ക്രൈസ്‌തവർക്ക് പൊട്ടു കുത്താമോ? | REV DR THOMAS VAZHACHARICKAL | DIVINE VOICE| PRIEST |GOODNESS TV

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 238

  • @dreamslight8600
    @dreamslight8600 10 месяцев назад +62

    ഞൻ പൊട്ടു തൊടടരുണ്ട്..... എന്നിക്കു അതു ഇഷ്ടമാണ്....💙അതു കൊണ്ട് എന്നിക്കു ഒരു ദോഷം ഉണ്ടായിട് ഇല്ല
    ഈശോ എന്റെ മനസിൽ ആണ് 🙏💙✝️🕯️

    • @redros9224
      @redros9224 10 месяцев назад

      ഈശോ നിന്റെ മനസ്സിൽ ഉണ്ടെങ്കിൽ നി പോട്ടെ തൊടില്ല

    • @jessyjose7240
      @jessyjose7240 10 месяцев назад +7

      പൊട്ടു കുത്തുന്നത് ഹിന്ദു ആചാരം ആണ്

    • @shynivr5018
      @shynivr5018 10 месяцев назад +14

      യസ് i agreed.. കുരിശു വരക്കുന്നത് ഹൃദയത്തിൽ ആണ്... വിശോസം ഉള്ളിൽ ഉണ്ടെങ്കിൽ ഏത് അമ്പലം കണ്ടാലും മോസ്ക് കണ്ടാലും നമ്മുടെ മനസ് മാറില്ല
      ... എന്റെ മതത്തിൽ വിശോസിക്കുകയും... മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നു 🙏🙏🙏🙏

    • @martintherattil1739
      @martintherattil1739 10 месяцев назад +27

      @@jessyjose7240 വിവാഹത്തിന് താലി ആശീർവദിച്ചു കെട്ടുന്നത് , മന്ത്രകോടി കൊടുക്കുന്നത് ഹൈന്ദവ ആചാരങ്ങൾ അല്ലേ ?

    • @HuskyElaine
      @HuskyElaine 10 месяцев назад

      @@jessyjose7240 പക്ഷേ ദൈവം വേറെയല്ലേ

  • @smitha9585
    @smitha9585 10 месяцев назад +14

    ഞാന്‍ ഒരു കാലത്ത്‌ പൊട്ട് കുത്തും ആയിരുന്നു എന്നാൽ ഇപ്പോള്‍ വര്‍ഷങ്ങള്‍ കൊണ്ട് പൊട്ട് ഇടത് ഇല്ല എന്റെ kunjungelkkum ഞാന്‍ ഇന്ന് വരെ ഇട്ടു കൊടുത്തിട്ടില്ല പക്ഷേ മറ്റ് മത വിശ്വാസികള്‍ ആയ makkalekkal ഇന്ന് പൊട്ട് കുത്തുന്നത് ക്രിസ്ത്യാനികള്‍ ആയ മക്കള്‍ ആണ് അതില്‍ എനിക്ക് വലിയ വിഷമം ഉണ്ട് യേശു appa അച്ഛനില്‍ കൂടെ തന്ന ഈ mesaginayi കോടി കോടി സ്തോത്രം ✝️✝️

  • @roopapanakkal6931
    @roopapanakkal6931 10 месяцев назад +9

    അച്ഛൻ പറയുന്നത് വളരെ ശരിയാണ്. ക്ഷമിച്ചു പ്രാർത്ഥിക്കുന്ന നിമിഷം, എന്റെ നെറ്റി തടത്തിൽ, മാമോദീസയിൽ സ്വീകരിച്ച ആ കുരിശ്അടയാളം തെളിഞ്ഞു വന്നു

  • @mylordmygod1819
    @mylordmygod1819 10 месяцев назад +12

    ഞാൻ പൊട്ട് കുത്താറുണ്ട്. ഉറങ്ങുമ്പോൾ പോലും ... അതായത് 24 മണിക്കും 365 ദിവസവും... യാത്രയിലാണെങ്കിൽ പൊട്ട് കൂടെ കരുതും... അത്രയ്ക്ക് adiction ആണ് എനിക്ക് .... ഈ വീഡിയോ കണ്ട നിമിഷം എനിക്ക് ബോധ്യം വന്നു... ഞാൻ ഇനി പൊട്ട് കുത്തി ല്ല....

    • @alphinalphonse7272
      @alphinalphonse7272 10 месяцев назад

      Njanum angine thanne arunnu. Eni thodilla. Eshoye nanny eshoye sthudhi 🙏

    • @mylordmygod1819
      @mylordmygod1819 10 месяцев назад +1

      ​@@alphinalphonse7272 ദൈവത്തിന് ഒരു സമയമുണ്ട് ബോധ്യങ്ങൾ നൽകാൻ ... നൽകുമ്പോൾ സ്വീകരിക്കുക എന്നത് നമ്മുടെ ഉത്തരവാധിത്വം....😊😊

    • @alphinalphonse7272
      @alphinalphonse7272 10 месяцев назад

      Athe. 🙏🙏 Dhaivathinu sthudhi 🙏

    • @vimalvk5039
      @vimalvk5039 13 дней назад

      👍

  • @LissyKuriakose-te3mm
    @LissyKuriakose-te3mm 10 месяцев назад +49

    Christians പൊട്ട് കുത്താൻ പാടില്ല.. മാമോദിസയിൽ നെറ്റിയിൽ വരച്ച കുരിശ് അടയാളം ഉണ്ട് നമ്മുടെ നെറ്റിയിൽ ഉണ്ട്. ഞാനും എന്റെ രണ്ട് പെൺകുട്ടികളും പൊട്ട് തൊടാറില്ല. കാരണം ഞാൻ എന്റെ ദൈവത്തിന്റെ മകൾ ആണ്.

    • @martintherattil1739
      @martintherattil1739 10 месяцев назад +22

      മനുഷ്യരെ സൃഷ്ടിച്ചത് ദൈവം ആണെങ്കിൽ എല്ലാവരും ദൈവത്തിന്റെ മക്കളാണ് . പൊട്ടുകുത്തിയതുകൊണ്ട് ദൈവത്തിന്റെ മകളാവാതിരിക്കില്ല !

    • @mathewvattamala4002
      @mathewvattamala4002 10 месяцев назад

      If is good for you

    • @vijayamm.c5916
      @vijayamm.c5916 10 месяцев назад +2

      അല്ലെങ്കിൽ തന്നെ അത് ചെയ്യണ്ട കാര്യം എന്താ മറ്റു മതക്കാരുടെ അചാരങ്ങൾ എടുക്കണ്ട കാര്യം ഇല്ല അത് അന്തസു കേട് തന്നെ

    • @martintherattil1739
      @martintherattil1739 10 месяцев назад

      @@vijayamm.c5916 മറ്റു മതക്കാരുടെ ആചാരങ്ങളും അനുഷ്ഠനങ്ങളും കേരള സഭയിൽ കടമെടുത്തിട്ടുണ്ട് . ഉദ:. വിവാഹത്തിന് താലി കെട്ട്,. മരണാനന്തരം 3, 5, 7 വീടൽ തുടങ്ങിയവ .സഭ ഒരു ധനാഗമ മാർഗമായി താലിയെ കാണുന്നു .

    • @ushas504
      @ushas504 10 месяцев назад

      ​@@martintherattil1739അതെ, പള്ളിയിൽ പോകുമ്പോൾ പൊട്ടു വയ്ക്കണ്ട. അല്ലെങ്കിൽ ഒരു function നോ മറ്റോ പോകുകയാണെങ്കിൽ ഇതിനു മറ്റുള്ളവരോടു ശാഠ്യം പിടിക്കരുത്. ഇപ്പോൾ കുങ്കുമം അല്ല പ്ലാസ്റ്റിക് ആണു കുത്തുന്നതു.
      .

  • @kmmary8124
    @kmmary8124 9 месяцев назад +7

    ഈശോ നമ്മുടെ ഹൃദയത്തിലാണ് വസിക്കുക... ഇതൊക്കെ ചുമ്മാ.. നമ്മുടെ മനസും പ്രവർത്തികളും നന്നാകുക.. അച്ചോ.. അങ്ങനെയെങ്കിൽ എത്ര പിതാക്കന്മാരും ഉന്നതരും വികാരിച്ചെന്മാരും എത്ര പേര് സാധരണക്കാരെ പോലെ aurorikshow ഒക്കെ എടുത്ത് നടക്കും.. എല്ലാരും പൊങ്ങി, സ്ഥാന മാനങ്ങൾ നോക്കിയ നടപ്പ്... സുഖ സൗകര്യം നോക്കുന്നു.. ഒരു പൊട്ടിൽ എന്തിരിക്കുന്നു.. ആദ്യം ആർഭാഠങ്ങൾ ഒഴിവാക്കട്ടെ.. Im സോറിട്ടോ if i hurt...

