ഗിന്നസ് നൃത്തപരിപാടിയുടെ പണപ്പിരിവിൽ പൊലീസ് കേസ്, പ്രതിയായി ദിവ്യ ഉണ്ണിയുടെ സുഹൃത്തും | Divya Unni

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 121

  • @binubinu9077
    @binubinu9077 2 дня назад +158

    ദിവ്യ ഉണ്ണിയേയും പ്രതി ആക്കണം.ഇതിൻെറ പ്രതിഫലം പറ്റിയ എല്ലാവരും പ്രതിയാണ്.

    • @amritamaduram
      @amritamaduram 2 дня назад +4

      They won't and she will fly to USA soon

    • @ചെകുത്താൻ007
      @ചെകുത്താൻ007 2 дня назад +7

      കലാഭവൻ മണി ഫാൻ ആണല്ലേ😅👍 എന്തോ ദിവ്യ ഉണ്ണിയെ എനിക്കും ഇഷ്ടം അല്ല😁

    • @rajeshx1983
      @rajeshx1983 2 дня назад

      She is a US citizen so kerala government can't arrest her🤣🤣🤣🤣

    • @LijeshLij
      @LijeshLij 2 дня назад +1

      ​@@amritamaduram അവൾടെ പാസ്പോർട്ട് ഒക്കെ പിടിച്ചു എടുത്ത് കാണും

  • @beat5049
    @beat5049 2 дня назад +52

    ഇങ്ങനത്തെ കാര്യങ്ങൾ കേട്ടാൽ എടുത്ത് ചാടുന്ന രക്ഷിതാക്കൾക്കെതിരെയും കേസ് എടുക്കണം. ഇവരാണ് സ്കൂൾ കലോത്സവങ്ങൾ കലക്കുന്നത്. MLA ക്ക് അപകടം പറ്റിയില്ലെങ്കിൽ ഇത് ആരെങ്കിലും അറിയുമോ. സമഗ്ര മായ അന്വേഷണവും തീരുമാനങ്ങളും വേണം.

    • @regimanayil7558
      @regimanayil7558 2 дня назад +5

      കറക്റ്റ്. ... ഇതൊരു പോയിൻ്റ്. ...👍👍👍

    • @unniettan1450
      @unniettan1450 2 дня назад +2

      സത്യം 🙏👍

    • @Mayam-q8b
      @Mayam-q8b 2 дня назад

      സത്യം

  • @sabithachandroo9770
    @sabithachandroo9770 2 дня назад +44

    പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ചു ഗിന്നസ് റെക്കോർഡ് തിരികെ വാങ്ങേണ്ടതല്ലെ

  • @MinnuSidha
    @MinnuSidha 2 дня назад +20

    Divya unniyem prethi akanam

  • @sanjaisanjana764
    @sanjaisanjana764 2 дня назад +115

    കൂലിപ്പണിക്ക് പോയി മടുത്തു ഇങ്ങനത്തെ വല്ല പരിപാടിയും നടത്തിയാൽ മതിയായിരുന്നു😂😂😂

    • @thanks5729
      @thanks5729 2 дня назад

      😂

    • @Dhanya_Ajay
      @Dhanya_Ajay 2 дня назад

      😂😂

    • @LijeshLij
      @LijeshLij 2 дня назад +3

      അതേ, ചത്ത് കിടന്നു പണിതാലും.. ചിലവ് കഴിഞ്ഞു ബാക്കി ഒന്നും കാണില്ല

    • @geethajawahar7984
      @geethajawahar7984 2 дня назад +2

      Influence undo?? VIP aano?? Engil gunam undavum😂😂

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 2 дня назад +31

    പണം കൊടുത്തവർക് തിരിച്ചുകിട്ടാനുള്ള വഴിയൊരുക്കണം.

