'മോൻ നാളെ വരും എന്നാണ് അമ്മയോട് പറഞ്ഞിട്ടുള്ളത്' - കിരണിന്റെ ബന്ധു | Mathrubhumi News

Поделиться
HTML-код
  • Опубликовано: 26 авг 2024
  • കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം കിരണിന്റേതാണെന്ന് അമ്മയോട് പറഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ
    #Kiran #Kulachal #Aazhimala #Relatives #Youth #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 90

  • @stitchingumkurachveettukar6383
    @stitchingumkurachveettukar6383 2 года назад +34

    കിരൺ തന്നെയാണെന്ന് ബന്ധുക്കൾ ഉറപ്പ് പറയുന്നുണ്ടെങ്കിലും അതാകുട്ടി ആവരുതേ ന്നും അവനെ വിടെങ്കിലും ജീവനോടെ ഉണ്ടാവണേയെന്നും പ്രാർത്ഥിക്കുന്നു ആഗ്രഹിക്കുന്നു

  • @jayasreesuresh2466
    @jayasreesuresh2466 2 года назад +26

    ആ ബൈക്കിൽ ഉണ്ടായിരുന്നവർ
    മാത്രമല്ല ആ പെൺകുട്ടിയും കുറ്റക്കാരി തന്നെ. പ്രണയം ഇതാണോ
    പ്രണയം. ആ അച്ഛനും അമ്മയും
    എത്രമാത്രം വേദനിക്കുന്നു

  • @deepasblogchannel7518
    @deepasblogchannel7518 2 года назад +89

    അ പാവത്തിനെ കൊന്നപ്പോൾ എന്ത് കിട്ടി പാവം അമ്മ 😢😢😢😢😢

    • @nomadrider001
      @nomadrider001 2 года назад

      കൊന്നവന്മാർ ആഴിമലയുടെ ഉസ്താദ് ആയിക്കാണും 😡😡😡😡പാവം മാതാപിതാക്കൾ. എത്ര കാലം കഴിഞ്ഞാലും ഇതൊന്നും മറക്കാൻ പറ്റില്ല 😔😔😔😔😔

    • @radhikasunil9280
      @radhikasunil9280 2 года назад +3

      കൊന്നതാണ് യെന്ന് പറയാൻ പറ്റുമോ? ചിലപ്പം കാൽ വഴുതി വീണതാവാം ...

    • @deepasblogchannel7518
      @deepasblogchannel7518 2 года назад +3

      മോൻ മരിച്ചു പോയി എന്നു അറിയുമ്പോൾ ഉള്ള അമ്മയുടെ അവസ്ഥ ഓർക്കുമ്പോൾ എന്റെ മനസ് തന്നെ പിടയുന്നു 😢

  • @youme4417
    @youme4417 2 года назад +4

    ആ അച്ഛനും അമ്മയും ഈ വേർപാട് എങ്ങനെ സഹിക്കും ദൈവമേ 😥😥

  • @indiradevi4493
    @indiradevi4493 2 года назад +11

    വളർന്നു വരുന്ന കുഞ്ഞുങ്ങളോട് ഒരു അപേക്ഷ 🙏നിങ്ങളുടെ മാതാപിതാക്കൾ അല്ലാതെ ആരും ഈ കാലത്ത് നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കില്ല... നിങ്ങൾ പറയുന്നത് വാങ്ങിത്തരാൻ ഒരുപക്ഷെ അവരുടെ കയ്യിൽ കാണില്ലായിരിക്കാം എന്നാലും നിങ്ങൾ വഴി മാറി പോകരുത് നിങ്ങളുടെ കയ്യിൽ വരേണ്ട time ആകുമ്പോൾ അതു വന്നു ചേരും 👍👍പണ്ടത്തെ കാലം അല്ല എന്നോർക്കുക 🙏🙏

  • @honor0194
    @honor0194 2 года назад +26

    പ്രണയം വധശിക്ഷ വിധിക്കേണ്ട കുറ്റം ആണോ?
    കെവിൻ, അരുൺ, കിരൺ.......
    ലജ്ജ തോന്നുന്നു.......

