsyakalkk anyojyamaaya theerumanangal sweekarikkanaakilla, eth prashnatheyum sandharbatheyum yadhartha vidhyabhyaasamullavarum swayam prabhudhdhar enn visheshipikkunnavarum sweekarikkunna nilpaadukalil thanne aaa vyathyaasam kanaam. Gurukula vidhyabhyasathilevideyayirunu english padanam?... Ann undayavaraaan innathe mahakavyangalum srishtikalum konduvannath... Jeevitha anubhavangalil ninn nedunna vidhyabhaasathekkaal paperilulla vidhyabhyaasam gunam cheyumenna thettaaya dharanayaan ninne kond e coment idiyichath.

    • @ekru6717
      @ekru6717 3 года назад +15

      @@toptenknowledge6399 നിങ്ങൾ ഇപ്പോൾ comment ചെയ്തത് ഇംഗ്ലീഷിൽ ആണോ?... കമ്മ്യൂണിക്കേഷൻ എന്നത് എല്ലാ ഭാഷ കൊണ്ടും കഴിയും.
      ആദ്യം മാതൃ ഭാഷയിൽ പ്രാവീണ്യം അതാണ് വേണ്ടത്

    • @kavithamadhu8277
      @kavithamadhu8277 3 года назад +5

      Americayilum England ilum ullavarde mothertoung athanu athond onnum parayanilla. Pna vidhyabhayasam annu parayunnathil Englishinu valiya sthanamund nammal oru big crowdine face cheyumpol avide Hindikar kanam ,malayali kanam, angane pala language use cheyunnavarum kanum bt nammal parayunnath allarkum equal ayt manasilakan English ahn bst language. Arivu nediyit karyamilla ath paranju kodulumpol ath kelkunna allarkum orepole ulkollan sadhikanam athinu English language avasyamanu. Pna keralathil ahnelum indiayil ahnelum lokath avide ahnelum job vacancy thottu oru bankinte form vare Englishil fill chythale karyamollu. Athmathramalla phnile alla appukaludeyum normal language English ahn ath pinned nammude ishttathinu Malayalam akan patumenne ollu athinte crct lang English ahn.nammal use chyunna alla electronic upakaranangaludeyum name English ahn .bus tickets thottu hospital cheetuvare English ahn. Athond thanne nammude lyfil arivu annu parayumpol English anna languaginte sthanam kazhinje matu Lang ullu. Arivu arodum Englishil communicate chyan patum bt matu langil ath mattupala bhashakarkum equal akunna reethiyil communicate chyan Patilla .

    • @trollheroz4019
      @trollheroz4019  3 года назад +2

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @Aminaisha1220
    @Aminaisha1220 3 года назад +377

    ആയിരം തവണ ലൈക് അടിക്കാൻ പറ്റുമോ..

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ....

    • @shajnashaji2442
      @shajnashaji2442 3 года назад +10

      ഇല്ല ഒരു തവണ യെ പറ്റുള്ളൂ ഞാൻ നോക്കിയതാ നടന്നില്ല

    • @trollheroz4019
      @trollheroz4019  3 года назад

      🤣🤣

    • @trollheroz4019
      @trollheroz4019  3 года назад +2

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

    • @akshayap.122
      @akshayap.122 3 года назад +2

      1000 comment ittolu🤝

  • @aleenavishnu2457
    @aleenavishnu2457 3 года назад +269

    മഞ്ജു chechi ishtam🥰🥰🥰

    • @trollheroz4019
      @trollheroz4019  3 года назад

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

    • @augastinav6230
      @augastinav6230 3 года назад +1

      i don't like manju

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

    • @Nobodyknows6667
      @Nobodyknows6667 2 года назад +1

      ഞാൻഒരു നടിയെ കുറിച്ചും കമന്റ്‌ ഇടാറില്ല. പക്ഷേ പറയാതെ വയ്യ.... മഞ്ജു വാരിയർ ഓരോ സ്ത്രീയുടെയും പ്രചോദനമാണ്.അവർ വെറുമൊരു സ്ത്രീ അല്ല,നട്ടെല്ല് പണയം വെക്കാത്ത, അഭിമാനിയ അന്തസ്സുള്ള ബുദ്ധിമതിയായ സ്ത്രീ..... വിശേഷണങ്ങൾ ഇനിയും ബാക്കി.. കാലമത് പൂരിപ്പിച്ചു കൊള്ളട്ടെ.....

