സഞ്ജുവില്ല, സിംബാബാബ്വെ ടൂറിനുള്ള ടീമിൽ മാറ്റം വരുത്തി BCCl | For First 2 T20Is | India vs Zimbabwe

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Official
    For Fist 2 T20I
    Follow Us :
    Telegram -t.me/raftalksc...
  • СпортСпорт

Комментарии • 172

  • @jo7276
    @jo7276 3 месяца назад +170

    ഇതിലും വല്യ ഗതികെട്ടവൻ വേറെ ആരെങ്കിലും ഉണ്ടകുവോ ദൈവമേ

    • @avinashavinash7408
      @avinashavinash7408 3 месяца назад +5

      Illa enna thonunnath 😂😂😂 daivam enthaanu uddheshikkunnath ennu manassilaavunnilla

    • @shahsanaev7192
      @shahsanaev7192 3 месяца назад +2

      Avide poyi purathirikkunnathinekkal nallathu veettilirikkunnathaa

    • @hamzakelasseri191
      @hamzakelasseri191 3 месяца назад

      😂

    • @Dheeraj-y4f
      @Dheeraj-y4f 3 месяца назад +3

      Karun nair🙂

    • @e-dreamfootball372
      @e-dreamfootball372 3 месяца назад +5

      He is now world champion 🏆

  • @deviprasadpakkam2607
    @deviprasadpakkam2607 3 месяца назад +35

    തിരിച്ചു വന്നിട്ട് അവർക്ക് ഇവിടെ സ്വീകരണവും ഒക്കെ ഉണ്ടാകില്ലേ. അതൊക്കെ കഴിഞ്ഞു മെല്ലെ പോകട്ടെ പിള്ളേർ ✌🏻✌🏻

  • @edwinsmedia6548
    @edwinsmedia6548 3 месяца назад +10

    ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ചാൽ ഇന്ത്യയുടെ ഒരു സ്ഥിരം പരിപാടി പോലെ ആ ടീമിനെ അവസാനം വരെയും മാറ്റില്ല.. അപ്പൊ ആ ടൂർണമെന്റും സഞ്ജുവിന് സ്വാഹാ 👍

  • @Son_of_Rajasekharan
    @Son_of_Rajasekharan 3 месяца назад +30

    WC winning team have prime ministers dinner.Thats why excluded from the squad for first two t20s

  • @qubaibmadappallykooriyad9734
    @qubaibmadappallykooriyad9734 3 месяца назад +135

    നിര്‍ഭാഗ്യമേ നിന്റെ മറ്റൊരു പേരോ സഞ്ജു സാംസണ്‍ 😢

    • @nithinsanthakumar1970
      @nithinsanthakumar1970 3 месяца назад +1

      😂😂😂😂

    • @vishnucp4798
      @vishnucp4798 3 месяца назад +9

      നിർഭാഗ്യവാനോ സഞ്ജുവോ 😂😂😂 അപ്പോൾ പിന്നെ നമ്മളൊക്കെ

    • @dimaz450
      @dimaz450 3 месяца назад +6

      Da Moone nee onn thirich chintich nook😂

    • @Asthra_op
      @Asthra_op 3 месяца назад +1

      😂😂

    • @KishoreVs-q9d
      @KishoreVs-q9d 3 месяца назад +5

      World cup kalikathe 8.5 crore kittiyavan NIRBAGYAVANANO?

  • @shabeershaan
    @shabeershaan 3 месяца назад +11

    ആദ്യ 2 കളിയിൽ ജൂരെൽ കളിക്കും അതോടെ അവൻ T20 സെറ്റ് ആവും സഞ്ജു ഇനി അവനോട് മത്സരിക്കണം

