സിദ്ദിക്ക്‌ ഉരുണ്ട്കളിച്ചപ്പഴേ തോന്നി😂| Actress Gayathri Varsha | Hema committee |Troll Malayalam

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #hemacommitteereport #siddique #jagadeesh #actressgayathri #controversy #latestnews #latesttroll #trollmalayalam #vishcutz

Комментарии • 49

  • @rahulbhasi609
    @rahulbhasi609 19 дней назад +29

    സിനിമാക്കാരോട് ഒരഭ്യർത്ഥന.... അമ്മ എന്ന വാക്കിന് സ്നേഹത്തിന്റെയും വാത്സല്യത്തിന്റയും മൂല്യമുണ്ട്... നിങ്ങൾ ആ പേരൊന്നു മാറ്റി മലയാളികളോട് മാപ്പ് പറയണം

  • @DONX0-nv2wj
    @DONX0-nv2wj 20 дней назад +126

    കൂട്ടി കൊടുപ്പിനുള്ള അവാർഡ് ഉണ്ടെങ്കിൽ അത് ജോമോൾക്ക് കൊടുക്കണം 💯

    • @adithyabnair8775
      @adithyabnair8775 20 дней назад

      Aval vaathil thurannidunnavalaanennallea parenjathu. Aarkkum keraan 😜

    • @karlosefernades3917
      @karlosefernades3917 19 дней назад

      Oru time koduthille

    • @Deepa594
      @Deepa594 19 дней назад +6

      അവൾക്ക് ഇല്ലാത്ത അനുഭവം അവൾ ഉണ്ടെന്ന് പറഞ്ഞാൽ എല്ലാവർകും സന്തോഷം

    • @arunp2214
      @arunp2214 19 дней назад

      ജനത്തെയാണ് ആദ്യം ശിക്ഷിക്കേണ്ടത്. പെൺമക്കളെ വളർത്തുന്നത് മുതൽ എല്ലാം ജനാധിപത്യ വിരുദ്ധമായാണ്. ഇവിടെ എല്ലാവരും തെറ്റുകാരാണ്. ആരോപണം ഉന്നയിക്കുന്ന ആളുകളടക്കം. അവരൊന്നും ജനാധിപത്യ മൂല്യങ്ങൾക്ക് അനുസരിച്ചല്ല ജീവിക്കുന്നത്. യഥാർത്ഥ ജനാധിപത്യം ഉള്ള രാജ്യങ്ങളിൽ എങ്ങനെയാണ് ലൈംഗികത നേടിയെടുക്കുന്നത്? അതൊക്കെ ഇവിടെ നടക്കുമോ? അതൊക്കെ നടപ്പിലാക്ക് എന്നിട്ട് ശിക്ഷിക്കാൻ നടക്ക്.

    • @gipsonjoseph8207
      @gipsonjoseph8207 14 дней назад

      ​@@arunp2214👏

  • @saisudheesh
    @saisudheesh 19 дней назад +13

    അനാവശ്യമായ ബഹുമാനം ഉണ്ടാർന്നു ആളുകൾക്ക് സിനിമക്കാരോട്, അതാണിപ്പോ വിനയായത്

  • @sadheesankodamukkil1113
    @sadheesankodamukkil1113 19 дней назад +16

    എല്ലാം ഒന്നിനൊന്നു മിച്ചം... ആരാണ് ഇതിൽ മിടുക്കൻ എന്ന് തെളിയിക്കാൻ ഉള്ള തിടുക്കത്തിൽ ആണ് എല്ലാവരും... ജനങ്ങൾ സിനിമ കാണൽ അങ്ങ് നിറുത്തിയാൽ തീർന്നു ഇവന്മാരുടെ സാമ്രാജ്യം

    • @umadevi5840
      @umadevi5840 19 дней назад

      True

    • @flamingo5900
      @flamingo5900 17 дней назад +1

      ആര് നിർത്താൻ? രണ്ടൊ മൂന്നൊ പെർസെൻ്റ് ആളുകൾ നിർത്തും. ഇവരെല്ലാം ഇതിൻ്റെ അടിമകളാണ് ഭായ്.