  • @jayan.smjayas1420
    @jayan.smjayas1420 2 дня назад +14

    അപകടം ഉണ്ടായില്ലേൽ ഇതൊന്നും പുറത്തു വരില്ലാ

  • @4Nihal
    @4Nihal 2 дня назад +35

    ഇങ്ങനെ പണം പിരിച്ചതിന് കുറച്ചു പേർക് മാത്രം എതിരെ കേസ് എടുത്തിട്ട് എന്ത് കാര്യം. ഇതിന്റെ പുറകെ നിന്ന എല്ലാവർക്കും എതിരെ കേസ് എടുക്കണം.

  • @PrabheeshKumar-fr4nh
    @PrabheeshKumar-fr4nh 2 дня назад +16

    ഈ പ്രോഗ്രാം 2025 ഒന്നാം തിയ്യതി ആയിരുന്നെങ്കിൽ ഈ വർഷത്തെ ആദ്യത്തെ തട്ടിപ്പ് എന്ന റിക്കോർഡും കിട്ടുമായിരുന്നു. 😂😂😂

  • @travelfoodie7269
    @travelfoodie7269 2 дня назад +10

    സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കാൻ പോയ സമയത്ത് ഞാനും കണ്ടിരുന്നു ഇങ്ങനെ ഒരുപാട് തിക്കിലും തിരക്കിലും ഒക്കെ പെട്ട് ക്ഷീണിച്ചു അവശരായി നടക്കുന്ന കുട്ടികളും കൂടെ അച്ഛനമ്മമാരും. കൂലിപ്പണിക്ക് പോയിട്ട് കിട്ടുന്ന പൈസ മുഴുവൻ സ്വന്തം മകളുടെ നൃത്ത പരിപാടിക്ക് വേണ്ടി എത്ര അച്ഛനമ്മമാര് ചെലവഴിച്ചിട്ടു ഉണ്ടാവും. ഇത് പുറത്തുകൊണ്ടുവരിക , പറ്റുമെങ്കിൽ ആ പൈസ മേടിച്ചു കൊടുക്കുക.

  • @shijojosephjoseph5848
    @shijojosephjoseph5848 2 дня назад +16

    ഇതിലൊന്നും വലിയ അത്ഭുതം കാണേണ്ടതില്ല കാരണം ഇതും നടത്താൻ വേണ്ടി കമ്മീഷൻ മേടിച്ചത് ഇതിൻറെനടത്തിപ്പുകാരും ഉദ്യോഗസ്ഥരും അതിൽ നിന്ന് ലാഭമുണ്ടാക്കിയത് ഇതിൻറെ സംഘാടകർഇനി അത് അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥർ ഇവരുടെ കൈയിൽനിന്ന് എന്തൊക്കെ ആനുകൂല്യങ്ങൾ മേടിക്കും എന്ന്പറയേണ്ടതില്ല ഇതെല്ലാം ഒരു പ്രഹസനംമാത്രമാണ് മാത്രമാണ് ഒരു കൂട്ടം കള്ളന്മാരുടെ കൈയിൽ ഇന്ന് ഈ കൊച്ചു കേരളം പെട്ടിരിക്കുന്നു എവിടെയും കമ്മീഷനും ഏത് കാര്യത്തിൽഅഴിമതിയും എന്നിട്ട് മാധ്യമങ്ങൾ ഒരു ഉളുപ്പുമില്ലാതെ പറയുന്നു കേരളം സ്വർഗം ആണ് ഇവിടെ ഭയങ്കരവലിയ മാനവികതയാണ് എന്ന് ഹോസ്പിറ്റൽ ആണെങ്കിൽ അവിടെ തട്ടിപ്പ് പൊതു വിതരണ കേന്ദ്രങ്ങളിൽ അവിടെതട്ടിപ്പ്സ്വകാര്യസ്ഥാപനങ്ങളിൽ ആണെങ്കിൽ അവിടെ തട്ടിപ്പ് കച്ചവട മേഖലകളിലെ പൊതുജനങ്ങളുടെ അവസ്ഥ വളരെപരിതാപകരമാണ് എങ്കിലുംഓരോ .ചാനലിലെ അവതാരിക മാർ ഉടുത്തൊരുങ്ങി മേക്കപ്പ് കിട്ടുമെന്ന് കേരളത്തെവാനോളം പുകഴ്ത്തുമ്പോൾ ശർദ്ദിക്കാൻ തോന്നാറുണ്ട് പലപ്പോഴും

  • @soumya7542
    @soumya7542 2 дня назад +19

    ദിവ്യ ഉണ്ണി യെ എന്താ പ്രതിചേർക്കാത്തത്?