  • @muhammadinshad3294
    @muhammadinshad3294 3 месяца назад +79

    അവിടെയും കിട്ടിയില്ല ഇവിടെയും കിട്ടിയില്ല എന്ത് വിധി ഇത്

    • @shameerpilatheth8420
      @shameerpilatheth8420 3 месяца назад +13

      ഒരു കോടി കിട്ടിയില്ലേ അത് പോരെ മച്ചാ

    • @Indianforever123-x1j
      @Indianforever123-x1j 3 месяца назад

      ​@@shameerpilatheth8420 5 cr

    • @haristhayyil7706
      @haristhayyil7706 3 месяца назад +12

      World cup squad il ulpettille bro , അത്‌ തന്നെ വല്ല്യ അംഗീകാരം അല്ലെ

    • @jithinrajpk54
      @jithinrajpk54 3 месяца назад

      ​@@shameerpilatheth8420ആർക്ക് അത് സഞ്ജുവിന് അല്ലേ നമ്മുക്ക് അവന്റെ കളി അല്ലെ കാണാൻ കിട്ടു അത് ഇല്ലാലോ

    • @thealchemist9504
      @thealchemist9504 3 месяца назад

      ഒരു കോടി അല്ല, 10 കോടിയോളം കിട്ടി ​@@shameerpilatheth8420

  • @rejipn3782
    @rejipn3782 3 месяца назад +16

    സഞ്ചു ഭാഗ്യവാൻ, കാരണം കളിക്കാതെ തന്നേയ് kooodiipathy

  • @Anilkumar.Cpillai
    @Anilkumar.Cpillai 3 месяца назад +27

    ശ്രേയസ് അയ്യർ എന്താണ് ടീമിൽ ഉൾപ്പെടുത്താത്തത് ഇന്ത്യൻ ടീമിന് ഒഴിവാക്കിയതാണോ

    • @jeslin2345
      @jeslin2345 3 месяца назад +3

      Sreyas iyer ishan kishan bcci ban aanu

    • @dimaz450
      @dimaz450 3 месяца назад +2

      Shreyas iyer pressure situationil verum paxham aan ,athilum better ayit ullavar und

    • @linshalinu5324
      @linshalinu5324 3 месяца назад +1

      ശ്രേയസ് അയ്യർ ഇഷാൻ കിഷൻ ഇവർക്ക് ഈ വർഷം ഇന്ത്യൻ ടീമിൽ നോ സ്പേസ്

    • @Thinkahead617
      @Thinkahead617 3 месяца назад

      50 ഓവറിൽ കളിക്കും ... ക്യാപ്റ്റൻസി കൂടി കൊടുക്കും ..

  • @jerinjoseajjose4767
    @jerinjoseajjose4767 3 месяца назад +3

    രണ്ടു മത്സരം കഴിഞ്ഞ്.... ടീം നാട്ടിൽ എത്തുമ്പോൾ .. വേൾഡ് കപ്പ് നേടിയ ഇന്ത്യൻ ടീമിനെ ഒരുപാട് സ്ഥലത്തുനിന്ന് ആദരങ്ങൾ സ്വീകരിക്കേണ്ടതിനാൽ ബാക്കിയുള്ള മത്സരത്തിൽ നിന്നും സഞ്ജുവിനെ ഒഴിവാകുന്നു.😊

  • @trendtroll5485
    @trendtroll5485 3 месяца назад +2

    ഇതിൽ നിന്നും മനസിലാക്കേണ്ടത് സഞ്ജു സീനിയർ താരമായി എന്നതാണ്... പിന്നെ ഇന്ത്യയിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കൂടിയുമാണ്

  • @punchaami6248
    @punchaami6248 3 месяца назад +40

    സജുവിന് അവസരം കൊടുക്കാതിരിക്കാൻ ഇന്ത്യ ഗവർമെൻറ് മന:പൂർവ്വം ബാർബഡോസിൽ കാറ്റ് അടിപ്പിച്ചതാണ്..... എന്ത് കൊണ്ട് ഫൈനലിന് മുൻപ് കാറ്റ് വീശിയില്ല😌😌😌😌 ഇതിൽ BCCI യുടെ ഗുഡാലോച ഉണ്ട്😂😂😂😂😂

  • @afsalmachingal1235
    @afsalmachingal1235 3 месяца назад +22

    സഞ്ജു വീണ്ടും ഇല്ലേ 🙁

  • @ASG-b9i
    @ASG-b9i 3 месяца назад +15

    Sanju is a World champion 🎉. Addehathin iniyulla kalikalil mikacha prakadanam nadathaan kazhiyattea.

