ILAPEYTHU MOODUMI | Kavitha | Ellam Sheriyakum | Ouseppachan | Harinarayanan | Sithara Krishnakumar

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Music : Ouseppachan
    Lyrics : Harinarayanan
    Singer : Sithara Krishnakumar
    Guitars&Base : Sandeep
    Keyboards : Ajeesh Anto
    Violin- : Ousephachan
    Recorded@MyStudio-Cochin
    Engineer : Sai Prakash
    Mixed&Mastered by Ousephachan
    At OMKA studio -Trichur
    Director : Jibu Jacob
    Producers : Thomas Thiruvalla and Dr Paul Varghese
    Story, Screenplay, Dialogues : Sharis Mohammed
    Cinematographer : Sreejith Nair
    Choreographer : Prasanna Sujit
    Keyboards : Williams
    Flutes : Nikil
    Violin Solo : Ouseppachan
    Thabala : Sunil
    Tracking at Studio : OMKA Trichur
    Voice Recorded & Mixed by Sai Prakash Mystudio Cochin .
    & mastered by HariShankar at Mystudio .
    Editor : Sooraj.E.S
    Art : Dilip Nath
    Costume : Nizar Rahmath
    Make Up : Raheem Kodungallur
    Audiography : M.R.Rajakrishnan
    Sound Design : Vicky, Kishan Saptha Records
    VFX : Digibricks Entertainment
    DI : Prism and Pixels
    Chief Associate Directors : Rajesh Bhasker, Dipil Dev
    Production Controller : Manoj Poomkunnam
    Stills : Lebison Gopi
    Design : Rosemary Lillu
    Distributors : Central Pictures
    #EllamSheriyakum #AsifAli #RajishaVijayan #JibuJacob #Ouseppachan
    #BKHarinarayanan
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

Комментарии • 507

  • @sananoushad8763
    @sananoushad8763 2 года назад +537

    'എല്ലാം എന്നെങ്കിലും ഒരിക്കൽ ശരിയാവും' എന്ന പ്രതീക്ഷയിൽ ഒന്നും ശരിയാവാതെ ജീവിക്കുന്ന എത്രയെത്രയോ ജന്മങ്ങൾ.......

  • @sradhas2127
    @sradhas2127 2 года назад +51

    ബാലു ചെയ്ത കഥാപാത്രം കണ്ടപ്പോൾ കെവിനെ ഓർമ്മ വന്നു.. ദുരഭിമാന കൊലയുടെ മറ്റൊരു രക്തസാക്ഷി....🥺🥺🥺

  • @arshi__naz
    @arshi__naz 2 года назад +637

    ഇതുപോലുള്ള കവിതകൾക് എന്തോ സിതാര ചേച്ചി ശബ്‌ദം നൽകിയാൽ വല്ലാത്തൊരു ഫീൽ ആണ് ❤❤

  • @arunpp6230
    @arunpp6230 2 года назад +349

    പ്രണയം... അത് അറിഞ്ഞവർ അതിനെക്കുറിച്ചു വാ തോരാതെ സംസാരിക്കുന്നു... നഷ്ടപ്പെട്ടവർ അതിനെ കുറ്റപ്പെടുത്തുന്നു... അറിയാത്തവർ അതിനായി കാത്തു നിൽക്കുന്നു🙂

