വീട്ടിലിരുന്ന് പണം സ൦ബാതികാ൦/My catring day in my life/7 kg beef biriyani/5kg chicken fry

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വീട്ടിലിരുന്ന് പണം സ൦ബാതികാ൦/My catring day in my life/7 kg beef biriyani/5kg chicken fry
    #haifakitchen
    #catering
    #biriyanitips
    #villagefood
    #hardworkveettamma
    #chamayangalillathaveettamma
    #nadanrecipes
    #villagefood
    #villagemom
    #catringdayinmylife

Комментарии • 208

  • @Shahinasullia
    @Shahinasullia Год назад +3

    First coment thon hai sister

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      ആണോ അൽഹംദുലില്ലാ ഒരുപാട് സന്തോഷം പിൻ ചെയ്തിട്ടുണ്ട് ട്ടോ❤🙏

    • @Shahinasullia
      @Shahinasullia Год назад

      Lots of ❤️

  • @swapnalokam198
    @swapnalokam198 Год назад +4

    സമ്മതിച്ചു നിങ്ങളെ. ഈ പെരുമഴയത്തു വീട്ടിലെ പാചകം ചെയ്യാൻ മടിയായിരിക്കുമ്പോൾ ഈ വീഡിയോ കണ്ടപ്പോൾ എന്റെ മടി മാറി. അദ്ധ്വാനിയായ വീട്ടമ്മക്ക് ബിഗ് സല്യൂട്ട്

  • @hafsathp4540
    @hafsathp4540 Год назад +6

    ഞങ്ങൾ ഇങ്ങനെ ഇടക്കിടെ സിങ്കിൽ തിളച്ച വെള്ളം ഒഴിക്കാറുണ്ടായിരുന്നു. അങ്ങനെ Pipe അടഞ്ഞു. മണ്ണല്ലാം കിളച്ചു നോക്കുമ്പം Pipe ഉരുകി ചുരുങ്ങി ഒട്ടിപ്പിടിച്ചു അതിൽ ഒച്ചിൽ കെട്ടി പിന്നെ പൈപ്പ് മാറ്റി കൊടുത്തു.

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ആണോ ഞാൻ തിളച്ച വെള്ളം ഒഴിക്കാറുണ്ട് ചൂട് വെള്ളം ഒഴിച്ചാൽ മതി ലേ❤👍

    • @SurumeesTimePass
      @SurumeesTimePass Год назад

      ആണോ ഞാനും ഒഴിക്കാറുണ്ട് 🙆‍♀️

  • @fousiyaummer6908
    @fousiyaummer6908 Год назад +7

    ഇന്ഷാ അല്ലാഹ് കാറ്ററിങ് നല്ല രീതിയിൽ മുന്നോട്ട് പോവട്ടെ 👍

  • @anhachandrathil
    @anhachandrathil Год назад +3

    ഈ ഒരു ചാനെൽ ഞാൻ ഒരു ആയിച്ച ആയിട്ടൊള്ളൂ കണ്ടിട്ട്. എനിക്ക് നിന്റെ സംസാരവും വീട്ടിലെ ജോലികളൊക്കെ ചെയ്യുന്നതും കാറ്ററിങ്ങും വളരെ അധികം ഇഷ്ടപ്പെട്ടു.
    ഇപ്പൊ എന്നും കാണും.

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      അൽഹംദുലില്ലാഹ് എനിക്ക് ഒരുപാട് സന്തോഷമായി
      ഒരുപാട് നന്ദിയുണ്ട് ട്ടോ❤👍

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Год назад +2

    മാഷാ അള്ളാ ബിരിയാണി സൂപ്പർ ഞാൻ മറക്കാറില്ല ലൈക്ക് ചെയ്യാൻ എപ്പോഴും ചെയ്യും കാറ്ററിംഗ് എപ്പോഴും ഓർഡർ ഉണ്ടാവട്ടെ ഉയരങ്ങളിൽ എത്തട്ടെ🤲🤲🤲

