ഏറെ കഷ്ടപ്പെട്ടു ഓടുന്ന നിങ്ങളെ..! ഒരിക്കലും പ്രതീക്ഷിക്കാത്ത സമ്പന്ന ജീവിതത്തിന്റെ അവകാശിയാകും.

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 751

  • @annammakurian3396
    @annammakurian3396 9 месяцев назад +22

    നിന്നികുന്നവരുടെ മുന്നിൽ Manikunna Deivam Yes Amen

    • @LeelaBaby-i7z
      @LeelaBaby-i7z Месяц назад +1

      പാസ്റ്ററെ ദൂത് എനിക്കുള്ളതാണ്

    • @maryjohny6552
      @maryjohny6552 8 дней назад

      Maryjohn

  • @ShylajaSoundar-bi2nb
    @ShylajaSoundar-bi2nb 9 месяцев назад +14

    എന്റെ അപ്പാ കർത്താവെ എന്റെ കുടുംബത്തിനായി ആർക്കും കിട്ടാത്ത അനുഗ്രഹം തരുന്നതിനായി സ്തോത്രം. എന്റെ തലമുറക്ക് അനുഗ്രഹിപ്പെട്ട ഭാവി ജീവിതം വളരെ പെട്ടെന്ന് ഒരുക്കുന്നതിനായി നന്ദി ദൈവമേ. ആമേൻ ആമേൻ ആമേൻ 🙏🏻🔥🙏🏻

  • @jitha853
    @jitha853 18 дней назад +1

    Amen🔥🔥❤️❤️🙏🙇‍♀️Yeshuvappa njan arudeyum munpil thala kunikkuvan idayakkathe rajakiyamayi jeevikkuvan avashyamaya sambannatha enik nalkaname 🙏🙇‍♀️🙋‍♀️🔥🔥💫💪😎🎓Amen🔥🔥🔥Yeshuvappa ente manasineyum prevarthikaleyum shudhikarikkaname 🙏🙏🙇‍♀️🙇‍♀️🔥👍💪😭Amen🔥🔥❤️❤️

  • @ArunsAshok
    @ArunsAshok 9 месяцев назад +10

    ഞാൻ രക്ഷപെട്ടു എന്നുള്ള വാർത്ത എന്റെ ശത്രുക്കൾ കേക്കുന്ന രീതിയിൽ ഉള്ള ഉയർച്ച യേശു എനിക്ക് തരും ആമേൻ

  • @anumathew1093
    @anumathew1093 9 месяцев назад +20

    ആമേൻ 🙏എന്നോടുള്ള ദൈവീക സന്ദേശം... നിന്ദിക്കപ്പെട്ടിട്ടുള്ള ഇടങ്ങളിൽ നിന്നും വന്ദിക്കപ്പെടുന്ന നിലയിലേക്ക് യേശു അപ്പൻ ഞങ്ങളെ ഉയർത്തും. വിശ്വസിക്കുന്നു.. സ്തോത്രം 🙏

    • @reenamathew237
      @reenamathew237 9 месяцев назад

      Amen 👏👏👏👏👏👏👏

  • @princyjose6721
    @princyjose6721 9 месяцев назад +8

    ഇന്നെത്തെ ദൂതു എനിക്ക് വേണ്ടി ആണ് എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു

  • @DivyaKumari-tb5kp
    @DivyaKumari-tb5kp 9 месяцев назад +2

    ദൈവമേ ഞാൻ പ്രാർത്ഥിക്കുന്ന വിഷയത്തിൽ വിജയം പ്രാപിക്കണമേ

  • @minimol4764
    @minimol4764 9 месяцев назад +1

    Kadam maranam prayer

  • @sreekkuttenvlogs
    @sreekkuttenvlogs 9 месяцев назад +12

    എന്റെ. അപ്പാ എന്റെ വീടിനകത്തെ കുറവുകൾ നിറവുകൾ ആക്കണമേ... നാഥാ. എന്റെ കടഭാരങ്ങൾ തീർക്കാൻ എന്നെ സഹായിക്കണമേ.. നിന്ന യും പരിഹാസവും മൂലം ജനിച്ച നാട്ടിൽ നിന്നും എങ്ങോട്ട് എങ്കിലും ഓടി പോയാലോ. എന്ന് ചിന്തിക്കുന്നവൾ. ആണ് ഇന്ന് ഞാൻ... ദൈവദാസൻ. പറഞ്ഞത് എല്ലാം. എന്റെ കാര്യങ്ങൾ ആണ്

