Lock down ൻ്റെ സമയത്താണ് കാരി സ് ഭവൻ്റെ ശുശ്രൂഷകൾ കാണാൻ തുടങ്ങിയത്.അന്നു മുതൽ അനീഷ് അച്ചനും ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദീകരും ഞങ്ങളുടെ കുടുംബാംഗങ്ങളെ പ്പോലെ ആയിരുന്നു' അച്ചൻ്റെ പ്രസംഗങ്ങൾ എല്ലാം ഒത്തിരി അറിവ് നൽകുന്നതായിരുന്നു'ദൈവത്തിന് നന്ദി.അച്ചന് ആത്മശാന്തി ,നേരുന്നു
പ്രിയപ്പെട്ട അനീഷ് അച്ചാ അങ്ങ് സ്വർഗ്ഗത്തിൽ ഞങ്ങളെയും ഓർക്കണേ.അങ്ങയുടെ ജീവിതവും മരണവും സ്വർഗത്തിന് വേണ്ടി ആയിരുന്നു....അനേകം വൈദികർക്കും വിശ്വാസികൾക്കും ജീവിതത്തിൽ മാനസാന്തരം ഉണ്ടാകുവാൻ അങ്ങയുടെ അകാല വേർപാടും ദൈവം തന്നെ അനുവദിച്ചതായി തോന്നുന്നു. അങ്ങയുടെ ശക്തമായ വചന പ്രഘോഷണം ജീവനോടെ എന്നും നിലനിൽക്കും. തീർച്ച...
പ്രിയപ്പെട്ട അച്ചാ, കർത്താവ് അച്ചന്റെ ആത്മാവിനെ കുട്ടികൊണ്ട് പോയി. കർത്താവ് അച്ഛനെ ചെയ്യാൻ ഏല്പിച്ചിരുന്ന ജോലി അച്ചൻ ഈ ചെറിയ പ്രായത്തിൽ തന്നെ ഉത്സാഹത്തോടെ ചെയ്തു തീർത്തു . അതുകൊണ്ട് ഇനി കർത്താവിന്റെ കുടെ സ്വർഗത്തിൽ ആയിരിക്കാൻ, നിത്യ ആനന്ദം അനുഭവിക്കാൻ, കർത്താവിനെ നേരിട്ട് കണ്ടു ആരാധിക്കാൻ അച്ചൻ കരിസ് ഭവനം വിട്ട്, ഞങ്ങളെ എല്ലാം വിട്ട് ഈശോയുടെ അടുത്തേക്ക് പോയി. അച്ചാ ഞങ്ങൾക്ക് വേണ്ടി, ഞങ്ങളും അവിടെ എത്തിച്ചേരും വേറെ പ്രാർഥിക്കണേ അച്ചാ.
മരിച്ച അല്മക്കൾ വിശുദ്ധ കുർബാന കാണാൻ വരും എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോൾ അച്ഛൻ പറഞ്ഞപ്പോൾ ആണ് അത് അവർക്കായി ഒരുക്കി ഇരിക്കുന്ന സഥലം ആണെന്ന്നു മനസിലായത് നല്ല വചനം അനീഷ് അച്ഛാ ഞങ്ങൾക്കുവേണ്ടി സ്വർഗത്തിൽ ഇസോയോട് പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹
അച്ഛന്റെ വാക്കുകൾ ഒരു ക്രിസ്ത്യാനിക്ക് ആത്മവിശ്വാസം നൽകുന്നതാണ് , ഞാൻ ഭഗവത് ഗീത പഠിച്ചപ്പോഴും ഇത് തന്നേയാണ് ശരീരത്തിനേയും ആത്മാവിനേയും പറ്റി പറയുന്നത് ആത്യന്തികമായി ഭൗതികമായത് നശ്വരം ആണെന്നും ആത്മീകം അനശ്വരം ആണെന്നും മനസിലാക്കുന്ന ഒരുവൻ ലോകത്തെ ജയിക്കുന്നു സുഖത്തിലും ദുഃഖത്തിലും ഒരുപോലെ ജീവിക്കുന്നു
ഞാൻ ചില പ്രശങ്ങളാൽ ഒത്തിരി വിഷമിച്ചു ഇരിക്കുമ്പോൾ മുഖത്തോട് ചേർന്ന് വേറെ ഒരു മുഖം cherthuvrchhirikunn. ഞാൻ പേടിച്ച് നോക്കുമ്പോൾ മുൾക്കിരടം കണ്ട്. അതാണ് ഈശോ.