  • @Abbhijju
    @Abbhijju Год назад +1

    Chicken fry cheyyumbo Tikka masala alpam cherkanam fryk nalla test indavum

  • @shackeelanowshad6625
    @shackeelanowshad6625 11 месяцев назад +1

    Kurach vinagiri ozhichu beef kazhuko nalla vrithiyakum

  • @feelgoodtime9059
    @feelgoodtime9059 Год назад +4

    Masha allah

  • @Abbhijju
    @Abbhijju Год назад +2

    Chicken biriyanik 10 kg k rate yetra vangikum
    Enik ishtanh food indakan
    Sadanam vangich thangal indaki kodkarund

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ചിക്കന്റെ റേറ്റ് അനുസരിച്ചിട്ടാണ് വാങ്ങല് ചില സമയത്ത് നല്ല റേറ്റ് ഉണ്ടാവും നോർമൽ റേറ്റ് ആണെങ്കിൽ 700 രൂപ ഒരു കിലോ

  • @statusscope369
    @statusscope369 Год назад +3

    വീഡിയോ എല്ലാം കാണാറുണ്ട്. കമന്റ്‌ ഇടാറില്ല. അൽഹംദുലില്ലാഹ്. കാറ്ററിംഗ് നല്ല രീതിയിൽ നടക്കട്ടെ

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ആമീൻ
      വീഡിയോ കാണുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം
      ചെറിയൊരു കമൻറ് എങ്കിലും ഇടണം ട്ടോ നിങ്ങളുടെ കമന്റ് കാണുമ്പോൾ ഭയങ്കര സന്തോഷമാണ്❤👍

  • @mushrifa3725
    @mushrifa3725 Год назад +1

    നിങ്ങ 14:39 ളെ വിഡിയോ കാണാൻ നല്ല motivetion

  • @shereefalatheef6818
    @shereefalatheef6818 Год назад +3

    രണ്ട് വീഡിയോയും ഇപ്പൊ കണ്ടു മാഷാ അല്ലാഹ് 👍👌❤️

  • @riswanrithu7059
    @riswanrithu7059 Год назад +2

    അടിപൊളി വീഡിയോ ആണ്

  • @ramseenahyder596
    @ramseenahyder596 Год назад +2

    Njhaan vedio kaanunnathin mumb thanne like idaarund😍..

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      എനിക്കറിയാം ഒരുപാട് സന്തോഷം മക്കൾക്കൊക്കെ സുഖല്ലേ മഴയുണ്ടോ നാട്ടിൽ🥰❤👍

    • @ramseenahyder596
      @ramseenahyder596 Год назад

      @@haifakitchenmalappuram Alhamdulillahh. Ellavarkum sughamaan
      Mazha und

  • @safiyanalakath8560
    @safiyanalakath8560 Год назад +3

    ഞാൻ, ആദ്യം, ലെെക്ക്, കൊടുത്തിട്ടേ, വീഡിയോ, കാണാറ്

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      എനിക്കറിയാം നിങ്ങളെ എനിക്കും ഒരുപാട് ഇഷ്ടമാണ്❤👍🥰

  • @saifu3839
    @saifu3839 Год назад +1

    കാറ്ററിംഗ് നല്ല രീതിയിൽ നടക്കട്ടെ ആമീൻ

  • @Dreamkids-799
    @Dreamkids-799 Год назад +1

    ഞാൻ നിങ്ങടെ വിഡിയോ കാണാറുണ്ട് അടിപൊളി 👍🏻🥰

  • @nidhanidhuzz8149
    @nidhanidhuzz8149 Год назад +4

    മാഷാഅല്ലാഹ്‌ 👍

  • @vidhyasworldVidhyavimal
    @vidhyasworldVidhyavimal Год назад +1

    അടിപൊളി വീഡിയോ... കണ്ടിരിക്കാൻ തുടങ്ങിയാൽ സമയം പോകുന്നത് അറിഞ്ഞിട്ടേ ഇല്ല... ഫുൾ കണ്ടു 🥰😍👌

