'നിന്റെ' എന്ന് വിളിച്ചോ, ചർച്ചയിൽ പങ്കെടുക്കുമ്പോൾ മര്യാദ വേണം BJP പ്രതിനിധിയോട് സ്മൃതിപരുത്തിക്കാട്

Поделиться
HTML-код
  • Опубликовано: 30 мар 2024
  • 'നിന്റെ' എന്ന് വിളിച്ചോ, ചർച്ചയിൽ പങ്കെടുക്കുമ്പോൾ മര്യാദ വേണം BJP പ്രതിനിധിയോട് സ്മൃതി പരുത്തിക്കാട് | മാച്ച് ഫിക്‌സിങോ? | DEBATE WITH SMRUTHY PARUTHIKAD
    #AAP #INDIA #enforcementdirectorate #BJP #debatewithsmruthyparuthikad #reportertv
    Debate with Smruthy Paruthikad: Opposition Maharally in Delhi
    Guest Panel: Mathew Antony from congress, VPP Musthafa from CPIM, Adv. SreePadmanabhan from BJP, Vinod Mathew Willson from AAP, Adv. Prasanath Padmanabhan.
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    ----------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 1,4 тыс.

  • @PraveenKumar-zy5cr
    @PraveenKumar-zy5cr 2 месяца назад +154

    പരുത്തിയുടെ സ്ഥിരം അടാവാണ് ഒപ്പത്തിനൊപ്പം പറയുന്നത്. നിലവാരമില്ലാത്ത ചർച്ച ഇവൾ കാരണമാണ്

  • @KamalRaj-bd7wj
    @KamalRaj-bd7wj 2 месяца назад +413

    റിപ്പോർട്ടറിലെ ഏറ്റവും ശോകം സ്മൃതി ആണ്

  • @mohananpillai7759
    @mohananpillai7759 2 месяца назад +164

    ഒരു കരാർ തൊഴിലാളിയായ
    അവതാരകയാണ് ഈ ചർച്ച
    അലമ്പാക്കിയത്.

  • @SureshKumar-uf4vx
    @SureshKumar-uf4vx 2 месяца назад +234

    ഈ സ്മൃതിയുടെ ചർച്ച ലോക പരാജയം ആണ്..😂

    • @faizalschannel4491
      @faizalschannel4491 2 месяца назад +7

      അതേ ബിജെപി ക്കാർക്ക് ലോക പരാജയം ആണ്‌ ...😀

    • @ashiquemohammed8257
      @ashiquemohammed8257 2 месяца назад +4

      Sangi parajayam

    • @sajendran1
      @sajendran1 2 месяца назад

      കേരളം മൊത്തം കണ്ടു കൊണ്ട് ഇരിക്കുകയല്ലേ കമ്മികുട്ടാ നിങ്ങൾ ഇവളെ വിലക്ക് എടുത്തിരിക്കുന്നെ ?

    • @user-go7cu8qb2b
      @user-go7cu8qb2b 2 месяца назад

      @@faizalschannel4491- pfi supporting

    • @user-go7cu8qb2b
      @user-go7cu8qb2b 2 месяца назад

      @@ashiquemohammed8257 - sudappi aanu paraajayam

  • @bsn39
    @bsn39 2 месяца назад +276

    ഈ അവതാരിക ഭൂലോക
    തോൽവി ആണ്.മറ്റുള്ളവരെ
    നിയന്ത്രിക്കുന്നതിന് പകരം സ്വയം നേഴ്സറി കുട്ടിയെ പോലെ ബഹളം വെക്കുന്നത്
    എന്തിനാണ്.

    • @sreekala7690
      @sreekala7690 2 месяца назад +9

      അഹങ്കാരി ആണ്

    • @abdulazeezazeez2693
      @abdulazeezazeez2693 2 месяца назад +2

      നി ങ്ങ ൾ സം സാരി ച്ചാ ൽ ഞാൻ അ ല മ്പാ ക്കും. അ ല മ്പാ ക്കും

    • @dv9096d
      @dv9096d 2 месяца назад

      Media vaanathil poi erunnaval aanu

    • @India77644
      @India77644 2 месяца назад

      @@abdulazeezazeez2693🔥🔥🔥🔥

    • @AjikumarAR-ny4tb
      @AjikumarAR-ny4tb 2 месяца назад

      അരവിന്ദ് ഗജരിവാൾ കള്ളൻ തന്നെ

  • @thenameis_dk
    @thenameis_dk 2 месяца назад +240

    പ്രമോദ് രാമന് നികേഷ് കുമാറിൽ ഉണ്ടായ മോളാണ് പരുത്തിക്കുരു

    • @user-ye1lv1pk5o
      @user-ye1lv1pk5o 2 месяца назад +4

      😂

    • @anilnalledath1859
      @anilnalledath1859 2 месяца назад +9

      വന്നു കണ്ടു അഭിനന്ദനം അറിയിക്കണം എന്നുണ്ട് 🙏🙏🙏🤣

    • @Dear4you143
      @Dear4you143 2 месяца назад +4

      😂😂😂😂😂

    • @user-lk3tx5bp5e
      @user-lk3tx5bp5e 2 месяца назад +4

      😂😂😂😂🎉👌👌🙏

    • @RatheeshUnni-co9yn
      @RatheeshUnni-co9yn 2 месяца назад +3

      👍👍👍

  • @prakashbabu7220
    @prakashbabu7220 2 месяца назад +45

    പത്മനാഭൻ സംസാരിക്കുമ്പോൾ അവതാരക നിരന്തരം ശല്യപ്പെടുത്തുന്നത് ഗുരുതരമായ വീഴ്ചയാണ്.

    • @user-ez3je5nh4r
      @user-ez3je5nh4r Месяц назад +1

      കിളവൻ പൊട്ടത്തരം വിളിച്ചുപറയുമ്പോൾ കേൾക്കണം തലയിൽ ചാണകമുള്ള കിളവനിക്ക് ഷൂ നക്കി കൊടുക്കാൻ പറ

  • @nirmalasoman281
    @nirmalasoman281 2 месяца назад +196

    പരുത്തിക്ക് വ്യ ക്തമായ രാഷ്ട്രീയമുണ്ട്.ആ പെൺകുട്ടിയുട വിചാരം അവൾ ആണ് പ്രധാനമന്ത്രിയെന്ന്.

  • @Skumar27276
    @Skumar27276 2 месяца назад +236

    നിന്റെ എന്ന വാക്ക് പത്മനാഭൻ ഉപയോഗിച്ചതിൽ ഒരു തെറ്റും ഇല്ല വിനോദ് മാത്യു പത്മനാഭനെ തടസ്സപ്പെടുത്തി കൊണ്ടിരിക്കുമ്പോൾ പരുത്തിക്കാട് മിണ്ടാതിരുന്നതെന്ത്..ചർച്ച അലമ്പാക്കാതെ നോക്കേണ്ട കടമപാനലിസ്റ്റുകളെക്കാളേറെ അവതാരകർക്കുള്ളതാണ്.

