എം.എല്‍.എയുടെ മകന്‍റെ ആശ്രിതനിയമനം സുപ്രീംകോടതി റദ്ദാക്കി | Chengannur K K Ramachandran nair

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 40

  • @SsunilkumarThachanillam
    @SsunilkumarThachanillam 4 часа назад +21

    തിരിച്ചടികൾ ഏറ്റു വാങ്ങുവാനായി മാത്രം പിണു സർക്കാർ.
    ഈ നിയമത്തിന് ചുക്കാൻ പിടിച്ച ഉദ്യോസ്ഥ പുങ്കുവൻ മാർക്കെതിരെ നിയമ നടപടിയുണ്ടാകണം.

  • @johnvarghese8967
    @johnvarghese8967 4 часа назад +16

    കോടതി ഇല്ലായിരുന്നു എങ്കിൽ സാധാരണ ജനങ്ങൾ വഴിയാധാരമായേനേം.
    ഇതും മറ്റൊരു അഴിമതിയാണു .

  • @nalinimanohari2345
    @nalinimanohari2345 4 часа назад +15

    തരക്കേടില്ല.... പിൻവാതിൽ, പഠിക്കാതെ, ജയിക്കാതെ phd,.... എന്തെല്ലാം കാണണം, കേൾക്കണം, അനുഭവിക്കണം.... നമ്മൾ പ്രജകൾ 😮???

  • @ardaspn
    @ardaspn 4 часа назад +10

    കേസ് നടത്താൻ ക്യാഷ് ഉള്ളവന്റെ ഇത്രയും കാലത്തെ ശമ്പളം തിരിച്ചു പിടിക്കണം

  • @ammanimathew9667
    @ammanimathew9667 3 часа назад +4

    പിൻവാതിൽ നിയമനങ്ങൾ കൂടി റദ്ദാക്കാൻ ഇവിടത്തെ കോടതികൾ ദയവുണ്ടാകണം

  • @ddkeralam3011
    @ddkeralam3011 3 часа назад +4

    പിണറായി വിജയൻ സർക്കാരിൻറെ എല്ലാ തീരുമാനങ്ങളും റിവേഴ്സ് ചെയ്യണം

  • @gauthamkrishnau7463
    @gauthamkrishnau7463 3 часа назад +4

    കേട്ടാൽ തന്നെ ഏതൊരു സാധാരണക്കാരനും കടുത്ത രോക്ഷം ഉണ്ടാകും സ്വജന പക്ഷപാതം ഇതിലേറെ കാണിക്കാൻ ഇല്ല അന്തസ് ഉള്ളവർ ഇത്തരം സൗജന്യങ്ങൾ ഒരിക്കലും സ്വീകരിക്കയില്ല.

  • @RamakreshnanRamakreshnan
    @RamakreshnanRamakreshnan 4 часа назад +13

    PSC നിയമനo ആണോ എം എൽഎ സ്ഥാനം അധികാര ദുർവിനിയോഗം നടത്തിയവർക്കെതിരെ നടപടി വേണ്ടതല്ലെ

  • @rejvs
    @rejvs 4 часа назад +10

    രാഷ്ട്രീയാധികാരം നല്‍കപ്പെട്ടവര്‍ക്ക് എഴുതാനും വായിക്കാനും അറിയണമെന്നു നിര്‍ബന്ധമില്ല. അതുകൊണ്ടു തന്നെ അവര്‍ നിയമങ്ങളെപ്പറ്റി ബോധം ഉള്ളവരായിരിക്കണമെന്നുമില്ല. എന്നാല്‍ നിയമങ്ങള്‍ മനസിലാക്കി ആവശ്യമായ ഉപദേശം നല്കാന്‍ ബാധ്യതപ്പെട്ട ഐ.എ.എസ് ഉള്‍പ്പടെയുള്ള ജീവനക്കാര്‍ മന്ത്രിയോ മുഖ്യമന്ത്രിയോ കൊടുക്കുന്ന നിര്‍ദേശങ്ങള്‍ വാ പൊത്തി അനുസരിച്ചു മുന്നോട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സെക്രട്ടറിമാരുടെ
    ഒരു പടയും അതിനു മേലെ ചീഫ് സെക്രട്ടറിയും ഉണ്ടെങ്കിലും ഇതുപോലെയുള്ള തലതിരിഞ്ഞ നിര്‍ദേശങ്ങള്‍ നിരാകരിക്കാനുള്ള ആര്‍ജ്ജവമില്ലെങ്കില്‍
    പിന്നെ ഐ.എ.എസ് എന്നു നെറ്റിയില്‍ എഴുതിവെക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? സര്‍വീസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്കു
    കൊടുക്കുന്ന ആനുകൂല്യം മരിച്ചുപോയ എമ്മെല്ലേയുടെ മകനു കൊടുക്കാനുള്ള ശുപാര്‍ശ എതിര്‍ക്കാതെ കാബിനറ്റ് മിനിറ്റ്സ് എഴുതിയ ചീഫ്
    സെക്രട്ടറി പുംഗവനാണ് ഇതില്‍ ഒന്നാം പ്രതി. ഇങ്ങനെയൊക്കെ വളയുന്നതിനുള്ള പ്രതിഫലമാണ് ഇവന്മാരുടെ പുനര്‍നിയമനം.