    • @Cheravamsham
      @Cheravamsham 2 года назад +4

      🔥💯

    • @abhiabhijith6295
      @abhiabhijith6295 2 года назад +8

      Arun pp നിങ്ങളുടെ കമന്റ്‌ ഒരുപാട് ഇഷ്ടം ആയി ഞാൻ സ്ക്രീൻ ഷോട്ട് എടുത്തു 👍😄

    • @jinishac1442
      @jinishac1442 2 года назад +1

      Ys

    • @g0kulsidharth
      @g0kulsidharth 2 года назад

      Athann ❤️

    • @sruthisuresh1802
      @sruthisuresh1802 2 года назад +31

      പ്രണയം നഷ്ടപ്പെട്ടവർ എല്ലാവരും കുറ്റപ്പെടുത്തില്ല....പ്രണയത്തെ തൊട്ടറിഞ്ഞവർ അത് നഷ്ടപ്പെട്ടാലും കുറ്റപ്പെടുത്തില്ല...സ്വന്തമാവുമ്പോഴല്ല ഒരുപക്ഷെ നഷ്ടപ്പെടുമ്പോഴാണ് പ്രണയം മനോഹരമാവുന്നത്....വെറുതെ പ്രേമിച്ചു തേച്ചവരുടെ കാര്യല്ലട്ടോ...പ്രണയിച്ചു തോറ്റുപോയവരുടെ കാര്യമാണ്...പറയാതെ പോയ പ്രണയങ്ങൾ...ഒരുക്കലും സ്വന്തമാവില്ല എന്നറിഞ്ഞിട്ടും വളരെ മനോഹരമായൊരു ചില്ലുകൂട്ടിൽ സൂക്ഷിക്കുന്ന പലരും ഉണ്ട്...വർഷങ്ങളായി അതിനെ ഉപാസിച്ചു ജീവിക്കുന്നവർ ഉണ്ട്...അങ്ങനെ ഉള്ളോരാളയത് കൊണ്ടാവാം ചേട്ടൻ പറഞ്ഞതിനോട് യോജിക്കാൻ എനിക്ക് പറ്റാത്തത്...🌺🦋🤍

  • @sgcutz3648
    @sgcutz3648 2 года назад +78

    ഈ സിനിമയിൽ കണ്ണ് നിറഞ്ഞ് പോകുന്ന ഒരു സീൻ ഉണ്ട് പെണ്ണിനെ സ്നേഹിച്ചതിന്റെ പേരിൽ ബാലുനെ കൊല്ലുന്ന സീൻ 🙏 😢

  • @v4uentertain433
    @v4uentertain433 2 года назад +246

    ഇല പെയ്തു മൂടുമീ നാട്ടുമൺ പാതയിൽ
    തണലായ് വരുന്നവൻ നീയേ..
    കരളിന്റെ കടലാസ് പൊതിയിലെ ചിന്തകൾ
    അറിയാതെ തൊട്ടവൻ നീയേ..
    ഒരുമിച്ചു നാം നടക്കുന്നരാ നേരത്തു
    ഒരുപാട്ട് കൂട്ടിനുണ്ടായിരുന്നു..
    ഒരു വാക്ക് മിണ്ടാതെ മൗനമായ് എത്രയോ കവിത നാം കൈമാറിയില്ലേ..
    അകലെ പിറക്കും പുലർകാല സൂര്യനായ് നിറയെ കിനാവ് കണ്ടില്ലേ..
    നിറയെ കിനാവ് കണ്ടില്ലേ😍😍
    What a nostalgic feel😘😘😍🤗

    • @manjustellus72
      @manjustellus72 2 года назад +1

      😍

    • @arthdalchronicles2308
      @arthdalchronicles2308 2 года назад

      100 🖤

    • @abhivlogzzz7822
      @abhivlogzzz7822 2 года назад +1

      സിത്തുമണി ❤️❤️❤️❤️❤️

    • @pramodkrishnan8611
      @pramodkrishnan8611 Год назад +1

      കിനാവ് നാം കണ്ടില്ലേ.. എന്നായിരുന്നുവെങ്കിൽ ആ വരികൾ ഏത്ര നന്നായേനെ എന്നോർത്ത് പോയി... ഒന്ന് പാടി നോക്കൂ

  • @nishadnoushad7289
    @nishadnoushad7289 2 года назад +339

    ഹരി നാരായണൻ ഏട്ടന്റെ അർത്ഥവത്തയാ വരികൾ.. സിത്താര ചേച്ചിയുടെ ആലാപനവും..ഔസേപ്പച്ചൻസാറിന്റെ സംഗീതവും ആസിഫ് ഇക്കയുടെ ആഹ് ഡയലോഗ് കൂടേ ആയപ്പോൾ വളരെ വളരെ മനോഹരം ❤️ എല്ലാം ശരിയാകും 👍

    • @hariss1044
      @hariss1044 2 года назад +1

      harinarayanam, never miss him .