നമ്മിൽ എല്ലാവരിലും വസിക്കുന്ന ദൈവപുത്രനായ നമ്മുടെ കർത്താവായ യേശുക്രിസ്തു നമ്മോട് പറയുന്നു. നിങ്ങള് ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു. ഹല്ലേലുയ.
Super r r r spontaneous language of spiritual talk with Holy Spiritually blessed. I see fruits of Holy spirit....... May God bless you more and more 🙏 👍 Thank you God & Lord for ever. O my God bless me with fruits of Holy spirit have mercy on sinful I am
Dear Anish Believe in the Lord Jesus Christ and accept Him as your Savior who is living for you. If you die in Christ your soul will live with Christ. This is our Great hope
RIP Acha.. surely you are in heaven .. As Our Lord has told there are many rooms in Heaven., As the world is going to end soon, HE has called to give in charge of one room.. Will meet u there with my dear Pappa who has gone to heaven in March 21… 🙏Never got to see u both at the end .:.🥲🙏
Please pray for my family Anish Achan.I know you are with Jesus. Please pray that we have his grace to pick up our crosses and follow the Lord without grumbling and complaints
അനീഷ് അച്ചാ, അച്ചന്റെ മുഖം വേറിട്ടൊരു മുഖം ആയതുകൊണ്ട് ആയിരം വൈദീകർ ഒന്നിച്ചു നിന്നാലും അച്ചനെ തിരിച്ചറിയാൻ സാധിക്കും. അച്ചനെ പോലെ സ്നേഹം ഉള്ള ഒരച്ഛൻ വേറെ ഇല്ലാ 😪
ആത്മാവ് പോട്ട യിൽ പോയി മാത്യു നയ്ക്കം പറമ്പിലിനെ കാണും എന്നിട്ടു നരകത്തിലാണോ സ്വർഗത്തിൽ ആണോ എന്ന് അയാളോട് പറയും. അഭയ സിസ്റ്റർ ഇങ്ങനെ സ്വപ്നത്തിൽ ഇയാളോട് സംസാരിച്ചു.
Lock down ൻ്റെ സമയത്താണ് കാരി സ് ഭവൻ്റെ ശുശ്രൂഷകൾ കാണാൻ തുടങ്ങിയത്.അന്നു മുതൽ അനീഷ് അച്ചനും ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദീകരും ഞങ്ങളുടെ കുടുംബാംഗങ്ങളെ പ്പോലെ ആയിരുന്നു' അച്ചൻ്റെ പ്രസംഗങ്ങൾ എല്ലാം ഒത്തിരി അറിവ് നൽകുന്നതായിരുന്നു'ദൈവത്തിന് നന്ദി.അച്ചന് ആത്മശാന്തി ,നേരുന്നു
അനീഷച്ചാ സ്വർഗ്ഗത്തിലിരുന്ന് ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കുന്നതിന് നന്ദി
അച്ഛാ ഞങ്ങൾ ക്കുവേണ്ടി പ്രാർത്ഥിക്കേണമേ
പ്രിയപ്പെട്ട അനീഷ് അച്ചാ അങ്ങ് സ്വർഗ്ഗത്തിൽ ഞങ്ങളെയും ഓർക്കണേ.അങ്ങയുടെ ജീവിതവും മരണവും സ്വർഗത്തിന് വേണ്ടി ആയിരുന്നു....അനേകം വൈദികർക്കും വിശ്വാസികൾക്കും ജീവിതത്തിൽ മാനസാന്തരം ഉണ്ടാകുവാൻ അങ്ങയുടെ അകാല വേർപാടും ദൈവം തന്നെ അനുവദിച്ചതായി തോന്നുന്നു. അങ്ങയുടെ ശക്തമായ വചന പ്രഘോഷണം ജീവനോടെ എന്നും നിലനിൽക്കും. തീർച്ച...