    • @vimalvk5039
      @vimalvk5039 13 дней назад

      ഒരു പൊട്ടു ഒഴിവാക്കാൻ പറ്റാത്തവർ മനസ് എന്നൊക്കെ പറയുന്നത് വെറും കാപട്യം മാത്രം എന്തേലും നേട്ടം ഉണ്ടെന്ന് തോന്നിയാൽ ഇങ്ങിനെ ഉള്ളവർ ദൈവത്തെ പോലും ഉപേക്ഷിക്കും 👍

  • @walkingindiancouple3054
    @walkingindiancouple3054 10 месяцев назад +20

    മനസാക്ഷിയിൽ പാപതിന്റെ പൊട്ടുകുത്താതിരുന്നാൽ മതി..മനസ്സിൽ കരുണയുണ്ടാകണം..എല്ലാവരേയും സ്നേഹിക്കണം..പാവങ്ങളെ സഹായിക്കണം...ഇതൊന്നുമില്ലാത്ത പുറം പൂച്ചുകളിലൊന്നും കാര്യമില്ല...നമ്മൾ എത് നാട്ടിലാണോ ജീവിക്കുന്നത് അവിടത്തെ സംസ്ക്കാരം ഉൾക്കൊള്ളണം..അതെ സമയം ദൈവത്തെ മറക്കുകയം ചെയ്യരുത് ...അല്ലെങ്കിൽ സ്ത്രീകളെല്ലാം മാതാവിനെപ്പോലെ ഡ്രെസ്സ് ചെയ്യണമല്ലോ ❤❤😅😅😅

    • @vimalvk5039
      @vimalvk5039 13 дней назад

      മനസ് എന്നതൊക്കെ കാപട്യം മാത്രം വചനം പാലിക്കാനുള്ളത് ആണ് പിന്നെ ഒരാൾ ക്രിസ്ത്യനി എന്ന് അവകാശപ്പെടുന്നത് കൊണ്ട് ക്രിസ്ത്യനി ആകുന്നില്ല 👍

  • @anushaanu3806
    @anushaanu3806 9 месяцев назад +11

    കുഞ്ഞിലേ പൊട്ടു തൊടീച്ചിട്ടില്ല അമ്മ, ഇനി ഒരിക്കലും പൊട്ടു ഇടത്തുമില്ല.... പൊട്ടു ഇടുന്ന സ്ഥലത്താണ് കുരിശുവരക്കുന്നത് 🙏🙏🙏🙏🙏♥️♥️♥️♥️

    • @twinkle3106
      @twinkle3106 9 месяцев назад

      Ulupundoo

    • @vimalvk5039
      @vimalvk5039 13 дней назад

      👍

    • @vimalvk5039
      @vimalvk5039 13 дней назад

      ​@@twinkle3106താങ്കൾ പൊട്ടു തൊടൂ 😊

  • @minibenny3340
    @minibenny3340 10 месяцев назад +14

    ഇതു വളരെ പ്രയോജനം ഉള്ള ഒരു സന്ദേശം ആണ്.... ഞാൻ പൊട്ട് കുത്താറില്ല. അത് കർന്ന ന്മാർ പറഞ്ഞ അറിവാണ്... പക്ഷെ കാരണം എന്താണെന്ന് ആരോടും പറയാനറിയില്ലായിരുന്നു.. മനസിലാക്കി തന്ന ഫാദറിന് നന്ദി 🙏🙏🙏

  • @jlyjly3353
    @jlyjly3353 9 месяцев назад +14

    അച്ചന്മാർ വിശുദ്ധമായ ളോഹ ഊരിവെച്ചു ജീൻസും ഷേർട്ടും ഇട്ടു നടക്കുന്നതിനു ഒരു തെറ്റുമില്ലേ.അല്ലപിന്നെ.

  • @princymickle6491
    @princymickle6491 10 месяцев назад +1

    വളരെ നല്ല ഒരു അവബോധനം... ഞാൻ ഒരു കത്തോലിക്ക vishasathil ജനിച്ച ഒരാൾ ആണ്., പക്ഷേ കത്തോലിക്ക സഭയിൽ നിന്നും ഈ അറിവ് എനിക്ക് കിട്ടിയില്ല... എന്റെ വിവാഹത്തോടെ ഓർത്തഡോക്സ് സഭയിൽ അംഗം ആയതിനു ശേഷം ആണ് ഇത് അറിഞ്ഞത്... എന്റെ മക്കൾക്ക് വളരെ കുഞ്ഞിലേ തന്നെ അവരുട സൺ‌ഡേ സ്കൂളിൽ ഈ കാര്യം padippikkunnu

  • @Jp-ht3pu
    @Jp-ht3pu 9 месяцев назад +7

    പൊട്ടു കുത്തിയാലും ഇല്ലേലും കുരിശു വരച്ചാലും ഇല്ലേലും "നല്ല മനുഷ്യൻ ആയി ജീവിക്കുക "

  • @eubibinu7746
    @eubibinu7746 3 месяца назад

    ഞാൻ ഇപ്പോൾ കുരിശിന്റെ അടയാളത്തിൽ ഉള്ള പൊട്ടു ആണ് കുത്തുന്നത് .... ഈശോയ്ക്ക് സ്തുതി

  • @Heatwave7353
    @Heatwave7353 10 месяцев назад +3

    Once Holy Spirit revealed in my heart that is not for me I have stopped and now when I see any Christian doing this I feel so sad and I never encourage any one to do it. Thanks Father for this informative talk and thanks for this channel.

  • @annammakarikkattil2566
    @annammakarikkattil2566 10 месяцев назад +4

    Yesuveeeeeee Mahathuam Ammen Hallelujah 🙏🌹🙏🌹🙏🌹🙏

  • @roseeaso7965
    @roseeaso7965 10 месяцев назад +2

    Achea Nice message, If All Christians have to follow, God bless❤

  • @lathabellarmine49
    @lathabellarmine49 9 месяцев назад

    Thanks fr very good information

  • @shynivr5018
    @shynivr5018 10 месяцев назад +10

    ഞാൻ വിശോസിക്കുന്നത് കുരിശു varakkunnath നമ്മുടെ ഹൃദയത്തിൽ ആണ്.....

    • @allaboutfootball8459
      @allaboutfootball8459 10 месяцев назад +1

      Chumma thallathe chechy…Nettiyil apo varakillarikkum ellam ang hridayathil cheytha pore enna pinne

    • @HuskyElaine
      @HuskyElaine 10 месяцев назад

      @@allaboutfootball8459 അല്ല നെറ്റിയിൽ പൊട്ട് വെക്കരുത് എന്ന് കർത്താവ് വന്നു പറഞ്ഞോ? ഉള്ള തോന്നിവാസം മുഴുവൻ കാണിച്ചിട്ട് കുരിശ് മാത്രം വരച്ചാൽ തീർന്നോ? ദൈവം ദൈവം എന്ന് പറയുന്നതിൽ അല്ല. പരിശുദ്ധമായി ജീവിതം നയിക്കുന്നതിൽ ആണ് ഓരോരുത്തരും ദൈവത്തിന്റെ മക്കൾ ആകുന്നത്.

    • @shynivr5018
      @shynivr5018 10 месяцев назад

      എന്റെ വിശോസം എന്റേത് മാത്രം.....

    • @allaboutfootball8459
      @allaboutfootball8459 10 месяцев назад

      Ningalude vishwasam matullavark uthapp undakumbol athinte falam enthanenn koodi ariyuka

    • @jlyjly3353
      @jlyjly3353 9 месяцев назад

      👍

  • @twinklingstars-d2y
    @twinklingstars-d2y 9 месяцев назад +2

    പള്ളിയിൽ പോകുമ്പോൾ പൊട്ട് കുത്തില്ല...
    മുടി അഴിച്ചിടില്ല...
    അമ്മ പറഞ്ഞു തന്നതാണ്...
    അല്ലാത്തപ്പോ പൊട്ട് ഉണ്ടാവും...

  • @vijimartin6731
    @vijimartin6731 10 месяцев назад +1

    Very good information 🙏🙏🙏

  • @mylordmygod1819
    @mylordmygod1819 10 месяцев назад +3

    അച്ചൻ കുരിശ് വിളക്കിനെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @bhavya6525
    @bhavya6525 10 месяцев назад +9

    Acho ഒരു സംശയം, വി. കുർബാന സ്വീകരിക്കുന്ന നാവിൽ മദ്യം ഉപയോഗിക്കുന്നത് തെറ്റാണോ.

