പ്രശ്നമാകുമോ? Bramayugam Kunjamon Potti Issue Bramayugam Trailer Video Mammootty Entertainment Kizhi

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 308

  • @Shaaaaaan03
    @Shaaaaaan03 11 месяцев назад +63

    Mammokaaa🔥🔥

    • @JappanKesh1
      @JappanKesh1 11 месяцев назад

      🚀

    • @vruthanvlog
      @vruthanvlog 11 месяцев назад

      Mammootty👑❤❤

    • @SreereshNandhu
      @SreereshNandhu 11 месяцев назад +1

      ​@@JappanKesh1എന്ന ഒബിയ പറച്ചിൽ ആണ് da.. Attante അവസ്ഥ ഇമോജി ഇട്ടു കാണിച്ച ninakk അഭിനന്ദനങ്ങൾ 😂😂🎉👍

  • @thehero5316
    @thehero5316 11 месяцев назад +102

    തള്ളി മറിച്ചുവന്ന വളിബാൻ എന്ന പടക്കത്തെ
    സിമ്പിൾ ആയിട്ട് വന്നു മലർത്തിയടിച്ച ടോവിനോക്കും നസ്‌ലിനും അഭിനന്ദനങ്ങൾ🌹
    ഇനി വരാനുള്ളതാണ് യഥാർത്ഥ ഡെവിൾ 🔥
    ഫെബ്രുവരി 15 ന് ബ്രഹ്മയുഗം 🔥

    • @Jibinboban
      @Jibinboban 11 месяцев назад +1

      വരുന്ന ആഴ്ച ഇതേ പടങ്ങൾ ബ്രഹ്മയുഗത്തെയും മലർത്തിയടിക്കും 👍🏻

    • @thehero5316
      @thehero5316 11 месяцев назад

      @@Jibinboban ഒന്നിനെ മലർത്തി അടിച്ചു വളി ബാനെ 😂
      എന്തൊക്കെ കരച്ചിൽ ആയിരുന്നു Ljp ക്ക് 😂ഡിഗ്രേഡ്, നെഗറ്റീവ് 😂

    • @neelan3319
      @neelan3319 11 месяцев назад +2

      Mammad guhan ennathem pole oombikum😂

    • @vruthanvlog
      @vruthanvlog 11 месяцев назад

      😂😂😂😂

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr 11 месяцев назад

      @@neelan3319 vedi theernna 💣💣 Aattan uyir daa 💪💪💪

  • @motographerash7006
    @motographerash7006 11 месяцев назад +6

    വ്യത്യസ്തമായ സിനിമ ആയിരിക്കും, ഇപ്പൊ അങ്ങനെയുള്ള പടങ്ങൾ അല്ലേ ട്രെൻഡ് ❤ ..

  • @abhiroop5274
    @abhiroop5274 11 месяцев назад +71

    ഈ സിനിമ പേടിപ്പിക്കുന്ന സിനിമയല്ല അതിലുപരി ഒരു രോമാഞ്ചം ഉണ്ടാക്കുന്ന തരത്തിലുള്ള സിനിമ എന്നാണ് പുള്ളി ഉദ്ദേശിചത്. 100%

    • @baadshah1118
      @baadshah1118 11 месяцев назад +2

      Nte ponnoo pedivarumboo alle romancham undakunath allengil pinne mass ayirikanem ith angane alla enn urapp ahnnu .

  • @movieclips320
    @movieclips320 11 месяцев назад +27

    Bramayugam ❤‍🔥

  • @Anjan819
    @Anjan819 11 месяцев назад +230

    ലാലേട്ടൻ്റെ bomb നിന്ന് മലയാള സിനിമ save ചെയ്ത ടോവിനോ നസ്ലെൺ അഭിനന്ദനങ്ങൾ അറിയിച്ചു കൊള്ളുന്നു 🔥💯💯

