Karuthunnavan Njanallayo | കരുതുന്നവന്‍ ഞാനല്ലയോ | Christian Devotional Song

Поделиться
HTML-код

Комментарии • 369

  • @suseelak448
    @suseelak448 10 месяцев назад +37

    മനസ്സ് തകർന്നു പോയ ഈ നിമിഷം ഈ ഗാനം ഞാൻ കേട്ടു
    ഒരു പാട് ആശ്വാസവും പ്രത്യാശയും മനസ്സിൽ തോന്നി
    ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയും ഇല്ല. എന്ന എൻ്റെ കർത്താവിൻ്റെ വാക്കുകൾ
    എപ്പോഴും ഓർക്കുക.
    യേശു കർത്താവിന് ഒരു പാട് നന്ദി🙏🙏🙏

  • @shanujaaryan3131
    @shanujaaryan3131 2 месяца назад +13

    കര്‍ത്താവേ എന്റെ മോന്‍ പനി ആയിരിക്കുന്നു അവന് ആശ്വാസം നല്‍കണമെ

  • @babuvargheese5009
    @babuvargheese5009 3 месяца назад +8

    കർത്താവെ എനിക്ക് 56ആം വയസിലേക്ക് പ്രവേശനം നൽകിയത്തിനും ഇനിയും എന്നെയും എകുടുംബത്തെയും പോണു പോലെ നോക്കുന്നതിനും നന്ദിപറയുന്നു എന്നെയും എന്റെ കുടുംബത്തെയും എന്നെന്നും, എല്ലായിടത്തും എപ്പോഴും സംരറക്‌ഷിച്ചു കത്തി പരിപാലികേണമേ ഞങ്ങളുടെ സത്ക്കളെയെല്ലാം നശിപ്പികേണമേ. ഞങ്ങളുടെ പപ്സങ്ങളും അപ്രദങ്ങളും പൊറുക്കാൻ ദയവുണ്ടാകേണമേ. ഞങ്ങളെ ellavareyum അനുഗ്രഹിക്കേണമേ. ഞങ്ങളോട് കരുണ തോണേണമേ. കർത്താവെ കൃപയുണ്ടാകേണമേ ഞങ്ങളിൽ. അമേൻ.

  • @sajikumar8167
    @sajikumar8167 7 месяцев назад +23

    Buiseness തകർന്നു ഞാൻ ക്രിസ്തുവിൽ വിശ്വസിച്ചു എന്റെ കടം എല്ലാം അവൻ veetty ബിസിനസ് ഇപ്പോൾ നന്നായി കൃപയിൽ നടക്കുന്നു

  • @LeelammaJames-xq4yp
    @LeelammaJames-xq4yp 11 месяцев назад +14

    ഇത്രയും നാൾ കൈപിടിച്ച് നടത്തിയ ഈശോയെ ഇനിയും കാത്തു കൊള്ളണമേ

  • @jancysanthosh3800
    @jancysanthosh3800 Месяц назад +2

    എൻ്റെ മഹത്വം കാണുക നീ എൻ്റെ കൈയ്യിൽ തരിക നിന്നെ എൻ്റെ ശക്തി ഞാൻ നിന്നിൽ പകർന്നു എന്നും നടത്തിടും കൃപയിൽ

  • @lathap3812
    @lathap3812 18 дней назад +2

    ആമേൻ എൻ്റെ ഈശോയേ ഞങ്ങളെ കരുതുന്ന ഞങ്ങളുടെ കർത്താവേ അവിടുന്ന് ഞങ്ങൾക്ക് എപ്പോഴും കാവൽആയിരക്കണം ഞങ്ങളെ അനുഗ്രഹിക്കണമേ ഈ മനോഹരഗാനങ്ങളിൽ കൂടി ആമേൻ