    • @dimaz450
      @dimaz450 3 месяца назад +1

      World champion ❓😂

    • @ASG-b9i
      @ASG-b9i 3 месяца назад +7

      @@dimaz450 don't you know that? Indian team il ullavar ellavarum world champions aan kalichalum illenkilum.Chumma oraale main teamil edukkilallo.

    • @dimaz450
      @dimaz450 3 месяца назад +2

      @@ASG-b9i chicken dinner with 0 kill😂

    • @vipinvipi1495
      @vipinvipi1495 3 месяца назад +3

      @@dimaz450 asuya😅

    • @ASG-b9i
      @ASG-b9i 3 месяца назад +3

      @@dimaz450 Mmm he gets money, more chances, dinner with PM. And you will waste your time by commenting chicken dinner with 0 kill.

  • @KL11Diary
    @KL11Diary 3 месяца назад +18

    ഇതു പോലെ ഗതി കെട്ടവൻ വേറെ ഇല്ല

  • @media936
    @media936 3 месяца назад +11

    apo 2 matchil wk jurel/jithesh runs adichal sanjuvinu pinne chance kitillalo

    • @vipinvipi1495
      @vipinvipi1495 3 месяца назад +2

      @@media936 avasaram kodukathiriikilla❤️

  • @FIFAEditZ1030
    @FIFAEditZ1030 3 месяца назад +8

    Legends league enthaan video cheyyamo

  • @AbuthahirKp-l1s
    @AbuthahirKp-l1s 3 месяца назад +26

    Ath കലക്കി😂😂😂😂 sanju

    • @daredevil8622
      @daredevil8622 3 месяца назад +3

      എന്ത് കലക്കി 😛
      കോടികൾ ആണ് കിട്ടിയത് അത് പോരെ

  • @shajuthomas4760
    @shajuthomas4760 3 месяца назад +4

    ഇവിടെ പ്രതികരിക്കാൻ കെസി എ എന്നാ മരവാഴകൾ ഇല്ലാത്തത് കൊണ്ട് തന്നെ കേരളത്തിൽ നിന്നുള്ള ഒരു കളിക്കാരനും ഒരവസരവും ലഭിക്കില്ല. എന്ത് കൊണ്ടാണ് ഇവർ സഞ്ജുവിന് വേണ്ടി വായ് തുറക്കാത്തത്. സഞ്ജു അമേരിക്കൻ ടീമിൽ ചേരുന്നത് ആണ് നല്ലത് 😮.

  • @jeslin2345
    @jeslin2345 3 месяца назад +1

    Already 15 members alle squad pinnethina 2 matchilekku vere aale vidunne??

  • @akhileshnagatharayil6067
    @akhileshnagatharayil6067 3 месяца назад +2

    ജിതേഷ് ശർമ ഫസ്റ്റ് ചാൻസ് തന്നെ മുതലാക്കും
    സഞ്ജു അവസരം മുതലാക്കാതെ ഒരു കളിപോലും കളിക്കാതെ തിരിച്ചു വരും 😀

  • @bg97053
    @bg97053 3 месяца назад

    Sudharsan, Jitesh and Rana added to India's squad for first two T20Is against Zimbabwe.
    They replace Jaiswal, Dube and Samson, who will return to India with the rest of the T20 World Cup-winning squad before flying out to Zimbabwe for the last three.

