കീമോ ചെയ്തിട്ടും ഞാൻ രക്ഷപ്പെട്ടില്ല എന്റെ ദിവസം എണ്ണപ്പെട്ടു എന്ന് ഡോക്ടർ എന്റെ മുഖത്ത് നോക്കി

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 372

  • @allyc540
    @allyc540 4 месяца назад +58

    അമ്മേ എന്റെ അമ്മേ ലോകം എമ്പാടുമുള്ള എല്ലാം ക്യാ ൻസർ രോഗി കളെയും സമർപ്പിക്കുന്നു 🙏🙏എല്ലാം വരെയും അമ്മ യുടെ തിരു കുമാരനാൽ ഏൽപ്പിച്ചു കുടുക്കേണമേ എല്ലാം വർക്കും വേണ്ടി പ്രാർത്ഥി ക്കുന്നു 🙏🙏🙏🙏🌹🌹🌹🌹

  • @ABINVINOVS
    @ABINVINOVS 4 месяца назад +33

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @vijigeorge5598
    @vijigeorge5598 4 месяца назад +27

    Charles ചേട്ടന് കാൻസർ രോഗത്തിൽ നിന്ന് മോചനം നൽകണേ അമ്മേ 🙏🙏🙏

  • @shantyjacob5421
    @shantyjacob5421 4 месяца назад +28

    അമ്മേ മാതാവേ.... ഇത്രയധികം വേദനകളും സഹനങ്ങളും അനുഭവിച്ച ഈ സഹോദരിക്ക് ഇനിയും ഒരിക്കലും രോഗം ഉണ്ടാവരുതെ 🙏🙏അമ്മേ കൂട്ടായിരിക്കണമേ 🙏

  • @rinibijo1376
    @rinibijo1376 4 месяца назад +43

    അമ്മേ മാതാവേ.. എല്ലാ കാൻസർ രോഗികളെയും അമ്മ തൊട്ടു സുഖപ്പെടുത്തണമേ... 🙏🏻🙏🏻🙏🏻🙏🏻

  • @ShymolAnniMathew-ws9ud
    @ShymolAnniMathew-ws9ud 4 месяца назад +1

    അമ്മേ ഈ മകളെ എന്ന് സകഴിയാക്കി നിലനിർത്തണം ആമ്മേൻ

  • @BeenaBeena-v2i
    @BeenaBeena-v2i 4 месяца назад +1

    അമ്മേ പരിശുദ്ധ അമ്മേ എൻറെ അമ്മയുടെ ഹാർട്ട് അസുഖവും മാറ്റി തരേണമേ ചെക്കപ്പ് ചെയ്യുമ്പോൾ ഒരു കുഴപ്പവും കൂടാതെ രക്ഷിക്കേണമേ

  • @dollybinoy7514
    @dollybinoy7514 4 месяца назад +1

    മാതാവേ ഈ സഹോദരിക്ക് ഇനി ഒരിക്കലും ക്യാൻസർ cells ശരീരത്തിൽ വരുത്തല്ലേ അമ്മേ 🙏🙏🙏🙏🙏

  • @alinababy9247
    @alinababy9247 4 месяца назад +25

    യേശുവും അമ്മ മറിയവും കാൻസർ രോഗികളെ സുഖപ്പെടുത്തട്ടെ . ❤🙏🏻🕊 യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ 💗

  • @ReshmaremananVava
    @ReshmaremananVava 4 месяца назад +1

    അമ്മേ സ്കാൻ ചെയ്ത് റിപ്പോർട്ട് normal ആക്കി തരണേ അമ്മേ മാതാവേ ആമേൻ ❤❤❤❤❤അമ്മേ പരിശുദ്ധ അമ്മേ ..സഞ്ചാരി മാതാവേ എൻ്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ അമ്മേ....❤❤❤

  • @AshaUnnikrishnan-p3e
    @AshaUnnikrishnan-p3e 4 месяца назад +1

    ഈ സഹോദരിക്ക് കൊടുത്ത രോഗ സൗഗ്യത്തിന് ഈശോക്കും അമ്മയ്ക്കും ഒരായിരം നന്ദി 🙏🙏🙏

  • @smithamathew4472
    @smithamathew4472 4 месяца назад +30

    അമ്മേ എൻ്റെ Brust Cancer മാറ്റണെ chemo ചെയ്യുന്നു ഞാൻ അവിടെ വന്നു സാക്ഷ്യം പറയാം മാതാവെ