  • @shahidaet9269
    @shahidaet9269 Год назад +1

    കാണാൻ വൈകിപ്പോയി മുത്തേ..അടിപൊളി വീഡിയോ 👍👍♥️♥️

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      സാരമില്ല മുത്തേ സമയം കിട്ടുമ്പോൾ കണ്ടാ മതി ട്ടോ🥰❤👍

  • @fathimalabeeba5605
    @fathimalabeeba5605 Год назад +3

    Masha allah 👍👍❤catering iniyum uyarchayil ethate🤲🤲

  • @saifu3839
    @saifu3839 Год назад +1

    അടിപൊളി വീഡിയോ 🥰🥰🥰

  • @gamingwithbosco6789
    @gamingwithbosco6789 Год назад +1

    Hai Assalamu alaikum video super

  • @sameeranp4538
    @sameeranp4538 Год назад +1

    Masha allah nalla reethyil munnoot pokate cataring

  • @shanvasif55
    @shanvasif55 Год назад +6

    സൂപ്പർ
    ഹുസ്ന
    ഉദിരംപൊയിൽ
    നമ്പർ ഒന്ന് തരുമോ
    പരിചയപ്പെടാനാ

  • @adaywithus1746
    @adaywithus1746 Год назад +2

    ഞാനും ഇത് പൊലെ ചെറിയ ഒരു കാറ്ററിംങ്ങ് നടത്തുന്നുണ്ട്

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ആണോ ഒരുപാട് സന്തോഷം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🤲❤👍

  • @bsbrokenff444
    @bsbrokenff444 Год назад +1

    Ningale sammathichirikunnu super👍🏻👍🏻

  • @sachurichu2432
    @sachurichu2432 Год назад +2

    ഞാൻ ഫസ്റ്റ് ആണ് ഒരു വ്ലോഗർ ക്ക് കമെന്റ് ഇടുന്നത് എനിക്ക് ഭയങ്കര ഇഷ്ടായി നിന്റെ ഉപ്പാനെ ഞാൻ കണ്ടിട്ടുണ്ട് മരിച്ചതും അറിഞ്ഞിരുന്നു

  • @shemiktr
    @shemiktr Год назад +2

    Super. Iniyum uyarangalil ethatte mole

  • @fousiyaummer6908
    @fousiyaummer6908 Год назад +3

    ലൈക്‌ ചെയ്തു മാഡം

  • @sanju3383
    @sanju3383 Год назад +3

    Masha allah hairakkatte

  • @NIDHASKITCHEN
    @NIDHASKITCHEN Год назад +2

    Very hard working women ❤

  • @mariajojo7730
    @mariajojo7730 Год назад +2

    Nalla viedeo atto
    Kurachu busy ayathondu videos kanan late ayi.Ini daily kanatto🥰

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ആയിക്കോട്ടെ സമയം കിട്ടുമ്പോൾ കണ്ടാ മതിട്ടോ ഒരുപാട് സന്തോഷം❤👍

  • @thahirabthahirab1548
    @thahirabthahirab1548 Год назад +1

    14:20 14:22

  • @mubeeeena
    @mubeeeena 11 месяцев назад

    Super

  • @fewmomentswithnasi1532
    @fewmomentswithnasi1532 Год назад +3

    Masha Allah 🥰 catering work usharavatte❤

  • @thahirabthahirab1548
    @thahirabthahirab1548 Год назад +1

    Hai 15:30 15:32

  • @muhammadadam9369
    @muhammadadam9369 Год назад +3

    Hai. Video. Orupadisttam. Asma. Mkd❤❤❤

  • @zubaidayusuf8972
    @zubaidayusuf8972 Год назад +1

    masha Allah Allahu barkath cheyyate Aameen 🤲

  • @Leftisright..3611
    @Leftisright..3611 Год назад +1

    നാളത്തെ ഞായറാഴ്ച വീഡിയോയിൽ നമ്മളെ പേരും, നമ്മള്‍ പരിചയപ്പെട്ടതുമെല്ലാം ഒന്നു പറയുമോ..

