എഡിജിപി കണ്ടു; പക്ഷേ സതീശന്റെ ഉത്തരംമുട്ടുന്ന സുരേഷ്‌ഗോപിയുടെ വോട്ട് കണക്കിതാണ്

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #thrissurpooram #sureshgopi
    എഡിജിപി കണ്ടു; പക്ഷേ കോണ്‍ഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കുന്ന തൃശൂരിലെ വോട്ട് കണക്ക്

Комментарии • 117

  • @paulnilayattingal9108
    @paulnilayattingal9108 9 дней назад +26

    വിശ്വാസ സംരക്ഷകർ എന്ന് നാഴികയ്ക്ക് നൂറുവട്ടം വിളിച്ചു പറയുന്നവർ വിശ്വാസപരമായ ചടങ്ങുകൾ തകർക്കുന്നതിന് വേണ്ടി കൂട്ടുനിൽക്കുന്നു ,പൂരത്തിന് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അതിനെപ്പറ്റി അന്വേഷിക്കണം എന്ന് പറഞ്ഞ് ആദ്യം തന്നെ പുറത്തു വരേണ്ടവർ എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല എന്ന് അന്വേഷിച്ചാൽ മാത്രം മതി ഇതിൻറെ ഉള്ളിലെ കള്ള കളികൾ നമുക്ക് മനസ്സിലാക്കുവാൻ കഴിയും ,എന്ത് നാണംകെട്ട പ്രവർത്തി ചെയ്താലും തനിക്ക് ജയിച്ചാൽ മതി അതുമാത്രമായിരുന്നു അവിടത്തെ സ്ഥാനാർത്ഥിയുടെ ലക്ഷ്യവും.

  • @sreedharannambiar8115
    @sreedharannambiar8115 9 дней назад +51

    ടി എൻ പ്രതാപന്റെ കൂടെ നിന്ന വലിയ വിഭാഗം ബി ജെ പി ക്കു വോട്ട് ചെയ്തു. സതീശൻ മൗന അനുവാദം നൽകി.

  • @mkk773
    @mkk773 9 дней назад +13

    വളരെ കൃത്യമായ നിരീക്ഷണം തന്നെ👌

  • @neelakandanvm2719
    @neelakandanvm2719 9 дней назад +43

    എന്നിട്ട് തൃശ്ശൂർ കാർക്ക് നല്ലൊരു കൊമേഡിയനെ കിട്ടി

  • @wilsonkoriyan2257
    @wilsonkoriyan2257 9 дней назад +30

    പൂരം കലക്കിയാൽ തൃശ്ശൂർകാർക്ക് ഒരുചുക്കും ഇല്ല ഗോപി ജയിച്ചത് കോൺഗ്രസ്സ് വോട്ട് മഴമൂലം പലതവണ പൂരം നിർത്തിവച്ചു

  • @joyp5780
    @joyp5780 9 дней назад +19

    ഏതായാലും അജിത്തിന് വിരമിക്കലിനു ശേഷം ബിജെപി ഓഫറുകൾ ഉണ്ടു്

  • @JosephJmanayil
    @JosephJmanayil 9 дней назад +20

    കാക്കിക്കുള്ളിലേകൃമി നലു കളേ കണ്ടുപിടിക്കാൻ മറ്റൊരുസേനയേ നിയമിക്കേണ്ടതായി വരുന്നു

    • @alexanderkurian697
      @alexanderkurian697 7 дней назад

      കാക്കിക്കുള്ളിൽ മുഴുവൻ ക്രിമിനൽസ്

  • @sasidharanca4314
    @sasidharanca4314 8 дней назад +5

    കേരള. പോലീസ്. രാജ്യത്തിനു. മാതൃകയാണ്. എന്നാൽ. ചില. ക്രിമിനൽ. ചിന്തയുള്ളവർ. പോലീസിൽ. ഉണ്ട്.😮😮

  • @m.pnarayanan6915
    @m.pnarayanan6915 9 дней назад +15

    അഭിനന്ദനങ്ങൾ

  • @haneefakm9118
    @haneefakm9118 9 дней назад +9

    കാക്കി കുള്ളിലെ കാവിരാഷ്ട്രീയം ശ്രദ്ധിക്കേണ്ടതായിരുന്നു. എന്നിട്ടും കോൺഗ്രസ്സ് കാരാണ് ജയ്പിച്ചത് എന്നത് വ്യക്തമാണ്

    • @varghesemk2999
      @varghesemk2999 8 дней назад

      @@haneefakm9118 കോൺഗ്രസുകാർ എന്നു പറയരുത്. യൂ ഡി എഫ് അനുഭാവികളായ ഹിന്ദുക്കളിലെ ഒരു വിഭാഗം വിശ്വാസസംരക്ഷണത്തിന്റെ പേരിൽ ബിജെപി സ്ഥാനാർഥിക്ക് വോട്ടു മറിച്ചു. ഇടതു പക്ഷത്തിന്റെ ഒറ്റ വോട്ടും നഷ്ടപ്പെട്ടില്ല. സുനിൽകുമാർ എന്ന നേതാവിന് കിട്ടാവുന്നതിന്റെ പരമാവധി കിട്ടി.

