🥛പാൽ പിരിഞ്ഞുപോയോ, കളയരുതേ!!🤗 നിമിഷ നേരത്തിൽ Soft Paneer ഉണ്ടാക്കാം| How to make paneer at home

Поделиться
HTML-код
  • Опубликовано: 12 янв 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • ХоббиХобби

Комментарии • 70

  • @johnxaviersebin6383
    @johnxaviersebin6383 6 месяцев назад +6

    വളരെ നന്ദി ഇത്താ. ഇനി പനീർകൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പിയും പ്രതീക്ഷിക്കുന്നു

  • @lissysunny6353
    @lissysunny6353 6 месяцев назад +3

    ചെയ്തു നോക്കാം 🥰🥰🥰

  • @muhammedbishar8735
    @muhammedbishar8735 6 месяцев назад +6

    ❤️❤️ഇങ്ങിനെ ചെയ്യാമെന്ന് അറിയില്ലായിരുന്നു 🌹താങ്ക്സ് 👍🏻👍🏻

  • @YebbesBinu-uj8bl
    @YebbesBinu-uj8bl Месяц назад +1

    Tanx 👍👍👏🏻👏🏻👏🏻

  • @ansahaneefa3903
    @ansahaneefa3903 6 месяцев назад +18

    ഞാനും പാൽ പിരിഞ്ഞാൽ കളയുക ആണ് പതിവ് ഇനി ഇത് പോലെ ഉണ്ടാക്കി നോക്കണം

    • @vish7229
      @vish7229 4 месяца назад

      😢 ഞാനും അതെ ഇനി ഇത് പോലെ try ചെയ്യാം 👍പനീർ അടിപൊളി ആയിട്ടുണ്ട്

  • @saranyaravikumarsaranyar-fu4fy
    @saranyaravikumarsaranyar-fu4fy 6 месяцев назад +1

    Shami itha tomorrow ith kond undakkiya paneer butter masala recipe kanikko😊

  • @aparnakrishna4424
    @aparnakrishna4424 6 месяцев назад

    ❤️❤️ ഒരു butter cake റെസിപ്പി ചെയ്യാമോ

  • @Aabicookingworld
    @Aabicookingworld 6 месяцев назад

    Useful video dear❤️👍🏻👍🏻👍🏻

  • @SandraMariamThomas
    @SandraMariamThomas 6 месяцев назад +1

    Super panner recipe dear shamees chache chacheyuda valara adipoliyayeula kedulan sweet recipeyanu muthmanieya❤

  • @ajinsaji6183
    @ajinsaji6183 5 месяцев назад +1

    Great recipe

  • @manjuk1790
    @manjuk1790 6 месяцев назад +2

    Super Dear ❤❤❤Veedu pani evide vare aayi ❤❤ 🥰💖💖💖💖

  • @jithusdj9453
    @jithusdj9453 5 месяцев назад +2

    പാൽ പിരിഞ്ഞാൽ കളയുക എന്നത് എന്റെ ഒരു ശീലമാണ്.അതു മാറ്റി തന്നതിനു ഒരുപാട് നന്ദി.നിങ്ങളുടെ വീഡിയോ തന്നെയാണ് എന്റെ പുതിയ പാചകപരീക്ഷണങ്ങൾക്ക് പ്രചോദനം. തക്കാളി മുറുക്ക് മുതൽ ചില്ലിചിക്കൻ വരെയുള്ള എല്ലാം ഞാൻ കാണുന്നതാണ്.വോയിസ്സും ഒരുപാടിഷ്ടമാണ്.ഇനിയും പുതിയ പാചക പരീക്ഷണവീഡിയോസ് ഇടൂ.ഞാനും പരീക്ഷിച്ചു രക്ഷപെടട്ടെ😊