  • @KamalRaj-bd7wj
    @KamalRaj-bd7wj 2 месяца назад +286

    ഇവൾ ആരാണ്... ഒരു തേങ്ങയും അറിയാതെ എന്തേലും പറയുന്നു 😂

    • @avinashavi1151
      @avinashavi1151 2 месяца назад +5

      Parayunnathu ningalke ariyillel athu para
      Athu pine shagha grpil mathram varunna msg vayicha sheelam alle ullu

    • @babuitdo
      @babuitdo 2 месяца назад +3

      ​@@avinashavi1151സത്യം. .......

    • @gopikrishnang7610
      @gopikrishnang7610 2 месяца назад

      അവള് തെരുവ് വേശ്യയുടെ സന്തതി

    • @KamalRaj-bd7wj
      @KamalRaj-bd7wj 2 месяца назад +3

      @@avinashavi1151 andimukk local commitee office nu padikuna karyam kekanamenila tankalude. Suhrute adyam charcha nadatumbo oru janatypathya maryadha venam. 5 pereyum parayan anuvadich bjp parayumbo matram kidannu chadunatine aanu nalla oru anchor quality alla enu parayunat.. Pine oke ariyuna oru teams vannitund.. 😂

    • @avinashavi1151
      @avinashavi1151 2 месяца назад

      @@KamalRaj-bd7wj ayisheri , da ningade kuttattil oralkku budhi ille 😂😂
      Ulla mandatharam villichu parayumbozhaanu anchors edapedaru iyallude karyathil edake edake idapedunudel aallu full tym mandatharam aanu villichu parayum 😂😂 athu polum aalochikyan ulla budhi illathe poyallo ninnake

  • @jayabalank.v6926
    @jayabalank.v6926 2 месяца назад +44

    ഇവൾടെ ചർച്ചയ്ക്ക് പോകുന്നവരെ പറഞ്ഞാൽ മതി ല്ലോ....... അഹങ്കാരത്തിൻ്റെ നിറകുടമാണിവൾ.......

  • @Supermenon745
    @Supermenon745 2 месяца назад +163

    പദ്മനാഭൻ ചേട്ടൻ കലക്കി

    • @riyaskr22122
      @riyaskr22122 2 месяца назад +1

      Andi

    • @VM-pm9dy
      @VM-pm9dy 2 месяца назад

      @@riyaskr22122shudooooooooooo😊😊😊

    • @josemcbs
      @josemcbs 2 месяца назад +1

      What a fun fraud.

    • @shajigk1720
      @shajigk1720 2 месяца назад

      മുറിയണ്ടികളുടെ രോദനം 😂😂😂

    • @acvnet3169
      @acvnet3169 2 месяца назад

      Chanakam ano kalakkiyathu😂😂😂 pathma vanam😂😂😂

  • @deepash4853
    @deepash4853 2 месяца назад +79

    ബിജെപി റിപ്പോർട്ട്‌ ചാനൽ ഒഴിവാക്കുക

    • @muhammediqbalpk7308
      @muhammediqbalpk7308 2 месяца назад

      Valare nallath

    • @CHC87212
      @CHC87212 2 месяца назад

      നിങ്ങൾക് നല്ലത് അർണാബ് ഗോസ്വാമി ടെ റിപബ്ലിക്കേൻ ചാനൽ ആണ്

    • @maveligarage4311
      @maveligarage4311 2 месяца назад

      Media one il poyi nerathanam sudappikale

    • @rajeevraajeev5369
      @rajeevraajeev5369 2 месяца назад

      നമ്മുക്ക് നല്ലത് മലം ടീവി കാണാനും കേൾക്കാനും ചർച്ച ക്കും അവതാരകാനും പുത്രൻ മാർ ആഹാ

    • @maveligarage4311
      @maveligarage4311 2 месяца назад

      Sudappi adimakamnikal poli

  • @nylekumar4617
    @nylekumar4617 2 месяца назад +328

    പരുത്തിയെ സുപ്രീം കോടതി ജഡ്ജിയാക്കി കേജരിവാളിനെ രക്ഷിക്കൂ

    • @rajendrank8933
      @rajendrank8933 2 месяца назад +22

      പരുത്തിക്കാടി നിനക്ക് ശ്രീപത്മനാഭനെ നേരിടാൻ ഇനി ഒരു അഞ്ച് പേരെ കൂടി വിളിക്ക് , മാനമി😊ല്ലേ പരുത്തി കാടി '

    • @abbasabbas2431
      @abbasabbas2431 2 месяца назад

      ​@@rajendrank8933poda modiyude kunna oomba

    • @hardcoresecularists3630
      @hardcoresecularists3630 2 месяца назад

      അങ്ങനെയൊന്നുമല്ല ബ്രോ താങ്കൾ പറയുന്നത് താങ്കൾക്ക് പിണറായി വിജയനോട് ഉള്ള എതിർപ്പും വെറുപ്പും കൊണ്ട് താങ്കൾ ജനാധിപത്യം മറക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത് അതൊന്നുമല്ല സ്മൃതി പറയുന്നത്😂

    • @sajan5555
      @sajan5555 2 месяца назад +3

      നാളെ ജാതി അതിഷേഭം നടത്തി എന്ന് പറഞ്ഞു. പരാതി ഉണ്ടാകും

    • @bright567
      @bright567 2 месяца назад +1

      അതിന്റെ ആവശ്യം വരില്ല അടുത്ത തവണ മോദി വീണ്ടും വരികയാണെങ്കിൽ സുപ്രിം കോടതി തന്നെ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.

  • @ShanPA
    @ShanPA 2 месяца назад +132

    ഇവളാരാ ഇങ്ങനെ ചർച്ച നടത്താൻ?!!!

    • @shansudev5664
      @shansudev5664 2 месяца назад

      Etho oraal

    • @gopigopinath7742
      @gopigopinath7742 2 месяца назад +2

      ചിലപ്പോ ജഡ്ജി ആയിരിക്കുമോ

    • @frankdietreich4896
      @frankdietreich4896 2 месяца назад +2

      World No:1 koothara😂

    • @arar5283
      @arar5283 2 месяца назад

      നിന്റമ്മൂമ്മ ആയിരിക്കും

  • @shy384
    @shy384 2 месяца назад +55

    തറ നിലവാരം എല്ലാ ദിവസവും പരുത്തി കാണിക്കും

  • @gopakumar9518
    @gopakumar9518 2 месяца назад +277

    മീഡിയ മുക്കാലിന്റെ പണം വാങ്ങുന്ന അർബൻ മാവിയിസ്റ്റ് ഇരട്ട താപ്പ് മോൾ

  • @anilajitha8942
    @anilajitha8942 2 месяца назад +53

    ഈ അവതാരി ക ഈ ചാനൽ പൂട്ടി ക്കും 😂😂😂😂😂😂

    • @manojt.k.6285
      @manojt.k.6285 2 месяца назад

      നല്ല വൃത്തികെട്ട കുര..... പോമറേനിയൻ

  • @user-hc2cp8jg3x
    @user-hc2cp8jg3x 2 месяца назад +29

    ദൈവത്തെ ഓർത്ത് ഈ സ്‌മൃതിയെ കൊണ്ട് വാർത്ത മാത്രം വായിപ്പിക്കുക,, ചർച്ച നടത്താനും, രാഷ്ട്രിയ വിശകലനം നടത്താനുമുള്ള അടിസ്ഥാന അറിവുകൾ പോലും ഈ സ്ത്രീക്കില്ല...