  • @jessysarah717
    @jessysarah717 9 месяцев назад +1

    എന്റെ അപ്പാ എന്റെ കുടുംബത്തിൽ എന്റെ
    കുറവുകളെ നിറവുകൾ ആക്കി മാറ്റണമേ ആമേൻ 🙏🙏🙏

  • @ajithamaniajithamani2726
    @ajithamaniajithamani2726 9 месяцев назад +10

    ഈ ദുത് എന്നെ പോലെ വിധവായ എനിക്കും എന്നെ പോലുള്ളവർക്ക് വേണ്ടി ആണ് ഞങ്ങളെ ദൈവം ഉയർത്തും പ്രാർത്ഥിക്കണേ പാസ്റ്റർ

  • @anilasukumaran
    @anilasukumaran 9 месяцев назад +8

    ഇന്നത്തെ വചനം വിധവയായ എനിക്ക് വേണ്ടിയാണ് ആമേൻ യേശുവേ സ്തോത്രം 🙏🙏🙏🙏

  • @vyshakhjyothis4851
    @vyshakhjyothis4851 9 месяцев назад +1

    God bless you my brother....❤

  • @ArunsAshok
    @ArunsAshok 9 месяцев назад +2

    എന്നെ കളിയാക്കവർ തന്നെ എന്റെ ഉയർച്ചയുടെ കാര്യം അനേകരെ അറിയിക്കും ആമേൻ

  • @sheejasheeja8178
    @sheejasheeja8178 9 месяцев назад +7

    കർത്താവെ ഇന്നത്തെ ദുത് വിധവയായ എനിക്കും എന്നെ പോലെ ആരുമില്ലാത്തവർക്കും ആമേൻ താങ്ക് യു ജീസസ് ഗ്ലോറി ടു ഗോഡ് 🙏🙏🙏❤️

  • @Ann_Aksa
    @Ann_Aksa 9 месяцев назад +1

    Pastor പറഞ്ഞത് പോലെ രാവിലെ 3 മണിയ്ക്ക് ഞാൻ പ്രാർത്ഥിക്കാറുണ്ട്. അന്ന് മുതൽ എന്റെ ജീവിതത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. കൊറോണ കാലത്ത് എനിയ്ക്ക് ജോലി നഷ്ടമായി. എന്നാൽ എല്ലാ വരും എന്നെ താഴ്ത്തിയ ടത്ത് ദൈവം എന്നെ ഉയർത്തി നല്ല ജോലി തന്ന് മാനിച്ചു

  • @aryamolks3569
    @aryamolks3569 9 месяцев назад +16

    കർത്തവേ എൻ്റെ ഭർത്താവ് വീട്ടിൽ കൊണ്ട് പോകൻ അനുഗ്രഹിക്കണേ

    • @sheebas9756
      @sheebas9756 9 месяцев назад +1

      God bless you and your family amen amen 🙏❤️💖

  • @sudheeshgopi1415
    @sudheeshgopi1415 9 месяцев назад +18

    ദൈവമേ എന്റെ കണ്ണുനീർ തുടക്കണേ എന്റെ മക്കൾക്കു നല്ലഫാവി ഉണ്ടാകണേ സമാദാനം നൽകി അനുഗ്രഹിക്കേണമേ ആമേൻ സ്തോത്രം

  • @ArunsAshok
    @ArunsAshok 9 месяцев назад +5

    യേശു എന്നെ മാനിക്കാൻ തുടങ്ങിയാൽ ഞാൻ രാജാക്കിയമായി ഉയരും ആമേൻ

    • @udayshetty3195
      @udayshetty3195 9 месяцев назад

      Difficuty pro blem solve chayyanamennu prartikunnu.