  • @YousefVa
    @YousefVa 9 дней назад +5

    വോട്ടിംഗ് മെഷീൻ അട്ടിമറി നടന്നിട്ടുണ്ടാവും..... പോലീസ് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും, ഒത്തുചേർന്നാൽ അട്ടിമറിക്കാന് ഉള്ളൂ വോട്ടിംഗ് മെഷീൻ ഒത്തുചേർന്നാൽ

  • @SkariaAmbalathinkal
    @SkariaAmbalathinkal 9 дней назад +12

    കോൺഗ്രസ്+ബിജെപി=
    സുരേഷ് ഗോപി

  • @nikhila7855
    @nikhila7855 9 дней назад +13

    തന്നെ ജയിപ്പിക്കണം എന്നാവശ്യപ്പെട്ട്,വോട്ട് അഭ്യർത്ഥിച്ച് RSS നെ സമീപിച്ച,2 തവണ RSS പരിപാടിയിൽ പങ്കെടുത്ത്‌ ഗോൾവാൾക്കറുടെ ഫോട്ടോക്ക് മുന്നിൽ വിളക്ക് തെളിയിച്ച വി ഡി സതീശൻ,പിണറായിയെ സങ്കി ആക്കാൻ നോക്കുന്നു ❓
    തൃശൂരിൽ കോൺഗ്രസ്‌ വോട്ട് ഒന്നാകെ BJP ക്ക് മറിച്ചു കൊടുത്ത് അവിടെ സുരേഷ് ഗോപിയെ ജയിപ്പിച്ച് സിറ്റിംഗ് സീറ്റിൽ കോൺഗ്രസ്‌ നെ മൂന്നാമതാക്കിയിട്ട് അതിന്റെ ഉത്തരവാദിത്വവും പിണറായിക്ക് മേൽ ചാരുന്നു ❓ചില്ലറ തൊലിക്കട്ടി ഒന്നും പോരാ 🙏🏼
    *2019 ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ 93,633 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച കോൺഗ്രസ്‌, 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ അവിടെ മൂന്നാം സ്ഥാനത്താണ്,കോൺഗ്രസ്‌ വോട്ടിൽ വലിയ ഭാഗം BJP യിലേക്ക് പോയതാണ് BJP വിജയിക്കാൻ കാരണമെന്ന് വോട്ട് കണക്ക് നോക്കിയാൽ ആർക്കും വ്യക്തമാകും,*
    👉🏼തൃശൂർ( 2024)
    🧡NDA 412338(37.80%)
    ♥️LDF 337652(30.95%)
    💙UDF 328124(30.08%)
    👉🏼തൃശൂർ( 2019 )
    🧡NDA 293822(28.19%)
    ♥️LDF 321456(30.85%)
    💙UDF 415089(39.83%)
    2019 ൽ നിന്ന് 2024 എത്തിയപ്പോൾ 👇🏼
    💙കോൺഗ്രസ്സിന് 86,965 വോട്ട് ( 9.75%) വോട്ട് കുറഞ്ഞു
    🧡BJP ക്ക് 118,516 വോട്ട് ( 9.61%) കൂടി
    ♥️CPI ക്ക് 16,196 വോട്ട് ( 0.10%) കൂടി
    അതായത് 2016 ൽ നേമത്ത് BJP യെ വിജയിപ്പിച്ചു കൊടുത്ത പോലെ 2024 ൽ തൃശൂരും കോൺഗ്രസ്‌, BJP യെ വിജയിപ്പിച്ചു കൊടുത്തു എന്ന് കണക്കുകളിൽ വ്യക്തമാണ്,👍🏼
    ഇത് കോൺഗ്രസ്‌ അണികൾക്കും അറിയാവുന്നത് കൊണ്ടാണല്ലോ തോൽവിയുടെ പേരിൽ തൃശൂർ DCC ഓഫീസിൽ കൂട്ട അടി നടന്നത് ❓നേതാക്കളെ പോലും പരസ്യമായി കൈയ്യേറ്റം ചെയ്തത് ❓മുൻ MP ടി എൻ പ്രതാപനെ സങ്കി ആക്കി അണികൾ തന്നെ നാട് മുഴുവൻ പോസ്റ്റർ ഒട്ടിച്ചത് ❓ഒടുവിൽ ഡിസിസി പ്രസിഡന്റിന് രാജി വെച്ച് പോകേണ്ടി വന്നത് ❓
    തൃശൂരിൽ BJP ജയിച്ചത് കോൺഗ്രസ്സിന്റെ ചിലവിലാണെന്ന് ഇത്രയും വ്യക്തമായിരിക്കെ ഇവർ എന്തിനാണ് ഇതിന്റെ പഴി ഇപ്പോഴും മറ്റുള്ളവരുടെ മേൽ ചാരി നടക്കുന്നു ❓🙏🏼

    • @mohammednaseebt7488
      @mohammednaseebt7488 9 дней назад +1

      Impartial votes ille ? Thrussurkar ellarum ethenkilum partykkar aano ? ADGP ye control cheyyunnath aar aan ? One monthil anveshich report kodukkanam enn paranjitt report evade , 6 month aayi ippol ?