    • @spiltterspalakullam8134
      @spiltterspalakullam8134 11 месяцев назад +15

      ടോവിനോ ഒരുപാട് ബോംബ് പൊട്ടിച്ച ആൾ ആണ് നസ്ലിൻ പിന്നെ നായകൻ ആയി ഒരുപാട് സിനിമ ഒന്നും ആയിട്ടില്ല വരട്ടെ നോകാം പിന്നെ ബോംബ് പൊട്ടിക്കാത്ത നടൻമാർ ഉണ്ടോ

    • @dhaneshlalettannjr8238
      @dhaneshlalettannjr8238 11 месяцев назад +22

      എന്ന് 2022 വരെ ബോബ് പൊട്ടിച്ചുകൊണ്ടിരുന്ന നടന്റെ ഫാൻ 😂😂😂

    • @AdwaithK-nn5jk
      @AdwaithK-nn5jk 11 месяцев назад

      Valibhan aano ivan bomb enokke parayane pottan, valiban ishtappeta orupadu ljp fans undu potta, ee pulimurugan fans okke ljp padam kanan poyal inganeyirikum mass um class um manasilakan patatha kore vanangal, adutha thavana ettavum kooduthal awardukal kittuna film valibhan aakum, nalla cinemakale thirichariyan patatha oru generation anelo ithu 🥲

    • @Kuttu209
      @Kuttu209 11 месяцев назад +4

      Neeyalle mollywood fan enn parayarullath 😂😂😂

    • @Ajay76541
      @Ajay76541 11 месяцев назад

      ഇട്ടിമണി made in ചൈന ഇപ്പോൾ ഇറക്കിയാൽ 🔥🔥​@@dhaneshlalettannjr8238

  • @Big_brother-828
    @Big_brother-828 11 месяцев назад +39

    Bro ❤️വലിയ expectation ഒന്നും ഇല്ലാതെ.fresh maind യിൽ സിനിമ കാണുവാൻ ശ്രമിക്കുക.🙌🏼