  • @ArunsAshok
    @ArunsAshok 9 месяцев назад +1

    ദേശത്ത് ഞാൻ അനുഗ്രഹിക്കപ്പെടും ആമേൻ

  • @nalininavooriparambath535
    @nalininavooriparambath535 9 месяцев назад +2

    പാസ്റ്റർ പറഞ്ഞ ദൂത് എന്റെ ജീവിത മാണ് ആമേൻ 🙏🙏🙏

  • @MaryLigiMaryLigi
    @MaryLigiMaryLigi 9 месяцев назад +6

    ദൈവമേ പെണ്ണിന് ഒരു വിലയും കൽപിക്കാത്തവരുടെ മുൻപിൽ ദൈവവചനത്തിലാശ്രയിച്ച് ജീവിതത്തിൽ ഉയർച്ച കൈവരിച്ച റൂത്ത് എസ്തേർ എന്നിവരെ പോലെ നിസ്സഹായരായ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ആമ്മേൻ ആമ്മേൻ

    • @sumapk3848
      @sumapk3848 9 месяцев назад

      Oru puthu puthan jeevitham Daivam enikai orukunnu amen

    • @sumapk3848
      @sumapk3848 9 месяцев назад

      Amen amen

    • @sumapk3848
      @sumapk3848 9 месяцев назад

      Yesuve ennathe dhooth njan enikum ente kudumbathinai ettedukunnu Daiva dasaneyum kudumbatheyum sabhayeyum anugrahichu prarthikunnu amen

  • @AryaPs-yn8cp
    @AryaPs-yn8cp 9 месяцев назад +1

    ഞാൻ തകർന്നു ,നശിച്ചു എന്നിങ്ങനെ പറഞ്ഞ് പറഞ് നടന്നവരുടെ മുമ്പിൽ ദൈവം എന്നെ മാനിച്ച് ഉയർത്തും. ഞാൻ വിശ്വസിയ്ക്കുന്നു. അവരെ കൊണ്ട് തന്നെ ഞാൻ രക്ഷപെട്ടു എന്നും പറഞ്ഞു നടക്കുന്നതും ഞാൻ കാണും. വിശ്വസിച്ച് ഏറ്റെടുത്ത് ഒരു സാക്ഷ്യം പറയാൻ പറ്റുന്ന തരത്തിൽ ദൈവം എന്നെ മാനിച്ച് ഉയർത്തും . ആമേൻ🙏🙏🙏

  • @KiranSibi427
    @KiranSibi427 9 месяцев назад +1

    എന്റെ ഈശോയേ അപ്പാ സ്തോത്രം ആമേൻ 🙏🙏

  • @ArunsAshok
    @ArunsAshok 9 месяцев назад +3

    യേശു അപ്പ കടംകേറി വല്ലാത്ത അവസ്ഥയിൽ കഴിയുന്ന എന്റെ അവസ്ഥയെ യേശു മറ്റും ആമേൻ

  • @jitha853
    @jitha853 9 месяцев назад +1

    Amen🔥❤️👍💯🙇‍♀️🙏
    Yeshuvappa angu enik vendi prevarthikum. Angu enne anugrehikkum manikum sthira joli nalkum🙏🙇‍♀️🔥Amen🔥🔥

  • @ArunsAshok
    @ArunsAshok 9 месяцев назад +2

    യേശു അപ്പ ഇന്നത്തെ ദൂത് ഞാൻ ഏറ്റെടുക്കുന്നു ഓരോ ദിവസത്തെയും കാര്യങ്ങൾ അത്ഭുതമായി നടത്തി തരുന്നതിനു നന്ദി പറയുന്നു അപ്പയെ ഒരു യോഗ്യതയും ഇല്ലാത്ത എനിക്ക് വേണ്ടി പ്രവർത്തിക്കുന്നതിന് നന്ദി പറയുന്നു യേശുവിന്റെ നാമത്തിൽ ആമേൻ

  • @unnikuttanchalai9215
    @unnikuttanchalai9215 Месяц назад

    രണ്ടു ലക്ഷം രൂപ വേണം എന്ന് പറഞ്ഞ തീയതി തന്നെ ദാനമായി തന്ന എന്റെ മഹാ ദൈവത്തിനു നന്ദി മറ്റാർക്കും നൽകാൻ കഴിയാത്ത സ്നേഹമേ നന്ദി നാഥാ

  • @shinysebastian4108
    @shinysebastian4108 9 месяцев назад

    ആമേൻ. ഇന്നത്തെ പ്രവചന ശബ്ദത്തിനായി സ്തോത്രം. ഇന്ന് ശൂന്യത മാത്രമാണ് മുന്നിലിലുള്ളതെങ്കിലും എന്നെ രാജകീയമായി ഉയർത്തി എന്റെ ദൈവം എന്നെ മാനിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു യേശുവേ. ആമേൻ. Thank You Jesus. 🙏🏻🙏🏻🙏🏻