  • @Salomi-j3u
    @Salomi-j3u Месяц назад +1

    Soooiper sooper Enna parayaa athra sooper

  • @aryastark6484
    @aryastark6484 13 дней назад +4

    കർത്താവേ എന്റെ അമ്മയുടെ cancer തിരിച്ചു വരല്ലേ🙏

  • @nagarajanjaya1179
    @nagarajanjaya1179 2 года назад +34

    ദൈവമേ ഞങ്ങടെ കടബാധ്യതകൾ അങ്ങയിൽ സമർപ്പിക്കുന്നു കടങ്ങൾ തീർക്കാൻ ഒരു വഴി കാട്ടിത്തരേണമേ എന്റെ യേശുനാഥാ 🙏ഞങ്ങളിൽ കനിയേണമേ🙏🙏🙏🙏

    • @reshmak.j1160
      @reshmak.j1160 Год назад +1

      Daivame evarude kadangal elach kodukaname

    • @tibintj9724
      @tibintj9724 6 месяцев назад

      തീർച്ചയായും ദൈവം അത്ഭുതം ചെയ്യും

    • @truthprevails6463
      @truthprevails6463 3 месяца назад +1

      The Lord is gracious and merciful. Praying for you.

    • @minijohn2689
      @minijohn2689 Месяц назад

      Pray for us too..please

  • @jancysanthosh3800
    @jancysanthosh3800 2 года назад +22

    യേശുവേ നന്ദികണ്ണുനീരിന്റെതാഴ്വരയിൽകൈവിടുകയില്ല നിന്നെ ഞാൻ

  • @mathewkv2171
    @mathewkv2171 Год назад +24

    , എല്ലാ സങ്കടങ്ങളും, നീക്കി സന്തോഷവും, ഹൃദയത്തിൽ, സമാധാനവും പ്രത്യാശയും നിറയ്ക്കുന്ന മനോഹര ഗാനം 🙏🙏

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +24

    ഞങ്ങളെ കരുതുന്ന ഞങ്ങളുടെ കർത്താവേ അവിടുന്ന് ഞങ്ങൾക്ക് എപ്പോഴും കാവൽ ആയിരിക്കണം ഞങ്ങളെ അനുഗ്രഹിക്കണമേ ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ

  • @mariprasanna5522
    @mariprasanna5522 8 месяцев назад +6

    എൻ്റെ മനസ്സിനെ ധൈര്യപ്പെടുത്തിയ ഗാനം ഓ ദൈവമേ അങ്ങേയ്ക്ക് സർവ്വ മഹത്യവും കരേറ്റുന്നു

  • @rejimohan7634
    @rejimohan7634 2 года назад +8

    ഈശോയേ സ്തുതി സ്തോത്രം

    • @benhur1066
      @benhur1066 2 года назад

      ഈശോ അല്ല. യേശു എന്നാണ് നീ 7 ആരാ പള്ളിയിൽ നിന്ന് വന്ന കള്ള ക്രിസ്ത്യൻ ആയിരിക്കും 😂