    • @ansrs303
      @ansrs303 9 дней назад +1

      ജയരാജനും rss നേതാവിനെ വെറുതെ പോയി കണ്ടു...ldf + rss😂

  • @paulnilayattingal9108
    @paulnilayattingal9108 9 дней назад +15

    തൃശ്ശൂർ നഗരത്തിൽ ലൂർദ് പള്ളിയിൽ നിന്നും പുത്തൻ പള്ളിയിൽ നിന്നും ഒക്കെ നടക്കുന്ന ഓശാന ഘോഷയാത്രയിലും . ,കുരിശിന്റെ വഴിയിലും ഒക്കെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ പദ്ധതിയുണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും

    • @varghesemk2999
      @varghesemk2999 8 дней назад

      @@paulnilayattingal9108 ഒന്നുമല്ല സുഹൃത്തേ. ക്രിസ്ത്യാനികളുടെ വോട്ടൊന്നും ബിജെപിക്ക് കിട്ടിയിട്ടില്ല. ഹിന്ദുക്കളുടെ ആചാരം തടയാൻ ശ്രമിച്ചതുവഴി യൂ ഡി എഫിലെ ഹിന്ദുക്കളിൽ ഒരു വിഭാഗം ബിജെപിയ്ക്കു വോട്ടുചെയ്തു. സാധാരണ ഗതിയിൽ ആ സംഭവത്തെചൊല്ലി വലിയ കോലാഹലങ്ങൾ ഉണ്ടാകേണ്ടതായിരുന്നു. പക്ഷെ വീണുകിട്ടിയ ഭാഗ്യം എന്നു കരുതി വിശ്വാസ സംരക്ഷകർ മിണ്ടാതിരുന്നത് വെറുതെയാണോ. അന്തസോടെ മത്സരിച്ചു ജയിക്കാൻ കഴിവില്ലാത്ത മൊണ്ണകൾ കുറുക്കുവഴിയിലൂടെ ജയിക്കും. അതിന്റെ പേരിൽ ഞെളിഞ്ഞു നടക്കുകയും ചെയ്യും.

  • @nikhila7855
    @nikhila7855 9 дней назад +40

    *ADGP കൂടി കാഴ്ച നടത്തിയപ്പോൾ കോൺഗ്രസ്‌ കാര് BJP ക്ക് വോട്ട് ചെയ്തു, സിറ്റിംഗ് സീറ്റിൽ കോൺഗ്രസ്‌ മൂന്നാമതായി, എന്നിട്ട് വൃത്തികെട്ട ന്യായീകരണം CPIM ജയിപ്പിച്ചു കൊടുത്തു അത്രേ 🙏🏼*

    • @mohammedsalih.ppkilla9306
      @mohammedsalih.ppkilla9306 9 дней назад +2

      7 Niyasaba mandalathilum ldf😂😂😂

    • @fancyjacob4512
      @fancyjacob4512 9 дней назад

      ADGP and Pooram, are correlated. Pooram very close to Thrissur people. When it was distracted, only SG was presented as the Saviour of Pooram, helped gather votes for BJP.

    • @sanilkumarn.b6890
      @sanilkumarn.b6890 8 дней назад

      ​@@mohammedsalih.ppkilla93062019 ലും LDF രണ്ടാം സ്ഥാനത്തായിരുന്നു

  • @jalaludheennedumthazhath1727
    @jalaludheennedumthazhath1727 9 дней назад +1

    മിസ്റ്റർ മധുവിന് തിരിച്ചറിവ് വന്നു തുടങ്ങി. ദയവായി മനോരമ വാർത്തകൾ സ്ഥിരമായി കൊടുത്താൽ വായനക്കാർ കുറയും. സത്യം സത്യമായി പറയണം. 👍👍👍

  • @sreedevikc
    @sreedevikc 9 дней назад +3

    👍👍👍❤

  • @lawrenceka2419
    @lawrenceka2419 9 дней назад +4

    കമ്മ്യൂണിസ്റ്റ് സഖാക്കളെ ധാരാളം സംശയം രൂപപ്പെടുത്തുന്ന രീതിയിലേയ്ക്ക് കൊണ്ടുപോകാൻ പാടില്ല...ADGPയെ പോലുള്ള ഒരാൾ RSS തലവനുമായി സംസാരിച്ചു എന്നു വന്നാൽ അതു സഹിക്കാവുന്നതിനേക്കാളും അപ്പുറം ഈ സ്ഥാനത്ത് പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ചയാണ് ഉണ്ടായാൽ അത് മുഖ്യമന്ത്രി യ്ക്ക് അനുവദിക്കാനാകുമോ അതിനേക്കാൾ ഗുരുതരമാണ് RSS നേതാവിനെ കാണുക എന്നത് ......!!!