  • @mollyvarghese4917
    @mollyvarghese4917 9 месяцев назад +7

    ഞങ്ങൾക്കുവേണ്ടി ദൈവം ഉപയോഗിക്കുന്ന ദൈവദാസാനെയും കുടുംബത്തെയും ശുശ്രുഷയെയും സഭയെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @ArunsAshok
    @ArunsAshok 9 месяцев назад +2

    ആമേൻ ഞാൻ കാണാതെ ആൾക്കാരെ യേശു എന്റെ ജീവിതത്തിൽ ചേർത്ത് വെക്കും ആമേൻ

  • @renjithpkpk
    @renjithpkpk 9 месяцев назад

    എന്റെ ദൈവമേ നീ എത്രയോ ഉന്നതനല്ലയോ. ഞങ്ങൾ എല്ലാവരെയും നീ ഉന്നതിയിൽ എത്തിക്കണമേ ആമേൻ

  • @nishavinu8609
    @nishavinu8609 9 месяцев назад +2

    എന്നോട് സംസാരിച്ച ദൈവദൂതിനായി നന്ദി കർത്താവെ. എന്റെ ജീവിതമാണ് ദൈവത്തിന്റെ ആത്മാവ് സംസാരിച്ചത്

  • @SandyaSandya-wf1db
    @SandyaSandya-wf1db 9 месяцев назад +16

    കർത്താവേ ഞാൻ ജോലിയില്ലാതെ വളരെ ഭാരപ്പെടുന്നു കർത്താവേ.... എനിക്കൊരു സ്ഥിരമായ ജോലി തരേണമേ പിതാവേ

  • @thalapathy68-x6g
    @thalapathy68-x6g 9 месяцев назад +2

    ഞാനും ഹിന്ദുവാണ്, ഞാനും വീടു വിട്ടു രണ്ടു കുട്ടികളുമായി വീടും നാടും വിടേണ്ടി വന്നവളാണ്.... വീട്ടുജോലി ചെയ്തു ജീവിക്കുന്നു... ചെറിയ ആരോഗ്യ പ്രശ്നങ്ങൾ.... ഉണ്ട്‌. മക്കളെ കൊണ്ട്... വളരെയധികം ദുഃഖം..... മൂത്ത മകനെ കൊണ്ട് വല്ലാതെ ദുഖിക്കുന്നു.... ഞാനും ഈ പ്രാർത്ഥനയിൽ ചേരുന്നു.... ഹാലേലൂയ

  • @ArunsAshok
    @ArunsAshok 9 месяцев назад +1

    ആമേൻ ഞാൻ സ്വീകരിക്കുന്നു ഞാൻ എന്റെ ജന്മനാട്ടിൽ എന്നെ കൊണ്ട് വരും എന്റെ അവിടുത്തെ വീട് വസ്തു നഷ്ടപെട്ടത് എല്ലാം യേശു തരും ആമേൻ

  • @rejiyohannan2327
    @rejiyohannan2327 9 месяцев назад

    Amen 🙏 Hallelujah

  • @shinymonson2160
    @shinymonson2160 9 месяцев назад +1

    എന്റെ ദൈവമേ എന്നോട് കരുണ തോന്നണമേ. ഇന്റർവ്യൂ കഴി ഞ്ഞിട്ട് ഇതുവരെയും ഓർഡർ കിട്ടിയിട്ടില്ല. സ്ഥിരമായിട്ടുള്ള ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏ആമ്മേൻ 🙏🙏

  • @Sunil1-b5v
    @Sunil1-b5v 9 месяцев назад

    അപ്പാ കരുണതോന്നണമെ സ്തോത്രം സ്തോത്രം Amen🙏🙏

  • @solliyajoseph7054
    @solliyajoseph7054 9 месяцев назад +1

    ആമേൻ ഞാനും അങ്ങനെ ആണ് എന്റെ സ്വന്തം വീട്ടിലും ഭർത്താവിന്റെ വീട്ടിലും അറിയാതെ ആണ് ഞാൻ ദൈവ സന്നിധിയിൽ പോകുന്നത്... അത് യേശുനാമം ഉയർത്താനും ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്താനും ആണ്... ഞാൻ ഈ ലോകം വിട്ട് പോകുന്നതിനു മുൻപ് അത് സംഭവിക്കും എന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു... ഇനി എന്റെ ജീവിതം യേശുവിന്റെ കൂടെ യേശുവിനെ വേണ്ടി മുൻപോട്ടു പോകുന്നു... ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AaniMannathara
    @AaniMannathara 5 месяцев назад