  • @sheebarajeshachu153
    @sheebarajeshachu153 2 года назад +20

    പണ്ടൊക്കെ പ്രണയം എന്നു പറഞ്ഞാൽ പരസ്പരം സ്നേഹിക്കൽ ആയിരുന്നു... ഇന്ന് പ്രണയം എന്ന് പറയുമ്പോൾ മരണത്തിലേക്കുള്ള വഴി മാത്രം ആയി മാറിയിരിക്കുന്നു... സഹോദരൻ അവന്റെ കടമ നിറവേറ്റിയപ്പോൾ മകനെ നഷ്ടപ്പെട്ടത് ഒരു അമ്മയ്ക്ക്... ഇതാണോ സഹോദര സ്നേഹം ഇങ്ങനെ ആണോ സഹോദരൻ കടമ നിറവേറ്റണ്ടത്... ആ പയ്യനെ താക്കീതു ചെയ്യാമായിരുന്നു സഹോദരിയും കുറ്റക്കാരി ആയിരിക്കുമല്ലോ... എന്നിട്ട് ഈ പയ്യനു മരണ ശിക്ഷയും വിധിച്ചു മറ്റൊരു കെവിൻ... ഡെയിലി എന്തൊക്ക കാണുന്നു എന്തെല്ലാം വാർത്തകൾ കേൾക്കുന്നു ഇനി എങ്കിലും കുട്ടികൾ ഇങ്ങനെ ഉള്ള പ്രശ്നങ്ങളിൽ പോയി തല വെച്ചു കൊടുക്കാതെ ഇരിക്കട്ടെ... കേട്ടു കേട്ടു മടുത്തു ഇങ്ങനെ ഉള്ള വാർത്തകൾ. പാവം അമ്മയും അച്ഛനും.

  • @shinyrinu8714
    @shinyrinu8714 2 года назад +12

    ആ അച്ഛനും അമ്മക്കുമുള്ള നഷ്ടം എന്തു കൊടുത്തു വീട്ടാൻ പറ്റും.... ഒരിക്കലും കഴിയില്ല പകരം കൊടുക്കാൻ...

  • @ananthavallycrc2297
    @ananthavallycrc2297 2 года назад +16

    ഒരു പെണ്ണ് കാരണം ഒരു ജീവൻ പോയി ഈ കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത്, എന്തിനിങ്ങനെ പ്രണയിക്കാൻ പോകുന്നു, പക്വത വന്നിട്ട് പോരെ 😔

  • @thetruth9377
    @thetruth9377 2 года назад +69

    ഒരു മക്കളും പാവപ്പെട്ട മാതാപിതാക്കളെ ഇതു പോലെ വേദനിപ്പി ക്കരുത്

  • @baluktp3687
    @baluktp3687 2 года назад +2

    ആ അമ്മയുടെ വേദന ..................

  • @valsalakollarickal7421
    @valsalakollarickal7421 2 года назад +1

    അവടെ വീട്ടുകാർ അവനെ കൊല്ലുമെന്നറിയാം എന്നിട്ടും ആ കുട്ടി എന്തിനാണ് വീണ്ടും വിളിച്ചു വരുത്തിയത്.. കുട്ടിക്കും നല്ല ശിക്ഷ കൊടുക്കണം.. ആ പാവം അമ്മ അറിയുമ്പോൾ.. എങ്ങനെ സഹിക്കും.. അവളും കൂടുമ്പോ ഒരു കാലോ ഗെതി പിടിക്കല്ലേ ദൈവമേ.. അപയപെടുത്താൻ ധൈര്യം കാണിച്ചവർ ഏന്തിനാ ഒളിവിൽ പോയത്.. അതിനെ കൊന്നാൽ ആരും തിരക്കില്ലെന്ന് ഓർത്തോ... ദുഷ്ടകൂട്ടങ്ങൾ.. ദൈവമേ ആ അമ്മയ്ക്കും അച്ഛനും ശക്തി കൊടുക്കണേ.. 🙏🙏🙏

  • @rethammapresannan8962
    @rethammapresannan8962 2 года назад +28

    കേട്ടതിൽ നിന്നുമനസിലായത് ബൈക്കിൽ കേറ്റി കൊണ്ടുപോയവർ ആണ് മരണത്തിന് ഉത്തരവാദികൾ. അവർക്ക് ശിക്ഷ കിട്ടിയേമതിയാകു. അപകടപ്പെടുത്താനാണല്ലോകൊണ്ടുപോയത്

  • @user-wx5wc6bv8f
    @user-wx5wc6bv8f 2 года назад +24

    അവനെ കൊന്നത് ആണെങ്കിൽ അവരെ വെറുതെ വിടരുത് ആരാണ് കമന്റ് പറയുന്നത് വളർത്തുദോഷം എന്ന് അങ്ങോട്ട് ഉണ്ടെങ്കിൽ ഇങ്ങോട്ടും ഉണ്ടാവില്ലേ പ്രേമം അത് അവര് വളർത്തിയതിന് ദോഷമൊന്നും നിങ്ങൾ കാണുന്നില്ലേ മനുഷ്യനല്ലേ പ്രണയം ഉണ്ടാവും.. അതിനു കൊല്ലൽ ആണോ താക്കീത് കൊടുക്കുക ജീവനൊടുക്കാൻ എന്ത് അധികാരം ആണ് നിങ്ങൾക്ക് ആ പെറ്റ തള്ളയുടെ വാക്കുകൾ കേട്ടു സഹിക്കാൻ കഴിയുന്നില്ല മരിച്ചത് അറിയുന്നതിനു മുൻപ് മോനെ ചോദിച്ച് കരയാൻ തുടങ്ങുന്നുണ്ട്... ആദ്യത്തെ ഒരു വീഡിയോയിൽ കണ്ടതാണ്