  • @anassana2535
    @anassana2535 9 дней назад +3

    .... 👌🏻

  • @shajins08
    @shajins08 7 дней назад

    ഇന്ന് നല്ല വിശകലനം ഇടയ്ക്കു ഒന്ന് പതറിയിരുന്നു.. കുത്തക മാപ്ര മനസ്സ് കണ്ടുതുടങ്ങിയിരിന്നു ഇപ്പൊ ശരിയായി

  • @ubaidullakokkarni7442
    @ubaidullakokkarni7442 9 дней назад +1

    ഇതൊക്കെ എന്ത് ഇതിലും വലുതാണ് അപ്പുറത്തു കാത്തിരിക്കുന്നത്

  • @vasanthyta1962
    @vasanthyta1962 8 дней назад

    Very góod

  • @suvadakumari6344
    @suvadakumari6344 9 дней назад +3

    പ്രശ്നമില്ല, ഇറങ്ങി ചെന്നാൽ എവിടെയെങ്കിലും ഗവർണർ അല്ലെങ്കിൽ രാജ്യസഭ എ ഡി ജി പി സാറിനെ കാത്തിരിക്കുന്നു 😂

  • @Priya-pz8z
    @Priya-pz8z 8 дней назад

    പോലീസിന്റെ വീഴ്ചയും ഉണ്ടായിരുന്നു അത് മറക്കേണ്ട

  • @muhammedansar124
    @muhammedansar124 9 дней назад +2

    കണ്ണടച്ചു ഇരുട്ടാക്കരുത്. Ldf വോട്ട് ബിജെപിക്ക് കിട്ടിയില്ലെങ്കിലും നിഷ്പക്ഷ വോട്ടുകളും കോൺഗ്രസ് വോട്ടുകളും ബിജെപിക്ക് കിട്ടാനുള്ള സാഹചര്യം സൃഷ്ടിച്ചെടുത്താലും മതിയല്ലോ. ഏതൊരു തിരഞ്ഞെടുപ്പിന്റെയും വിധി തീരുമാനിക്കുന്നത് നിഷ്പക്ഷ വോട്ടുകളാണ്.

  • @kollanurmk8585
    @kollanurmk8585 8 дней назад

    സുരേന്ദ്രൻ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസ്സ് എന്തായി..? കേസ്സ് അട്ടിമറിച്ചോ..? ആരാണ് അട്ടിമറിച്ചത്..?

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 9 дней назад +1

    എനിക്ക് ഒരു സംശയ്ത്തിന് മറുപടി കിട്ടിയാൽ. മതി. ADGP RSS നേതാവിനെ കണ്ടാൽ കോൺഗ്രസ്സിന്റെ 84000 വോട്ട് എങ്ങനെ ചോർന്നു. പൂരം കലക്കിയാൽ കോൺഗ്രസ് ന്റെ വോട്ട് ചോരുമോ അങ്ങനെയങ്കിൽ ഇനിയും ഒരു പാട് പൂരം RSS കലക്കും. ഇവിടെ മറുപടി പറയേണ്ടത്. സതീശനാണ്. മാധ്യമങ്ങളാണ്.

  • @fancyjacob4512
    @fancyjacob4512 9 дней назад

    How many votes were polled on Election's day. And the total number of voted counted? Any statistics available with you?

  • @devadasn2675
    @devadasn2675 9 дней назад

    രാഹുൽജിയും സ്വന്തം വീടിനെ, വയനാട്ടിനെ മറന്നോ. വീടിനു വേണ്ടി, സ്വന്തക്കാർക്ക് വേണ്ടി നിരാഹാരം കിടന്നെങ്കിലും മോദിയുടെ കണ്ണ് തുറപ്പിക്കാമായിരുന്നില്ലേ. ചക്കര വാക്കല്ലേ സ്വന്തക്കാർക്ക് വേണ്ടു അയാൾ ഒരു ചുക്കും ചെയ്തില്ലെങ്കിലും അവർക്കു അയാളുടെ രോമാഞ്ചം ജെനിപ്പിക്കുന്ന വാക്കുകൾ കേട്ടാൽ മതി.

