ഫോട്ടോ എടുത്തവർ അറിഞ്ഞില്ല ഇത് അവരുടെ അവസാന ഫോട്ടോ ആണെന്ന്

Поделиться
HTML-код
  • Опубликовано: 12 ноя 2022
  • You must be taking a lot of photos every day. Some stories and memories may be hidden behind some photos. Today, we are going to tell about the stories hidden between some photos through Sixth Sense's video.
    NEW SHORTS VIDEO LINK
    ➼ • Shorts
    Watch Shorts on Our Instagram a Day Before -Follow Here
    ➼ / sixthsensemalayalam
    Sixth Sense Malayalam gives you entertaining and knowledgeable videos in Malayalam. subscribe and be a part of us. വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക, ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
  • РазвлеченияРазвлечения

Комментарии • 183

  • @swarajswaminathan3557
    @swarajswaminathan3557 Год назад +299

    ആദ്യം കാണിച്ച ആ ഫോട്ടോയിൽ ദമ്പതികളുടെ മുഖത്ത് സന്തോഷം ആയി എനിക്ക് തോന്നുന്നില്ല...അവരുടെ കുഞ്ഞിനെ നഷ്ടപ്പെടുമോ എന്ന നല്ല ഭയത്തോടെ ഉള്ള നിൽപ്പാണ് ഇരുവരും .

    • @ideaokl6031
      @ideaokl6031 Год назад +25

      അതിന് നീ അവരുടെ കുഞ്ഞിനെ ആദ്യം കണ്ടിരുന്നൊ

    • @shakeeromer7
      @shakeeromer7 Год назад +3

      @@ideaokl6031 🤣🤣

    • @musicspel5358
      @musicspel5358 Год назад +4

      Ath thonalu matharama🥴

    • @munnaentertainment9366
      @munnaentertainment9366 Год назад +2

      എനിക്കും

    • @user-ki2wk7qj5h
      @user-ki2wk7qj5h 10 месяцев назад +3

      ഉവ്വോ 😂

  • @mallutrollman7883
    @mallutrollman7883 Год назад +59

    ഇത്രയും ദുഃഖകരമായ കാര്യങ്ങൾ മൂക്കിൽ കൂടി ഇത്രയും സന്തോഷകരമായി തന്നെ അവതരിപ്പിച്ച താങ്കൾക്ക് ഒരു കൂതിപ്പവൻ...

  • @leenajohn18
    @leenajohn18 Год назад +96

    ഈ ദയനീയമായ വീഡിയോ പറയുന്ന താൻ എന്ത് സന്തോഷത്തോടെ ആണ് പറയുന്നത്.

    • @ranjithramachandran3468
      @ranjithramachandran3468 Год назад +3

      ലൈക്‌ മുഘ്യം ബിഗിലെ 😔

    • @reebaseyad9981
      @reebaseyad9981 Год назад +4

      Ah best, നിങ്ങൾക്കാർക്കും അറിയാത്ത കുറേ കാര്യങ്ങൾ പറഞ്ഞു തരുവല്ലേ. അത് അതിന്റെതായ രീതിയിൽ പറയുന്നുമുണ്ട്. അല്ലാതെ കരഞ്ഞു നിലവിളിച്ചുകൊണ്ട് പറയാൻ പറ്റുമോ.

    • @ranjithramachandran3468
      @ranjithramachandran3468 Год назад

      @@reebaseyad9981 ആ ബെസ്റ്റ്

    • @madaragaming9055
      @madaragaming9055 Год назад

      Pinne aale enth cheyyan patum bro... Aalk undaya kaaryam thadayan patillallo

    • @variz7486
      @variz7486 Год назад

      Edo oru video cheyyumbo athintedhaaya reethiyil parayanam ath eeth video aayalum sheri...nth clear aayitta idhokke avar paranj thane.. Nnitt kuttam. Mathram kand pidikkan inganathavar veendum bakki🙂

  • @iamilhan
    @iamilhan Год назад +103

    ഇത്രയും സന്തോഷത്തോടെ മരണ വാർത്ത പറയുന്നത് ആദ്യമായി കേൾക്കുകയാണ്.... 🙁

  • @RavijiRome
    @RavijiRome Год назад +26

    👌😄.. ദുരന്ത വാർത്തകൾ
    സന്തോഷത്തോടെ വായിക്കുന്ന
    ആദ്യത്തെ ബ്ലോഗർ ആണ് താങ്കൾ.. ബ്രോ!!
    😂

