ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക O5 O7 24

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 207

  • @Mrdarkholdgaming
    @Mrdarkholdgaming 3 месяца назад +3

    എന്നെ പരിശുദ്ധാത്മാവ് കൊണ്ടു നിറക്കണമേ എല്ലാവരെ തിരിച്ചറിയാൻ സാധിക്കണമേ അവേ അവേ മരിയ എന്നെ വിശുനികരിക്കണമേ

  • @lekhamg9586
    @lekhamg9586 3 месяца назад +1

    അമ്മേ എന്റെ മക്കളെയും എന്നെയും എന്റെ കൂടെപ്പിറപ്പുകളെയും പൂർണ്ണ ആരോഗ്യത്തോടെ മുന്നോട്ടു കൊണ്ടുപോകേണമേ അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @steffysharon8883
    @steffysharon8883 3 месяца назад +1

    അമ്മേ മക്കളുടെമേൽ പരിശുദ്ധആത്മാവിനെ അയച്ചു മക്കളുടെ ബുദ്ധിയെ പ്രകാശിപ്പികേണമേ ആമ്മേൻ 🙏🙏🙏🙏🙏❤️❤️❤️❤️

  • @Devanandhana.471
    @Devanandhana.471 3 месяца назад

    എന്റെ മാതാവേ എന്റെ അമ്മയുടെ പനി എത്രയും പെട്ടന്ന് മാറണെ എന്റെ മാതാവേ🙏🙏

  • @ansayanasanu7724
    @ansayanasanu7724 3 месяца назад +1

    അമ്മേ മാതാവെ എൻ്റെ മകൾക് പഠിക്കാനുള്ള ബുദ്ധി നൽകണമെ അമ്മെ ഞങ്ങൾക്ക് വീട് വയ്ക്കാൻ ഉള്ള സാമ്പത്തികം കാട്ടിത്തരണമെ ഈ ലോകത്തിലുള്ള എല്ലാ മക്കളേയും അമ്മ കാത്തു കൊള്ളേണമെ അമ്മേ മാതാമെ ആമേൻ🌹🌹🌹🙏🙏🙏❤️❤️❤️

  • @Mrdarkholdgaming
    @Mrdarkholdgaming 3 месяца назад

    എന്റെ എല്ലാ രോഗങ്ങൾ മാറ്റിത്തരണമേ അവേ അവേ മരിയ😊😊😊😊😊😊😊

  • @Mrdarkholdgaming
    @Mrdarkholdgaming 3 месяца назад

    അലന്നെ വിശുദ്ധികരിക്കണമേഅശുദ്ധിയുടെ എല്ലാ ബധനങ്ങളെ നിന്ന് അറ്റണമേ

  • @steffysharon8883
    @steffysharon8883 3 месяца назад

    അമ്മേ എപ്പോളും ഞങ്ങളുടെ കൂട്ടത്തിൽ വരണേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @jijiousephouseph8466
    @jijiousephouseph8466 3 месяца назад

    യേശുവേ സ്തോത്രം യേശുവേ നന്ദിയേശുവേ ആരാധന

  • @Devoottan-xh6mv
    @Devoottan-xh6mv 3 месяца назад

    അമ്മേ മാതാവേ എന്റെ മോളുടെ പനിയും തൊണ്ടവേദനയും മാറ്റികൊടുക്കേണമേ മാതവേ കരുണ ചൊരിയേണ്മേ 🙏🙏🙏

  • @steffysharon8883
    @steffysharon8883 3 месяца назад

    ഞങ്ങൾക് നൽകി കൊണ്ട് ഇരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @sheenadinesh7486
    @sheenadinesh7486 3 месяца назад