  • @JijilAkalanath
    @JijilAkalanath 9 дней назад +1

    🤓 എല്ലാ സിപിഎംകാരും ഇങ്ങനെയാ

  • @SaidalaviSaidalavi-e6r
    @SaidalaviSaidalavi-e6r 9 дней назад +1

    താകൾ ഒരു മാധ്യ മപ്രവർത്ത ഗൻ അല്ലെ എന്നിട്ടും ഇങ്ങനെ പാർട്ടിയ നായി കരിക്കാൻ അങ്ങനെ സാധിക്കുന് കഷ്ട്ടം

  • @AlwinAugustin
    @AlwinAugustin 9 дней назад +3

    എന്തു കണക്ക് ? കണക്ക് ഒക്കെ ആർക്കും ഉണ്ടാക്കി എടുക്കാൻ പറ്റും. എന്നിട്ട് പല രീതിയിൽ വ്യാഖ്യാനിക്കാനും. മുരളി പോലെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് മത്സരിക്കുമ്പോൾ കോൺഗ്രസ് കാർ വോട്ട് മാറ്റി ചെയ്യും എന്ന് എങ്ങനെ പറയും ? അതും ബാക്കി ഏകദേശം മുഴുവൻ മണ്ഡലങ്ങളിലും യൂ ഡി എഫ് ജയിച്ച സ്ഥിതിക്ക്. പിന്നെ വാദത്തിന് വേണ്ടി വോട്ട് മാറി എന്ന് സമ്മതിച്ചാലും അതിനു പൂരം ഒക്കെ ഒരു കാരണം ആണ് എന്ന് കൂടി സമ്മതിക്കേണ്ടി വരും. സുതര്യമല്ലത്ത രാഷ്ട്രീയം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു. പിന്നെ യൂട്യൂബിൽ വീഡിയോ ഇടുമ്പോൾ ഇടക്ക് സ്പോൺസർ നേ കൂടി പരാമർശിച്ചു പോവുക.

    • @aswing2706
      @aswing2706 8 дней назад

      അയിനു ഈ മുരളി ആരാണ്. നേമത്ത് പോയിട്ടും മൂന്നാം സ്ഥാനം അല്ലെ മേടിച്ചത്.

  • @narayananak9403
    @narayananak9403 9 дней назад +1

    ക്രിമിനൽ പോലീസുകാരുടെ അടിവേരുകൾ അറുത്ത് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

  • @varghesemk2999
    @varghesemk2999 9 дней назад +1

    എന്നിട്ട് പറഞ്ഞുനടക്കുന്നതോ ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ടുചെയ്തു വിജയിപ്പിച്ചെന്ന്.

  • @pmkrishnankutty8950
    @pmkrishnankutty8950 9 дней назад +2

    സുരേഷ് ഗോപിയെ ജയിപ്പിക്കാൻ CPIM കാർ കൂട്ടമായി വോട്ടു ചെയ്തു. ആ ഗ്യാപ്പു ഫിൽ ചെയ്യാൻ UDF കാർ കൂട്ടമായി സുനിൽ കുമാറിന് വോട്ടു ചെയ്തു. അങ്ങിനെയാണ് മുരളി തോറ്റത്.

    • @Praveenenchapoika03
      @Praveenenchapoika03 9 дней назад

      കോപ്പാണ്.. ഗുരുവായൂർ പോലെ ഉള്ള മുസ്ലിം ഭൂരിപക്ഷ മേഖലയിൽ മുരളീധരൻ മുന്നിട്ടു നിന്നു.. എന്നിട്ടു മുരളീധരൻ 3rd ആയതു കോൺഗ്രസ്‌ കാർ കാല് വാരി ആയതുകൊണ്ടാണ്

  • @Pixie_sature2279
    @Pixie_sature2279 9 дней назад +1

    2023 മെയ് മാസം ADGP കുടിക്കാഴ്ച നടത്തിട്ട് 2024 സെപ്റ്റംബർ മാസം നടപടി എടുതട് എന്ത് കാര്യം 'അതു വരെ ഈ മുഖ്യമന്ത്രി കൂർക്കം വലിച്ച് ഉറങ്ങുവായിരുന്നോ ??

    • @Nisha-hd1ft
      @Nisha-hd1ft 9 дней назад +1

      Adgp evideyoke pokunnundu ennu therakkalano angerude Pani. Kashttm!

    • @shareefhussain706
      @shareefhussain706 9 дней назад +1

      Yes ആഭ്യന്തര മന്ത്രിയുടെ ചുമതലയിൽ പെട്ടതാണ് കഷ്ടം

    • @Pixie_sature2279
      @Pixie_sature2279 9 дней назад +1

      @@Nisha-hd1ft മുക്ക് മുടെതിനാനും കൂർക്കം വലിച്ച ഉറങ്ങാനു. ആണോ : അയാൾക്ക് വോട് ചെയ്തത ? പണ്ട ശ്രീനിവാസൻ പറഞ്ഞതു പോലെ അഴിമതിയെ സ്നേഹിക്കുന്ന ഭവതിയെ പോലുള്ളവർക്കേ ഇങ്ങനെയൊക്കെ ന്യായികരിക്കാൻ പറ്റു

    • @Nisha-hd1ft
      @Nisha-hd1ft 9 дней назад

      @@Pixie_sature2279 audhyogikam abhyadharamanu, athariyallo. Adgp endhanu parangathu vekthiparam ennanu parangathu, athinoke ividethennalla, evidetheyum mandhrimar elkkanam ennilla

