സായിപ്പിന്റെ കുടിലബുദ്ധിയിൽ വീഴാതെ ലോകത്തിന്റെ കയ്യടി നേടി ഖത്തർ | About fifa world cup 2022 qatar

Поделиться
HTML-код
  • Опубликовано: 15 сен 2024
  • സായിപ്പിന്റെ
    ആ കുടില ബുദ്ധിയിൽ ഖത്തർ വീണില്ല...
    തുണിയില്ലാതെ അവൾ മടങ്ങി
    #fifaworldcup2022 #qatar2022 #qatar #footballworldcup2022
    #argentina #quarterfinal #france #saudiarabia #ivanaknoll

Комментарии • 1,1 тыс.

  • @suresharmy334
    @suresharmy334 Год назад +26

    എന്റെയും എന്നെപ്പോലുള്ള കുറെ ജനങ്ങളുടെ പൊറ്റമ്മയാണ് ഖത്തർ , ഞങൾ ഇവിദെ ജീവിക്കുന്നു ... ഞങളുടെ കുടുംബങ്ങൾ അല്ലലില്ലാതെ എന്റെ ഇന്ത്യയിലും ജീവിക്കുന്നു .. ഈ രാജ്യത്തിന്റെ മഹത്യം അത്ര വലുതാണ് ....ജയ് ഹിന്ദ് , ജയ് ഖത്തർ ...🙏

    • @shabujazz5432
      @shabujazz5432 Год назад +2

      അന്തസ്സ്...stay blessed always 🙏♥️🤲

  • @amiashkar4702
    @amiashkar4702 Год назад +82

    താങ്കൾക് എന്താണ് സംഭവിച്ചത്
    ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ 👍🏻 കൊള്ളാം

    • @filmarchive7568
      @filmarchive7568 Год назад

      മേത്തന്മാരെയും പ്രീതിപ്പെടുത്തണമല്ലോ...ഇപ്പോൾ ഫിനോയിൽ രമേശൻറെ ശൈലിയിലായി. മേത്തന്മാർക്കിപ്പോൾ പുച്ഛമായി...

    • @abdulrahiman7435
      @abdulrahiman7435 27 дней назад

      @@filmarchive756890 ലക്ഷം ഇന്ത്യക്കാർ gulf രാജ്യങ്ങളിൽ ഉപജീവനം തേടുന്നു. നിങ്ങളെപ്പോലെ തിന്നുന്ന ചോറിന് നന്ദികേട് കാണിക്കണമോ?

  • @KMadhavikutty
    @KMadhavikutty Год назад +7

    വാർത്തയിൽ അല്പസ്വല്പം തെറ്റുകൾ ഉണ്ട് .. ഖത്തർ ജനങ്ങളെ സ്ത്രീകളെ എങ്ങനെ കാണുന്നു എന്ന് പറഞ്ഞതിൽ .. രണ്ടു ദശകം ഇവിടെ ജീവിച്ച ഒരു സ്ത്രീ ആയ എനിക്ക് സ്വന്തം രാജ്യത്തു ലഭിക്കാത്ത സ്വാതന്ത്ര്യവും സുരക്ഷിതത്വവും ആണ് ഈ രാജ്യം നൽകിയതെന്ന് നന്ദി പൂർവം സ്മരിക്കുന്നു .

  • @alicepurackel7293
    @alicepurackel7293 Год назад +90

    വിവരവും വിവേകവും ഉള്ള വ്യക്തികൾ ഭരിച്ചാൽ അവിടെ വിജയക്കൊടി ഉയരും ലോക ജനത അംഗീകരിക്കും .

  • @lovelysunny3473
    @lovelysunny3473 Год назад +223

    മിടുക്കനായ ഭരണാധികാരിക്ക് ബിഗ് സല്യൂട്ട് .... വസ്ത്രങ്ങളിലൊന്നും ഒരു കാര്യവുമില്ല നല്ല ആശയങ്ങൾക്കാണ് പ്രാധാന്യം എന്ന് തെളിയിച്ച ഖത്തറിന്🙏🙏🙏🙏

    • @deepazachariah2904
      @deepazachariah2904 Год назад +9

      Correct

    • @Aysha_s_Home
      @Aysha_s_Home Год назад +6

      👌👌👌👌👌👑👑👑

    • @suneesh591
      @suneesh591 Год назад

      കൈക്കൂലി കൊടുത്ത് വേദി നേടിയെടുക്കുന്നതും ഒരു മിടുക്ക് ആണല്ലോ...ഒരു മത ഭീകര രാഷ്ട്രത്തിന് യാതൊരു യോഗ്യതയും ഇല്ല ഇതുപോലെ ലോക മാമാങ്കം ആയ world cup നടത്താൻ

    • @commonmallu
      @commonmallu Год назад +3

      ഒന്നുമല്ലേലും അയാൾ യുകെയിൽ വിദ്യാഭ്യാസം നേടിയതല്ലേ.....

  • @basheerqureshy1472
    @basheerqureshy1472 Год назад +158

    ഷാജന് പോലും ഖത്തറിനെ നന്നാക്കി പറയേണ്ടി വന്നു എന്നത് തന്നെ ഒരു സംഭവമാണ്

    • @akhoribabayaga5494
      @akhoribabayaga5494 Год назад +6

      അതെന്താ ഷാജൻ ഇതിന് മുൻപ് മോശമായി എന്തെങ്കിലും പറഞ്ഞോ

    • @durg5847
      @durg5847 Год назад

      @@akhoribabayaga5494 aa pullan Muslim ☪️ viroodi casa crstyan sanghi pullan aanu

    • @Kanesh2606
      @Kanesh2606 Год назад +13

      @@akhoribabayaga5494 ഭൂരിഭാഗവും അതേ പറഞ്ഞിട്ടുള്ളൂ 🤣🤣🤣🤣

    • @girikumar3810
      @girikumar3810 Год назад +4

      നന്നാക്കേണ്ടത് നന്നാക്കിയും വെടക്ക് വെടക്കായും പറയാത്ത കാരണങ്ങൾ കൊണ്ട് 1980കൾ മുതൽ കേരളവും കുറച്ചൊക്കെ വെടക്കായില്ലേ?

    • @Kanesh2606
      @Kanesh2606 Год назад +1

      @@girikumar3810 ആരാണ് നന്നാക്കുന്നതും വടക്കാക്കുന്നതും സാജൻ സക്കറിയയോ 🤣🤣🤣🤣🤣 ഇനി 980മുതൽ എന്താണ് കണ്ടുതുടങ്ങിയത് എന്നിട്ട് എന്താണ് ഉണ്ടായത്? സാജൻ സക്കറിയ നന്നാക്കിയിട്ട് എന്താണെന്ന് നന്നായത്? 🤣🤣🤣

  • @harisatvenniyur5181
    @harisatvenniyur5181 Год назад +122

    കുറ്റം പറഞ്ഞവർ ഇപ്പോൾ പിന്തുണക്കുന്നു ..😅 ഖത്തർ അതിന്റെ പാരമ്പര്യം നിലനിർത്തി തന്നെയാണ് ലോകകപ്പ് നടത്തുന്നത്

    • @Hitman-055
      @Hitman-055 Год назад +3

      കൈക്കൂലികൊടുത്തു നേടിയത് ആരും അറിഞ്ഞിട്ടില്ല

    • @jk2705197a7
      @jk2705197a7 Год назад

      അതെ ആഗോള ഭീകരൻ പരനാറി മത പ്രചാരണം നടത്തുന്നുണ്ടായിരുന്നു

    • @rickdalton4890
      @rickdalton4890 Год назад +3

      കൈമടക്ക് കൊടുത്തു നേടിയ world Cup

    • @Hitman-055
      @Hitman-055 Год назад +2

      @@dudovlog49 അമ്മ വ്യഭിചരിച്ചു എങ്കിലും കുറ്റമില്ല പണം കിട്ടിയാൽ മതി ഇല്ലേ?

    • @dudovlog49
      @dudovlog49 Год назад +1

      @@Hitman-055 Gave respect to Evry countries Allaand njn Qatarill aayond allaa njn ninkk reply thanneee

  • @mpsanthoshachudhanschannel1350
    @mpsanthoshachudhanschannel1350 Год назад +253

    ഇത്റയും അച്ചടക്കത്തോടെ അടുക്കും ചിട്ടയോടെ ഒരു ലോക കപ്പ്
    ഇത് ഇനി സ്വപ്നങ്ങളിൽ മാത്രം ആകുമോ,,,,,.....?????
    ഖത്തറിന് അഭിനന്ദനങ്ങൾ

    • @anilmathew8540
      @anilmathew8540 Год назад +36

      അഫ്ഗാനിസ്ഥാനിൽ നടത്തിയാൽ അച്ചടക്കം ഇതിലും മെച്ചപ്പെടും.

    • @abdullatheefabdullatheef4514
      @abdullatheefabdullatheef4514 Год назад +13

      @@anilmathew8540 അണ്ണാകുറു 🤭🤭🤭🤭

    • @rk-mm5qk
      @rk-mm5qk Год назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙏🙏🙏🙏🙏

    • @dibu691
      @dibu691 Год назад +4

      Eni arab rajyth vekilla worldcup
      Uthe last ayirikkum

    • @amalajmalvlogs
      @amalajmalvlogs Год назад +2

      @@dibu691 uvvvo

  • @sudhisukumaran8774
    @sudhisukumaran8774 Год назад +220

    ലോകരാജ്യങ്ങൾക്കും മുന്നിൽ എല്ലാ പ്രൗഢിയോടും കൂടി ഫുട്ബോളിനെ വരവേറ്റ ഖത്തറിന് ബിഗ് സല്യൂട്ട്

    • @shajiabraham3697
      @shajiabraham3697 Год назад +4

      സാജൻ അറിഞ്ഞോ. അടുത്ത വേൾഡ് കപ്പ് ഫുട്ബോൾ കേരളത്തിൽ കണ്ണൂർ വെച്ച് നടത്താൻ വിജയെൻ പിണറായി തീരുമാനിച്ച്.

    • @തൂവൽ-ജ5ണ
      @തൂവൽ-ജ5ണ Год назад

      FIFA was well paid by Qatar.