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ഇൻഷാ അള്ളാ പറയാം
      നിങ്ങളെ പേര്🥰👍

  • @jeenabeegom9034
    @jeenabeegom9034 Год назад +1

    ❤hai.parayane

  • @razanvpz9767
    @razanvpz9767 Год назад +1

    തോട്ടിൽ മീൻ കയറാറുണ്ടോ ഇത്ത 😊. നല്ല rasa മീൻ പിടിക്കാൻ

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      കയറാറൊക്കെ ഉണ്ട്
      Mm നല്ല രസ മീൻ പിടിക്കാൻ❤👍

  • @jusailabeegam8431
    @jusailabeegam8431 Год назад +1

    Veed evideya

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      മലപ്പുറം ജില്ലയിൽ നിലമ്പൂർ കരുളായി❤👍

  • @shebeeskitchentips007
    @shebeeskitchentips007 Год назад +4

    Mashallah 👍🏼

  • @mushrifa3725
    @mushrifa3725 Год назад +1

    😄😄ഇൻക്കും ഹായ് കിട്ടി sandhisham 💚💚💚

  • @jeenabeegom9034
    @jeenabeegom9034 Год назад +1

    Yutubil
    Anganathudanganam

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      യൂട്യൂബിൽ തന്നെ സെർച്ച് ചെയ്തു നോക്കിയാൽ മതി👍❤

  • @suhailyachu4742
    @suhailyachu4742 Год назад +3

    Mashallah ❤❤

  • @nizarchavara3012
    @nizarchavara3012 Год назад +1

    Masha allah വീഡിയോ 👌ഒരുപാട് ഇഷ്ട്ടം😍😍ഇനിയും ഒരുപാട് ഉയര
    ങ്ങളിൽ എത്തട്ടെ ആമീൻ

  • @jeenabeegom9034
    @jeenabeegom9034 Год назад +1

    Kattaringnannayi
    Nadakkatty

  • @muhammedzayan9478
    @muhammedzayan9478 11 месяцев назад +1

    Ningal 1 kg biriyanik etra paisayan vangar

  • @maimoonamaimu1037
    @maimoonamaimu1037 Год назад +3

    Beef biriyani 1kg ethraya rate

  • @shabeer.ff2.014
    @shabeer.ff2.014 Год назад +3

    Ee mazhayath choodu biriyani nalla testa😅

  • @aliyairfan4931
    @aliyairfan4931 11 месяцев назад +1

    Super❤

  • @sajeelavaliyakath4586
    @sajeelavaliyakath4586 Год назад +1

    Masha Allah ❤

  • @vijianil-ne7sv
    @vijianil-ne7sv Год назад +2

    nannayi varatte catering .insha allah.

  • @suhaila...
    @suhaila... 11 месяцев назад +1

    Adipoli

  • @achuaadhi8398
    @achuaadhi8398 Год назад +3

    ഹായ് അടിപൊളി ട്ടോ cattering work 😍😍👍🏻 റസീന ബാബുവിന് ഇപ്പോൾ എങ്ങനെ ഉണ്ട്??? ഒക്കെ ഭേദം ആയോ?

  • @MuhammadShammas-hw2kd
    @MuhammadShammas-hw2kd Год назад +2

    Mashaallah 🤲❤️

  • @usmanvk665
    @usmanvk665 Год назад +2

    Ithante veed avide enikk entho oru ishtam

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      മലപ്പുറം ജില്ലയിൽ നിലമ്പൂർ കരുളായി
      നിങ്ങളെ വീടോ
      ഒരുപാട് സന്തോഷേട്ടോ❤❤❤👍🥰