  • @DeepaSony27
    @DeepaSony27 9 дней назад

    Good morning

  • @user-jj4mw7zp2z
    @user-jj4mw7zp2z 9 дней назад +1

    Evm മിൽ തിരിമറി നടത്തി ഗോപി ജെയ്ച്ചു അതും ഇതും പറഞ്ഞിട്ടു കാര്യം മില്ല ബായ്

  • @PurushothamanAN-kw9pr
    @PurushothamanAN-kw9pr 9 дней назад

    ഒന്നുചവിട്ടി +75000 കിട്ടി ജനം ഇത് കണ്ടു കൊണ്ടിരിക്കുന്നു. ഓണക്കാലമല്ലെ പാതാളത്തോളം ചവിട്ടി താക്ക്
    ഉയരുന്നത് +150000 ലക്ഷവുംനിന്നെയും 'കൊണ്ട് . ഉറപ്പ് കണ്ണാടി മാറ്റി വച്ച് നോക്ക്

  • @Gopalalan-my2ot
    @Gopalalan-my2ot 9 дней назад

    ബിജെപിവിരോധം അളിക്കത്തി ക്കുക തന്റെ ജോലി യാണ്‌ തുടരുക

  • @Master80644
    @Master80644 9 дней назад +1

    ആർഎസ്എസ് പല കളിയും കളിക്കും കാരണം ഞങ്ങൾ വിശ്വസിക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിൽ ആണ് ഭഗവാൻ തന്നെ പറഞ്ഞിട്ടുണ്ട് എന്ത് ചെയ്താലും വേണ്ടില്ല ലക്ഷ്യമാണ് പ്രധാനം

  • @pushkarang9596
    @pushkarang9596 9 дней назад

    എന്തു കഥയാണെങ്കിലും അവരുടെ തരികിടതകർക്കാൻ കെൽപ്പുള്ള നേതാക്കൾ രണ്ടു പരമ്പരാഗതമുന്നണികളിൽ ഇല്ലയെന്നുള്ളതല്ലേ വാസ്തവം തെങ്ങിൽ കയറാനറിയാവുന്ന വർതേങ്ങയിടും

  • @shareefhussain706
    @shareefhussain706 9 дней назад +1

    താങ്കളെ പോലുള്ളവർക്കും വലിയ പ്രതിസന്ധി യാണ് പാർട്ടി നേതാവ് ഉണ്ടാക്കുന്നത് ഒരേ സമയം പാർട്ടിയെ സംരംക്ഷിച്ചു നിർത്തണം കൂടെ സത്യം പറയും വേണം

  • @shafeeqvk3413
    @shafeeqvk3413 9 дней назад

    ഈ ഒരുമാസ ആനുകൂല്യം എല്ലാവർക്കും കിട്ടുമോ

  • @NihalManu-zk9bs
    @NihalManu-zk9bs 9 дней назад

    എന്ത് കൊണ്ട് തൃശുരിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്ത, വന്നു ഒരു മാധ്യമവും അത് ചർച്ച ചെയ്തില്ല

  • @rekhakizhekkiveetil4657
    @rekhakizhekkiveetil4657 9 дней назад

    ഓരോ വോട്ടറും സ്വന്തം ബോധ്യത്തിനനുസരിച്ചും,ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയെ നോക്കിയും ആണ് വോട്ട് ചെയ്തത്. ഇനിയും തീർന്നില്ലേ കരച്ചിൽ? വോട്ടർമാരെ വിലകുറച്ച് കാണുന്നത് അവസാനിപ്പിക്കൂ

  • @basheerpulimoottil8148
    @basheerpulimoottil8148 9 дней назад +1

    Titanium corruption case Rs.68 crores against Chandy,Chennithala&Ibrahim Kunju was handed over to CBI 5 years ago but no respose,and same fate of Solar abuse case involved a dozen Congrss leders.From this, it is clear that Sanghees is back with whom?

  • @numanhouse
    @numanhouse 9 дней назад +2

    എടാ പൊട്ടാ കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ കേരള കോൺഗ്രസ് എം യുഡിഎഫില്‍ ആയിരുന്നു ഇപ്പോൾ അവർ എൽഡിഎഫിലാണ് തൃശ്ശൂർ ജില്ലയെപ്പോലെ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ കേരള കോൺഗ്രസിന്റെ സ്വാധീനം നിനക്കറിയില്ലേ. രണ്ട് കഴിഞ്ഞ ലോക്സഭാ ഇലക്ഷനു ശേഷമാണ് 2021 നിയമസഭ ഇലക്ഷൻ നടന്നത് അന്നത്തെ വോട്ട് വിഹിതം നോക്കിയോ. താങ്കൾക്ക് വേണ്ടുന്നത് മാത്രം നോക്കുക മറ്റത് കണ്ടില്ലെന്ന് നടിക്കുക. നല്ല പത്രപ്രവർത്തനം. ആദ്യം യാഥാർത്ഥ്യം പറയാൻ പഠിക്കൂ.

