3 ലക്ഷം രൂപയ്ക്കു 1000 കിലോയുള്ള പോത്തിനെ വിൽക്കുന്നു|Biggest Murrah Buffalo|Buffalo farming

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 62

  • @SyamsVlog
    @SyamsVlog  Год назад

    നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
    Channel Number :9446441255(WhatsApp )
    (Farm, Product, Service, Garden, Nursery, House, Shop etc..)

  • @സുൽത്താൻ-ല7ഝ
    @സുൽത്താൻ-ല7ഝ 6 месяцев назад +2

    ആ തേങ്ങ് തോട്ടം അടക്കം ആണോ 3ലക്ഷം

  • @thomasmathew7582
    @thomasmathew7582 Год назад +6

    ശ്യമിനും കുടുംബത്തിനും എന്റെ പുതു വത്സര ആശംസകൾ ❤

  • @kiransunil7364
    @kiransunil7364 11 месяцев назад +1

    Eppam kittum 3 lakh noki Erunno

  • @shabinthomas2527
    @shabinthomas2527 4 месяца назад +2

    120000

  • @SabithMusabith-oh4pq
    @SabithMusabith-oh4pq Год назад +3

    അതിന്റെ വൈറ്റിൽ സ്വർണം ഉണ്ടോ എങ്കിൽ 3ലക്ഷം കിട്ടും സംശയം ഇല്ല

  • @siraj-yj9uu
    @siraj-yj9uu Год назад +1

    Oru 4pavan goldu malyum koodi koduthal 3lakh kittum

  • @abubacker2208
    @abubacker2208 Год назад +2

    Poth gold aa appidn

  • @manujoseph9367
    @manujoseph9367 Год назад +2

    Shyam bro ethram video dayavayi edaruthu kurachukodi upakarapradamaya video chayuu plsss

  • @sjdbro6551
    @sjdbro6551 Год назад +4

    Back ulla theng kollaam nalla kula thenga 🫣🫣🤣🤣😂

  • @KalapootSBH
    @KalapootSBH Год назад +7

    Maximum മോഹവില 1.7 lak അതിൽ കൂടുതൽ ഒന്നും kittilla

  • @achuanish3870
    @achuanish3870 Год назад +5

    Nalloru pothanu .Koodipoyal 150000....athil kooduthalonnum kittum thonnunnilla.

    • @stephin4891
      @stephin4891 Год назад

      Mohavila alle

    • @achuanish3870
      @achuanish3870 Год назад +3

      @@stephin4891 mooha mundhiri vatiya raavu 😀😀😀😁

  • @ashiqibrahimt600
    @ashiqibrahimt600 Год назад +6

    1.80 maximum kittum. pothalle

    • @njan9009
      @njan9009 Год назад

      120 അതിനു ഉള്ളത് ഉള്ളൂ

  • @KOCHUS91
    @KOCHUS91 Год назад +8

    കുറഞ്ഞത് ഇതുപോലത്തെ 3 എണ്ണം കിട്ടും കരുനാഗപ്പള്ളി mararrithottam ചന്തയിൽ ☺️

    • @vipinbabu2607
      @vipinbabu2607 Год назад +4

      Agot chellu epo eduth tarum.

    • @naseefgbbff
      @naseefgbbff Год назад

      Kachodakkarde sthiram number
      Eda ee vela korakkan kedann kashtapedan ulupp ille?

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Год назад +1

    Super

  • @tijobabu7055
    @tijobabu7055 Год назад +1

    Syame....njan bro de full video kaanunna aal aanu..but..ippol syam cheyunna video palathum thagalude verum paisakku veandi.ulla thannu namukku thoonunundu....engane video cheyunathinu munbu..avare kaariyangal paranju manasilakkuka...ithrem vila onnum kittillannu..

