ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
എൻ്റെ ഈശോയെ എൻ്റെ ജോലിയുടെ പ്രശ്നം നീക്കി എൻ്റെ ഓണറേറിയം കുടിശ്ശിക തീർത്ത് ലഭിക്കുവാനുംDPI-ൽ നിന്ന് ഫയൽ Sanction ആക്കി വിടുവാനും സഹായിച്ചൻഗ്രഹിക്കണമേ🙏🙏🙏
എന്റെ ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം എന്റെ കുടുംബത്തിൽ വന്നിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥ യെ അങ്ങ് മാറ്റി കുടുംബത്തിൽ നന്മ വരുത്തേണമേ 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ ✝️✝️✝️🌹❤️
ഈശോയെ ഈ പ്രഭാഥത്തിൽ ഒരു ദിവസം കൂടി തന്നത്തിന് ഓർത്ത് നന്ദിപറയുന്നു ഈശോയെ എന്നോട് കരുണ തോന്നണമേ എന്റെ എല്ലാ തടസങ്ങളും എടുത്തു മാറ്റണമേ എന്നെ സഹായിക്കണമേ എന്നെ കൈവിടരുതേ
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
ഈശോയെ sslc plubs2 എക്സാമിനായി ഒരുങ്ങുന്ന മകനെയും മകളെയും എല്ലാ മക്കളെയും സമർപ്പിക്കുന്നു നന്നായി പഠിക്കാൻ നുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ഉന്നതവിജയം നല്കണമേ അനുഗ്രഹിക്കണേ അമ്മേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻 എന്റെ വീട്ടിൽ ഡിസംബർ 1 മുതൽ തുടഗിയ പ്രശ്നങ്ങൾ മാറ്റിതരണേ അമ്മേ എല്ലാവരുടെയും പിണക്കങ്ങളും വഴക്കും മാറ്റി നന്നായി ക്രിസ്മസ് ആഘോഷിക്കാൻ അമ്മ മാതാവേ അനുഗ്രഹിക്കണേ ആമ്മേൻ അമ്മേ അനുഗ്രഹിക്കണേ കൂടെയുണ്ടാകേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഈ കുർബാന അർപ്പിക്കുന്ന സമയത്ത് ഞങ്ങൾക്ക് ഒരു സന്തോഷം തരണമേ ഇന്ന് ലോണിന്റെ കാര്യങ്ങൾ നടത്തി തരണം ക്രിസ്മസിന് മുൻപായി ലോൺ കിട്ടണം ഞങ്ങൾക്കും സന്തോഷത്തോടുകൂടി ക്രിസ്മസ് ആഘോഷിക്കുവാൻ അവസരം തരണമേ ഞങ്ങൾ വലിയ കടബാധ്യതയാണ് ഞങ്ങൾക്ക് ഭയമാണ് പേടിയാണ് ഞങ്ങളെ രക്ഷിക്കണമേ ഈശോയെ ഞങ്ങൾ അനുഗ്രഹിക്കണമേ കുടുംബത്തെയും എന്നെ പോലെ നഷ്ടപ്പെടുന്ന ഓരോരുത്തരെയും
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
കർത്താവായി വിശ്വാസം എന്നത് പ്രത്യാശിക്കുന്ന ലഭിക്കുമെന്ന് ഉറപ്പും കാണപ്പെടാത്തത് ഉണ്ട് എന്ന ബോധ്യം ആണെങ്കിൽ ഈശോയെ ഞാൻ നിന്നെ പൂർണ്ണമായും വിശ്വസിക്കുന്നു
എന്റെ ഈശോ യേ എന്റെ ടിജിനയുടെ കാര്യത്തിൽ ഞാൻ അനുഭവിക്കുന്ന വേദന യും ദുഃഖംവും മാറ്റി എന്റെ ഈശോ ടൈജിനയിൽ നിറയണമേ ടൈജിനയിൽ വസിക്കണമേ എന്റെ ഈശോ കാത്തുകൊള്ളണമേ ആമേൻ
Parying iam pass port making agent comeing some appomentgi pgi and family gue allparying group parying todys lot home parying thankyou jeuas amen allfeeling giveing thankyou jeuas amen parying Ti
