Appa & Amma in Singapore | Day One & First Impressions of Singapore 😰 ഇതാണോ സിങ്കപ്പൂർ?

Поделиться
HTML-код
  • Опубликовано: 31 июл 2024
  • Appa & Amma in Singapore | Day One & First Impressions of Singapore 😰 ഇതാണോ സിങ്കപ്പൂർ? #techtraveleat #singapore #travel
    00:00 Intro
    00:39 Singapore Dollars
    02:40 Bus ride
    05:53 Walking Tour
    10:11 Lunch
    12:16 Exploring Little India
    19:56 Vegetable Shop
    23:20 Children’s Park
    25:42 Train journey
    28:10 China Town
    29:58 Double Decker Bus
    32:55 Rishi in Singapore
    35:14 Conclusion
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 686

  • @sabeenaebrahim7418
    @sabeenaebrahim7418 Год назад +63

    Sujithന്റെ അമ്മയോട് എന്ത് ചോദിച്ചാലും കുഴപ്പമില്ലാ കൊള്ളാം എന്നുപറയും ആ പറയുന്നത് കേൾക്കാൻതന്നെ രസമാണ് ഒരു പാപമാണ് rishi കുട്ടൻ സൂപ്പർ ഏല്ലാരും ഒത്തുകൂടുമ്പോഴ കൂടുതൽ സൂപ്പർ 🥰🥰🥰🥰🥰🥰🥰🤲🤲🤲🤲

  • @harishankar7197
    @harishankar7197 Год назад +566

    ഇതുവരെ സിംഗപ്പൂരിൽ പോവാത്തവരുണ്ടോ

  • @luckymanoj1
    @luckymanoj1 Год назад +12

    ഇന്നത്തെ കാലത്ത് അച്ഛനെയും ,അമ്മയേയും,സഹോദരനെയും ഒക്കെ ഭാര്യയോടൊപ്പം സ്നേഹിക്കുന്ന ഈ മകനെ കാണുന്നത് തന്നെ സുകൃതം. എല്ലാ നന്മകളും, ഈ മകന് ഉണ്ടാകട്ടെ

  • @arkp7095
    @arkp7095 Год назад +111

    അമ്മയുടെയും അച്ഛന്റെയും മുഖത്തെ സന്തോഷം ❤ മാതാപിതാക്കളുടെ സന്തോശം ❤ ഈകാലത്തും മാതാപിതാക്കളെ ചേർത്തു നടക്കുന്ന ഈകുടുംബത്തിന് നല്ലത് വരട്ടെ

    • @savithamanoj5227
      @savithamanoj5227 Год назад

      സുജിത്തിന്റ മാതാപിതാക്കളെ മാത്രം കൊണ്ടുപോകുന്നത് എന്താ വൈഫ്‌ ന്റ പരെന്റ്സ് നെയും കൊണ്ടുപോകണം

  • @sreejaantharjanam207
    @sreejaantharjanam207 Год назад +35

    Family ആയി പോകുന്നതിന്റെ ഒരു സുഖം വേറെ തന്നെ അല്ലെ 🥰🥰👍🏻👍🏻🌹🌹

  • @jeejamithran1917
    @jeejamithran1917 Год назад +45

    അങ്ങിനെ സുഖ സുന്ദര മായി സിഗപ്പൂരിലെ little India കണ്ടു, Thank you so much Sujith Bhakthen, God bless you.

  • @Akxhay666
    @Akxhay666 Год назад +138

    ഇതുപോലെ ലോകം മുഴുവനും കാണനും ഒരു ഭാഗ്യം വേണം ❤️🥰😍..... ഋഷി ഫാൻസ്‌ ഉണ്ടോ ഇവിടെ 🤍☺️

  • @seemaramdas4255
    @seemaramdas4255 Год назад +1

    Super Singapore video.Rishibaby very cute.Acchanum Ammayum very happy.Happy to see all of u together abroad

  • @soumyavishnuvlogs2680
    @soumyavishnuvlogs2680 Год назад +5

    Ammayum appanum epozhhum enthu paranjalum posituve ayi samsariku.serikum bagym cheytha family..Sujith Chetan you are greatman

  • @nitheeshav5192
    @nitheeshav5192 Год назад +5

    Fun filled vlog 😂😂😂.. Enjoyed a lot.. !!!
    Parents enjoy cheyunnath kanan thane oru rasama...😍

  • @TheSandy345
    @TheSandy345 Год назад +8

    Sujithinde acchan nalla cute and handsome ane. Your parents are more energetic. Nice. My parents are also the same , always full of life. Good job Sujith for taking them.