    • @Vinodkumar24A
      @Vinodkumar24A 2 дня назад

      It is purely technical.. ദിവ്യ ഉണ്ണി നേരിട്ട് പണം വാങ്ങുകയോ ചോദിക്കുകയോ അതുമല്ലെങ്കിൽ ഈ ഗൂഢാലോചനയിൽ പങ്ക് ഉണ്ടെന്നുള്ള വിവരം ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ സാങ്കേതികമായി കേസ് എടുക്കാൻ കഴിയൂ. ഇല്ലെങ്കിൽ കോടതിയിൽ സമർപ്പിക്കുന്ന ഉടൻ തന്നെ FIR തള്ളിപ്പോകും. സാങ്കേതികം എന്നാണ് ഞാൻ പറഞ്ഞത്. ദിവ്യ ഉണ്ണിക്ക് ഇതിൽ നല്ല പങ്കുണ്ടെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. പക്ഷെ കേസ് എടുക്കാൻ അത് മാത്രം പോരാ.. 😊

  • @Swadiq.n.k
    @Swadiq.n.k 2 дня назад +28

    കേസ് എടുക്കണം അന്ന് കുറെ നേരം ബോളോക്കിൽപ്പെട്ടിട്ടുണ്ട്👍👍👍👍👌👌👌👍👍👌👌👌👌

    • @sreekutty.
      @sreekutty. 2 дня назад +2

      Boloko

    • @abdul.basheer
      @abdul.basheer 2 дня назад

      ഒന്നും നടക്കില്ല തുടക്കത്തിൽ മാധ്യമങ്ങൾ ഇത് ചർച്ചചെയ്യും കാണേണ്ടവരെ കാണേണ്ട വിധത്തിൽ കണ്ടുകഴിഞ്ഞാൽ ഒരു കേസും ഇന്ത്യയിൽ നടക്കില്ല പണക്കാരുടെ മുന്നിൽ മുട്ടുമടക്കുന്ന താൻ ഇന്ത്യാ രാജ്യത്തെ നീതിന്യായ വ്യവസ്ഥ മാധ്യമങ്ങൾ നാലുദിവസം ചർച്ചചെയ്യുകയും കേസുകൾ ഒതുക്കി തീർക്കുകയും ചെയ്യും എല്ലാവർക്കും പണമാണ് ആവശ്യം അതൊക്കെ വിദേശരാജ്യങ്ങളിൽ ആണ് പണത്തേക്കാൾ നിയമങ്ങൾക്ക് മൂല്യങ്ങൾ ഉള്ളത്

    • @LijeshLij
      @LijeshLij 2 дня назад

      ​@@sreekutty.😂😂

  • @sreenidhianand1084
    @sreenidhianand1084 2 дня назад +4

    ദിവ്യ ഉണ്ണി ഒന്ന് ചിരിച്ചു കാണിച്ചാൽ തീരുന്ന കേസെ ഉള്ളൂ 😊

  • @noufiyanoufi837
    @noufiyanoufi837 2 дня назад +6

    ഗിന്നസ് വേൾഡ് റെക്കോർഡ് പാർട്ടിസിപ്പ്പന്റ് സർട്ടിഫിക്കറ്റ് മാത്രേ കുട്ടികൾക് കിട്ടുള്ളു

  • @ShyamjithVk
    @ShyamjithVk 2 дня назад +11

    നൃത്തം നടത്തി പണം തട്ടിയവരെ ഒന്നും വെറുതെ വിടരുത്😢

  • @AbhilashSreedharan-b6d
    @AbhilashSreedharan-b6d 2 дня назад +7

    കലയുടെ പേരിൽ കൊള്ള
    😀😀😀
    കോടികളുടെ ബിസ്സിനെസ്സ്

  • @HidenHiden-b6v
    @HidenHiden-b6v 2 дня назад +4

    ആരോടും ശത്രുതയില്ലാത്ത വ്യക്തി തീർച്ചയായും തിരിച്ചു വരും വിശ്വാസികളും യുക്തിവാദികളും ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @alikhalidperumpally4877
    @alikhalidperumpally4877 2 дня назад +7

