1 കപ്പ് തൈര് മതി! ഒരാഴ്ചത്തേക്ക് കറിയെപ്പറ്റി ചിന്തിക്കണ്ട!/Curd recipe

Поделиться
HTML-код
  • Опубликовано: 20 май 2022
  • തൈര് - 1 കപ്പ്
    പച്ചമുളക് -15 എണ്ണം
    ഇഞ്ചി - 1 ചെറിയ കഷ്ണം
    വെളുത്തുള്ളി - 5 എണ്ണം
    സവാള - 1 എണ്ണം
    മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
    മുളക് പൊടി - 1 tsp
    വെളിച്ചെണ്ണ - 3 tsp
    ഉലുവ - കാൽ ടീസ്പൂൺ
    കടുക് - അര ടീസ്പൂൺ
    വറ്റൽമളക് - 2 എണ്ണം
    കറിവേപ്പില, ഉപ്പ് ഇവ പാകത്തിന്
    #prathapsfoodtv #curd #recipe

Комментарии • 232