കോടികൾ ഒക്കെ ഖത്തറിന് പുല്ലാണ് 🤑 Top 8 Stadiums In Qatar FIFA World Cup 2022 | In Malayalam

Поделиться
HTML-код
  • Опубликовано: 5 окт 2024
  • കോടികൾ ഒക്കെ ഖത്തറിന് പുല്ലാണ് 🤑 Top 8 Stadiums In Qatar FIFA World Cup 2022 | In Malayalam
    Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
    For copyright matters please contact us at :educopyright1@gmail.com

Комментарии • 87

  • @kamarbanu5139
    @kamarbanu5139 Год назад +41

    അൽ ബൈത് സ്റ്റേഡിയം IT ടീമിൽ ആണ് എന്റെ മോൻ 6മാസമായി വർക്ക്‌ ചെയുന്നത് സ്റ്റേഡിയം കണ്ടിരുന്നില്ല കാണാൻ പറ്റിയതിൽ സന്തോഷം 👍

  • @alarab5279
    @alarab5279 Год назад +14

    ഖത്തർ ലോകത്തെ നിയന്ത്രിക്കുന്നു ബുദ്ധിപരമായി അറബ് ലോകത്തെ King ആണ് ഖത്തർ . മിഡിലിസ്റ്റിൽ ഏറ്റവും സമ്പന്നരും വിദ്യാഭ്യാസമുളളവരും ആയ അറബി കുഞ്ഞു രാജ്യം ആണ് ഖത്തർ . എല്ലാ യൂറോപ്പ് രാജ്യങ്ങളിലും വലിയ രീതിയിൽ ഇൻവസ്റ്റ്മെന്റുള്ള രാജ്യം ലോക മാധ്യമത്തിന്റെ ഹബ്ബ് , എല്ലാം ആണ് ഖത്തർ . ലണ്ടൻ നഗരത്തിലെ നല്ലൊരു ഭാഗം ഖത്തറിന്റെ ഇൻവെസ്റ്റ്മെന്റാണ്.

  • @shaharban9731
    @shaharban9731 Год назад +8

    ഖത്തർ വേറെ ഒരു മൊഞ്ചു തന്നെയാണ് ..!👌

  • @rasheedrzfjj7412
    @rasheedrzfjj7412 Год назад +11

    ഖത്തർ സൂപ്പറല്ലേ...❤️👌👌👌

  • @melvinvarghesemathews6215
    @melvinvarghesemathews6215 Год назад +12

    ഏറ്റവും പുതിയ update 2036 ഒളിമ്പിക്സ് ഖത്തർ ഏതാണ്ട് ഉറപ്പിച്ചു എന്നതാണ്.
    റഷ്യ - ഉക്രൈൻ വാർ കൊണ്ടുവന്ന പ്രത്യേക സാഹചര്യം യൂറോപ്യൻ രാജ്യങ്ങളുടെ മൗന സമ്മതം നേടിയെടുക്കാൻ ഗ്യാസ് സമ്പന്നമായ ഖത്തറിനെ സഹായിച്ചു.
    FIFA പ്രതീക്ഷച്ചതിലും ഭംഗിയായ സൗകര്യങ്ങളോടെ ഖത്തർ World Cup നടത്തിയതും അവർക്ക് ഒളിമ്പിക്സ് ബിഡിൽ മുൻപിൽ എത്താൻ സഹായമായി.
    വിചാരിച്ചതിലും 30% അധിക വരുമാനം ഇപ്പോൾ തന്നെ FIFA യ്ക്ക് ലഭിച്ചു കഴിഞ്ഞു.
    ബിഡിൽ മുൻപിൽ നിന്നിരുന്ന ഈജിപ്റ്റിന്റെയും ഇൻഡോനേഷ്യയുടെയും സകല പ്രതീക്ഷികളും ഏതാണ്ട് അസ്തമിച്ചു കഴിഞ്ഞു.

