SITHARAM | Vidhu Prathap | Shyam Mungath | Aswathi Narayanan | Praveen Narayan | Unniraj Marimayam
HTML-код
- Опубликовано: 20 май 2021
- Produced By : Sugesh Vadakkedath, Arunkumar Andol, Sreerag AV, Achamthuruthi, Siya S Deep
Vocal : Vidhu Prathap
Direction : Shyam Mungath
Music : Ashwathi Narayanan
DOP : Vaishak Rathnakaran
Editor : Mendos Antony
Creative Director : RJ Prasad Neeleshwar
Chief Associate Director : Akshay UK
Lyrics : Shijith M Manohar
Associate Director : Praveen Narayan
Assistant Director : Saji Sanvi
Helicam & Creative Support : Anilkumar K
Art Director : Sidharth P & Nithinraj
Cast : Praveen Narayan, Gopika Govind, Unniraj Marimayam, Rasitha Tej, Aravindakshan CK
Makeup : Ravi Arts & Vimal Ravi
Keyboard & Arrangements : Manesh VV
Violin : MS Vishwanath
Flute : Mahesh S Nair
Veena : Dharma Theerthan
Illustration : Akshay UK
Concept : Poothali
Studio : MV Music Productions
Teaser Cuts : Nithin Kattil
Design : Rahul Thomas B, Akash Suresh
Title sponsor: Varsha Plastics
Label : Muzik247
Stream and Listen to this song on your favourite platforms
Gaana : bit.ly/3c7DHVd
Spotify : spoti.fi/3bViuNY
Wynk : bit.ly/3bOX2u0
JioSaavn : bit.ly/3hO88TP
Amazon Music : amzn.to/3yFihbu
Apple Music : apple.co/3ffz90U
Resso : bit.ly/3wKXAJn
RUclips Music : bit.ly/3hP7gOU
Set this song as your Caller Ring Back Tone
Mazha Thornna
Vi : Dial 53712465979
BSNL : SMS BT 12465979 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
Kolussin Kilingidum
Vi : Dial 53712465978
BSNL : SMS BT 12465978 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
Kaalaminnaakave
Vi : Dial 53712465979
BSNL : SMS BT 12465979 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
മഴ തോർന്ന നീലവാനമേ
മിഴി തോർന്ന പോലെയോർമ്മകൾ
തണുവായ് തഴുകും
മിഴിയിലെ നനവായ്
വരു നീ ചാരത്തുവീണ്ടും
ചെറു നോവായ് വീണ്ടും
(മഴ തോർന്ന നീലവാനമേ)
കൊലുസിൻ കിലുങ്ങിടും താളം
നമ്മുടെ കരളിൽ മഴയായ് പെയ്തിടുമ്പോൾ
അന്നു നാം കോറിയൊരോർമ്മതൻ ചിത്രങ്ങൾ
മായ്ക്കുവാനൊരു മഷിത്തണ്ടു തരൂ
നാം കുതിർന്നന്നൊരാ
ഇടവപ്പാതിക്കാലം പെയ്യുമോ
നോവായ് വീണ്ടും
ചെറു നോവായ് വീണ്ടും
(മഴ തോർന്ന നീലവാനമേ)
കാലമിന്നാകവെ മാഞ്ഞുപോയെങ്കിലും
ഇരവിൽ നിൻ സ്മൃതിപഥം മാത്രമായി
ആ വഴിത്താരകൾ നനയുന്നു പിന്നെയും
ശാഖികൾ തൂകുന്നൊരാ കണത്താൽ..
പണ്ടെന്നോ പെയ്തൊരാ
ഓർമതൻ മഴയിൽ
നനഞ്ഞു ഞാൻ
നോവായ് വീണ്ടും
ചെറു നോവായ് വീണ്ടും
(മഴ തോർന്ന നീലവാനമേ)
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos: bit.ly/2sw1fP6
© 2021 Muzik247
* ANTI-PIRACY WARNING *
This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Vidhu Prathap songs, Vidhu Prathap Hits, Vidhu Prathap love songs, Sitharam, Sitharam album, Sitharam music video, Malayalam love songs, Malayalam albums 2021, Ashwathi Narayanan, Shyam Mungath, Praveen Narayan, Gopika Govind, New Songs Malayalam, New Malayalam Romantic Songs, Best Malayalam Songs 2021, Latest Music Video Malayalam
#VidhuPrathap #ShyamMungath #AshwathiNarayanan Видеоклипы
Thank you everyone ♥️🤗
kalakki thimirthu kidukki
Polichuadukki ❤️🤩🥰
❤️❤️❤️
Polichu🥰
Super ❤️❤️ nalla feel und 😘😘
Vidhu chettante fans undo 🔥🎉❤️
Ys❤️
സിത്തരത്തെ സ്നേഹിച്ച എല്ലാവരോടും സ്നേഹം മാത്രം ഇതിന്റെ ഒരു ഭാഗം ആകുവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു
❤❤❤❤polichu
Polichu🎈
Hoii... U here??? 😍
@@pkaryalakshmi yesssss
@@vaishakkattukulangara8554 ❤
ഇത് കണ്ടപ്പൊ "മഴ" album ഒര്മ്മവന്നവരുണ്ടോ
Yes
Aah paattu kelkkumbol enikk vallaatha feel aanu
എവിടെയോ എന്തോ ഒരു 😂
ഉറ്റവർ വന്ന് വിളിച്ചലുണരുന്ന മറ്റൊരു ജന്മത്തിലാവാം ,
Und
എന്ത് രസായിട്ടാ ചെയ്തേക്കണേ...❤️❤️
എല്ലാരും.. എല്ലാം.. ഉഷാർ..