    • @Praveenenchapoika03
      @Praveenenchapoika03 9 дней назад

      അതിൽ കൂടുതൽ ഉള്ള പുതുപള്ളി, പല ഒക്കെ അങ്ങനെ വോട്ട് കൂടിയോ.. യുഡിഫ് അനൂകൂല ട്രെൻട് ഉണ്ടായിട്ടും കോൺഗ്രസ്‌ സീറ്റിങ് സീറ്റിൽ മൂഞ്ചി തെറ്റി 3അത് ആയി

  • @petroformula
    @petroformula 8 дней назад

    👍🏻👍🏻

  • @gulshanmohamed9523
    @gulshanmohamed9523 9 дней назад +1

    കുറച്ചുകൂടി നിഷ്പക്ഷമാകു സഹോദരാ. ഇങ്ങനെ പിണറായിയെ വെളുപ്പിക്കല്ലേ.

    • @SajiTR-r2o
      @SajiTR-r2o 8 дней назад

      താങ്കൾക്ക് ഈ സത്യപ്രെസ്ഥാവം പിടിക്കുന്നില്ല അല്ലെ മധുസാർ നല്ലൊരു മാധ്യമപ്രർവത്തകനാണ് മുൻപ് മുകേഷിന്റെ കൂടെ ഉണ്ടാരുന്നതാണ്

  • @chalattilmohandas7462
    @chalattilmohandas7462 9 дней назад

    V D സതീശനും RSS ഉം തമ്മിലുള്ള ബന്ധവവും trissur BJP ജയത്തിന് കാരണമാണ്

  • @sarathkannan.
    @sarathkannan. 9 дней назад

    തൃശ്ശൂരിൽ പൂരം കലക്കിയാണോ സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കാതെയാണോ സുരേഷ് ഗോപി ജയിച്ചത് എന്നൊക്കെ ചർച്ച ചെയ്യുന്നതിനേക്കാൾ കഴിഞ്ഞ ഒരു മൂന്നുവർഷം പുറകിലോട്ട് പോയി സുരേഷ് ഗോപി അവിടെ ചെയ്ത പദ്ധതികൾ അല്ലെങ്കിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായ ചെറിയ ചെറിയ കാര്യങ്ങൾ ഒന്ന് അന്വേഷിക്കൂ ഇനിയും പൂരം കലക്കിയാണ് ജയിച്ചത് എന്ന് പറഞ്ഞ് നിങ്ങൾ ആ തെരഞ്ഞെടുപ്പ് ജയത്തെ കുറച്ചു കാണിക്കാൻ ശ്രമിച്ചാൽ അദ്ദേഹം വീണ്ടും വിജയിക്കാനുള്ള വഴികൾ അവിടെ എളുപ്പമാകും കാരണം നിങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അവിടെ കാണാൻ സാധിച്ചില്ല മറിച്ച് ഇത്തരം നിസ്സാര കാര്യങ്ങൾ കണ്ടെത്താൻ നിങ്ങൾ ശ്രമിക്കുന്നു ഇനി അദ്ദേഹം വരും വർഷങ്ങളിൽ ചെയ്ത പ്രവർത്തനങ്ങൾ വീണ്ടും നിങ്ങൾ കണ്ടില്ല എന്ന് നടിച്ച് വേറെ എന്തെങ്കിലും ഇതുപോലെ ചെറിയ കാര്യങ്ങളുമായി വന്നാൽ അദ്ദേഹതിന്റെ ഇനിയുള്ള വിജയവും എളുപ്പം
    ഈ വിജയത്തിൽ സുരേഷ് ഗോപി എന്ന മനുഷ്യന് ഒരു പങ്കുണ്ട് അദ്ദേഹം എടുത്ത കഷ്ടപ്പാടിന് ഒരു പങ്കുണ്ട് അത് നിങ്ങൾ കണ്ടില്ല എന്ന് നടിച്ചോ പക്ഷേ ജനങ്ങളെ എല്ലാവരെയും വിഡ്ഢികളാക്കി മുൻപോട്ട് പോകരുത്

  • @hareesam8398
    @hareesam8398 9 дней назад

    ❤❤❤

  • @pushkarang9596
    @pushkarang9596 9 дней назад

    അയ്യേ ഇതെന്താ ഈ പറയുന്നത് BJP യുടെയും UDF ൻ്റെയും താൽപ്പര്യം സുരക്ഷിക്കുന്നവരല്ലേ അധികാര കേന്ദ്രങ്ങളുടെ താക്കോൽ കൈവശം വെച്ചിരിക്കുന്നത് അവരെ BJPയൊ UDF- ഒ കുറ്റം പറയുമോ LDF ലുള്ളവർക്ക് അതുപോലുള്ള അടിവേരറുക്കുന്നവരെകണെത്താനുള്ള കഴിവില്ല