    • @Hitman-055
      @Hitman-055 Год назад +1

      ഫിഫ ക്ക് ഏറ്റവും കൂടുതൽ കൈക്കൂലി കൊടുത്ത രാജ്യം

    • @EcstaticBeatZ
      @EcstaticBeatZ Год назад

      @@Hitman-055 🥱🥱 vere paniyonnulle

    • @durg5847
      @durg5847 Год назад +1

      @@Hitman-055 aduttha fifa ⚽️ World 🥤 modiude gujarathil aanu

  • @subhagantp4240
    @subhagantp4240 Год назад +112

    ലോക ഫുട്ബോൾ മാമാങ്കത്തിന് ആദിത്യ അരുളിയ ഖത്തറിന് ആയിരം അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്താൻ ഖത്തറിന്റെ സാധിക്കട്ടെ ബിഗ് സല്യൂട്ട്

    • @Aysha_s_Home
      @Aysha_s_Home Год назад +1

      💯💯💯💯💯💯💯👌👌👌👌👌

    • @alexgeorge586
      @alexgeorge586 Год назад +6

      ഇനിയും ഉയരങ്ങളിൽ എത്തിയാൽ ആകാശത്തു തല ഇടിക്കും... 😂

    • @muhdkunhi3787
      @muhdkunhi3787 Год назад

      ആരു പറഞ്ഞു ഖത്തറിൽ മദ്യം ഇല്ലന്ന് അവിടെ ബാർ ഉണ്ട് അതും ഡാൻസ് ബാർ എന്തങ്കിലും പറയല്ലേ

  • @jp3818
    @jp3818 Год назад +15

    ചങ്കുറപ്പോടുകൂടി പല പ്രതിസന്ധിഘട്ടങ്ങളിലൂടെ സഞ്ചരിക്കേണ്ടി വന്നപ്പോളും കാലിടറാതെ ലോകത്തിനു മുന്നിൽ ഗംഭീരഭരണം കാഴ്ച്ചവെച്ച അതിശക്തനായ ഭരണാധികാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ❤️ 🇮🇳❤️

  • @abubokor3157
    @abubokor3157 Год назад +22

    താൻ ഇപ്പോൾ നല്ല കുട്ടി ആയല്ലോ ഇതിൽ മാത്രം ആണ് താൻ സത്യം സത്യ മായി പറഞ്ഞത് 👍👍👍👍👍💐💐💐💐💐💐💐🌹

    • @mohamedshareef3361
      @mohamedshareef3361 Год назад +1

      എല്ലാവരും പുകഴ്ത്തുമ്പോൾ ഇപ്പോൾ അങ്ങനെ പറയാനല്ലേ പറ്റൂ .
      ഇയാളുടെ പ്രവചനം ഇക്കാലത്തിന് യോജിക്കാത്ത മത മൗലികവാദ രാജ്യമായ ഖത്തറിൽ ഇത് സുഖകരമായി നടക്കില്ലാ എന്നായിരുന്നു.

  • @jayjay4930
    @jayjay4930 Год назад +47

    കാലത്തിന് അനുസരിച്ച് മാറാന്‍ മനസ്സുള്ള നന്മയുള്ള രാജ്യത്തിന് ആശംസകൾ. നല്ലതുവരെട്ടെ ആ രജ്യത്തിന്...

    • @mohamedshareef3361
      @mohamedshareef3361 Год назад

      ഈകാലം ഏറെയും ആവശ്യപെടുന്ന പാശ്ചാത്യപേകൂത്ത് കുടിയും അടിപിടിയും തോന്നിവാസവുമൊക്കെ ഇല്ലാത്ത സംസ്കാര സമ്പന്നതയുടെ ശാന്തസുന്ദര മാതൃകയാണ് ഖത്തർ ലോകത്തിന് നൽകിയത്

  • @josephantony9196
    @josephantony9196 Год назад +210

    ഒരു കൊച്ചു രാജ്യം World Cup നെ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്ത ഖത്തറിന് അഭിനന്ദനങ്ങൾ ❤🌹❤🌹ഖത്തറിൽ ജീവിച്ച എനിക്ക് വളരെ ശാന്തത ലഭിച്ച രാജ്യം ❤🌹ആർക്കും സമാധാന ത്തോടെയും ശാന്തത യോടെയും കൂടെ ജീവിക്കാൻ പറ്റിയ രാജ്യം 💘💕Technology ഉപയോഗിച്ച് World Cup മത്സരം നിയന്ത്രിച്ചു ❤🌹ഖത്തറിലെ നല്ല കാര്യങ്ങൾ ഇന്ത്യ കണ്ടു പഠിക്കണം🌹

    • @Sasi-545i
      @Sasi-545i Год назад +17

      കേരള മുഖ്യൻ കണ്ടു പഠിക്കട്ടെ.

    • @noufbaasi3436
      @noufbaasi3436 Год назад +11

      @@Sasi-545i കേരളം രാജ്യമാണെന്ന് കരുതിയോ

    • @mohananv3311
      @mohananv3311 Год назад +14

      എന്നാണല്ലോ വെപ്പ്,

    • @balachandrank4981
      @balachandrank4981 Год назад

      ഇതുതന്നെയാണ് നമ്മുടെ വിവരമില്ലായ്മ. നിങ്ങളൊന്നും (Non muslims )അവർക്ക് ഒരു ഭീഷണിയല്ല, നിങ്ങൾ labourers മാത്രം. അത് നിങ്ങളുടെ രാജ്യവുമല്ല, അതിന്റെ നിയമമനുസരിച്ചു ജീവിച്ചാൽ അവർക്കും പ്രശ്നമില്ല. പക്ഷെ ലോകത്തിലെ ഇസ്ലാമിക്‌ തീവ്രവാദത്തിന്റെ വലിയൊരു കേന്ദ്രമാണ് ഖത്തർ, ഭരണാധികാരികളുടെ ഒത്താശയോടെ.

    • @hafeelhafeel1237
      @hafeelhafeel1237 Год назад +6

      കണ്ട് പഠിക്കാൻ ഒന്നും ഞങ്ങൾക്ക് സമയം ഇല്ല, കണ്ട് പിടിക്കാൻ ഞങ്ങൾ കഴിഞ്ഞിട്ടേ ബാക്കി ആരെങ്കിലും ഉള്ളു....ഏതെങ്കിലും മണ്ണ് മാന്തി യന്ത്രം മാത്രമേ ഞങ്ങൾക്ക് ഇതിന് ആവശ്യം ഉള്ളു 🤣🤣🤣🤣🤣

  • @SunilKumar-ph4yg
    @SunilKumar-ph4yg Год назад +76

    കേരളത്തിലെ വല്യേട്ടൻ മാധ്യമങ്ങൾ കണ്ട് പഠിക്കേണ്ട കാര്യം
    സാജൻ സാറിന്റെ വാർത്തയും
    ആ വാർത്തകൾ കണ്ടെത്തുന്ന രീതിയും .....നന്ദി....

    • @DineshDinesh-sj9cd
      @DineshDinesh-sj9cd Год назад

      👌👍

    • @roshinisatheesan562
      @roshinisatheesan562 Год назад

      👏👏🤝👍

    • @agnesfernandes966
      @agnesfernandes966 Год назад +1

      🙏👌🏻👏👏👍

    • @PKSDev
      @PKSDev Год назад

      👍 വൈവിധ്യത്തോടെ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നു ... അതേ വൈദഗ്‌ധ്യത്തോടെ അവയെ അവതരിപ്പിക്കുന്നു !!
      ഷാജൻ അഭിനന്ദനമർഹിക്കുന്നു !!👌🥰🙏

  • @nuhumankp8352
    @nuhumankp8352 Год назад +13

    സ്വദേശികൾക്കും വിദേശികൾക്കും വേണ്ടിയുള്ള രാജ്യം.
    രാജാഭരണം. പ്രജകളോട് രാജാവ് ഇങ്ങനെയാവണം നമ്മുടെ നാട്ടിലെ ഭരണാധികൾ കണ്ടുപഠിക്കട്ടെ... ജനങ്ങക്ക് വേണ്ടി ഭരണകൂടം ഭരിക്കട്ടെ
    I love qatar 💞👍

  • @roshinisatheesan562
    @roshinisatheesan562 Год назад +51

    🙏 നമസ്കാരം Sir 🙏 ലോകകപ്പിൽ ഏറ്റവും കൂടുതൽ മലയാളികളുണ്ടായിരുന്നത് , എവിടേയും മലയാളീ ടച്ച് ഉണ്ടായിരുന്നത് ഈ വേൾഡ് കപ്പിലാണ് ഖത്തർ ഭരണാധികാരിക്ക് big salute 🤝👍

    • @usmanck6710
      @usmanck6710 Год назад

      നമസ്ക്കാരം ' തമിമിന്ന് ബുദ്ധി കുറഞ്ഞു പോയോ മോദി എന്ന =വിനെ പ്രധാനമന്ത്രി ആകാൻ യോഗ്യനല്ലാതെ വനെ ക്ഷണിക്കാൻ

  • @rafeeqdanishali6608
    @rafeeqdanishali6608 Год назад +41

    ഒടുവിൽ നിങ്ങളെ പോലുള്ളവർ സമ്മതിച്ചു.

  • @alexandergeorge9365
    @alexandergeorge9365 Год назад +56

    അതങ്ങനെയാ.... വിദ്യാഭ്യാസത്തിന്റെ ഗുണം! വെറുതെ കറങ്ങി നടന്നവരൊക്കെ ഭരിക്കാൻ കേറുമ്പോൾ...... നമ്മുടെ നാടിന്റെ അവസ്ഥ.....

    • @aimruisajuk9421
      @aimruisajuk9421 Год назад

      മറ്റുള്ളവരുടെ നികുതിപ്പണത്തിൽ നിന്ന് സംവരണം തന്തയുടെ പേര് പോലും ഇടാൻ ധൈര്യം ഇല്ലാത്ത
      പല പല മദ്രസ്സ കൊണ്ട കുണ്ടൻ ഉസ്താദുമാർക്ക് ഉണ്ടായ നിന്നെപ്പോലെയുള്ള സുഡാപ്പികൾ പറയുമ്പോൾ കേൾക്കാൻ എന്തൊരു സുഖമാണ്

    • @deepakt65
      @deepakt65 Год назад +3

      രാഹുൽ ഗാന്ധിയെ ആണോ ഉദ്ദേശിച്ചത്തു?