ഹൃദയത്തിൽ തൊട്ടു...❤️
പ്രവി❤️❤️😘😘
Muthe 😘
മൊത്തത്തിൽ കാണുമ്പോൾ വിധുഅണ്ണന്റെ പഴയ ഒരു ആൽബം ഇല്ലേ മഴ (entho mozhiyuvan)അതുപോലുണ്ടാരുന്നു visualsum kadhayum ellam kondum poliiii♥️💓😍super vidhuseeee😍🤩🎶🎵💙
Enikkum thonni
Acting, Direction, Camera work, Music, Lyrics പിന്നെ വിധു ചേട്ടന്റെ singing ഒരു രക്ഷയുമില്ല ❤️ Great job 👏 ആശംസകൾ ♥️🙏
ഒരുപാട് സ്നേഹം
Maangatholiyaa
Paattu super
Ente vidhuchettaaa.... excellent song,camera wrk, ellaam adipoli
Vidhu chettante pattunkettu vannathanu amazing
മനോഹരം. എന്താ ഒരു ഫീൽ
Thank u 🤗
Superb... Onnum Parayanillaa...👌😍
Orupad ishttamayi songu ithil ullà ellavareyum ❤❤❤❤❤❤😍😍😍😍😍😍😍
Thank you ♥️
Great audio and Vedio presentation all the best from Hyderabad Telangana
Praveen cheatta powlichu tto😍😍kuude ulla chechiyum kidukki
thank you 🤗
അയ്യോ പൊളി ഒരു നിമിഷം എങ്ങോട്ടാ പോയി. എനിക്ക് ഈ പഴയ മനകൾ ഒത്തിരി ഇഷ്ടം ആണ്. പിന്നെ കുളം. ഈ സ്ഥലം എവിടെ യാ
നീലേശ്വരം കാസറഗോഡ്
Nalla ക്വാളിറ്റി 💥❤
ആലാപനവും ചിത്രീകരണവും അതിഗംഭീരം , ആർക്കും ചേർന്ന് പാടാൻ തോന്നുന്ന ശൈലി പാട്ടിന്റെ നൈർമല്യം ഒട്ടും നഷ്ടപ്പെടാതെ പാടി അതാണ് വിധു ..
Pattinoppam lyrics kodukkunna ee you tube channel in othiri thanks 😘😍😍
Perfect okay.... @praveen bro nee polichra muthe
Onnum parayanlla superrrrr👌👌👌👌👌പൊളി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank you 🤗
ഒരുപാട് ഇഷ്ടമായി......
Suprb wrk👏😍
Thank you 🤗
Ishttayi ishttayi othiri ishtayi
ഇതിന്ന് ജീവൻ തന്നത് വിധു ചേട്ടന്റെ voice ആണ് ❤️🥰🤗
Adipoli Team work nice song vidhuvettan sound😍😍🥰
ആടിത്തിമിർത്ത എൻ ചിലങ്കകൾ ഇന്നാരുമറിയാതെ അലമാരക്കുള്ളിൽ ജീവനറ്റ് പിടഞ്ഞീടുന്നു. ജീവനോടെ കൊല്ലേണ്ടി വന്നെനിക്കന്റെ ജീവനെ
കല്യാണപ്പുടവയണിയാൻ.
ഇന്നുമെൻ ചിലങ്കകൾ കല്യാണപുടവക്കുള്ളിൽ ജീവനറ്റ് പിടഞ്ഞീടുന്നു.......
ജീവനറ്റ് പിടഞ്ഞീടുന്നു.....