  • @jeslovdiv999
    @jeslovdiv999 2 года назад +30

    മനോഹര ഗാനങ്ങൾ!എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!🌹🙏🌹

    • @everydayforjesus885
      @everydayforjesus885 Год назад

      ruclips.net/video/tV_KSNuXX40/видео.htmlsi=DW1YhT_NJupyTSNI

  • @saviaksabu8887
    @saviaksabu8887 2 года назад +18

    ഈശോയെ എന്റെ ആഗ്രഹം ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു

  • @sajikumar8167
    @sajikumar8167 7 месяцев назад +7

    അന്ന് ആത്മഹത്യാ ചെയ്യാൻ തോന്നുമ്പോൾ ഈ പാട്ടു കേൾക്കും അതാണ് തിരികെ എത്തിച്ചത്

  • @sudarsan1233
    @sudarsan1233 3 года назад +23

    💞Good morning meenukutty🌹🐦ദൈവം എപ്പോഴും കാവലായി ഇരിക്കട്ടെ മോളെ അനുഗ്രഹിക്കട്ടെ എല്ലാം കാണുന്നദൈവം തുണയായി നമുക്ക് കൂടയുണ്ട് നമ്മൾ എന്തിനു ഭയക്കുന്നു എന്റെ കണ്ണ് നീർ എപ്പോഴും ദൈവം സന്നിധിയിൽ വെക്കുന്നു എന്റെ വേദനകളും ഭാരങ്ങളും അപ്പച്ചന്റെ കരങ്ങളിലാണ് ഞാൻ കൊടുക്കുന്നത്.തീർച്ചയായിട്ടും കാണാതെപോകില്ല ആമേൻ. ❤

  • @LeelammaJames-xq4yp
    @LeelammaJames-xq4yp 11 месяцев назад +6

    സങ്കടം വരുമ്പോൾ ഈ ഗാനം കേൾക്കും ഒത്തിരി ആശ്വാസം തോന്നും 🙏🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 2 года назад +14

    എൻറെ മഹത്വം കാണുക നീ എൻറെ കയ്യിൽ തരിക

  • @Vaigasha
    @Vaigasha 2 года назад +2

    അപ്പ ദുഷ്ടറുടെ പീഡകളിൽ നിന്നും save my fmly amen

  • @helenraj2528
    @helenraj2528 2 года назад +35

    കരുതുന്നദൈവം കൂടെയുള്ളതുകൊണ്ട് ഭയം വേണ്ട 🙏🙏🙏

  • @joseph3843
    @joseph3843 2 года назад +4

    ഗോഡ് ഈസ്‌ good

  • @sharirejisharireji4425
    @sharirejisharireji4425 2 месяца назад +1

    അമ്മേ മാതാവേഎന്റെ മാമൻറെെ കല്യാണം ഉടനെ നടക്കണമേ മാതാവേ❤❤

  • @elizabethm.a159
    @elizabethm.a159 2 года назад +125

    നിരാശയിൽ മുങ്ങിയിരിക്കുമ്പോൾ ഈ പാട്ട് കേട്ടാൽ പ്രത്യാശയുടെ ചിറകു വിടർത്തി പറക്കും

  • @SUMATHI-ij1fs
    @SUMATHI-ij1fs 2 года назад +7

    Pithavi manushyarkku asadiyamayathu daivathinu sadiyam ennezhuthiyirikkunnallo Pithave pinne entha Pithave ente prathanakku uttaram tharille bhagavane jangalukku swathamayi Oru bhavanam tharaneme Amen Halluluaya Halleluya halleluya

  • @SUMATHI-ij1fs
    @SUMATHI-ij1fs 2 года назад +5

    Pithavam Esuve Dhaveed putra angekku ariyathayi onnum thanneyilla ennu viswasikkinnu Pithave Janglukku Oru bhavanam tharaneme Amen Halluluaya Halleluya halleluya

  • @SUMATHI-ij1fs
    @SUMATHI-ij1fs 2 года назад +3

    Daivathinu asadiyamayathu onnum thanneyilla ennu viswasikkinnu Pithave Amen

  • @mariprasanna5522
    @mariprasanna5522 2 года назад +22

    മനോഹരച്ചു അർത്ഥമുള്ളതുമായ ഗാന op

    • @Deepu-z2m
      @Deepu-z2m 4 месяца назад

      Pr MT jose എഴുതിയത് ഗാനം

  • @stelserrockyrocky2715
    @stelserrockyrocky2715 5 месяцев назад +3

    യേശുവേ ഞങ്ങളെ രക്ഷിക്കേണമേ കരുതുന്നവൻ ഞാനല്ലയോ നന്ദി

  • @premraj9804
    @premraj9804 3 года назад +23

    😍😍Eee pattu enth arthamula pattu Ann. Very nice and good 😍😍

  • @babukrishnan8617
    @babukrishnan8617 11 месяцев назад +3

    Nanni karthave 🙏🙏❤❤Angayude alavatta kripakkayi nanni Abba🥰😘Maattamillatha snehathinnai nanni karthave 🙏🙏🙏❤🎉

  • @mariammachacko9187
    @mariammachacko9187 3 года назад +14

    Ente yesuve avidunnu enne karthunnathukondane njan jeevikkunnathe. Thanks a lot my Jeasus.Trust you my jeasus.ammen..