    എന്റെ ബ്രദർ എനിക്ക് കിട്ടിയിരിക്കുന്ന വലിയൊരു തോന്നൽ തന്നെയാണ് 🙏🙏❤️

  • @shineybiju3010
    @shineybiju3010 9 месяцев назад +1

    പ്രിയപ്പെട്ട ദൈവദാസാ എന്റെ ഭർത്താവിന് ഇന്നലെ ഞാൻ പ്രാർത്ഥന വിഷയമായി സമർപ്പിച്ചിരുന്ന ജോലി ലഭിച്ചു.ദൈവ നാമം മഹത്വ പെടട്ടെ എന്നെയും എന്റെ കുടുബത്തേയും അങ്ങയുടെ പ്രാർത്ഥന യിൽ ഓർക്കേണമേ ഹൃദയം നിറഞ്ഞ നന്ദി യും സ്തോത്ര വും സ്തുതി കളും അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @elsageorge8010
    @elsageorge8010 9 месяцев назад

    ദൈവം നമ്മുടെ സാങ്കേതവും ബലവും ആകുന്നു. കഷ്ട്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു ആമേൻ ആമേൻ ആമേൻ സ്തോത്രം 🙏

  • @kusalakumari-xq3vt
    @kusalakumari-xq3vt 9 месяцев назад +1

    എന്റെ മകൻ സന്ദീപ് സനൂപ് എത്ര പെട്ടെന്ന് ഗവൺമെന്റ് ജോലി കിട്ടൂ വാൻ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു യേശുവിന്റെ നാമത്തിൽ ആമേൻ ❤❤❤

  • @suvarnaanil2130
    @suvarnaanil2130 9 месяцев назад

    ഈശോയെ എന്നെ നയിക്കേണമേ 👏❤️❤️🌹🌹🙏🙏

  • @jessysarah717
    @jessysarah717 9 месяцев назад

    അപ്പാ അവിടുത്തെ ദൈവദാസനെ അനേകർക്കു വേണ്ടി ഇനിയും അധികമായി പ്രയോജനപ്പെടുത്തേണമേ ആമേൻ 🙏🙏🙏🙏🤍

  • @anaghaaji
    @anaghaaji 9 месяцев назад +1

    Sthothram amen

  • @binisajeesh4431
    @binisajeesh4431 9 месяцев назад +8

    ഞാൻ എന്റെ ദൈവത്തെ രഹസ്യമായി ആരാധിക്കുന്നു. ഞാൻ ഹിന്ദുവാണ്.എന്റെ ദൈവമാണ് എന്റെ കഷ്ടതകളിൽ എന്റെ ഒപ്പം ഉണ്ടായിരുന്നത്. 🙏❤️

    • @mayasahadevrao7531
      @mayasahadevrao7531 9 месяцев назад +1

      ഞാൻ. ഹിന്ദു ആണ്.
      കർത്താവ്. പരസ്യമായി മാനി ക്കും. ആമേൻ 🙏

    • @binisajeesh4431
      @binisajeesh4431 9 месяцев назад

      @@mayasahadevrao7531 ❤️🙏

  • @jishaanilkumaranilkumar3149
    @jishaanilkumaranilkumar3149 9 месяцев назад

    ദൈവമേ എനിക്കുള്ള ദൂതു ആണിത് 🙏🙏 ആമേൻ

  • @isaacoommen656
    @isaacoommen656 9 месяцев назад +2

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen എനിക്കായിട്ടുള്ള ദൂതാണിത് ഞാൻ വളരെ ഭാരത്തോടെ ഇരിക്കുകയാണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @HOLYWALK-qv8wc
    @HOLYWALK-qv8wc 8 месяцев назад

    ദൈവം എനിക്കും കനിവ് kaanikkename.ആത്മീക വിശ്യത്തിയേലുംഭുഐതീകമായ കാരിയത്തിലും നിനച്ചതിനേക്കാലും ഉയരത്തിൽ അനുഗ്രഹിക്കുന്ന ദൈവം എൻ്റെ ദൈവം.തടസ്സങ്ങളെ മാറ്റി എല്ലാം ഭംഗിയായി നടത്തണമേ കർത്താവേ