സുധീഷ് നടുവത്ത്
♥️♥️♥️♥️
Camera work.... 💓💓💓💓 പറയാതിരിക്കാൻ വയ്യ..... അത്രയ്ക്ക് ഇഷ്ട്ടായി...... 🤗💓💓💓💓🤗🤗🤗💓
Kandirunnu poyi..storyum songum onninonu super ♥
Thank you 🤗
ആ യെല്ലേ കാർ നമ്മടേതാണേ...😍😍
Lyrics സൂപ്പർ അതിലേറെ പാടിയതും അഭിനയിച്ചതും super 🥰🥰🥰🥰...
മിഴിയിലെ നനവായി...........💝💝
നന്നായിട്ടുണ്ട്........
സിത്താരം ഇഷ്ട്ടായി......
വിധു ചേട്ടാ....... ഒരു രക്ഷയില്ല 💞
💖💓💖💓 @shyam mungath, @RJ prasad
♥️♥️brooo
ഡിയർ
Vithu prathap sir fans like here and Super song👌👌
നല്ല വരികൾ 💞💞💞💞💞💞എന്തോ ഒരു ഫീൽ....ഈ team നു അഭിനന്ദനങ്ങൾ ❤👌👌👌👌👌
വിധുചേട്ടൻ പാടി 2011 ഇറങ്ങിയ മഴ എന്ന മനോഹരമായ ആൽബം, അതിലെ ഷോട്ട് പലതും ഇതിലും ഉള്ളത് പോലെ തോന്നി. എങ്കിലും മനോഹരമായിട്ട് ഉണ്ട്.
Adipowli 💞💞
Ishttaaayiii ❤️❤️❤️ Gopika 💞
good wrk
technical and direction,music excellent
Ithu Kettappol Entho Mozhiyuvaanundaakumee Mazhakkennodu Maathramaayi Song Orma Vannavar undo
❤️
ശരിയാണല്ലോ
Sss
Yes
Yes👍
Superrr❤️❤️❤️nammade gopika kuttiye kand vannatha😘😘acting ore poli🔥ellavarum thakarthu 👍song um kollam❤️
Rasi 😍❤
നന്നായിട്ടുണ്ട് over all super vidhu ചേട്ടന്റെ sound കൂടി ആയപ്പോൾ നല്ല feel.
നല്ല വരികൾ
മനോഹരമായ സംഗീതം.
ആശയവും ആലാപനവും
ചിത്രീകരണവും അതിമനോഹരം.
പ്രത്യേകം അഭിനന്ദങ്ങൾ
ശ്രീ.വൈശാഖ് രത്നാകരൻ.
ഓരോ വരികളും ആസ്വദിച്ചു കേട്ടു ❤❤
ഓരു നല്ല സിനിമ കണ്ടതു പോലെ മനസ്സിൽ തട്ടിയ സീനുകൾ ❤❤❤
Thanks kiranetta ♥️😍
Music composition❤️❤️❤️
വിധു ❤️..മഴ ആൽബം ഓൾഡ് ,ഒരു ഓർമ്മപ്പെടുത്തൽ
Vidhu chettante voice🥰 🥰🥰
മഴ തോർന്ന നീലവാനമേ
മിഴി തോർന്ന പോലെയോർമ്മകൾ
തണുവായ് തഴുകും
മിഴിയിലെ നനവായ്
വരു നീ ചാരത്തുവീണ്ടും
ചെറു നോവായ് വീണ്ടും
(മഴ തോർന്ന നീലവാനമേ)
കൊലുസ്സിൻ കിലുങ്ങിടും താളം
നമ്മുടെ
മനസ്സിൽ മഴയായ് പെയ്തിടുമ്പോൾ
അന്നു നാം കോറിയൊരോർമ്മതൻ ചിത്രങ്ങൾ
മായ്ക്കുവാനൊരു മഷിത്തണ്ടു തരൂ
നാം കുതിർന്നന്നൊരാ
ഇടവപ്പാതിക്കാലം പെയ്യുമോ
നോവായ് വീണ്ടും
ചെറു നോവായ് വീണ്ടും
(മഴ തോർന്ന നീലവാനമേ)
കാലമിന്നാകവെ മാഞ്ഞുപോയെങ്കിലും
ഇരവിൽ നിൻ സ്മൃതിപഥം മാത്രമായി
ആ വഴിത്താരകൾ നനയുന്നു പിന്നെയും
ശാഖികൾ തൂകുന്നൊരാ കണത്താൽ..