ജിനു അച്ഛാ നാളത്തെ കുർബാനയിൽ എന്റെ അച്ചുമോനെ സമർപ്പിച്ച് പ്രാർത്ഥിക്കണമേ 🙏എന്റെ മോൻ മയക്ക് മറുപടി മരുന്ന് ഉപയോഗിച്ച് അച്ഛനോടും, അമ്മയോടും എന്താ പറയാന്ന് പോലും അറിയില്ല ഇളയ ആൾ 10ൽ പഠിക്കുന്നു ഞാൻ നാട്ടിലും ഇല്ല സാമ്പത്തിക പ്രശ്നം ഉണ്ട് അതിനിടയിൽ എന്റെ മോൻ ഇങ്ങനെ ചിലപ്പോൾ നല്ല മോനാണ് അച്ഛൻ പ്രേത്യേകിച്ചു എല്ലാ പ്രാർത്ഥനയിലും എന്റെ മോനെയും, കുടുംബത്തെയും ഉൾപ്പെടുത്തണം 🙏എനിക്ക് ഇവിടെ ഒരു വീട്ടിൽ ജോലി ആണ് എന്നാലും കിട്ടുന്ന സമയം എല്ലാം യേശുവിന്റെ വചനങ്ങൾ പ്രാർത്ഥന എല്ലാം കാണുകയും കേൾക്കുകയും ചെയുന്നുണ്ട് 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ ✝️✝️✝️ ,
ഈശോയെ, എൻ്റെ ഭവനത്തിലെ എല്ലാ അന്ധകാര ശക്തികളെ നീക്കി കള യ ണേ.എൻ്റെ ജീവിതത്തെ തകർക്കുന്ന ദുഷ്ട ശക്തികളുടെ നീക്കങ്ങളെ തകർത്ത് കള യ ണേ. സഹോദരൻ്റെ മദ്യപാനം പൂർണമായും ഒരു വിടുതൽ കൊടുക്ക ണേ നാഥാ.അനുഗ്രഹിക്കണമേ
3 വയസ്സുള്ള എന്റെ മകൾക്ക് ഡോക്ടർ കോക്ലിയ ഇംപ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞിരിക്കുകയാണ്. കർത്താവേ എന്റെ മകൾക്ക് പൂർണ്ണ കേൾവി ശക്തിയും സംസാരശേഷിയും നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ എല്ലാവരും എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ 🙏
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് എന്നും കൂട്ടായി വരണേ ഞങ്ങളുടെ ബിസിനസ് പ്രതിസന്ധികളിൽ പതറാതെ മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ നാഥാ വിജയം നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ ഞങ്ങളുടെ ഷോപ്പിൽ കച്ചവടം ഉണ്ടാകുന്നതിന് അനുഗ്രഹിക്കണമേ ഈശോയെ മാതാപിതാക്കളും മക്കളും ആയുസ്സും ആരോഗ്യവും ഉള്ളവരാകൻ ചെയ്യേണമേ sslc എഴുതുന്ന മകളെ അനുഗ്രഹിക്കണമേ ആമ്മേൻ
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
Amen, Amen and Amen 🙏 Thank you God, Praise you God 🙏 Thank you Jesus, Praise you Jesus 🙏 Thank you Holy Spirit 🙏 Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏 Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏 Thanks to the priest and the group who offered the Holy mass 👏👏👏👏👏
Love you my dear Jesus❤️❤️❤️and you Mary mamma❤️❤️❤️Oh my Jesus, kindly remember and see our pain anout Thommy, bless him, mercy on him🙏🙏🙏Oh Jesus, bless him for music program tody🙏🙏🙏Bless Jerom, Joel, Joel John, Abel, Andrew, Saraha, catherine and Rosmy🙏🙏🙏
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
ഈശോയെ ഇന്നേ ദിവസം എല്ലാ കാര്യങ്ങൾ അങ്ങേക്ക് സമർപ്പിക്കുന്നു 🙏🏼 കൂടെ ഉണ്ടാകേണമേ 🙏🏼
കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻
ഈശോയെ റ്റിജിനു അവിടുത്തേക്കിഷ്ടമുള്ള ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏
ഈശോയെ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു പറമ്പിലെ തടി നല്ല വിലയ്ക്ക് വിൽക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
അവർ ണ്ണീനിയമായ ഈ ദാനത്തിന് എന്നേരവുഠ ആരാധനയും സ്തുതിയും കൃതജ്ഞത എപ്പോഴും ആമേൻ 💓
എൻ്റെ ഈശോയെ , ഞങ്ങളുടെ മകൻ അമൽ ജോണിക്ക് PR കിട്ടുവാനും നല്ല ഒരു ഭാവിജീവിതം ഉണ്ടാകുവാന്നുംനാട്ടി ൽവരുവനം സഹായി ച്ചനുഗ്രഹിക്കണമേ🙏🙏
യേശുവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയേ അങ്ങയേ ആ രാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏
എൻ്റെ ഈശോയെ എൻ്റെ ജോലിയുടെ പ്രശ്നം നീക്കി എൻ്റെ ഓണറേറിയം കുടിശ്ശിക തീർത്ത് ലഭിക്കുവാനുംDPI-ൽ നിന്ന് ഫയൽ Sanction ആക്കി വിടുവാനും സഹായിച്ചൻഗ്രഹിക്കണമേ🙏🙏🙏
യേശുവേ, എന്റെ 3 നിയോഗങ്ങളെ പോലെ തന്നെ വിഷമിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ അനുഗ്രഹിക്കണെ
ഈശോയെ എത്രയും വേഗം റിസൾട്ട് വരാണ മേ റിസൾട്ട് വരുമ്പോൾ ഫുൾ പാസാക്കി നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏:
പിതാവേ കരുണയും കൃപയും തന്ന് അനുഗ്രഹിക്കണമേ സ്തുതി, സ്തോത്രം.🙏
എന്റെ ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം എന്റെ കുടുംബത്തിൽ വന്നിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥ യെ അങ്ങ് മാറ്റി കുടുംബത്തിൽ നന്മ വരുത്തേണമേ 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ ✝️✝️✝️🌹❤️
ഈശോയെ ഈ പ്രഭാഥത്തിൽ ഒരു ദിവസം കൂടി തന്നത്തിന് ഓർത്ത് നന്ദിപറയുന്നു ഈശോയെ എന്നോട് കരുണ തോന്നണമേ എന്റെ എല്ലാ തടസങ്ങളും എടുത്തു മാറ്റണമേ എന്നെ സഹായിക്കണമേ എന്നെ കൈവിടരുതേ
ഈശോയെ എൻ്റെ മക്കളെ കാത്തുകൊള്ളണെ
യേശുവേ നിന്റെ കൃപ എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന എല്ലാ മക്കളെയും samarpikunnu🙏🙏🙏
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
ഈശോയെ ഞങ്ങൾക്ക് സ്കൂട്ടർ ഓടിക്കുവാനുള്ള അനുഗ്രഹം tharane🙏🏻🙏🏻🙏🏻
Thank you Jesus 🙏🏻
എന്റെ യേശു നാഥാ എല്ലാവരോടും കരുണ തോന്നണേ 🙏
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ
Thanks god 🙏
ഈശോയെ എന്റെ മോന്റെ ആൽമ ശാന്തി ക് വേണ്ടിയും ഈ കുർബാന അവിടുന്ന് സ്വീകരിക്കേണമേ 🙏🏼 ഈശോയെ 🙏🏼😢
എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ മകളുടെ കടബാധ്യതകളെല്ലാം മാറ്റി തരണമേ