  • @Conjua9686
    @Conjua9686 2 года назад +7

    First one listening this devotional song..very much consoling...

  • @gangadharanmzion274
    @gangadharanmzion274 3 года назад +14

    ആമേൻ ദൈവത്തിനു മഹത്വം

  • @jessyboban172
    @jessyboban172 3 года назад +13

    Oh. Jesus...... I. Love. You..... I. Love
    You...... And. I.. Love. You...
    ... Endless love to. You... My dear

  • @mathewgeorge6904
    @mathewgeorge6904 3 года назад +8

    ഹാലേലുയ്യ ഹാലേലുയ്യ 🙏🙏🙏🙏🙏🙏🙏 ഹാലേലൂയാ

  • @selfievee4045
    @selfievee4045 3 года назад +5

    I was so worried my kids future .jesus gave me this song . I stop worried about my kids future .who ever sing this song god bless you guys .

  • @anandalalrajus.p296
    @anandalalrajus.p296 Год назад +14

    Amen.... Glory to our Lord Jesus Christ ❤

  • @rejipmani4693
    @rejipmani4693 Год назад +2

    ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപ സ്ഥൻ❤❤❤

  • @HuaweiY-yu9vq
    @HuaweiY-yu9vq 3 года назад +14

    സൂപ്പർ സോങ്

  • @RassalPk
    @RassalPk 9 месяцев назад +1

    ജീവിതത്തിൽ അഭയം തരുന്ന ഗാനം : റസ്സൽ ചന്തവിള : കേൾപ്പിക്കുന്നതിന് നന്ദി.

  • @jomishjose624
    @jomishjose624 3 года назад +4

    Amen amen. Prarthana kelkane nadhaaa

  • @geetharajeevgeetha9418
    @geetharajeevgeetha9418 3 года назад +1

    Ante girish chettan anne orupadu snehikkane

  • @babuvargheese5009
    @babuvargheese5009 3 месяца назад

    Yesuve ente വിഷമങ്ങളും ആകുലതകളും മാറ്റി മനസമാധാനം നൽകാൻ ദയവുണ്ടാകേണമേ എന്റെ മക്കളിൽ നിന്നും അവരുടെ അമ്മസ്യെയും എന്നിൽ നിന്നും എന്റെ ജീവിത പങ്കാളിയെയും അകത്തരുത്തെ കർത്താവെ ഞങ്ങളുടെകൂടയുണ്ടാകേണമേ എപ്പോഴുമെന്നാലും എല്ലായിടത്തും അമേൻ എന്റെ യും ente

  • @Positivespot08
    @Positivespot08 2 года назад +7

    Amen praise God 💖💝💖💖 Thankyou Jesus for your everlasting Love 💝💝💝💝

  • @avanthikap935
    @avanthikap935 2 года назад +15

    പ്രാപ്തനായ ദൈവം 🙏🙏🙏Sthothram.appaa

  • @ajithak7487
    @ajithak7487 2 года назад +3

    Karuthukayaal karayukayilla Amen Amen Amen 👏👏👏👏🙏🙏🙏🙏🙏

  • @isaackoshy5512
    @isaackoshy5512 Год назад +2

    Praise the lord. Very nice song. May God bless you.❤

  • @joyjohn2186
    @joyjohn2186 3 года назад +20

    PRAISE THE LORD.