    • @HuskyElaine
      @HuskyElaine 10 месяцев назад +1

      വല്ലപ്പോഴും ആകാം 😂🤭
      ഓരോരോ അന്ധവിശ്വാസങ്ങൾ

    • @vimalvk5039
      @vimalvk5039 13 дней назад

      വായിൽ കൂടി ഉള്ളിൽ പോകുന്ന ഒന്നും മനുഷ്യനെ ആശുദ്ധൻ ആകുന്നില്ല, മദ്യത്തിന് അടിമപ്പെട്ട് പോകാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുവിൻ 👍

  • @kunjammajoyichan2061
    @kunjammajoyichan2061 10 месяцев назад +2

    എന്റെ അമ്മുമ്മ പൊട്ടുകുത്താൻ ഒരിക്കലും സമ്മതിച്ചിരുന്നില്ല. അറുപതു വർഷം മുൻപ്. അന്ന് അമ്മുമ്മയോട് ദേഷ്യം തോന്നിയിരുന്നു. ശരിക്കും സത്യംഅതായിരുന്നു അല്ലെ ഞാൻ കുത്തിയിട്ടില്ല

    • @fincyphilip
      @fincyphilip 9 месяцев назад

      / ammachi???ammoomma ennuu parayaruthu athu papam nammal kristhyanikal alle ammoomma

  • @sheeba3283
    @sheeba3283 10 месяцев назад +2

    Thank you father

  • @stellavarghese91
    @stellavarghese91 10 месяцев назад +3

    പൊട്ടുകുത്തതിനേക്കാൾ പ്രാധാന്യമാണ് പ്രാർത്ഥിക്കുമ്പോൾ ബലിയർപ്പിക്കുമ്പോൾ തലയിലെ മുണ്ടിട്ട് പ്രാർത്ഥിക്കാം എന്നുള്ളത് അതും കൂടി അച്ഛൻ പഠിപ്പിച്ചുകൊടുക്കുക വൈദീരെയും പഠിപ്പിക്കുക.. ബൈബിൾ വചനം അറിയാത്ത ജനങ്ങൾക്ക് ബലിപീഠത്തുനിന്നും കൊണ്ട് വൈദ്യർക്ക് പറഞ്ഞുകൊടുക്കാൻ സാധിക്കണം പ്രാർത്ഥിക്കുമ്പോൾ തലയിൽ മുണ്ടിട്ട് പ്രാർത്ഥിക്കാൻ.

    • @martintherattil1739
      @martintherattil1739 10 месяцев назад

      തലയിൽ മുണ്ടിടാതെ പ്രാർത്ഥിക്കാൻ എന്താണ് തടസ്സം ? ദൈവകല്പനകൾ ഭേദഗതി വരുത്തി പള്ളികളിൽ വിഗ്രഹം വെച്ച് വണങ്ങാം എങ്കിൽ തലയിൽ മുണ്ടിടാതെയും പ്രാർത്ഥിക്കാം ! പൊട്ടും കുത്താം .
      കാർന്നന്മാർക്ക്‌ അടുപ്പിലും ആകാം ..... അനന്തരവർക്ക് കക്കൂസിലും പറ്റില്ല എന്ന് പറയല്ലേ !

    • @Achu283
      @Achu283 10 месяцев назад +1

      Correct, ഇപ്പോൾ കല്യാണത്തിനൊന്നും ചെറുപ്പക്കാർ ആരും തലയിൽ ഷാൾ ഇടാതെയാണ് വി. കുർബാന സ്വീകരിക്കുന്നത്. അത് ആരും തിരുത്താറില്ല.

  • @maryjoebabu1764
    @maryjoebabu1764 10 месяцев назад +11

    Outside ornaments,outside what you see is not imp,inside is most imp,never judge anyone based on how they look or what they wear.A person may look tip top on the outside and may have a horrible heart..a person might follow all the prescribed rules and regulations and can be cruel at heart.

    • @SuperAbebaby
      @SuperAbebaby 10 месяцев назад

      Yes we can easily judge by outside appearance.everything of nature is understood by appearance .Do not harm another but advise at every opportunity to salvation. if they did not listen ,then pray for them.innocents do sin due to silence of those who knoe scriptures

    • @SuperAbebaby
      @SuperAbebaby 10 месяцев назад +1

      Thoughts suggestions അല്ല അച്ഛൻ പറഞ്ഞത്. പ്രമാണവും സത്യവും ആണ്

  • @celinejames6950
    @celinejames6950 10 месяцев назад +1

    Thank u father for sharing good knowledge.

  • @MaryJEkd
    @MaryJEkd 10 месяцев назад +2

    Very Good message. Thank Almighty God in the name of Jesus christ. God Bless you.

  • @shebamathew6703
    @shebamathew6703 10 месяцев назад +2

    As a Christian I never had bindi onmy forehead, the reason I believe is when we baptized the priest mark cross on my forehead

  • @helanr5705
    @helanr5705 10 месяцев назад

    Nalla arive kitty. Njan potte Katharina 🙏 🙏 🙏 🙏 🙏 🙏

  • @jessyfrancis7534
    @jessyfrancis7534 9 месяцев назад +1

    പൊട്ട് സൌന്ദര്യത്തിന്റെ അടയാളമാണ് ഇഷ്ടമുള്ളർ ചെയ്യട്ടെ . അതിനെ മറ്റ് തരത്തിൽ കാണരുത്. അന്ധവിശ്വാസം പ്രചരിപ്പിക്കരുത്.

  • @sheeba3283
    @sheeba3283 10 месяцев назад

    Thank god

  • @mathewgeorge957
    @mathewgeorge957 9 месяцев назад +1

    Why do churches have flag post and Nilavilakku

  • @ronyantony4725
    @ronyantony4725 9 месяцев назад

    God bless you and your ministry

  • @sheeba3283
    @sheeba3283 10 месяцев назад

    Pray for us

  • @thenaatyas6852
    @thenaatyas6852 10 месяцев назад +10

    പണ്ട് വൈദികർ ചെരുപ്പ് ധരിച്ചിരുന്നില്ല... വെറും പായ വിരിച്ചു നിലത്തു ഉറങ്ങിയിരുന്നു... ഇന്ന് അങ്ങനെ ആണോ.... ഒരു വികാരിയെ അനുസരിക്കണമെങ്കിൽ അയാൾ ആ ഇടവകയിലെ എല്ലാരോടും ഒരു പോലെ കാണണം... കൂടുതൽ കാശ് കൊടുക്കുന്നവരോട് കൂടുതൽ താല്പര്യം പാടില്ല.... പിന്നെ പൊട്ട്... മാമോദീസ കൊടുക്കലും കുരിശ് അടയാളവും... അതൊക്കെ ഒരു വിശ്വാസം അല്ലെ... എല്ലാരുടെയും പാപം നീക്കാൻ ആണ് അദ്ദേഹം കുരിശിൽ കയറിയത് എന്നിട്ടും ഒന്നും അറിയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ജന്മപാപം.... എന്തൊക്കെ
    ആണോ.... മാമോദിസ കൊടുക്കാതെ അവരെ പള്ളിയിൽ കയറ്റാൻ പാടില്ലാത്രെ 😀😀

    • @ikkupammu2245
      @ikkupammu2245 9 месяцев назад +1

      മാമോദിസ കിട്ടാത്ത കുട്ടികളെ പള്ളിയിൽ കൊണ്ടുപോവാറുണ്ട് അമ്മമാർ കുർബാന സ്വീകരിക്കറും ഉണ്ട്.

    • @vimalvk5039
      @vimalvk5039 13 дней назад

      വിജത്തീയർക്കു പോലും പള്ളിയിൽ വിലക് ഇല്ല 😂

  • @mathewgeorge6523
    @mathewgeorge6523 10 месяцев назад +8

    പണ്ടെങ്ങും ഇല്ലാത്ത ഈ പൊട്ടു എവിടെനിന്നും എങ്ങനെ വന്നു 🤔🤔🤔🤔😳

    • @mygodmylord5759
      @mygodmylord5759 10 месяцев назад +1

      എല്ലാം അറിയാവുന്ന ജ്ഞാനിയാണെന്ന് തോന്നുന്നു...

  • @somysebastian7209
    @somysebastian7209 10 месяцев назад +3

    "പൊട്ട്: ഒരു മൂന്നാം നേത്രമായാണ് കരുതപ്പെടുന്നത്.
    നല്ലപോലെ ചിന്തിക്കാനുള്ള ബോധമുദിച്ചു കഴിയുമ്പോൾ; മനുഷ്യനെ അനാചാരങ്ങളുടെ അടിമത്തത്തിലേക്ക് നയിക്കപ്പെടുന്ന കാര്യങ്ങളോട് ബൈ ബൈ പറയപ്പെടും.

  • @mariammajoseph2306
    @mariammajoseph2306 10 месяцев назад +2

    We should keep our identity we should not put any other spots in our forehead or any other part of our body

    • @martintherattil1739
      @martintherattil1739 10 месяцев назад +1

      Could you please explain how our identity loses by putting a spot on the forehead or body ?

  • @seemasunith4730
    @seemasunith4730 10 месяцев назад

    🙏

  • @judewilson101
    @judewilson101 10 месяцев назад +14

    ഭൂമിയിൽ മനുഷ്യനായ എനിക്ക് എന്തെല്ലാം ആസ്വദിക്കാൻ കഴിയുമൊ അതെല്ലാം ഞാൻ ചെയ്യും. ഒരു സഭയുടേയും അങ്ങത്വം ഇല്ലേലും എൻെറ യേശുവിന്റെ പാത പിന്തുടരുകയും, വിശ്വാസിക്കുകയും ഞാൻ ചെയ്യും.