    • @radhakrishnanks5981
      @radhakrishnanks5981 2 месяца назад

      വളരെ ശരി. ഞാൻ മുൻപും ഇത് പറഞ്ഞിട്ടില്ല ഇവർക്ക് രാഷ്ട്രീയ വിശകലനത്തിനുള്ള കഴിവില്ല.

  • @NITHIplayzz
    @NITHIplayzz 2 месяца назад +31

    ഇമ്മരിതി ഉമ്പിയ ചാനലിൽ ചർച്ചയിൽ ബിജെപി.കർ പോകരുത് . നിൻ്റെ. എന്ന് പറയുന്നത് ലോകത്തിലെ ഏറ്റവും വലിയ തെറിയ

  • @vinodkumar-li4uc
    @vinodkumar-li4uc 2 месяца назад +190

    സ്മൃതി.. എന്തൊരു ദുരന്തം

    • @harshadarshu407
      @harshadarshu407 2 месяца назад +5

      അത് നിങ്ങളെ ഉത്തരം മുട്ടിപ്പിക്കുമ്പോൾ തോന്നുന്നതാണ്.. നിങ്ങളുടെ bad mark പൊതു സമൂഹത്തിൽ ഒരു അംഗീകാരമാണ്..

    • @harikrishnankg6141
      @harikrishnankg6141 2 месяца назад +6

      ​@@harshadarshu407കരയാതെ കോയ. കോയ ഇപ്പൊ മീഡിയ one(വാണം) അല്ലാത്ത ചാനലുകൾ കാണാറുണ്ടോ 😮

    • @harshadarshu407
      @harshadarshu407 2 месяца назад

      @@harikrishnankg6141 ബ്രഹ്മണാ ഞാൻ കാണുന്ന ചാനൽ താങ്കളെ ബോധിപ്പിക്കേണ്ട തിട്ടൂരം ഇണ്ടോ ഉവ്വോ?

    • @pinkyponnu4432
      @pinkyponnu4432 2 месяца назад

      😢😢😢😢​@@harshadarshu407

    • @harshadarshu407
      @harshadarshu407 2 месяца назад

      @@harikrishnankg6141 ഈ ചാനൽ റിപ്പോർട്ടർ ആണ് അങ്ങൂന്നെ..

  • @renjithvr3280
    @renjithvr3280 2 месяца назад +41

    എല്ലാ ദിവസവും സ്ഥിരം പാട്ടയടി.........ഇത്ര മാന്യതയില്ലാതെ ഒരു അവതാരകയെ ഇതുവരെ കണ്ടിട്ടില്ല.........ഓൺലൈൻ ചാനലിൽ നിന്ന് രക്ഷപ്പെട്ടു വന്നപ്പോൾ മര്യാദയുണ്ടായിരുന്നു....... പിന്നെയും പഴയ രീതി തിരിച്ചു വന്നിട്ടുണ്ട്.....ok goodbye to this channel......... എല്ലാവരോടുമായി പറയുന്നു ഈ ചാനൽ കാണാതിരിക്കുക..........

    • @user-zb7gt6kw7c
      @user-zb7gt6kw7c 2 месяца назад

      Ninne aarenkilum kshanicho ?

    • @renjithvr3280
      @renjithvr3280 2 месяца назад

      @@user-zb7gt6kw7c നിങ്ങളുടെ പാർട്ടി ക്ലാസിൽ നിന്ന് പഠിപ്പിച്ചു തന്ന ഭാഷയാണോ ........അതോ?????. സ്മൃതിക്ക് പറ്റുന്ന ടീം തന്നെയ നിങ്ങളും ഭാഷ അത് വ്യക്തമാക്കുന്നു.........

  • @JesusChristBathlahem
    @JesusChristBathlahem 2 месяца назад +14

    പരുത്തികുരുവിന് ഒരു ചർച്ച നയിക്കേണ്ട ബുദ്ധിയില്ല 😂😂

  • @mbvinayakan6680
    @mbvinayakan6680 2 месяца назад +103

    ചാനൽ അവതാരകർ രാഷ്ട്രീയ പക്ഷപാതിത്വം പാടില്ല! പാർട്ടി പ്രവർത്തനം നടത്താൻ പത്രധർമ്മം ഉപയോഗിക്കരുത്👍

    • @AnasCkb
      @AnasCkb 2 месяца назад

      തമാശ, ചേട്ടൻ Republic TV, India Today, News18 ഒന്നും കാണാറില്ലേ?

    • @CHC87212
      @CHC87212 2 месяца назад

      സുജയാ യെ അറിയാമോ

    • @moosam9008
      @moosam9008 2 месяца назад

      സത്യം പുറത്ത് വന്നപ്പോൾ മുട്ട് വിറകാത്സങ്കി

  • @user-du2hy8de5p
    @user-du2hy8de5p 2 месяца назад +135

    മര്യാദകേടിന്റെ അവതാരമായ പരുത്തിക്കുരു പറയുന്നു മര്യാദ വേണമെന്ന് .😀😀

  • @JayakrishnanC-ii3ge
    @JayakrishnanC-ii3ge 2 месяца назад +19

    5 വയസുള്ള കുട്ടിക്ക് ഇവലേക്കാൽ maturity കാണും , paavam 😊

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 2 месяца назад +37

    മൗദൂതി പരുത്തി,, എന്താ ജഡ്ജി 😂

  • @ajayakumarvannadil3461
    @ajayakumarvannadil3461 2 месяца назад +91

    ആ സ്മൃതിയുടെ വായിൽ . കുറച്ച് പരുത്തി കുത്തികേറ്റ്

  • @Prrnni-hb9ds
    @Prrnni-hb9ds 2 месяца назад +112

    ബിജെപി നേതാക്കളെ വിളിച്ചു വരുത്തി അപമാനിക്കാൻ റിപ്പോർട്ടർ ചാനലിനു് എന്ത് അവകാശം ആണുള്ളത്?

    • @user-ny6vb3sl5r
      @user-ny6vb3sl5r 2 месяца назад +4

      പൂജ്യം പാർട്ടിക്കിവിടെ എന്തുകാര്യം?