    • @usmanvk665
      @usmanvk665 Год назад

      Malappuram tuvvur

    • @usmanvk665
      @usmanvk665 Год назад

      Tanks

  • @amanshamsu1678
    @amanshamsu1678 Год назад +1

    Masha allah 👍👍

  • @fathimazuhrazuhrac-bn7nf
    @fathimazuhrazuhrac-bn7nf Год назад +2

    Mashallah

  • @shahidhabeevi9955
    @shahidhabeevi9955 Год назад +1

    സൂപ്പർ വീഡിയോ

  • @sharminakk9294
    @sharminakk9294 Год назад +1

    Enikum istamanu keto

  • @user-cp7bu8rh4i
    @user-cp7bu8rh4i Год назад +1

    മാഷാഅല്ലാഹ്‌ സൂപ്പർ ❤️🥰

  • @ShafiK-jr5kf
    @ShafiK-jr5kf 10 месяцев назад +1

    👍👍👍👍👍👍

  • @sabiummersabiummer7694
    @sabiummersabiummer7694 11 месяцев назад +1

    Njan kannatto

  • @zubaidayusuf8972
    @zubaidayusuf8972 Год назад +1

    super 👍

  • @hariscm9575
    @hariscm9575 7 месяцев назад

    1kg ചിക്കൻ ഫ്രൈ ക്ക് എത്രയാണ് ഇത്ത റൈറ്റ്

  • @shahanasubair3091
    @shahanasubair3091 Год назад +2

    Raseee.... 👍👍👍

  • @Leftisright..3611
    @Leftisright..3611 Год назад +4

    ഇത്താ എന്താ വിശേഷം ..

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അൽഹംദുലില്ലാ സുഖം നിങ്ങൾക്കോ❤👍🥰

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ഇയാളെ വീട് എവിടെയാണ്
      ഫസ്റ്റ് വീഡിയോ കാണുന്ന ആളാണ് ഒരുപാട് ഒരുപാട് സന്തോഷം നന്ദി❤❤❤🙏🙏🙏

    • @Leftisright..3611
      @Leftisright..3611 Год назад +1

      @@haifakitchenmalappuram അതെ ഇത്താ. notification വന്ന ഉടനെ മിക്കവാറും open ചെയ്ത് നോക്കാറുണ്ട്. കമൻറും ചെയ്യാറുണ്ട്.വീഡിയോ വിശദമായി കാണാറുള്ളത് രാത്രിയൊക്കെയായിരിക്കും..അപ്പൊഴേ സമയം കിട്ടൂ.. പ്രവാസിയായി പോയില്ലേ.😢. എൻരെ വീട് കരുവാരകുണ്ടാണ് ഇത്താ. ജോലി ചെയ്യുന്നത് ഒമാനിൽ..നിങ്ങള്‍ പഠിക്കാന്‍ പോകുന്ന വീഡിയോ മുതലാണ് ഞാന്‍ വീഡിയോ കാണാന്‍ തുടങ്ങിയത്. എൻരെ വൈഫും ഇത്തവണ പ്ളസ്ടു തുല്യതാ കോഴ്സ് ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം TTC ചെയ്തു. എനിക്ക് ഏതായാലും പല സാഹചര്യങ്ങളാൽ sslcക്കപ്പുറം പഠിക്കാന്‍ കഴിഞ്ഞില്ല.ആസങ്കടം ഭാര്യക്ക് വിദ്യാഭ്യാസം നൽകി സമാധാനം കണ്ടെത്താന്‍ ശ്രമിക്കുന്നു ..😢

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      നല്ല ഹസ്ബൻഡ് ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ
      വിവരങ്ങൾ അറിഞ്ഞതിൽ ഒരുപാട് സന്തോഷം❤👍

  • @arifabisru551VLOG
    @arifabisru551VLOG Год назад +3

    Ho ningalokke vanno. Njanum yethitto

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      സന്തോഷം നമ്മളൊക്കെ ഇപ്പോ ഒരു ഫാമിലി ആയില്ലേ🥰❤👍