    • @sunithaa.n.5028
      @sunithaa.n.5028 Год назад +3

      അവിടുത്തെ രാജാവിന് മികച്ച പാശ്ചാത്യ വിദ്യാഭ്യാസം കിട്ടിയിട്ടുണ്ട്.ശരിതന്നെ.പക്ഷേ അദ്ദേഹത്തിന് ഒറ്റക്ക് തീരുമാനം എടുക്കാൻ പറ്റും.
      ഇന്ത്യയിൽ ആണെങ്കിലോ എന്തെങ്കിലും നല്ല കാര്യം മോ bill o അവതരിപ്പിച്ചാൽ പ്രതിപക്ഷം എല്ലാം കൂടി ബഹളം വെക്കും.100അഭിപ്രായങ്ങൾ പറയും.എല്ലാം കൂടി ഒരു ചൊല്ല് ഓർമ വരുന്നു.ഒരു പാമ്പിനെ കൊല്ലാൻ100 ആൾ കൂടിയത് പോലെ അവസാനം ഒന്നും നടക്കില്ല.
      ചൈനയിൽ പ്രതിപക്ഷം എന്ന് പറഞ്ഞ ഒന്നില്ല.അവിടെ വികസന പ്രവർത്തനത്തിന് ഒരു തടസ്സവും ഉണ്ടാകാറില്ല.
      എങ്കിലും വിദ്യാഭ്യാസ ത്തേക്കാൽ വേണ്ടത് ആത്മാർത്ഥമായി രാജ്യ പുരോഗതിക്കും ജനക്ഷേമ തോടും ഉള്ള താൽപ്പര്യം ആണ്.
      ഇപ്പൊൾ തായ്‌ലൻഡിൽ e രാജാവ് പാശ്ചാത്യ വിദ്യാഭ്യാസം കഴിഞ്ഞ വ്യക്തിയാണ്.അദ്ദേഹം ഒരു ദുഷ്ടൻ ആണ്.

    • @mons7878
      @mons7878 Год назад +1

      സങ്കര ഇനം നായകൾ ഇങ്ങനെയേ പറയൂ

  • @prasadkt6109
    @prasadkt6109 Год назад +80

    QATAR is a good country. I had worked there. Very good country."QATAR I LOVE YOU... BEST WISHES "🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦

    • @തൂവൽ-ജ5ണ
      @തൂവൽ-ജ5ണ Год назад

      Yes, the prominent terror funding nation among the arab countries. Check what they did to Bahrain in 2011.

  • @CM-mw8qd
    @CM-mw8qd Год назад +95

    ഗാലറിയിൽ ശരിരം കാണിച്ചു നടന്നപ്പോൾ അർജന്റീന മനോഹരമായി കളിച്ചു ജയിക്കുകയായിരുന്നു..🙏

  • @jcadoor204
    @jcadoor204 Год назад +227

    കാലത്തിനൊപ്പം സഞ്ചരിക്കാതെ , കാലത്തിന് ഒരു പടി മുൻപേ സഞ്ചരിക്കാതെ ഇന്നത്തെ ലോകത്ത് നാം പിന്തള്ളപ്പെടും.

    • @hardcoresecularists3630
      @hardcoresecularists3630 Год назад +4

      100% ശരി

    • @feastoftaste3668
      @feastoftaste3668 Год назад +8

      Example congress

    • @chandrasekharannair3353
      @chandrasekharannair3353 Год назад +1

      വളരെ ശരിയാണ് 👍

    • @theuncrownedking9326
      @theuncrownedking9326 Год назад +1

      നമുക്കിവിടെ എപ്പോഴും ചാണകവും...ഗോമൂത്രവും ഉണ്ടല്ലോ....അത് മതിയല്ലോ

    • @Indianciti253
      @Indianciti253 Год назад +1

      @@feastoftaste3668 ഇപ്പോൾ ബീഷേപ്പിയും

  • @mohammedkarattuchali2561
    @mohammedkarattuchali2561 Год назад +27

    മുസ്ലിം വിരോധം മാത്രം പ്രചരിപ്പിക്കാറുള്ള താങ്കളുടെ ഇന്നത്തെ പ്രഭാഷണം യാതാർത്യങ്ങൾ ഉൾകൊണ്ടുള്ളതാണന്നതിൽ സന്തോഷമുണ്ട്
    Nice speech 🌹🌹

    • @mohananv3311
      @mohananv3311 Год назад +5

      സാജൻ സ്കറിയ എപ്പോഴും നല്ലത് പറയുന്നു. ചിലർക്ക് പിടിക്കില്ല.

    • @krishnadigitalvision1199
      @krishnadigitalvision1199 Год назад +5

      കണ്ടത് പറയുമ്പോൾ എങ്ങനെയാ സുഹൃത്തേ മുസ്ലിം വിരോധമാവുന്നത്.

    • @historyempire7706
      @historyempire7706 Год назад +1

      @@krishnadigitalvision1199 chila thi parayounu

    • @ummarummar8684
      @ummarummar8684 Год назад

      ഇങ്ങേർക്കും കത്തറിൽ വേൾഡ്കപ്പ് വന്നതിൽ സന്തോഷമുണ്ടായിട്ടല്ല ഇ പറയുന്നത് അതിന് ഒരു ഉദാഹരണം
      പറയുകയാണെങ്കിൽ കൊള്ളകാരായ വെള്ളകാർക് കിട്ടിയ ആദ്യത്തെ അടിയായിരുന്നു ഉൽഘടനം അത് തന്നെ ഖുർആൻ ഓദികൊണ്ട് വെള്ളകാരുടെ നാട്ടിൽനിന്ന് ഒരു കറുത്തമനുഷ്യൻ മുഖ്യഅദിദി
      വൈഗല്യമുള്ള വേറൊരു മനുഷ്യൻ
      കേരളത്തിലെ സങ്കി കൃ സങ്കി ചാനലുകൾ ചർച്ച നടത്തി ഖുർആൻ മാറ്റിവെക്കും ഇനി ഫിഫനിയമം വരും അതോടെ ഇസ്ലാം തകരും അത് സ്വപ്നം കണ്ടവരിൽ മലനടനും കാണും ഇപ്പൊ അതെല്ലാം പാളിപോയന്ന് ഇ കൃ സങ്കികും അറിയാം ഇനി കളം മാറ്റിയാലേ പറ്റു

    • @al786nahiyan9
      @al786nahiyan9 Год назад +4

      കുറച്ചു കഴിയുമ്പോൾ മൈൻഡ് മാറിയാൽ നേരെ തിരിച്ചാവും പറയുക അതാണ് സാജൻ ഒരുതരം രോഗം തലക്കു പിടിച്ചാൽ ഇങ്ങനെയാണ്

  • @radhakrishnane8734
    @radhakrishnane8734 Год назад +5

    ഖത്തർ ഇതിനുമുമ്പ് ഏഷ്യൻഗെയിംസും,ലോകഅത്ലറ്റിക് ച്യാംപ്യൻഷിപ്പും, ഏഷ്യൻഗെയിംസും, കോൺടിനെൻ്റൽ കപ്പും വിജയകരമായി നടത്തിയിട്ടുണ്ട് എന്ന കാര്യം താങ്കൾ വിട്ടുപോയി.
    Big Salute to Qatar and it's Rulers.

  • @wilsonwilson5464
    @wilsonwilson5464 Год назад +82

    ഞാൻ ഖത്തരിൽ കഴിഞ്ഞ 10 വർഷമായി ജോലിചെയ്യുന്നു താങ്കളൾ പറഞ്ഞത് ശരിയാണ്

    • @NiyasoorajKannur1
      @NiyasoorajKannur1 Год назад +3

      പറഞ്ഞത് എല്ലാം ശരി അല്ല,, ഖത്തർ കേരളത്തിന്റെ വലുപ്പം ഉള്ള രാജ്യം അല്ല,, കേരളത്തിലെ ഒരു ജില്ലയുടെ വലുപ്പമേ ഖത്തറിനുള്ളൂ 👍

  • @shobaravi2693
    @shobaravi2693 Год назад +21

    നമ്മുടെ ഇവിടുത്തെ മന്ത്രിമാർ ആയിരുന്നു എങ്കിൽ എല്ലാവരും അവള്ടെ നമ്പർ എപ്പോഴേ മേടിച്ചു തമ്മിൽ അടി ആയേനെ 🤣

  • @JACKUK-el1ws
    @JACKUK-el1ws Год назад +77

    ഖത്തറിൽ പെട്രോലിനെക്കാളും കൂടുതൽ ഗ്യാസ് ആണ് ഉള്ളത് കഴിഞ്ഞ 13വർഷം ഞാൻ ജീവിച്ച സ്ഥലം ആണ് ഖത്തർ i miss QATAR 💕💕💕💕I love Qatar 💕💕💕👍🙏🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦

    • @pauloseputhenpurackal3135
      @pauloseputhenpurackal3135 Год назад

      Ippol evideya

    • @JACKUK-el1ws
      @JACKUK-el1ws Год назад +2

      @@pauloseputhenpurackal3135 uk

    • @vipinm5769
      @vipinm5769 Год назад +2

      😂😂😂😂uk.... യുണൈറ്റഡ് കോഴിക്കോട്.... അത്ര തന്നെ.

    • @pauloseputhenpurackal3135
      @pauloseputhenpurackal3135 Год назад

      @@vipinm5769 എന്താണ് bhai... 😯

    • @FMTrades
      @FMTrades Год назад +2

      Qataril ഉള്ളതിനേക്കാൾ 10 ഇരട്ടി നാച്ചുറൽ ഗ്യാസ് സൗദിയിൽ ഉണ്ട്. But soudi i think dont want to destroy Qatar. Personally i dont like Qatar. Bks their peope r very rude compare with bahrain saudi.