    • @radhikasunil9280
      @radhikasunil9280 2 года назад +2

      ആ പയ്യൻ അവിടെക്ക് പോകും മുസ് Parents നെ ഓർത്തോ ..... പെൺകുട്ടിയുടെ വീട്ടുകാർ എതിർ തിട്ട് യെന്തിന് പിന്നെയും അവിടെ യേക്ക് പോയി...

    • @radhikasunil9280
      @radhikasunil9280 2 года назад +4

      അവർ കൊന്നയെങ്കിൽ തെറ്റ് ..... കൊല്ലാൻ അധികാരമില്ലാ.. കാലും കൈയും ഒടിച്ച് വിട്ടാൽ മതിയായിരുന്നു...

    • @stitchingumkurachveettukar6383
      @stitchingumkurachveettukar6383 2 года назад +1

      നമ്മുടെ വീട്ടിലോ ബന്ധുക്കൾക്കോ ആണ് ഇതു പോലെ വന്നതെങ്കിൽ ഇങ്ങനെ പറയുമോ ഞങ്ങൾക്കൊന്നും ഇങ്ങനെ വരില്ലന്ന് ഉറപ്പിച്ച് പറയാനാവുമോ സ്നേഹവും പ്രണയവും പകയും പ്രതികാരവുമൊക്കെ ആരുടെ മനസ്സിലും എപ്പഴാ പൊട്ടിമുളക്കുന്നതെന്നറിയോ നമുക്ക് ഒരു മക്കൾക്കും ഇങ്ങനെയുള്ള അവസ്ഥകൾ വരാതിരിക്കട്ടെ

  • @dhanyapradeep9871
    @dhanyapradeep9871 2 года назад +45

    ഈ വാർത്തക്കൊന്നും കമന്റ്‌ ഇടന്പോലും വയ്യ അത്രയ്ക്കു മനസപൊള്ളുന്നു ഒരുമക്കൾക്കും മാതാപിതാക്കൾക്കും ഈ പ്രതിസന്ധിവരുത്തരുതേ ഈശ്വരാ 🙏 ഭഗവാനെ ആ കുടുംൻപത്തിന് കൂട്ടായിരിക്കണേ

  • @minisundaran1740
    @minisundaran1740 2 года назад +45

    ഇവൻ മാരെ ശിക്ഷിച്ചാൽ മാത്രം പോരാ അവളെയും അറസ്റ്റ് ചെയ്യണം ഇനി ഈ ജീവിതത്തിൽ അവൾ സന്തോഷിക്കരുത് സമൂഹത്തിൽ അവളെ തുറന്നു കാട്ടണം അവൻ മാരുടെ കുടുംബം മൊത്തം തകരണം

  • @mayasaji9461
    @mayasaji9461 2 года назад +16

    മാതാപിതാക്കളുടെ അവസ്ഥ.

  • @nila7860
    @nila7860 2 года назад +5

    ജീവിതത്തിൽ പ്രേമം,കല്യാണം ഇത് മാത്രമേ ഉള്ളോ??കുട്ടികൾ സ്വന്തം ജീവിതം ഒരു ലക്ഷ്യം വേണ്ടേ?ഇന്നത്തെ കാലത്ത് ഒരു പാട് അവസരങ്ങൾ കാത്തിരിക്കുന്നു.അതൊന്ന് കാണാതെ ഇങ്ങനെ പ്രേമം ,അത് പൊളിഞ്ഞ് പോയാൽ കൊല, ജെയിൽ വാസം,ഇങ്ങനെ പോകുന്നു. എവിടെ ആണ് നമ്മുടെ society ക്ക് തകരാറ് എന്ന് കണ്ട് പിടിച്ച് പരിഹാരം ചെയ്യണം

  • @radhikasunil9280
    @radhikasunil9280 2 года назад +8

    ഇവൻ എന്തിനാ parents നെ ഓർക്കാതെ പെൺകുട്ടി വേണ്ടാ യെന്ന് പറഞ്ഞിട്ടും അവിടെ യേക്ക് പോയത്...