    അമ്മ മാതാവേ എൻ്റെ അമ്മ ക്കു കാലു വേദനാ മാറ്റി തരണേ മാതാവേ

  • @Mrdarkholdgaming
    @Mrdarkholdgaming 3 месяца назад

    ഞങ്ങളെ കാത്തുപരിപാലിക്കുന്നതിന് നന്ദി തന്ന എല്ലാ അനുഗ്രങ്ങൾക്കും നന്ദി

  • @jijiousephouseph8466
    @jijiousephouseph8466 3 месяца назад

    Ave ave ave mariya Ave ave ave mariya 🙏🙏🙏🙏❤️♥️♥️❤️

  • @pravithasubramanian2231
    @pravithasubramanian2231 3 месяца назад

    അമ്മ മാതാവേ അനുഗ്രഹിക്കേണമേ.🙏🏽

  • @jalajaandmadhu1962
    @jalajaandmadhu1962 3 месяца назад

    അമ്മേ മാതാവേ എന്റെ കടഭാരം പൂർണ്ണമായി മാറ്റി തരണമേ

  • @Mrdarkholdgaming
    @Mrdarkholdgaming 3 месяца назад

    ക്കാലിനയെ പരിശുദ്ധാത്മാവ് കൊണ്ടു നിറക്കണമേ അവളെ വിശുദ്ധികരിക്കണമേ അവേ അവേ മരിയ

  • @Tech-Tron
    @Tech-Tron 3 месяца назад +1

    അമ്മയെ ദൈവമാതാവേ എൻറെ മക്കൾക്ക് ദൈവവിശ്വാസം ദൈവകൃപയും ദൈവാനുഗ്രഹം ദൈവസ്നേഹവും നൽകി സഹായിക്കണം മാതാവേ

  • @jijiousephouseph8466
    @jijiousephouseph8466 3 месяца назад

    Amme mathave ente makalaye viswasathil valarthanamaye 🙏🙏🙏🙏

  • @Mrdarkholdgaming
    @Mrdarkholdgaming 3 месяца назад

    അമ്മയിലുള്ള സത്താനെ ദൂരെ ക്കുറ്റണമേ പരിശുമ്മാ വ് കൊണ്ടു നിറക്കണമേദൈവഭയം കൊടുക്കണമേ

  • @SumaJohn-g3u
    @SumaJohn-g3u 3 месяца назад

    മാതാവേ എന്റെ തൊണ്ടവേദന മാറ്റി തരണമേ

  • @antonyjohn7077
    @antonyjohn7077 3 месяца назад +1

    അമ്മേ മാതാവേ ക്രിക്കറ്റ്‌ 🏏❤🙏

  • @sindhu7472
    @sindhu7472 3 месяца назад

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @jijiousephouseph8466
    @jijiousephouseph8466 3 месяца назад

    Eshoyekuo amme mathavinuo orayiram nandhi 🙏🙏🙏🙏

  • @sindhu7472
    @sindhu7472 3 месяца назад

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @remyadinesh2354
    @remyadinesh2354 3 месяца назад

    Amme മാതാവേ ഞങ്ങളുടെ കടബാധ്യത തീർത്തു tharane🙏🙏

  • @jalajaandmadhu1962
    @jalajaandmadhu1962 3 месяца назад

    അമ്മയെ കൃപാസന പ്രസാദപര മാതാവേ സൊസൈറ്റിയിൽ ഇരിക്കുന്ന പ്രമാണം എടുക്കാൻ ഇടയാക്കി തരണമേ 🙏🙏🙏🙏🙏

  • @rosepaul823
    @rosepaul823 3 месяца назад

    Amme mathave Amalunte viswasam vardhippikkane amme mathave🙏🙏🙏🙏

  • @sheenadinesh7486
    @sheenadinesh7486 3 месяца назад

    അമ്മ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കാതെ പോകരുത് അമ്മേ മാതാവേ എൻ്റെ പ്രാർത്ഥനകളൊന്നും അവിടുന്ന് നടത്തി തരുന്നില്ലാലോ മാതാവേ പരീക്ഷിക്കല്ലേ അമ്മേ അഭേക്ഷ കേൾക്കണമേ മാതാവേ

  • @Mrdarkholdgaming
    @Mrdarkholdgaming 3 месяца назад

    അമ്മയിലുള്ള സത്താനെ ദൂരെ കളയണമേ അവേ അവേ മരിയ

  • @lathamg4005
    @lathamg4005 3 месяца назад

    എല്ലാ വിഷമങ്ങളും അറിയുന്ന അമ്മേ എന്റെ മനസ്സിലെഎന്നെ അലട്ടുന്ന വിഷമങ്ങളും പേടിയും മാറ്റിത്തരേണമേ എന്റെ അമ്മേ 🙏🙏🙏🙏🙏