  • @unnikuttanchalai9215
    @unnikuttanchalai9215 Месяц назад

    എന്റെ ദൈവമേ എനിക്ക് ജോലിക്കു പോകാൻ പോലും കഴിയാതെ രോഗത്താൽ വിഷമിക്കുന്നു കടഭാരവും എന്നെ സഹായിക്കണേ ദൈവമേ ദൈവം അല്ലാതെ എന്നെ സഹായിക്കാൻ ആരുമില്ല എന്നെ സാമ്പത്തികമായി ഉയർത്തണേ സമാധാനവും സന്തോഷവും നൽകണേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @vjiji5621
    @vjiji5621 9 месяцев назад

    Yes lord

  • @basilkpaul7038
    @basilkpaul7038 8 месяцев назад +1

    എനിക്കും എന്റെ കുടുംബത്തിനും വേണ്ട പ്രാർത്ഥിക്കണേ ആമ്മീൻ

  • @minimol4764
    @minimol4764 9 месяцев назад +1

    Abhinaya S S L C Exam nalla mark kittanam prayer

  • @kalyanik6080
    @kalyanik6080 9 месяцев назад

    എന്റെ.. വീ ട്.. നല്ല വില ക്ക്.. എന്റെ യേ ശു അപ്പൻ നട ത്തി തരും.. പ്രിയ.. ദൈവദാസ ന്റെ അഭി ഷേ ക തി രു വ ചന... ദൈവദൂ ത്.. ചേ ർ ത്തു പി ടി ക്കുന്നു.. ആമേൻ.. 🙏🏼

  • @gloryfaithbeatsgandgeventm6675
    @gloryfaithbeatsgandgeventm6675 9 месяцев назад +3

    ഇന്നത്തെ ഈ സന്ദേശം എൻ്റെ ജീവിതം മാറ്റിമറിക്കുമെന്നു ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു

  • @michaelkpattathil8058
    @michaelkpattathil8058 5 месяцев назад

    Amen Amen Amen Thank you Lord Jesus Christ Amen Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen

  • @VioletLeela-bt5vu
    @VioletLeela-bt5vu Месяц назад

    ❤❤❤❤❤❤❤ STHUTHYUM. STOTHRAVUM MY JESUS PAPPA. .... AMEN AMEN AMEN ........

  • @vijayammacv3127
    @vijayammacv3127 9 месяцев назад

    ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം🙏🙏🙏🙏🙏

  • @mercya4974
    @mercya4974 7 месяцев назад

    ഈ സന്ദേശം കേൾക്കുമ്പോൾ വലിയ ആശ്വാസം ആകുന്നു.ബ്രദറെ thanks

  • @sheejamathew1040
    @sheejamathew1040 9 месяцев назад

    Amen Yeshuve Hallelujah Stotram Stotram Yeshuve Hallelujah Stotram Stotram Stotram Stotram ❤❤❤❤❤❤

  • @mrudulaks8380
    @mrudulaks8380 9 месяцев назад

    Amen Amen Amen Amen Amen🙏🙏🙏 Thankyou Jesus 🙏🙏 Hallelujah Hallelujah Hallelujah 🙏🙏🙏🙏

  • @divyamdivakarendivakaren2323
    @divyamdivakarendivakaren2323 9 месяцев назад

    njanglude kadanglum doshanglum matti tharane innathe dhooth njangal ettedukunnu hallelujah🙌🙌🙌🙌 amen Amen Amen🙏🙏🙏🙏

  • @shinysabacus3168
    @shinysabacus3168 9 месяцев назад

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @divyamdivakarendivakaren2323
    @divyamdivakarendivakaren2323 9 месяцев назад

    Vishunt kudumbatheyum samarpichu prarthikunu kruna thonnenme karthvayaa yesuve amen🙏🙏🙏🙏

  • @SanthoshSanthosh-vb4we
    @SanthoshSanthosh-vb4we 2 месяца назад

    കർത്താവേ , കട കാരോട അവധി പറഞ്ഞു മടുത്തു അപ്പാ. ഒരു വഴിയും വാതിലും തുറന്നു തരണമെ നാഥാ...''