  • @suneeshvh1018
    @suneeshvh1018 3 месяца назад +3

    മുത്തേ കളി എങ്ങനെ കാണും ഹോട്സ്റർ kittuo

  • @sreeparvanaprasad
    @sreeparvanaprasad 3 месяца назад +5

    ഏതായാലും സിംബാവയിൽ ഒക്കെ പോയി കറങ്ങി വരാം

  • @AnilKrishnan-j1v
    @AnilKrishnan-j1v 3 месяца назад +1

    Rinku sing egane thrichu vannu he also westindies allle ente doubt anu ketto

  • @daredevil8622
    @daredevil8622 3 месяца назад +7

    റിങ്കു അവിടെ അല്ലെ 😂

  • @i_r_f_a_ns9571
    @i_r_f_a_ns9571 3 месяца назад +11

    Gill in nth thengaykontho captaincy kodtha

    • @Donlycasper
      @Donlycasper 3 месяца назад +1

      Teamil സ്ഥിരനാകേണ്ടേ.. അതിന് 😇

    • @dimaz450
      @dimaz450 3 месяца назад +2

      Chekkan vere level kali aan athukond

  • @rahul...4982
    @rahul...4982 3 месяца назад +4

    Ennalum jadeja video ittillalo rafikaa

  • @SavadKnr
    @SavadKnr 3 месяца назад +8

    Noah sadui video cheyyu

  • @ShazzdinuzzDinuzzshazz
    @ShazzdinuzzDinuzzshazz 3 месяца назад +6

    ❤❤❤

  • @tonyjoseph1267
    @tonyjoseph1267 3 месяца назад +21

    അതെന്തു പരുപാടി ആണ്. ബാക്കിയുള്ള മത്സരങ്ങളിൽ നിന്ന് അവരെ വീണ്ടും മറ്റുമായിരിക്കും ലാസ്റ്റിൽ

    • @GVRgaming10M
      @GVRgaming10M 3 месяца назад

      വീഡിയോ full കാണു

    • @aravindrajkr108
      @aravindrajkr108 3 месяца назад +4

      ജെയ്സവൽ, സഞ്ജു , dube, last 3 games ഇൽ പ്ലായിങ് 11 കൺഫേം ആണ്

    • @arunthampi8768
      @arunthampi8768 3 месяца назад +6

      ആദ്യ രണ്ടു കളിയിൽ കാണില്ല.. അവർ നല്ലത് പോലെ കളിച്ചാൽ സഞ്ജു ബഞ്ചിൽ ഇരുന്നു കളി കണ്ടു ടീമിന് ഒപ്പം തിരിച്ചു വരും..

    • @aravindrajkr108
      @aravindrajkr108 3 месяца назад

      @@arunthampi8768
      ഒരിക്കലും ഇല്ല ഈ ടീമിൽ ഫസ്റ്റ് preferenence jaiswal sanju dube ആണ്
      ബാർബഡോസ് മഴ കാരണം ഇന്ത്യൻ ടീം flight delay ആയ കൊണ്ട് സഞ്ജു zimbabae പോകാൻ സാധിക്കാഞ്ഞത്
      July 10 നുള്ള 3 റെഡ് t20 sanju100% പലയിങ്, 11 കാണും

    • @abhiroop5274
      @abhiroop5274 3 месяца назад +3

      ​@@KDY-k1iഅല്ല. രണ്ട് മത്സരത്തിൽ കളിച്ച് അവർ ഇന്ത്യയിലേക്ക് പോകും അല്ലാതെ അവരെ അവിടെ നിർത്തില്ല.😂

  • @sujith4286
    @sujith4286 3 месяца назад +5

    റിങ്കു സിംഗ്

  • @thanimamedia9598
    @thanimamedia9598 3 месяца назад

    Coool Sanju kshamikkoo

  • @celestiaharmony4878
    @celestiaharmony4878 3 месяца назад +3

    Sanjune 100 percent assurance koduth oru series kalipiku... Etra kalamai.. Jithesum jurelum form aaya pine sanjune edukuka polumilla😐

  • @shibu.n9887
    @shibu.n9887 3 месяца назад +3

    Ok sanju benchil😢

  • @akkuakbar5802
    @akkuakbar5802 3 месяца назад +1

    Adhendha angine
    Gill Rinku okke poyi
    Sanju jeyswal what prblm???

