Depression ഉള്ളവർ ഇത് കാണാതെ പോവരുത്
HTML-код
- Опубликовано: 9 фев 2025
- സുഭാഷ് തന്ത്രിയുടെ മേൽനോട്ടത്തിലുള്ള telegram group ആണ് ഇത്. നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കുന്നതിനു വേണ്ടി ഇതിൽ 7 admin മാർ ഉണ്ട് എന്ന് അറിയിച്ചുകൊള്ളുന്നു.
സനാതന ധർമ സംഘത്തിൽ ചേരുവാൻ താല്പര്യം ഉള്ള അംഗങ്ങൾ ഈ ഗ്രൂപ്പിലെ അഡ്മിന്മാരെ ബന്ധപെടുക. നിങ്ങളുടെ ഫോൺ നമ്പർ അഡ്രസ് എന്നിവ അയച്ചു തരുക.
അഡ്മിൻ പാനൽ
1.സരിത 9961522241
2.അഞ്ചു 9895147586
3.സുമി 9645754579
4. ബി നോജ് 9847886907
5.രജീഷ് 9061081729
5.രാകേഷ് 9746268107
പേരാമംഗലം 🙏 നാഗരാജാക്ഷേത്രത്തിലെ പുതിയ വഴിപാട് വിവരങ്ങൾക്ക് : 6282696773 , 8848663780 , 9656863372 ,9388471168
വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക
Don't forget to Subscribe to our Channel for more content and do click the bell icon for notifications
--------------------------------------------------------------------------------------------------------
#subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress
എത്ര ഭീകരമായ അവസ്ഥയിലൂടെയാണ് അപെൺകുട്ടി കടന്നുപോയത് 56000രൂപ ചിലവാക്കുവാൻ അവർ തയ്യാർ ആയതുകൊണ്ട് ജീവിതം രക്ഷപെട്ടു ഇനിയും പ്രണവമലയിൽ അത്ഭുതങ്ങൾ സംഭവിക്കും
ഗുരുനാഥനും 27 ദേവതകൾക്കും നന്ദി നമസ്കാരം നമ്മുടെ ഗുരുനാഥനെ ഫോളോ ചെയ്യുന്ന ഓരോരുത്തർക്കു o ഗുരുനാന്റെയും 27ദേവതകളുടേയും അനുഗ്രഹം ലഭിക്കട്ട എന്നും പ്രാത്ഥിച്ചു കൊള്ളുന്നു. ഞങ്ങൾക്ക് വലിയ വഴിപാടുകൾ ചെയ്യുവാൻ വേണ്ടി ഗുരുനാഥന്റെ അനുഗ്രഹം ലഭിക്കണം
കേരളത്തിലെ മിക്ക വീടുകളിലും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് Depression, ലളിതമായ വഴിയിലൂടെ ഈ മനോരോഗം മാറ്റാൻ വഴി പറഞ്ഞു തന്ന ഗുരുനാഥന് നന്ദി നമസ്ക്കാരം🥰🥰🥰🙏🙏🙏
യഥാർത്ഥ ഈശ്വര വഴി തേടുന്നവർക്കു ഗുരുനാഥന്റെ വാക്കുകൾ അമൃത് പോലെ ആണ് 🙏🏼🙏🏼🙏🏼
മനസ്സമാധാനം ഇല്ലാതെ ഓടി നടക്കുന്നവർക്ക് അർജുന പത്ത് മന്ത്രം കൊണ്ട് മാത്രം ബുദ്ധി ഉണർന്നു വരികയും അതിനുള്ള പരിഹാരത്തിലെയ്ക്ക് എത്താനും കഴിയും 100% റിസൾട്ടുള്ള അറിവുകൾ പകർന്നുതരുന്ന ഗുരുനാഥന് നമസ്കാരം🙏🙏🙏
ജീവിതത്തിൽ ഉണ്ടാകുന്ന ഏതൊരു പ്രശ്നങ്ങൾക്കും പൂജ പരിഹാരത്തിലൂടെ പരിഹാരം നേടികൊടുക്കാൻ പാരമ്പര്യവാദികൾക്കും കോണകം കെട്ടികൾക്കും സാധിക്കാത്തത്കൊണ്ടാണ് മഹർഷിമാർ നമുക്ക് വേണ്ടി സംഭവന ചെയ്ത ഈ മഹാശാസ്ത്രത്തെയും പൂജകളെയും സാധാരണ ജനങ്ങൾ അംഗീകരിക്കാതെ പോകുന്നത്.