    • @mygodmylord5759
      @mygodmylord5759 10 месяцев назад +5

      ആ യേശുവാ പറഞ്ഞത് നിനക്ക് ലോകത്തെയും ദൈവത്തെയും ഒരുമിച്ച് സ്നേഹിക്കാൻ കഴിയില്ല.
      ദൈവത്തിൻറെ വഴികളും ലോകത്തിൻറെ വഴികളും എത്രയോ എത്രയോ വ്യത്യാസം..
      You can't elect two ways same time.. hahaha 🤣 അങ്ങനെ പറഞ്ഞ് സമാധാനിക്കാം

    • @SuperAbebaby
      @SuperAbebaby 10 месяцев назад +2

      അവന്നു ഉടൻ കുറ്റപെടുത്തി വേറൊരു അഭിപ്രായം പറയാനും തന്നെപ്പറ്റി തന്നെ. വെറുതെ ആരും ചോദിച്ചില്ല. പാപി ഇനിയും പാപം ചെയ്യട്ടെ.

    • @jessyjose7240
      @jessyjose7240 10 месяцев назад +2

      വിശ്വാസം വർധിക്കാൻ ഉള്ളത് ചെയ്യുക.. രണ്ടു തോണി യിൽ കാൽ വെയ്ക്കരുത്

    • @HuskyElaine
      @HuskyElaine 10 месяцев назад

      @@jessyjose7240 അയാൾക്ക് വിശ്വാസം ഉള്ളത്കൊണ്ട് അല്ലേ ഇത്ര തറപ്പിച്ചു പറയുന്നത്. അടിമയല്ല, മക്കൾ ആകുക. പേടിയല്ല, സ്നേഹം ആണ് വേണ്ടത്.

  • @jessymartin6286
    @jessymartin6286 9 месяцев назад +2

    ഞാനും പൊട്ടുകുത്താറില്ല 😊🙏🏻🙏🏻🙏🏻

  • @sha9981
    @sha9981 9 месяцев назад +1

    മാതാവിൻ്റെ സ്വകാര്യ വെളിപാടിൽ പറയുന്നുണ്ട് മാതാവിന് പൊട്ട് കുത്തുന്നത് ഇഷ്ടം അല്ല കാരണം മാമോദീസ വഴി കിട്ടുന്ന കുരിശു മുദ്രയുടെ മുകളിൽ പൊട്ട് പാടില്ല എന്ന്.

  • @mollysashi9892
    @mollysashi9892 10 месяцев назад +2

    Mamodeesail parisudhatmavinthe mudra kuthiyatanu aside pottu avasyamilla

    • @martintherattil1739
      @martintherattil1739 10 месяцев назад

      ആവശ്യമില്ലെങ്കിൽ ഇയാള് കുത്തണ്ട !

  • @gishaanil2834
    @gishaanil2834 9 месяцев назад

    നമ്മൾ ചെയ്യുന്ന നന്മയ്ക്കാണ് പ്രാധാന്യം... ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് പള്ളിയിൽ വരുന്നത് കാണാറുണ്ട്.. സമ്പന്നരായ ആളുകൾ ഫാഷൻ ആഡംബരം ഒന്നിനും ആർക്കും കുറ്റം പറയാനില്ല.. പണമുള്ളവന് എല്ലാ പരിഗണനയും കൊടുത്തു അച്ഛന്മാര് പെരുമാറും... പണമില്ലാത്തവന് എവിടെയും സ്ഥാനമില്ല.. പൊട്ടു കുത്തിയതുകൊണ്ട് ക്രിസ്തീയ നഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നില്ല.. സഹജീവികളോട് ദയയും കരുണയും കാണിച്ച് ആരെയും ഉപദ്രവിക്കാതെ ജീവിച്ചാൽ മനസ്സിന് സന്തോഷം ഉണ്ടാകും.. വസ്ത്രധാരണവും മേക്കപ്പും അവനവന്റെ ആത്മവിശ്വാസത്തിനും ഇഷ്ടത്തിനും അനുസരിച്ച് ആവാം..

    • @vimalvk5039
      @vimalvk5039 13 дней назад

      അതിനു ഇവിടെ ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ല വേണ്ടവർ അനുസരിച്ചാൽ മതി, പിന്നെ കുതിരയുടേത് പോലെ ഉള്ള ലിംഗവും കഴുതയുടേത് പോലെ ഉള്ള ശ്രവവും ഉള്ള ജാരനെ പ്രദീക്ഷിച്ചിരിക്കുന്ന വേശ്യ സ്ത്രീയുടെ ലക്ഷണം ബൈബിൾ പറയുന്നുണ്ട് വചനം പറയുന്ന നിസാര കാര്യം പോലും പാലിക്കാൻ സാധിക്കാത്തവർ ഹൃദയ ശുദ്ധി എന്നൊക്കെ പറയുന്നത് വെറും കാപട്യം മാത്രം, എപ്പോഴും മേക്കപ്പ് ഒക്കെ ചെയ്ത് നടക്കുന്ന ഒരു സ്ത്രീ പുരുഷനെ ആകർഷികാൻ ശ്രമിക്കുന്നു എന്നത് തന്നെ അല്ലെ സത്യം 😊

  • @josephpt7286
    @josephpt7286 10 месяцев назад +20

    വസ്ത്രം അല്ല ഹൃദയമാണ് കീറേണ്ടത് എന്നതിൻെറ അർത്ഥം ഇവർ ഗ്രഹിച്ചിരുന്നെങ്കിൽ;ഈ കുരിശിൽ തറച്ചതിന് പകരം മറ്റേതെങ്കിലും വിധത്തിൽ യേശു ക്രിസ്തുവിന്റെ വിധി നടപ്പാക്കാൻ അന്നത്തെ യഹൂദ പ്രമാണികൾ തീരുമാനം കൈക്കൊണ്ടിരുന്നവെങ്കിൽ ഇവരുടെയൊക്കെ പ്രഭാഷണം എവിടെ എത്തുമായിരുന്നു? ദൈവത്തെയും ദൈവിക പദ്ധതികളും പാടേ വിസ്മരിച്ച്, ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രം മുറുകെപ്പിടിച്ച്, യാഥാർഥ്യത്തിൽ നിന്നും എത്രയോ അകലെയാണ്.ഇന്ന് വിവസ്ത്രനായി കുരിശിൽ പിടഞ്ഞ് മരിച്ച യേശുവിന്റെ ക്രൂശിത രൂപം പൊള്ളയായ ദൈവശാസ്ത്രത്തിൻറെ മറവിൽ ദേവാലയങ്ങളിൽ നിന്നും എടുത്തു മാറ്റി, പാവപ്പെട്ടവരുടെയും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അകറ്റി മാറ്റി നിർത്തിയിരുന്നവരെയും ശിഷ്യന്മാരാക്കി, ലാളിത്യവും വിനയവും കൈമുതലാക്കിയ വിശ്വഗുരുവിൻറെ അഭിനവ ശിഷ്യൻമാർ ഇന്ന് അം,രചുംബികളും ആഡംബരസൗധങ്ങളഉം കെട്ടി ഉയർത്തി, ലോകത്തിന്റെ മുമ്പിൽ എന്ത് സാക്ഷ്യമാണ് നല്കുന്നത്? പ്രവർത്തിയിൽ ഇല്ലാത്ത വിശ്വാസം......

    • @IHS-SecondComing
      @IHS-SecondComing 10 месяцев назад +2

      Kurishinte samrakshanatey patti parayumbo sabhayude kuravu varnichu ee topic asadu aakan nokiyal engane sheriyakum

    • @mygodmylord5759
      @mygodmylord5759 10 месяцев назад

      Josephe താൻ തന്നെയാണ് ലോകത്തിലെ ഏറ്റവും പരിശുദ്ധനും ഒരു കുറവും ഇല്ലാത്തവൻ സമ്മതിച്ചു ഇത്രയും മതിയോ? യഹൂദന്മാർ മറ്റേതെങ്കിലും രീതിയിൽ വിധി നടപ്പിലാക്കാനോ??? എന്തായിത്? അങ്ങനെ മറ്റൊരു വിധത്തിൽ വിധി നടപ്പാക്കൽ ഇല്ല കുരിശുമരണം കാലാകാലങ്ങൾക്ക് മുമ്പ് പ്രവചനം പൂർത്തീകരിക്കേണ്ടത് നടപ്പിലാക്കിയതാണ്..