  • @rosammageorge4199
    @rosammageorge4199 2 года назад +1

    Ninte kripa Enikku Mathi

  • @thomaskurian883
    @thomaskurian883 7 месяцев назад

    New beautiful prayer collection athimanoharam great singing and present super brother thank you so much god bless you all congratulations ❤

  • @TravelingWestbound
    @TravelingWestbound 3 года назад +7

    Its really awesome, Thank you from #Traveling_westbound channel.

  • @lowgamingsettan
    @lowgamingsettan 3 года назад +12

    സൂപ്പർ സോങ്😍😍😍😍🥰🥰🥰😘😘😘💌💌💌💌💌Amen

  • @cherianm.ccherian2165
    @cherianm.ccherian2165 3 года назад +14

    Excllent song

  • @achumonachumon4744
    @achumonachumon4744 Месяц назад

    Elllavarum ninnne marannnalll najn ninnne marakkuvo ente daivam marakkillla❤❤

  • @babuvarghese6786
    @babuvarghese6786 2 года назад +14

    Beautiful
    Thank you !
    Praise the Lord👏
    💞💞💞💞💞👍

  • @mamenvarghese8888
    @mamenvarghese8888 3 года назад +10

    Praise the lord.Super

  • @cicisojan2847
    @cicisojan2847 Год назад +7

    കേൾക്കാൻ മനസ്സിന് സുഖമുള്ള ഒരു ഗാനം 🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻🙏🏻

  • @ബൈബിൾസംശയങ്ങൾ
    @ബൈബിൾസംശയങ്ങൾ 3 года назад +11

    Super

  • @sajisaji1445
    @sajisaji1445 2 года назад

    Good song . God bless us. by saji Oommen George. PALLPAD.

  • @JoyVarghese-my8zq
    @JoyVarghese-my8zq 7 месяцев назад +1

    God bless you all good song❤

  • @jancysanthosh3800
    @jancysanthosh3800 2 года назад +7

    എല്ലാവരും നിന്നെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല

  • @pajohn4220
    @pajohn4220 Год назад

    പിന്നണി ഗായകരെകാൾ നല്ല പാട്ട് very nice.

  • @sonusunny9639
    @sonusunny9639 3 года назад +25

    Kester super singer and sweet voice 👍👍🙏🙏

    • @mathachanv.j8854
      @mathachanv.j8854 3 года назад +3

      ഈ ഗാനം, ഇതിലും വളരെ മനോഹരമായും, വരികളുടെ അർത്ഥം ഉൾകൊണ്ടും പാടിയിട്ടുള്ളത്, Kuttiyachan Brother ആണ്. അദ്ദേഹം 2വേറെ version ൽ പാടിയിട്ടുണ്ട്. 2 ഉം ഒന്നിനൊന്നു super ആണ്. Evng. രാജൻ വർക്കി 2001 ലും, Athmeeya yatra അതിനുശേഷവും ഇറക്കിയ Cassette / C D യിൽ ഉണ്ട്. ഇത് വെറുതെ പദ്യം വായിക്കുന്ന effect മാത്രമേ ഉള്ളു.

  • @ChinnuJo-v7b
    @ChinnuJo-v7b 3 месяца назад

    മാനസിക സന്തോഷം തന്ന ഈ ഗാനത്തിനു നന്ദി

  • @akhilakhil6488
    @akhilakhil6488 3 года назад +12

    Supersong

  • @theodoredaniel7428
    @theodoredaniel7428 3 года назад +11

    V nice , lovely song .

  • @alphythomas2573
    @alphythomas2573 3 месяца назад

    Yeshuve njagalod karunathonname. Njan papiyanu.... Njagale kathukollaname... 🙏🙏🙏

  • @babut.zachariah8092
    @babut.zachariah8092 2 года назад +11

    A peaceful song!