    • @josephthomas9809
      @josephthomas9809 4 месяца назад +1

      Mathavu kude und chechiii. Ethrayum pettennu sakshyam parayan mathav anugrahickum

    • @ambikarkmenon8543
      @ambikarkmenon8543 4 месяца назад

      ഞാനും പ്രാർത്ഥിക്കം മോളെ... വിഷമിക്കണ്ട ധൈര്യം ആയിരിക്കുക.. കൃപാസന മാതാവും ഈശോയും കൂടെ ഉണ്ട്.. ഉറപ്പ് 🙏🙏🙏

  • @gabyanto5847
    @gabyanto5847 4 месяца назад +1

    ഈ മകൾ ക്കും എല്ലാം കാൻസർ രോഗികൾ ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഈ രോഗികളെ അറിയാവുന്നത് കൊണ്ട് പ്രാർത്ഥിക്കുന്നു 🙏

  • @Sinsu520
    @Sinsu520 4 месяца назад +2

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @rejimohan7634
    @rejimohan7634 4 месяца назад +1

    അമ്മ മാതാവേ കടം ബാധ്യത ്് വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ

  • @pranavapavan3031
    @pranavapavan3031 4 месяца назад +1

    പരിശുദ്ധ അമ്മേ എന്റെ ചേച്ചിയുടെ അസുഖം ഭേദമാക്കതെണമേ

  • @TessyKuriakose-f5h
    @TessyKuriakose-f5h 4 месяца назад +1

    അ അമ്മേ മാതാവേ ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന അരുൺ എന്ന മകനെ, സുഖപ്പെടുത്തണമേ സഞ്ചാരി മാതാവേ അവൻ്റെയടുത്തു ഇന്ന് അവനെ ആശ്വസിപ്പിക്കണമേ

  • @iamb2708
    @iamb2708 4 месяца назад +5

    അമ്മേ എല്ലാ ക്യാൻസർ രോഗികളെയും സുഖപ്പെടുത്തണേ 🙏

  • @rejikuriakose7636
    @rejikuriakose7636 4 месяца назад +27

    അമ്മേ മാതാവേ എൻ്റെ 3 നിയോഗങ്ങൾ അമ്മയുടെ വണക്കമാസം തീരുന്നതിന് മുമ്പ് സാധിച്ചു തന്ന് സാക്ഷിയായി യേശു നാമത്തിൽ ഉയർത്തണമേ🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹

  • @ajay123658
    @ajay123658 4 месяца назад +9

    ക്യാൻസർ രോഗി ആയിട്ട് പോലും വിശ്വാസത്തിൽ ഉറച്ചു നിന്ന്സൗഖ്യം ലഭിച്ച ഈ സഹോദരിയെ അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏🙏

  • @rajijayalal1074
    @rajijayalal1074 4 месяца назад +3

    അമ്മേ എല്ലാ ക്യാൻസർ രോഗികളെയും സുഖപ്പെടുത്തേണമേ 🙏🙏🙏

  • @sushamas471
    @sushamas471 4 месяца назад +15

    അമ്മേ മാതാവേ ഇതുപോലെ എല്ലാവരെയും സുഖപ്പെടുത്തണേ

  • @sumabenadict
    @sumabenadict 4 месяца назад +5

    കാൻസർ രോഗത്താൽ വേദനിക്കുന്ന ഇല്ല രോഗികളെയും സുഖപ്പെടുത്തണമെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @pravithamurali1617
    @pravithamurali1617 4 месяца назад +28

    അമ്മേ മാതാവേ ഇന്ന് 3pm ന് എന്റെ മകന്റെ +2 റിസൾട്ട്‌ വരുമ്പോൾ 92% മാർക്കൊടെ A+ നൽകി വിജയിപ്പിക്കണമേ പവിത്രേശ്വരം KNNMHSS സ്കൂളിന് +2 ന് 100% വിജയം നൽകി വിജയിപ്പിക്കണമേ

    • @sheejajasmine.9350
      @sheejajasmine.9350 4 месяца назад

      മാതാവേ, എൻ്റെ മകനെയും സമർപിക്കുന്നു.full A+ ലഭിക്കാനും ദൈവ പൈതലായി ജീവിക്കാനും എല്ലാ മക്കളെയും അനുഗ്രഹിക്കണേ.