പണ്ടെന്നോ പെയ്തൊരാ
ഓർമതൻ മഴയിൽ
നനഞ്ഞു ഞാൻ
നോവായ് വീണ്ടും
ചെറു നോവായ് വീണ്ടും
(മഴ തോർന്ന നീലവാനമേ)
❤️❤️❤️
Nostuuu❤❤❤❤sherikm karayippichu avasanam😢
♥️🤗
ഇന്ദുലേഖ , രമണൻ മുതൽക്കുള്ള സർഗാത്മകതയെ , പ്രണയചാരുതയെ , നീലക്കുയിലും നീലത്താമരയും അനിയത്തിപ്രാവും വരെയുള്ള സങ്കല്പങ്ങളെ ,
വയലാറും കൈതപ്രവും പുത്തഞ്ചേരിയും വരച്ചിട്ട സ്നേഹാക്ഷരങ്ങളെ ...
നമ്മൾ നെഞ്ചേറ്റിയ മഴയെ ..
അല്പമൊന്നു തൊട്ടുതലോടാതെ .. എങ്ങനെയാണ് എന്തെങ്കിലുമൊന്നെഴുതുക !
പ്രണയം എന്നും അല്പം ക്ലീഷേ തന്നെയാണ് ല്ലേ!
എന്നാൽ അതിലൊരു സുഖം ണ്ട് .
ല്ലേ ?
💖💖
❤️❤️❤️❤️❤️❤️
💝
❤❤❤❤
❤️❤️❤️
മഴ തൊര്ന്ന നീല വാനമെ
മിഴി തൊര്ന്ന പോലെ ഓര്മകല്
ഒര്മ്മിക്കുവാന് ചിലതൊന്നും ബാക്കി വെക്കതെയ് ഒരു വസന്തവും കടന്നു പോിയിട്ടില്ല 💔
Lines lit 🔥
Superb...nalla bhangiyind kandirikkanum..kettirikkanum..❤️❤️❤️vidhu chettante voice ayathukondum pinne ee location ayath kondum entho mozhiyuvan undakumee enna pattupole und..❤️❤️❤️
Mazhayk sesham athe feelil veendum onnu koodi thank u soo much 💓
Very good 👍 GOD BLESS U ALL 🙏 super music 🎶
❤️❤️❤️❤️
Thank u bro 🤗♥️
Thanks brthr ❤️
U all made it fantabulous...shyamu...Prajee...Rasi..Gopika..Sri Aravindakshan,Sri Unniraj...💓💓💓💓💓💓💓💓
Thank you♥️
Thank you 🤗♥️
Nalla feel...
മഴ തോർന്ന നീലാവാനമേ
മിഴി തോർന്ന പോലെ ഓർമ്മകൾ ചിത്രീകരണം സൂപ്പർ
ഓർമ്മ ചെപ്പ് തൂറന്നപോലേ പോയകാലത്തേയക്കുളള ആവിഷ്കാരം കഥാസാരത്തിലുടെയൂള്ള ചീത്രീകരണം അധി മനോഹരം ആണ് 👌❤️🌹👌👍💐👍👍🎶🎶
Thank you 🤗♥️
Oru mazha and Elanji touch und
Good music work ❤️❤️❤️❤️
Paveenetta Gopikechi polichu vidhuannan song koodi ayappol super ayi💖❤️🥰
Thank you 🤗♥️
Vidhu chettans new mazha song 😊 Mazha pole sundaramaya, orikalum madukathe kettirikan pattunna voice and feel he gives to song !!!😍
വിധു ചേട്ടാ. നിങ്ങൾ വേറെ ലെവലാ. പാടിയങ്ങു തളർത്തും
നന്നായിട്ടുണ്ട് പ്രവീൺ, ലൊക്കേഷൻ also👌👌
Thank you 🤗♥️
❤❤❤ മനോഹരം
Adipoli ayitind..❤ Team🔥
pinnaniyilum munnilum pravarthichavark hridayathil thott nte abhivadhyangal..really touched my heart....
Vidhuettooi karayppichukalanjallo🤗❤️❤️ Ending 😍 superb scenes♥️🌹🌹
Nice one... ❤❤ നല്ല composition... ❤❤❤
Vidhu Pratap ❤️ mazha album ❤️❤️
Vidhu chettante fans ivde come on🥰🥰🥰🥰🥰
Praviyettaa kannaadi nokki varaandhayiloode odivarunnaa scene 😍😍😍😍👌👌
Thank you 🤗♥️
Best wishes..💕
Mazhayormakal...... Goood G❤pika and crew
Thank you 🤗
Thank you sir ❤️
VIDHU chetta enthoru feelanu padumbol🙏
Sound oru rakasha ila vidhucheta.... super...