    • @dayaanu6717
      @dayaanu6717 2 года назад

      ruclips.net/video/gLt_CWxy-RI/видео.html

  • @jerinthomas8708
    @jerinthomas8708 2 года назад +307

    എല്ലാം ശരിയാകും ഈ ഒരു ചിന്തയിൽ ജീവിതം മുന്നോട്ട് യാത്ര ചെയ്യുന്ന മനുഷ്യൻ 😔❤️

    • @smile-dp1fm
      @smile-dp1fm 2 года назад +5

      ഒന്നും ശരിയാവൻ പോണില്ല....എല്ലാം തീരും,മരണം എത്തുമ്പോൾ

    • @dayaanu6717
      @dayaanu6717 2 года назад

      @@smile-dp1fm ruclips.net/video/gLt_CWxy-RI/видео.html

  • @bastintomy8947
    @bastintomy8947 2 года назад +508

    ഒന്നും ശരിയാകാതെ പോയ ചില ഓർമ്മകൾ വരുന്നു ഈ പാട്ടു കേൾക്കുമ്പോൾ .....വല്ലാതെ കുത്തിനോവിക്കുന്ന മനോഹരമായ കവിത ....congrats to the crew

  • @moonlightcinemas8852
    @moonlightcinemas8852 2 года назад +161

    ആദ്യത്തെ വയലിൻ പോർഷൻ നെഞ്ചിലൊരു ഇടിമിന്നൽ പായിച്ചു.. വരികൾ നെഞ്ചിൽ ആഴ്ന്നിറങ്ങി.. സംഗീതം ഹൃദയത്തിൽ ഒരു നോവ് പടർത്തി.. Very nostalgic.. ❤ഔസേപ്പച്ചൻ മാജിക്‌.. ❤️

  • @lionbro9035
    @lionbro9035 2 года назад +31

    ഒരു ദിവസം .. അതെ.. ഒരു ദിവസം എല്ലാം ശരിയാകും.
    എൻ്റെം നിങ്ങളുടെ യും നമ്മൾ എല്ലാവരുടെയും...

  • @i......624
    @i......624 2 года назад +45

    അതി മനോഹരമായ വരികൾ.. ഈണം.. ഒപ്പം സ്വന്തം കലാലയം കൂടി ചേർത്തുവച്ചപ്പോൾ😍.. വല്ലാത്തൊരു feel ❤️SDc

  • @njr2776
    @njr2776 2 года назад +51

    കെട്യോളാണെന്റെ മാലാഖ പോലെ ഒരു അടിപൊളി പടം പ്രദീക്ഷിക്കാം 😍😍അത് മനസ്സിലാക്കാൻ ഇതിലെ പാട്ട് തന്നെ ധാരാളം 💖💖

    • @anoopmohan8748
      @anoopmohan8748 2 года назад

      Padam polichuu... Malakhakum mele👏👏👏👏✌✌✌✌

  • @lifeofanandu
    @lifeofanandu 2 года назад +3

    Avasanathaa violin intee item undallooo......ufffff.....poliii

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 2 года назад +48

    മലയാളം കണ്ട എക്കാലത്തെയും മികച്ച സംഗീത സംവിധായകൻ ഔസേപ്പച്ചൻ സർ 😘😘😘

    • @AnoopSubi
      @AnoopSubi 10 месяцев назад

      💗💗💗

  • @sreeragssu
    @sreeragssu 2 года назад +46

    ഒരു കവിത പോലെ മനോഹരം 😍
    നല്ല feel 👌🏻

  • @hariss1044
    @hariss1044 2 года назад +68

    അത്രമേൽ ഹൃദയസ്പർശനം,...✨️
    വിരസതയില്ലാതെ വീണ്ടും ആവർത്തിച്ച് കേൾക്കാൻ ഇഷ്ടപ്പെടുന്നതിൽ ഒന്ന് കൂടി... 🤍
    ഔസേപ്പച്ചൻ, ഹരിയേട്ടൻ... 🖤