    • @sanilathomas5336
      @sanilathomas5336 4 месяца назад

      Result enthai

    • @sheejajasmine.9350
      @sheejajasmine.9350 4 месяца назад

      full A+
      Praise the Lord, Thank you Jesus, Ave Maria❤

    • @sheejajasmine.9350
      @sheejajasmine.9350 4 месяца назад

      കിട്ടിയോ?

    • @VineethaVineetha-ps7rb
      @VineethaVineetha-ps7rb 4 месяца назад

      😍​@@sheejajasmine.9350

  • @acmtoons8211
    @acmtoons8211 4 месяца назад +1

    അമ്മേ, എല്ലാ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @dalyrose7491
    @dalyrose7491 4 месяца назад +1

    അമ്മേ നന്ദി Glani Mol എല്ലാറ്റിലും A+ അനുഗ്രഹം സാധിച്ചു നന്ദി

  • @soumyaakhil5472
    @soumyaakhil5472 4 месяца назад +3

    മാതാവേ എന്റെ രോഗൾ പൂർണമായും മാറ്റിത്തരാണമേ

  • @jeanprince9497
    @jeanprince9497 4 месяца назад +6

    മാതാവേ എന്റെ ചേച്ചിക്കും last സ്റ്റേജ് ആണ് എന്ന് Dr പറഞ്ഞു മാതാവേ നീ രെക്ഷിക്കണേ

  • @ushasanthosh4625
    @ushasanthosh4625 4 месяца назад +5

    അമ്മേ അസ്സുഖമുള്ള മനസികമായും ശരീരിയമായും വിഷമിക്കുന്ന മക്കളെ അമ്മ യുടെ കൃപ നൽകണംമേ

  • @allyc540
    @allyc540 4 месяца назад +10

    അമ്മേ ആരെയും കൈ വിടല്ലേ അമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @jeffin3038
    @jeffin3038 4 месяца назад +5

    മാതാവേ ഇനി ഒരിക്കലും ഒരു പ്രശ്നം ഇല്ലാതെ ഈ സഹോദരിയെ കാത്തു കൊള്ളണമേ 🙏🏼🙏🏼

  • @mayashaji7817
    @mayashaji7817 4 месяца назад +7

    അമ്മ മാതാവേ എന്റെ കഴുത്തിലെ മുഴ ക്യാൻസർ ആവല്ലേ 🙏കാത്തോളണേ എന്റെ മക്കൾക്ക് ആരുമില്ല 🙏ഒരു വീടു പോലും ഇല്ല അമ്മേ ഇശോയെ കയ് വിടല്ലേ 🙏🙏🙏😭❤️

  • @Sikha-k6g
    @Sikha-k6g 4 месяца назад +1

    അമ്മേ എനിക്ക് എന്റെ കാല് വേദന പെട്ടന്ന് മാറണം

  • @sulthanbatherytimes2101
    @sulthanbatherytimes2101 4 месяца назад

    അമ്മേ മാതാവേ ഗോബി ആശാൻ്റെ മോനെ സുഖപ്പെടുത്താൻ യേശു തമ്പുരാനോട് അപേഷിക്കേണമേ

  • @ayrareena3949
    @ayrareena3949 4 месяца назад +6

    അമ്മേ എന്റെ മോളുടെ വിവാഹതടസം മാറ്റി തരണേ അമ്മ യുടെ വണക്കമാസം കഴിയുമ്പോൾ വിവാഹം നടത്തി തരണേ