  • @MathewTG-o8e
    @MathewTG-o8e 9 дней назад

    Left front governments were toppled in West Bengal and Tripura respectively by TMC & BJP as the same way now they are trying in Kerala. All the supporters and cadres must beware of such tricks of BJP and congress by using police. Be alert and beware. All Salam

  • @RajanTP-j1t
    @RajanTP-j1t 8 дней назад

    A m an become mb by evil work is not good

  • @drenji6573
    @drenji6573 9 дней назад

    Ee vivadangal engane kettadangum..?? 😮😮

  • @rajeshk6128
    @rajeshk6128 8 дней назад

    Cpm bjp deal

  • @AboubakarK
    @AboubakarK 7 дней назад

    പിണറായെ ഒന്നു വെള്ളു പ്പിക്കാൻ വേണ്ടി ഒരു വിഡിയോ

  • @rimariya1232
    @rimariya1232 9 дней назад

    Pooram kalakki rss sureshgopi adgp

  • @Praveenenchapoika03
    @Praveenenchapoika03 9 дней назад +1

    ഇവിട കിടന്നു കരയുന്ന കോൺഗ്രസ്‌ കാരോട് ആണ്.. കേരളത്തിൽ കോൺഗ്രസ്‌ അനൂകൂല ട്രെൻഡ് ഉണ്ടായിട്ടു എന്ത് കൊണ്ടാണ് മുരളിധാരനെ പോലെ ഒരു ശക്തൻ സീറ്റിങ് സീറ്റിൽ 3rd ആയതു..? ഗുരുവായൂർ പോലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ കോൺഗ്രസ്‌ ആണ് 1 മാതു.. അത് ആയതു മുസ്ലിം വോട്ട് 90% മുരളി കൊണ്ട് പോയി എന്നിട്ടും മുരളി 3rd ആയതു കോൺഗ്രസ്‌ കാർ കാല് വാരി തു കൊണ്ടാണ് 🙏🙏

  • @rimariya1232
    @rimariya1232 9 дней назад

    Jagratha kattanam rss policile sanghikalumayi goodalochana nadathunnu

  • @rakeshthalasseril
    @rakeshthalasseril 9 дней назад +2

    തൻ്റെ കമ്മി സ്വഭാവം പുറത്ത് വരുന്നുണ്ട്. Keep going

  • @HANEEFAMK-lq6vi
    @HANEEFAMK-lq6vi 9 дней назад +1

    പിണറായിയുടെ ന്യായീകരണ അടിമ

  • @sudheeshkumar9847
    @sudheeshkumar9847 9 дней назад +1

    ❤❤❤ Suresh Gopi ❤❤❤

    • @Jesssco
      @Jesssco 9 дней назад

      Aana pindam pooram kalakki gobi 😂

  • @newsathouse5338
    @newsathouse5338  9 дней назад +1

    chat.whatsapp.com/EsUHUp9cnRH1DoewE2Snu5

  • @manojvk8846
    @manojvk8846 9 дней назад

    ഒരു പോലിസ് ഓഫീസർക്ക് ആരെ വേണമെങ്കിലും കാണാം
    ഈ പറഞ്ഞ IPS കാരന്റെ വീട്ടിൽ ആയിരുന്നു RSS കാരൻ വന്ന് കണ്ടതെങ്കിൽ എന്ത് പറയും.

  • @user-ub9nc5ey8u
    @user-ub9nc5ey8u 7 дней назад

    ഇവിടെ ഒന്നാമതായിരുന്ന കോൺഗ്രസാണ് മൂന്നാമത് വന്നത്.. ഇടതുപക്ഷം അന്നും ഇന്നും രണ്ടാമതു തന്നെ.. എന്നിട്ടും ന്യായീകരിച്ച് തള്ളുകയാണ് ...

  • @Myleftsideheart
    @Myleftsideheart 9 дней назад

    അല്ലേലും കേരളത്തില്‍ കോൺഗ്രസ്സ് എന്നോ ബിജെപി എന്നോ വ്യത്യാസം ഉണ്ടോ....? ഇല്ല എന്നത് തന്നെ ആണ് സത്യം... അതുകൊണ്ട്‌ ആണ്‌ അവരെ കോൺഗ്രസ്സ് എന്ന പാര്‍ട്ടിയെ ഞങ്ങൾ മലയാളികള്‍ CongRSS എന്ന് വിളിക്കുന്നത്

  • @sivvat2165
    @sivvat2165 8 дней назад

    നീ അടിമ ആണെല്ലോ

  • @rajankuttiyil5368
    @rajankuttiyil5368 9 дней назад

    സതിശൻ അവിടെ പോയി കുമ്പിട്ടപോലെ അല്ലെ അല്ല c. പി. എം. പോകാൻ പറയും ജാവോ ജാവോ