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 11 месяцев назад +11

    മമ്മൂക്ക 😘😘😘😘

  • @mhdrafi2657
    @mhdrafi2657 11 месяцев назад +17

    ഇത് മമ്മൂക്കയാണ് മോനെ 🔥❤️

  • @ksaakhil
    @ksaakhil 11 месяцев назад +7

    Mammukka ❤️ Bramayugam 15 തിയതി ആവാൻ കട്ട വെയ്റ്റിംഗ് ആണ്

  • @sajilsurendran9534
    @sajilsurendran9534 11 месяцев назад +15

    അത്..പുഞ്ചമൻ പോറ്റി..ഇത് കുഞ്ചമ്മൻ പോറ്റി....❤❤❤

  • @anas_micko__7908
    @anas_micko__7908 11 месяцев назад +17

    അധർവ്വം ❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 месяцев назад +2

    *no one can replace mammootty🔥💯*

  • @gamingonly443
    @gamingonly443 11 месяцев назад +40

    Bramayugam industriyil thanne kidilam vereity experience aayirikkum❤

    • @hipzz3168
      @hipzz3168 11 месяцев назад +1

      Industry abdi 😂😂 manjummal Iranghiya shaddi thoorum bramayugam

    • @afzlafzi4177
      @afzlafzi4177 11 месяцев назад +8

      ​@@hipzz3168 manjummal evdet kidakknu bharamyugm evdy kifajnu

    • @rmsmedia4208
      @rmsmedia4208 11 месяцев назад

      @@hipzz3168vaaliban irangiyappo nadanna pole👀

    • @hipzz3168
      @hipzz3168 11 месяцев назад

      @@afzlafzi4177 athanne bramayugam manjummalntw adiyil aan

    • @gamingonly443
      @gamingonly443 11 месяцев назад

      @@hipzz3168 mandappan fen boy spotted

  • @Mkfilimvilla
    @Mkfilimvilla 11 месяцев назад +31

    Mammookka❤🔥

  • @Yasar__Yasar_123
    @Yasar__Yasar_123 11 месяцев назад +14

    Bramayugam🖤&🤍

  • @ebinJose-l3z
    @ebinJose-l3z 11 месяцев назад +6

    മമ്മൂക്ക ❤

  • @ajmal5223
    @ajmal5223 11 месяцев назад +11

    Variety ഇഷ്ടപ്പെടുന്നവർ മമ്മൂക്കയേയും ഇഷ്ടപെടും 💯🖤

    • @JappanKesh1
      @JappanKesh1 11 месяцев назад

      Your name says all

  • @semeemAli_pni
    @semeemAli_pni 11 месяцев назад +11

    ബ്ലാക്ക് & വൈറ്റ് ആയത് കൊണ്ട് നിലവിലെ ക്യാമറ ലൈറ്റ് സിസ്റ്റം ആവില്ലല്ലോ, അതിൽ മാറ്റം വരുത്തേണ്ട.
    ചുമ്മാ ഫോണിൽ ഒരു ഫോട്ടോ / വീഡിയോ എടുത്തിട്ട് എഡിറ്റിംഗ്ൽ പോയി B&W എന്നത് സെലക്ട്‌ ചെയ്യുന്നത് പോലെ സിമ്പിൾ ആയിരിക്കില്ലലോ ഫുൾ മൂവി B&W ആക്കി ചെയ്യുമ്പോ.

  • @kabeere.p1657
    @kabeere.p1657 11 месяцев назад +27

    TRAILER TONIGHT 8:30 PM 💥
    .............. BRAMAYUGHAM ................
    [ THE AGE OF MADNESS ]
    MAMMOOKKA 💖 ARJUN ASHOKAN 💗 SIDHARTH BHARANAN 💟 MANIKANDAN 💕 AMALDA LIZ 💞
    🎬RAHUL SADASHIVAN 💝
    CHRISTO XAVIER 🎶 🎵 🪕 🎼
    ..........PAN INDIAN MOVIE 💥..........

    • @impostor9429
      @impostor9429 11 месяцев назад

      Pandi padam

    • @JappanKesh1
      @JappanKesh1 11 месяцев назад

      🚀🚀🚀🚀🙏🏻🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @564sethu
    @564sethu 11 месяцев назад +65

    ഭൂലോക ദുരന്തമായ വാലിബൻ്റെ ക്ഷീണം മാറ്റാൻ ചെകന്മാര് ഇറങ്ങി കൂടെ മെഗാസ്റ്റാറിൻ്റെ വരവും തകർക്കും ടൊവിനൊ നെസ്ലിൻ മമ്മൂക🔥🔥🔥🔥👌👌

    • @ഏലിയൻസ്
      @ഏലിയൻസ് 11 месяцев назад +1

      🤣🤣🤣കണ്ടു പഠിക്കു ഇക്ക 😂😂 നെൽസൺ, മാത്യു, ഓക്കേ 30cr മിനിമം നേടാൻ പറ്റുന്ന നടൻമാര് ആയി 😂😄 ബട്ട് ഇക്കാച്ചി 😂😂 ഇവരുടെ റേഞ്ച് പോലും എത്തുന്നില്ല എന്തൊരു കഷ്ട്ടം

    • @cineenthusiast1234
      @cineenthusiast1234 11 месяцев назад

      Dei dei enthuvadei

    • @564sethu
      @564sethu 11 месяцев назад +5

      വാണേട്ടൻ്റെ ബോംബുകൾ😂😂😂😂😂

    • @rmsmedia4208
      @rmsmedia4208 11 месяцев назад

      @@ഏലിയൻസ്അതെ. .87.5 cr ഒക്കെ അതിലും കുറവാണല്ലോ ല്ലേ 😂😂🙏

    • @7736385759
      @7736385759 11 месяцев назад

      ​@@ഏലിയൻസ്athe 100 kodiku filim eduth atom b o m b potticha ore oru jimitt. Editing fan😅