    • @smithasebastian1567
      @smithasebastian1567 10 месяцев назад +2

      കുരിശിനെ നമ്മൾ മനസ്സിലാക്കുന്നതും അനുഭവിക്കുന്നതും സഭയിലൂടെയാണ്. സഭ കാണിക്കുന്ന എല്ലാ തോന്ന്യാ സങ്ങ ള് ശരിയാണോ എന്ന് സ്വയം വിചിന്തനം ചെയ്യു

    • @sintokk9317
      @sintokk9317 10 месяцев назад

      ​@@IHS-SecondComingheartil aanu vendathu...adayalathil alla....angane allayirunnu enkil njangal purushanmar organ cut cheyyanamayirunnu😂

    • @IHS-SecondComing
      @IHS-SecondComing 10 месяцев назад

      @@sintokk9317 heart matram alla adayalangalkkum arthavum sakthiyum undu..organ cutting matram alla

  • @reniannajoseph3588
    @reniannajoseph3588 9 месяцев назад

    Don't mix once likes with faith...
    If she likes she can do

  • @zinosgalaxy3273
    @zinosgalaxy3273 9 месяцев назад +2

    അങ്ങനെ ആണെങ്കിൽ താലി, നിലവിളക്കു, മുതലായവ ഹിന്ദു പാരമ്പര്യത്തിൽ നിന്നും എടുത്തതല്ലേ. അപ്പൊ അതും കൂടി അങ്ങ് മാറ്റാം അല്ലേ അച്ചോ. പിന്നെ ഒരു പൊട്ടു കുത്തിയത് കൊണ്ട് എന്താണ് കുഴപ്പം? നെറ്റിയിൽ സിന്ദൂരം ഇടാൻ എന്നോട് പറഞ്ഞത് ഒരു വൈദികനാണ്.

    • @vimalvk5039
      @vimalvk5039 13 дней назад

      വെള്ള അടിച്ച കുഴിമാടം എന്നതിലൂടെ ഇശോ ഉദേശിച്ചത് പ്രീശരെ ആണ് 👍

  • @shaijusmusictimes7068
    @shaijusmusictimes7068 10 месяцев назад +3

    ഇന്ന് ഏറ്റവും പേടി ക്രിസ്ത്യാനിക്ക് അനെന്ന് തോന്നുന്നു...അവിടെ നോകത്തില്ല..ഇവിടെ നോകതില്ല....ഓരോ കോമഡി

  • @martintherattil1739
    @martintherattil1739 10 месяцев назад +7

    കൽദായവൽകരണത്തിന്റെ ഭാഗമായി സക്രാരി എടുത്തുമാറ്റി ക്ലാവർ കുരിശ് സ്ഥാപിക്കാമെങ്കിൽ നെറ്റിയിൽ ഒരു പൊട്ടു കുത്തുന്നതിൽ എന്ത് പാപമാണ് ?

    • @IHS-SecondComing
      @IHS-SecondComing 10 месяцев назад

      Ninte vishvasam ninne rakshikatey

    • @midhunjoseph5579
      @midhunjoseph5579 10 месяцев назад +1

      ദൈവത്തോട് ചോദിക്ക്..

    • @martintherattil1739
      @martintherattil1739 10 месяцев назад +3

      @@midhunjoseph5579 പൊട്ടുകുത്തരുത് എന്ന് ദൈവം പറഞ്ഞില്ലല്ലോ !

    • @vijayamm.c5916
      @vijayamm.c5916 10 месяцев назад

      കുത്തരുത് നിങ്ങളുടെ വിശ്വാസത്തിൽ ഇല്ലാത്തതു എന്തിനു ചെയ്യണം ക്രിസ്ത്യൻ സ്ത്രീകൾ പൊട്ടു കുത്തരുത് മറിയത്തിന്റെ മുഖം പോലെ അവണ്ണം മതം മാറ്റാൻ നടക്കുന്നവർ ഹിന്ദു ഈശ്വരന്മാരെയും ദേവിമാരെയും ആഷേപിക്കുകയും അവഹേളിക്കുകയും ചെയ്യാറുണ്ട് അപ്പോൾ ഹിന്ദുവിന് ഉള്ളത് ഹിന്ദുവിന് ക്രിസ്ഥാനിക്ക് ഉള്ളത് ക്രിസ്താനിക്ക് അത് പോരെ

    • @vimalvk5039
      @vimalvk5039 13 дней назад

      ​@@martintherattil1739ഇശോ പറഞ്ഞത് ചെവി ഉള്ളവൻ കേൾക്കട്ടെ എന്നാണ് നിങ്ങൾ കഷ്ടപ്പെട്ട് വിശ്വസിക്കണം എന്നും ഇശോ പറഞ്ഞിട്ടില്ല നിങ്ങൾക് പൊട്ടു തൊടണമെങ്കിൽ തൊടണം 👍

  • @kalappurathomas4261
    @kalappurathomas4261 10 месяцев назад +2

    The intention of pott is not the belittling of any holiness. That is the reason why pott can be placed. Are we not smearing tiger balm on the forehead . If somebody argues that it is wrong because it will amount to rejection of the holiness or reduction of the degree of holiness , is it not foolishness ?
    The Catholics are the least Christians according to one Pentecost pastor. One priest a friend of mine recently told me that when he visited a Catholic home he found the picture of Saibaba along with That of Christ and Mother Mary. When asked the parishioner replied that whenever he wanted a favour and pray to Saibaba he gets it immediately . This is the way of “ holy catholics”. And you are telling you favour the nn Catholic girl’s point about the anointment and her refusal to take a pott. Is pott any sign of another god ? What do you think, dear Father. We are an enlightened people and we are capable of understanding Jesus Christ and the Love he taught. If pott is placed by anyone thinking that it is a sign of a god or an unchristian holiness it is wrong and sinful. Not otherwise. Pott is not “ abhangi” It is bhangi.
    God wants us to be neat and beautiful as our body is his creation.
    What about lipstick, bangles shorts for women etc etc

  • @ramyaprakash4402
    @ramyaprakash4402 9 месяцев назад +1

    Janum pottu kutharilla ende kunjine pottu kuthikyarilla

  • @shinyreji2264
    @shinyreji2264 9 месяцев назад

    Njan pott kutharunde.bibil avidemekilum parangittundo pottu kutharuthenne.

    • @vimalvk5039
      @vimalvk5039 13 дней назад

      😂, നല്ല തമാശ

  • @joseraj6832
    @joseraj6832 9 месяцев назад +1

    അങ്ങനെ ആണേൽ ബിഷപ്പ് മാരും അച്ഛന്മാരും ആഡംബര വാഹനങ്ങൾ ഉപയോഗിക്കാനും ആഡംബര വീടുകളിലും ഹോട്ടലകളിലും താമസിക്കാനും വിലകൂടിയ മൊബൈൽ ഉപയോഗിക്കാനും ആഡംബര പള്ളികൾ ഉണ്ടാക്കി ആരാധന നടത്താനും പാടില്ല എന്ന് പറഞ്ഞാലോ?

  • @shilpashilpa8234
    @shilpashilpa8234 9 месяцев назад

    എനിക്ക് പൊട്ട് ഇഷ്ടം അല്ല... പക്ഷെ തിരു നെറ്റിയിൽ ചന്ദനം ഇടുന്നത് ഇഷ്ടം ആണ്... നല്ല തണുപ്പ് കിട്ടും...

  • @samuelvarghese9991
    @samuelvarghese9991 10 месяцев назад +4

    മാനസ്സാന്തരം വീണ്ടും ജനനം ഇതൊന്നും വേണ്ട രീതിയിൽ സഭയിൽ ആർക്കും പഠിപ്പിക്കാനറിഞ്ഞു കൂടാ ......
    പിന്നെ അതുമിതും പറഞ്ഞിട്ടു കാര്യമില്ല

    • @Catholic-Defender
      @Catholic-Defender 10 месяцев назад

      You mean your 7th day Adventist club

    • @mygodmylord5759
      @mygodmylord5759 10 месяцев назад +2

      ഇന്നലെ കറിയാച്ചൻ തൊമ്മൻ ചേട്ടൻറെ സഭയിൽ നിന്ന് പിണങ്ങി ഉണ്ടാക്കിയ പുതിയ സഭയെ കുറിച്ചാണോ പറഞ്ഞത്???

    • @martintherattil1739
      @martintherattil1739 10 месяцев назад

      @@mygodmylord5759 സഭയെ കുറിച്ചല്ല . ക്രിസ്ത്യാനി (പോപ്പിന്റെ കീഴിലാണ് എന്ന് ഊറ്റം കൊള്ളുന്ന ) യെ കുറിച്ചാണ് !

  • @jacobtj7975
    @jacobtj7975 9 месяцев назад

    Ithonnum oru nalla prebodhanam alla. Oru pottu thottal ethokke pokum.

    • @vimalvk5039
      @vimalvk5039 13 дней назад

      വേണ്ടവർ തൊടട്ടെ 😊

  • @joysofkl-48.bebooz95
    @joysofkl-48.bebooz95 9 месяцев назад

    വെറും ഒരു പൊട്ടാലേ, പൊട്ടാഷ്യം സൈനേഡ് ഒന്നും അല്ലല്ലോ....
    സ്വാമി ശരണം

  • @vimalvk5039
    @vimalvk5039 13 дней назад

    പോട്ടോ 😂 ഓരോന്ന് ഒക്കെ നടക്കുന്ന കണ്ടാൽ 😊

  • @JamesAlappat
    @JamesAlappat 9 месяцев назад

    ഒരു കുഴപ്പവുമില്ല.