    ഇത് ഒർജിനൽ ഓസ്കാർ സംഘടന അറിഞ്ഞോ ഇത് കണ്ടിട്ട് കുന്നംകുളം made ഓസ്കാർ ആണ് എന്നാണ് എനിക്ക് തോന്നുന്നേ 😃😂

    • @allusworldallusworld5076
      @allusworldallusworld5076 2 дня назад +1

      ഞങ്ങളുടെ കുന്നംകുളം ഇങ്ങനെ അല്ല 😂

  • @anasanu6983
    @anasanu6983 2 дня назад +4

    ഒരൊറ്റ പരിപാടി നടത്തിയാൽ മതി ജീവിതകാലം പ്പണിക്ക് പോകേണ്ട😂

  • @latheefea5876
    @latheefea5876 2 дня назад +5

    സംഘാടകരെയും പണപ്പിരിവ് നടത്തിയവരെയും വെറുതെ വിടരുത്

  • @purnimathampi6103
    @purnimathampi6103 2 дня назад +2

    Divya unni and her friend who are both US citizens will not do this in US.They know surely they will be in jail.

  • @sushanthneethu4090
    @sushanthneethu4090 2 дня назад +4

    മറ്റുള്ളവരെ പറ്റിച്ചാണോ ഗിന്നസ് റെക്കോർഡ് കൊടുക്കേണ്ടത്...എന്താ നാടിന്റെ അവസ്ഥ.. ഈ കേസൊന്നും എവിടെയും എത്തില്ല കണ്ടോളൂ...

  • @RaghavRam-t1g
    @RaghavRam-t1g 2 дня назад +3

    Bookmyshow വഴി ടിക്കറ്റ് വിൽപ്പന.
    എത്ര ആയിരുന്നു റേറ്റ്. അവർ എത്ര ആണ് ഇതിലൂടെ ഉണ്ടാക്കിയത്

    • @sheenaprasanth0858
      @sheenaprasanth0858 2 дня назад

      @@RaghavRam-t1g 149/- ആണ് മോൾ പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് വഴി ചെയ്തത്. രണ്ടു തരം ഉണ്ടായിരുന്നു കേട്ടു അറിയില്ല

    • @binuluvies8698
      @binuluvies8698 2 дня назад

      162 roopa

  • @sreemuruganks1355
    @sreemuruganks1355 2 дня назад +5

    ഈ കേസ് ഇന്ന് രാത്രിയോടെതീരും 😂😂

  • @user-jk2pw2zf4q
    @user-jk2pw2zf4q 2 дня назад +7

    ദിവ്യ ഉണ്ണി ഇത്രയും നാൾ അമേരിക്കയിൽ പണിയൊന്നും ഇല്ലായിരുന്നു

  • @johndittopr2896
    @johndittopr2896 2 дня назад +3

    ദിവ്യാ ഉണ്ണി പ്രതിയല്ലാ?😮

  • @PrakashV-t7p
    @PrakashV-t7p 2 дня назад +3

    ഹെയ്‌ ദിവ്യ ഉണ്ണിയുടെ പേരിലൊന്നും കേസെടുക്കല്ലേ അവരൊക്കെ വലിയ ആളുകളാ. ബാക്കി ആരുടെയെങ്കിലും പേരില് വേണമെങ്കിൽ കേസെടുത്താൽ മതി. പാവം എം എൽ എ യുടെ കാര്യമാണ് വലിയ കഷ്ടമായതു.

  • @santhoshkumark868
    @santhoshkumark868 2 дня назад +8

    ദിവ്യ ഉണ്ണിയെ വേണ്ട പോലെ ചോദ്യം ചെയ്ത തത്ത പറയും പോലെ പറയും.