  • @VASUDEVAPPU
    @VASUDEVAPPU 11 месяцев назад +13

    MAMMOOKKA ❤❤

  • @movieclips320
    @movieclips320 11 месяцев назад +15

    The face of Indian cinema 😍

  • @favasahmed
    @favasahmed 11 месяцев назад +7

    Bramayugam Trailer day 🔥❤️

  • @hexxor2695
    @hexxor2695 11 месяцев назад +6

    Bramayugham Black and white 🔥

  • @sadiquesadi2006
    @sadiquesadi2006 11 месяцев назад +2

    Mammookka🔥

  • @MohammedPa-d6e
    @MohammedPa-d6e 11 месяцев назад +4

    Innathey avatharanam polichu ❤❤❤

  • @movieclips320
    @movieclips320 11 месяцев назад +9

    ❤Mammukka ❤

  • @san123v
    @san123v 11 месяцев назад +6

    ഒറിജിനൽ character peru മഹാമാന്ത്രികനായ പുഞ്ചമണ്‍ പോറ്റി എന്നാണ്. മാന്ത്രിക വിദ്യകളുടെ ഈറ്റില്ലം എന്നാണ് പുഞ്ചമണ്‍ ഇല്ലത്തെ വിശേഷിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ പുതുപ്പള്ളിക്കടുത്താണ് ഇല്ലം സ്ഥിതിചെയ്യുന്നത്. മാന്ത്രിക വിദ്യകളുടെ രാജാവെന്ന് അറിയപ്പെടുന്ന പുഞ്ചമണ്‍ പോറ്റി രാജാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് മൂന്ന് നൂറ്റാണ്ട് മുമ്പ് ഇന്ന് ഇല്ലം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഇല്ലം സ്ഥാപിച്ചത്.

  • @hero7413
    @hero7413 11 месяцев назад +11

    Bhramayugam 🖤

  • @rakeshcr7704
    @rakeshcr7704 11 месяцев назад +8

    Bramayugam 4 Days To Go🔥

  • @lijojacob2383
    @lijojacob2383 11 месяцев назад +7

  • @ayuslal.....
    @ayuslal..... 11 месяцев назад +6

    ❤ 🔥

  • @entertaimentfarhan
    @entertaimentfarhan 11 месяцев назад +2

    ഇന്ന് മമ്മുക്ക എൻ്റെ ബിൽഡിംങ് അടുത്ത് വരുന്നുണ്ട് കാണാൻ പോകണം അബുദാബി അൽവാഹ് ദാ മാൾ

  • @IndianArmyR723
    @IndianArmyR723 11 месяцев назад +2

    Ningal paranjath 100% sheriyan😂
    MegaStar Mammootty 🔥🔥🔥

  • @xteamezio7096
    @xteamezio7096 11 месяцев назад +4

    Megastar❤

  • @hero7413
    @hero7413 11 месяцев назад +9

    Loop anenghil poli ayirikkum ⏳❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 месяцев назад +1

    *no one can replace mammootty🔥💯*
    *5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Muneer.ahamadabadMuneer
    @Muneer.ahamadabadMuneer 11 месяцев назад +20

    ഈ പടം വിജയിക്കുകയാണെങ്കിൽഫുൾ ക്രെഡിറ്റ് നിർമാതാവിന് കൊടുക്കണംഅദ്ദേഹത്തിൻറെ റിസ്ക് സമ്മതിക്കണം

    • @369GOAT
      @369GOAT 11 месяцев назад +3

      Kazhiyolla..bakki ullavar Manga parikkan aano 😂😂

  • @sachinazazel
    @sachinazazel 11 месяцев назад +5

    👍

  • @entertaimentfarhan
    @entertaimentfarhan 11 месяцев назад +1

    first meet Dalma mall,Second meet AL Wahdha mall, 3d meet Shaik Sayid Sterdium 4th meet wait an See Al Wahdha mall 7.30

  • @kabeerpi4657
    @kabeerpi4657 11 месяцев назад +2

    ❤❤

  • @rmsmedia4208
    @rmsmedia4208 11 месяцев назад +1

    എന്തായാലും നല്ല കോമ്പറ്റിഷൻ ആയിരിക്കും. ..
    Already പ്രേമലു & AK
    പിന്നെ മഞ്ഞുമ്മൽ ബോയ്സ് & തുണ്ട് വരുന്നുണ്ട് 🥶🔥

  • @vinuvinod5122
    @vinuvinod5122 11 месяцев назад

    അദ്ദേഹം പറഞ്ഞത് പേടിപ്പിക്കുന്നതല്ലന്നാണ് .
    പിന്നെ ഒരുപാട് ആഗ്രഹിച്ച് ആരും പോകണ്ട. ഒരു ബ്ലാക്ക് ആന്റ് വൈറ്റ് പടം തിയേറ്ററിൽ കാണാനുള്ള അവസരം അതുതന്നെ ഒരു മാറ്റമാണല്ലോ എനിക്കത് മതി.