ഞാൻ വെച്ചിരിക്കുന്ന ലോൺ പാസാകേണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ sslc plubs2 എക്സാമിനായി ഒരുങ്ങുന്ന മകനെയും മകളെയും എല്ലാ മക്കളെയും സമർപ്പിക്കുന്നു നന്നായി പഠിക്കാൻ നുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ഉന്നതവിജയം നല്കണമേ അനുഗ്രഹിക്കണേ അമ്മേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻 എന്റെ വീട്ടിൽ ഡിസംബർ 1 മുതൽ തുടഗിയ പ്രശ്നങ്ങൾ മാറ്റിതരണേ അമ്മേ എല്ലാവരുടെയും പിണക്കങ്ങളും വഴക്കും മാറ്റി നന്നായി ക്രിസ്മസ് ആഘോഷിക്കാൻ അമ്മ മാതാവേ അനുഗ്രഹിക്കണേ ആമ്മേൻ അമ്മേ അനുഗ്രഹിക്കണേ കൂടെയുണ്ടാകേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ നിന്റെ പരിശുതാന്മാവിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏
ഈശോയെ ഈ കുർബാന അർപ്പിക്കുന്ന സമയത്ത് ഞങ്ങൾക്ക് ഒരു സന്തോഷം തരണമേ ഇന്ന് ലോണിന്റെ കാര്യങ്ങൾ നടത്തി തരണം ക്രിസ്മസിന് മുൻപായി ലോൺ കിട്ടണം ഞങ്ങൾക്കും സന്തോഷത്തോടുകൂടി ക്രിസ്മസ് ആഘോഷിക്കുവാൻ അവസരം തരണമേ ഞങ്ങൾ വലിയ കടബാധ്യതയാണ് ഞങ്ങൾക്ക് ഭയമാണ് പേടിയാണ് ഞങ്ങളെ രക്ഷിക്കണമേ ഈശോയെ ഞങ്ങൾ അനുഗ്രഹിക്കണമേ കുടുംബത്തെയും എന്നെ പോലെ നഷ്ടപ്പെടുന്ന ഓരോരുത്തരെയും
എന്റെ ഈശോയേ എന്നേയു൦ എന്റെ മക്കളേയു൦ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു നിറക്കണമേ ആമേൻ
ആമേൻ
കർത്താവേ സ്കാൻ റിസൽട്ട് അനുകൂലമാക്കിയതിന് നന്ദി യും സ്തുതിയും പറയുന്നു
ഈശോയെ എന്നെ അനുഗ്രഹയ്ക്കണമേ 🙏
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
For my parents and all parents
ഈശോയേ ഇന്നത്തെ എന്റെ എല്ലാ കാര്യങ്ങളിലും അങ്ങ് എന്റെ കൂടെ ഉണ്ടാകണമെ ആമ്മേൻ പ്രസംഗം പാട്ട് ഡാൻസ് ഭംഗിയാക്കുവാൻ കൃപ നൽകണമേ എന്നെ നാണം കെടുത്തരുതെ
*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
യേശുവേ 🙏🏻പാപികളായ ഈ മക്കളുടെ പ്രാർത്ഥനകൾ അങ്ങ് കേട്ട് ഉത്തരമാരുലാണമേ 🙏🏻
കർത്താവായി വിശ്വാസം എന്നത് പ്രത്യാശിക്കുന്ന ലഭിക്കുമെന്ന് ഉറപ്പും കാണപ്പെടാത്തത് ഉണ്ട് എന്ന ബോധ്യം ആണെങ്കിൽ ഈശോയെ ഞാൻ നിന്നെ പൂർണ്ണമായും വിശ്വസിക്കുന്നു
Daivame jinuachane samarpich prathikkunnu
എന്റെ ഈശോ യേ എന്റെ ടിജിനയുടെ കാര്യത്തിൽ ഞാൻ അനുഭവിക്കുന്ന വേദന യും ദുഃഖംവും മാറ്റി എന്റെ ഈശോ ടൈജിനയിൽ നിറയണമേ ടൈജിനയിൽ വസിക്കണമേ എന്റെ ഈശോ കാത്തുകൊള്ളണമേ ആമേൻ
Parying iam pass port making agent comeing some appomentgi pgi and family gue allparying group parying todys lot home parying thankyou jeuas amen allfeeling giveing thankyou jeuas amen parying Ti
Parying Tigi family parying thankyou amen parying allgues parying thankypu amen
Allfamily gues all giveing holy allfee hose need name is porbles gues nurse marrgies need gues good porposal selting need gues amen ..