    • @SyamsVlog
      @SyamsVlog  Год назад +1

      പോത്തിന്റെ ഉടമയല്ലേ അതിന്റെ വില തീരുമാനിക്കുന്നത്,വെറുതെ അറവുകാർക്ക് കൊടുക്കുന്നത് എന്തിനാ, അയാൾ കഷ്ടപ്പെട്ടു വളർത്തിയതല്ലേ ബ്രോ..പിന്നെ വിഡിയോയിൽ കൂടുതലും paid വീഡിയോസ് ആണ്, കാരണം ഏത് ബിസിനസ്സിനും മാർക്കറ്റിംഗ് വേണമല്ലോ ബ്രോ.. താങ്ക്സ് ബ്രോ ❤

  • @mukeshkrishna1515
    @mukeshkrishna1515 Год назад +2

    2.5 ok

  • @jibinsunny7256
    @jibinsunny7256 Год назад +3

    Kuthara videos analloi broii

  • @paulson7982
    @paulson7982 Год назад +8

    അങ്ങോട്ടഊല ഇങ്ങോട്ടുല ഒരു 75000 അങ്ങുട് തരാം. ഉറപ്പിക്കുന്നോ

    • @wantedyou2346
      @wantedyou2346 Год назад

      Malayathil parayu changayi

    • @shijutr9335
      @shijutr9335 Год назад

      അതെ..1000. കിലോ പോത്തിന്...350 കിലോ മീറ്റ് കാണും.. പിന്നെ എങ്ങനെ മൂന്നുലക്ഷം

  • @aaliyahadiya5625
    @aaliyahadiya5625 Год назад +2

    Maximum 1.23 lakh kitum

  • @SabithMusabith-oh4pq
    @SabithMusabith-oh4pq Год назад +2

    3 ലക്ഷം രൂപക്ക് തുണി ഉരിഞ് മാറിനില്ല്

  • @jyothish5458
    @jyothish5458 Год назад +1

    Pothu shalyam ila sathyana shalyam

  • @elliasms9730
    @elliasms9730 Год назад +4

    Oru 1.5 laks kitim...

    • @alameenug2148
      @alameenug2148 Год назад +1

      3 വർഷത്തെ അദ്ധേഹത്തിന്റെ അധ്വാനമാണ് ഇത്. പോത്തിനെ വളർത്തി പരിചയമുള്ള ആരും ഇങ്ങനെ വില പറയില്ല. പോയി ഒന്നിനെ വാങ്ങിച്ചു വളർത്തു bro 😁

    • @elliasms9730
      @elliasms9730 Год назад

      @@alameenug2148 market vila ariyade theetty koduthu vaarthiyal idaa kozhapam...pashuvum pothum aadum okke koodi oru 50- 53 ennam enikum ond..paranjed bodyathodu thannanu saho

  • @abdulmufeeyath9791
    @abdulmufeeyath9791 Год назад +2

    140000

  • @vipinkirshnan9665
    @vipinkirshnan9665 Год назад +2

    ഒരു 1, 30000kittum

  • @binoybaby8150
    @binoybaby8150 Год назад +1

    Video paranjath nannai eni arelum kondokolum😂

  • @sirajuv184
    @sirajuv184 Год назад +2

    100000

  • @berliner9696
    @berliner9696 Год назад +3

    3ലക്ഷം കുറവാണു.... 😅😅😅😅

  • @jithinjohn2967
    @jithinjohn2967 Год назад +2

    Epo kitum😂

  • @jyothish5458
    @jyothish5458 Год назад +1

    Anak I'llallo do 3lak

  • @thariqtharik1863
    @thariqtharik1863 Год назад +6

    450 കിലോ ഇറച്ചി 135000 കിട്ടും
    ചേട്ടൻ ഇറച്ചി മേടിക്കുമ്പോൾ തോലും വേസ്റ്റും കൂടെ ആണോ മേടിക്കുന്നെ 1000 കിലോക്ക് വില തരില്ല അതിൽ ഉള്ള ഇറച്ചിടെ വില ഞായമായി കിട്ടും
    140രൂപ വെച്ച് തൂക്കി 1000 കിലോക്ക് 140000 രൂപയെ അകത്തൊള്ളൂ