  • @sajicworld9076
    @sajicworld9076 2 года назад +17

    ദുൽകർ കറുപ്പ്
    പ്രണവ്
    ഇപ്പോ ഇവരും പൊളിച്ചടുക്കും 💥
    സിതാര ചേച്ചിയുടെ song
    വരികൾ വല്ലാതെ ആയത്തിൽ തട്ടുന്നു

  • @anandhurajeev8476
    @anandhurajeev8476 2 года назад +39

    40 വർഷത്തിനുപ്പറവും തന്റെ സംഗീത മായാജാലം തീർക്കുന്നു
    Ouseppachen സാർ ❤🔥🎶🎻

  • @musthafapv8642
    @musthafapv8642 2 года назад +12

    സിതാര ചേച്ചി ഞാൻ നിങ്ങളുടെ ഒരു ഫാനാണ് പൊളിച്ചു ഭൂതകാലത്തിലേക്കൊരു തിരിഞ്ഞു നോട്ടം 👏👏👍ഗുഡ്ഫീൽ 🌹

  • @satheeshv.k6426
    @satheeshv.k6426 2 года назад +15

    ഹൃദയത്തിന്റെ ആഴത്തിൽ എങ്ങോ....ഒരു തണുത്ത ജലകണം വീണു കുളിരുന്ന പോലെ......💖💖💖💖💖💖💖💖 അതിമനോഹരം...💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @miss_nameless9165
    @miss_nameless9165 2 года назад +21

    എന്തൊരു ഫീലാണ്...ഔസേപ്പച്ചൻ സാർ-ഹരിയേട്ടൻ-സിത്തുമണി😍🥀

  • @Mujeeb.313
    @Mujeeb.313 2 года назад +62

    വീണ്ടും പഴയ കാലത്തിലെ ഓർമയിലേക്ക്.. വർഷങ്ങൾക്ക് ശേഷം ഒരു നല്ല പാട്ട് കേൾക്കാൻ സാധിച്ചതിൽ സന്തോഷം.. നല്ല സംഗീതവും ഈണവും മരിച്ചിട്ടില്ല..

  • @taetae9141
    @taetae9141 2 года назад +14

    കേൾക്കാ൯ വൈകി പോയി.... 🥺💜
    നാളുകൾക്കു ശേഷം നല്ലൊരു കവിത കേട്ട സുഖം.... ✨ ousepachan sir💯

  • @ladouleurexquise772
    @ladouleurexquise772 2 года назад +27

    ഓർമകളിലേക്ക് ഒരു മടങ്ങിപ്പോക്ക്.. അതാണീ പാട്ട് കേട്ടപ്പോൾ ഉള്ള feel ❤🙂

  • @vishnur9594
    @vishnur9594 2 года назад +36

    എല്ലാം ശരിയാവും.. എല്ലാം മനോഹരം..
    ഔസേപ്പച്ചൻ സാർ..💓

  • @rahulrajan4603
    @rahulrajan4603 2 года назад +18

    Song adipoliyaa 😍😍 ellam seriyavum waiting..... 💕💕💕💕💕💕

  • @priyashyam7637
    @priyashyam7637 2 года назад +8

    സിതാര ചേച്ചിടെ voice modulation അടിപൊളി... Open voice il നിന്നും മാറി നല്ല റൊമാന്റിക് voice il പാടി... അടിപൊളി feel....