    • @wayanadens5948
      @wayanadens5948 2 месяца назад +7

      സംസ്ഥാനത്തിന് പുറത്ത് വട്ടപൂജ്യം ആയാൽ കുഴപ്പമില്ല അല്ലേ

    • @happy2video
      @happy2video 2 месяца назад

      @@user-ny6vb3sl5r നിന്റെ വർഗം പന്നി പെറുമ്പോലെ നെല്ലിക്ക ചാക്ക് ചെരിഞ്ഞപോലെയാണല്ലോ എല്ലാ ജില്ലയിലും പിന്നെ എങ്ങനെ 😄

    • @RAJEESHMY
      @RAJEESHMY 2 месяца назад

      ദേശീയതലത്തിൽ അധികം വൈകാതെ നിൻ്റെ പാർട്ടിയും പൂജ്യം ആകുമെടാ​@@user-ny6vb3sl5r

    • @commerceworld6577
      @commerceworld6577 2 месяца назад +1

      ​@@user-ny6vb3sl5r kaaryam ullathondu aanallo vilichathu

  • @sathyakrishnan8113
    @sathyakrishnan8113 2 месяца назад +28

    ഒരാൾക്ക് എതിരെ പരുത്തിക്കാട് അടക്കം അഞ്ചു പേർ... കൂടാതെ ശ്രീപത്മനാഭനെ സംസാരിക്കാൻ അനുവദിക്കില്ല.... ഇത്തരം നെറികെട്ട ചർച്ചകൾക്ക് എന്തിന് പങ്കെടുത്തത്....

  • @anilmlml8791
    @anilmlml8791 2 месяца назад +17

    ഇലക്ഷൻ റിസൾട്ട്‌ വരുന്ന ദിവസം ഈ ചാച്ചി പരുത്തിക്കുരു തിന്ന് ആത്മഹത്യ ചെയ്യേണ്ടി വരൂല്ലോ.

  • @muraly3523
    @muraly3523 2 месяца назад +184

    പരുത്തിയുടെ സാമീപ്യമാത്രത്താൻ അന്തരീക്ഷം മലീമസമാകുന്നു.

  • @Priyanka_Menon1999
    @Priyanka_Menon1999 2 месяца назад +63

    പദ്മനാഭനോട് മുട്ടാൻ സ്‌മൃതിയും ടീമും വേറെ ജനിക്കണം

    • @avinashavi1151
      @avinashavi1151 2 месяца назад

      Ayallu parayunna alla mandatharangalum angane vezhungunna teamee 😂

    • @Sephan123
      @Sephan123 2 месяца назад +2

      വന്ന് പച്ചകള്ളം പറഞ്ഞൽ കണ്ടം വഴി ഓടും പദ് നാഭൻ

    • @josephalex3037
      @josephalex3037 2 месяца назад +1

      Padmabhanu thanne ayalk pattatha paniyannu thonikkanum

  • @ravindranathravi7131
    @ravindranathravi7131 2 месяца назад +21

    പ്രിയപ്പെട്ട BJP വ്യക്താവിനോട് ഒരു അഭ്യത്ഥന 'ഈ വിവരംകെട്ട അവതാരികയുടെ മുമ്പിൽ ഇനി വരരുത്.. BJP ക്ക് ഒരു അഭിമാനമുണ്ട്. അത് ആരുടെ മുമ്പിലും തല കുനിക്കേണ്ട ആവശ്യമില്ല ...ഇതൊക്കെ ആരുടെയൊ കാല് നക്കികളാണ്.

    • @rosh275
      @rosh275 Месяц назад

      Abhimanavum Maryadayum Aa velutha helmet vechirikkunna aalde samsasaram kettappo manassilaayi ponnu SANKI

  • @babumv9656
    @babumv9656 2 месяца назад +47

    ശ്രീ പത്മനാഭൻ❤

  • @GaneshUnni-ie1lq
    @GaneshUnni-ie1lq 2 месяца назад +94

    പത്മനാഭൻ സംസാരിക്കുംമ്പോൾ ആപ്പ് ൻ്റെ ആൾ ഇടക്ക് കേറി മിണ്ടിയാൽ കിട്ടുന്നത് വാങ്ങി മിണ്ടാതെ ഇരുന്നോളണം ചർച്ചയിൽ ഇടപടേണ്ടത് പരുത്തി കുരു ആണ്

  • @suminms8482
    @suminms8482 2 месяца назад +81

    സ്‌മൃതിയുടെ രാഷ്ട്രീയത്തിന് ക്കൈരളി ലോ തിരിച്ചു മീഡിയ വണ്ണിലോ പോകുന്നതാ നല്ലത്.

    • @Fassalkaratt
      @Fassalkaratt 2 месяца назад

      Eda patti poorimone avarathi sanki

    • @INFINITEgamer7770
      @INFINITEgamer7770 2 месяца назад +1

      Sujayaye kond iruthiyal sangiyude preshnam theerumalle😂😂

    • @arunaswinnair
      @arunaswinnair 2 месяца назад

      Sathyam

  • @sajils4209
    @sajils4209 2 месяца назад +40

    മാധ്യമ പ്രവർത്തകർക്ക് ഒരു അപമാനം ആണ് ഈ സ്ത്രീ 🤮

  • @MidhunMathew5770
    @MidhunMathew5770 2 месяца назад +38

    അവളുടെ വായിൽ കുറച്ചു പഞ്ഞി തിരുകി വയ്ക്കൂ 😂 ചർച്ചയ്ക്ക് വിളിച്ചിട്ട് അയാളെ പറയാൻ സമ്മതിക്കുന്നില്ല

  • @ramachandran5854
    @ramachandran5854 2 месяца назад +37

    തള്ളെ കൂടുതൽ ഷോ കാണിക്കണ്ട. ചർച്ച മര്യാദക്ക് നടത്ത്. പുറത്തിറങ്ങി നടക്കേണ്ടെ. പണ്ട് വേണുവിൻ്റെ ഒപ്പം സ്മൃതിലയം കളിച്ച കാലമല്ല ഇത് മാറൂമിയും അല്ല

  • @user-bu7us9rc4m
    @user-bu7us9rc4m 2 месяца назад +18

    ആ പരുത്തിയെ പരത്തികെടത്തി ആ അളിഞ്ഞ വിയിൽ അപ്പിയിടാൻ തോന്നി അളിഞ്ഞ അവതാരിക

  • @shijith1000
    @shijith1000 2 месяца назад +9

    ആങ്കർമാരുടെ രാഷ്ട്രീയം ചർച്ചക്ക് വരുന്നവരോട് കാണിക്കരുത്.