  • @ചെകുത്താൻ007
    @ചെകുത്താൻ007 2 дня назад +4

    എന്തോ ദിവ്യ ഉണ്ണിയെ എനിക്ക് പണ്ടേ ഇഷ്ടം അല്ല😁

  • @Jwalalaijith
    @Jwalalaijith 2 дня назад +1

    A record invalid akan veloo vazhii undoo??

  • @_Shinind_Star_
    @_Shinind_Star_ 2 дня назад

    kashttam😮😮😮😮😮

  • @ByjusGaming4K
    @ByjusGaming4K 2 дня назад +1

    ആദായനികുതി വകുപ്പും GSTയും 75% എങ്കിലും Windfall Gains Tax ഈടാക്കണമെന്നാണ് എന്റെ ഒരു ഇത്.. 😈

  • @vloge6763
    @vloge6763 2 дня назад

    തന്നെ അത്ഭുത

  • @KiliPuliyarathala
    @KiliPuliyarathala 2 дня назад +1

    മാസപ്പടി കേസ് എന്തായോ 🤔

  • @jayeshkumar1441
    @jayeshkumar1441 2 дня назад +1

    AK Sir പ്രശസ്ത naatykaari സത്യഭാമയോട് അഭിപ്രായം ചോദിക്കാമായിരുന്നു 😊

  • @prasannasasikumar1533
    @prasannasasikumar1533 2 дня назад +3

    ഒരു MLA ventilator ൽ ആക്കിയതിനു ആരു ഉത്തരം പറയും???

  • @geethakumari6766
    @geethakumari6766 2 дня назад +1

    Kettavazhy eduthuchadi purapetta rekshithakkalum prethikalalle

  • @notrealatall196
    @notrealatall196 2 дня назад +1

    All those kids are standing so far behind. We cant even see them. If the effort is by all then everyone should be seen on camera

  • @MEHROOFTM
    @MEHROOFTM 2 дня назад

    Celebrating the Guinness record while completely ignoring the tragic incident involving the MLA and the financial concerns of 12,000 participants is deeply disappointing. As the icon of this event, you have a responsibility to address these serious issues and show empathy toward those affected. Your silence and continued celebration come across as insensitive and dismissive. Please acknowledge these incidents and take accountability. it’s the least that’s expected from someone in your position.

  • @varthurdigitals4922
    @varthurdigitals4922 2 дня назад +1

    ദിവ്യ ഉണ്ണിക്ക് ഇതില്‍ ഒന്നും ഒരു പങ്കും ഇല്ലെ അവരുടെ നേട്ടത്തിനല്ലെ ഈ സംഗതി നടത്തിയത്

  • @amritamaduram
    @amritamaduram 2 дня назад +1

    Why not Divya Unni? She was the one who announced on stage and also took credit too

  • @SowmyaM-yq1xu
    @SowmyaM-yq1xu 2 дня назад +1

    Oru Divya vaakku kond Naveenbabuvine konnu😢vere oru Divya ippo paavam kuttikale vechu pattichu😢ithil uma Thomas recovery aayi vannal mathi 😢illel athinum koodi ee Divya answer parayanam😢ivar ithu thudangi athu karanam alle kure pavangal cashum poyi,ippo oral jeevanode vedhana thinnunnu😢Divya markku kazhinja varsham kashtakaalam aanallo😂

  • @Sulthanpala555
    @Sulthanpala555 2 дня назад

    ഇതിനും വേണം ഒരു കഴിവ് 🙏, ദിവ്യ ഉണ്ണി രാഷ്ട്രീയത്തിൽ വരണം,, 👍

  • @adeniumvlogklm
    @adeniumvlogklm 2 дня назад

    👍👍👍

  • @NUJUMS-d2u
    @NUJUMS-d2u 2 дня назад +1

    Hi

  • @cagopikrishna8875
    @cagopikrishna8875 2 дня назад +1

    വെന്റില്ലേറ്ററിൽ കിടക്കുന്ന അമ്മച്ചിക്ക് “ ഹാപ്പി ന്യൂ ഇയർ “ എന്ന് പറഞ്ഞ മകൻ ആണ് എന്റെ ഹീറോ

  • @magpieinvestments
    @magpieinvestments 2 дня назад

    പണം ഉടൻ ഫ്രീസ് ചെയ്യണം. ഈ പണം കൊണ്ടു അമേരിക്കയിലേക്ക് മുങ്ങാൻ അനുവദിക്കരുത്.