6
Yes Anish atchente athmavu swargathil annu amen
@@marykuttyepp7189 😁
ഈശോയെ എൻ്റെ അപ്പച്ചൻ, അമ്മയി, sr.valeria ആൻ്റി ,ഞങ്ങളുടെ കുടുംബത്തിൽ നിന്ന് മരിച്ചു പോയവരുടെ ആത്മാക്കൾക്ക് നിത്യാശ്വാസം കൊടുക്കണമെ
പ്രിയപ്പെട്ട അച്ചാ, കർത്താവ് അച്ചന്റെ ആത്മാവിനെ കുട്ടികൊണ്ട് പോയി. കർത്താവ് അച്ഛനെ ചെയ്യാൻ ഏല്പിച്ചിരുന്ന ജോലി അച്ചൻ ഈ ചെറിയ പ്രായത്തിൽ തന്നെ ഉത്സാഹത്തോടെ ചെയ്തു തീർത്തു . അതുകൊണ്ട് ഇനി കർത്താവിന്റെ കുടെ സ്വർഗത്തിൽ ആയിരിക്കാൻ, നിത്യ ആനന്ദം അനുഭവിക്കാൻ, കർത്താവിനെ നേരിട്ട് കണ്ടു ആരാധിക്കാൻ അച്ചൻ കരിസ് ഭവനം വിട്ട്, ഞങ്ങളെ എല്ലാം വിട്ട് ഈശോയുടെ അടുത്തേക്ക് പോയി. അച്ചാ ഞങ്ങൾക്ക് വേണ്ടി, ഞങ്ങളും അവിടെ എത്തിച്ചേരും വേറെ പ്രാർഥിക്കണേ അച്ചാ.
മരിച്ച അല്മക്കൾ വിശുദ്ധ കുർബാന കാണാൻ വരും എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോൾ അച്ഛൻ പറഞ്ഞപ്പോൾ ആണ് അത് അവർക്കായി ഒരുക്കി ഇരിക്കുന്ന സഥലം ആണെന്ന്നു മനസിലായത് നല്ല വചനം അനീഷ് അച്ഛാ ഞങ്ങൾക്കുവേണ്ടി സ്വർഗത്തിൽ ഇസോയോട് പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹
Thank God for giving Fr Anish for 40 years.
അച്ഛന്റെ വാക്കുകൾ ഒരു ക്രിസ്ത്യാനിക്ക് ആത്മവിശ്വാസം നൽകുന്നതാണ് , ഞാൻ ഭഗവത് ഗീത പഠിച്ചപ്പോഴും ഇത് തന്നേയാണ് ശരീരത്തിനേയും ആത്മാവിനേയും പറ്റി പറയുന്നത് ആത്യന്തികമായി ഭൗതികമായത് നശ്വരം ആണെന്നും ആത്മീകം അനശ്വരം ആണെന്നും മനസിലാക്കുന്ന ഒരുവൻ ലോകത്തെ ജയിക്കുന്നു സുഖത്തിലും ദുഃഖത്തിലും ഒരുപോലെ ജീവിക്കുന്നു
ആമേൻ
പൂന്തോട്ടത്തിലെ ഏറ്റവും മനോഹരമായ പുഷ്പം യജമാനൻ്റെ ഭവനത്തെ അലങ്കരിക്കുന്നു.RIP DEAR ANISHACHAN.
B
അനിഷച്ചാ, സ്വർഗത്തിലിരുന്നു പാപികൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏
🙏🙏🙏
🙏🙏
Amen
Prayers
ഞാൻ ചില പ്രശങ്ങളാൽ ഒത്തിരി വിഷമിച്ചു ഇരിക്കുമ്പോൾ മുഖത്തോട് ചേർന്ന് വേറെ ഒരു മുഖം cherthuvrchhirikunn. ഞാൻ പേടിച്ച് നോക്കുമ്പോൾ മുൾക്കിരടം കണ്ട്. അതാണ് ഈശോ.