  • @mufeed777
    @mufeed777 2 года назад +1

    Paavam ammakum achanum samadhanam kodukane allah😭😭

  • @SunShine-wu1eo
    @SunShine-wu1eo 2 года назад

    God will gave them punishment don't worry just cry to Jesus.

  • @cutandcopy4131
    @cutandcopy4131 2 года назад +2

    Media kiran ne kurich maathre parayunnolluu... Aa penninte veettukare kurich parayunnillaa...
    Aa veettukar maathre parayunnolluu . Evidee aa penninte veettukaar. Evide police police nokkukuthi aano

  • @cochinsuresh8653
    @cochinsuresh8653 2 года назад

    Very sad. Police should find out what happened and bring culprits to Court.

  • @user-pj5jy3ke8c
    @user-pj5jy3ke8c 2 года назад

    Ee video il enthukondan pirake varunavvarude mugam illathe avo

  • @anuzbridalartist4587
    @anuzbridalartist4587 2 года назад +3

    Odichu thalli edandallo puragil chennal pore pedichu chadikkolum eee cherakkante nashtapdalil utharavadhikale veruthe vidalle…snehikunath veliya thettannloo eee parayuna munnuperkum loverum kanilla bharyamarum kanilla pavam ….

  • @gameingbeast9048
    @gameingbeast9048 2 года назад +3

    E news kanda ariylle amma👀

  • @thushinarya8481
    @thushinarya8481 2 года назад

    Enthu nokkal avale pidichu kudanjal ellam purathu varum

  • @umavipin4603
    @umavipin4603 2 года назад +1

    Veruthe vidaruth.snehikkunnadu oru thettalla.avarude makal vere enthenkilum cheythallo avarkku sahikkanavumo

  • @mariamaria4205
    @mariamaria4205 2 года назад

    Ithippo Avan a kuttiye petrol ozhikuvo acid ozhikuvo chaithirunnel karyam thala thirinjene. Pranayam break ayal 2 perkum time kodukuka. 2 veettukarum vivekathode pravarthikkuka. Counceling kodukkuka.

  • @jijitgangadharan1114
    @jijitgangadharan1114 2 года назад +2

    നന്നായിക്കൂടെ മലയാളികളെ

  • @rachusworld6951
    @rachusworld6951 2 года назад

    niyamamam onnum tharilla keri vetti kolluka ennallathe .prathikaaram athe badakoo

  • @etceterastories1530
    @etceterastories1530 2 года назад +2

    🥺😓

  • @zeyrasiyan4018
    @zeyrasiyan4018 2 года назад

    Ennitt ee pennevide....avalod koode chothikanam...aval vilichitt poyathayirikum paavam....penninanu ithu patiyenkil keralam kathiyene...ooh pennayond name paramarshikukayo ..mediyayil kanikukayo illalo...

  • @shivajishiv246
    @shivajishiv246 2 года назад +5

    Policine elpikamayirunile. Veedileku vilichu paranju koodaruno

    • @sheejakassim7452
      @sheejakassim7452 2 года назад +2

      വിളിച്ചു എത്ര പ്രാവശ്യം warning കൊടുത്തു എന്നിട്ടും സുഹൃത്തേ ഇവനൊക്കെ ആ പെൺകുട്ടിയുടെ വീട്ടിൽ പോയതാണ്. എന്തായാലും ഇവനൊക്കെ അമ്മയുടെയും അച്ഛന്റെയും മനസ് മനസിലാകാത്തത് എന്ത് കൊണ്ടാണ്.

    • @sheejakassim7452
      @sheejakassim7452 2 года назад

      @Man അങ്ങനെ വല്ലവളും വിളിക്കുന്നിടത്തു പോയാൽ ഇങ്ങനെയിരിക്കും.

    • @hyumenbeing1492
      @hyumenbeing1492 2 года назад

      @@sheejakassim7452 എന്നാൽ പെണ്ണിനെ പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ലേ.. ഇജ്ജാതി ന്യായീകരണം..