  • @shibut1522
    @shibut1522 2 дня назад

    What if a common had fell instead of the MLA...what would have been the response.

  • @afsanas8659
    @afsanas8659 2 дня назад

    Athrayum kuttikal avide thingi njerungi kalikkubol. Divya randukilometer appurath ninn vishalamayitt kalikkunnu ennitt recordil per avardathum. Hmm pavam kuttikal 😢

  • @NUJUMS-d2u
    @NUJUMS-d2u 2 дня назад +1

    Hellow

  • @poonthanamcaters4960
    @poonthanamcaters4960 21 час назад

    Ethu veruthe vidan patilla njanum ethile participant anu

  • @Arshad-vg9ts
    @Arshad-vg9ts 2 дня назад +1

    ദിവ്യ ഉണ്ണിയെയും ഉൾപെടുത്താൻ അവർക്കെന്താ കൊമ്പ് ഉണ്ടോ 😡😡😡

  • @mubarishbabu331
    @mubarishbabu331 День назад

    എന്തായാലും 2025 തുടക്കം തന്നെ അടിപൊളി ആക്കി 🤣

  • @mframe2331
    @mframe2331 2 дня назад +1

    സാരിവക മാത്രം ലാഭം ഒരാൾക്ക് 1260 വച്ച് 12500പേർക്ക് ഒരു കോടി 25ലക്ഷത്തി 50000😮

  • @teenvlogs6082
    @teenvlogs6082 День назад

    Best divya unni aanu main.. Pakshe parthi suhurthu😂.. Endhonade ithu

  • @majeedma6692
    @majeedma6692 2 дня назад

    😊സൈഫുന്നിസവെറുംഅരുൺകുമാർ അല്ലഡോക്ടർഅരുൺകുമാർ എന്ന്എന്ന് പറയുകഹാപ്പി ന്യൂ ഇയർ

  • @sree1010
    @sree1010 2 дня назад

    അപകടത്തിന് ഉത്തരവാദിയായ അവരിൽ നിന്ന് ശ്രദ്ധ മാറ്റി വിടാൻ മൊട്ടയും ചാനലുകാരും ആവുന്നത് ശ്രമിക്കുന്നുണ്ട്

  • @vineethvavachi7460
    @vineethvavachi7460 2 дня назад

    ഉണ്ണിയെ കാണാനില്ല😂

  • @alanjeevan1192
    @alanjeevan1192 2 дня назад

    Divya unni ye Pradip cherkanam

  • @venugopalnchandnathil9137
    @venugopalnchandnathil9137 2 дня назад

    Nothing is going to happen . For 2 or 3 days these channels will continue to bark and after that it will be forgotten. Public will also forget the incident.

  • @anuanjo7178
    @anuanjo7178 День назад

    Nannaye
    Engane e kolla cash edukkunnavare pidikkate

  • @jessyalexander8748
    @jessyalexander8748 2 дня назад

    How kerala people can easily be intimidated.
    Guinness authorities should cancel the Certificate of Record.

  • @abuanas4069
    @abuanas4069 2 дня назад

    ഇതല്ലാം ഒരു സഖ്യ
    പോലീസിലെ അജിത്കുമാർ വിഭാഗത്തിനും
    CPM നേത്രത്വിനും
    കൊടുക്കും
    😅😅😅😅
    പ്രശ്നം തീരും

  • @sheenaprasanth0858
    @sheenaprasanth0858 2 дня назад +3

    ശനിയാഴ്ച്ച കലോത്സവം തുടങ്ങുന്നത് വരെ ഈ വാർത്ത ഉണ്ടാകു. അവിടെ ഇതിനേക്കാൾ വലിയ കളികൾ കാണാം