  • @Vpr222
    @Vpr222 2 месяца назад +207

    കാപ്പനെ ഇതുപോലെ പൊക്കിപിടിച്ചു നടന്നതാ ഇപ്പോൾ എന്തായി. ഓർമ്മക്ക് ഉള്ള മരുന്ന് NIA കൊടുത്തു

    • @ashiquemohammed8257
      @ashiquemohammed8257 2 месяца назад +7

      Chanaka sangi

    • @hereistheanswer9125
      @hereistheanswer9125 2 месяца назад

      ​@@ashiquemohammed8257കുണ്ടന്മാർ ചൊറിഞ്ഞു അടി വാങ്ങും. എന്നിട്ട് ഇര വാദവും. നിങ്ങള്ക് വല്ല ഉസ്താദിൻ്റെക്കുണ്ടി മണപ്പിച്ചു നടന്നാൽ പോരെ . നിങ്ങളുടെ പ്രവാചകൻ ഒരു ബാലിക പീഡകൻ ആയിരിക്കുന്ന കാലത്തോളം നിങ്ങൾക്ക് കേരളീയ സമൂഹത്തിൽ ഒരു സ്ഥാനം ഇല്ല.

    • @surendranvp9170
      @surendranvp9170 2 месяца назад +3

      അവതാരകയുടെ നിലപാട് ശരിയല്ല

    • @newkeralanews7556
      @newkeralanews7556 2 месяца назад +4

      ​@@ashiquemohammed8257 🤣🤣🤣 ikkaaa sed aaayo ??

    • @viswanathantg6969
      @viswanathantg6969 2 месяца назад

      സുടാപ്പിജിഹാദി ​@@ashiquemohammed8257

  • @sivadas-wx2bj
    @sivadas-wx2bj 2 месяца назад +86

    ഇടക്കിടക്ക് ഇടപെടന്ന AAP കാരനെ നീ എന്നല്ല അതിലപ്പുറം വിളിക്കാം ഓരോരുത്തരുടെയും ഊഴത്തിലാണ് സംസാരിക്കേണ്ടത്. ഈ മാപ്ര കമ്മിച്ചിയായതിനാൽ BJP ക്ക് എപ്പഴും എതിരായിനിൽക്കുന്നവൾ

    • @renjithushas2007
      @renjithushas2007 2 месяца назад

      English il your leader athe perfect but malayala thil ninte nethav ne vilichal issue 😂😂

  • @mohansubusubu2116
    @mohansubusubu2116 2 месяца назад +13

    സിപിഎം 10കോടി സിപിഐ 15കോടി ഡിഎംകെ വഴി സത്യം കേൾക്കുമ്പോൾ സ്മൃതി യ്ക്ക് ടോയ്ലറ്റ് പോകാൻ തോന്നുന്നു 😂😂😂😂😂

  • @sunukichu6122
    @sunukichu6122 2 месяца назад +6

    M M മണി. ഈ അവതാരികയെ സ്ത്രീ എന്ന് പറയുന്നത് മോശം എന്ന് പറഞ്ഞപ്പോൾ ചിരിച്ചോണ്ട് ഇരുന്ന ടീംസ് ആണ്

  • @ramdev9108
    @ramdev9108 2 месяца назад +153

    പരുത്തിക്കുരു വിൻ്റെ ചർച്ച ആദ്യം ബരിഷ്‌കരിക്കണം.. അവളുടെ ഭാവം കണ്ടാൽ അവളാണ് ജഡ്ജ് .. എന്തിന് ഇതിന് പോയി ഇരിക്കണം?

    • @shadulivattakandi2131
      @shadulivattakandi2131 2 месяца назад +9

      മോദിയും അണികളും. ചോദ്യങ്ങളെ നന്നായി ഭയ പെടുന്നുണ്ടല്ലേ.

    • @rejapks655
      @rejapks655 2 месяца назад +4

      aval yennu ninte thallaye viliyedaa chaanakam theeni😮😮😮😮😮

    • @abhijithks463
      @abhijithks463 2 месяца назад

      Than chodikku. Njan parayaam​@@shadulivattakandi2131

    • @manon2wheels771
      @manon2wheels771 2 месяца назад +1

      ​@@rejapks655പരുത്തിക്കാടിന്റെ പൂറ്റിലെ കന്ത്
      എന്താടാ മതിയോ നിനക്ക്

    • @SRK354
      @SRK354 2 месяца назад

      ആരാ ജഡ്ജി നിന്റെ അമ്മ ആണോ നായിന്റെ മോനെ വീട്ടിൽ നിന്റെ തള്ളയെ വിളിക്കുന്ന പോലെ ഇവിടെ വന്നു konakkalle 😡

  • @Thillai37
    @Thillai37 2 месяца назад +42

    Worst anchoring

  • @anilajitha8942
    @anilajitha8942 2 месяца назад +113

    ഈ 300 പേര് കാണുന്ന ചാനല്നു ബിജെപി യൂ ടെ വക്താക്കൾ വരുന്ന ത് ഒന്ന് കൂടെ ആലോചിച്ചു നോക്കണം 😂😂😂

    • @MohammedAli-zr1ij
      @MohammedAli-zr1ij 2 месяца назад +5

      റിപ്പോർട്ടർ ചാനൽ ❤❤❤❤👍🏼👍🏼👍🏼👍🏼

    • @Hydra-zl3xu
      @Hydra-zl3xu 2 месяца назад +7

      10 Peru thikach കാണാത്ത ജനം tv aanu പൂജേപ്പികാർക്ക് മികച്ചത്😂

    • @Thillai37
      @Thillai37 2 месяца назад +2

      100%👍

    • @gopalkp
      @gopalkp 2 месяца назад +2

      Ithenthonnu വേസ്റ്റ് ചാനല്‍

    • @harikumark8520
      @harikumark8520 2 месяца назад +5

      ഭൂരിപക്ഷം മുറിയണ്ടികൾ കാണുന്ന ചാനൽ.

  • @sasidharannairgk600
    @sasidharannairgk600 2 месяца назад +6

    തെമ്മാടിത്തരം കാണിച്ചാൽ അകത്താക്കാൻ ഇലക്ഷൻ declare ചെയ്തത് ഒരു എസ്ക്യൂസ്‌ അല്ല പരുത്തി പിണ്ണാക് മാത്രം പറഞ്ഞാൽ മതി വേറെ എല്ലാവരെയും പുറത്താക്കിയാൽ മതി ഇവൾ വേറെ ആര് പറയുമ്പഴും ഒന്നും മിണ്ടുകയില്ല ബിജെപി കാർ പറയുമ്പോൾ മാത്രം inter fear ചെയുന്നു കളഞ്ഞിട്ടു പോണം പദ്മനാഭൻ

  • @dinamanikesavan8756
    @dinamanikesavan8756 2 месяца назад +3

    സ്മൃതിയും വിനോദും ദുരന്തങ്ങള്‍

  • @Vpr222
    @Vpr222 2 месяца назад +121

    എല്ലാർക്കും രാഷ്ട്രിയം ഉണ്ട് ചെയ്യുന്ന ജോലിക്ക് അതിന്റെ മാന്യത കാണിക്കു സ്മൃതി. നിങളുടെ സ്ഥിരം പരുപാടി ആണ് സംസാരത്തിനിടക്ക് കേറുന്നത്