    • @sheejakassim7452
      @sheejakassim7452 2 года назад

      @Man അതെ പക്ഷെ ആരും ചെയ്യുന്നതേ അവർ ചെയ്തുള്ളു എന്നാണ് പറഞ്ഞത് അനുഭവം ഉള്ളതുകൊണ്ടാണ് അത്രയും പറഞ്ഞത് അങ്ങനെ പോലീസ് കേസുമായി പോയപ്പോ അവിടുന്ന് പറഞ്ഞത് എന്താണെന്നു അറിയാമോ നിങ്ങൾ നിങ്ങളുടെ മക്കളെ ശ്രദ്ധിക്കുക എന്ന്

    • @sheejakassim7452
      @sheejakassim7452 2 года назад

      @@hyumenbeing1492 പെണ്ണിനെ പറഞ്ഞുമനസിലാക്കി ചെവിക്കല്ല് നോക്കി കൊടുത്തു വീട്ടിൽ അടച്ചിട്ടുണ്ടാവും. നിങ്ങൾക്കറിയാമോ സത്യസ്ഥിതി. അവന്റെ വീട്ടിലും അറിയിച്ചു പിന്നെയും പോയപ്പോ ആ പെണ്ണ് ആണ് അവരെ വിളിച്ചു അറിയിച്ചത് അങ്ങനെ ആണ് 3പേരും ഒന്നിച്ചെത്തിയത്. കാര്യങ്ങൾ അനേഷിച്ചുനോക്ക്. അവനെ അവന്റെ അച്ഛൻ കരിങ്കല്ല് ചുമന്നു ജോലിക്ക് പോലും വിടാതെ വീട്ടിലിരുത്തി നോക്കി തിന്നു എല്ലിന്റെ ഇടയിൽ കയറിയതാണ് പാവം മാതാപിതാക്കൾ

  • @NaveenNaveen-zr6bh
    @NaveenNaveen-zr6bh 2 года назад

    Verude videruth ankane Escape venda

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv 2 года назад +19

    കണ്ട പെൺകുട്ടികളുടെ ബേക്കിൽപോകാനാണോ നിങ്ങൾ അവനെപഠിപ്പിച്ചത്

    • @sajeevsajeev3009
      @sajeevsajeev3009 2 года назад

      അച്ഛനെയും, അമ്മയെയും കുറ്റം പറയല്ലേ. മക്കൾ എന്തൊക്കൊ ചെയ്യുന്നു എന്ന് അവർക്ക് അറിയില്ല. ആ പെണ്ണിനേയും ഇത് പോലെ കൊല്ലണം. ആണിന് മാത്രമേ കുറ്റം ഉള്ളോ.

    • @gaya98883
      @gaya98883 2 года назад +40

      Athinu ethelum mathapithakal padipikumo alpam manasakshi comment boxil engilum kanikku.

    • @user-tjk8td7hw9b
      @user-tjk8td7hw9b 2 года назад +20

      @abdul....oh penpillerede mukham polum nokatha oral vannekunnu...

    • @sajeevsajeev3009
      @sajeevsajeev3009 2 года назад

      @UC7j_PR90zZ_9u9WB3kwzbcQ ശരിയാണ്. ആൺ മക്കളുള്ള അച്ഛനും അമ്മയ്ക്കും തീയാണ്. കുറെ പെണ്ണുങ്ങൾ ഇറങ്ങിയിട്ടുണ്ട്. ആൺ കുട്ടികളെ കൊന്ന് കുഴിച്ചു മൂടാൻ.

    • @gaya98883
      @gaya98883 2 года назад +3

      @@sajeevsajeev3009 Pennayalum aanayalum kanakanu. Pinne aazhimalayl kure sadhacharakarum und kalyanam kazhinjalum illegilum ulinju nokkan kure ennam.

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 года назад +18

    പോന്നു മക്കളെ ,കാണുന്ന പേണ്ണുങ്ങളുട പുറകേ പോകുമ്പോൾ പേറ്റുവളർത്തിയ അമ്മയേ മറക്കരുതേ ,മറക്കുംപോൾ ഇതോക്കയാണ് സംഭവം. പിഴക്കാൻ നടക്കുന്ന പേ ൺപിള്ളേരേ നിനക്ക് മതിയായില്ലേ.

    • @radhikasunil9280
      @radhikasunil9280 2 года назад +8

      പെൺകുട്ടിയും ആൺകുട്ടിയും തുല്യ തെറ്റു ക്കാർ...
      ഇവൻ എന്തിനാ Parents വിലക്കിയിട്ടും അവിടെ യേക്ക് പോയത്

    • @radhikasunil9280
      @radhikasunil9280 2 года назад +5

      ഒരു പക്ഷെ ഇവൻ Parents വിലക്കിയിട്ടും ... പെൺകുട്ടി വേണ്ട യെന്ന് പറഞ്ഞിട്ടും അവിടെ യേക്ക് പോയത് ആ കുട്ടിയെ അപായപ്പെടുത്താൻ നായിരുന്ന യെങ്കിലോ? ഇപ്പം പ്രേമം നിഷേധിച്ചാൽ ഉടൻ അങ്ങനെ യല്ലേ നടക്കുന്നത്..