    • @vipinbabu2607
      @vipinbabu2607 Год назад

      1 kg 140 rs ullo

    • @alameenug2148
      @alameenug2148 Год назад

      Perunnal n kittm 3 nde porath

    • @vipinbabu2607
      @vipinbabu2607 Год назад

      1 kg 350 mukalil und

    • @thariqtharik1863
      @thariqtharik1863 Год назад +1

      350 രൂപക്ക് ജീവനോടെ തൂക്കി നീ മേടിച്ചു കട്ടചെയ്തു നോക്ക് എത്ര കിലോ ഇറച്ചി കിട്ടും? എന്ന്മുടക്കിയ മുതൽ എല്ലാം കഴിഞ്ഞു എണ്ണി കാണിക്കണം..?(350×1000=350000) പുള്ളി 3 ലക്ഷം ആണ് ചോദിക്കുന്നെ 😂😂😂
      125,130 ആണ് ജീവനോടെ വില 140,150 തൂക്കി വിറ്റാലും പുള്ളി പറയുന്ന റേറ്റ് കിട്ടില്ല അല്ലെങ്കിൽ കേരളത്തിൽ പോത്ത് വേറെ കാണരുത്,
      ഫാമിന്നു 140 വെച്ച് തൂക്കി എടുക്കുന്ന പോത്ത് കുട്ടി ഇവർ തിരിച്ചു എടുക്കും ഇന്ന് പറയുന്നു 140 വെച്ച് തരുമോ? തരില്ല 110,120 വെച്ച് തരും! പെരുമ്പിലവ് ചന്തക്ക് പോയി നോക്ക് ബ്രോ 150000 നല്ല പോത്ത് ഇതിലും തൂക്കം ഉള്ളത് കിട്ടും!
      ഇദ്ദേഹം തന്നെ ചെയ്ത വിഡിയോയിൽ തന്നെ പറയുന്നുണ്ട് തിരിച്ചു എടുക്കുമ്പോൾ ആഹാ വില 140 കിട്ടില്ല എന്ന് തിരിച്ചു എടുക്കുന്നത് അല്ല പ്രശ്നം 1000 കിലോ പോത്തു 45%അകത്തെ കിട്ടു അപ്പോൾ 300രൂപ വില ആകും
      ഫാമിൽ വിളിച്ചു ചോദിക്കു 1000 കിലോ ഉള്ള പോത്തു എന്തോ വില ഇട്ടു എടുക്കും എന്ന് 😂
      തമിഴ് നാട്ടിൽ ഒരു fam ഏതു ആട്ടെ 100 രൂപ live വെയിറ്റ് 5 രൂപ ട്രാൻസ്‌പോർട് ചാർജ് മുറ ഹരിയനയിൽ അല്ല എല്ലാം ഇടതും കിട്ടും ഭാരം 500to1500 ഓഡർ പറഞ്ഞാൽ എവിടെ വേണേലും എത്തിച്ചു തരും 👍🏻
      ആരും പോത്ത് വളർത്തൽ ലാഭം ആണ് എന്ന് പറഞ്ഞു ഇതിൽ എത്തരുത് 1വർഷമോ അതിന് മുകളിലോ ആണ് വരുമാനം കിട്ടുന്ന സമയം ഇപ്പോളത്തെ തീറ്റ വില വെച്ച് നോക്കുമ്പോൾ ഇത് നഷ്ട്ടം തന്നെ ആണ് അല്ലെങ്കിൽ ഒഴിഞ്ഞ പറമ്പ് എന്തെങ്കിലും വേണം വേറെ ജോലി പോത്തിനെ കൂടെ സൈഡിൽ നോക്കാൻ പറ്റുന്ന ജോലി കൂടെ വേണം ജീവിച്ചു പോകാൻ!നമ്മൾ തീറ്റ കൊടുത്തു കഷ്പ്പെട്ടു സീസനിൽ വിറ്റു കാശ് ആക്കാൻ നോക്കുമ്പോൾ പുറത്തുന്നു ലോഡ് വരും നമ്മുടെ സാധനത്തിനു വില ഇല്ലാതെ പോകും 👍🏻

    • @peace8326
      @peace8326 Год назад +1

      Ath alle moyanthe irachikkarkk kodukkillann parenje ....valiya poth nod craze ullavar 3 oo 4 oo lakhs kodth edtholum
      Ooronn vann judges mark idumpole vila theerumanikkunnath kandal thonnum ellam thikanjavar aanenn🥴

  • @jyothish5458
    @jyothish5458 Год назад +1

    3lak kiitum podo

  • @binumon9606
    @binumon9606 Год назад +1

    150000