  • @amananees956
    @amananees956 Год назад

    Nice video man . Ellarum indavumbozh oru pleasant annu video kannumbozhu

  • @ettubrute2326
    @ettubrute2326 Год назад

    Njan wait chayyuarnnu videokku... Sherikum family tripa superrr....❤

  • @mohdsanah1792
    @mohdsanah1792 Год назад +3

    Sujith Ettante familyde happiness kanumbol nammakum happy ann ❤😊😊

  • @chandrababu4404
    @chandrababu4404 Год назад

    Vlog super, family trip അടിപൊളി happy and
    Lucky family.

  • @malavikam.s9303
    @malavikam.s9303 Год назад +1

    Wait cheiyyuvarunn 2nd part video kke.😊❤️

  • @jjp897
    @jjp897 Год назад +1

    It’s so nice sujuth bhakthan take caring his family. So heart touching 🎉 . Parents are so lucky to have a son like him

  • @Asherstitusworld
    @Asherstitusworld Год назад +17

    First Day with Parents in Singapore Video Amazing waiting For Singapore Series Sujith Cheta

  • @VarshaShyjan
    @VarshaShyjan Год назад

    sujith bro'yude last time singapore video kandapo ee places elam poyi kananam enn thoniyirunu..angne pokuem cheythu..ithpole thane without any travel package..jus with all your info and now very happy to see all these places again❤

  • @Nikhil_shetty2023
    @Nikhil_shetty2023 Год назад +4

    Second day vlogs was so fun & excited., Nice concept of dollars exchange Machine inside hotel..so neat & clean city, bus tickets made by card's payment, i loved little India in Singapore & very old temples, fresh Indian vegetables, fruits.. Rishi ❤️ is busy running to catch pigeons..nice to see Indian restaurant..Metro train, double decker bus was super to view city tour with families 🌄

  • @elizabethgeorge4501
    @elizabethgeorge4501 Год назад +1

    Nigade vedios kannumbo positive energy

  • @Globalvideos007
    @Globalvideos007 Год назад +22

    സുജിത്തേട്ട, അല്ലെങ്കിൽ തന്നെ നമ്മുടെ നാട്ടിൽ തൊഴിലില്ലാഴ്മ കൂടുതലാ. ജനസംഖ്യ ഇപ്പോൾ ചൈനയേക്കാൾ കൂടി. അങ്ങനെ ഒരു സാഹചര്യത്തിൽ ബസിൽ ഓട്ടോമേഷൻ കൊണ്ടുവന്നാൽ ബസ് കണ്ടക്ടർ എന്ന ഒരു തൊഴിൽ സാധ്യത കൂടെ ഇല്ലാതാവില്ലേ? സിങ്കപ്പൂർ എനിക്ക് തോന്നുന്നത് പോപുലേഷന് അനുസരിച്ചുള്ള തൊഴിലാവസരങ്ങൾ അവിടെ ഉണ്ട് എന്നാണ്. എന്റെ ഒരു അഭിപ്രായം പറഞ്ഞുവെന്നേയുള്ളു... 🙏

  • @DivyaNairHere
    @DivyaNairHere Год назад

    Super , Singapore is one of my fav , enjoy your vacation . Rishi ne pram use cheyyu, athaavum elarkum easy for travel illel double tired aakum .

  • @devik1794
    @devik1794 Год назад

    Bhyangara positive vibe aan sujith ettan and family video kanumbo thudakkm muthal last vare oru smile oode irunn kannuna ore oru video...nalla vishmich irinnapo anu video kande njn singapore poya polathe effect aayrnnu....whole family ellarem bhygara istaman❤️❤️❤️❤️

  • @suryashivani2816
    @suryashivani2816 Год назад +6

    ❤അങ്ങനെ ഞങ്ങളും സിംഗപ്പൂർ എത്തി.. The best travel vlog.❤❤❤ഋഷികുട്ടാ... ശ്വേത.. Love u all

  • @VIV3KKURUP
    @VIV3KKURUP Год назад +1

    അച്ഛനേം അമ്മയേയും ട്രിപ്പ്‌ ന് കൊണ്ടുപോയത് അടിപൊളി ആയിടുണ്ട്....😊 അവർക്കു നല്ല സന്തോഷം ആയിരിക്കും...