  • @jefinpeause4844
    @jefinpeause4844 3 месяца назад

    അമ്മേ ഞങ്ങളുടെ മക്കളുടെ ജീവിതാവസ്ഥകളിൽ അമ്മ ഈ പെടേണ്മെ

  • @lekhalekha2708
    @lekhalekha2708 3 месяца назад

    എന്റെ വസ്തു വിൽക്കാൻ പറ്റണെ മാതാവേ 😭😭😭😭🙏🙏🙏🙏

  • @ShylaRaju-fh3kj
    @ShylaRaju-fh3kj 3 месяца назад

    Ammae entae niyoganghal sathichutharenamae 🕯️🕯️🕯️🙏🙏🙏

  • @MeenuMeenu-d1t
    @MeenuMeenu-d1t 3 месяца назад

    മാതാവ് എല്ലാം ബുദ്ധിമുട്ട് മാറ്റി തരണേ ഞങ്ങളെക് സ്വന്തം ആയി ഒരു ഭവനം ഉണ്ടാകണേ സാധിച്ചു തരണേ മാതാവേ 🙏🙏🙏🙏🙏🙏

  • @joyaljoseph330
    @joyaljoseph330 3 месяца назад

    Amme ammathannaalla anugrahngalkum orayiram nanni amme

  • @rosnasabs7461
    @rosnasabs7461 3 месяца назад

    അമ്മേ....... സഹായിക്കണമേ😢

  • @mariajose-oy5uo
    @mariajose-oy5uo 3 месяца назад

    കൃപാസനം അമ്മേ ഞങ്ങളുടെ മകളുടെ രോഗങ്ങളും തടസങ്ങളും മാറ്റിത്തരണേ

  • @sreemolharidas-rx4bd
    @sreemolharidas-rx4bd 3 месяца назад

    മാതാവേ എന്റെ മനസിലെ വിഷമങ്ങൾ നീക്കാൻ അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻

  • @steffysharon8883
    @steffysharon8883 3 месяца назад

    അമ്മേ മാതാവേ എന്റെ മോളുടെ ഫസ്റ്റ് സെമസ്റ്റർ എക്സാം റിസൾട്ട്‌ വരുമ്പോൾ നല്ല മാർക്ക്‌ നൽകി മോളെ വിജയിപ്പികേണമേ 🙏🙏😍🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @rosepaul823
    @rosepaul823 3 месяца назад

    Amme mathave akshaykrishnayude asugham poornamayum sughapeduthane amme🙏🙏🙏🙏

  • @sheenadinesh7486
    @sheenadinesh7486 3 месяца назад

    അമ്മ മാതാവേ ആരോഗ്യവും samathanavum നിറഞ്ഞ ഒരു ജീവിതം തന്നു ഞങ്ങളെ അഭിഷേകം ചെയ്യണേ മാതാവേ

  • @Tech-Tron
    @Tech-Tron 3 месяца назад +2

    അമ്മേ മാതാവേ എൻറെ കുടുംബത്തെ സമാധാനവും സന്തോഷവും പൈശാചിക ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണേ നാഥാ

  • @Adarsh2-bc3dg
    @Adarsh2-bc3dg 3 месяца назад +2

    അമ്മേ മാതാവേ ഞ ങ്ങളെ അനുഗ്രഹിക്കേണമേ പരിശുദ്ധ ആ ത് മാവിനാൽ ഞ ങ്ങളെ നിറയക്ക് ണമേ ആമേൻ 🙏🙏🙏🙏🙏💞♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @antonyalex912
    @antonyalex912 3 месяца назад

    Ammemathave vinuvine PR
    nalki anugrahikename ammen 🎄⭐🎄

  • @rosepaul823
    @rosepaul823 3 месяца назад

    Amme mathave festinu poorna soukhyam kodukkane amme mathave🙏🙏🙏🙏

  • @sreemolharidas-rx4bd
    @sreemolharidas-rx4bd 3 месяца назад

    അമ്മേ മാതാവേ എന്റെ മനസിന്‌ ശാന്തിയും സമാധാനവും നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @Adarsh2-bc3dg
    @Adarsh2-bc3dg 3 месяца назад

    അമ്മേ പരിശുദ്ധ അമ്മേ എ ല്ലാ മക്കളെ യൂ അമ്മയിൽ സമർപ്പിക്കുന്നു സ്വ സ് ഥി ആവേമരിയ 💕💕💕💕💕💕🙏🙏🙏💞💞💞

  • @leelathankappan2326
    @leelathankappan2326 3 месяца назад

    Ente kudumbathe kathone amme🙏🙏

  • @sheenadinesh7486
    @sheenadinesh7486 3 месяца назад

    അമ്മ മാതാവേ എൻ്റെ അച്ഛന് രോഗ സൗഖ്യം കൊടുത്ത് ഇത്രയും പെട്ടെന്ന് വിടുതൽ ഹർജിയിൽ ഉണ്ടാകാൻ സഹായിക്കണേ മാതാവേ

  • @sheenadinesh7486
    @sheenadinesh7486 3 месяца назад

    അമ്മ മാതാവേ എൻ്റെ aniyathimarku രോഗ സൗഖ്യം കൊടുത്ത് അവരുടെ കുടുംബത്തെ ഉയർത്തണ മേ

  • @pauljoseph4423
    @pauljoseph4423 3 месяца назад

    Amme Mathave heal Joseph from his fever and psoriasis. Thank you Jesus and Holy Mother of Kreupasanam.