അനീഷ് അച്ചാ സ്വർഗ്ഗത്തിൽ ഇരുന്ന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
🙏🙏🙏
കഷ്ടം
🙏🙏🙏
ഞാനും എന്റെ കുടുംബാംഗങ്ങളും സ്വർഗ്ഗത്തിൽ എത്തുന്നതു വരെ വിശുദ്ധിയിൽ ജീവിക്കാനായി പ്രാർത്ഥിക്കണമെ അനീഷ് അച്ചാ
സമയം ഇനിയില്ല എന്ന് ദൈവ ദൂതൻ ഇടിനാദം പോലെ പ്രഖ്യാപിച്ച നാൾവരെ അച്ചൻ ഭൂമിയിലെ മനുഷ്യഹൃദയങ്ങളെ ദൈവത്തിന്റെ പക്കലേയ്ക്ക് ആകർഷിക്കാൻ ഈ ശോയെ സഹായിച്ചു.🙏🙏🙏
🙏Amen
Pls bless us Fr and pray for us 🙏🙏
Yesuve Sthothram. Hallelujah, Hallelujah, Hallelujah. Karthave mercy on us.
Anish Acha. Please pray for my children and family 🙏 we miss you Acha..
Achha : We miss you a lot. We will miss your talk. Please pray for all of us who are in trouble, suffering and mentally sick. RIP. Acha
സ്വർഗീയ പൂങ്കവനത്തിലേയ്ക്ക യാത്രയായ അച്ഛന് എല്ലാവിധ പ്രാർത്ഥനകളും...... 💖💖🌹🌹🙏🌹🌹💖💖
നമ്മിൽ എല്ലാവരിലും വസിക്കുന്ന ദൈവപുത്രനായ നമ്മുടെ കർത്താവായ യേശുക്രിസ്തു നമ്മോട് പറയുന്നു. നിങ്ങള് ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു. ഹല്ലേലുയ.
ഹാല്ല്ലുഅ
Super r r r spontaneous language of spiritual talk with Holy Spiritually blessed. I see fruits of Holy spirit....... May God bless you more and more 🙏 👍 Thank you God & Lord for ever. O my God bless me with fruits of Holy spirit have mercy on sinful I am
May the loving God rest AnishAchan rest in peace
praise the Lord 🙏🙏🙏
Hallelujah
ദൈവ० ആത്മാവിന് ശാൻദി നൽകടേ
Definitely Fr Anish's soul is in heaven only no doubt for that pls pray for me and all the sinners🙏
🙏🙏🙏
Anishachaa,pls pray for all aspects of our life achaa,ente kudumbathae shaapakkettil ninnum viduvikkanae
Father is still living in eternal world
Heartfelt condolences and prayers dear anish achaa 🙏🙏😭😭😭
Amen 🙏
RIP with prayers 😰🙏🙏🙏
Rest in heaven acha🙏🙏🙏🌹paapikalaya njangalkuvendi prarthikane acha...
Dear Anish
Believe in the Lord Jesus Christ and accept Him as your Savior who is living for you. If you die in Christ your soul will live with Christ. This is our Great hope
Praise the lord yesuvee ...
Heartfelt condolences. Rest in peace Acha
Aathmaavine pattiyulla ee arivu kittiyathu puthiya arivaanu acho achan visudhanaanu njajalkkai prathiķkename amen
RIP🌹🌹🌹
Aathmaavam Daivame varane swargam thuranniranjhi nee varene aathmaavam Daivame varane ente ullil vannu vasikkan varane
എന്തിനാണച്ചാ ഞങ്ങളെ വിട്ടുപോയത്... ഇനി ഇതൊക്കെ ഇതുപോലെ ആരാണ് ഞങ്ങൾക്ക് പറഞ്ഞുതരിക.....
ഞാൻ പറഞ്ഞു തരാം ഭക്താ 🤓
@@colorguide7047 aaaaaaaaaaaaaaaaaaaaaaaaaaààaaaaaaaaaaaaaaaaaaa
@@colorguide7047 ¹ all àqq
@@colorguide7047 qq1
@@colorguide7047a my 1a
Good information Anishacha, May your soul gets good reward from Heavenly Father 🙏🙏🙏
My prayers!!!🥲
Dear Anish acha please pray for us. We pray for you to be safe in the hands of Jesus.