    • @ShameesKitchen
      @ShameesKitchen  5 месяцев назад

      Orupaad Happy Dear😇💞

    • @jithusdj9453
      @jithusdj9453 5 месяцев назад

      ഞാൻ ഇന്ന് വൈകുന്നേരം ചെയ്തു.സൂപ്പർ ടേസ്റ്റ് ആണ്.ഞാനൊരു പനീർ ഭ്രാന്തിയാണ്.ഇടയ്ക്കിടെ ഹോട്ടലിൽ പോകുന്നതും പിഴ്സൽ വരുത്തിക്കുന്നതും ലാഭമായി.എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.thanks to shammees kitchen

  • @starlyabrahamabraham5120
    @starlyabrahamabraham5120 4 месяца назад

    Thanks

  • @user-ef4cl6nu6p
    @user-ef4cl6nu6p 6 месяцев назад +2

    ഇനി കടയിൽനിന്ന് വാങ്ങിക്കേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ ഉണ്ടാക്കാം. എനിക്ക് ഒരുപാട് ഇഷ്ട്ടമായി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @dhanyasanil9933
    @dhanyasanil9933 6 месяцев назад +1

    Suppperrr 🎉

  • @jollyasokan1224
    @jollyasokan1224 6 месяцев назад +1

    Nice 😋😋🥰🥰

  • @Samihasidi
    @Samihasidi 6 месяцев назад

    Super 😍😍

  • @fathimasheriff8930
    @fathimasheriff8930 6 месяцев назад +2

    ഞാൻ പിരിഞ്ഞ പാൽ തൈരാക്കും 😂
    ഇത് ഇത് വരെ ചെയ്തു നോക്കില്ല്യ.. Try ചെയ്യാം 👍🏻

  • @ushajayan5286
    @ushajayan5286 6 месяцев назад

    Super❤❤

  • @karthikavijayakumar7681
    @karthikavijayakumar7681 6 месяцев назад

    Hii chechii 😍😍🥰🥰

  • @anamikaunnikrishnan4309
    @anamikaunnikrishnan4309 6 месяцев назад

    Paneer curry undakunnathu idamo chechi

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 6 месяцев назад +9

    ഹായ് ... ഷമി 🙏
    ഞാൻ പിരിഞ്ഞ പാൽ കളയാറാണ് പതിവ് 🥰🥰 . ഇനി ഇങ്ങനെ നോക്കാം 👍

  • @sumi0011
    @sumi0011 6 месяцев назад +1

    Nice 😋😋😋🥰🥰💐💐👌

  • @user-gc7fk9sw4f
    @user-gc7fk9sw4f 6 месяцев назад

    Paneer aricheduthappol kittiya bhakki vellam athu kondu drinks undakkan pattum

  • @prajirajith
    @prajirajith 6 месяцев назад

    Spr👌🥰

  • @user-ky7tm6dc4z
    @user-ky7tm6dc4z 6 месяцев назад

    ഞാനും നോക്കാം❤

  • @sahiravs540
    @sahiravs540 6 месяцев назад +1

    ❤❤❤

  • @shylajakumari652
    @shylajakumari652 6 месяцев назад

    👍🏻

  • @Hassan-oy6dk
    @Hassan-oy6dk 6 месяцев назад

    ചീസ് 👍 paneer😃

  • @aminasulfiker6731
    @aminasulfiker6731 5 месяцев назад

    👍👍❤

  • @Mudakkalizzworld
    @Mudakkalizzworld 6 месяцев назад

  • @subhakumarisridharan3078
    @subhakumarisridharan3078 6 месяцев назад

    Thane pirinja pal edukamo

  • @ponnuminnuzz2958
    @ponnuminnuzz2958 6 месяцев назад +3

    സൂപ്പർ ഡിയർ ❤❤❤

  • @anupaduttus649
    @anupaduttus649 6 месяцев назад

    👌🏻👌🏻👍🏻😘

  • @sindhumohan7200
    @sindhumohan7200 6 месяцев назад