  • @re--view145
    @re--view145 11 месяцев назад +3

    Ikkaa❤

  • @AsnasTP-bo5md
    @AsnasTP-bo5md 11 месяцев назад +8

    Bramayugam 🔥🔥

  • @shoukathali3471
    @shoukathali3471 11 месяцев назад +1

    Abudhabi. Al wadha mallil work cheyyunna njan 😍😍😍

  • @anuroopalapuzha3292
    @anuroopalapuzha3292 11 месяцев назад +1

    Premalu Kidilan movie 👌

  • @Deepak-sq4vz
    @Deepak-sq4vz 11 месяцев назад +2

    Bro basokkka updates onnnum illle

  • @safarab3351
    @safarab3351 11 месяцев назад +2

    Megastar Mammukka 💪❤️🔥

  • @DaliesDenny
    @DaliesDenny 11 месяцев назад +2

    👍👍

  • @Officialcu.tsytchannel
    @Officialcu.tsytchannel 11 месяцев назад +2

    Still waiting..........

  • @Akn7886mpm
    @Akn7886mpm 11 месяцев назад

    Rahul sadashivan പറയുന്നത് അത്ര അങ്ങോട്ടു വിശ്വസിക്കാൻ പറ്റുന്നില്ല? കാരണം ഇതേപോലെ മമ്മുട്ടി "എബ്രഹാം ഓസ്ലർ"ൽ ഇല്ല എന്ന് പറഞ്ഞതാണു മിഥുൻ മനുവൽ,,,, ഓർക്കുന്നുണ്ടോ? ഈ പടത്തിൽ എന്തെങ്കിലും കാര്യമായി തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഉറപ്പാ 👍👍👍👍👍

  • @adharsh18
    @adharsh18 11 месяцев назад +4

    😮

  • @jmsworld6924
    @jmsworld6924 11 месяцев назад

    Mammukka ❤️❤️❤️

  • @ShajahanE4
    @ShajahanE4 11 месяцев назад

    Trailer launch in Abu dhabi-al wahad

  • @JappanKesh1
    @JappanKesh1 11 месяцев назад

    Congradulation for naslen and mathew 50 cr loading. Chila valeeya actor enn swayam parayunna oral ille mollywoodil ayal kand padikkatte 😂 .

  • @allactresses143
    @allactresses143 11 месяцев назад +3

    അബ്ദുൽ ഖലാം... വലിയ ഒരു ശാസ്ത്രജ്ഞനാണ്. എന്ന് വിചാരിച്ച് ആ പേര് വേറെ ആർക്കെങ്കിലും ഇട്ടാൽ അയാൾ ശാസ്ത്രജ്ഞനാകോ...?

  • @ShajahanE4
    @ShajahanE4 11 месяцев назад

    Trailer launch in Abu Dhabi-al wahda mall

  • @abdulsadik9324
    @abdulsadik9324 11 месяцев назад +1

    Megastar ഇഷ്ട്ടം

  • @Orucommonview
    @Orucommonview 11 месяцев назад +1

    എടുകണ ടൈം /date അറിയോ guys pls reply*

  • @darkdevil4681
    @darkdevil4681 11 месяцев назад +1

    27 കോടി എന്ന് കേട്ടു വല്യ അത്ഭുതപ്പെടേണ്ട കാര്യം ഇല്ല.. Actors ന്റെ salary ഉൾപ്പെടെ ആരിക്കും budget.. അങ്ങനെ നോക്കിയാൽ ഇന്നത്തെ കാലത്ത് മലയാള cinema എന്നുള്ള നിലയിൽ തന്നെ വല്യ budget ഒന്നുമല്ല

    • @rmsmedia4208
      @rmsmedia4208 11 месяцев назад +1

      But casting കുറവാണെന്നു തോന്നുന്നു

  • @Orucommonview
    @Orucommonview 11 месяцев назад +1

    *തിയേറ്ററിൽ പോയി ടിക്കറ്റ് എടുക്കുന്ന ടൈം അല്ലെങ്കിൽ ഡേറ്റ് എന്നാണ് എന്ന് ആരെങ്കിലും പറയോ !! Pls reply* ❤

  • @rinshadrinzz8100
    @rinshadrinzz8100 11 месяцев назад

    Aliya loop movie ennu paranja ethaa?