  • @asokkumarmn9442
    @asokkumarmn9442 Год назад +16

    കണ്ണുള്ളവർ കാണട്ടെ കാതുള്ളവർ കേൾക്കട്ടെ.30ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ഖത്തർ ലോകത്തിന്റെ നെറുകയിൽ.

    • @kullamname
      @kullamname Год назад +1

      Qathar paurammar verum 4laksam ullu mattullavar 40laksam

    • @asokkumarmn9442
      @asokkumarmn9442 Год назад

      @@kullamname thanks

    • @kullamname
      @kullamname Год назад

      @@asokkumarmn9442 njan qathr aan malapuram thirur 10 Varsham Aaye qathr

    • @kullamname
      @kullamname Год назад +1

      @@asokkumarmn9442 innale argantena France fainal njan qathril ninnum lusail stediyathil Kali kanddu Messi ne kanddu argantena fen

    • @kullamname
      @kullamname Год назад

      Enik ippool kittunna qathr riyal uro masam 4000 salary indin mani 83000 rooba

  • @ajishpmathew3330
    @ajishpmathew3330 Год назад +32

    Qatar കേരളത്തെ കാൾ ചെറുതാണ്. കേരളത്തിലെ രണ്ടു ജില്ലയുടെ വലുപ്പമേ ഉള്ളു . 🙏

  • @girikumar3810
    @girikumar3810 Год назад +2

    നല്ല രാജ്യം മനുഷ്യത്വമുള്ള ജനങ്ങൾ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @padminivettath2500
    @padminivettath2500 Год назад +35

    Well done Qatar !nice of you Shajan to share this with viewers !

  • @JACKUK-el1ws
    @JACKUK-el1ws Год назад +50

    ഞാൻ ഖത്തറിൽ എത്തിയത് 2004യിൽ ആണ് അന്ന് corniche യിൽ ഷെർട്ടൻ ഹോട്ടലും രണ്ടു സലാം ടവറും പോസ്റ്റ്‌ ഓഫീസും മാത്രം ആണ് ബഹുനില കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ corneche യിൽ നമുക്ക് എണ്ണി തിട്ടപ്പെടുത്താൻ പറ്റാത്ത രീതിയിൽ കെട്ടിടം ഉണ്ട് 💕i love qatar 💕💕💕

    • @aimruisajuk9421
      @aimruisajuk9421 Год назад

      നീ അവിടെ ചെന്ന് കാരണം നിൻ്റെ പ്രയത്നം കാരണമാണ് സുഡാപ്പി ഇത്രയും ബിൽഡിംഗ് അവിടെ ഉണ്ടായത്
      പ്രത്യേകിച്ച് എല്ലാ ഹലാൽ ബിൽഡിങ്ങുകളും നീ സ്വന്തമായി ഉണ്ടാക്കിയതാണ്. അല്ലേ സുഡാപ്പി

    • @sreeranjini6308
      @sreeranjini6308 Год назад +1

      അത് നീ UAE കാണാത്തത് കൊണ്ട് തോന്നുന്ന അതിശയം ആണ്.

    • @JACKUK-el1ws
      @JACKUK-el1ws Год назад

      @@sreeranjini6308 UAE 😎😭

    • @JACKUK-el1ws
      @JACKUK-el1ws Год назад

      @@sreeranjini6308 UAE, saudi ഉപരോധിച്ചു, uae, saudi മൂഞ്ചി 😎😭

    • @JACKUK-el1ws
      @JACKUK-el1ws Год назад

      @@sreeranjini6308 UAE അതു കൊണ്ട് ഇപ്പോൾ ഫുട്ബോൾ വേൾഡ് കപ്പ് നടക്കുക അല്ലെ അല്ലെ 😜😭😎

  • @firosfiruppm9618
    @firosfiruppm9618 Год назад +124

    * കുറ്റം പറഞ്ഞവർ കയ്യടിക്കുന്നു 😄😄♥*

  • @gunaseelaneb3917
    @gunaseelaneb3917 Год назад +39

    ഇത്രയും ഭംഗിയായും വിജയകരമായും
    ഒരുരാജ്യത്തിനും അല്ലെങ്കിൽ ഒരു ഭൂഖണ്ഡത്തിനും ഇതിന് മുൻപ് ലോകകപ്പ് നടത്താൻ കഴിഞ്ഞിട്ടില്ല !!
    ഖത്തറെന്ന കൊച്ചുരാജ്യത്തിന് തീർച്ചയായും അതിൽ അഭിമാനിക്കാം 😌

  • @babuthayyil7485
    @babuthayyil7485 Год назад +1

    കാലത്തിനു മുന്നേ സഞ്ചരിക്കുന്ന, ലോകകപ്പ് ഫുട്ബോൾ അച്ചടകത്തോടെ നടത്തുന്ന ഖത്തർ ഭരണാധികാരികൾക്കു അഭിനന്ദനങ്ങൾ.

  • @shajahanabu9244
    @shajahanabu9244 Год назад +8

    ഖത്തറിൽ ലോക കപ്പ് വന്നപ്പോൾ ഏറ്റവും ഗുണം ചെയ്തത് മലയാളികൾക്കാണ്. കളിക്കാരെ സ്റ്റേഡിയത്തിലേക്കു കൈ പിടിച്ചു കൊണ്ടുവന്നതഇൽ മലയാളി കുട്ടികൾ ഉണ്ടായിരിന്നു

  • @shajivarghese6408
    @shajivarghese6408 Год назад +36

    ഷാജൻ ഇപ്പോൾ quattar നെ പുകഴ്ത്തുന്നു. എന്തു പറ്റി. 😍😍

    • @sudhertkea685
      @sudhertkea685 Год назад +5

      മുപ്പേർക് ഒന്നും തള്ളാൻ ഇല്ല സോപ്പ് ഇട്ടു പറയുന്നു ചിലപ്പോൾ മനസിന്റെ ഉള്ളിൽ വെറുപ്പ് ഉണ്ടാവും അയാൾക്ക്‌ 😄😄

    • @great....
      @great.... Год назад +4

      ആരു പണം കൊടുക്കുമോ അവർക്ക് നക്കി കൊടുക്കും viewers കൂടുതൽ കിട്ടുന്ന ചാനലുകൾ

    • @m.cherian258
      @m.cherian258 Год назад +1

      Yes..only Shajan sir a person with gurs and Grace, zielous men has the ability and quality of a journalism with higher ethic standards..it is inherent in him..no need of jealousy!

    • @nafsarvaliyakath2735
      @nafsarvaliyakath2735 Год назад +4

      ഇവൻ അവസര വാദി യാണ് സാജൻ ഇന്ന് ഒന്ന് പറയും നാളെ വേറെ പറയും

    • @uchi3044
      @uchi3044 Год назад

      islamine melle kuttam paranju athan sathyam .manasilayille ..saja ninne kanan thudangeet ethra kalamayi .pottan sajan

  • @ABDULRASHEED-ec7lt
    @ABDULRASHEED-ec7lt Год назад +22

    ആ നാരദൻ ചാനലിന്റെ മാത്യു shaamuel ഹൃദയം തകർന്നു കാണും, ഖത്തർ ഈ ലോക കാപ്പോട് കൂടി തകരും എന്നായിരുന്നു പുള്ളി അലറി വിളിച്ചത് 😅

  • @lunkitimes3258
    @lunkitimes3258 Год назад +72

    ആദ്യം അഭിനന്ദിക്കേണ്ടത് ഖത്തർ മെട്രോയെയാണ്, 45 മിനുറ്റ് കൊണ്ടാണ് ഇത്രയും തിരക്ക് മെട്രോയിലൂടെ സ്റ്റേഡിയത്തിൻ്റെ പരിസം ശാന്തമാവുന്ന മേജിക്ക് ,അത് അനുഭവിച്ച് തന്നെ അറിയണം,

  • @salampp3237
    @salampp3237 Год назад +77

    There is a mistake in the beginning of the video, Qatar is smaller than Kerala. Total area of Kerala is 38863 km2 and total area of Qatar is just 11571 km2

    • @rejigeorge7204
      @rejigeorge7204 Год назад +4

      1/3 of kerala state.

    • @unniyettan_2255
      @unniyettan_2255 Год назад +5

      Corect കോഴിക്കോട്‌ only

    • @jojimary
      @jojimary Год назад +3

      Yes, it's a. Too small country.

    • @binuabrm1971
      @binuabrm1971 Год назад +3

      80 KM X 50 KM

    • @radhanair4670
      @radhanair4670 Год назад +9

      But why did they have to invite Zakir Naik who is wanted in India? I don’t think it was liked by India at all, if they claim to be India’s friend they are obliged to keep a person who is wanted by India at bay. I don’t think any Indian who loves India liked that gesture by Qatar. They should know to separate FIFA and religion apart.

  • @geethaps4419
    @geethaps4419 Год назад +13

    Good....Good.... Good. ക്ഷമ ഭൂമിയോളം..
    പന്ത് ഉരുണ്ടു പൊങ്ങി ലക്ഷ്യത്തിൽ എത്തുന്നത് പോലെ 👏👏👏👏👏👌👍🌹

  • @jensimol7942
    @jensimol7942 Год назад +1

    മറുനാടനിൽ സർ കൊണ്ടു വരുന്ന ഓരോ സബ്ജെക്ടും ഏറെ സ്വാഗതാർഹം ആണ്.... അഭിനന്ദനങ്ങൾ ❤️👏ധൈര്യപൂർവ്വം മുന്നോട്ട് 💪💪

  • @saleemnv4481
    @saleemnv4481 Год назад +7

    ദീർഘ വീക്ഷണമുള്ള ഭരണാധികാരി ....അതാണ് ഖത്തർ ......ഏറ്റവും കൂടുതൽ ഏഷ്യാക്കാർ കണ്ട world cup football ....വസ്ത്രധാരണ രീതി ...നഗ്നയായി നടക്കുന്നതാണോ നല്ലത് ..?❤️🌷

    • @fathimarinsa2279
      @fathimarinsa2279 Год назад +3

      അവള് നഗ്നയായി നടക്കുമ്പോൾ മെസ്സിയും ടീമും സുന്ദരമായി കളിച്ചു....ജയിച്ചു.....😹

    • @kmcbos4443
      @kmcbos4443 Год назад

      Sajan sakaria. Good narathan bad man bandal vidunnavan

  • @geethaprabhakar2629
    @geethaprabhakar2629 Год назад +15

    Njan 25yrs aayi qatar l thamasikuna familyanu, so big salute sir

  • @Willchangelife
    @Willchangelife Год назад +25

    Correct.. പക്ഷേ ഇതുപോലെത്തേ ചികിള് കെണികളിൽ (eg: Sopnaa, Sarithaa...etc) എന്ത് കൊണ്ട് നമ്മുടെ കേരളം പെട്ട് പോയിട്ട് വലിയ വലിയ വികസന കാര്യങ്ങൾ കൈവിട്ട് പോകുന്നത് മനസ്സിലാക്കാതെ പോകുന്നു?