    • @vipinvipi1495
      @vipinvipi1495 3 месяца назад

      Video kan moye😅

    • @SyedAhmed-bj8np
      @SyedAhmed-bj8np 3 месяца назад +1

      Gill Rinku reserve player ahn....squadil ilavr ahn late aavuka..Dube ,jaiswal,Sanju squadil ulla players ahn

    • @akkuakbar5802
      @akkuakbar5802 3 месяца назад

      @@vipinvipi1495 video kandalum samshayangal chodhikum moye

    • @vipinvipi1495
      @vipinvipi1495 3 месяца назад

      @@akkuakbar5802 onn poda avdunn. Budhiyilelle ninak. Karyam enthanenn videoyil detail ayi parayunnund . Pinne athrayk doubt anenkil poyi bcci yod chodhik. Kammoye😂

    • @akkuakbar5802
      @akkuakbar5802 3 месяца назад +1

      @@vipinvipi1495 iji verum moya aakalle soyam enne paranjaat 🤣🤣🤣

  • @bg97053
    @bg97053 3 месяца назад

    Nitish Kumar Reddy will have to wait for his international debut after he was sidelined from India's T20I tour of Zimbabwe due to an injury. Shivam Dube will take his place in the 15-member squad.

  • @nivedrv3007
    @nivedrv3007 3 месяца назад +2

    Rajat patidar 💔

  • @josephkidangan5903
    @josephkidangan5903 3 месяца назад +10

    സഞ്ജുവിനും ഒരു സമയം വരും.

  • @FarhanGan-zf3nc
    @FarhanGan-zf3nc 3 месяца назад +2

    പണ്ടാരടങ്ങാനായിട്ട്, ഇനി അവടേം ജയിച്ച ടീമിനെ തന്നേ നിലനിർത്താതിരുന്നാൽ മതിയാരുന്നു😜😂😅

  • @anoopbalan4119
    @anoopbalan4119 3 месяца назад +4

    👍

  • @akkeemmohammedkunju8644
    @akkeemmohammedkunju8644 3 месяца назад +1

    Nirbagiyavan sanju......sanju....sanjuuuuuuuu..... ഇതുപോലൊരു ഭാഗ്യം ഇല്ലാത്ത ഒരു ക്രിക്കറ്റ് താരം ജുംബാവേ സ്ക്വാഡിൽ എടുത്തിട്ട് പോലും പിന്നെയും നിരാശ മാത്രം?

  • @Existence-of-Gods
    @Existence-of-Gods 3 месяца назад +3

    എന്ത് വിധിയിത് 🙂😅

  • @venunair-up8om
    @venunair-up8om 3 месяца назад

    Team including Sanju if they r interested they just forget and travel to Zimbabe

  • @sibuvarghese7776
    @sibuvarghese7776 3 месяца назад +1

    Zimbabwe poyalum pavam, benchil ayirikum

  • @MuhammedAlthaf-i8p
    @MuhammedAlthaf-i8p 3 месяца назад

    Missayi poyoru peranu, ringu singh....pulliye kude ulpeduthendathayirunnu

  • @afnasafi2545
    @afnasafi2545 3 месяца назад +1

    Vallatha avstha aayipoyi

  • @krishnar9471
    @krishnar9471 3 месяца назад

    Avdeyum ila Ivadeyum ilaa 😢😢

  • @akp5980
    @akp5980 3 месяца назад +1

    രാഹുൽ നെ ഉൾപ്പെടുത്തത് കഷ്ടമാണ്

  • @royjohn2852
    @royjohn2852 3 месяца назад +1

    BCCI president Gujarathee and sanju sounth Indian

  • @shanibjk169
    @shanibjk169 3 месяца назад

    കടിച്ചതും പോയി പിടിച്ചതും പോയി 😁😁😁sanju

  • @prabakaranck8637
    @prabakaranck8637 3 месяца назад +4

    കഷ്ട്ടക്കാലം പിടിച്ചവൻ തലമൊട്ട അടിച്ചപ്പോൾ കല്ല് മഴ പെയ്ത്... ഇടിവെട്ടിയവനെ പാമ്പ് കടിച്ചു. Kashttakalam🤔വന്നവൻ ചോറ് വാർക്കുമ്പോൾ കൊട്ടാകൈൽ പാമ്പായി കടിച്ചു....