  • @goplakrishnanp8868
    @goplakrishnanp8868 11 месяцев назад +6

    Coming lalappan Next with attam bomb
    EMPURAN😂😂😂😂😂🎉

  • @aseesckl5774
    @aseesckl5774 11 месяцев назад +2

    Pedikkandaa filml name kunjama potti og name punjaman potti

  • @v.a2979
    @v.a2979 11 месяцев назад +1

    ഭ്രഹ്മയുഗം ശരിക്കും വിയർക്കേണ്ടിവരും ഇപ്പോൾ തന്നെ പ്രേമലുവും അന്വാഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങൾ ഗംഭീര റിപ്പോർട്ടും തിരക്കുമാണ് തീയറ്ററുകളിൽ കൂടാതെ അടുത്തയാഴ്ച മഞ്ഞുമ്മൽ ബോയ്സ് എന്ന എല്ലാവരും കാത്തിരിക്കുന്ന ചിത്രവും വരുന്നു ഭ്രഹ്മയുഗം ആവറേജായാൽ പോലും യാത്രാ 2 വിൻ്റെ അവസ്ഥയാകും

    • @thetruth9584
      @thetruth9584 11 месяцев назад +5

      ജനിച്ചപ്പോഴേ ഈ ചൊറിച്ചിൽ ആണോ നല്ലൊരു ചൊറിച്ചിൽ ഡോക്ടറെ കാണിക്കൂ നല്ല മാന്തി തരും😂

  • @midhunmidhu7207
    @midhunmidhu7207 11 месяцев назад

    original name punjaman potti enna, kunjaman potti character name aannu

  • @faazyblack3690
    @faazyblack3690 11 месяцев назад

    Ikka fans assemble❤❤❤❤❤❤❤

  • @Orucommonview
    @Orucommonview 11 месяцев назад +2

    *തിയേറ്ററിൽ പോയി ടിക്കറ്റ് എടുക്കുന്ന ടൈം അല്ലെങ്കിൽ ഡേറ്റ് എന്നാണ് എന്ന് ആരെങ്കിലും പറയോ !! Pls reply*

    • @sachinsadasivan3389
      @sachinsadasivan3389 11 месяцев назад +2

      Bookings opens on 11th

    • @Orucommonview
      @Orucommonview 11 месяцев назад

      @@sachinsadasivan3389 ബ്രോ,ടൈം അറിയോ !!! ബുക്കിംഗ് സ്റ്റാർട്ട് അവുന്ന ടൈം ...നാളെ

  • @megastar5147
    @megastar5147 11 месяцев назад +1

    കുഞ്ചമൻ പോറ്റി പേര് മാറ്റി മോഹനൻ പോറ്റി, റഫാത് പോറ്റി, ജിനേഷ് പോറ്റി ഒക്കെ ആയിരുന്നെങ്കിൽ ഈ ചർച്ച വരില്ലായിരുന്നു. 😞

  • @rsd1923
    @rsd1923 11 месяцев назад

    Megastar Mammotty 🔥

  • @ashkar5964
    @ashkar5964 11 месяцев назад

    Bros, e cinemayude e lunch uae yil vachath..mamoty ude oru kadam veettal.."kathal" movie theater experince cheyyan pattatha..pravasikalak..mattoru virunnu..pinne kathalil nashttamayath .ethiloode neduka....producer vere àanenkilum..😀😀 NB: mamotyku filim industreyil rand perode kammitment..No1 preshakar 2 producer..baki ellam..avaravarude choice aanu...🙂🙂