  • @leenapaul4513
    @leenapaul4513 10 месяцев назад +3

    Eeshoye muthuna chundil lipstick idunavar potu kuthunathinu against....westerners inte koprayangal christeeyam aanennu vishwasikunavar aanu bhooribhagam...
    Santa claus Christmas tree mistletoe oke ethu parambaryam base cheydannu...athupole dravayagraham madyasakthi sukhalolupatha ithu vitu oru christhiya vishwasam avarkila illa...europil pokuna preachers polum etavum nalla paisa ulla alkarude veetil aanu...
    thamasikuka...
    I believe god can sanctify everything...nammude manasinte nanmayum thinmayum daivam kannum ..purathu kannikunna bhakthiyum modiyum oke hridayam ariyunna daivam kannum...if you are not what show athi vrikshathe pole shapikum...

    • @vimalvk5039
      @vimalvk5039 13 дней назад

      ക്രിസ്ത്യനി എന്ന് അവകാശപ്പെടുന്ന ഭൂരിഭാഗവും ക്രിസ്തുവുമായി ഒരു ബന്ധവും ഇല്ലാത്തവർ എന്ന് അറിയില്ലേ 😂

  • @arathihits7480
    @arathihits7480 9 месяцев назад

    പൊട്ടുകുത്തല്ലേ അപ്പോൾ കഥകഴിയും

    • @kaverydreams8948
      @kaverydreams8948 9 месяцев назад

      😂😂😂😂😂😂😂😂😂😂😂

  • @thombabu3914
    @thombabu3914 10 месяцев назад +3

    Evils are every where Please stop the bloody teaching. Preach the True Gospels not dictate or judge others. Sorry

    • @mygodmylord5759
      @mygodmylord5759 10 месяцев назад

      Who judged now? Read again yourself your comment

    • @SusanLeonard-vu5wy
      @SusanLeonard-vu5wy 10 месяцев назад +1

      ദൈവത്തിനു മഹത്വം ഈ സത്യം വിളിച്ചു പറയാൻ പരിശുദ്ധാത്മാവു നിയോഗിച്ച അച്ചനും, ഈശോയ്ക്കും നന്ദി.

  • @sebastiannf1973
    @sebastiannf1973 10 месяцев назад +3

    അലങ്കാരമല്ല പൊട്ട് പിശാചിന്റെ അടയാളം.അച്ചന് ആരെയോ ഭയം.

    • @mygodmylord5759
      @mygodmylord5759 10 месяцев назад +1

      കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ...

    • @martintherattil1739
      @martintherattil1739 10 месяцев назад

      @@mygodmylord5759 കർത്താവിനെ സ്നേഹിക്കുന്നവരോ ?

  • @rakeshthomas81
    @rakeshthomas81 10 месяцев назад +4

    Acha. What happend to you ? You were not like this ? Having a bindi is just like you are wearing a dress. Not more than that. We are not like others. Jesus told us not to follow old ways. But now a Days people are forced to go back to old ways.😮😮

  • @sindhusunny3208
    @sindhusunny3208 10 месяцев назад +120

    നെറ്റിയിൽ കുരിശു വരച്ചിടത്തു പൊട്ടു കുത്താൻ പാടില്ല.. ഞാൻ ചെയ്യില്ല.. അവിടെ കുരിശു വരയ്ക്കാൻ ഉള്ളത് ആണ്... ആമേൻ. യേശുവേ നന്ദി. ആമേൻ

    • @issacbabu7804
      @issacbabu7804 10 месяцев назад +6

      Praise the Lord thank you fr

    • @smitha9585
      @smitha9585 10 месяцев назад +9

      ഇന്ന് ഇത് ആരും മനസ്സില്‍ ആകുന്നില്ല

    • @No_Idea_For_A_Handle
      @No_Idea_For_A_Handle 10 месяцев назад +9

      അവിടെ മാമോദീസ സമയത്തു സൈത് പൂശുന്നു. (അതല്മവിൽ മായാത്ത മുദ്ര പതിപ്പിക്കുന്നു. അവിടെ മറ്റൊരു അടയാളവും padilla).

    • @vijayamm.c5916
      @vijayamm.c5916 10 месяцев назад

      ആണോ എങ്കിൽ എല്ലാവരോടും പറയണം ക്രിസ്തുവിന്റ പോലെ മറിയത്തിന്റ പോലെ ഉള്ള മുഖമായി നടക്കാൻ അതായത് പൊട്ടും കണ്ണ് എഴുത്തും ഇല്ലാത്ത മുഖം

    • @martintherattil1739
      @martintherattil1739 10 месяцев назад +3

      @@No_Idea_For_A_Handle ദൈവം മോശക്ക് നൽകിയ പ്രമാണം പോലും മാറ്റി എഴുതി . പിന്നെയാ ഒരു സൈത്ത് !

  • @bindhujoseph4710
    @bindhujoseph4710 10 месяцев назад +102

    അങ്ങനെ ആണെങ്കിൽ ക്രിസ്ത്യനികൾ ഒരിക്കലും ഒരു ആര്ഭാടങ്ങളും കാണിക്കാൻ പാടില്ല.ദൈവത്തിന്റെ ആലയമായ നമ്മുടെ ശരീരത്തിൽ ഒന്നും ചെയ്യാൻ പാടില്ല. ആഭരണങ്ങൾ ഇടാനോ, ബ്യൂട്ടി പാർലറിൽ പോകാനോ ഒന്നും പാടില്ല. ദൈവം ദൈവം തന്ന ശരീരം എങ്ങനെയാണോ, അതുപോലെ കാത്ത് സൂക്ഷിക്കാനേ നമുക്ക് പാടുള്ളു. ഇതിൽ പൊട്ട് തൊടില്ല എന്ന് പറഞ്ഞവർ എത്ര പേർ ഇതും നോക്കുന്നുണ്ട്. ഇതിലൊന്നും ഒരു കാര്യവുമില്ല. നമ്മുടെ മനസ് ശുദ്ധമായിരിക്കുക. പിന്നെ കുരിശ്വടയാളത്തിന് അത്ര ശക്തിയും ഉണ്ട്. എന്ന് കരുതി പൊട്ട് തൊട്ടേന്ന് കരുതി അതിന്റെ സംരക്ഷണം ഇല്ലാതെ ആകില്ല. ദൈവത്തോടുള്ള നമ്മുടെ വിശ്വാസം അതാണ് വലുത്.

    • @dreamslight8600
      @dreamslight8600 10 месяцев назад +5

      യെസ്

    • @shineysunil537
      @shineysunil537 10 месяцев назад +4

      Correct nammal nallaver ayi jjeevikkuka

    • @nishasoorajmathew2919
      @nishasoorajmathew2919 10 месяцев назад

      Christians should be modest.Not overly attractive.When see some one we should be identified as we are christians by our way of living.

    • @dhanyamolthomas7286
      @dhanyamolthomas7286 9 месяцев назад +2

      Sathyam

    • @jamesjames9746
      @jamesjames9746 9 месяцев назад

      Lipstic ഒക്കെ ഇടുന്നവർ പക്ഷെ പൊട്ടു തൊടില്ല കാരണം നെറ്റിയിൽ കുരിശു വരയ്ക്കാൻ

  • @Commonman365-z6c
    @Commonman365-z6c 10 месяцев назад +12

    ദൈവം ഹൃദയം അല്ലേ പരിശോധിക്കുന്നത്... പുറമെ പൊട്ടു കുത്താതെ പൊതിഞ്ഞു മൂടി രാവിലെ നാട്ടുകാരെ ബോധിപ്പിക്കാൻ പള്ളിയിൽ പോണ ടീം നെ എനിക്കറിയാ... പോണ വഴി മൊത്തം എല്ലാരുടേം കുറ്റോം വരുന്ന വഴി കൂട്ടം കൂടി പരദൂഷണം.... ഇങ്ങനെ ഉള്ളോരുടെ മനസ് മൊത്തം പുള്ളി കുത്താ... പിന്നെയാ ഒരു പൊട്ടു... ബൈബിൾ തന്നെ പറയുന്നുണ്ടല്ലോ ദൈവം മനുഷ്യരുടെ ഹൃദയം ആന്നു പരിശോധിക്കുന്നത് എന്ന്.... വായിലേക്ക് കഴിക്കുന്നതല്ല വായിൽ നിന്ന് വരുന്നതാണ് നിങ്ങളെ ആശുദ്ധം ആക്കുന്നത് എന്ന് പറഞ്ഞത് ഈശോ അല്ലേ... പുറമെ എന്ത് ധരിക്കുന്നു.... മറ്റുള്ളവർ എന്ത് ധരിക്കുന്നു എന്നല്ല... നമ്മുടെ മനസ്സിൽ എന്ത് ധരിക്കുന്നു എന്നതല്ലേ പ്രദാനം അച്ചോ.... അല്ലാതെ കുറെ കാട്ടികൂട്ടലുകൾ ആണോ?