    സൂപ്പർ ആയി പനീർ മസാല യുടെ റെസീപ്പി കാണിക്കാമൊ

  • @SehlaShoukkath
    @SehlaShoukkath 6 месяцев назад +1

    പനീർ ഉപയോഗിച്ചു ചെയ്യാൻ പറ്റുന്ന റെസിപി കാണിക്കാമോ ❤❤❤❤❤

  • @anetpb290
    @anetpb290 6 месяцев назад

    👍🎉

  • @MANHALAMPURAMUPSCHOOLKELAKAM
    @MANHALAMPURAMUPSCHOOLKELAKAM 6 месяцев назад

    👍🏽👏🏻👏🏻🎉

  • @svlogsbyshibla1084
    @svlogsbyshibla1084 6 месяцев назад

    ഞാൻ പഞ്ചസാര ചേർത്ത് മിട്ടായി ആക്കി കുട്ടികൾക്കു കൊടുക്കും 😊

  • @albinjoseph7038
    @albinjoseph7038 6 месяцев назад +1

    Super എന്നാ ഉണ്ട്‌ വിശേഷം ഞാൻ അരീകര jisby sony

  • @muhammedmubarak848
    @muhammedmubarak848 6 месяцев назад

    👌👌❤❤🥰🥰👍👍

  • @jeffyfrancis1878
    @jeffyfrancis1878 6 месяцев назад

    Innum vaikaiyallo. 😍❤🥰

  • @vijimol3511
    @vijimol3511 6 месяцев назад

    സൂപ്പെർബ്

  • @amayramariyamamayramariyam4553
    @amayramariyamamayramariyam4553 6 месяцев назад

    First🎉🎉

  • @hajarathayyil1468
    @hajarathayyil1468 6 месяцев назад

    Firste😊

  • @user-ii9su9ep8y
    @user-ii9su9ep8y 6 месяцев назад +15

    , ഞാൻ കളയാറില്ല ഇങ്ങനെ paneer ഉണ്ടാക്കും എന്നിട്ട് ചപ്പാത്തിക്ക് കറി ആക്കും 😄

  • @VictorSamuel-gb1yb
    @VictorSamuel-gb1yb 6 месяцев назад

    Good Evening Makkale 🙏🙏🙏🙏🙏

  • @ramsiyanishad4071
    @ramsiyanishad4071 6 месяцев назад

    Fridgillathavark ingane paneer undakan entha cheyyende

    • @ShameesKitchen
      @ShameesKitchen  6 месяцев назад

      Ee paneer thayyarakkan fridge nte avishyam illallo😊( Paal pirinju kittan oralppam lemon juice/vinegar cherthu koduthal mathi)👍

  • @mohammednishad7605
    @mohammednishad7605 6 месяцев назад

    Shemi❤ super

  • @anushaanil4860
    @anushaanil4860 6 месяцев назад

    2nd 🎉🎉

  • @gauthamkrishna6626
    @gauthamkrishna6626 6 месяцев назад

    Njaan 3rd

  • @ShamonBichu
    @ShamonBichu 6 месяцев назад

    Fst❤️

  • @sreelalvlogs6990
    @sreelalvlogs6990 6 месяцев назад +1

    Irikkatte oru kuthirappavan🎉

  • @user-ys2eg6xj7u
    @user-ys2eg6xj7u 3 месяца назад

    ഒരു ഗ്ലാസ് പാലെടുത്താൽ എത്ര പനിയെ കിട്ടും

  • @kamarudheenrisana5040
    @kamarudheenrisana5040 6 месяцев назад

    Njan evide milk vallappozhum maathrame vaangharullu evide njanum makkalum chaya kidikkarilla ikka kattan chaya kudikkarullath

    • @ShameesKitchen
      @ShameesKitchen  6 месяцев назад

      Paneer thayyarakkanayi extra kurachu paal vangi cheythu nokkane😍👍

  • @SaleemA-if3nb
    @SaleemA-if3nb 6 месяцев назад

    Secont

  • @nisharanaveen9126
    @nisharanaveen9126 18 дней назад

    ❤️❤️❤️