  • @deadkiller1226
    @deadkiller1226 3 месяца назад

    Rinku avde thannne analo pinne engine rinku mathram vegam ethi

  • @DileepKumar-pd1li
    @DileepKumar-pd1li 3 месяца назад +2

    സഞ്ജുവിനെ ഇന്ത്യയ്ക്കു വേണ്ട

  • @mubashirmampad9037
    @mubashirmampad9037 3 месяца назад

    Probable 11
    Gill
    Gaikwad
    Abhishek sharma
    Riyan parag
    Rinku singh
    Druv jurel
    Washington sunder
    Ravi bishnoi
    Avesh khan
    Mukesh kumar
    Khaleel ahmed

    • @devlslyr
      @devlslyr 3 месяца назад

      Hahaha😂

  • @AsharafAli-m7v
    @AsharafAli-m7v 3 месяца назад +1

    ഏറ്റവും ഭാഗ്യം കെട്ടവൻ

  • @VineeshAs-xk6qi
    @VineeshAs-xk6qi 3 месяца назад

    Njn onnu choykattee.. Eandhinte adidthanathilaanu... Athinee.. World cupinu kondoythu....? Sunil valsan, sree,.. Trophy🏆 ifectinaano..? Swandham nettathinu.. Kallipikathe vellam kidukkan engladil kindoya dhoni... 👍

  • @ramshadvk9325
    @ramshadvk9325 3 месяца назад +1

    ഭാഗ്യം 2കളി ഇരുന്നു ബോറടിക്കുന്നത് ഒഴിവായി

  • @sreejith722
    @sreejith722 3 месяца назад +5

    Unlucky

  • @AkkuNixon
    @AkkuNixon 3 месяца назад

    Ath egane erippu undkulu vere vella teamil poy kalikkn para

  • @BibithavigneshVignesh
    @BibithavigneshVignesh 3 месяца назад

    Ethilum nallath teamil ninnum purath aakkunnath alle

  • @lillu0007
    @lillu0007 3 месяца назад +1

    North Indian aayirunnu enkil ok aayene...

  • @PBsyam
    @PBsyam 3 месяца назад

    ഭാഗ്യമായി ടീമിൽ എടുത്തിട്ട് കളിപ്പിച്ചില്ല എന്ന് കേൾക്കണ്ടല്ലോ

  • @JimmyScaria-d3l
    @JimmyScaria-d3l 3 месяца назад +2

    Moonjalum kanjiyum

  • @venunair-up8om
    @venunair-up8om 3 месяца назад

    West Indiesil ninnum Zimbabe adhikam dooram illa

  • @computerembroidery3521
    @computerembroidery3521 3 месяца назад

    ഭാഗ്യം 3 എണ്ണം ഉണ്ടല്ലോ ഒഴുവാക്കിയില്ല

  • @adarsh512
    @adarsh512 3 месяца назад +1

    vere ethelum national teaminu vendi kalikku atha nallathu

  • @soorajs3741
    @soorajs3741 3 месяца назад +1

    Sivam dube 🔥❤

  • @radhukpy3
    @radhukpy3 3 месяца назад +2

    SANJU UND WORLD CUP SUVEEKARANAM KAZHINJE KALIKKAN POVOLLU ETHANU NEWS

  • @vishnumt2459
    @vishnumt2459 3 месяца назад

    സഞ്ജുവിന് റെസ്റ്റ് വേണ്ടെ😂

  • @mithunbabu294
    @mithunbabu294 3 месяца назад

    Rahul enthe 😢

  • @resinresin.m6887
    @resinresin.m6887 3 месяца назад

    Surash gopi parachal saju kalikum

  • @KL11Diary
    @KL11Diary 3 месяца назад +1

    ബിസിസിഐ ക്ക് പുറമെ പ്രകൃതി വരെ സഞ്ജുവിന് എതിരായി തുടങ്ങി.. ഇനി ഇതും നോർത്ത് ഇന്ത്യൻ ലോബിയുടെ കളിയാണോ 😅