ആ മഹർഷിമാർ ജീവിതവിജയത്തന് വേണ്ടി സംഭാവന ചെയ്ത യഥാർത്ഥ പൂജാവിധികളാണ് നമ്മുടെ ഗുരുനാഥന്റെ കൈവശം ഉള്ള ആവാഹപൂജയും പേരമംഗലം നാഗരാജാ ക്ഷേത്രത്തിലെ പൂജാരീതികളും എന്നുപറയുന്നത് എല്ലാവരും അത് മനസ്സിലാക്കി അതിലേക്ക് എത്തിചേരുക നിങ്ങൾക്ക് പിന്നെ ജീവിതത്തിൽ പിന്നോട്ട് പോകേണ്ടി വരില്ല.
സമൂഹത്തിൽ ഇന്ന് ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒരു മാരകമായ രോഗമാണ് ഡിപ്രഷൻ.....
ഡിപ്രഷനിൽ നിന്ന് രക്ഷപ്പെടാൻ ഏറ്റവും മഹത്തായപൂജയു വഴിപാടുകളും... ധ്യാന മന്ത്രവും പറഞ്ഞു തന്നു സമൂഹത്തെ രഷിക്കുന്ന പ്രിയ ഗുരുനാഥന് എന്റെ നമസ്കാരം 🙏🙏🙏🙏🙏
🙏ധ്യാന മന്ത്രം ഒന്ന് അയച്ചു തരാമോ
@@AroopAppukuttanMc അർജ്ജുനപത്ത്
ഓം നമോ ഭഗവതേ ഓം
അർജ്ജുനൻ ഫൽഗുനൻ
പാർത്ഥൻ വിജയനും
വിശ്രുതമായവർ പിന്നെ കിരീടിയും ശ്വേതാശ്വനും ധനഞ്ജയൻ ജിഷ്ണുവും ഭീതികരം സവ്യ സാചീവിഹൽസ്യവും
പത്തുനാമങ്ങളും ഭക്ത്യാഭജിക്കുകിൽ
നിത്യഭയങ്ങൾ അകന്നുപോം നിശ്ചയം രാമനാരായണ
സാധാരണക്കാരായ ജനങ്ങൾക്ക് ഗുരുനാഥൻ പകർന്നു നൽകുന്നത് വിലമതിക്കാനാവാത്ത അറിവുകളാണ് 🙏🙏🙏
ഗുരുനാഥൻ ചെയ്യുന്ന ആവാഹന പൂജയിലൂടെ ഡിപ്രഷൻ മാറ്റിയെടുക്കാൻ കഴിയും നന്ദി നമസ്കാരം
ടെൻഷനും ഡിപ്രഷൻ വന്നു മനസ്സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ വേണ്ടി ജീവിതകാലം മുഴുവൻ ഗുളിക കഴിക്കുന്ന ഒരുപാട് പേരുണ്ട് ജീവിതകാലം മുഴുവൻ ഗുളിക കഴിക്കണോ അതോ ആ വാഹനം പൂജ ചെയ്ത് ജീവിതം തിരികെ പിടിച്ച് സന്തോഷത്തോടെയും മനസ്സമാധാനത്തോടെ ജീവിക്കണോ തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്
