@@adiz3500 എന്നോട് റൂം അഗ്രീമെൻ്റും ക്യാഷ് കാണിച്ചും കൊടുക്കാൻ പറഞ്ഞു.. കാലിക്കറ്റ് എയർപോർട്ടിൽ വെച്ച്... അല്ലെങ്കിൽ ഹോട്ടൽ ബുക്കിംഗിൻ്റെ ഒരു കോപ്പി കാണിച്ചാലും മതി എന്ന് പറഞ്ഞു...
@ അപ്പോൾ ബന്ധുക്കളുടെ tenancy contract, emirates id details, one lakh ഇന്ത്യൻ ബാലൻസ് ഉള്ള account statement എടുത്തു വെക്കുക.. dubzile സൈറ്റിൽ ഷെയറിങ് accomodation നോക്കി ഒരെണ്ണം confirm ചെയ്യുക.. monthly 600-1400 dirhams റേഞ്ചിൽ accomodation including wifi കിട്ടും
ഇന്നലെ ദുബൈയിൽ വിസിറ്റിൽ ഇറങ്ങി... ഒന്നും കണ്ടില്ല, എന്തൊക്കെയാ ഈ പുലമ്പുന്നത്...
Sathyamano ..bro
നമ്മുടെ എയർപോർട്ടിൽ strict ആണ് ഇവിടെ ഇറങ്ങുമ്പോൾ എന്നോട് ഒന്നും ചോദിച്ചില്ല പക്ഷെ നാട്ടിൽ നിന്ന് കേറുമ്പോൾ ഇതൊക്കെ എന്നോട് ചോദിച്ചിരുന്നു ...
@@vishnum2255 aake bank balance mathrame chodikunulu. Baki onnum pedikenda
എന്നോട് hotel book ചെയ്ത പേപ്പർ, care off l ഉള്ള ആളുടെ പാസ്പോർട്ട് and Emirates copy ആണ് ചോതിച്ചത്. Bank balance ചോദിച്ചില്ല @@adiz3500
@@adiz3500 എന്നോട് റൂം അഗ്രീമെൻ്റും ക്യാഷ് കാണിച്ചും കൊടുക്കാൻ പറഞ്ഞു.. കാലിക്കറ്റ് എയർപോർട്ടിൽ വെച്ച്... അല്ലെങ്കിൽ ഹോട്ടൽ ബുക്കിംഗിൻ്റെ ഒരു കോപ്പി കാണിച്ചാലും മതി എന്ന് പറഞ്ഞു...
100-150aed മുതൽ ഹോട്ടൽ റൂം കിട്ടും. വെറുതെ ആൾകാരെ പേടിപ്പിക്കാതെ
Yes currect 100 nu kittum index hotel 🔥
Ok
Dubai only for rich people. Evide oru flat each bedroomil vere family aane . Pinne egane room contract kanum.
❤😂അങ്ങ് തള്ളി മറിക്കാതെ 2500 രൂപ തൊട്ട് ഹോട്ടൽ സ്റ്റേ കിട്ടും.. 5000- 6000 ഉണ്ടെങ്കിൽ നല്ല facility ഉള്ള ഹോട്ടലുകൾ കിട്ടും
engenya kandu pidikunathu? Dubizzil vaziyano/ map
engenya kandu pidikunathu? Dubizzil vaziyano/ map
@ yes dubzille or bookings
Pakshe visit edukunath 30-60 days oke ayrikum palarum appo anu athu valiya amount akunath.
@ അപ്പോൾ ബന്ധുക്കളുടെ tenancy contract, emirates id details, one lakh ഇന്ത്യൻ ബാലൻസ് ഉള്ള account statement എടുത്തു വെക്കുക.. dubzile സൈറ്റിൽ ഷെയറിങ് accomodation നോക്കി ഒരെണ്ണം confirm ചെയ്യുക.. monthly 600-1400 dirhams റേഞ്ചിൽ accomodation including wifi കിട്ടും
Job Seekers from Canada now to Gulf Countries ?😁
Ingot aarum varthorunnat arabikal padicholum
😂
Ipo alkarellam Europe il pokuva evide rules mattikondirikkattu india kar illenkil kanam ake kuzhanju mariyum ellam
news 18 edhinanu igane nuna vidunnath ,
ആവിശ്യം കഴിഞ്ഞാൽ പൊതു മാപ്പ് കൊടുത്തു തള്ളി വിടും
വാർദ്ധക്യചെലവ് ഇന്ത്യ ഏറ്റെടുക്കും
ചുമ്മാ ഓരോ ഉടായിപ്പ് ന്യൂസ് ഡെയിലി ആളുകൾ വരുന്നു
മണ്ണാങ്കട്ട ഒന്ന് പോ mole😁 ഇപ്പോൾ ഫെസ്റ്റിവൽ നോറ്റിങ്
Ee olakka news thanneyale kazhinna 2 aazhcha aayi odunnath, entho puthiya newsum kond vanna kaliya.. Ivde ethrayo aalkar dubayil ethi entebbandhukkal.. Anneraan..
How was the procedure
@Mmmm12_604 ella travelskaarum ee risk ettedukunila.. Athaan aake prashnam, but chila aalkar nammude riskil cheythu tharum.. Return aayaal visante paisa povum.. Ath shradhilkuka..
Medical test cheyyumbo full naked akki anno edukkukka pivate areas okke kannikkan avshya pedumo doctor maar?cheythavar onn paryo
😂
😂
@@Create552 undo
Nooo
@@ajsoeoejdnwiwororfjnfjdoajajss eye test ,urine test,blood test okke undo
Kallanmarkkum palishakkarkkum sukha vasam