  • @akkulolu
    @akkulolu Год назад +3

    ഈ ചേർത്തുനിർത്തലാണ് സുജിത്തിന്റെ വിജയം. ❤️❤️🥰🥰👌👌

  • @aleeshafathima2360
    @aleeshafathima2360 Год назад

    Nalla rasamanu ningalde family trip Kanan. Really enjoy it

  • @omanachandran8936
    @omanachandran8936 Год назад +2

    Vlog kanunnath onnu kuranju poyirunnu 😊 ippo veendum active ayi. Pavangal ammayum achanunm 😊 Rishi kkuttane veendum kandathil santhosham😊 😍God bless you all 🙏Love you all ❤️❤️

  • @tvramdas1909
    @tvramdas1909 Год назад +17

    Really appreciate your mum ,father and wife who strictly follow veg food where ever they go and never compromise with others ,now a days so many veg community eat non veg for the sake of others

  • @Abhinav123railfan
    @Abhinav123railfan Год назад +1

    Singapore vlog adipoli annu rishi baby uuda potato bonda🌹🌹👍👍😍😍😊

  • @vipin_raj_vj
    @vipin_raj_vj Год назад +2

    കട്ട വെയിറ്റിംഗ് ആയിരുന്നു അപ്പോ വീഡിയോ ഒന്ന് കാണട്ടെ. 🙏💪❤😇

  • @rajasreelr5630
    @rajasreelr5630 Год назад +31

    അച്ഛൻ ന്റെ അമ്മ ടെ ആ face കണ്ടാൽ മനസിൽ ആകും എന്തു happy ആ അവർ എന്ന് 🥰 lucky family 🥰🥰 tech travel eat fan girl 🥰

  • @amritapaniker2259
    @amritapaniker2259 Год назад

    Awesome vlog! it felt like we were also walking along with you and enjoying with your lovely family

  • @santhoshk8863
    @santhoshk8863 Год назад +3

    ഞാൻ ഋഷിഫാൻസ്‌ ആണ് കേട്ടോ. ഒരുപാട് ഇഷ്ടം ഒത്തിരി സ്നേഹം ഋഷി ❤❤

  • @vinukuruvila3992
    @vinukuruvila3992 Год назад

    Tks for yr video. Have a happy n lovely time with yr family in S'pore. Awaiting for more exciting videos. Take care. God Bless.

  • @dhanyansreehari3116
    @dhanyansreehari3116 Год назад +4

    Sujith .. v enjoy your family trip than other trips... rishi❤

  • @dadsboy6864
    @dadsboy6864 Год назад +4

    Tech travel istam❤❤❤

  • @libin1882
    @libin1882 Год назад +2

    Hi Sujit etta Nice to see you all together with a good trip in Singapore i have seen you in Dubai some where i don't remember the expact place... But its really feel good that u are doing a good trip i also feel the same to and want to do with my mom and dad i hope i am able to so it soon.. best thing i enjoy in your vlog u dont care what other thinks u just enjoy ❤❤❤Bro wish u a best journey with all happiness

  • @RJMALLUVLOGS
    @RJMALLUVLOGS Год назад

    സുജിത് bro.. ഫാമിലിയുമായി ഉള്ള വീഡിയോ പൊളി ആണ്.. Bcoz ഒറ്റക്കും ഫ്രണ്ട്‌സ് മായി ഒക്കെ മുൻപ് സുജിത് bro സിങ്കപ്പൂർ വീഡിയോ speed ആയി ആണ് കാണിച്ചിരുന്നത്.. ഇപ്പോൾ ഫാമിലിയുമായി മെല്ലെ എല്ലാം വിശദമായി കാണിച്ചു തരുന്നു...❤

  • @arunv6
    @arunv6 Год назад +11

    if you wanna have traditional kerala food you must try it in Swadist resturant or Premas Restaurant in little india. Muthoos curry also serves awesome Tamil style delucious food in little india.

  • @sujathakalanchath8548
    @sujathakalanchath8548 Год назад +18

    നല്ല അച്ഛനും അമ്മയും നന്നായി നോക്കണം സുജിത് കുട്ടാ അഭികുട്ടാ

  • @anurajraj8135
    @anurajraj8135 Год назад +1

    ഇതു ഒക്കെ കാണുമ്പോ തന്നെ സന്തോഷം...❤

  • @Saritha46666
    @Saritha46666 Год назад +9

    Tech travel കാത്ത് ഇരിക്കുവാരുന്നു ഋഷി കുട്ടനെ കാണാൻ 🥰🥰

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад

    അടിപൊളി വീഡിയോ.. എന്നും കാണും.. 👌🏻👌🏻👌🏻🎉🎉🎉🎉എൻജോയ് 🙏🏼🌹🌹🌹🌹❤❤❤❤👍🏻

  • @fliqgaming007
    @fliqgaming007 Год назад +4

    അടിപൊളി happiness vlog 😍❤
    enjoying the family vibe 🥰

  • @NIKHIL-lq9ie
    @NIKHIL-lq9ie Год назад +1

    ഹായ് ❤️❤️ഇന്നത്തെ വീഡിയോ സൂപ്പർ ❤️rishikutta....... ❤️❤️❤️🥰🥰🥰🥰

  • @Shortnews784
    @Shortnews784 Год назад +8

    Amma is so innocent ❤💎

  • @beenamenon-bv6ov
    @beenamenon-bv6ov Год назад +1

    Wow...good...informative about little india...its good u had shown and explained in detail way... enjoyed it❤