  • @suvarnaanil2130
    @suvarnaanil2130 8 месяцев назад

    ഹല്ലേലുയ ആമേൻ ❤️👏👏👏🌹🌹👏👏👏

  • @Jancy444
    @Jancy444 9 месяцев назад

    ആമേൻ 🙏ആമേൻ 🙏ആമേൻ 🙏

  • @LALITHAMOHANDAS-w5k
    @LALITHAMOHANDAS-w5k 7 месяцев назад

    ഞങ്ങൾ ഒറ്റപെട്ട മാതിരി കള ആയി ഹിന്ദു ആയ ഞങ്ങൾ കർത്താവിനെ വിശ്വസിച്ചു അതാണ് മക ൾ പോലും ഇട്ടിട്ട് പോയി ഒരോ ദിവസവും മെഴുകുതിരി പോലെ ഉരുകുകയാണ് യേശുവേ ഞങ്ങളെ കൈവിടല്ലെ ആമേൻ

  • @sijisam5462
    @sijisam5462 9 месяцев назад

    Pastor ഇന്നത്തെ ദൂത് ഞാൻ ഏറ്റെടുക്കുന്നു എനിക്കുള്ള ദൂത് ആണ് amen സ്തോത്രം
    എന്റെ അവസ്ഥ ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @suvarnaanil2130
    @suvarnaanil2130 8 месяцев назад

    ആമേൻ ആമേൻ ആമേൻ 👏❤️🙏🙏🌹❤️🥰🥰🥰👏👏👏

  • @albinalbin763
    @albinalbin763 9 месяцев назад

    ഗതികേടുകൾ മാറ്റുന്ന ദൈവത്തിനു സ്തോത്രം.. 🙏

  • @jovinjoy6627
    @jovinjoy6627 Месяц назад

    Ith Enikkulla Daivathinte dhoodh aanennu Njaan ariyunnu Appa Sthothram Hallelujah Karthaave ith ente mel pravarthikamaakkename Appa Hallelujah

  • @JollyG-r4c
    @JollyG-r4c 9 месяцев назад +1

    യേശുവേ എന്റെ മോൾ ജീവാ മോൾക്ക് ഇന്ന് നടന്ന ഇൻറുവിൽ വിജയിക്കാൻ പ്രാർത്ഥിക്കണമേ ആ ജോലി അവൾക്ക് കിട്ടാൻ പ്രാർത്ഥിക്കണമേ

  • @beenabeena6339
    @beenabeena6339 9 месяцев назад +1

    Amen hallelujah

  • @ArunsAshok
    @ArunsAshok 9 месяцев назад

    യേശു ആണ് എന്റെ സങ്കേതവും ബലവും

  • @anandavally2579
    @anandavally2579 9 месяцев назад

    കർത്താവിന്റെ നാമം മഹത്വപെടട്ടേ🙏🙏🙏❤❤❤
    സാമ്പത്തിക മാനസിക സംഘർഷങ്ങളുടെ ഇടയിൽ ദൂത് കേൾക്കാൻ വൈകി കർത്താവേ ,അവിടുന്ന് ഇന്നു എന്നെയാണ് പറഞ്ഞതെന്ന് തോന്നിയ നിമിഷങ്ങൾ എന്റെ ഈശോയ്ക്ക് സ്തോത്രം. ദൈവമേ എന്റെ അടുക്കൽ വേഗം വരേണമേ,
    ❤❤❤ആമേൻ🙏🙏🙏

  • @suprabhaps5507
    @suprabhaps5507 9 месяцев назад

    ഇന്നത്തെ നല്ല ദൈവശബ്ദം ❤❤❤❤🙏🙏🙏🙏

  • @rajeevrajappan9659
    @rajeevrajappan9659 9 месяцев назад

    🎉❤❤❤🎉 ആമേൻ ആമേൻ ആമേൻ..

  • @ArunsAshok
    @ArunsAshok 9 месяцев назад

    യേശുവേ ആവിശ്യമില്ലാതെ കൂട്ട് കേട്ട് വേണ്ട യേശു അപ്പ

  • @susmmasakaria6268
    @susmmasakaria6268 9 месяцев назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @sreelathasamban2144
    @sreelathasamban2144 9 месяцев назад

    ആമേൻ ആമേൻ ആമേൻ 🎉🎉🎉

  • @divyamdivakarendivakaren2323
    @divyamdivakarendivakaren2323 9 месяцев назад

    Ente kunjungalude padanethe uyarthene thadasngal mattane parishudhalmavinal nirrakane aArjun, Adrsh and. Ardra amen🙏🙏🙏🙏🙏

  • @divyamdivakarendivakaren2323
    @divyamdivakarendivakaren2323 9 месяцев назад