  • @ahamedunni8795
    @ahamedunni8795 Год назад

    സാജൻ തന്നെ ഇങ്ങിനെ പറയുന്നത് കേൾക്കാൻ വലിയ ഇമ്പമുണ്ട് അതുകൊണ്ട് വീഡിയോ ഒരു ലൈക്‌ കൊടുക്കാം

  • @artery5929
    @artery5929 Год назад +17

    ആ സ്ത്രീയെ ആരും എഴുന്നെള്ളിച്ചതൊന്നുമല്ല . സാധാരണ ലോക കപ്പ് സ്റ്റേഡിയങ്ങളിൽ നടക്കുന്ന പരിപാടികളൊന്നും ഖത്തറിൽ നടന്നില്ല എന്ന് പറയാം .😂😂

  • @layya0123
    @layya0123 Год назад +5

    ഒരേ റെവന്യൂ കൈപ്പറ്റുന്നവർക്ക് വിഭിന്ന അഭിപ്രായങ്ങൾ... നാരദ ന്യൂസ് ഉറഞ്ഞു തുള്ളുന്നു...

  • @kasimkunjunoushadnoushad6633
    @kasimkunjunoushadnoushad6633 Год назад

    താങ്കളും പാശ്ചാത്യ രാജ്യക്കാരെ പോലെ രാജ്യത്തിനെതിരെ വിമർശനം ഉണ്ടാക്കുന്നതാണ് കരുതിയിരുന്നത് പക്ഷേ താങ്കൾ കറക്റ്റ് ആയ കാര്യം പറഞ്ഞു ബിഗ് സല്യൂട്ട്

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 Год назад +14

    കവി ഉദ്ദേശിച്ചത് മറ്റൊന്നാണ് അത് ബുദ്ധിയുള്ളവർ ക് മനസ്സിലായി 😄

    • @mons7878
      @mons7878 Год назад +1

      അതെന്താണ് അൽ ബുത്തി മാനേ

  • @barkathullahabdulkhader5446
    @barkathullahabdulkhader5446 Год назад

    കഴിഞ്ഞ ദിവസം ഖത്തറിലുള്ള എൻ്റെ ഒരു സുഹൃത്തുമായി സംസാരിച്ചിരുന്നു. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ എല്ലാ അർത്ഥത്തിലും നെഞ്ചേറ്റുകയും കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്ത ഒരാളാണദ്ദേഹം. അറബ് ജനതയെക്കുറിച്ചും ഇസ്'ലാമിനെ- ക്കുറിച്ചുമെല്ലാം വിദേശികൾക്കുള്ള അനേകം തെറ്റിദ്ധാരണകൾ നീങ്ങാൻ ഈ വേൾഡ് കപ്പ് കാരണമായതായി അദ്ദേഹം സൂചിപ്പിച്ചു. ആതിഥേയത്വം, സൗഹൃദം, സനേഹം, ആദരവ്, പരിഗണ, സുരക്ഷ, വൃത്തി ... എല്ലാത്തിലും മനോഹം. അടുത്തറിയുമ്പോഴാണല്ലോ യാഥാർത്ഥ്യം ബോധ്യപ്പെടുക.
    ഒട്ടേറെ കാര്യങ്ങൾ സംസാരിച്ച കൂട്ടത്തിൽ അദ്ദേഹം ഒരനുഭവം പങ്കുവെച്ചതിങ്ങനെ. നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിൽക്കുമ്പോൾ ഒരു വിദേശ പൗരൻ പള്ളിയുടെ സമീപമെത്തി അവിടെയുള്ളവരോട് ചോദിച്ചു. "നിങ്ങൾ ഉച്ചഭാഷിണിയിൽ ഇടക്കിടെ ഒരു മെസേജ് വിളിച്ചു പറയാറുണ്ടല്ലോ... എന്താണതിൻ്റെ ആശയം?". ബാങ്കിനെ കുറിച്ചാണ് ചോദ്യം. എന്താണ് ബാങ്കുവിളിയെന്നും അതിൻ്റെ ആശയമെന്തെന്നും കേട്ട് അത്ഭുതപ്പെട്ട് സ്തബ്ധനായി നിന്ന ആ വിദേശിയെക്കുറിച്ചാണ് സുഹൃത്ത് സംസാരിച്ചത്. ഇങ്ങനെ എത്രയോ മനുഷ്യർ!.
    കാര്യങ്ങൾ കണ്ടും മസ്സിലാക്കിയും ചോദിച്ചറിഞ്ഞും അകൽച്ചയുടെ ആഴങ്ങളിൽ നിന്നു കയറാനും തെറ്റിദ്ധാരണകളുടെ കുന്നിറങ്ങാനും സൗഹൃദത്തിൻ്റെ പുതിയ അധ്യായങ്ങൾ തീർക്കാനും അവസരമൊരുക്കി എന്നതും ലോക കപ്പിൻ്റെ വലിയ നേട്ടങ്ങളിലൊന്നാണ്. അറേബ്യൻ ജനതയെ കുറിച്ചും അവരുടെ സംസ്കാരത്തെയും മതത്തെയും സംബന്ധിച്ചും നന്നായി നിറം കലർത്തിയ വ്യാജ ധാരണകളാണ് യൂറോപ്പിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും പ്രചരിച്ചിട്ടുള്ളത്. പ്രവാചകനെ നിശ്രംസിച്ചുകൊണ്ട് 2008ൽ ഫിത്'ന എന്ന പേരിൽ 17 മിനിറ്റുള്ള ഷോർട്ട് ഫിലിം ഇറക്കിയ ഡച്ച് പൊളിറ്റിഷ്യനും നിർമ്മാതാവുമായ Arnoud Van Doorn തൻ്റെ Why I Converted to Islam എന്ന 44 മിനിറ്റ് സംസാരത്തിൽ ഇക്കാര്യം പ്രത്യേകം പറയുന്നുണ്ട്. (See First Comment)
    ലോക കപ്പ് വലിയ Cultural Clashes ന് കാരണമാകുമെന്ന് നിരീക്ഷിച്ച പലർക്കും ഇപ്പോൾ ബോധ്യമായിട്ടുണ്ട്; മാനവസൗഹൃദത്തിൻ്റെ ദിനരാത്രങ്ങളാണ് ഖത്തറിൽ പുഷ്പിച്ചതും സുഗന്ധം പരത്തിയതുമെന്ന്. ഏറ്റവും മനോഹരമായ വേൾഡ്കപ്പാണ് ഖത്തറിൽ സമാപിച്ചതെന്ന് ഫിഫ പ്രസിഡണ്ട് Gianni Infantino പറഞ്ഞതിൽ തന്നെ എല്ലാമുണ്ട്.

  • @mashoor7421
    @mashoor7421 Год назад +3

    അവിടെത്തെ വേൾഡ് കപ്പ് ഫുൾ ആഘോഷമായി നടന്നു അഭിനന്ദനങ്ങൾ

  • @sharook98
    @sharook98 Год назад

    എന്നാലും വിഷം ചീറ്റാതെ നല്ലകാര്യങ്ങൾ പോലും തനിയ്ക്ക് പറയാൻ കഴിയില്ല. ലോകകപ്പ് അനുവദിയ്ക്കുന്നതിനു മുമ്പും പിൻപും ഖത്തറിന്റെ ആശയങ്ങളും നയങ്ങളും ഒന്ന് തന്നെ. ലോകകപ്പ് ഇന്ന് വരെ കാണാത്ത രീതിയിൽ നടത്തിയതിന് ശേഷമാണ് ഈ പുകഴ്ത്തലുകളെല്ലാം. പത്തു വർഷമായി ബി ബി സി ഉൾപ്പെടെയുള്ള പശ്ചാത്യ മാധ്യമങ്ങളെല്ലാം തോൽപ്പിക്കാൻ ശ്രമിച്ചിട്ടും തോൽക്കാതിരുന്ന രാജ്യത്തിന്റെ ഇച്ഛാശക്തിയ്ക്ക് ബിഗ് സല്യൂട്.

  • @ashokankm1455
    @ashokankm1455 Год назад +8

    Respect and Big Salut for Qatar... Jai Hind

  • @achapusvlog
    @achapusvlog Год назад

    2010 ന് ശേഷമുള്ള ഖത്തറിൽ ഇസ്ലാമിക രീതി മാറിട്ടുമില്ല ശരീഅത്ത് നിയമം മാറ്റിട്ടുമില്ല. ലോകരാജ്യങ്ങൾ അംഗീകരിക്കുന്നൂ പാശ്ചാത്യ രാജ്യങ്ങൾ കയ്യാടിക്കുന്ന്. സ്ത്രീകളും കുട്ടികളും ഖത്തറിനു നന്ദി പറയുന്നു. ഫുട്ബാൾ ചരിത്രത്തിൽ ആദ്യമായി ഇത്രയും സന്തോഷത്തോടെ സ്വീകരിച്ച ലോകകപ്പ് വേറെയില്ല..❤️❤️❤️👌 big salute for Qatar

  • @jayanthimarath8228
    @jayanthimarath8228 Год назад +10

    അഭിനന്ദനങ്ങൾ

  • @rasheedvadayam2591
    @rasheedvadayam2591 Год назад +1

    നന്ദി സാജൻ ആദ്യമായി സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞതിന്

    • @midunsree3111
      @midunsree3111 Год назад

      ഇദ്ദേഹം എപ്പോഴും സത്യമേ പറയാറുള്ളൂ നമ്മൾക്ക് ഇഷ്ടപ്പെട്ട വാർത്ത വരുമ്പോൾ അനുകൂലവും അല്ലാത്ത വാർത്ത വരുമ്പോൾ പ്രതികൂലവും🤦

  • @targetsupplybuildest.1912
    @targetsupplybuildest.1912 Год назад +3

    Qatar is safe & peaceful country under the Shaikh Thamim leadership, he's young & highly qualified philanthropist person, Qatar is one of the best country in the world for the peaceful life, my business still geos there, Hats off his highness Shaikh Thamim Al Thani

  • @baskaranc4223
    @baskaranc4223 Год назад

    ചെറിയ ലോകവും വലിയ മനുഷ്യരും അടിപൊളി. ഖത്തർ. ഉത്തരം ഇല്ലാത്ത നന്മകൾ.