    • @TechTravelEat
      @TechTravelEat  Год назад

      So nice of you

    • @beenamenon-bv6ov
      @beenamenon-bv6ov Год назад

      @@TechTravelEat thank you...keep on exploring...it's nice experience to watch

  • @hridhyam7023
    @hridhyam7023 Год назад +1

    Adipoli Video💕💕💕💕💕💕

  • @karthikeyanandbhavya5980
    @karthikeyanandbhavya5980 Год назад

    ❤❤eppozha vibe ayathe❤

  • @preethypai
    @preethypai Год назад

    Happy to see all together... god bless u all

  • @yadhukrishna7721
    @yadhukrishna7721 Год назад +1

    Aaa businte ticket setup kollam👍

  • @mullabithikodi7472
    @mullabithikodi7472 Год назад

    റിഷികുട്ടാ 🥰🥰🥰
    നിങ്ങളെ വിഡിയോ ഉരുപാട് ഇഷ്ട്ട കാണാൻ എന്ന് വെയിറ്റ് ചെയ്യാ സുജിത് ഭക്തൻ നിങ്ങൾ സൂപ്പർ ആണ്

  • @arpitharadhya5290
    @arpitharadhya5290 Год назад

    Thumbnail kollam Achan 🤙🤙

  • @deepasadanandan6927
    @deepasadanandan6927 Год назад

    A warm up Video 👍❤❤

  • @rveenaveena7306
    @rveenaveena7306 Год назад

    Katta waiting ayirinnu

  • @nihalkprakash8070
    @nihalkprakash8070 Год назад

    Loving these videos :)

  • @lekhar3023
    @lekhar3023 Год назад +13

    ഭാഗ്യം ചെയ്ത കുടുംബം. നല്ലത് വരട്ടെ

  • @bhavanaprasanth
    @bhavanaprasanth Год назад +5

    ❤❤❤. .
    Waiting to see more videos..
    So proud of you sujith bro ❤️❤️.
    Uncle and Aunty adichpolikk❤❤

  • @athiraarun7578
    @athiraarun7578 Год назад +4

    Enta molkk rishi babye orupadu istam anu. Nigl full family super❤️

  • @balakrishnanmenon139
    @balakrishnanmenon139 Год назад

    Dear Sujith, I am your regular viewer. I notice that your magnanimity towards poor people is highly commendable. Please go ahead. May the Almighty shower his blessings on you and your family.

  • @RaginiKNair
    @RaginiKNair Год назад

    Enjoyed ur family vlog and Singapore very much

  • @roshnick2245
    @roshnick2245 Год назад +1

    അച്ഛൻ ഉഷാർ ആണല്ലോ 🥰🥰

  • @prasannavkumar2844
    @prasannavkumar2844 Год назад

    Nice to see u with u r parents God bless

  • @ushapillai3274
    @ushapillai3274 Год назад +2

    ഡൽഹിയിലും സ്ത്രീകൾക്ക് ബസ്സിൽ ടിക്കറ്റ് ഫ്രീ ആണ്. . എല്ലാവരേയും ഒന്നിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. റിഷിക്കുട്ടാ മംമം. ശരിക്കും സിംഗപ്പൂർ ഒരു തമിഴ് നാട് ലുക്കാണല്ലോ.

  • @hebalwilfred1525
    @hebalwilfred1525 Год назад

    Adipoli video🤗

  • @gindher1228
    @gindher1228 Год назад +1

    Nice vlog Sujit. Better to buy an umbrella stroller for Rishi. It cost only less than 50$. Its very handy and even fold like an umbrella.

  • @thampikuruvilla3201
    @thampikuruvilla3201 Год назад

    Most important thing I have noticed is the love and respect being given to your aged mom and dad by way of taking them to a foreign nation by spending too much money. Only few RUclipsr do this. It gives me great pleasure watching this video by sitting in a foreign nation. All the best.