    • @punchaami6248
      @punchaami6248 3 месяца назад +1

      കോഹ്ലിയുടെ പിൻഗാമി യാണ് മൂന്ന് ദിവസം മുമ്പ് ആരാധകർ വലിയ വിളിയായിരുന്നു😂😂😂
      കൂടെ വിരമിക്കും എന്നായിരിക്കാം അവർ പറഞ്ഞത്🤣🤣🤣🤣🤣

  • @ManikkuttanMani-y6r
    @ManikkuttanMani-y6r 3 месяца назад

    Avaru nerittu Zimbabwe poyapore

  • @pranavraj8836
    @pranavraj8836 3 месяца назад

    Bakki 3ille🤷dont worry

  • @ItsmehJk
    @ItsmehJk 3 месяца назад +1

    Peru matty valla sharma iyer nananm akkiko😂

  • @addictedtolife_14
    @addictedtolife_14 3 месяца назад +4

    ലെ സഞ്ജു: എന്ത് വിധിയിത്..!! 😂😂
    വല്ലാത്ത ചതിയിത്..!! 😂😂
    ഓർക്കാപ്പുറത്തെന്റെ പിന്നീന്നൊരടിയിത്..!! 😂😂

    • @ms-dhoni.
      @ms-dhoni. 3 месяца назад +1

      മൊത്തം ഇരുട്ടാണ് അതിനകത്തിരുപ്പാണ്
      കത്തണവെയിലത്തും കണ്ണ് കാണാതിരുപ്പാണ് 😂

    • @aravindrajkr108
      @aravindrajkr108 3 месяца назад +6

      Sanju, jaiswal, chahal ഇന്ത്യൻ ടീമിന് 125 കോടി bcci കൊടുത്തു winning price ആയി അതിൽ ഒരു പങ്ക് കിട്ടും
      ഫാമിലി ആയി westindies, usa അടിച്ചു പൊളിച്ചു വെയിലത്ത്‌ കളിക്കണ്ട , പ്ലായിങ് 11. ഇല്ലാത്ത കൊണ്ട് ടെൻഷൻ ഇല്ല
      നല്ല accomodation, പെർഫോമൻസ് മോശം ആകും എന്ന് പ്രഷർ ഇല്ല പൈസ കിട്ടി
      ഇപ്പോൾ പറ ആരാ മണ്ടൻ 😂

    • @mdbos291
      @mdbos291 3 месяца назад +1

      @@aravindrajkr108 BCCI

  • @nisarpadinnarevalappile3415
    @nisarpadinnarevalappile3415 3 месяца назад

    North indian lobi

  • @venunair-up8om
    @venunair-up8om 3 месяца назад

    2 kaliyum tholikkum

  • @BIGIL2000
    @BIGIL2000 3 месяца назад +2

    🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @abdulnasir5830
    @abdulnasir5830 3 месяца назад

    Kl Rahul yeni T20 kalikille

  • @satheeshpullippara3427
    @satheeshpullippara3427 3 месяца назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂.

  • @abb7377
    @abb7377 3 месяца назад

    Asia. Cup ella
    Asain games ella
    Eni ethiyalum jaayicha tem mmattiillaa😂
    Epo aru oooooooooom*i
    Kathirunna maaandddanmar 😢

  • @rajeshrajunnithan3011
    @rajeshrajunnithan3011 3 месяца назад

    സഞ്ജു venda

  • @BibithavigneshVignesh
    @BibithavigneshVignesh 3 месяца назад

    Ethilum nallath teamil ninnum purath aakkunnath alle