  • @eldhoelson4272
    @eldhoelson4272 Год назад +1

    Lusail stadium adipoly....best stadium

  • @amiashkar4702
    @amiashkar4702 Год назад +36

    ഖത്തർ ലോകത്തിന്റെ റോക്കി ഭായി മാറുന്നു

    • @melvinvarghesemathews6215
      @melvinvarghesemathews6215 Год назад +3

      ഏറ്റവും പുതിയ update 2036 ഒളിമ്പിക്സ് ഖത്തർ ഏതാണ്ട് ഉറപ്പിച്ചു എന്നതാണ്.
      റഷ്യ - ഉക്രൈൻ വാർ കൊണ്ടുവന്ന പ്രത്യേക സാഹചര്യം യൂറോപ്യൻ രാജ്യങ്ങളുടെ മൗന സമ്മതം നേടിയെടുക്കാൻ ഗ്യാസ് സമ്പന്നമായ ഖത്തറിനെ സഹായിച്ചു.
      FIFA പ്രതീക്ഷച്ചതിലും ഭംഗിയായ സൗകര്യങ്ങളോടെ ഖത്തർ World Cup നടത്തിയതും അവർക്ക് ഒളിമ്പിക്സ് ബിഡിൽ മുൻപിൽ എത്താൻ സഹായമായി.
      വിചാരിച്ചതിലും 30% അധിക വരുമാനം ഇപ്പോൾ തന്നെ FIFA യ്ക്ക് ലഭിച്ചു കഴിഞ്ഞു.
      ബിഡിൽ മുൻപിൽ നിന്നിരുന്ന ഈജിപ്റ്റിന്റെയും ഇൻഡോനേഷ്യയുടെയും സകല പ്രതീക്ഷികളും ഏതാണ്ട് അസ്തമിച്ചു കഴിഞ്ഞു.

    • @clashofclanscreations748
      @clashofclanscreations748 Год назад

      @@melvinvarghesemathews6215 2026 ano uddeshiche

  • @myheartrose2477
    @myheartrose2477 Год назад +11

    Qatar vare level aan 🥰🥰🔥 nchanum qatarilinay 💁💁

    • @_a286
      @_a286 Год назад

      njanum

  • @nizamnz9397
    @nizamnz9397 Год назад +1

    Ellaa stadium um kandu kazhinja njn😍😍😍🇶🇦🇶🇦😘😘😘

  • @asalamsulaiman7777
    @asalamsulaiman7777 Год назад +3

    Good... 👍👍👍👍👍

  • @alink5346
    @alink5346 Год назад +1

    ഖത്തർ 💥ഒരു 💥സംഭവം 💥

  • @hotkitchen199
    @hotkitchen199 Год назад +7

    ഇങ്ങനെ ആകണം രാജ്യം ഭരിക്കുന്നവൻ
    എല്ലാവരെയും ഒരുപോലെ കാണാൻ കഴിയണം
    വിശക്കുന്നവന്റെ വിളിയാണ്
    ഖത്തർ കേൾക്കുന്നത്
    സ്റ്റേഡിയം കളി കഴിഞ്ഞാൽ
    സനകൾ എന്ന രാജ്യത്തിന്റെ ട്രസിറ്റിനു കൊടുക്കും
    അവിടത്തെ സ്കൂളിൽ അടിസ്ഥാന സ്വകര്യo ആക്കി കൊടുക്കും
    അല്ലാതെ ജീവൻ ഇല്ലാത്ത പ്രതിമയെയ്ക്ക് വേണ്ടി
    കോടികൾ കളയാൻ ഖത്തർ നിൽക്കില്ല
    നിത്യ ഉപയോഗ സാധത്തിന് വിലകഴറ്റി അവരുടെ ടാക്സ് എടുത്ത് അമ്പലങ്ങൾ ഉണ്ടാകുന്നില്ല
    തൂറാൻ കക്കൂസ് ഇല്ലന്ന് പറഞ്ഞ്
    എല്ലാത്തിനും വില കഴറ്റി അതിന്റെ പങ്ക് എടുത്ത് പാർട്ടി വലുതാകുന്നുമില്ല