  • @jeffin3038
    @jeffin3038 4 месяца назад +5

    അമ്മേ ക്യാൻസർ മൂലം വിഷമിക്കുന്ന എല്ലാവരെയും കാത്തു കൊള്ളണമേ 🙏🏼🙏🏼

  • @PreethyPrasannanp
    @PreethyPrasannanp 4 месяца назад +1

    അമ്മ മാതാവേ എന്റെ pancreasinte നീർക്കെട്ടും വേദനയും മാറ്റി സുഖപ്പെടുത്തി തരണേ അമ്മേ ഈശോയോട് അപേക്ഷികേണമേ അമ്മേ.10 മാസം ആയി ട്രീറ്റ്മെന്റ് ചെയുന്നു വേദനക്ക് ഒരു മാറ്റവുമില്ല, വേദന മാറ്റി സുഖപ്പെടുത്തി തരണേ അമ്മേ 🙏🏻🙏🏻

  • @ranishaju1741
    @ranishaju1741 4 месяца назад +1

    അമ്മേ എന്റെ മകന് ചൊവ്വാഴ്ച കാനഡയിൽ ഒരു ഇന്റർവ്യു ഉണ്ട്. ആ ജോലി കിട്ടുവാൻ അമ്മ അനുഗ്രഹിക്കേണമേ. അമ്മ അനുഗ്രഹിക്കും എനിക്ക് ഉറപ്പുണ്ട് ❤️

  • @shailasimon
    @shailasimon 3 месяца назад

    അമ്മമാതാവേ ലിജോമോന്റെ. അസുഖത്തിന് കുറവ് തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 4 месяца назад +1

    അമ്മേ ഞങ്ങടെ കുടുംബത്തിലും അത്ഭുതം പ്രവർത്തിക്കാൻ കരുണ തോന്നന്നെ

  • @kunjappizz
    @kunjappizz 4 месяца назад +1

    എന്റെ അമ്മ മാതാവേ 🙏🏻🙏🏻🙏🏻എന്റെ ഈശോപ്പയെ 🙏🏻🙏🏻🙏🏻കാൻസർ രോഗികളായ എല്ലാ മക്കളെയും അമ്മയുടെ തിരു കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു രോഗ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @ABINVINOVS
    @ABINVINOVS 4 месяца назад +8

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @sheejothonniamala7518
    @sheejothonniamala7518 4 месяца назад +3

    അമ്മേ കൃപാസനം പ്രസാദവര മാതാവേ ഈ സഹോദരിയുടെ ജീവിതത്തിൽ ഇടപ്പെട്ടത് പോലെ എന്റെ ജീവിതത്തിലും ഇടപെടേണമേ

  • @ABINVINOVS
    @ABINVINOVS 4 месяца назад +5

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @sakuanugraha7358
    @sakuanugraha7358 4 месяца назад +1

    എല്ലാവരുടെയും വിഷമങ്ങൾ മാറ്റി കൊടുക്കണമേ 🙏

  • @valsammamathew9876
    @valsammamathew9876 4 месяца назад +5

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിന് ്് വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @dreamslight8600
    @dreamslight8600 4 месяца назад +6

    അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 92 %മാർക്കു full Aplus നൽകി അനുഗ്രഹിക്കനമേ. 🙏ആമേൻ😊

  • @ABINVINOVS
    @ABINVINOVS 4 месяца назад +7

    ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.

  • @SudhaMangattil
    @SudhaMangattil 4 месяца назад +2

    അമ്മേ 🙏🙏എല്ലാ അവസ്ഥകളും അമ്മ കാണുന്നില്ലേ 🙏🙏എനിക്ക് അമ്മയും ഈശോയും മാത്രമേ ഉള്ളു 🙏🙏🙏എന്റെ വയറിൽ തൊടാൻ അമ്മ വരണമേ 🙏🙏🙏

  • @ABINVINOVS
    @ABINVINOVS 4 месяца назад +5

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.

  • @bindusoman3318
    @bindusoman3318 4 месяца назад

    അമ്മേ എന്റെ കണ്ണനെ ഒരു ജോലി kodukkane

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 4 месяца назад +3

    അമ്മേ മാതാവേ ഈ സാക്ഷ്യം കണ്ടപ്പോൾ എന്റെ മോന്റെ കാര്യത്തിലും അമ്മ ഇടപെടും എന്ന് എനിക്ക് ബോധ്യമായി അമ്മേ.... എന്റെ മോൻ ഇപ്പോൾ കീമോ ചെയ്യുന്നുണ്ട്... വേറെ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകാതെ വിജയിക്കാൻ അനുഗ്രഹിക്കണെ അമ്മേ....