    • @jlyjly3353
      @jlyjly3353 9 месяцев назад +1

      👍👌👏

    • @vimalvk5039
      @vimalvk5039 13 дней назад

      ഹൃദയം തന്നെ ആണ് ദൈവം പരിശോധിക്കുന്നത്, പക്ഷെ ദൈവത്തെ പ്രതി ഒരു പൊട്ടു പോലും ഉപേക്ഷിക്കാൻ പറ്റാത്തവർ ഹൃദയം എന്നൊക്കെ പറയുന്നത് വെറു കാപട്യം മാത്രം 👍, നിങ്ങൾ കുത്തികൊ

  • @jishamoljoseph1836
    @jishamoljoseph1836 10 месяцев назад +24

    അതിനെ കുറിച്ചു ബോധ്യമുണ്ടായതിനു ശേഷം പൊട്ടു കു ത്തി യിട്ടില്ല.

  • @wilmavpeedika5778
    @wilmavpeedika5778 10 месяцев назад +5

    Dear Rev Fr. Please tell d Syro Malabar churches n faithful to avoid all kinds of dirty dances by d girls in d church compound on feast days etc ,really losing d meaning of decent celebrations witnessing Christ to d world.
    It is a pity to see what is happening in God's own country now.!!

  • @varghesexavier5618
    @varghesexavier5618 10 месяцев назад +10

    ശരിയായ കൃസ്ത്യാനികൾ പൊട്ടുകുത്തുകയോ തെറ്റിയിൽ കങ്കുമം ഇടുകയോ കണ്ണ് എഴുതുകയോ ചെയ്യില്ല.

    • @abibk1515
      @abibk1515 10 месяцев назад

      100% സത്യം

    • @shaibyjoy8449
      @shaibyjoy8449 10 месяцев назад +4

      കാതു കുത്തി കമ്മൽ ഇടാൻ പാടുണ്ടോ..

    • @prakrithihopes7551
      @prakrithihopes7551 10 месяцев назад +5

      കണ്ണ് എഴുതിയാൽ എന്താ

    • @vijayamm.c5916
      @vijayamm.c5916 10 месяцев назад +3

      മറിയാമ കണ്ണ് എഴുതുമായിരുന്നോ വിശ്വാസി

    • @shaibyjoy8449
      @shaibyjoy8449 10 месяцев назад +3

      നമ്മുടെ ചെയ്തികൾ നല്ലതാവണം

  • @DaisyVarghese-tj6wv
    @DaisyVarghese-tj6wv 9 месяцев назад +1

    ഞാൻ പൊട്ടു തൊടാറില്ല... പക്ഷേ ഇങ്ങനെ ഒന്നും അറിഞ്ഞില്ല.. അച്ഛാ ഒത്തിരി നന്ദി 🙏നല്ല അറിവ് തന്നതിന് 🙏

  • @jissajames932
    @jissajames932 10 месяцев назад +11

    ഇങ്ങനത്തെ informative ആയിട്ടുള്ള വീഡിയോ ഇട്ടേനെ നന്ദി.... പലരുകും ഇത് അറിയില്ല എന്നാൽ അത് ചോദിക്കാനും മടി ആണ്....

  • @jobitbaby2927
    @jobitbaby2927 10 месяцев назад +3

    ദൈവം എന്നാൽ പരിപൂർണ്ണ സ്നേഹമാണ്.അവിശ്വസനീയമായആനന്ദത്തിന്റെയും പ്രേമത്തിന്റെയും കരുണയുടെയും ഒരു കടലാണ്.നമ്മളെല്ലാം ആ സമുദ്രത്തിന്റെ ഏറ്റവും ഉപരിതലത്തിൽ കാണപ്പെടുന്ന വെള്ളത്തിന്റെ നീർ കുമിളകളാണ്. നമ്മൾ എന്ന് പറഞ്ഞാൽ മനുഷ്യരും ചെടികളും പക്ഷികളും ഉറുമ്പുകളും അട്ടയും പാറ്റയും എല്ലാം... നീര്കുമിളകളായ നമ്മൾ ഉണ്ടായി വരുന്നത് ഈ സമുദ്രത്തിൽ (ദൈവം ) നിന്നാണ്. കുമിള ഒരുനാൾ പൊട്ടി ലയിച്ചു ചേരുന്നത് ഈ സമുദ്രത്തിലോട്ടു തന്നെയാണ്.. ജനനത്തിന്റെയും ജീവിതത്തിന്റെയും ഇടയിലുള്ള ഈ കാലത്ത് നമ്മളാകുന്ന കുമിളകൾ കാണുന്ന അയഥാർഥമായ സ്വപ്നചിന്തകൾ ആണ് ഈ ജീവിതം.....ദൈവത്തിൽ നിന്ന് വരുന്നു. ദൈവത്തിലോട്ട് തിരിച്ചു ലയിച്ചു ചേരുന്നു..ദൈവമല്ലാതെ മറ്റൊന്നുമില്ല..💚💚💚

  • @SuperAbebaby
    @SuperAbebaby 10 месяцев назад +2

    നെറ്റി യിൽ ദൈവ നാമം രക്ഷിക്കപ്പെടുമ്പോൾ എഴുതപ്പെടുന്നു

  • @sreedevip4022
    @sreedevip4022 9 месяцев назад

    ദൈവം ഹൃദയമാണ് പരിശോധിക്കുന്നത്. ഹൃദയം നിർമലമാകണം. യേശു ക്രിസ്ത്യാനിയുടെ മാത്രം ദൈവമല്ല. യേശുക്രിസ്തു ആവശ്യപ്പെട്ടതുപോലെ എത്ര ക്രിസ്ത്യാനികൾ ജീവിക്കുന്നുണ്ട്. മനസ്സ് നന്നാകണം. ആചാര അനുഷ്ഠാനങ്ങളിൽ കാര്യമില്ല. Income Tax benefit ന് വേണ്ടി ദശാംശം നൽകുന്ന ക്രിസ്ത്യാനി യേശുക്രിസ്തുവിന്റെ ശിഷ്യനാണോ? അനധികൃത കാട്, മല കയ്യേറ്റം ശരിയാണോ? ഉപാധികളില്ലാതെ സൽക്കർമ്മം ചെയ്യുന്ന എന്ന പേർ ഉണ്ട്? ശത്രുവിനെ പോലും സ്നേഹിക്കാൻ എത്ര പേർക്ക് കഴിയുന്നുണ്ട്? പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ആതിഥിത്യം നൽകാൻ ആരെല്ലാം മുന്നോട്ടു വരുന്നു? താങ്കൾ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാതെ ക്രിസ്തുവിന്റെ ആശയങ്ങളെ ക്രിസ്ത്യാനികൾക്കിടയിൽ പ്രചരിപ്പിക്കുക. യേശുക്രിസ്തു സ്നേഹമാണ്. ആർദ്രതയാണ്. കാരുണ്യമാണ്. വാത്സല്യമാണ്. ആ സ്നേഹ സാഗരത്തിലെ ഒരു ജല കണിക പോലും ക്രിസ്ത്യാനികളിൽ എത്ര പേർ കൈകളിൽ എടുത്തിട്ടുണ്ട്. അങ്ങ് മനുഷ്യരെ വിഭജിക്കുന്നു. ആചാര അനുഷ്ഠാനങ്ങളുടെ പേരും പറഞ്ഞ്. അങ്ങയുടെ പ്രസംഗം ഒന്നും യേശുവിൽ താത്പര്യം സൃഷ്ടിക്കപ്പെടുകയില്ല. ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്ടിക്കുന്നു. അവന്റെ സങ്കീർണ്ണ പ്രശ്നങ്ങൾ അവന്റെ തന്നെ സൃഷ്ടിയാണ്. താങ്കളെ പോലുള്ളവർ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയല്ലെ ചെയ്യുന്നത്?