Suprb😍😍😍😍😍❤️
Thank you 🤗
@@praveennarayan8040 u r welcome brother.. ❤️ keep moving.. Wishing u all the success
സിത്താരം 👌👌💝 💝 💝 💖
Supper •••••••
Vidhu chettan ishtam ❤️
Valare nannayittund... everything..so beautiful ❤️❤️...aa adhyam makalodoppam varunna achan valare nalla abhinayam aanu...jeevikkunnathupole..ellavarum nannai cheythuu..nalla music....varikal...eenam....❤️❤️❤️❤️❤️❤️🔥
നന്ദി .
Vidhu chettan singing polly
Music:Aswathi Narayanan👌👌
Pwoli ayittund di...😍
Pinne ithinte track nammade Jithesh aadiyath
paadiyathum kettu...👌
Ushaar paatt👌
Original score padiya Vidhu chettane pinne parayandallo.
...Vidhu anna🔥🔥🔥
Ellam kondum
Nalla album munnaniyilum
Pinnaniyil pravarthicha ellarkkum👏👏👏👏
Da mon3
@@peeyush116 entha setta
Spr bro pravi.. Ellavarum spr anu.. Congrtz team.. Good wrk top to bottom..
Ndo mozhiyuvanundakumee mazhakkennod mathramayi……
Oormappeduthal….
❤
ശ്യാം പ്രവീൺ ഗോപിക രസി &our little സിയ😘... എല്ലാരും പൊളിച്ചു. പ്രതീക്ഷിച്ചതിലും അപ്പുറം.. ❤❤❤❤❤❤❤❤❤❤❤❤❤ ഉയരങ്ങളിൽ എത്തട്ടെ 🥰
Thank you so much 😍🙏
Thank you ❤️
Entammo entha oru feel ... Super work team sitharam ❤️❤️
Thank you 🤗
THANK YOU ALL..
Welcome welcome🎉
😍😍😍
Sooper bro
പൊളിച്ചു ഏട്ടാ അടിപൊളി
🥰🤩
ഇതിലെ നായിക ഗോപിക എന്റെ സുഹൃത്ത്
അഭിമാനം ❤❤❤
❤❤
Thank you everyone ♥️🙏
Sk Mungath❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘
Shyam bro polichu muthe
From team al Madina 😊
@@shameemshameem9117 thanks brothers ❤️😍🙏
Polichulo....
നിലശ്വരത്തിന്റെ പഴമയുടെ ഭംഗി പശ്ചാത്തലത്തിൽ ഒരുക്കിയ സിത്താരം എന്ന മനോഹരമായ ആൽബം..പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👌🥰
Thanks bro ♥️
❤️❤️
ഏതാണ് സൂപ്പർ എന്ന് ഒന്നിനെ മാത്രമായി എടുത്തു പറയാൻ കഴിയുന്നില്ല.. എല്ലാം ഒന്നിനൊന്നു മികച്ചത്.👏❤️direction. camera.. lyrics..music..vocal.. feel. എല്ലാം വളരെ നന്നായിട്ടുണ്ട്😍❤️.. direction ശ്യാമേട്ടൻ ❤️.. ക്രീയേറ്റീവ് direction പ്രസാദേട്ടൻ ❤️.. Actors😍.. പ്രവീൺ ബ്രോ..❤️ camera..❤️ lyricist.❤️.. every person gud job guyz..❤️.. excellent work... 👏👏
It is doubtful whether this music album has a better sound. This sound takes us into all the emotions of music. For this album, you have completely given the feel of this music. Excellent singing വിധു അണ്ണാ..❤️👏👏
Everyone should definitely see and support. This is a very beautiful and great refreshing music album for the mind❤️❤️
Thank you so much bro ♥️😍
നന്നായിരിക്കുന്നട്ടോ ♥️
ഒത്തിരി ഇഷ്ട്ടായി ഇനിയും ഇതുപോകുള്ള ഹൃദയസ്പർഷിയെ പ്രതിഷിക്കുന്നു ♥️
Thank you 🤗
Super👍👌👌
Nannayittund
❤❤
♥️
Nice work location.... camera....vidu bro voice ❤️❤️❤️❤️
Magical voice 🥰vidhu eattn thakarthuu❤️
ചിത്രം ഓർമ വന്നു ലിസി 😍ഇതും പൊളി 😍😪
Super ❤️...heart touching❤️ song adipolyy ..direction 👍 Gopika super ..best wishes ❤️
Thank you
നല്ല ഗാനം....
Adayamayi....oru album adyam knadpol thannee....consent ellam vykthamyi....manasilkan kazhinju.....great work.....keep it up