  • @joycegeorge8264
    @joycegeorge8264 4 месяца назад

    I kept on listening this song..meaningful lyrics and the excellent music added the beauty of this song …

  • @shinishibu4726
    @shinishibu4726 3 года назад +22

    Super song 😍😍👍🏾

  • @sheenajoseph2889
    @sheenajoseph2889 3 года назад +12

    വാവൂ അടിപോളി ❤❤😍🥰❤❤❤❤❤❤❤❤

  • @cicisojan2847
    @cicisojan2847 2 года назад +24

    എന്തിനാണ് ഞാൻ ഇങ്ങനെ വേദനിക്കുന്നത് എന്റെ എല്ലാ വേദനകളു ഈശോയ്ക്ക് ഞാൻ കൊടുക്കുന്നു🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elzybenjamin4008
    @elzybenjamin4008 2 года назад +12

    God is Good 💕

  • @nithina.ammaysamadanamthar110
    @nithina.ammaysamadanamthar110 Год назад

    Essoyay Yantay Vivahathadasam Matti Vivaham Mankalakaramayi Nadathi Anugrahiccanamay Amen.

  • @prajkumar8387
    @prajkumar8387 3 года назад +19

    Praise God

  • @shailamani5593
    @shailamani5593 3 года назад +11

    Minigful Song 🙏

  • @vineeththankappan5431
    @vineeththankappan5431 2 года назад +13

    മനസിന്‌ പ്രത്യാശ നൽകുന്ന പാട്ട്. Praise the Lord

  • @vyshnavivyshnaviponnu9592
    @vyshnavivyshnaviponnu9592 2 года назад +2

    Yeshu ene nadatham❤️‍🔥❤️‍🔥

  • @ഷിബുമോൻതിരുവല്ലാകാരൻ

    എന്റെ പ്രിയപ്പെട്ട പാട്ട്. എത്ര നല്ല പാട്ട് ❤️❤️

  • @oommenabraham4385
    @oommenabraham4385 2 года назад +2

    Super song.

  • @jayasreenair4865
    @jayasreenair4865 3 года назад +3

    Super 🙏

  • @srdavidprabagarsgrdavidpra9403
    @srdavidprabagarsgrdavidpra9403 2 года назад +6

    Much encouraging song echoing till paradise

  • @shabusam3808
    @shabusam3808 2 года назад +2

    Haleluyyya ...sthotram...Daivame...😍

  • @samrajsyras4470
    @samrajsyras4470 3 года назад +10

    Nice song

  • @Jishi-k3j
    @Jishi-k3j 2 месяца назад

    യേശുവേ നന്ദി

  • @DeepaJayan-u2m
    @DeepaJayan-u2m 4 месяца назад +2

    കരുതുന്നവൻ ഞാനല്ലയോ

  • @lalythomas7174
    @lalythomas7174 2 года назад +1

    So I listen this song

  • @army3210
    @army3210 3 года назад +5

    My fav song
    God bless you

  • @celinenigo1225
    @celinenigo1225 3 года назад +6

    super...👍 God bless you...🙏❤️🙏

  • @rpeter8121
    @rpeter8121 2 года назад +4

    Good wake up song. Praise the lord.

  • @sampvarghese8570
    @sampvarghese8570 2 года назад +3

    God bless you.

  • @bindhubindhulekha348
    @bindhubindhulekha348 3 года назад +12

    🙏🙏🙏pris the lord

  • @dubaiphilip5934
    @dubaiphilip5934 Год назад +1

    Yes appa ummmmm you Jesus.

  • @MiniVr-y6h
    @MiniVr-y6h 3 месяца назад

    ദൈവമേ എന്നെ കാക്കണമേ

  • @kssreekumar4859
    @kssreekumar4859 3 года назад +5

    Super.song

  • @kochuthressiaej6463
    @kochuthressiaej6463 Год назад

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen Bless me Amen ♥️🙏🏼♥️🙏🏼♥️🙏🏼♥️

  • @MerlinBenny_07
    @MerlinBenny_07 3 года назад +10

    Very nice song ❤️ Loved it 💗