    Deepa chechiyude kudumbatheyum samarpichu prarthikunu kruna thonnenme karthvayaa yesuve amen🙏🙏🙏🙏🙏

  • @sunithaa6396
    @sunithaa6396 Месяц назад

    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം. പ്രിയപ്പെട്ടവനുമായി. ഒരുമിച്ചു പോകുവാൻ കഴിയുനില്ല. എന്നെ ഒന്നു സ്നേഹിക്കാനോ സംസാരിക്കുവാനോ ആ മനുഷ്യൻ തയാറല്ല. ഇപ്പോഴും ഒരുമിച്ചാണ് ജീവിക്കുന്നത് ശത്രുക്കളെ പോലെ. സന്തോഷത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കണം

  • @shinysabacus3168
    @shinysabacus3168 9 месяцев назад

    ആമേൻ ആമേൻ ആമേൻ ആമേൻ

  • @divyamdivakarendivakaren2323
    @divyamdivakarendivakaren2323 9 месяцев назад

    Jayanthi chechiyude kudumbatheyum samarpichu prarthikunu kruna thonnenme amen🙏🙏🙏🙏🙏

  • @AswathyBinu-wj7hs
    @AswathyBinu-wj7hs 9 месяцев назад

    Amen appaye sahaikkane Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @solliyajoseph7054
    @solliyajoseph7054 9 месяцев назад

    ഒരുപാടു വേദനകൾ സഹിച്ചു ചെയ്യാത്ത കുറ്റത്തിന് ഒരുപാടു നിന്ദ സഹിച്ചു മരിക്കാം എന്ന് തീരുമാനം എടുത്ത് ഒരുപാട് തവണ വീട്ടിൽ നിന്നും പോയി എന്നിട്ടു പിശാച്ചിന് കൊടുക്കാതെ കാത്തു പരിപാലിച്ചത് ഈ വചനം കേൾക്കാനും ദൈവ മഹത്വം വെളിപ്പെടാനും വേണ്ടി ആയിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻... ആമേൻ... ഞാൻ ഈ ദൂത് ഏറ്റെടുക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @ArunsAshok
    @ArunsAshok 9 месяцев назад

    ആമേൻ യേശു എന്റെ ജീവിതത്തിൽ നിലവറ തുറക്കും ആമേൻ എന്റെ ജീവിതം രാജാക്കികമായി ആണ് കൊണ്ട് പോകുന്നത്

  • @vibgyorgraphics7820
    @vibgyorgraphics7820 9 месяцев назад

    ഇശോയെ അത് എന്നോട് തന്നെ 🙏🏻🙏🏻🙏🏻

  • @anniejacob4475
    @anniejacob4475 Месяц назад

    Annié Jacób Praíse The LórdÀmen🙏🏻☦️🙏🏻

  • @vithualfa1518
    @vithualfa1518 9 месяцев назад

    ആമേൻ. എന്റെ ഹുസ്ബൻഡ് നോട് ഞാൻ ഒരു വാക്ക് പറഞ്ഞു അത് എന്റെ ഹുസ്ബൻഡ് നു ഭയങ്കര വിഷമം ആയി പോയി. അത് മറന്നു. ദൈവത്തയിൽ ആശ്രയിച്ചു ജീവിക്കാൻ പാസ്റ്റർ റു കുടുംബം വു ഞഞ്ഞാൾ ക്കു വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 9 месяцев назад

    ❤ആമേൻ ഹല്ലേലുയ ❤️❤️🙏🙏🌹🌹

  • @beenajacob-o5z
    @beenajacob-o5z 9 месяцев назад

    Appe e duthu enikuvendiullathanennu njan visvasikunnu appa nanni nanni nanni appa amen sthotram 🙏🙏🙏

  • @sumasreed8878
    @sumasreed8878 8 месяцев назад

    ദൈവമേ യേശവേആമേൻ🙏🏻

  • @reshmaev8778
    @reshmaev8778 9 месяцев назад

    എന്നോട് ആണ് ഈ ദൂത്... ഞാൻ തന്നെ ആണ് റൂത്ത്..... Thank you brother.... I recieve it🙏

  • @allensart109
    @allensart109 4 месяца назад

    എന്റെ കുഞ്ഞുങ്ങളുടെ allergy സുഖപെടുത്തേണമേ 🙏എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏

  • @meenav.v82
    @meenav.v82 9 месяцев назад

    3:25 ❤❤❤❤