  • @muhammedfazil5149
    @muhammedfazil5149 2 года назад +2

    Ouseppachante pattukal adipoliyan

  • @dhanasree4925
    @dhanasree4925 2 года назад +12

    Nthaa feel... Sithuchechi ❤
    Ouseppachan sir🙌

  • @devikamsxib4182
    @devikamsxib4182 2 года назад +15

    This song deserves more views...Magical song which leads us to another world

  • @neerajarajendran6744
    @neerajarajendran6744 2 года назад +21

    നല്ല കവിത. Super feel ❤️❤️❤️

  • @gopakumar.g3107
    @gopakumar.g3107 2 года назад +38

    Musical magic & beautiful graphics = ELLAM SARIYAKUM 🌹🌹🌹

  • @rahulrajesh7785
    @rahulrajesh7785 2 года назад +5

    എത്രയോമനോഹരമാണ് ഈ ഗാനം. ജീവിതത്തിലെ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ വീണ്ടും അലയടിക്കുന്നു. വർഷങ്ങൾക്കിപ്പുറവും ഔസേപ്പച്ചൻ സാറിന്റെ സംഗീതത്തിന്റെ മായാജാലത്തിൽ നാം ലയിച്ചിരിക്കുന്നു... 🖤

  • @mohamedshihab5808
    @mohamedshihab5808 2 года назад +7

    മനസ്സിനെ സ്പർശിക്കുന്ന വരികൾ , നനുത്ത ദുഃഖം മനസ്സിന്റെ കോണിൽ അനുഭവപ്പെടുന്നത് പോലെ ..മനോഹരമായ വരികൾ , ഈണം പിന്നെ പാടിയതും ..

  • @saranyababu7578
    @saranyababu7578 2 года назад +17

    ആസിഫ്ക്കാടെ കൂടെ എന്നും ബാലുച്ചേട്ടൻ..🥰❤️
    Reallifelum, filmsilum.....
    കൂടെ എന്നും ഇണ്ട് 💕

  • @shobithkumar749
    @shobithkumar749 2 года назад +10

    പഴയ ഓർമയിലേക്ക് ഒരു നിമിഷം poi🥺❣️

  • @kesiajames9244
    @kesiajames9244 2 года назад +4

    Beautiful....!❤️🥰
    ഇലപെയ്തു മൂടുമീ നാട്ടുമൺപാതയിൽ
    തണലായി വരുന്നവൻ നീയേ....
    കരളിന്റെ കടലാസു പൊതിയിലെ ചിന്തകൾ
    അറിയാതെ തൊട്ടവൻ നീയേ...
    ഒരുമിച്ചു നാം നടക്കുന്നൊരാ നേരത്ത്
    ഒരു പാട്ടു കൂട്ടിനുണ്ടായിരുന്നു (2)
    ഒരു വാക്ക് മിണ്ടാതെ മൗനമായെത്രയും
    കവിത നാം കൈമാറിയില്ലേ
    അകലെ പിറക്കും പുലർകാല സൂര്യനായ്
    നിറയെ കിനാവ് കണ്ടില്ലേ...!!. (2)