  • @7thsense83
    @7thsense83 Год назад +42

    ഖത്തറിലെ വേൾഡ് കപ്പ് നമ്മുടെ ഇന്ത്യയുടെ അഭിമാനമാണ്. കാരണം നമ്മുടെ ഇന്ത്യക്കാർ അവിടെ കൂടുതലായിട്ടുണ്ട്

    • @prs8031
      @prs8031 Год назад +3

      ഇന്ത്യയുടെ ശത്രുക്കളായ തെമ്മാടികൾ ആണ് ഖത്തറിൽ ഉള്ളത്😡😡

    • @7thsense83
      @7thsense83 Год назад +9

      @@prs8031
      എന്നാൽ അവിടെയുള്ള ഇന്ത്യക്കാർക്ക് മുഴുവനും തന്റെ മോഡിയോട് പറ ഇവിടെ ജോലി കൊടുക്കാൻ...

    • @alzainuae7148
      @alzainuae7148 Год назад

      @@prs8031 indiayude shathrukkalaya themmadikal RSS aanu chanakame

    • @padminiachuthan7073
      @padminiachuthan7073 Год назад +7

      @@7thsense83 മോഡി വന്നിട്ട് 7 വർഷം അതിന് മുൻപ് ഭരിച്ചവർ നല്ലതായിരുന്നെങ്കിൽ ഇന്ത്യക്കാർക്ക് മറ്റ് രാജ്യത്ത് പോയി പണിയെടുക്കേണ്ടി വരില്ലായിരുന്നു. കേരളം പ്രത്യേകിച്ച്

    • @7thsense83
      @7thsense83 Год назад

      @@padminiachuthan7073
      ബ്രിട്ടീഷുകാർ ഇവിടെ കട്ടുമുടിച്ചു പോയതിനുശേഷം കോൺഗ്രസ് ഇന്ത്യയെ ഈ നിലയിൽ തന്നെ എത്തിച്ചത് വളരെ വലിയ കാര്യമാണ്
      എന്നാൽ അവരുടെ കയ്യിലിരിപ്പുകൊണ്ട് തന്നെ ഭരണം പോയി കിട്ടി എന്നാൽ മോഡിജി ചെയ്തത് എന്താണ് ഇവിടെയുള്ള നോട്ട് നിരോധനം നടത്തി കള്ളപ്പണക്കാരെ പിടികൂടാൻ വ്യാജ നെന്നോണം സമ്പദ് വ്യവസ്ഥ അട്ടിമറിച്ചു കോൺഗ്രസിന്റെ ജയിക്കുന്ന എംഎൽഎമാരെ പോലും വിലക്ക് വാങ്ങാനായി പണത്തിന്റെ ബഹുഭൂരിഭാഗം അവരുടെ കൈകളിൽ എത്തി മാധ്യമങ്ങളെ പോലും വിലക്കെടുക്കാൻ അവർക്ക് കഴിഞ്ഞു അല്ലെങ്കിൽ പറയൂ ഒരു കള്ളപ്പണക്കാരനെ പിടികൂടിയതായി പറയാൻ കഴിയോ...? ജനങ്ങളുടെ തൊഴിലും സമ്പത്തും എല്ലാം നഷ്ടപ്പെടുത്തി
      നാം മനസ്സിലാക്കേണ്ടത് ആരു ഭരണം നടത്തിയാലും ഇവിടെയുള്ള ജനങ്ങൾക്ക് എന്ത് കിട്ടുന്നു എന്നുള്ളതാണ് അല്ലാതെ അവരെ പുകഴ്ത്തി പറഞ്ഞതുകൊണ്ടൊ ജനങ്ങൾക്ക് ഒന്നും കിട്ടാനില്ല 😀
      ഇന്ന് ഇന്ത്യയിൽ വിദേശനിക്ഷേപകർ പോലും നിക്ഷേപിക്കാൻ തയ്യാറാവുന്നില്ല ആ പരുവത്തിലാണ് ഇന്ത്യയുടെ Economic system തകർന്നിരിക്കുന്നത്

  • @ramachandhranka654
    @ramachandhranka654 Год назад

    ഖത്തറിലെ ഭരണാധികാരിക്. ബിഗ് സല്യൂട്ട്. അതോടൊപ്പം ഖത്തർ വേൾഡ് കപ്പിൽ കാണിച്ച മികവിനെയും ഇവിടത്തെ ഭരണാധി യെയും കുറിച്ച് സത്യസന്ദ മായ വാർത്ത നൽകിയ. താങ്കൾക്കും.ബിഗ് സല്യൂട്ട് 🙏

  • @jpsworld108
    @jpsworld108 Год назад +28

    എൻ്റെ ഷാജന് ബ്രോ വൻ അഴിമതിയും കൈകൂലി കളും കൊടുത്തു ആണ് ഖത്തർ ഈ ഫോട്ബോൾ മാമാങ്കം അവിടെ കൊണ്ട് വന്നത്.
    യൂറോപ്യൻ യൂണിയൻ പാർലമെൻ്റ് അംഗങ്ങൾ അടക്കം നാലു പേര് ഖത്തരിൻ്റെ കൈക്കൂലി വാങ്ങിയ കുറ്റത്തിന് തെളിവോടെ പിടിച്ചു ജയിലിൽ പിടിച്ചിട്ടിരിക്കുക ആണ്
    ഫിഫാ ചെയിർമാൻ അടക്കം ഉള്ളവർ ഉടൻ തന്നെ ജയിലിൽ പോകും.
    പിന്നെ മദ്യത്തിൻ്റെ കാര്യം പറഞ്ഞു ഇസ്ലാമിക നിയമം ഒക്കെ പൊക്കി പറഞ്ഞു ഷാജൻ ബ്രോ എന്നാൽ പണം ഉള്ളവർക്ക് ഏറ്റവും കൂടിയ ടിക്കറ്റ് എടുക്കുന്നവർക്ക് അതെ വേദിയിൽ ബഫെ മോഡലിൽ മദ്യക്കുപ്പികൾ വേചേക്കുന്ന വീഡിയോ വരെ പുറത്ത് വന്നു
    അതെന്താ ഷാജൻ ബ്രോ പണം കുറഞ്ഞവർ മദ്യം കഴിക്കുന്നത് ഇസ്ലാമിക നിയമം അനുസരിച്ച് തെറ്റ് ആകുന്നതും എന്നാല് പണക്കാർ കഴിക്കുമ്പോൾ തെറ്റ് അല്ലാത്തതും ?
    വലിയ ഇസ്ലാമിക പാരമ്പര്യം പുലർത്തുന്ന രാജ്യം ആണ് എങ്കിൽ പിന്നെ എന്തിനാ കൈക്കൂലി കൊടുത്ത് ഫിഫാ കപ്പിനെ തങ്ങളുടെ രാജ്യത്ത് കൊണ്ട് വരുന്നത് അത് വേണ്ടാ എന്ന് വെച്ചാൽ പോരായിരുന്നോ ?
    മദ്യം ഉപയോഗം ഒക്കെ ഫിഫാ കപ്പിൻ്റെ ഭാഗം ആണ് സ്ത്രീകളും പുരുഷന്മാരും ഒക്കെ ഒരുമിച്ച് ഇരിക്കുന്നത് ഇഷ്ട്ട വസ്ത്രങ്ങൾ ധരിക്കുന്നത് അതൊക്കെ ഫിഫാ സംസ്ക്കാരത്തിൻ്റെ ഭാഗം ആണ്
    ഖത്തറിന് വേണ്ടി അവരുടെ സംസ്ക്കാരം ഉപേക്ഷിക്കണം എന്നാണോ ഷാജൻ ബ്രോ പറയുന്നത് ??

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Год назад +1

      ഇമ്മോറൽ ആക്ടിവിറ്റിയിൽ അഭിമാനം കൊള്ളുന്ന താനൊക്കെ ഇസ്ലാമിന് മുന്നിൽ കരഞ്ഞു തീർക്ക് 🤪

    • @MR-jg8oy
      @MR-jg8oy Год назад

      മാമന്റെ ഇന്ത്യയിൽ ആയിരിക്കും ജയിലിൽ ആവുക... കുറച്ചു ഉളുപ്പ് വേണം അതില്ലാഞ്ഞാൽ ഇങ്ങനെ കുരച്ചോണ്ടിരിക്കും

    • @Ringsofice
      @Ringsofice Год назад +1

      Sad to hear about such praise for a country which treats immigrant low skilled workers like sxxt

    • @jpsworld108
      @jpsworld108 Год назад

      @@MR-jg8oy എടാ ആദ്യം നീ മൊത്തം വായ്ക്ക്.

    • @jpsworld108
      @jpsworld108 Год назад +2

      @@AbdulKhaliq-ff6tg നീ ആരാടാ സദാചാര അപ്ലോസ്ഥരനോ

  • @abdulrahiman7435
    @abdulrahiman7435 Год назад +4

    എല്ലാ സായിപ്പമാരുടെ നാടുകളും ഖത്തറിൽ കളിക്കുന്നുണ്ട് അതാണ് വലിയ തമാശ!