  • @ratheeshv5683
    @ratheeshv5683 11 месяцев назад +1

    പേരിൽ എന്തിരിക്കുന്നു അളിയൻമാരെ ഇന്ദുചൂഡൻ ശിവന്റെ പേരാണെന്ന് കരുതി നരസിംഹത്തിൽ ശിവന്റെ കഥപത്രം അല്ലല്ലോ 🤣🤣

  • @ameerkhankkd1502
    @ameerkhankkd1502 11 месяцев назад

    Psychotharam eee videoyil ond😮🔥🔥🔥🔥

  • @moinkutty5954
    @moinkutty5954 11 месяцев назад

    ഞാൻ പേടിക്കൂല, കാരണം എന്റെ ഇരു വശവും രണ്ടു മല്ലന്മാർ ഉണ്ടാകും, അത് കൊണ്ട് എണീറ്റ്‌ ഓടാൻ കഴിയില്ല 🥳🥳

  • @KaarthikaPradeep
    @KaarthikaPradeep 11 месяцев назад +1

    atharvvam ithinte chila shades ulla character alle?

  • @sudheeshkanakkil8707
    @sudheeshkanakkil8707 11 месяцев назад +2

    കുഞ്ചമൺ പോറ്റി എന്ന് മാറ്റി കുഞ്ഞാമൻ പോറ്റീ ന്ന് വിളിച്ചാൽ പ്രശ്നം തീർന്നല്ലോ 😂😂😂

  • @ashrafkamban
    @ashrafkamban 11 месяцев назад +2

    പേര് മാറ്റമുണ്ട്
    സിനിമയിൽ കുഞ്ചമൻ പോറ്റി ആണ്
    റിയൽ പുഞ്ചമൻ പോറ്റി ആണ്

  • @sreejithsj4939
    @sreejithsj4939 11 месяцев назад

    Kooduthal onnum pratheeshikkathirikkuka horror element's bhoothakalam pole ullath aavan oru chance ila so oru normal movie kaanaan povuka

  • @shoukathali3997
    @shoukathali3997 11 месяцев назад

    Peru ethra aalkkaarkku undaakum.ithine angine kandaamathi

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 11 месяцев назад +1

    എത്രയോ പേർ കുഞ്ചമൻ പോറ്റികളായുണ്ട്. ക്യാരക്ടറിൻ്റെ പേര് എന്തും ഇടാം.

  • @ashrafpalayil2775
    @ashrafpalayil2775 11 месяцев назад

    നോക്കട്ടെ ഞാൻ പറയാം പടം ഇറങ്ങി 10 നാൾ കഴിയട്ടെ

  • @marigoldtalks6774
    @marigoldtalks6774 11 месяцев назад +1

    ടീസറിൽ onnum അത്ര പേടിക്കുന്നൊന്നും ഇല്ല ദേ, നിങ്ങളാണ് പേടിപ്പിക്കുന്ന എന്തോ ഉണ്ടെന്നു പറഞ്ഞു ഹൈപ്പ് കൂട്ടുന്നത്.... Film എന്തൊക്കയോ ayittundu

  • @enigmaticbloke1129
    @enigmaticbloke1129 11 месяцев назад +1

    Over hype kittiya padangalude ellam avatha onnu thanne aayirunnu and that fact is more scarier than the movie.😂

  • @ShaijuPK-b2e
    @ShaijuPK-b2e 11 месяцев назад

    After One week color version varaam

  • @afshanmhd5036
    @afshanmhd5036 11 месяцев назад +1

    Oru black and white movie box office thukiyadi

  • @anilstanleyanilstanley7125
    @anilstanleyanilstanley7125 11 месяцев назад

    Yadhartha kadhayela kadamathattu kattanarudha samakalinanaya mandhrikan punjaman potti not kunjaman potti so no problem's happening

  • @Riyas-chikkuetr
    @Riyas-chikkuetr 11 месяцев назад

    ഒറിജിനൽ പുഞ്ചമൻ പോറ്റി.... സിനിമയിൽ കുഞ്ഞാമൻ പോറ്റി..

