കോങ്ങാട് എം.എല്‍ എ ആയിരുന്ന വിജയദാസിന്റെ മകന് ഇതുപോലെ തന്നെ ഓഡിറ്റ് വകുപ്പില്‍ ജോലി കൊടുത്തിട്ടുണ്ടെന്നു അറിയുന്നു. സുപ്രീം കോടതിവിധിയുടെ വെളിച്ചത്തില്‍ അയാളെയും പിരിച്ചുവിടേണ്ടതാണ്.
പാവപ്പെട്ട തൊഴിൽരഹിത യുവാക്കളുടെ ഭാവി തുലക്കുന്ന സർക്കാർ നിലപാട് ചീറ്റിപ്പോയി 😀😀 എല്ലാ ഇടത് MLA മാരുടെയും മക്കൾക്ക് പെട്ടെന്ന് ആശ്രിത നിയമനം നടത്താനുള്ള ഗൂഡശ്രമം സുപ്രീം കോടതി പൊളിച്ചു 😀😀😀😀
പ്രശ്നമൊന്നുമില്ല മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയേറ്റ് കൊടുത്താൽ മതി
കോങ്ങാട് എം.എല്‍ എ ആയിരുന്ന വിജയദാസിന്റെ മകന് ഇതുപോലെ തന്നെ ഓഡിറ്റ് വകുപ്പില്‍ ജോലി കൊടുത്തിട്ടുണ്ടെന്നു അറിയുന്നു. സുപ്രീം കോടതിവിധിയുടെ വെളിച്ചത്തില്‍ അയാളെയും പിരിച്ചുവിടേണ്ടതാണ്.
സുപ്രീം കോടതിയുടെ ബെഞ്ച് കേരളത്തിൽ വെച്ചാൽ ഡൽഹിക്ക് പോകുന്ന പണം ലാഭിക്കാം
പാവപ്പെട്ട തൊഴിൽരഹിത യുവാക്കളുടെ ഭാവി തുലക്കുന്ന സർക്കാർ നിലപാട് ചീറ്റിപ്പോയി 😀😀
എല്ലാ ഇടത് MLA മാരുടെയും മക്കൾക്ക് പെട്ടെന്ന് ആശ്രിത നിയമനം നടത്താനുള്ള ഗൂഡശ്രമം സുപ്രീം കോടതി പൊളിച്ചു 😀😀😀😀
മീറ്റർ. കംബനി മാനേജിംഗ് ഡയറക്ടർ മലയാളം മുനിഷി, അവിടെ നിയമിക്കാം.
കൊടുത്തു തീർത്തെന്നു പറയുന്ന സാമ്പത്തിക ബാധ്യത പൂർണമായും തിരിച്ച് പിടിക്കണം
വക്കീൽ ഫീസ് ഫിഫ്റ്റി ഫിഫ്റ്റി
മൂന്നാം ഭരണം വരുമ്പോൾ നോക്കാം. ന്താ ല്ലേ 😀😀.
Good decision nethakkalude bharyamarum makkalum bandhukkalumokke anu sarkkar joli adichu mattunnathu