  • @ashrafcm4715
    @ashrafcm4715 Год назад +1

    ഖത്തർ 👍

  • @lifeinindiakerala4220
    @lifeinindiakerala4220 Год назад +1

    Super 🎉🎉🎉🎉🎉🎉

  • @safarullahammed8905
    @safarullahammed8905 Год назад

    സൂപ്പർ 👌🌹🌹🌹

  • @niyasmohammad5158
    @niyasmohammad5158 Год назад

    Love you 💝 katar

  • @salihamayur9379
    @salihamayur9379 Год назад +3

    💪👍👌

  • @muneerpalat57
    @muneerpalat57 Год назад

    Wonderful

  • @bazips7786
    @bazips7786 Год назад +3

  • @latheefpurayil51
    @latheefpurayil51 Год назад +1

    Yás good qathar💯🆗

  • @abdulrazack9498
    @abdulrazack9498 Год назад

    ❤Qatar ❤❤❤

  • @shazinisar4951
    @shazinisar4951 Год назад +3

    Messi or cr7

  • @thusharsudheer1241
    @thusharsudheer1241 Год назад

    First Comment💙

  • @raseemkh3586
    @raseemkh3586 Год назад

    Aadambaravum sambhattumalla manushyarkk valuth athorkk padilkkvekk

  • @shazinisar4951
    @shazinisar4951 Год назад +2

    Hi

  • @Fidhuus
    @Fidhuus Год назад

    👌👌👌

  • @sharifcheru7348
    @sharifcheru7348 Год назад +1

    Avde maatramalla ivde yende raajyatthumund kaaakakk thoooraan vendi maatram nirmiccha 3000 kodiyude prathima

  • @sonajoy3100
    @sonajoy3100 Год назад

    ☺️👍🏻

  • @munneriritty1296
    @munneriritty1296 Год назад

    👍👍

  • @vibe101
    @vibe101 Год назад

    ❤️🇶🇦

  • @forfuture7654
    @forfuture7654 Год назад +2

    Arab Countries will buy anything by payment for Luxurious life, even FIFA world cup 😃😇

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA Год назад

    😇😇😇😇

  • @bbbbnn632
    @bbbbnn632 Год назад +4

    ലോകം ഞെട്ടിയെന്നോ ???
    ലോകം നിങ്ങളോട് പറഞ്ഞോ ഞെട്ടിയെന്നു

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Год назад +4

    അധ്വാനിച്ചു ഉണ്ടാക്കുന്ന പണമല്ലോ
    എങ്ങനെയും ചിലവ് ചെയ്യാൻഏവർകും സാദിക്കും
    അധ്വാനം വിദേശി
    ബുദ്ദി വിദേശത്തു നിന്ന്
    പണമുണ്ടങ്കിൽ ഒന്നും വേണ്ട

    • @shajahanhamsa6190
      @shajahanhamsa6190 Год назад +6

      പണമുണ്ടായത് കൊണ്ട് മാത്രം എല്ലാം നമ്മൾ ഉദ്ദേശിച്ച രീതിയിൽ നടക്കണമെന്നുണ്ടോ സുഹൃത്തേ? ഇവരെക്കാളും കൂടുതൽ കാശുള്ള നമ്മുടെ ഇന്ത്യക്കോ അല്ലെങ്കിൽ അതി സമ്പന്നന്മാർക്കോ നടക്കാതെ പോകുന്നത് എന്ത്‌ കൊണ്ടാണ്?.

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ Год назад +1

      @@shajahanhamsa6190 എല്ലാം വിലകൊടുത്തുവാങ്ങാമെന്നു ഗൾഫ് രാജ്യങ്ങൾ തെളിയിച്ചു
      കേരളത്തിലെ ഒരു ജില്ലയുടെ വലുപ്പം പോലുമില്ലാത്ത ഖത്തറിൽ വേൾഡ് കപ്പ് അതിന്റെ ഭാഗമാണ്
      കൂടാതെ
      വിദേശിക്ക് സ്വത്തു വാങ്ങാം അനുവദിക്കുന്ന രാജ്യങ്ങളിൽ സ്വത്ത് വാങ്ങിച്ചു കുട്ടുന്നു
      വിദേശിക്കു വാങ്ങാൻ സാധിക്കാത്ത രാജ്യങ്ങളിൽ ബിനാമിയായി അവർക്കു ഷെഹറുള്ള കമ്പനി വഴി സ്വത്തു സബ്ബാദിക്കുന്നു

    • @shajahanhamsa6190
      @shajahanhamsa6190 Год назад +1

      @@നിഷ്പക്ഷൻ, എല്ലാം വില കൊടുത്തു വാങ്ങാമെന്നു പറഞ്ഞാൽ മാത്രം പോരാ, അങ്ങനെയെങ്കിൽ ഇന്ത്യ പോലുള്ള രാജ്യത്തിനെന്തേ ഇതൊന്നും സാധിക്കാത്തത്? അതിന് കഴിവും പ്രാപ്തിയുമുള്ള ഇച്ചാശക്തിയുള്ള ഭരണാധികാരികൾ വേണം, ഖത്തർ ഒരു കൊല്ലം കൊണ്ട് ഉണ്ടാൽകിയതല്ല ഇതൊന്നും, 10 കൊല്ലത്തെ പ്രയത്നം ഉണ്ട്.