  • @anukp280
    @anukp280 3 года назад +96

    I was thinking about the emotional support manju got from her parents and brother
    Madu warrier knew that his career will also come to an end because he mainly acted in.dileep movies
    Her parents welcomed her back with love though she came empty handed
    There are parents and siblings who.forces girls to live with toxic husband just because he is wealthy and influvential

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @itsme-sukanya
    @itsme-sukanya 3 года назад +14

    മഞ്ജു ചേച്ചി തിരിച്ചു വരരുതെന്ന് ആഗ്രഹിച്ചത് ദിലീപ് ആയിരുന്നു...കാരണം , കാവ്യ യും ഒത്തുള്ള രഹസ്യങ്ങൾ പുറത്ത് വരും എന്ന് പേടിച്ചു...divorce ചെയ്തപ്പോൾ തളർന്ന് ഒതുങ്ങി കൂടുമെന്ന് കരുതി...പക്ഷേ അവിടെ തെറ്റി....മഞ്ജു ചേച്ചി ഉയരങ്ങൾ കീഴടക്കി....ദിലീപ് പെണ്ണ് പിടിയനും ആയി

  • @rosnamuneer6977
    @rosnamuneer6977 3 года назад +120

    Manju chechi uyir 😍😍😍😍😍

    • @trollheroz4019
      @trollheroz4019  3 года назад +1

      🥰🥰🥰....വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ...

    • @rosnamuneer6977
      @rosnamuneer6977 3 года назад +1

      @@trollheroz4019 kk

    • @trollheroz4019
      @trollheroz4019  3 года назад +1

      👍👍

  • @nandhananandhu5186
    @nandhananandhu5186 3 года назад +50

    Manju chechi karanju kond caril keriyath kandath muthal dileepineym kavyvum verth thudagi 😤

  • @aryar97
    @aryar97 3 года назад +48

    Language is just a medium to communicate…
    Btw manju chechi ❤️ inspiration for many 🔥🔥🔥🔥🔥🔥🔥

    • @trollheroz4019
      @trollheroz4019  3 года назад

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q Год назад +9

    പഠിക്കാനും കുറച്ചു ബുദ്ധി വേണം, അത് മഞ്ജു ചേച്ചിക്ക് ഉണ്ട്.... മഞ്ജു ഇഷ്ടം

  • @anoopohp2188
    @anoopohp2188 3 года назад +101

    Manju

  • @meekhiljohnson
    @meekhiljohnson 3 года назад +14

    കാവ്യ ദിലീപ് തമ്മിൽ റിലേഷൻ ഉണ്ടായിരുന്നു എന്ന് എല്ലാർക്കും അറിയാം, പാവം മഞ്ജു ചേച്ചിയെ ചതിച്ചതിന് ഉള്ളത് അയാൾക്ക്‌ കിട്ടി

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @paraman3699
    @paraman3699 3 года назад +210

    മഞ്ജു ചേച്ചി super

    • @trollheroz4019
      @trollheroz4019  3 года назад +1

      🥰🥰🥰...വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ..

  • @subucmsubucm1433
    @subucmsubucm1433 3 года назад +7

    ഇനിയും ഒരുപാട് ഉയങ്ങളിൽ എത്തട്ടെ. മഞ്ജു love so much

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @jennythomas2351
    @jennythomas2351 3 года назад +35

    May be it was the best decision Manju ever took in her life just looking at where she was then and where she is now. Initially it was painful but i don't think she'll regret the decision of getting divorced.

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @anjuvr2989
    @anjuvr2989 3 года назад +167

    മഞ്ജുച്ചേച്ചി SSLC ക്ക് 545 or 540 mark ആയിരുന്നു

    • @trollheroz4019
      @trollheroz4019  3 года назад +3

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

    • @rejishpc81
      @rejishpc81 3 года назад +3

      ആണോ 👍👍

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ....

    • @manjumathew5885
      @manjumathew5885 3 года назад +6

      555 marks . so she didn’t get her grace mark from yuvagenolthsavam ……

    • @suharashahanak1117
      @suharashahanak1117 3 года назад +2

      Yes

  • @Brynozil1
    @Brynozil1 3 года назад +73

    മഞ്ജു ചേച്ചി ഉയിർ

    • @trollheroz4019
      @trollheroz4019  3 года назад

      വിഡീയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്‌യ്യൻ മറക്കല്ലേ

    • @sumisumi7810
      @sumisumi7810 3 года назад

      Manju chacheee uyir l love you maaamm

  • @arathyt8592
    @arathyt8592 3 года назад +115

    മഞ്ജു ചേച്ചി ഉയിർ 😍

    • @trollheroz4019
      @trollheroz4019  3 года назад

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ...