  • @pauljoseph4423
    @pauljoseph4423 3 месяца назад

    Amme Mathave heal Joseph from his fever and psoriasis. Thank you Jesus and Holy Mother of Kreupasanam.

  • @GeethaSreekuttan
    @GeethaSreekuttan 2 месяца назад

    അമ്മേ കൃപാസനം പ്രസാദ വര മാതാവേ എൻ്റെ വീടിൻ്റെ പണി എത്രയും പെട്ടെന്ന് തുടങ്ങാൻ അമ്മ സാഹായിക്കണേ

  • @MeghaThomas-y2p
    @MeghaThomas-y2p 3 месяца назад

    Amme ente mathapithakkale anugrahikkane

  • @manjubiju8699
    @manjubiju8699 3 месяца назад

    അമ്മേ നന്ദി 🙏🙏🙏🙏🙏🙏

  • @jijiousephouseph8466
    @jijiousephouseph8466 3 месяца назад

    Amme mathave tobychayan purathu pokan vazhi kanichu tharanamaye 🙏🙏🙏🙏

  • @jijiousephouseph8466
    @jijiousephouseph8466 3 месяца назад

    Amme mathave ente makalaye ammakku samarppichu പ്രാർത്ഥിക്കുന്നു.ആയൂർ aroghyam nalki anugrahikenamaye 🙏🙏🙏🙏

  • @YohannanPeriyantharil
    @YohannanPeriyantharil 3 месяца назад

    Kreupasanna prasthapra mathave ❤❤❤

  • @Devanandhana.471
    @Devanandhana.471 3 месяца назад

    എന്റെ മാതാവേ അമ്മയും ബൈജുമാമനും തമ്മിൽ ഉള്ള പിണക്കം ഇന്ന് തത്തെ മാറണെ എന്റെ മാതാവേ🙏🙏

  • @laisabiju611
    @laisabiju611 2 месяца назад

    എന്റെ അമ്മേ എന്റെ ponnane എനിക്ക് താ 🙏🏻

  • @devichinchu3470
    @devichinchu3470 3 месяца назад

    Amme mathave rakshikane. koode kanane. Ellathinum nanni amme🙏🙏🙏

  • @sabusuni-sl7hj
    @sabusuni-sl7hj 3 месяца назад

    Amen❤❤❤❤

  • @steffysharon8883
    @steffysharon8883 3 месяца назад

    മാതാവേ സ്വന്തം ആയി ഒരു വീട് നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏❤️❤️❤️❤️❤️

  • @priyasekar5363
    @priyasekar5363 3 месяца назад

    അമ്മേ കൃപാസനമാതാവേ നാളത്തെ പരീക്ഷയിൽ ജനിമോളെ പാസാകാൻ വേണ്ടി അനുഗ്രഹിക്കണമേ. എന്റെ കഴുത്തിലെ വേദനയും മുടി കൊഴിച്ചിലും മാറ്റി തരണേ. മോനെ നല്ല വഴിയിൽ മാത്രം നയിക്കേണമേ. കുടുംബത്തെ കാത്ത് കൊള്ളണമേ 🙏

  • @JoseSebation-jt4mi
    @JoseSebation-jt4mi 3 месяца назад

    🙏 അമ്മേ മാതാവേ ഞങ്ങളുടെ കടയുടെ കാര്യത്തിൽ അനുകൂലമായ ഒരു തീരുമാനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ കട ഇനി തുറന്നു പ്രവർത്തിക്കുമ്പോൾ നല്ല കച്ചവടം നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ എല്ലാം ഒരു പ്രശ്നങ്ങളും കൂടാതെ കൊടുത്തു തീർക്കുവാൻ ഞങ്ങളെ സഹായിക്കണമേ അമ്മയെ മാതാവേ