  • @johnson.george168
    @johnson.george168 4 часа назад +4

    വളരെ വളരെ ശരിയായ വിധി..ഇനി ആ ചെക്കൻ മറ്റുള്ളവരെ പോലെ ജോലി ചെയ്തു ജീവിക്കട്ടെ.. കാരണഭൂതൻറെ മുഖതതേററ മടി,ഇനി രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ പിൻവാതിൽ നിയമനം കൂടി റദ്ദാക്കിയാൽ കൊള്ളാമായിരുന്നു...

  • @RajanThomas-z6i
    @RajanThomas-z6i 3 часа назад +2

    സുപ്രീം കോടതിക്ക് എതിരെ ഞങ്ങൾ നിയമസഭയിൽ ബില്ല് പാസ്സാക്കും

  • @kunheenkalingal1885
    @kunheenkalingal1885 4 часа назад +4

    അടുക്കള വാതിൽ നിയമനം എന്താ ചെയ്യുക 🙂

  • @sman6372
    @sman6372 4 часа назад +4

    അതല്ലെങ്കിൽ അങ്ങിനെയല്ലേ വരൂ. അയാൾക്ക് നിയമനം കൊടുത്ത അധികാരി ആരാണോ അയാളുടെ വ്യക്തി സമ്പാദനത്തിൽ നിന്നും ഈടാക്കാം .....

  • @anilkumarpr4758
    @anilkumarpr4758 4 часа назад +6

    ആകെ നാണക്കേട് ആയല്ലോ സഗാവേ 😚😚😚

    • @RajanThomas-z6i
      @RajanThomas-z6i 3 часа назад

      നാണം ഉള്ളവർക്കല്ലേ നാണക്കേട് ഉണ്ടാകു.

  • @pscaspirant130
    @pscaspirant130 54 минуты назад +1

    ഞാൻ പി എസ് സി 42 ആം റാങ്ക് വാങ്ങിയ ലിസ്റ്റ് ആയിരിന്നു

  • @renjithabraham2118
    @renjithabraham2118 4 часа назад +6

    Appo athum poyi😂

  • @Jithinss-i7n
    @Jithinss-i7n 4 часа назад +3

    ഇതുപോലെയാണ് വയനാട് ഒരു കല്ല്യാണം കഴിക്കാത്ത വിധവക്ക് റവന്യൂ ഡിപ്പാർട്ട്മെൻ്റിൽ കൊടുത്ത നിയമനം അതും റാങ്ക് ഹോൾഡർ കോടതിയിൽ പോയാൽ പണി കിട്ടും

    • @RaviVarma-so2cf
      @RaviVarma-so2cf 4 часа назад

      അത് ആശ്രിത നിയമനമല്ല

  • @MohananKK-e1g
    @MohananKK-e1g 3 часа назад

    Verynice,Big salute to Hon Supreme court Verdict

  • @shibingeorge9439
    @shibingeorge9439 3 часа назад +1

    Congratulations Ashok Kumar for your legal fight. In fact, the people and the court will be ashamed as he'll be one of the members of the PSC in future.😊😅

  • @evanskoshy2712
    @evanskoshy2712 4 часа назад +1

    അങ്ങനെ അത് തീരുമാനം ആയി..

  • @georgekc2152
    @georgekc2152 2 часа назад

    Great Decision of CJI Bench 👌👏

  • @RaviVarma-so2cf
    @RaviVarma-so2cf 4 часа назад +1

    University ല് Asst Professor ആയി നിയമിച്ചാല് ഈ നിയമകുരുക്ക് ഒഴിവാക്കാമായിരുന്നു😂

  • @pgagrao
    @pgagrao 3 часа назад

    ഭരണഘടന കുന്തോം, കുടച്ചക്രാം ആണെന്ന് കരുതുന്നവർക്കേ ഇങ്ങനെ ഒക്കെ ചെയ്യാൻ സാധിക്കൂ.

  • @maryjemyfreeman7639
    @maryjemyfreeman7639 4 часа назад +2

    How many crores were spent to argue the🤪 case, no problem money from veena and vijayan poket😂😂

  • @abrahamlukose4730
    @abrahamlukose4730 4 часа назад +2

    This is just one case like the tip of a huge iceberg. What about the numerous back door appointments, out of the way, out of norms/ rules, above all ' cutting the foot to suit the shoes ' ones. Do all unlawful things and wasting crores for fighting the cases destined to loose. All these when the state is in worst financial crisis and the massive debts threatening the future of the common man.

  • @rajeshroy8207
    @rajeshroy8207 3 часа назад +1

    a narikku nanam ille engane jolikku kAYARAN