    • @vimalvk5039
      @vimalvk5039 13 дней назад

      നിസാര കാര്യം പോലും അനുസരിക്കാൻ കഴിയായ്തവർ ഹൃദയം എന്നൊക്കെ പറയുന്നത് കാപട്യം ആണ് പിന്നെ ക്രിസ്ത്യനി എന്നൊരാൾ അ വകാശപ്പെടുന്നത് കൊണ്ട് ഒരാൾ ക്രിസ്ത്യനി ആവില്ല,

  • @PriyankaShibil
    @PriyankaShibil Месяц назад

    മതം തലക്കു പിടിച്ചാൽ ഭയകര കഷ്ടം ആണ്. യേശു ഒരുമനുഷ്യൻ മാത്രം ആയിരുന്നു

    • @vimalvk5039
      @vimalvk5039 13 дней назад

      താങ്കൾ അങ്ങിനെ വിശ്വസിക്കൂ 😂, മതം തലക് പിടിച്ചു ആരെയും ഉപദ്രവിക്കാൻ ഒന്നും വരുന്നില്ലല്ലോ ഉപകാരം ഓല്ലോം ചെയ്യാൻ അല്ലെ പറഞ്ഞിട്ടുള്ളു

    • @PriyankaShibil
      @PriyankaShibil 13 дней назад

      @@vimalvk5039 ഇയാൾക്ക് ഫ്രാന്തു പിടിച്ച ഒരു അച്ഛൻ aanu

  • @davymookken4585
    @davymookken4585 10 месяцев назад +8

    നമ്മുടെ ഭക്തി എന്നു പറയുന്നത് കുറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അധര വ്യായാമം മാത്രമായ കുറെ പ്രാർത്ഥനകളുമാണ്. യേശുവിനെ കുരിശിൽ തറച്ച യഹൂദരും ഇത്തരം അചാരങ്ങളിലും അനുഷ്ഠാ നങ്ങളിലുമാണ് തങ്ങളുടെ ഭക്തി കണ്ടെത്തിയിരുന്നത്. യേശു അത്ഭുതം പ്രവർത്തിച്ചത് സാബത്തു ദിവസത്തിലായിരുന്നോ എന്നായിരുന്നു അവർ നോക്കിയിരുന്നത്.

    • @johnjoseph3544
      @johnjoseph3544 10 месяцев назад

      What do you want to say? Don't say flatly. It may be applicable to you but not all.

  • @emerald.m1061
    @emerald.m1061 9 месяцев назад +1

    ദൈവം ഭൂമിയിലെ മനുഷൃർ പൊട്ടു കുത്തുന്നതും നോക്കിയിരിക്കുവല്ലേ. അത്ര അസഹിഷ്ണുതയുള്ള ആളാണോ അദ്ദേഹം!!!. God is love. കുരിശിനെയാണോ അരൂപിയായ സൃഷ്ടാവിനെയാണോ ആരാധിക്കേണ്ടത് എന്നത് നമ്മുടെ conscious നോട് തിരയുക

    • @vimalvk5039
      @vimalvk5039 13 дней назад

      😂 ബൈബിൾ കാണാത്ത ക്രിസ്ത്യൻ പേര് കാർ

    • @emerald.m1061
      @emerald.m1061 13 дней назад

      @@vimalvk5039 കല്ലിനു മതമില്ല. Emerald is a stone, a precious stone.

  • @vimalathomas8829
    @vimalathomas8829 10 месяцев назад +3

    Very good explanation 🙏🙏🙏😊 26:02

  • @jlyjly3353
    @jlyjly3353 9 месяцев назад

    പൊട്ടിനേക്കാൾ വലിയ പൊട്ടത്തരങ്ങൾ ചെയ്യാം. പൊട്ടു കുത്തരുത് 😂

  • @nijakuriyakose6016
    @nijakuriyakose6016 10 месяцев назад

    Devalayathile alangarangal arbhadangal, bimbangal Jesus ethirthadalle. Ipol charchinde okke avastha enda. Koodathe kure koprayangalum. Manas muszhuvan azhukke.ennittu, manasavunna devalayam shudhikarikku.

  • @mathewpauline
    @mathewpauline 10 месяцев назад +1

    വസീസത്തിൽ അഴപ്പെട്ടവൻ പൊട്ടുകുത്തില്ല

  • @SuperAbebaby
    @SuperAbebaby 10 месяцев назад

    പാമ്പ് ചന്ദ്രക്കല എല്ലാം ഉണ്ട് പൊട്ടു സ്റ്റൈൽ

  • @higod1931
    @higod1931 10 месяцев назад +1

    Sindu Sunny 👍👍👍

  • @AandVVM
    @AandVVM 10 месяцев назад +8

    Thank you much to the channel and the Rev. Father , for a topic handled so well - with very good biblical reasons ; hope all Catholic Christian channels also would heed the message to caution those who appear in their programs to be not an unhealthy influence .

  • @HuskyElaine
    @HuskyElaine 10 месяцев назад

    അമ്മ സമ്മതിക്കില്ലായിരുന്നു.
    But functions നു സാരി ഉടുക്കുമ്പോൾ ഞാൻ പൊട്ടു വെക്കും. പള്ളിയിൽ പോകുമ്പോൾ ഒരിക്കലും തൊടാറില്ല.

    • @midhunjoseph5579
      @midhunjoseph5579 10 месяцев назад +4

      വല്ലപ്പോഴും മാത്രേ കള്ള് കുടിക്കാറുള്ളു എന്ന് പറയുന്നത് പോലെ തോന്നുന്നു

    • @HuskyElaine
      @HuskyElaine 10 месяцев назад

      @@midhunjoseph5579 കനായിലെ കല്യാണത്തിന് കള്ള് ( wine )ഉണ്ടാക്കി കൊടുത്തതല്ലേ ഈശോ. അപ്പൊ വല്ലപ്പോഴും ആകാം.
      മീൻ പിടിക്കാൻ പോകാതെ പള്ളിയിൽ കുർബാനക്ക് പോയതുപോലെ ആകരുത്. പരിശുദ്ധത്മാവിന്റെ പ്രതിഷ്ഠ കേവലം നെറ്റിയിൽ അല്ല ഹൃദയത്തിൽ ആയിരിക്കണം.

  • @minibenny3340
    @minibenny3340 10 месяцев назад +3

    പൊട്ട് കുത്തുന്ന ആളുകളുടെ മുഖത്തു ഒരു ചൈതത ന്യവും തോന്നാറില്ല സത്യം ആണ്

    • @anusaji8845
      @anusaji8845 9 месяцев назад

      Aanooo😮. Arinjila😂😂😂. Vallathoru kandu piditham aayipoyi

  • @jewelbiju7184
    @jewelbiju7184 9 месяцев назад

    കണ്ണ് എഴുതാമോ...?

  • @rajalak2738
    @rajalak2738 10 месяцев назад

    Your ancestors did it. They went to heaven.

  • @sindhuunnikrishnan1459
    @sindhuunnikrishnan1459 10 месяцев назад +1

    Amen amen amen 🙏

  • @marypaul5376
    @marypaul5376 10 месяцев назад +1

    Palliyil pokumbol pottu kutharilla.

    • @martintherattil1739
      @martintherattil1739 10 месяцев назад

      ഇയാള് പൊട്ടു കുത്തുന്നില്ല എങ്കിൽ നല്ല കാര്യം ! മറ്റുള്ളവർ കുത്തുന്നതിനെ എതിർക്കണ്ട .

    • @vimalvk5039
      @vimalvk5039 13 дней назад

      ​@@martintherattil1739ആരു എതിർത്‌ യേശു പോലും പറഞ്ഞത് കേൾക്കാൻ ചെവി ഉള്ളവർ കേൾക്കാൻ ആണ് എതിർക്കൽ ക്രൈസ്താവത അല്ല ഇത് ഒരു ഉപദേശം മാത്രം വേണ്ടവർ കേൾക്കട്ടെ 👍

  • @bijuvadakkan5552
    @bijuvadakkan5552 10 месяцев назад +3

    വയറ്റി പിഴപ്പ്
    അവസാനിപ്പിക്കുക.
    Rejoice in God

    • @johnjoseph3544
      @johnjoseph3544 10 месяцев назад +2

      Can you explain what's vayattippizhappu?

    • @Catholic-Defender
      @Catholic-Defender 10 месяцев назад

      He ain’t a Pentecostal pastor. He is an ordained priest of Christ who left everything for the sake of the kingdom.

    • @johnjoseph3544
      @johnjoseph3544 10 месяцев назад

      @Catholic-Defender So, you mean to say he can't preach and educate the ignorant? Come on, I think you have no other work than criticizing. If you don't agree the point what he contented,say specifically. He doesn't need anything for his vayattippizhappu. His every need is looked after.

    • @Catholic-Defender
      @Catholic-Defender 10 месяцев назад

      @@johnjoseph3544 please read my comments again. We are on the same page.

    • @HuskyElaine
      @HuskyElaine 10 месяцев назад

      True words.
      ഇവരൊക്കെ ദൈവത്തെ ഭയക്കുന്നു. എന്തിന്? അപ്പന് മക്കളോട് സ്നേഹം ഉണ്ടെങ്കിൽ മക്കൾക്ക് അപ്പനോട് ഭയം ഉണ്ടാകില്ല.

  • @jesindageorge
    @jesindageorge 10 месяцев назад +2

    Thanks acha, ende samsayam theernnu

  • @shajumol
    @shajumol 10 месяцев назад

    Amen

  • @tintubinz4432
    @tintubinz4432 10 месяцев назад +3

    Thank you father it's good information

  • @Krishnaradha22283
    @Krishnaradha22283 10 месяцев назад

    lവിലപിടക്കാത്ത നിങ്ങൾ തൻ സേവനം വിലമതിക്കാത്ത കാലമുണ്ടായ് വരും

  • @philipjoseph818
    @philipjoseph818 10 месяцев назад

    ❤❤❤❤❤