ജിനു അച്ഛാ നാളത്തെ കുർബാനയിൽ എന്റെ അച്ചുമോനെ സമർപ്പിച്ച് പ്രാർത്ഥിക്കണമേ 🙏എന്റെ മോൻ മയക്ക് മറുപടി മരുന്ന് ഉപയോഗിച്ച് അച്ഛനോടും, അമ്മയോടും എന്താ പറയാന്ന് പോലും അറിയില്ല ഇളയ ആൾ 10ൽ പഠിക്കുന്നു ഞാൻ നാട്ടിലും ഇല്ല സാമ്പത്തിക പ്രശ്നം ഉണ്ട് അതിനിടയിൽ എന്റെ മോൻ ഇങ്ങനെ ചിലപ്പോൾ നല്ല മോനാണ് അച്ഛൻ പ്രേത്യേകിച്ചു എല്ലാ പ്രാർത്ഥനയിലും എന്റെ മോനെയും, കുടുംബത്തെയും ഉൾപ്പെടുത്തണം 🙏എനിക്ക് ഇവിടെ ഒരു വീട്ടിൽ ജോലി ആണ് എന്നാലും കിട്ടുന്ന സമയം എല്ലാം യേശുവിന്റെ വചനങ്ങൾ പ്രാർത്ഥന എല്ലാം കാണുകയും കേൾക്കുകയും ചെയുന്നുണ്ട് 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ ✝️✝️✝️
,
ഈശോയെ, എൻ്റെ ഭവനത്തിലെ എല്ലാ അന്ധകാര ശക്തികളെ നീക്കി കള യ ണേ.എൻ്റെ ജീവിതത്തെ തകർക്കുന്ന ദുഷ്ട ശക്തികളുടെ നീക്കങ്ങളെ തകർത്ത് കള യ ണേ. സഹോദരൻ്റെ മദ്യപാനം പൂർണമായും ഒരു വിടുതൽ കൊടുക്ക ണേ നാഥാ.അനുഗ്രഹിക്കണമേ
Njn agrhikunna joli de nla oru shubha varatha udane thne kekkanne amen 🙏🙏
ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻
യേശുവേകാത്തുകൊള്ളണമേ
3 വയസ്സുള്ള എന്റെ മകൾക്ക് ഡോക്ടർ കോക്ലിയ ഇംപ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞിരിക്കുകയാണ്. കർത്താവേ എന്റെ മകൾക്ക് പൂർണ്ണ കേൾവി ശക്തിയും സംസാരശേഷിയും നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ എല്ലാവരും എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ 🙏
എൻറെ ഈശോയേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ❤️❤️❤️❤️🙏🙏🦶
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
Amen🙏🏻
*ദൈവമെന്റെ രക്ഷകൻ*... *ദൈവമെന്റെ നായകൻ*.... *ദൈവമെന്റെ ആശ്രയം*..... *ദൈവമെന്റെ* *സർവ്വവും*
*ആമ്മേൻ*🙏🎉
ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് എന്നും കൂട്ടായി വരണേ ഞങ്ങളുടെ ബിസിനസ് പ്രതിസന്ധികളിൽ പതറാതെ മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ നാഥാ വിജയം നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ ഞങ്ങളുടെ ഷോപ്പിൽ കച്ചവടം ഉണ്ടാകുന്നതിന് അനുഗ്രഹിക്കണമേ ഈശോയെ മാതാപിതാക്കളും മക്കളും ആയുസ്സും ആരോഗ്യവും ഉള്ളവരാകൻ ചെയ്യേണമേ sslc എഴുതുന്ന മകളെ അനുഗ്രഹിക്കണമേ ആമ്മേൻ
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(ഫെനീന,മഞ്ജു, നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
Amen
🙏🙏🙏❤️❤️❤️
ഈശോയെ എന്റെ കുഞ്ഞുങ്ങളെ കത്തുകൊള്ളണമേ 🙏🙏
*യേശുവേ നന്ദി*
*യേശുവേ സ്തുതി*
*യേശുവേ ആരാധന*
*യേശുവേ മഹത്വം*
*വിശ്വാസം വർദ്ധിപ്പിക്കണമേ ഈശോയെ*......🙏🙇♀️ആമ്മേൻ🙏🙇♀️
Amme mathave parishudha athmavinal nirachu sandhanabhagyam thannu anugrahikane mathave amen 🙏 ❤❤❤❤❤❤❤
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
❤🙏🏻🌹
Karthave anugrahikkaname njangale ellavareum🙏🙏🙏
ആമേൻ ദൈവമേ കരുണയായിരികണമേ ആമേൻ
🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Praise the Lord ❤
Ente monte visayude thadasangal ellam neengane Amen 🙏
ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻❤
അപ്പ നയിക്കണേ അങ്ങയുടെ ദിവ്യ ബലി ഞങ്ങളെ ഓരോ നിമിഷവും
എൻറെ ഈശോയേ FFR അങ്ങേ കരങ്ങളിൽ തരുന്നു കൂടെ നിൽക്കാനേ