  • @soudhasidhique4672
    @soudhasidhique4672 Год назад +2

    👍👍

  • @sadikskofficial104
    @sadikskofficial104 Год назад +2

    👌haifa😍

  • @noushibanoushibashaheen2451
    @noushibanoushibashaheen2451 Год назад +2

    👍🏻👍🏻🥰🥰

  • @SurumeesTimePass
    @SurumeesTimePass Год назад +2

    Like 398😊

  • @Malappurambanuskitchen
    @Malappurambanuskitchen Год назад +1

    🥰🥰

  • @usmanvk665
    @usmanvk665 Год назад +3

    Nigale namber tharu fud ok super ❤ enthegilum ok fudinte samshayam chodikkana

  • @sachurichu2432
    @sachurichu2432 Год назад +3

    അസ്സലാമു അലൈക്കും

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു🤝❤👍

  • @m4mariyam759
    @m4mariyam759 Год назад +4

    ❤❤maranittillallo cmnt idan

  • @SureshKumar-tx5ex
    @SureshKumar-tx5ex Год назад +3

    മഴത്തുള്ളി.. ത്തുള്ളി.. ബിരിയാണി😂😂

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      😂😂
      ഇയാളെ കമൻറ് കാണുമ്പോൾ ഒരു പ്രത്യേക ഫീലാ❤❤👍

  • @fousiyaummer6908
    @fousiyaummer6908 Год назад +3

    ഇന്നു ഞാൻ ഫസ്റ്റ്

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      എന്നും അടിക്കുന്ന സുന്ദരിക്ക് ഒരുപാട് നന്ദി❤❤👍👍

  • @SafnaMinnu
    @SafnaMinnu Год назад

    Oru hai tharumo safna an

  • @sadiqueali9988
    @sadiqueali9988 Год назад +1

    ❤🎉🎉

  • @Nothingstaysforlong
    @Nothingstaysforlong Год назад +1

    ഏതാണ് അരി

  • @sadiquealisadiqueali8385
    @sadiquealisadiqueali8385 Год назад +2

    Like 170

  • @muhammeddiyan3456
    @muhammeddiyan3456 Год назад +3

    Hai

  • @noufalsecure2047
    @noufalsecure2047 Год назад +3

    Hi

  • @inshachachu
    @inshachachu Год назад +2

    മസാല 7 kg ഇല്ലാത്ത പോലെ തോന്നി

  • @jimbrucook4783
    @jimbrucook4783 Год назад +1

    🌹🌹♥️🌹👍🏽

  • @Nothingstaysforlong
    @Nothingstaysforlong Год назад +1

    എന്റെ perkuttik oru hai parayo izza

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      Izza കുട്ടിക്ക് ഹായ് പറയാട്ടോ നാളെ❤👍

  • @Jesusloveonly
    @Jesusloveonly Год назад +2

    💃💃💃💃💃

  • @shahanasubair3091
    @shahanasubair3091 Год назад +2

    എനിക്കും ഒരു hiii പറയോ

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      പിന്നെന്താ പറയാലോ നാളെ പറയാട്ടോ👍❤

  • @Dreamkids-799
    @Dreamkids-799 Год назад +1

    Hi പറയണം ഷാജിറ അരക്കിനർ

  • @sadiqueali9988
    @sadiqueali9988 Год назад +1

    Like 455❤

  • @Shahidakoppam
    @Shahidakoppam Год назад +4

    ഞമ്മളെ ബിരിയാണിക് ഒക്കൂല എപ്പോഴും ബിസിയാണല്ലോ

  • @Nidhanazvlogs
    @Nidhanazvlogs Год назад +1

    Adipoli ithaa😍...

  • @hajaraismayil3032
    @hajaraismayil3032 Год назад +2

    Hai parayumo

  • @muhammedc7886
    @muhammedc7886 Год назад +1

    ഓല കത്തിച്ചാൽ പുക മണം വരില്ലേ

  • @NaseemaEk-jw8mb
    @NaseemaEk-jw8mb Год назад +2

    ഒരുപാട് ഇഷ്ടൻട്ടോ സൂപ്പർ 👌🏻👌🏻👌🏻

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അൽഹംദുലില്ലാ ഒരുപാട് സന്തോഷം❤👍