  • @mhdshamil3990
    @mhdshamil3990 2 года назад +11

    Ouseppachan sir music😍
    Sithara voice ❤

  • @anukv340
    @anukv340 2 года назад +6

    @ sdc... Our college become to beautiful in this video😍😍❤️

    • @adithiadhi1473
      @adithiadhi1473 2 года назад

      Alappeyano

    • @anukv340
      @anukv340 2 года назад

      @@adithiadhi1473 st. Dominic's college, kanjirappally

  • @midnightmoviez251
    @midnightmoviez251 2 года назад +19

    Music.. Lyrics...❣️Outstanding...❤️🎥❤️

  • @amrithaami9546
    @amrithaami9546 2 года назад +3

    B K harinarayanan❤️
    ഒരു രക്ഷേം ഇല്ലല്ലോ..... എന്തൊരു വരികളാണ്... ഉഫ് 🔥🦋

  • @ullaskumar913
    @ullaskumar913 2 года назад +1

    പ്രണയാർദ്രതയുടെ ഒരായിരം നോവുകൾ നൊമ്പരങ്ങളാകുന്ന കലാലയ ജീവിതങ്ങളുടെ സുഖമുള്ള സ്മരണകൾ ഹൃദയങ്ങളിൽ ചേർത്തു വയ്ക്കുന്ന എല്ലാ കൂട്ടുകാർക്കും ഇത്തരം മനോഹരമായ കവിതകൾ ഒരിക്കലും മറക്കാൻ കഴിയില്ല പ്രശ്ത്ത യുവഗാനരചയ്താവ് ഹരി നാരായണൻ ചേട്ടൻ്റെ മനോഹരമായ ഇമ്പമാർന്ന വരികൾ പ്രതിഭാധനനായ സംഗീതജ്ഞൻ ഔസേപ്പച്ചൻ സാറിൻ്റെ തേനൂറുന്ന സംഗീത ഭൈവവം യുവഗായികമാരിൽ പ്രതിഭാ വിലാസത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ സിത്താര ചേച്ചിയുടെ വശ്യമനോഹരമായ ആലാപനഭംഗി ഇതിൻ്റെ പിന്നണിയിൽ അഹോരാത്രം പ്രവർത്തിച്ച എല്ലാ പ്രിയ കലാകാരനമാർക്കും കലാകാരികൾക്കും ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ

  • @vishnugopaltv6800
    @vishnugopaltv6800 2 года назад +19

    It's really heart touching. Repeatedly hearing🥰

  • @munavarshameem360
    @munavarshameem360 2 года назад +2

    കോഴിഞ്ഞു പോയ കാലം തിരിച്ചു വന്ന ഒരു സുഖം. ഹൃദയം തൊട്ട കവിതയുടെ ശില്പി bk hari sir. ഞരമ്പുകൾ വലിഞ്ഞു മുറുകുന്ന സംഗീതശില്പം ഔസേപ്പച്ചൻ സാർ. അതിനു ജീവൻ നൽകിയ സിതാര. എല്ലാവർക്കും ഭാവുകങ്ങൾ. 💞🕊️

  • @princypf3590
    @princypf3590 2 года назад +8

    Super lyrics, super singing, super music, super duper song 😍

  • @gopinathannairps7266
    @gopinathannairps7266 2 года назад +11

    നല്ല കവിത, നല്ല അഭിനയം, അഭിനന്ദനങ്ങൾ

  • @gauthamchandrajb9699
    @gauthamchandrajb9699 2 года назад +21

    ഹൃദ്യമീ 'ഹരി'വരി❤️

    • @panchamis8991
      @panchamis8991 2 года назад

      Gathu❤

    • @dayaanu6717
      @dayaanu6717 2 года назад

      @@panchamis8991 ruclips.net/video/gLt_CWxy-RI/видео.html

  • @salmankm3098
    @salmankm3098 2 года назад +5

    Rameesikka enna feeling adipowli, super👌👌👌💯💯💯💯

  • @karthikasajeev3913
    @karthikasajeev3913 2 года назад +1

    Chechiii de voice adipolliii .. pettanu theernu poyiii ennula sangadam matrame ulluu... Love youuu chechiiii

  • @vibgyorideas6553
    @vibgyorideas6553 2 года назад +2

    നിറയെ കിനാവുകണ്ടില്ലേ എന്താ രസം കേട്ടിരിക്കാൻ സിത്തുമണി പാടുന്ന ഫീൽ 😍😍🤩👌👌

  • @manjusj3031
    @manjusj3031 2 года назад +3

    Actress ❤️ Combo👌

  • @zulfikarnalakath8676
    @zulfikarnalakath8676 2 года назад +5

    ഔസേപച്ചൻ സർ... ഇഷ്ടം 🌹🌹🌹👌👌👌👌

  • @user-mp1fk2cg8e
    @user-mp1fk2cg8e 2 года назад +2

    Balu Varghese....
    നീ പൊളിയാ മോനേ...
    Impressed with your performance my dear ❤️
    ആസിഫ് അലി 😍

  • @prakashponath4980
    @prakashponath4980 2 года назад +5

    Voice❤️Feel chechine namichu ingane oru pattukari vere ndavilla, ❤️ So beatiful song ❤️