  • @Vishnuallrounder1994
    @Vishnuallrounder1994 18 дней назад +4

    ലാസ്റ്റ് ഉണ്ടപക്രു മാത്രം ആകും 😂

  • @me2828
    @me2828 20 дней назад +26

    പതക്കാത്ത സോപ്പിട്ട് വെളുപ്പിക്കാൻ നോക്ക് സിദ്ദീഖ് പക്ഷേ കൂടുതൽ അഴുക്ക് പറ്റിപ്പോയി 😅😅😅😅

  • @MS.WORLD.100
    @MS.WORLD.100 20 дней назад +21

    എല്ലാം ഒന്നിന് ഒന്ന് മിച്ചം 🫣

  • @sabuvarghese5723
    @sabuvarghese5723 19 дней назад +16

    jomole ethra kitty

    • @Human-kp5ze
      @Human-kp5ze 18 дней назад

      അവൾക്ക് കിട്ടേണ്ടത് കിട്ടുന്നുണ്ടാവും... തുറന്ന വാതിലുമായി അവൾ കിടക്കുന്ന കൊണ്ടാവും വാതിലിൽ ആൾകാർ മുട്ടാഞ്ഞത് 😅

    • @Jesssco
      @Jesssco 15 дней назад

      Open door jomol 😂

  • @crpd1731
    @crpd1731 19 дней назад +4

    സരസൂ 😂😂😂😂

  • @Realnotreal-u1q
    @Realnotreal-u1q 20 дней назад +6

    💥 Malayalam movie industry 🤣

    • @umadevi5840
      @umadevi5840 19 дней назад

      മലയാളം മാത്രമല്ല. ഹോളിവുഡ് ൽ രണ്ടു പ്രമുഖർ ജയിലിയായല്ലോ... വാട്സ്യാനനന്റെ നാട്ടിൽ അത് നടക്കാൻ ബുദ്ധിമുട്ടാണ്... പണവും പ്രശസ്തിയും പിടിപാടും ഉണ്ടെങ്കിൽ

  • @JayanBalakrishnan
    @JayanBalakrishnan 19 дней назад +1

    After making money by compromise ,some ladies are mocking the male stars .
    Problem is only the POSCO CRIMES BY ACTORS ,Directors, WRITERS ,great MUSICIANS needed to be enquired

  • @sethuprabhakaran4398
    @sethuprabhakaran4398 19 дней назад +3

    Veli thanne vilavuthinnumpol Engane prathikarikum😂

  • @MS.WORLD.100
    @MS.WORLD.100 20 дней назад +4

    😂😂😂

  • @georgyjose7881
    @georgyjose7881 19 дней назад +2

    Amma anna pere mattanam.. Ee vrithikatevanmaree aa pere nashipikum

  • @veerappangaming1410
    @veerappangaming1410 18 дней назад

    Ini camera ക്ക് മുന്നില്‍ varathothirikkana rajivachath

  • @ebinjoebin3188
    @ebinjoebin3188 19 дней назад +3

    തൊട്ടടുത്തിരിക്കുന്ന ജോമോൾ ഇപ്പോൾ കൂട്ടികൊടുപ്പിന്റെ റോളിൽ 🤣

  • @noojimohiyaddeen512
    @noojimohiyaddeen512 18 дней назад

    mammukk maricchad nannnaayi😅

  • @shajirshs7885
    @shajirshs7885 19 дней назад +2

    Ammayude per maatanam puthiya per vedippura

  • @JoshuaChristy-wk5lu
    @JoshuaChristy-wk5lu 19 дней назад

    Aara aduth erikunnath

  • @satishnarekkat613
    @satishnarekkat613 19 дней назад

    Aduth etha oru Andi Kuruvi irikkunnath ?
    Edakku thala attunnu.

  • @cheji68
    @cheji68 19 дней назад

    Vayanadineyum arjun neyum marakkan thudangiyo 😢

  • @andrews13
    @andrews13 19 дней назад

    👍👍👍

  • @JoshuaChristy-wk5lu
    @JoshuaChristy-wk5lu 19 дней назад

    Jomol 😂😂😂 evalolokea aara

  • @jothishams
    @jothishams 20 дней назад

    തുണി പൊക്കുന്ന ഷോയ നാ നടത്തുന്നത്

  • @hassan6024
    @hassan6024 19 дней назад +7

    പരസ്പരം ലൈംഗിക താല്പര്യം തോന്നുക സ്വാഭാവികം. അതിന് ഇഷ്ടം ഇല്ലാത്തവർ അപ്പോൾ തന്നെ പ്രതീകരിക്കണം. ഇതിൽ കമന്റ്‌ ഇട്ട ആര് ഉണ്ടാകും ഭാര്യയെ ചതിക്കാത്ത പുണ്യ വാളന്മാർ. ഇവർ സിനിമ മേഖലയിൽ ആയത് കൊണ്ട് അവിടെ കാണുന്ന സ്ത്രീകളെ ആഗ്രഹിച്ചു കാണും. അതിന് വർഷങ്ങൾക്ക് ശേഷം വൈറൽ ആകാൻ ചാനലിൽ വന്നല്ല പറയേണ്ടത്. അപ്പോൾ തന്നെ പ്രതീകരി ച്ചിരുന്നെങ്കിൽ നടന്മാർക്കും ബോധം ഉണ്ടാകും അവരപ്പോൾ തന്നെ നിർത്തും. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകൾക്ക് ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ അന്വേഷിക്കട്ടെ. അപ്പോൾ ഈ ചാനലുകാരുടെയും പത്രക്കാരുടെയും മുഖം മൂടികൾ പുറത്ത് വരുന്നത് കാണാം