  • @lekha-ny7ih
    @lekha-ny7ih 2 дня назад +2

    ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും 10000രൂപ വച്ചു ആ കമ്മിറ്റി യും ദിവ്യാ ഉണ്ണിയും കൂടെ കൊടുക്കണം, അവർക്ക് ചെലവായ തുകയും അവരെടുത്ത എഫർട്ടും കണക്കിൽ എടുത്തു, അല്ലാതെ കേസൊന്നും എവിടെയും എത്തൂല, ആരെയും ശിക്ഷിക്കയും ഇല്ല

  • @Dhanya_Ajay
    @Dhanya_Ajay 2 дня назад

    Divya unniye enth kondanu prathi akkathath....thettu aru cheythalum ath thettanu...

  • @bhadradevi6827
    @bhadradevi6827 2 дня назад

    Etra dooreyanu mattu kuttikal nilkkunnathu.
    Ottakku Divya kalichal mathiaayirunnu.

  • @sudhakarann5507
    @sudhakarann5507 2 дня назад

    ഇതൊക്കെ വെറും പ്രഹസനം മാത്രം ഇതുപോലെ എത്രയോ കേസുകൾ കേരളജനത കണ്ടിരിക്കുന്നു വെറുതെ വാർത്താചാനലുകൾ സമയം മെനക്കെടുത്താൻ

  • @myvoiceloud
    @myvoiceloud 2 дня назад

    Ethra kashtapettu practice cheythittum paisa chilavakiyittumanu oro kuttiyum nritham padikunnathu.ennitu aa kuttiku stage performance cheyyanum swantham kayyinnu paisa mudakanam.celibrities enthu potta dance kalichakum avarku payment kodukum ellarum.celibrity Allahavar payment chodichal parayunna Shriram dialogue aanu ‘ningalku oru vedhi kittunnathalle bhagyamalle ‘enjokke

  • @vloge6763
    @vloge6763 2 дня назад

    കുതിരകളെ ദിലീപിനെ കൊറേ കൊടുക്കാൻ

  • @SreelakshmiSivadasan-qg3rk
    @SreelakshmiSivadasan-qg3rk 2 дня назад

    ഇത് ഒരു പുതിയ നാട്യം തട്ടിപ്പ് നാട്യം

  • @user-jz1zo9io7w
    @user-jz1zo9io7w 2 дня назад +3

    Divya unni kuree naalu dance padippichale ithrem cash kittu..appo pinne orumich undakkann vijarich kaanum

  • @spyderman9615
    @spyderman9615 2 дня назад

    ബ്രേക്കിങ് അലാറമോ എന്തോന്നെടെ 🤣😂

  • @AyaanAnha-kt6ly
    @AyaanAnha-kt6ly 2 дня назад

    M l a k sangaadakar thanne nastaparihaaram kodukanam 10 cr athaanu vendath

  • @prasadm3890
    @prasadm3890 2 дня назад

    Ethra vegama evanmar kodikal sambadhi hath.

  • @geethajawahar7984
    @geethajawahar7984 2 дня назад

    Ivar US l enthellam thattippayirikkum nadathunnundavuka!! But avide law and order strong aayathu kondu malayalikalil focus cheyyunnathano??😂😂

  • @Sayu10-bz5pr
    @Sayu10-bz5pr 2 дня назад

    Panamullavar panam koduth thanne caseil ninnum ooriporum..ithoke veruthe

  • @AbiDili-vu3kc
    @AbiDili-vu3kc 2 дня назад

    പെട്ടു ഗയ്‌സ് 😂🤣

  • @VijeshvilanVijeshvilan
    @VijeshvilanVijeshvilan 2 дня назад +1

    പന്ത്ര ണ്ടയിരo അൾക്കരെ യും മുഞ്ചിച്ചിട്ട് മറ്റെടത്ത റകേഡ് ഇട്ട ആദ്യ ഉണ്ണി ദിവ്യ കു😂😂😂😂😂😂😂

  • @CHICHINICHA
    @CHICHINICHA 2 дня назад

    👍👍👍👍👍👍👍

  • @NUJUMS-d2u
    @NUJUMS-d2u 2 дня назад +1

    Hi