  • @adarshvenkattil3800
    @adarshvenkattil3800 2 года назад +4

    നല്ല പാട്ട് .ഇതിനു മുൻപ് ഇറങ്ങിയ Song നെ ക്കാൾ പൊളിച്ചു

  • @Team-zy9si
    @Team-zy9si 2 года назад +5

    തുടക്കത്തിലും അവസാനത്തിലുമുള്ള violin വേറെ ലെവൽ feeling , 💞💞

  • @alfinmajeed
    @alfinmajeed 2 года назад +9

    ആദ്യ സോങ് 👌👌👌
    ദേ ഇപ്പം അടുത്തത് 👌👌👌

  • @ragiragi4574
    @ragiragi4574 2 года назад +1

    ഹരിനാരായണൻ സാർ ന്റെ ചാരുലതക്ക് ശേഷം ഇഷ്ട്ടപെട്ട song uff ഫീൽ no രക്ഷ.... ഈ പാട്ടിനു ഒരുപാട് പറയാൻ ഉണ്ട്..

  • @Sajithsivan.
    @Sajithsivan. 2 года назад +18

    എല്ലാം ശരിയാകും.. 🥰👍

    • @vighneshvignu2821
      @vighneshvignu2821 2 года назад

      💞💞💞

    • @Dhrishith
      @Dhrishith 2 года назад

      💖💖

    • @dayaanu6717
      @dayaanu6717 2 года назад

      @@vighneshvignu2821 ruclips.net/video/gLt_CWxy-RI/видео.html

    • @dayaanu6717
      @dayaanu6717 2 года назад

      @@Dhrishith ruclips.net/video/gLt_CWxy-RI/видео.html

  • @sjmusicz
    @sjmusicz 2 года назад +23

    എല്ലാം നേരെ ആവുമ്പോ ശെരിയാവും 😁

  • @BhadraSNair
    @BhadraSNair 2 года назад +3

    Lines .....❤️ Sithara chechi .....uff 💓🔥poli .....❤️

  • @kavithasasi8291
    @kavithasasi8291 2 года назад +2

    ഇത് ഞാൻ എത്ര പ്രവശ്യം കേട്ടൂന്ന് എനിക്കറിയില്ല ❤️❤️

  • @shibulazar7130
    @shibulazar7130 2 года назад +4

    സൂപ്പർ lyrics സൂപ്പർ tune സൂപ്പർ singng 👏👏👏👏
    Congrats... എല്ലാം ശരിയാകും..... Teams

  • @90svandipremi
    @90svandipremi 2 года назад +2

    Sithumani 😘😘😘😘😘😘😘oru Vallatha feel aane aa sound 🤟🤟🤟🤟

  • @ashiquethomasmattamana2162
    @ashiquethomasmattamana2162 2 года назад +4

    Unexpressive feeling filled up around 🥰❤️

  • @abassociates2095
    @abassociates2095 2 года назад +10

    Super feel and nostalgic

  • @aswinsiva2836
    @aswinsiva2836 2 года назад +2

    ഇത് തീരാതിരുന്നെങ്കിൽ.....🌿 ഔസേപ്പച്ചനും സിതാരയ്ക്കും ❤

  • @harir25
    @harir25 2 года назад +1

    Ouseppachan Sir music..elakalathum malayalikalku melody vasantham tharunna legend..

  • @cherattsquare7772
    @cherattsquare7772 2 года назад +8

    നൊമ്പരപ്പെടുത്തുന്ന പാട്ട് ❤️

  • @ashiq2659
    @ashiq2659 2 года назад +2

    Sithu mani 👌feel💯

  • @riyatintu21
    @riyatintu21 2 года назад +1

    Ithrayum arthavathaaya varikarikalkk eenam kittyappo, vaadiya poovine jeevan kittyapole ...othiri ishttayi

  • @nejimarshidkhan9214
    @nejimarshidkhan9214 2 года назад +2

    ഇത് കേട്ടപ്പോൾ കലാലയ ജീവിതത്തിലേക്ക് പോയതായി തോന്നിയവർക്ക് ലൈക് അടിക്കാൻ ഉള്ള നൂൽ