  • @musthafabakar9427
    @musthafabakar9427 Год назад +1

    Thank you Shajan… I lived in Qatar for 13 years and I know how good Qatar is..

  • @kmohanmohan7528
    @kmohanmohan7528 Год назад +29

    ലോക രാജ്യങ്ങളുടെ മുന്നിൽ ,ഫുട്ബോൾ പ്രേമികളുടെ മുന്നിൽ തല ഉയർത്തി നില്ക്കാൻ ഖത്തർ ഭരണാധികാരിക്ക് കഴിയട്ടെയെന്ന് ആശംസിയ്ക്കുന്നു.❤️🏅👍🙏

  • @shibushibu9715
    @shibushibu9715 Год назад +1

    സായിപ്പിന്റെ പാരമ്പര്യ വക്രബുദ്ധിയിൽ qatar വീണില്ല... Salute qatar ❤️❤️👍👍💪💪

  • @isacsam933
    @isacsam933 Год назад +14

    പണം മാത്രമാണ് ഖത്തറിൻ്റേത്.... ബാക്കി നടത്തിപ്പിൻ്റെ ബുദ്ധിയും ക്രമീകരണങ്ങൾ മുഴുവനും സായിപ്പിന്റേത് തന്നെയാണ്....

    • @alzainuae7148
      @alzainuae7148 Год назад

      HAHA...sahikkunnilla. alle?

    • @saifudeenkm6695
      @saifudeenkm6695 Год назад

      സായിപ്പ് രണ്ട് നൂറ്റാണ്ടോളം ഇന്ത്യ ഭരിച്ചല്ലൊ. എന്നിട്ടെന്തുണ്ടായി ?

    • @saifudeenkm6695
      @saifudeenkm6695 Год назад

      സായിപ്പ് ഖതറിനെ അംഗീകരിച്ചാലും സംഘികൾ അങ്ങനെയേ കാണൂ.

    • @alexgeorge586
      @alexgeorge586 Год назад +2

      @@alzainuae7148
      സത്യം കേട്ടപ്പോൾ ചിരി വന്നു, അല്ലേ??? 😂

    • @isacsam933
      @isacsam933 Год назад

      @@alzainuae7148 എന്തേ....?
      ജീവിതം എന്താണെന്ന് ഇവരെ പഠിപ്പിച്ചത് അന്യ നാട്ടുകാർ അല്ലേ.....? സംശയമുണ്ടോ....? പെട്രോൾ കണ്ടു പിടിച്ചത്, വെള്ളം, വെളിച്ചം, വഴി, വാഹനം, നല്ല വസ്ത്രം, വിദ്യാഭ്യാസം, വീട്, വിശപ്പ് മാറി നല്ല ആഹാരം, ധന വിനിയോഗം, പ്രാഥമിക സൗകര്യങ്ങൾ മുഴുവൻ, തുടങ്ങി ഇന്ന് അറേബ്യൻ നാടുകളിൽ കാണുന്ന മുഴുവൻ അന്യ ദേശക്കാരുടെ പ്രയത്നഫലം ആണ്.... ഇപ്പോഴും മറ്റു രാജ്യങ്ങളിലെ അറിവുള്ളവർ അവിടെ ഇല്ലെങ്കിൽ അവിടം സിറിയ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ പോലെയും വളരെ സുന്ദരമാകും എന്ന് അവർക്ക് നന്നായി അറിയാം.... അത് കൊണ്ടാണ് വിദേശികളെ അവർ ഏറെ ബഹുമാനിക്കുന്നത്, ആശ്രയിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു.....😅😅😅😅

  • @kareemkuniya374
    @kareemkuniya374 Год назад +12

    ഇടയ്ക്ക് വർഗീയം വിളമ്പുമ്പോൾ ഖത്തർ നെ കുറിച്ച് ഇങ്ങനെയൊന്നുമല്ലല്ലോ മുൻപ് പറഞ്ഞിട്ടുള്ളത്...

  • @giyutomioka3637
    @giyutomioka3637 Год назад +21

    Qatar ന്റെ വലുപ്പം 11111sqkm ആണ് കേരളം 38000sqkm ആണ്.കേരളം ആണ് വലത്

  • @PKSDev
    @PKSDev Год назад +2

    കെണി തിരിച്ചറിഞ്ഞ് അർഹിക്കുന്ന അവഗണനയോടെ ആ സ്ത്രീയുടെ പെരുമാറ്റത്തെ കൈകാര്യം ചെയ്തത് അവരുടെ വിജയം! നമ്മുടെ നാട്ടിലായിരുന്നെങ്കിൽ സദാചാരക്കോളിളക്കത്തിന് അവസരമായേക്കില്ലേ ?🤔🤨🙏

  • @kunhimuhammedk7547
    @kunhimuhammedk7547 Год назад +10

    ഖത്തറിന് ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഒരു പാരമ്പര്യമുണ്ട് ഒരു സംസ്കൃതിയുണ്ട് ഒരു പ്രത്യയശാസ്ത്രമുണ്ട് ഈ സ്ത്രീയെ ഖത്തറിലേക്ക് പറഞ്ഞയച്ചവരുടെ കൈയിൽ ഇതൊന്നുമില്ല അവരുടെ കയ്യിൽ ആകെയുള്ളത് ഇത്തരം സ്ത്രീകളുടെ അടിവസ്ത്രത്തിനുള്ളിലെ ആമാട മാത്രമാണ്

    • @binugeorge2433
      @binugeorge2433 Год назад +1

      പക്ഷെ അവിടുത്തെ ഭരണാധികാരിക്ക് വിവരവും വിദ്യാഭ്യാസവും വക്കാൻ വിദേശ വിദ്യാഭ്യാസം വേണ്ടി vannu😂

  • @ajishso
    @ajishso Год назад +143

    ഇത് പകരം വയ്ക്കാൻ ഇല്ലാത്ത ലോകകപ്പ് ❤❤

    • @suneesh591
      @suneesh591 Год назад +13

      ഇല്ലെടോ...മലയാളികൾക്ക് ഇത് പകരം വെക്കാൻ ഇല്ലാത്ത ലോക കപ്പ് ആയിരിക്കും...പക്ഷേ ഇത് മറ്റുള്ള ലോക കപ്പ് പോലെ അത്ര വിജയം ഒന്നുമല്ല..നിയന്ത്രണങ്ങൾ ഒരുപാട് ഉണ്ടായിരുന്നത് നിരവധി ബുദ്ധിമുട്ടുകൾ ആളുകൾക്ക് ഉണ്ടാക്കി മലയാള മാധ്യമങ്ങൾ അത് പറയില്ല എന്നേ ഉള്ളൂ

    • @anishmathew2626
      @anishmathew2626 Год назад

      @@suneesh591 i7⁹⁹

    • @al786nahiyan9
      @al786nahiyan9 Год назад

      @@suneesh591 കള്ളും പെണ്ണും അണ്ടർവെയർ കാണിച്ചു നടക്കുന്ന പെണ്ണിനെ കാണാനില്ല

    • @akhilmangalasseril6390
      @akhilmangalasseril6390 Год назад +4

      @@suneesh591 onnu po sire… njngal evide 10 varsham ayit qatar il und . The way they conducted .. karyangal nalla vedupayi nadathi. Without any issues

    • @deepthyanil9190
      @deepthyanil9190 Год назад

      @@akhilmangalasseril6390 👍🏻

  • @skariajoseph1769
    @skariajoseph1769 Год назад +1

    MY BIG SALUTES QUTHER .TJM.

  • @Kuttichathan44
    @Kuttichathan44 Год назад +5

    Quatar ente rajyam..njn kazhinja 20 Varshayi ivide joli cheyyunnu..I love quatar..ee nadennum entethanu, ente India pole thanne

  • @r4times.859
    @r4times.859 Год назад +1

    ഇന്ന് ഞാൻ നല്ലൊരു വാർത്ത കണ്ടു. അഭിനന്ദനങ്ങൾ മറുനാടൻ

  • @haridasant.p.9849
    @haridasant.p.9849 Год назад +5

    The 2006 Asian Games , officialy known as the XV Asiad, was held in Doha, Qatar from December 1 to 15, 2006, with 424 events in 39 sports featured in games. Doha was the first City in its region and only the second in West Asiato host the games. India last hoisted in 1982.

  • @masyudmuhammed9129
    @masyudmuhammed9129 Год назад

    തെറ്റ് പറ്റിയാൽ തിരുത്തുക എന്നത് നല്ല ലക്ഷണമാണ് അഭിനന്ദനങ്ങൾ

  • @manalipuzha
    @manalipuzha Год назад +11

    ഖത്തർ ഒന്നും മാറിയിട്ടില്ല! അന്നും ഇന്നും ഖത്തർ ഒരേ രീതിയിൽ വികസന കുതിപ്പിൽ തന്നെ! ഖത്തറിൽ ജീവിക്കുന്നവർ പുറത്തു നിന്നുള്ളവരുടെ വിശകലനം കേൾക്കുമ്പോൾ ചിരിവരുന്നു!

    • @sabujose7015
      @sabujose7015 Год назад

      ഗൾഫിൽ നേരം വെളുക്കാൻ തുടങ്ങി...

    • @historyempire7706
      @historyempire7706 Год назад +1

      @@sabujose7015 British Colony India

    • @amalas717
      @amalas717 Год назад

      @@historyempire7706 ne ara arabi ano , neyum, ninte bappayum avante bappayum e colonyil ninnu thaanna malare pondiyathu.allathe kattarabi kuninjhu kidannu mannil peduthittalla ennu edakku orkkunathu nannayirikkum.

    • @binurock1
      @binurock1 Год назад

      പിന്നെ എന്തിനാണ് ഖത്തറിൽ നിന്നും മലയാളികൾ കൂട്ടത്തോടെ പാശ്ചാത്യരാജ്യങ്ങളിലേക് കുടിയേറുന്നു ?? Only one thing.. better living conditions, kid’s education, human rights moreover if you live in western countries you get the same rights as their citizens.