  • @aydinvlog1055
    @aydinvlog1055 3 года назад +88

    Kidilan troll...Ellam correct aayi match cheythu

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്‌യ്യൻ മറക്കല്ലേ

  • @fxmedia5194
    @fxmedia5194 3 года назад +43

    Manju Uyir 🔥

  • @behappy3136
    @behappy3136 2 года назад +63

    Motivation troll

  • @wingsoffire6698
    @wingsoffire6698 3 года назад +6

    പൊളി മോനേ .... ബ്രില്യന്റ്...
    Really you are a genious ....
    എങ്ങനാ പറയേണ്ടെന്ന് അറിയില്ല.
    അത്രയ്ക്ക് സൂപ്പർ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @trollheroz4019
      @trollheroz4019  3 года назад +2

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

    • @wingsoffire6698
      @wingsoffire6698 3 года назад

      @@trollheroz4019 Ok Sure

  • @littleflowers4611
    @littleflowers4611 3 года назад +103

    Manju 😍😍😍

    • @trollheroz4019
      @trollheroz4019  3 года назад +2

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @nimmisatheesh4230
    @nimmisatheesh4230 3 года назад +19

    ഏറ്റവും നല്ല ട്രോൾ 🥰🥰🥰♥️

  • @cecilianeethu8777
    @cecilianeethu8777 3 года назад +6

    Manju chechy karanjathu manasel thattyanu aa face kandal areyam annum ennum avare cherthu Nirthiya aa brotherinum parentsenum aanu big salute onnum ellathe peruvazheyelekku poyappozhum aa brother koode ninnu eghane ulla Brothersene ennu kanan viralam aanu

  • @preethasulekha2653
    @preethasulekha2653 3 года назад +14

    Manju. Super. . kovalan. Irragiyode. Manju. Rekshapettu. ..

    • @trollheroz4019
      @trollheroz4019  3 года назад

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @safnaazad8833
    @safnaazad8833 3 года назад +36

    Manju❤

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്‌യ്യൻ മറക്കല്ലേ

  • @remyamalimel
    @remyamalimel 3 года назад +36

    Manjuchechi uyirrr lot of love.....

    • @trollheroz4019
      @trollheroz4019  3 года назад

      🥰🥰🥰...വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ...

  • @thahzynazz2855
    @thahzynazz2855 2 года назад +20

    മഞ്ജുവിനെ വേദനിപ്പിച്ചതിന് അവർ അനുഭവിക്കും
    ഇത് ഗൂഢാലോചന അല്ലാട്ടോ ദിലേപെ..ശാപമാ ശാപം
    🤭😒

  • @lizajosey7283
    @lizajosey7283 3 года назад +11

    Manju chechi karanju kandappol manasil oru pidachil 😭😭

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @bluefiregameing1476
    @bluefiregameing1476 3 года назад +65

    Manju chechi is the real heroine not only in film but also in life.. ✨️😎

    • @trollheroz4019
      @trollheroz4019  3 года назад

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ....

    • @myhomegarden2309
      @myhomegarden2309 3 года назад +1

      Athu sariya 👍

  • @bindhuprakash8228
    @bindhuprakash8228 3 года назад +98

    Manjuuu ❤️❤️❤️

    • @trollheroz4019
      @trollheroz4019  3 года назад +1

      🥰🥰🥰...വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ...

  • @vino6641
    @vino6641 2 года назад +7

    മഞ്ജുച്ചേച്ചി കരഞ്ഞു കൊണ്ട് കാറിൽ കയറുന്നതെ o god

  • @smilebedhel7377
    @smilebedhel7377 2 года назад +13

    അതെ, ചക്കിക്ക് ചേർന്ന ചങ്കരൻ.... 💯👍👌🤣

  • @meaganjohn8483
    @meaganjohn8483 3 года назад +12

    I had lots of thoughts running through my mind when I saw the wedding picture of kavya along with manju and Meenakshi

    • @trollheroz4019
      @trollheroz4019  3 года назад

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @amalusanam8356
    @amalusanam8356 3 года назад +77

    Manju chechi

    • @trollheroz4019
      @trollheroz4019  3 года назад +1

      🥰🥰🥰....വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ...

  • @sandhyaumesh8338
    @sandhyaumesh8338 3 года назад +10

    മഞ്ജു ചേച്ചി ദിലീപിന്റെ ഭാഗ്യം ആയിരുന്നു... കാവ്യ ദിലീപിന്റെ ലൈഫിൽ കാലുകുത്തിയ അന്ന് തുടങ്ങി അവന്റെ നാശം I hate dileep &kavya

    • @trollheroz4019
      @trollheroz4019  3 года назад +1

      വിഡീയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..