  • @jijiousephouseph8466
    @jijiousephouseph8466 3 месяца назад

    Amme mathave appa ammauo oru apathuo kudathaye kathu kollanamaye 🙏🙏🙏🙏

  • @jijiousephouseph8466
    @jijiousephouseph8466 3 месяца назад

    Amme mathave appa ammauo oru apathuo kudathaye kathu kollanamaye 🙏🙏🙏🙏

  • @sheenadinesh7486
    @sheenadinesh7486 3 месяца назад

    അമ്മ മാതാവേ എൻ്റെ മകൾ ക്കു നല്ല ജോലി വാങ്ങി തരണേ മാതാവേ

  • @raji6395
    @raji6395 3 месяца назад

    Ave Maria 🙏 ❤kreupasanam amme nangalku vendi apekshikaname

  • @preenik.a4038
    @preenik.a4038 3 месяца назад

    Amma mathave protect my son 🙏🏻🙏🏻🙏🏻🙏🏻

  • @sheenadinesh7486
    @sheenadinesh7486 3 месяца назад

    അമ്മ മാതാവേ എൻ്റെ മകൻ ്ന് നല്ലൊരു കോഴ്സ് പഠിക്കാൻ അവസരം ശരിയാക്കി അവനേ ഉയർത്തണ മേ മാതാവേ കൈവിടെല്ലേ അമ്മേ

  • @AB-dn4kg
    @AB-dn4kg 3 месяца назад

    മാതാവേ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ ❤

  • @jijiousephouseph8466
    @jijiousephouseph8466 3 месяца назад

    Amme mathave ente manasinte vishamanghal matti tharanamaye.വിശ്വാസം vardhippikenamaye 🙏🙏🙏

  • @anithaaloshious6294
    @anithaaloshious6294 3 месяца назад

    Amen 🙏🙏🙏

  • @Adarsh2-bc3dg
    @Adarsh2-bc3dg 3 месяца назад

    അമ്മേ മാതാവേ എ ന്റെ സഹോദരി യു കുടുംബത്തെ യു പരിശുദ്ധ ആ ത് മാ വി നൽനിറ യ് ക്ക ണമേ 💞💞♥️♥️♥️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @Tech-Tron
    @Tech-Tron 3 месяца назад

    അമ്മേ കൃപാസനം അമ്മേ എൻറെ മക്കൾക്ക് തുണയും രക്ഷയുടെ കവചവും ആയിരിക്കണമെന്ന് എൻറെ മക്കളെ ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു

  • @SaliniShibu-du1vd
    @SaliniShibu-du1vd 3 месяца назад

    എന്റെ അമ്മ മാതാവേ എനിക്ക് പ്രർഥിക്കാൻ പറ്റണില്ല 🙏🙏

  • @JayasreeKumariC
    @JayasreeKumariC 3 месяца назад

    Ammemathave.ghangalkvedi.apashikename.amme.endanirasa.matitharename.amen❤❤🎉🎉🎉

  • @amiyan7511
    @amiyan7511 2 месяца назад

    Amme mathave job nalki anugrahikane

  • @Mrdarkholdgaming
    @Mrdarkholdgaming 3 месяца назад

    പ്രിന്റോയുടെ സ്വഭാവംനല്ലതാക്കണമേ അവനെ പരിശുദ്ധാത്മാവ് കൊണ്ടു നിറക്കണമേ അവൻ വഴി തെറ്റല്ലെ പോകല്ലെ വഴി നെരെയാക്കണമേപ്രിന്റേ മോനെ നെർ വഴിക്ക് നടത്തണമേ അവേ അവേ മരിയ

  • @Tech-Tron
    @Tech-Tron 3 месяца назад +3

    അമ്മേ മാതാവേ എൻറെ മക്കൾക്ക് ആയുസ്സും ആരോഗ്യവും ബുദ്ധിയും ശക്തിയും വിവേക ബുദ്ധിയും ദൈവവിശ്വാസം നൽകി അനുഗ്രഹിക്കണമേ

  • @SheejaSuresh-z3k
    @SheejaSuresh-z3k 2 месяца назад

    അമ്മേ ക്യ പാസനമാതാ വെ എന്റെ മകളുടെ വിവാഹം നല്ല രീതിയിൽ നടത്തി തരണമെ എന്റെ മകളെ അമ്മയുടെ വിശ്വാസത്തിൽ എത്തിക്കണമെ