    • @manalipuzha
      @manalipuzha Год назад

      @@binurock1 പോകുന്നവർ ഇന്ത്യയോടുള്ള സ്നേഹത്താൽ അവിടെ മെന്ന് രണ്ട് കൊല്ലം കഴിഞ്ഞാൽ ഇന്ത്യൻ പൗരത്വം ചവറ്റു കൊട്ടയിൽ എറിഞ്ഞു അവിടെത്തെ പൗരനാകുന്നു! പക്ഷെ ഞങ്ങൾ എന്നും ഇന്ത്യക്കാരാണ്!

  • @syedjj5939
    @syedjj5939 Год назад +5

    മുത്താണ് "തമീം"
    യദാർത്ഥ ഭരണാതികാരി ഇങ്ങെനെയാവണം ഒരു ഭരണാദികാരി

  • @hafeelhafeel1237
    @hafeelhafeel1237 Год назад +10

    ഖത്തർ എയർവേസ് ബോയ് കോട്ട് എന്ന് പറഞ്ഞ റയിൽവേ അപ്പി ഇടൽ ടീം പോലും അംഗീകരിക്കാൻ തുടങ്ങി 🤣🤣🤣🤣

    • @great....
      @great.... Год назад +2

      ശവഭോഗി നബി ഫാൻസ്ഇന്റെ രാജ്യത്തെ , 😂😂😂

    • @kdiyan_mammu
      @kdiyan_mammu Год назад +1

      അതാരപ്പ അന്റെ ഉപ്പയൊ
      അന്നെ അംഗികരിച്ചില്ലെ പിന്നെന്താ

  • @koyassankoyakummattyveedu4289
    @koyassankoyakummattyveedu4289 Год назад +1

    വിദ്ദേശവും വെറുപ്പും ഇല്ലാത്ത ഭരണാധികാരിക്ക് മാത്ര മെ ഇങ്ങനെ ചെയ്യാൻ പറ്റു

  • @shujarawther6270
    @shujarawther6270 Год назад +4

    അല്പം ഗോമൂത്രം എടുക്കട്ടെ ഷാജ ഒഹ് ക്ഷീണിച്ചു പോയി ഇത്രയും പറഞ്ഞ്, കള്ള സങ്കര സങ്കി, അവന്റെ ഒരു മനം മാറ്റം, ഇനിയും ഉണ്ട് കൃസങ്കികൾ എല്ലാവനും മാറ്റിപറയും....... ഖത്തർ ഡാ 👍👍👍🌹🌹🌹

    • @krishnadigitalvision1199
      @krishnadigitalvision1199 Год назад

      എടാ ഇതാെക്കെ മാറ്റിപ്പിടിക്കണ്ട കാലം കഴിഞ്ഞടോ കോയ

    • @historyempire7706
      @historyempire7706 Год назад

      @@krishnadigitalvision1199 digital Krishnan Naduviral Namaskaram 🖕🏼🕉

    • @sabupj9713
      @sabupj9713 Год назад

      മാറ്റിപ്പറയാൻ...മമ്മദ്..എയറിൽനിന്നും താഴെ വരട്ടേ...മുലകുടിബദ്ധം..സ്ഥാപിക്കുകയാണോ..?മുഹമ്മദിന്റെ..മൂത്രത്തേക്കാൾ..നല്ലത്..ഗോമൂത്റമാണ്..

    • @historyempire7706
      @historyempire7706 Год назад +1

      @@sabupj9713 shivan ligam yoni deviye kalichavan 🖕🏼🔥🤪🕉♥

    • @historyempire7706
      @historyempire7706 Год назад +1

      @@sabupj9713 jai sree ram myra xxx 👋🖕🏼💩🐄🕉

  • @bastianvarghese8302
    @bastianvarghese8302 Год назад +13

    Big Salute 🇶🇦 Qatar very sincerely King 👑 God bless your Country.

  • @mohammedshafi4447
    @mohammedshafi4447 Год назад

    ഈ രാജ്യത്തെ കുറിച്ച് തനിക്ക് ഒരു ചുക്കും അറിയില്ല. ഇവിടെ എല്ലാ സ്വാതന്ത്ര്യം ഉണ്ട്‌. കഴിഞ്ഞ ഇരുപത് വർഷത്തിൽ കൂടുതലായി ഞാൻ ഇവിടെ ഉണ്ട്‌. നിയമം എല്ലാവർക്കും ഒരു പോലെ. അത് അനുസരിക്കാൻ മനസ്സുള്ളവർ ഇവിടെ നിന്നാൽ മതി 🙏

  • @sulaikhatdy7976
    @sulaikhatdy7976 Год назад +3

    കാര്യങ്ങൾ ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന്, വസ്തുനിഷ്ഠമായ നിലപാടിനും 👍🏻👍🏻

  • @hameedkatoor7469
    @hameedkatoor7469 Год назад +1

    Inauguration vedeo upload
    Cheyyayhethu kond thankalku
    Kuttabodham kanum
    Thanks for upload this vedeo
    Hope you understand

  • @sreeragr3190
    @sreeragr3190 Год назад +37

    ഷാജൻ സാർ ഇന്നു സുന്ദരനായിരിക്കുന്നു.

    • @smithaseventh2942
      @smithaseventh2942 Год назад +1

      Yes njanum manasil orthu

    • @rabeezz7412
      @rabeezz7412 Год назад

      🙄

    • @mancheribalan
      @mancheribalan Год назад +3

      അയ്യേ, ഞാൻ ആ type അല്ല 😁🤣😂

    • @1969R
      @1969R Год назад

      ഈ കമന്റ് കണ്ടപ്പോഴാണ് ഞാനും ഷാജനെ ശ്രദ്ധിച്ചത്....😃

    • @sreekumarsc
      @sreekumarsc Год назад +5

      ഒരു സുകുമരകുറുപ്പു look വന്നിട്ടുണ്ട്

  • @afsalmuhammed5616
    @afsalmuhammed5616 Год назад

    നാരദാ ന്യൂസിൽ ഉള്ള ഒരു വെട്ടാ വളിയൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞിരുന്നു.സത്യം സത്യമായിത്തന്നെ പറഞ്ഞു തന്ന മറുനാടന് അഭിനന്ദനങ്ങൾ 🌹

  • @hameedkatoor7469
    @hameedkatoor7469 Год назад +2

    Inauguration vedeo thankal kandille?

  • @royjames8358
    @royjames8358 Год назад +6

    മെസ്സിയും പിള്ളേരും അപ്പോൾ ഗ്രൗണ്ടിൽ croation ടീമിന്റെ മൊത്തം തുണി ഉരിഞ്ഞു 😄😄

  • @jayasreeprasad1
    @jayasreeprasad1 Год назад

    Well presented Shajan sir!! 👏🏻👏🏻👍🏻👌👌👌

  • @dreamindia2023
    @dreamindia2023 Год назад +7

    മിസ്റ്റർ ഷാജൻ ....
    മാറ്റാരുടെയും പരിഗണനയിൽ വരാത്ത , വന്നാലും അവഗണിച്ചു കളയുന്ന .ചില വിഷയങ്ങൾ വളരെ ശ്രദ്ധാർഹമായ രീതിയിൽതാങ്കൾ കൈകാര്യം ചെയ്യാറുണ്ട്. പ്രേക്ഷകർ അത് നല്ല രീതിയിൽ സ്വീകരിക്കുകയും ചെയ്യുന്നു. പക്ഷേ ഒരു അടിസ്ഥാനവും ഇല്ലാത്ത താങ്കളുടെ മോദി സ്തുതി .... അത് താങ്കളുടെ കരിയറിൽ ഒരു കറുത്തു പൊട്ടായി എന്നും അവശേഷിക്കും. കാലവും ഇന്ത്യയുടെ രാഷ്ട്രീയവും മാറും. മാറില്ല എന്നതൊക്കെ താങ്കളുടെ മിഥ്യാധാരണ മാത്രമാണ്. നരേന്ദ്രമോദി എന്നത് ഊതി വീർപ്പിച്ച ഒരു ബലൂൺ മാത്രമാണ്. ഒരു സൂചിമുന മതി അത് തകരാൻ . ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടാൽ മലയാള മാധ്യമ രംഗത്ത് താങ്കൾക്ക് ഒരു വലിയ സ്ഥാനമുണ്ട്. നല്ലതു വരട്ടെ🙏

  • @abusalmanzahra4711
    @abusalmanzahra4711 Год назад +1

    വേൾഡ് കപ്പ് ഫൈനൽ ഇങ്ങെത്തി, എന്നിട്ടും മറ്റേ നാരദന്റെ കരച്ചിൽ ഇനിയും അവസാനിച്ചിട്ടില്ല. ഫിറോസ് സാലി മുഹമ്മദും രാജൻ ജോസഫും എന്ന രണ്ട് മാപ്രകളെ കണ്ടവരുണ്ടോ ?

  • @muneermenoth8753
    @muneermenoth8753 Год назад +8

    സാജനെ ആ കാര്യത്തിൽ ഒന്നും വിവരില്ല, ഖത്തറിനെ അറിയില്ല, ക്ലച്ച് പിടിക്കാതപ്പോൾ അംഗീകരിക്കും അത് സാജൻ

  • @nasarudeene5825
    @nasarudeene5825 Год назад

    Your perfect observation congratulations

  • @abdurahimanp8312
    @abdurahimanp8312 Год назад +8

    20 വർഷത്തോളം ഖത്തറിൽ ജീവിച്ച എനിക്കറിയാം അവരുടെ കഴിവ്. വിമര്ശിച്ചവരൊക്ക എവിടെ?ഇന്ത്യ കണ്ടു പഠിക്കട്ടെ.

  • @ManuKallumala
    @ManuKallumala Год назад +1

    ഇവിടെ ഇപ്പോഴും നേരം വെളുത്തില്ല ... 🥲

  • @8086-i7n
    @8086-i7n Год назад +4

    ഖത്തർ ❤❤❤❤

  • @balamuralip.v9124
    @balamuralip.v9124 Год назад +3

    തികച്ചും ആത്മാർഥമായ പരിശ്രമം എവിടെയും തോൽക്കില്ല 👍

  • @yathra207
    @yathra207 Год назад +2

    ഖത്തർ സൂപ്പർ 👍👍👍👍😘😘