  • @0xkts
    @0xkts 2 года назад +3

    രണ്ടു മിനുട്ടിൽ മനസ്സ് കീഴടക്കി 💚

  • @itsusrebelliousduo
    @itsusrebelliousduo 2 года назад +3

    Anjummaaa💗💗💗💗

  • @akhiladevan7269
    @akhiladevan7269 2 года назад +1

    Sithuuu❤

  • @prashobholanchery8532
    @prashobholanchery8532 2 года назад +2

    Love you sithu chechiiiiiii ❤️❤️❤️❤️❤️❤️❤️

  • @poojavishnu19
    @poojavishnu19 2 года назад +3

    hridayam konda njn e pattu kettathu❤

  • @akhileshmohan6041
    @akhileshmohan6041 2 года назад +8

    മനോഹരം 💕💕

  • @rajeshnarayanan2445
    @rajeshnarayanan2445 2 года назад

    Valare pratheekshayulla നടൻ ആണ്

  • @thecreativecat5173
    @thecreativecat5173 2 года назад +1

    ❤️❤️❤️❤️❤️ enthaa feel
    Nirayee kinaavu kandillee😍

  • @bijip6169
    @bijip6169 Год назад +2

    ഞാൻ ഇപ്പൊൾ ആണ് ഒരു true love, എന്താണെന്ന് അറിയുന്നതും അനുഭവിക്കുന്നതും.... ❤️

  • @nishalbino6824
    @nishalbino6824 2 года назад +2

    Our beautiful sd college ❤️..

  • @anusreeathul........8425
    @anusreeathul........8425 2 года назад

    Sithara chechi uyireee😚😚😚😚😚😚😚

  • @unnirajcheruvathur9518
    @unnirajcheruvathur9518 2 года назад +1

    ഗംഭീരം

  • @achuali8429
    @achuali8429 2 года назад

    Oru rakshayum illaatooo... ethra pravashyama kettennu enik polum ariyillaaaaa....sithu vinte voice .......superrrrrrrrrr

  • @alinaalivia
    @alinaalivia 2 года назад +1

    Ente college aanu ee movieyil... St. Dominics college kanjirappally ❤❤

  • @aswathysreedharan884
    @aswathysreedharan884 2 года назад +1

    E movieyile randu songsum kidu ane😘😍❤️♥️

  • @sanjunedumkunnen7570
    @sanjunedumkunnen7570 2 года назад +8

    "EVERYTHING WILL BE ALRIGHT" AFTER THE RELEASE OF THIS FILM 👍

  • @brijin6429
    @brijin6429 2 года назад +2

    സിതാര 🙏🏼🙏🏼

  • @keerthikrishna6045
    @keerthikrishna6045 2 года назад +1

    എന്തൊരു feel ആണ് 🥰🥰
    ഇങ്ങനെ ഒക്കെ പാടാമോ ചേച്ചി.... 😌😌😍💖

  • @adulMajeed3269
    @adulMajeed3269 2 года назад +3

    Sithhu voice ✌️

  • @aysha8806
    @aysha8806 2 года назад +1

    Sithu chechi😍😍

  • @unicorn-in9yi
    @unicorn-in9yi 2 года назад +2

    Aww Sithara sound Awesome......!!❤

  • @hilda7623
    @hilda7623 2 года назад +4

    Again Ouseppachen sir Magic❤

  • @shajahannazar107
    @shajahannazar107 2 года назад +1

    Keattondirunnapol, ithu theeraruthey ennu Aaagrahichu poii ❣️

  • @ameermohammed5388
    @ameermohammed5388 2 года назад +1

    Oru....varamanjhalaadiya ....raavinde maaril.
    Feel..
    😊

  • @vinodpulickal2785
    @vinodpulickal2785 2 года назад +1

    Adipoli.... Ellam sheri aakum... aakanamalooo 🥰🥰🥰

  • @karthiayanikarthi2188
    @karthiayanikarthi2188 2 года назад +4

    എല്ലാം ശരിയാവുമെന്ന പ്രധീക്ഷ എന്നോ അസ്തമിച്ചു 😭😭😭🙏🙏🙏

  • @Chriven18
    @Chriven18 2 года назад +2

    Ouseppachan magic💖