  • @ashikhussain7362
    @ashikhussain7362 11 месяцев назад

    Aaka oru pedi ullu black and white ayond theateril orupad nram pidich irithvo enanu pedi 🙂

  • @jkbony
    @jkbony 11 месяцев назад +2

    Eda പോട്ടെന്മാരെ .... ഹൊറർ എന്നുവെച്ചാൽ പേടിപ്പിക്കുന്ന എന്നുമാത്രമല്ല .... അർത്ഥം

  • @Sreoin
    @Sreoin 11 месяцев назад

    Eh movie ningale njettikkan pokunnila...karanm e kizhikalude pratheksha vere etho level alle...athine thripthi peduthan pattum enn thonnunilaa......kurach paada....😢😢😢😢

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 11 месяцев назад +1

    Kunjaman Potti Fans ഉണ്ടോ

  • @thefolk3536
    @thefolk3536 11 месяцев назад +2

    ഇതിൽ ഇക്കക് റോൾ കുറവാണ്, ആദ്യം ഈ ഫിക്ക് 1.30 മണിക്കൂർ ഉണ്ടായിരുന്നുള്ളു, പിന്നെ എല്ലാം കൂട്ടി അങ്ങനെ കുറച്ചു അഴിച്ചു പണികൾ ചെയ്തതാണ്,, നല്ലൊരു പടം ആയിരിക്കും 👍🏻

  • @unaistt9690
    @unaistt9690 11 месяцев назад +1

    Pedippikkilla ennalla paranjath... Ghost pole paranormal paripadi alla ennaan paranjath

  • @NITHINSAJEEVONLINE
    @NITHINSAJEEVONLINE 11 месяцев назад

    വിജയ് സിനിമക്ക് ഹൈപ്പ് കേറാൻ ശെരിക്കും റിലീസ് ന് മുമ്പ് വിവാദം ഉണ്ടാകുന്ന പോലെ ഇതിനു ചുമ്മാ ആള് കേറ്റാൻ ഉള്ള number

  • @muhammedanas5122
    @muhammedanas5122 11 месяцев назад +2

    ഇറങ്ങിട്ട് കഥ മനസ്സിലാക്കിയാ പോരെ എഴുതാ പുറം വായിക്കണോ?

  • @BINS555
    @BINS555 11 месяцев назад +8

    മമ്മൂട്ടി ഫാൻസിന്റെ ഡീഗ്രേഡിങ് ഏറ്റില്ല 🔥🔥🔥 ടോവിനോ പടം വൻ വിജയത്തിലേക്ക്

    • @itsmeabees1883
      @itsmeabees1883 11 месяцев назад +22

      ഡിഗ്രേഡിന്റെ ഒന്നും ആവശ്യമില്ല ബ്രോ പതിനഞ്ചാം തീയതി ആകുമ്പോൾ പയ്യെ സൈഡിലോട്ട് മാറിക്കോളും

    • @Sreeraga6084
      @Sreeraga6084 11 месяцев назад +18

      Mammokka fans enthinaanu tovino padathe degrade cheyyunnath

    • @mohamedfasununef4427
      @mohamedfasununef4427 11 месяцев назад +7

      Ayin mammukka fans aan ezhuthi thanno ninak

    • @niyasck416
      @niyasck416 11 месяцев назад +7

      ടോവിനോ മൂവിയെക്കാളും. ആളുണ്ട് പ്രേമലു. വിനു.

    • @BINS555
      @BINS555 11 месяцев назад

      @@mohamedfasununef4427 സ്ഥിരം വന്നു മമ്മൂട്ടിയെ ബൂസ്റ്റ്‌ ചെയ്യുന്ന ടീംസ് തന്നെ 😂😂😂പേര് കണ്ടപ്പോൾ മനസ്സിൽ ആയി

  • @cineenthusiast1234
    @cineenthusiast1234 11 месяцев назад +1

    Anandabhadram pole ulla item anu not pure horror

  • @dhanushmp1061
    @dhanushmp1061 11 месяцев назад

    Real name - Punchaman Potti ennanu
    Bhramayugathil - kunjaman Potti