  • @sreekumar7083
    @sreekumar7083 2 месяца назад +23

    ഈ പൂ ..... ചാനലിൽ ദയവു ചെയ്ത് BJP പ്രതിനിധികൾ പങ്കെടുക്കരുത്. കാരണം അന്ധമായ BJP വിരോധം ആണിവർക്ക്

  • @venoostnlr
    @venoostnlr 2 месяца назад +5

    സ്മൃതി ഒരു ഭാഗത്തു നിന്ന് സംസാരിക്കുന്നു

  • @ssreekanth2189
    @ssreekanth2189 2 месяца назад +5

    പരുത്തി വിചാരിക്കുന്നത് അവൾ ഏതോ വലിയ ജഡ്ജി ആണെന്ന് ആണ്

  • @chirikandant8356
    @chirikandant8356 2 месяца назад +45

    സമൻസ് എത്ര തിരിച്ചയച്ചു പരുത്തി ക്കുരു ✍️

  • @user-zz2ed8yl2b
    @user-zz2ed8yl2b 2 месяца назад +86

    പരുത്തികുരുവിനു മാമൻ മാപ്പിളയുടെ അജണ്ടയും , മനോരമയുടെ മാസ കിമ്പളവും കിട്ടുന്നതിന്റെ അഹങ്കാരം

    • @bijugeorge3714
      @bijugeorge3714 2 месяца назад

      ഈ പറയുന്ന മനോരമയുടെ 10ലക്ഷം മേടിച്ചതു ആരാ. ബോണ്ട് കിളവൻ 😂😂😂😂

    • @jakes1724
      @jakes1724 2 месяца назад

      ഓം​@@bijugeorge3714

  • @devanddev4620
    @devanddev4620 2 месяца назад +2

    നരധമൻ മനുക്ഷ്യരിൽ അധമനായിട്ടുള്ളത് അത് നല്ലവാക്ക് നിന്റെ എന്നുപറഞ്ഞാൽ അത് തെറ്റായ വാക്ക് പറയാൻ പാടില്ല മനുക്ഷ്യരെ ഇങ്ങനെയും നാണംകെടുത്തരുത് സ്മൃതി

  • @akhil3364
    @akhil3364 2 месяца назад +7

    Shri padhmanabhan❤❤❤

  • @jyothishvchandra
    @jyothishvchandra 2 месяца назад +61

    ഇവളുടെ ഒക്കെ പരിപാടിക്ക് വിളിക്കുമ്പോൾ പോയി ഇരുന്നിട്ട് എന്തിനാ വഴക്കുണ്ടാക്കി നിങ്ങളുടെ നിലവാരം കളയുന്നത്.

    • @ibm4891
      @ibm4891 2 месяца назад

      ഇയാൾക്ക് അതിന് എന്ത് നിലവാരമാണുള്ളത് 🤔 താഴാൻ 😃
      ഇനി എങ്ങോട്ട് താഴാൻ 🤣

    • @user-go7cu8qb2b
      @user-go7cu8qb2b 2 месяца назад

      @@ibm4891 - athinu adeham pfi kkaarano sudaappiyo allallo

    • @moosam9008
      @moosam9008 2 месяца назад

      നിന്റെ സുജയസംഗിണി നല്ലവളോ

  • @vishnumohankinnath3270
    @vishnumohankinnath3270 2 месяца назад +135

    റിപ്പോർട്ടർ ചാനൽ പോലുള്ള " നിഷ്പക്ഷത ല വലേശമില്ലാത്ത ചെററപെറുക്കികളുടെ ചാനലിൽ അന്തി ചർച്ചക്ക് ശ്രീപത്മനാഭൻ പോകരുതായിരുന്നു.2024 ഇലക്ഷൻ റിസൽറ്റ വന്ന ശേഷം, മോദി സർക്കാർ മൂന്നാമതും വന്ന ശേഷം, റിപ്പോർട്ടർ ചാനൽ ചെറ്റകൾക്കുള്ള ശരിയായ മുപടി നമുക്കു കൊടുക്കാം. റിപ്പോർട്ടർ ചാനൽ നടത്തുന്നത് "മാധ്യമ " ധർമ്മമല്ല, മറിച്ച് "മാധ്യമ അധർമ്മമാണ്.ഈ രീതിയിലുള്ള ചാനലുകളും, അന്തി ചർച്ചകളും ബഹിഷ്ക്കരിക്കു.

    • @Sephan123
      @Sephan123 2 месяца назад +6

      ഗോതിമിഡിയ ബഹിഷ്കരിചപോലെ 😆😆

    • @musthafakp20
      @musthafakp20 2 месяца назад +3

      vishnumohan
      ചെറിയ കുട്ടികൾ തമ്മിൽ തല്ല് കൂടിയാൽ അടികിട്ടിയവൻ പറയും ഞാൻ അച്ഛനോട്‌ പറയും അത് പോലെ യാണ് ഇവൻ പറയുന്നത്

    • @subairmisna
      @subairmisna 2 месяца назад +4

      ബ്രിട്ടീഷ് ഷൂ നക്കികളെ ചർച്ചക്ക് വിളിക്കരുതായിരുന്നു 😄

    • @nihamin6890
      @nihamin6890 2 месяца назад

      ,😂

    • @noushadshad7220
      @noushadshad7220 2 месяца назад

      ചർച്ചയിൽ തോൽക്കുമ്പോൾ,ബഹളം വെയ്ക്കുന്നത് പപ്പനാഭൻറ സ്ഥിരം പരിപാടിയാണ്

  • @lajeeshkg2643
    @lajeeshkg2643 2 месяца назад +2

    സ്‌മൃതിക്കു ചേലക്കാൻ മാത്രം ഉള്ള ചർച്ച.