  • @sheejaoashree9672
    @sheejaoashree9672 3 года назад +50

    Coming out of that room ad hr re-entering dat is Manju💙

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @jithjith3419
    @jithjith3419 3 года назад +6

    എത്ര സമാധാനാറ്റോടെ കുടുംബം തകർട്ടു തരിപ്പണമാക്കിയിട്ട്. ഫാനാണ് പോലും

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @kukkudulachutty3347
    @kukkudulachutty3347 3 года назад +38

    Oru karyam njan orkkunnu.english mediyathil padichukondirunna ( 9thil classil first anennokke paranju)
    oru kuttiyode
    Pandu radio yil Kochi FM il oru question malayalathil chodichu.aaranu nammude rashtrapathi ennu.appol aa kutti paranju ariyillannu.udane quetion chodicha pullikkari who is our president ennu chodichu.appol aa kutti chadi paranju a.p.j.abdhulkalam ennu. Annu adhyeham ayirunnu rashtrapathi.
    Ithreyullu e english mathram padichalulla kuzhappam.athe samayam malayalam mediyathil padichavarkku Englishil aarenthu paranjalum.
    malayalathilulla artham manasilakkanulla vivaramenkilum undu.

  • @vinayakcr7185
    @vinayakcr7185 3 года назад +50

    എനിക്ക്.. Manju Dileep പിരിഞ്ഞാലും ഇഷ്ടമാ 🤣🤣

    • @trollheroz4019
      @trollheroz4019  3 года назад +5

      വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ

  • @maloottymalavika7442
    @maloottymalavika7442 3 года назад +7

    ഞങ്ങടെ മുത്താണ് മഞ്ജുചേച്ചി......😘😘😘😘😍😍😍😍😍

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @shijivijayan1124
    @shijivijayan1124 3 года назад +6

    Manjuchechi sinimayil mathramalla geevithathilum heroyaaa

    • @trollheroz4019
      @trollheroz4019  3 года назад +1

      വിഡീയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..

  • @shimjarahiyana718
    @shimjarahiyana718 3 года назад +3

    Polichu. Manju chechi super🥰🥰🥰

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @vishnumadhavan2708
    @vishnumadhavan2708 3 года назад +64

    Manju😍

    • @trollheroz4019
      @trollheroz4019  3 года назад +1

      🥰🥰🥰.....വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ...

  • @meharunnisa9343
    @meharunnisa9343 3 года назад +7

    മഞ്ജു ചേച്ചി യാണ് suppar 💞💞

    • @trollheroz4019
      @trollheroz4019  3 года назад +2

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

    • @meharunnisa9343
      @meharunnisa9343 3 года назад +1

      @@trollheroz4019 ok 😊

  • @bijukalli1984
    @bijukalli1984 3 года назад +22

    1:25 manju supr aanu ketto😍.. 4:02 aahaa enthappa!! Verudeyalla kovalan cherumpadi cherthe... 1:28 ho namichu.. Cherendathe cheroooooo... 😀🙏🏻

    • @trollheroz4019
      @trollheroz4019  3 года назад

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ....

  • @suhainasunu7219
    @suhainasunu7219 2 года назад +3

    Dileeb ഒരുപാട് നടിമാരെ സിനിമ ജീവിതം ഇല്ലാതാക്കി പക്ഷെ മഞ്ജുച്ചേച്ചിയെ ഒന്നും ചെയ്യാൻ ആയ്യില്ല അതിന് കാരണം ദിലീബിനും മുകളിലാണ് മഞ്ജുച്ചേച്ചി

  • @sS-lv7ie
    @sS-lv7ie 3 года назад +6

    കോടതിയിൽ മഞ്ജു ചേച്ചി കരയുന്നു 😤.... ചേച്ചിക്ക് എന്തിനാ ഇങ്ങനെ ഒരു ഭർത്താവ്.. Ur a gud human being.... ഇപ്പൊ ചേച്ചി ചിരിക്കുന്നത് കാണുമ്പോ ഒരു സന്തോഷം....നമ്മളെ കൂടെ നമ്മൾ മാത്രേ കാണു... I love you so much

  • @rijogeorge7315
    @rijogeorge7315 3 года назад +5

    Manju chechiyude English super

    • @trollheroz4019
      @trollheroz4019  3 года назад +1

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ

  • @sajithasajitha9532
    @sajithasajitha9532 3 года назад +6

    മഞ്ജു ചേച്ചിയുടെ കണ്ണീരിന്റെ വില ദീലിപ് ഒരുപാട് അനുഭവവിച്ചു

    • @trollheroz4019
      @trollheroz4019  3 года назад

      വീഡിയോ ഇഷ്ടമായൽ ചാനൽ സബ്സ്ക്രൈബ് ചെയ്‌യാനും ഫ്രണ്ട്സ് നെ ഷെയർ ചെയ്യാനും മറക്കല്ലേ