Anish Acha. pray for our sisters. Brother abd my mother
God call his dear ones for the repentance of we sinners as a sacrifice on his alter
Pray for us sinners O' dear soul
Amen 🙏
🙏 With prayers
Rest in peace dear Acha.prayers🙏🙏
Heartfelt condolences &Prayers🙏🙏🙏
അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാര്ഥിക്കണമേ
Father ji, please intercede for all of us in heaven 🙏
RIP Acha.. surely you are in heaven .. As Our Lord has told there are many rooms in Heaven., As the world is going to end soon, HE has called to give in charge of one room.. Will meet u there with my dear Pappa who has gone to heaven in March 21… 🙏Never got to see u both at the end .:.🥲🙏
Dear A cha you are now enjoy the bliss of God. Pray for me to enjoy the presence of God forever
Please pray for my family Anish Achan.I know you are with Jesus. Please pray that we have his grace to pick up our crosses and follow the Lord without grumbling and complaints
Hearty condolence, R.I.P. dear Anishachaa
Anish acha swargathilirunnu njangalk vendi prarthikane
Respected Aneesh acha rest in peace ,we can't believe 😭
AneeshAchaJeevan thudikkunnu
R.I.P With prayers 🙏🙏🙏
ആമ്മേൻ
Aneesh acha ...pray for us..
May your soul rest in peace.pray for us sinners from your heavenly abode
Anish acha please pray for my family to lead a spiritual life you are in heaven 🙏🙏🙏
Heart felt condolences acha
Please for us to Heavenly Father
Acha jangalkuventy pray for us
Anish Acha please pray for me to be filled with Holy Spirit and live a peaceful life
Fr pray for us..
RIP dear fr 😓💐💐
Heart felt condolences 🌹🌹🌹🌹🌹
Rest in Peace Father 🌹
May your soul Rest In Peace acha
Pray for us .
Please pray for us Acha
🔥🔥🔥🌹🌹🌹🙏🙏🙏RIP
യേശുവേ......🙏
Jesus 🙏🙏🙏 Amen
Acha part for us
Pray for our family .anishacha.
Amen
അനീഷ് അച്ചാ, അച്ചന്റെ മുഖം വേറിട്ടൊരു മുഖം ആയതുകൊണ്ട് ആയിരം വൈദീകർ ഒന്നിച്ചു നിന്നാലും അച്ചനെ തിരിച്ചറിയാൻ സാധിക്കും. അച്ചനെ പോലെ സ്നേഹം ഉള്ള ഒരച്ഛൻ വേറെ ഇല്ലാ 😪
Ameen hallelujah 🙏
Achaa ngangalkku vendy eeshoyodu prarthikkane🙏
അച്ഛൻ പാർത്ഥി കാണാം
Rest in peace with Jesus ..acha
Respected Atcha may your soul rest in peace
🙏🙏🙏🙏🙏🙏
Please pray for my family. Aneesh achha
Anishacha papikalaya njangalkuvendi swrgathilirunnu prarthikaname
🌹
RIP with prayers
Hallelluya
നമ്മുടെ വിഷമത്തിൽ ദൈവം മാത്രമേ ഉള്ളു
Acha...RIP
Ente kadam maran prarthikane
Anish acha swargathilirunne njangalkk vendy prarthikkane
May the soul rest in peace.
🙏🙏🙏🌹🌹🌹
Anishacha eppozhum jeevan thudikkunnundu
RIP 🙏🙏
🌹🌹🙏🙏🙏🙏🙏🙏🙏🌹🌹
Rest In Peace Acha.🙏
Acha you did not die. You are still alive 🙏🙏
🙏🙏🙏🙏🙏🙏😭😭😭😭😭😭😭💓💓💓💓💓
ആത്മാവ് പോട്ട യിൽ പോയി മാത്യു നയ്ക്കം പറമ്പിലിനെ കാണും എന്നിട്ടു നരകത്തിലാണോ സ്വർഗത്തിൽ ആണോ എന്ന് അയാളോട് പറയും. അഭയ സിസ്റ്റർ ഇങ്ങനെ സ്വപ്നത്തിൽ ഇയാളോട് സംസാരിച്ചു.
Bible vayikk shariyyakkolum🙂
❤️ R. I. P🙏🙏🙏😢
Please pray for my family Aneeshacha.