ഒരുപാട് വീടുകളിൽ ഒരുപാട് ജനങ്ങൾ ഇങ്ങനെ ടെൻഷൻ കാരണം ഡോക്ടർമാരെ കണ്ട് ജീവിതകാലം മുഴുവൻ മരുന്ന് കഴിച്ച് കഴിയുന്നുണ്ട്... അങ്ങനെ ഉള്ളവർക്ക് ഈ വീഡിയോ ഉപകരിക്കട്ടെ
ഗുരുനാഥൻ പറയുന്നത് പോലെ അർജുനപത്തു ജപിച്ചാൽ ടെൻഷൻ മാറുകയും അയ്യപ്പസ്വാമിക്ക് വഴുപാട് ചെയ്യ്താൽ ഡിപ്രഷനും മാറിപ്പോകുന്ന ഈ അത്ഭുത ക്ഷേത്രത്തിൽ എത്തിപെടാൻ എല്ലാവരെയും തിരുപേരമംഗലത്തപ്പൻ അനുഗ്രഹിക്കട്ടെ
ഗുരുനാഥന്റെയും പേരമംലത്തപ്പന്റെയും പ്രണയിലെ 26 ദേവതകളുടേയും അനുഗ്രഹം എല്ലാവർക്കു ലഭിക്ക ട്ടെ എന്നും പ്രാർത്ഥിച്ചു കൊണ്ട് പൂജയിൽ എല്ലാവർക്കു എത്തിപെടാൻ സാധിക്കട്ടെ എന്നും പ്രാർത്ഥിച്ചുകൊണ്ട് ഗുരുനാഥനും 27 ദേവതകൾക്കും നന്ദി നമസ്കാരം
എന്നും ഇവിടെ ഈശ്വര ചൈതന്യത്തെ ഹൃദയം കൊണ്ട് നമിക്കുന്നതു കൊണ്ടാവാം ടെൻഹനുണ്ട സാഹചര്യങ്ങൾ വരാറില്ല.. ♥️♥️♥️
പേരമംഗലത് എത്തിയത് കൊണ്ടാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്.. കുട്ടിയുടെ കാര്യങ്ങൾ ഒന്നും ചെയ്യാൻ പറ്റാതെ മരണം ചിന്തിച്ച oru കാലം എനിക്കുണ്ടായിരുന്നു. 2022 ഇൽ ആണ് ഞാൻ പൂജ ചെയ്തത് അന്ന് മുതൽ എന്റെ ജെന്മ നക്ഷത്ര ത്തിന്റെ ശക്തി കിട്ടി. പഴയ ഞാൻ വിഭ്രാന്തി പിടിച്ച ആൾ ആയിരുന്നു. ഇന്ന് ഞാൻ strong ആണ്. ഇത് വരെ മുന്നോട്ട് step 1,2,3,അങ്ങനെ എത്തി നിൽക്കുന്നു.. ശത്രു ഉണ്ടെങ്കിൽ പോലും അതൊന്നും എന്നെ ഏൽക്കാറില്ല.. ഗുരുനാഥാൻ സത്യം ആണ്... ആരും പേരമംഗലത്തേക്ക് വരാൻ മടിച്ചു നിൽക്കേണ്ട. കുറച്ചു നേരത്തെ എത്തിയാൽ എത്ര യും വേഗം ജീവിതം തിരിച്ചു എടുക്കാം..
ഗുരുനാഥഅങ്ങയുടെ അറിവുകൾ വേറെ ലെവൽ മഹാ മന്ത്രികൻ 🙏🙏🙏🙏🙏
ജീവിതം ബാക്കി ഉള്ളപ്പോൾ തന്നെ പരിഹാരം തേടണം. എല്ലാം കഴിഞ്ഞ് "അയ്യോ " എന്ന് പറഞ്ഞിട്ട് കാര്യമില്ല. പ്രണവമലയിലെ വഴിപാടുകൾ വളരെ ഫലവന്നാണ്.