  • @seemab8856
    @seemab8856 Год назад

    Super aayittundu 😊

  • @ReframexYT
    @ReframexYT Год назад +2

    Enjoy dears ❤❤❤❤

  • @difinnl1921
    @difinnl1921 6 месяцев назад +1

    Aa ammedem achantem mukathe santhosham enthoru resamanu rishikuttan nalla happy lanallo chetta 🥰😊😊

  • @maheshkumar.u9938
    @maheshkumar.u9938 Год назад +1

    Enjoy sujith bro & family❤❤

  • @leecoopercooper3574
    @leecoopercooper3574 Год назад +1

    Ithokke kanumbol aanu oru santhosham

  • @susanmathews7445
    @susanmathews7445 Год назад +8

    Try not to make too much noise in public transport of other countries...
    Everyone was quiet but at the same time they were all getting disturbed by ur loud noise and chatting

  • @anjalianju4144
    @anjalianju4144 Год назад +3

    Fam ട്രിപ്പ്‌ കാണാൻ ഒരുപാടിഷ്ടം ❤️❤️❤️❤️❤️❤️❤️❤️

  • @dinatr5471
    @dinatr5471 Год назад

    Nice trip with family especially parents god bless u bhakthan

  • @Ak_shey_krishna
    @Ak_shey_krishna Год назад +1

    SG ❤ Namma Singapore 🇸🇬

  • @smkcasio
    @smkcasio Год назад

    Hi Suji & Family Enjoy the trip with Parents' take care

  • @vinay1919
    @vinay1919 Год назад +2

    Abhi, few metro lines have no Loco pilots here ....Pls go & see the tunnel view from front...

  • @nagusekar3155
    @nagusekar3155 Год назад +3

    One more thing. In singapore buying water is expensive. U can refill the bolltle. Good and hygine water supply aanu

  • @munnathakku5760
    @munnathakku5760 Год назад +1

    😍😍😍നന്നായിട്ടുണ്ട് 😍സുജി ബ്രോ 👍😍🥰🌹

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад

    Beautiful congratulations hj Best wishes thanks

  • @DANCER_WOMAN
    @DANCER_WOMAN Год назад +1

    Swetha chechy sundhari ayittund ❤️😍😍

  • @ShaheenAhmed-ji3ne
    @ShaheenAhmed-ji3ne Год назад +1

    Pwoli family vlog👏👏

  • @jaynair2942
    @jaynair2942 Год назад +2

    There're many tourist attractions there. Go to Disney park.. for Rishi baby. And Marina bay sands.

  • @jaidevnarayan2049
    @jaidevnarayan2049 Год назад +2

    Nothing beats treating your parents....who sacrificed so much..

  • @bindufrancis5072
    @bindufrancis5072 Год назад

    Camera kurachu pathukke thirikkamo? Kurachu speed kooduthalanu. Video adipoli 😍

  • @tibigeorge476
    @tibigeorge476 Год назад +1

    Appan Pro Max Active anello ..Full power❤

  • @sriram17121957
    @sriram17121957 Год назад

    Musthafa mall is a popular one in Singapore .enjoy dear with family ❤❤

  • @harisebrahim2849
    @harisebrahim2849 Год назад

    Sujith bro .. nice video ❤❤❤❤

  • @Lalitha-uz4zj
    @Lalitha-uz4zj Год назад +1

    Achsneym ammayeyim snehikkunna ningalkku nallathea varu

  • @nikhilp703
    @nikhilp703 Год назад +2

    Sujithinte arbada jeevitham anubavich swetha chechikku. Kurach ahangaaram koodi ennoru samsayam 😂😂😂

  • @kiran07gs
    @kiran07gs Год назад

    Achan valare happy anu❤

  • @Rahul-iu7jl
    @Rahul-iu7jl Год назад

    അടിപൊളി വീഡിയോ 👌👌👌

  • @Abhinav123railfan
    @Abhinav123railfan Год назад +2

    അടിപൊളി വ്ലോഗ് ayirunu

  • @sreejithakm4486
    @sreejithakm4486 Год назад

    Superb ❤

  • @valsalanair9932
    @valsalanair9932 Год назад

    Achoda Rishikuttan oronnu parayan thudangiyallo.cute baby

  • @mukundaraoster
    @mukundaraoster Год назад +1

    Singapore Family Trip Video 📸 Views 👌 Family Is Sweet Family Enjoy This Video Views Next Waiting Amazing Video Views 👌👌👍💪💪

  • @malu7958
    @malu7958 Год назад

    Ee vdo kandapol njanum husum poyathoke oorthupoyi❤😊