  • @nidhinnidhin3568
    @nidhinnidhin3568 2 месяца назад +2

    പരുതിക്കാട് എല്ലാവരും ചോറുതന്നെയാണ് കഴിക്കുന്നത് നിങ്ങളുടെ രാഷ്ട്രിയം മനസിലാക്കുണ്ട് മാധ്യമ പ്രവർത്തകർ നിഷ്പക്ഷകരായിരിക്കണം

  • @unnitk5446
    @unnitk5446 2 месяца назад +24

    പരുത്തിക്കാട് ഇത് എന്ത് സാധനം

  • @LamiyaAneen-vo2hq
    @LamiyaAneen-vo2hq 2 месяца назад +27

    ഒരു തേങ്ങയും അറിയാത്ത smriti mindatirikoo

  • @starblitz9577
    @starblitz9577 2 месяца назад +3

    ഉത്തരം കിട്ടാതെ വരുമ്പോൾ കൊഞ്ഞനം കുത്തുക എന്ന നിലവാരമില്ലാത്ത പണി സ്മൃതിയും ടീമും പത്മനാഭനോട് കാണിക്കുന്നു. പത്മൻ പുച്ഛിക്കുന്നത് കേൾക്കാൻ നല്ല രസമാണ്. 😂😂

  • @Shyju-fk7hk
    @Shyju-fk7hk 2 месяца назад +3

    വയർ നിറയുമ്പോൾ ഇടവേള

  • @dassaults925
    @dassaults925 2 месяца назад +44

    Very bad anchoring

  • @Skumar27276
    @Skumar27276 2 месяца назад +124

    എല്ലാരാഷ്ട്രീയപാർട്ടികളും എലെക്ട്രൽ ബോണ്ട്‌ വാങ്ങി.. ബിജെപി വാങ്ങിയാൽ കൊയപ്പം

    • @ado534
      @ado534 2 месяца назад +4

      Ayinte mwone😂

    • @rajeshpm9020
      @rajeshpm9020 2 месяца назад +8

      BJP ഭരണം / അധികാരം കൈയ്യാളുന്ന പാർട്ടിയാണ് BJP യ്ക്ക് കോടികൾ നൽകിയ വ്യക്തികൾ, കമ്പനികൾ എന്നിവർക്ക് അനർഹമായ രീതിയിൽ കരാറുകൾ, നികുതിയിളവുകൾ , ടാക്സ് വെട്ടിപ്പുകൾ എന്നിവയൊക്കെ നടത്തിയിട്ടുണ്ട്.
      അവർക്ക് എതിരെ നടപടികൾ സ്വീകരിക്കാതെ ഭരണകൂടം ഒത്താശ ചെയ്തു.
      അങ്ങിനെ അഴിമതി കൊള്ള നടത്തി.

    • @rizwankalathur9321
      @rizwankalathur9321 2 месяца назад

      Yes ur correct 💯💯💯💯💯💯💯​@@rajeshpm9020

    • @yokk8760
      @yokk8760 2 месяца назад +2

      ​@@rajeshpm9020edaaii ethokkk compny annu paisa koduthu ennu polum vannitilla ,,appoya ninte ee thallu😂😂 apo bhaki party kittya cash okk Nala paisa avum ,,😂

    • @mohananp6178
      @mohananp6178 2 месяца назад

      ബിജെപിക്ക് മാത്രം കിട്ടിയാൽ മതി

  • @jinto890
    @jinto890 2 месяца назад +2

    തമ്പ്രാ എന്ന് വിളിക്കാം😂

  • @radhu5400
    @radhu5400 2 месяца назад +2

    ദൈവത്തെ നീ എന്ന് അല്ലെ വിളിക്കുന്നത് 😂

  • @achutankavapra499
    @achutankavapra499 2 месяца назад +43

    ബഹുമാനം സ്മൃതി പഠിപ്പിക്കേണ്ട

  • @kannannair2618
    @kannannair2618 2 месяца назад +49

    എല്ലാവർക്കും ഉണ്ട് രാഷ്ട്രീയം പരുത്തിയും രാഷ്ട്രീയം കളിക്കുന്നു 😮

  • @MidhunMathew5770
    @MidhunMathew5770 2 месяца назад +3

    നിന്നോട് മര്യാദ കാണിച്ചിട്ട് കാര്യമില്ല 😂. 7 മാസം മുൻപ് ED വിളിച്ചത് ആണ് പരുത്തി കുരു 😂

  • @dhaneshnr320
    @dhaneshnr320 2 месяца назад +3

    കേരള ബിജെപി യോട് ഒരു അപേക്ഷ ഈ റിപ്പോർട്ടർ ചാനലിനെയും സ്മൃതി യെയും ബഹിഷ്കരിക്കുക. വെറുതെ ഇവർ അപമാനിക്കുന്നത് കേൾക്കാൻ പോകരുത്

  • @jayanAlathur
    @jayanAlathur 2 месяца назад +19

    ഇലക്ടറല്‍ ബോണ്ടുവഴി കോണ്‍ഗ്രസ്സും ആം ആദ്മിയും വാങ്ങിയത് തേങ്ങയാണോ സ്മൃതി? ഹരിച്ഛന്ദ്രന്‍മാരാണോ അവര്‍ക്ക് തേങ്ങ കൊടുത്തത്

  • @Charakuzhikans
    @Charakuzhikans 2 месяца назад +1

    സ്മൃതി നല്ല ഒരു മാധ്യമ പ്രവർത്തകയാണ്-

  • @shodjishbp3570
    @shodjishbp3570 2 месяца назад +2

    സ്മൃതി പഞ്ഞിക്കാട്😭

  • @GaneshUnni-ie1lq
    @GaneshUnni-ie1lq 2 месяца назад +27

    പരുത്തി കുരു 😂😂😂

  • @pbsurendran6626
    @pbsurendran6626 2 месяца назад +58

    ഇവളെ സഹിക്കുന്ന വീട്ടുകാരെ സമ്മതിക്കണം ഇവളുള്ളപ്പോൾ അവര് ഒളിക്കുന്ന കാട് പരുത്തിക്കാട്

    • @Thillai37
      @Thillai37 2 месяца назад +2

      😂

    • @MusthafaV-bl7ph
      @MusthafaV-bl7ph 2 месяца назад +1

      നിനക്ക് കെട്ടിച്ചു തരട്ടെ😂

    • @rageshchala-sw2wt
      @rageshchala-sw2wt 2 месяца назад +1

      😂😂😂😂

    • @jaysil2110
      @jaysil2110 2 месяца назад +3

      @@MusthafaV-bl7ph നീ ബ്രോക്കറാണോ അതോ നിനക്ക് മാമാ പണി ആണോ ?

    • @user-go7cu8qb2b
      @user-go7cu8qb2b 2 месяца назад

      hihihi

  • @Hari-ly4qi
    @Hari-ly4qi 2 месяца назад +1

    ഞാൻ ഇടവേളയിലേക്ക് പോകുന്നു. ആ അതാ നല്ലത് 😂😂

  • @shinukadakkal5093
    @shinukadakkal5093 2 месяца назад +2

    പരുത്തി 😂😂😂തിരഞ്ഞെടുപ്പ് ആണെന്ന് വെച്ച് നിയമം നടപ്പിലാക്കി കൂടാ എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ

  • @nvnv2972
    @nvnv2972 2 месяца назад +22

    ചെറിയ ചെക്കനെ നിന്നെ എന്ന് വിളിച്ചതിൽ തെറ്റ് തോന്നുന്നില്ല. എന്നാലും നിങ്ങൾ എന്ന് വിളിക്കുന്നതാണ് ഉചിതം.