  • @staphyssimon6471
    @staphyssimon6471 3 месяца назад

    Ammaey 🙏 🙏 enk Nala oru govt job tharanamey 🙏 padikuvanulla Kripa tharanamey 🙏

  • @naicyyesudas6153
    @naicyyesudas6153 3 месяца назад

    Mathave chavarcoatte sthalam sambandichu oru theerumanam nadathitharaname amen

  • @Sanup4
    @Sanup4 3 месяца назад

    Amen

  • @JubyJuby-d3p
    @JubyJuby-d3p 2 месяца назад

    Amen

  • @jollybabu2243
    @jollybabu2243 3 месяца назад

    Amen

  • @Pradeep.RPradeep.R
    @Pradeep.RPradeep.R 3 месяца назад

    അമ്മേ എനിക്ക് സ്വന്തം വർക്ക്‌ കുടുതലായി കിട്ടണമെ

  • @ShyjuShyju-g9f
    @ShyjuShyju-g9f 3 месяца назад

    മാതാവേ എൻ്റെ വലുത് കൈമുട്ട് കുറേ ദിവസം കൊണ്ട് ഭയങ്കര വേദന ജോലി ചെയ്യാൻ വൈയ അമ്മ മാത വേ മാറ്റി തരണമേ ആമ്മേൻ

  • @Mrdarkholdgaming
    @Mrdarkholdgaming 3 месяца назад

    പെണ്ണമ്മ ചേച്ചി ലെ സത്താൻ ദൂരെ അകറ്റണമേ

  • @leenathaiparambil5665
    @leenathaiparambil5665 3 месяца назад

    Sachuvinu vedathu cheithu kodukkane 🙏

  • @Tech-Tron
    @Tech-Tron 3 месяца назад

    വഴി സൈഡിലും വെള്ളം കയറാത്ത ഉടുത്ത വീടും സ്ഥലവും കിട്ടാൻ സഹായിക്കണേ മാതാവേ

  • @BeenaV-s4t
    @BeenaV-s4t 3 месяца назад

    അമ്മേ.... എൻ്റെ മോന് ജോലി കിട്ടാൻ അനുഗ്രഹിക്കണമേ.....

  • @sijishaju8719
    @sijishaju8719 3 месяца назад +2

    അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ പഠിക്കാനുള്ള കൃപ നൽകിയ അനുഗ്രഹിക്കണേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ചേട്ടന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ മകന്റെ കണ്ണാടി മാറ്റാൻ അനുഗ്രഹിക്കണേ പൂർണ കാഴ്ചതന്നു സഹായിക്കണേ ആമ്മേൻ എന്റെ ശരീരത്തിലെ ബ്രെസ്റ് ഫൈബ്രോയ്‌ഡ്‌ യൂട്രെസ് ഫൈബ്രോയ്‌ഡ്‌ മാറ്റിതരണേ ബ്രെസ്റ്റിൽ പെരുപ്പെരുപ്പുണ്ട് അമ്മേ മാറ്റിതരണേ ഓപ്പറേഷൻ ഇല്ലാതെ മാറ്റാൻ സഹായിക്കണേ അമ്മേ അനുഗ്രഹിക്കണേ തൊട്ടു സുഖപ്പെസുത്താനെ അമ്മേ ചേട്ടന്റെ ശരീരത്തിലെ തടിപ്പ്ആട്ടി തന്നു സഹായിക്കണേ അമ്മേ എന്റെ നിയോഗങ്ങൾ ഏറ്റെടുത്തു എനിക്കതു സാധിച്ചുതരണമേ ആമ്മേൻ 🙏🙏🙏🙏

  • @lekhamg9586
    @lekhamg9586 3 месяца назад

    അമ്മേ എന്റെ മോനെ ഇന്റർവ്യൂ ജയിപ്പിച്ചു ജോലി കൊടുത്തു് അനുഗ്രഹിക്കേണമേ 🙏

  • @RahulR-lk6bu
    @RahulR-lk6bu 2 месяца назад

    മാതാവേ ഈ മാസം പലിശ കൊടുക്കാൻ ഒരു വഴികാട്ടി തരണേ മാതാവേ

  • @lissijose5487
    @lissijose5487 3 месяца назад

    Ammay ammaude grace undakenamay

  • @LeenaSudhakaran-ms4uu
    @LeenaSudhakaran-ms4uu 3 месяца назад

    മാതാവേ എന്റെ മോളുടെ യുടെറസിന്റെ അസുഖം മാറ്റി കൊടുക്കേണമേ 🙏🏻

  • @RiyaThomas-vt3fd
    @RiyaThomas-vt3fd 21 день назад

    Amma mathavae nanni ❤