  • @Aadhineets.
    @Aadhineets. 28 дней назад

    അമ്മേ ദൈവംഹിതം പോലെ ഞങ്ങൾക്ക് ഒരുമിക്കാൻ കഴിയേണമേ 🙏🙏

  • @KavithaK204
    @KavithaK204 4 месяца назад +2

    അമ്മേ എനിക്ക് രോഗസൗഖ്യം നൽകേണമേ 🙏🙏🙏

  • @tessj265
    @tessj265 4 месяца назад

    Thank you Jesus praise you Jesus hallelujah Jesus praise the Lord
    Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

  • @ABINVINOVS
    @ABINVINOVS 4 месяца назад +3

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @bismybinoy1380
    @bismybinoy1380 4 месяца назад

    Methave ente Jomyammayum oru sakshyamavan AMMA ente Jomyammayeyum thiranjedukkaname .Amen 🙏

  • @jinushaji3477
    @jinushaji3477 4 месяца назад +1

    Amme mathave 🙏🙏

  • @josephrudolf2092
    @josephrudolf2092 4 месяца назад

    ആവേ മരിയ ❤യേശുവേ നന്ദി ❤ഹല്ലേലുയ ❤

  • @reethammajoseph995
    @reethammajoseph995 4 месяца назад

    Eessoya Allacancer Toghikalay Sukspadyjsnsma Amen

  • @paulchirayath1703
    @paulchirayath1703 4 месяца назад +2

    ഇശോ അപ്പാ 🙏🙏🙏♥️♥️♥️അമ്മേ മാതാവേ 🙏🙏🙏♥️♥️♥️

  • @RoyalStephen-h4j
    @RoyalStephen-h4j 4 месяца назад

    please please help me❤amen❤amen❤hallijuall hallijuall❤pray for me❤ amma maria❤ praise the lord❤

  • @plittylukose5519
    @plittylukose5519 4 месяца назад

    Amme mathave ente kudumbathine Anugrahikane 🙏🙏🙏🙏

  • @manuthomas3927
    @manuthomas3927 4 месяца назад

    Yeshuvum Ammyum ente koode nadakaname

  • @ManikuttysWorld
    @ManikuttysWorld 4 месяца назад

    Praying for all suffering from cancer

  • @rugminip1887
    @rugminip1887 4 месяца назад +2

    മാതാവേ കാത്തോളണേ 🙏🙏🙏🙏

  • @neethusandeep7644
    @neethusandeep7644 4 месяца назад

    അമ്മേ എന്റെ backpain മാറ്റി തരണമേ 🙏🙏🙏

  • @manuthomas3927
    @manuthomas3927 4 месяца назад

    Ente kudumbhathe anugrahikaname Amma mathave

  • @miniamsu5408
    @miniamsu5408 4 месяца назад +1

    Ente kudumbangangal ellavarum othorumayode snehathode kazhiyane ente mathave eeshoye

  • @miniamsu5408
    @miniamsu5408 4 месяца назад

    Ente monte dehathe padukal matti mathavinte deham pole sundaramakki tharane ente mathave eeshoye

  • @chinjuc526
    @chinjuc526 4 месяца назад

    Thank you Jesus thank you mothermary avemariya 🙏🙏🙏

  • @suryamg2407
    @suryamg2407 4 месяца назад

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏

  • @soumyaraju1278
    @soumyaraju1278 4 месяца назад

    Yeshuve Nanni, Yeshuve Sthuthi, Yeshuve Aradhana, Yeshuve Mahathwam...Ave Maria...

  • @josimarinoj9780
    @josimarinoj9780 4 месяца назад

    എന്റെ ammeee ente aashrayameeee ❤

  • @miniamsu5408
    @miniamsu5408 4 месяца назад

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye

  • @lintoncl8989
    @lintoncl8989 4 месяца назад

    അമ്മേ കൃപാസനം അമ്മേ മാതാവേ എന്റെ BRAIN ലെ കാഴ്ചയുമായി ബന്ധപെട്ടു കിടക്കുന്ന ഞരമ്പുകൾ എല്ലാം നല്ല രീതിയിൽ പ്രവർത്തിച്ചു കണ്ണിന്റെ കഴയുടെ അസുഖം പൂർണമായി മാറ്റി നല്ല കാഴ്ചശക്തി നൽകി എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏TWO AND FOUR WHEELER VEHICLES ഓടിച്ചു യാത്ര ചെയ്യാനും JOB നു പോകാനും നല്ല രീതിയിൽ WORK ചെയ്യാനും എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏

  • @ajithamol4163
    @ajithamol4163 4 месяца назад

    Ammamathave e sahodariyodoppam ennum undakane.🙏🙏🙏🙏🙏🙏🙏

  • @Mulberries416
    @Mulberries416 4 месяца назад

    അമ്മേ.. എന്റെ infection പൂർണമായും മാറ്റി തരണേ 🙏🙏🙏

  • @sisteranupama8471
    @sisteranupama8471 4 месяца назад +2

    Amme mathvave German exam ezuthi result nu wait cheyunna ella makkalkum nalla vijayam nallki anugrhikanne. Krupasanam mathavinde oru sashi akki mattane. 🙏🙏🙏

  • @miniamsu5408
    @miniamsu5408 4 месяца назад +1

    Ente molude mudi vattathil pozhiyunnath mattitharane ente mathave eeshoye

  • @ParasparaSneham
    @ParasparaSneham 4 месяца назад

    Praise the Lord 🎉 Ave Maria 🎉

  • @miniamsu5408
    @miniamsu5408 4 месяца назад

    Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye

  • @jeenab6107
    @jeenab6107 4 месяца назад

    അമ്മേ🙏🙏🙏

  • @miniamsu5408
    @miniamsu5408 4 месяца назад

    Enteyum makkaludeyum alergy mattitharane ente mathave eeshoye

  • @rincykjoseph4562
    @rincykjoseph4562 4 месяца назад

    Amen

  • @manuthomas3927
    @manuthomas3927 4 месяца назад

    Enne Ammaude sakshi akki mattaname Amma mathave

  • @marythomas1938
    @marythomas1938 4 месяца назад

    Please pray for everyone 🙏🙏🙏🙏

  • @miniamsu5408
    @miniamsu5408 4 месяца назад

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @manuthomas3927
    @manuthomas3927 4 месяца назад

    Ente Manazhinte ella vedhanakal matttharaname Amma mathave

  • @anuanjali9900
    @anuanjali9900 4 месяца назад

    ആവേ മരിയ ❤️🙏🏼🙏🏼🙏🏼

  • @miniamsu5408
    @miniamsu5408 4 месяца назад

    Ente mukhathe karutha padukal matti mathavinte mukham pole sundaramakki tharane ente mathave eeshoye

  • @bincysanthosh2225
    @bincysanthosh2225 4 месяца назад

    Hallelujah

  • @miniamsu5408
    @miniamsu5408 4 месяца назад

    Ente monte mookile dasha valarcha mattitharane ente mathave eeshoye

  • @jainjosephl690
    @jainjosephl690 4 месяца назад

    Amme mathave ee sakshyam ellarum kandu ammaye lokam muzhuvanum sthuthikkatte amen 🙏 amme ye vazhthatte amen 🙏

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 4 месяца назад +2

    അമ്മേ മാതാവേ

  • @simyantony7204
    @simyantony7204 4 месяца назад

    Ente ammaku saugym nalkename amme

  • @miniamsu5408
    @miniamsu5408 4 месяца назад

    Cbse board examinu ente monte paper mathavu valuation nadathi nalla markode pass akki tharane ente mathave eeshoye

  • @christyj134
    @christyj134 4 месяца назад

    Amme mathave rakshikkane ninte thuna kude ondakane arokke kayyi vittaluum kayyi vidathe amma anallo ente lifeil enth vannalum ath ente nallathinu vendi ayirikkane amme enik padichh nalla joli vagganm amme onnilum akapettu pokan enne idayakkalle 🙏🏻🛐🕯️🌹✝️😭

  • @minuanne6117
    @minuanne6117 4 месяца назад

    Yeshuve sthothram Yeshuve nandhi. Ente Ammae ente Ashrayame

  • @TessyMartin
    @TessyMartin 4 месяца назад

    Marakarokamvarathekathukollanéammemathave