തിരു
പേരമംഗലത്തപ്പാ... ശരണം...!🙏🙏🙏
നിങ്ങളുടെ വിടുകളിൽ കുട്ടികൾ ഇതുപോലുള്ള അവസ്ഥയിലൂടെ കടന്ന് പോകുന്നുണ്ടെങ്കിൽ മടിച്ചു നിൽക്കാതെ തീർച്ചയായും ഗുരുനാഥൻ്റെ ആവാഹന പൂജിയിൽ പങ്കെടുത്ത് ഡിപ്രഷൻ എന്ന രോഗവസ്ഥ മാറ്റിയെടുക്കാം.💯💯💯
വിഷാദ രോഗത്തിന് അടിമപ്പെടുന്ന ഒരാൾ എന്ത് ചിന്തിക്കും പ്രവർത്തിക്കും എന്ന് യാതൊരു ധാരണയും ഉണ്ടാകില്ല. അങ്ങനെയുള്ള കുടുംബങ്ങൾ തീർച്ചയായും പ്രണവമലയിലെത്തണം ഗുരുനാഥൻ പറയുന്ന പരിഹാരങ്ങൾ ചെയ്യുകയും വേണം. താമസം വരുത്തിയാൽ തീരാനഷ്ടമായിരിക്കും ഫലം.
For getting rid of any type of depression, as informed by our Gurunathan, please chant Arjuna pathu mantram in the morning 9 times for 27 days. By doing this the tension will be definitely reduced. Thanks Gurunatha 🙏
പ്രണവ് മല അയ്യപ്പസ്വാമിക്ക് വഴിപാട് ചെയ്താൽ ഡിപ്രഷൻ ഉള്ളവർക്ക് ഏറ്റവും ഉത്തമം
തിരുപേരാംമംഗലത്തപ്പൻ ശരണം
ഡിപ്രഷൻ മാറ്റിയെടുക്കാൻ എത്ര ശാസ്ത്രം വളർന്നു എന്ന് പറഞ്ഞാലും അതിലൂടെ എത്തിപ്പെടാൻ സാധിക്കാത്ത പല കാര്യം ആണ് ഗുരുനാഥൻ നമുക്ക് മനസിലാക്കി തരുന്നത്
പേരമംഗലത്തപ്പാ ശരണം
വളരെ effective ആയ മന്ത്രം ആണ് 🙏
നന്ദി നമസ്ക്കാരം ആചാര്യ
Thank you sir🙏
തിരുപേരാമംഗലത്തപ്പാ ശരണം
Most Helpful for depressed persons.
ഗുരു നമസ്കാരം
Depression മാറാൻ പേരമഗലത്തെ പ്രണവമലയിലെ അയ്യപ്പ സ്വാമിക്ക് വഴിപാട് ചെയ്താൽ ഉള്ള മാറ്റം അൽഭുതം തന്നെ
🙏🙏🙏
🙏🏻🙏🏻
Deprashan adichu nadanna oru samayam und bhagavane enne onnu rakshikane ennu paranju abhayam prabhichath peramangalathannu avideyannu ente raksha stanam. Arjunapathu manthram enne avideyathanum sahaichu
നമസ്കാരം സാർ
🙏🏾🙏🏾🙏🏾
അർജ്ജുന പത്ത് മന്ത്രം ജപിച്ചാൽ തന്നെ ടെൻഷൻ നന്നായി കുറയും
ഉത്തരീയം കണ്ടാൽ ദേവതമാർ കെട്ടിപ്പിടിക്കാത്തത് എന്തുകൊണ്ടാണ് ഗുരുനാഥാ ............
അങ്ങേയ്ക്ക് എവിടെ നിന്നാണ് ഈ അറിവുകൾ കിട്ടുന്നത് ഗുരുനാഥാ ............
പറഞ്ഞു തരണേ.............
നാണു, മുത്തൻ,, നിന്റെ മഞ്ഞകിളിയോട് പോയി ചോദിക്ക്
🙏🌹🙏🌹🌹🌹❤️❤️❤️❤️❤️❤️
❤❤❤
Prayachithabali cheythal polum nalla mattangal undavum
അർജു നാപത് ജ പി ച്ച പോൾ എനിക്കു ടെൻഷൻ മാറി
പ്രേതജിന്ന് എന്ന് വച്ചാൽ എന്താണ് എന്താണ് പ്രേതകത