    • @കറകളഞഇന്ത്യക്കാരൻ
      @കറകളഞഇന്ത്യക്കാരൻ Год назад +8

      സേട്ടാ ഒരു ലൊഡ് കുരു എടുക്കട്ടെ പൊട്ടിക്കാൻ

    • @shebihasi3883
      @shebihasi3883 Год назад

      Etha ഈ പൊട്ടൻ

  • @achusachu1896
    @achusachu1896 Год назад +3

    ഗത്തർ ചെറിയ മീൻ അല്ലല്ലേ

  • @jijesh.njijesh9626
    @jijesh.njijesh9626 Год назад +1

    Pinne lokathevadem stadium ellallo..... All ottaahhaaaaaa

    • @irshadirshadk3254
      @irshadirshadk3254 Год назад +12

      Undu indiayil chanakam vechu undakkiyathu eppol kattadichal veezhunna stadiuamngal

    • @healthbeutytipsinkeralapa406
      @healthbeutytipsinkeralapa406 Год назад

      എത്തി എത്തി ചാണകം എത്തി

    • @jijesh.njijesh9626
      @jijesh.njijesh9626 Год назад

      Onnu poyineda muriyaaa..... Chanakam.... Njanelladaaa.... All ottahaa haaa haaa

    • @_a286
      @_a286 Год назад

      @@irshadirshadk3254 😹😹

    • @Johncenaghf6105
      @Johncenaghf6105 Год назад

      @@irshadirshadk3254 അതും ഇന്ത്യയുടെ തലയിൽ?അതിനു ഇന്ത്യയെ പറയുന്നതിന്റെ പ്രസക്തി??നീയൊക്കെ അങ്ങ് പാകിലോ ഖത്തറിലോ പോ...

  • @abdulkamalnazar
    @abdulkamalnazar Год назад

    𝓔𝔁𝓬𝓮𝓵𝓵𝓮𝓷𝓽 𝓐𝓷𝓭 100% 𝓑𝓮𝓪𝓾𝓽𝓲𝓯𝓾𝓵.

  • @muhammadniyazniyaz4346
    @muhammadniyazniyaz4346 Год назад

    ആര് പറഞ്ഞു ഇതോടെ കൂടി ഖത്തർ കുത്ത് പാള എടുക്കും

    • @latheef6308
      @latheef6308 Год назад

      Ath qatar ne pati ariyaanjitaan..

    • @muhammadniyazniyaz4346
      @muhammadniyazniyaz4346 Год назад

      ഇന്ത്യൻ പൊലയാടികക്ക് പണി കൊടുക്കുന്നവൻ മുടിഞ്ഞു പോകണം

    • @latheef6308
      @latheef6308 Год назад

      @@muhammadniyazniyaz4346 baapayod para

    • @muhammadniyazniyaz4346
      @muhammadniyazniyaz4346 Год назад

      @@latheef6308 നിന്റെ ബാപ്പായോടോ

    • @latheef6308
      @latheef6308 Год назад

      @@muhammadniyazniyaz4346 ninte

  • @muhammadniyazniyaz4346
    @muhammadniyazniyaz4346 Год назад

    ഇന്ത്യക്കാർ എച്ചിൽ തിന്നുന്നു

  • @Methan_killer
    @Methan_killer Год назад

    Americalyil poyi nokku stadiaangel😂😂😂😂

    • @RAMARAMA438
      @RAMARAMA438 Год назад +1

      Americayilano Qatar????

    • @Methan_killer
      @Methan_killer Год назад +1

      @@RAMARAMA438 inno ineleyo migrantsine konnu undakkiya stadiayamgel alla amerikkayil……

    • @jasirhuzayn9500
      @jasirhuzayn9500 Год назад +2

      Ivar undakkiya speedil orukkangal nadathan usa virakkum 😹

    • @RAMARAMA438
      @RAMARAMA438 Год назад +5

      @@Methan_killer ente ponnumone....America konn thalliyathinte kanak edupikalle.....avide world cup nadathumbol human rightsum mannakattayum onnumilla.....