Amme ammayude prathiksheekarathinte saakshi aki uyarthaname amen 🙏 ❤❤❤❤❤
യേശുവേ..... പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതുപോലെ പഠിക്കേണമേ.....🙏🙏🙏
എന്റെ ഉണ്ണി ഈശോ നടു pain മാറ്റി തരണം 🙏😮💨😢❤️🔥✝️⛪
Amen, Amen and Amen 🙏
Thank you God, Praise you God 🙏
Thank you Jesus, Praise you Jesus 🙏
Thank you Holy Spirit 🙏
Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
Esyoe ente kudumbathinte koode undakaname amen🙏🙏🙏🙏🙏
Yeshuvee ente family's financial problems ellam maraname Amen 🙏
Yeshuve njangajkoru bhavnam orukki tharaname joly illatha makkalkoru joly nalki anugrahiykkaname amen 🙏
Amenentemakale anugrahikane
Yeshuvee ente jeevitha pankaliyude businessinte thadasangal ellam maraname Amen 🙏
Karthavaya Deivame, njagalude papangal kshamichu njagale anugrahikkename 🙏🏻🙏🏻🙏🏻
Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuve nannisthuthi sthothram ammen 🙏🙏🙏
Annmary megha mejo പഠിക്കുന്ന ഇവരെ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏
🌲🙏🙏Amen Amen 🙏🙏🌲
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏 Thanks to the priest and the group who offered the Holy mass 👏👏👏👏👏
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
Karthave njangle anugrahikkaname.. krupayekaname , nandi, Amen 🙏
Please pray for Alex aneeta my brother sisters familyand me
Ente easoye ente daivame ente papangal ennod kashamich ennod karuna
Ente makkalude padanavum futurum samarppikkunnu Amen 🙏
യേശുവേ..... പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് OET നല്ലതുപോലെ എനിക്ക് പഠിക്കാൻ സാധിക്കണമേ.....🙏🙏🙏
🙇♀️🙇♀️🙇♀️🙇♀️
Thanks to god Jesus Christ pray for airenmarys family in newsland ❤❤❤❤❤❤❤❤❤
Monu vijayam labikuvan no rogam maruvanum makale nalla nilayil jeevikuvanum parthikunu amen
Karthave eneyum magante kudumbhatheyum magalude kudumbhatheyum anugrahikkaname
Amnen
Ammanannyamen
Love you my dear Jesus❤️❤️❤️and you Mary mamma❤️❤️❤️Oh my Jesus, kindly remember and see our pain anout Thommy, bless him, mercy on him🙏🙏🙏Oh Jesus, bless him for music program tody🙏🙏🙏Bless Jerom, Joel, Joel John, Abel, Andrew, Saraha, catherine and Rosmy🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Esoye ellam samarpikunu tadasagal mataname anugrahikaname 🙏
Samathanam nalkanama oru nalla bavanam labikuvanum sabathika buthimuttukal maruvanum makale nalla nilayil jeevikuvanum parthikunu amen
Yeshuve nadha kochumoluday pettennulla theyshyavum piinakavum maravium matti parishudhalmavintey abhishekathal alasathaum madium matti oormashakthium chinthashakthium nallki nannai prarthikanum padikanumulla manassunalkiangrahikaname amme mathavey ammauday neela melangiyil ellamakaleum pothinjusamrekshikaname ammen 🙏🙏🙏😭😭