  • @vettalan
    @vettalan 2 месяца назад +113

    വയസിൽ കുറഞ്ഞവനെ നിൻ്റെ എന്ന് വിളിക്കാം. അല്ലാതെ തമ്പുരാനേ എന്നു വിളിക്കണോ

    • @renjithushas2007
      @renjithushas2007 2 месяца назад

      English il your leader ne alle athe normal talk anu, allel age il senior anel respect kodukanam

    • @godfathere003
      @godfathere003 2 месяца назад +2

      അപ്പോൽ പ്രായം കൂടിയ ആളെ ഡോ കിളവാ എന്ന് വിളിക്കാമോ

    • @user-dh5ci3df7s
      @user-dh5ci3df7s 2 месяца назад

      Nee ninte schane angananu vilikunnathenkil orupakshe anganeyavam.

    • @user-uq4ym2pd9r
      @user-uq4ym2pd9r 2 месяца назад +2

      അത് താങ്കളുടെ വീട്ടിലെ സംസ്കാരം ഒരു പൊതു ചർച്ചയിൽ പാടില്ല. അവിടെ പ്രായം പ്രശ്നമല്ല. പരസ്പര ബഹുമാനമാണ് വേണ്ടത്.

  • @Skumar27276
    @Skumar27276 2 месяца назад +55

    അഡ്വ: ശ്രീ വി പി. പത്മനാഭൻ👏👏👏👏

    • @careerprayan188
      @careerprayan188 2 месяца назад

      😂😂😂😂😂 ഹു ഹു..

  • @satheeshkadiyodi8914
    @satheeshkadiyodi8914 2 месяца назад +1

    ഇവൾ തനി ഏകപക്ഷീയകാരിയാണ്, ബിജെപി യുടെ വക്താക്കളെ കാണുമ്പോൾഉള്ള ചൊറിച്ചിൽ എല്ലാചർച്ചകളിലും വ്യക്തമാണ് 😳

  • @lekshmir.s1300
    @lekshmir.s1300 2 месяца назад +1

    നിന്റെ എന്ന് പറയുന്ന തെറ്റ് ആണ് 😂😂😂😂😂😂😂😂😂. ഇവരുടെ കരച്ചിൽ കേൾക്കാൻ രസം ഉണ്ട് 😄😄😄😄😄

  • @harikumark8520
    @harikumark8520 2 месяца назад +63

    വീണാ ജോർജിന് പ്രതിഫലമായി എംഎൽഎ സ്ഥാനം കിട്ടിയ ശേഷം ഈ സ്ത്രീക്കും നികേഷിനും എങ്ങിനെ എങ്കിലും അതേപോലെ എംഎൽഎയും മന്ത്രിയും എല്ലാം ആകണം എന്ന ആഗ്രഹം കലശലായിട്ടുണ്ട്. അതിന്റെ കോലാഹലങ്ങളാണ് റിപ്പോർട്ടർ ചാനലിൽ ദിവസവും കാണുന്ന ജഗപൊക. ആഗ്രഹം സാധിക്കാൻ വിപ്ലവ പാർട്ടി ഇനി എത്രനാൾകൂടി ഇന്ത്യയിൽ ഉണ്ടാകുമെന്ന് കണ്ടറിയണം.

    • @avinashavi1151
      @avinashavi1151 2 месяца назад

      Aadyam ninte okke party ethra kallam undavum enn vachitta
      Education kodukkathondalle neeyoke epozhum up , bihar janangale pattichu jeevikunne

    • @sijinponnayyan1987
      @sijinponnayyan1987 2 месяца назад

      നീ അങ്ങ് വിഴുങ്ങിക്കളയോ. ഒന്നു പോടോ ഊളെ.

    • @pky802
      @pky802 2 месяца назад

      ഇവൾ കോൺഗ്രസ്‌ കുഴലൂത്തു കാരിയ

    • @user-go7cu8qb2b
      @user-go7cu8qb2b 2 месяца назад

      oh athaano kaaryam

  • @aneeshaneeshaneesh2884
    @aneeshaneeshaneesh2884 2 месяца назад +24

    പ്ലീസ് ഇവളെ ഒന്ന് ഇറക്കി വിടൂ

  • @user-rw7um3rh1s
    @user-rw7um3rh1s 2 месяца назад +2

    ബിജെപി വക്താവ് എഴുന്നേറ്റ് പോകണം അതാണ് നല്ലത്.
    എന്തിന് വെറുതെ ഊർജ്ജം കളയണം.
    അവതാരക ഉൾപ്പെടെ ഉള്ളവർ ബഹളം വയ്ക്കുമ്പോൾ ചർച്ചക്ക് നിൽക്കാതെ ഇറങ്ങി പോകണം.
    അല്ലാതെ
    ഞാൻ പറയട്ടെ.
    ഞാൻ പറയട്ടെ എന്ന് കരയുകയല്ല വേണ്ടത്.

  • @astha..825
    @astha..825 2 месяца назад +2

    ശെരിക്കും ഒരാളെ നീ, നിന്റെ ഇങ്ങനെ പറയാൻ പാടില്ലേ??? എനിക്കറിയില്ല

  • @anilkumarmalayath7741
    @anilkumarmalayath7741 2 месяца назад +30

    പരുത്തിക്കുരു 😂😂

  • @pb1818
    @pb1818 2 месяца назад +30

    അല്ല ഇവളിതുതന്നെയല്ലേ ദിവസവും വന്നു കുരക്കുന്നത് 🤣😁😁

  • @sivahari4472
    @sivahari4472 2 месяца назад +4

    ഈ പട്ടിച്ചിയുടെ ഒക്കെ മുൻപിൽ എന്തിന് പോകുന്നു , b j p

  • @girishnair3723
    @girishnair3723 2 месяца назад +1

    സ്മൃതി ഒരു പരാജയമാണ്

  • @tanusgarden5613
    @tanusgarden5613 2 месяца назад +35

    ബിജെപി സംസാരിക്കുമ്പോൾ ഇടക്കിടക്ക് ഇടപെടിക, കോടതികൾ ബിജെപി കോടതി എന്ന് പറയുക അതെക്കെയാണ് ഇവന്മാരുടെ സ്ഥിരം പരിപാടി

  • @seldom44
    @seldom44 2 месяца назад +44

    പരുത്തിക്കുരു

  • @Mukesharchana888
    @Mukesharchana888 2 месяца назад +1

    സ്‌മൃതി എന്ന തോൽവി....സ്‌മൃതി ക്ക് താല്പര്യമുള്ള പാർട്ടിക്കാർ എന്ത് പറഞ്ഞാലും സ്‌മൃതി എന്ന മാമ മാപ്ര ഇടപെടില്ല.....multiple daddy syndrome

  • @aradhya9623
    @aradhya9623 2 месяца назад +2

    പദ്മനാഭൻ 😂😂😂😂പൊളിച്ചു....

  • @pradeepcs8469
    @pradeepcs8469 2 месяца назад +14

    പരുത്തി ഒന്ന് മിണ്ടാതെ ഇരി