    • @anithasumesh9208
      @anithasumesh9208 19 дней назад +2

      ചേട്ടന്റെ കാര്യം പറഞ്ഞാൽ പോരെ പരസ്പരം ആകർഷണം തോന്നിയകാര്യം അല്ല പറയുന്നത് ഒരാളുടെ സമ്മതം കൂടാതെ ലൈംഗിക ആക്രമണം നടത്തിയ കാര്യം ആണ് പറഞ്ഞത്

    • @rahulc480
      @rahulc480 19 дней назад

      ഒരാളോട് crush തോന്നുന്നതും ഒരാളെ ലൈംഗികമായി ഉപയോഗിക്കാൻ തനിക്ക് ഉള്ള ഇൻഡസ്ട്രി പവർ ഒക്കെ ഉപയോഗിക്കുന്നതും, അവിടെ സിനിമ മോഹവുമായി വരുന്നവരുടെ നെഞ്ചത്ത് അവനവൻ്റെ കഴപ്പ് തീർക്കാൻ നോക്കുന്നത് താൻ കിടന്നു ന്യായീകരിക്കരുത്.
      ഒരു brothel വിസിറ്റ് ചെയ്ത് അവിടെ ഉള്ള ഒരു പെണ്ണിനെ എടുക്കുന്നത് അല്ലല്ലോ ഇത്. അത് ആണെങ്കിൽ ഇവിടെ ആരും ഇരുന്നു ചർച്ച ചെയ്യില്ല. ഇത് സിദ്ദിഖ് നേ പറഞ്ഞ കേസിൽ ഉള്ള പോലെ പക്ക ആയി വിശ്വാസം കാണിച്ച് trap, അത് കഴിഞ്ഞ് നീ പുറത്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല എന്ന പറച്ചിൽ, പോലീസിൽ പോയാൽ അവരുടെ വക verbal വേറെ. പുറത്ത് പറയുമ്പോൾ നിങൾ ഇപ്പൊൾ പറഞ്ഞ പോലെ ചാനെലിൽ അല്ലെങ്കിൽ മീഡിയയിൽ വന്നു പ്രമുഖരെ കറി വാരി തേക്കാൻ ഉളളവർ എന്ന വിളി, അവസാനം എല്ലാം വിട്ട് കുറെ നൽ കഴിഞ്ഞ് similar കര്യങ്ങൾ പലരും വിളിച്ച് പറയുന്ന ഒരു അവസരം വരുമ്പോൾ അത് പറഞ്ഞാല് ദേ നിന്നെ പോലെ ഒരുത്തൻ വന്നു ഇത് പോലെ ഡയലോഗ്. ഇത് നിങ്ങളുടെ സിസ്റ്റർ വല്ലോം ആണെങ്കിൽ നിങ്ങളുടെ ഭാഷ മാറും, നിങൾ അവർക്ക് വേണ്ടി ഡയലോഗ് അടിക്കും, അപ്പൊൾ എൻ്റെ പെങ്ങളെ, നീ വൈറൽ ആവാൻ അല്ലേ എന്നൊന്നും ചോദിക്കില്ല

    • @sarath14k56
      @sarath14k56 19 дней назад

      ​@@anithasumesh9208aa timil paranjal thelivelum undarnnu. Ippo enthu thenga kittananu. Anyway ithokke manasilay

    • @najlashereen1546
      @najlashereen1546 17 дней назад

      Power team member ano?

    • @rahulc480
      @rahulc480 17 дней назад

      @@hassan6024 പരസ്പരം ലൈംഗിക താൽപര്യം തോന്നി രണ്ടു പെർ അടുകുന്നതും എന്തെങ്കിലും ചെയ്യുന്നതും ആരും തെറ്റ് പറയാറിലല്ലോ.ഇപ്പോഴും അതല്ലല്ലോ വിഷയം

  • @RajeshKumar-oe3lv
    @RajeshKumar-oe3lv 19 дней назад +1

    അടുത്ത് ഒരു ഊത്ത് വതവലി ഇരുന്ന് ചിരിക്കുന്നു