  • @billiefan4
    @billiefan4 Год назад +46

    Into the wild സിനിമ ഞാൻ കണ്ടിട്ടുണ്ട് എല്ലാ ഭാഗങ്ങളും നല്ലതാണ് ഗംഭീരമാണ് കാരണം അതിലെ ഓരോ സീനുകളും നമുക്ക് ഫീൽ വരും പക്ഷേ ലാസ്റ്റ് നമ്മൾക്ക് വിഷമം വരും

  • @RajipramodPramod
    @RajipramodPramod 4 месяца назад +2

    8 ആം ക്ലാസ്സിൽ പഠിക്കുന്നവരുണ്ടോ ഞാൻ എന്താ ഇങ്ങനെ ചോദിച്ചത് എന്ന് 8 ആം ക്ലാസുകാർക്ക് മനസിലായിക്കാണും😉

  • @vipinss6617
    @vipinss6617 Год назад +2

    Chettande ee pleasant voice 🥰 ullathukondalle nammal ee vedio kanunnath👍👍👍🤩🤩🤩

  • @fasilfiroz8343
    @fasilfiroz8343 Год назад +8

    Bro 1m അടിച്ച ഉടനെ treat തരണം ok ഒരു വിഡിയോ പോലും miss ചെയ്യാറില്ല
    ന്റെ നമ്പർ ഞാൻ താഴെ കൊടുക്ക

  • @AMARJITH__
    @AMARJITH__ Год назад +5

    Go to 1 M bro 🥰❤️

  • @anuraj4118
    @anuraj4118 Год назад +5

    In to the wild njan ennale anne kandathe nice traveling movie anne😍🥰😘😇

  • @WW-lf8ir
    @WW-lf8ir Год назад +8

    Into the wild kanditund😔❤️

  • @jacksonreji6614
    @jacksonreji6614 Год назад +17

    1 M soon❤️

  • @VishnuIucky
    @VishnuIucky День назад

    ആദ്യത്തെ ആ ദമ്പതികളുടെ ഫോട്ടോയിൽ ഇടതു വശത്തു തിരയിൽ ചിരിച്ചു കൊണ്ടുരിക്കുന്ന ഒരു കാലനെ or ഒരു ആത്മാവിനെ കണ്ടവർ ഉണ്ടോ??
    സൂക്ഷിച്ചു നോക്കു😮

  • @CR-ch3db
    @CR-ch3db Год назад +10

    1 million here we go 🙂

  • @Diya006.
    @Diya006. Год назад +5

    1 million soon😍

  • @kktravelgurusanchari6314
    @kktravelgurusanchari6314 Год назад +7

    No.7 std 8 physics last chapter inte indro ill undu :)

  • @malavikaskrishnannair989
    @malavikaskrishnannair989 Год назад +2

    Njan കണ്ടിട്ട് ഉണ്ട്.. No രക്ഷ.. 👌👌👌👌👌

  • @cristianorazi3173
    @cristianorazi3173 Год назад +3

    4k to 1million🥰🥰💐

  • @BilalBiluz
    @BilalBiluz Год назад +6

    In to the wild
    My favorite movie anu❤️❤️

  • @ea-X777
    @ea-X777 Год назад +2

    World cup nte oru video ido? 😇 please......

  • @MEGAMER444
    @MEGAMER444 Год назад

    1 M Soon Bro

  • @itsmerailwayboy757
    @itsmerailwayboy757 Год назад +77

    broyude veedu evideya 🤔

  • @shefinps5150
    @shefinps5150 Год назад +5

    Aadhyathe photo kandaale ariyaalo ath sadness anenn

  • @milkyway-id7uc
    @milkyway-id7uc Год назад +2

    Last Anil nedumangad നെയും add ചെയ്യാമായിരുന്നു 😔

  • @achu5323
    @achu5323 Год назад

    Nice video❤️

  • @b_brozcreationz
    @b_brozcreationz Год назад +3

    Thumbnail 🤣👌

  • @sarathkrishna3352
    @sarathkrishna3352 Год назад +2

    In to the wild✨️✨️✨️ powli movie aanu

  • @rian768
    @rian768 Год назад

    കേട്ടോ ന്ന് എപ്പോഴും എന്നല്ല ഒരിക്കലും വേണ്ട. കേൾക്കാത്തവർ ഉണ്ടെങ്കിൽ അപ്പോൾ മാത്രം കേൾപ്പിക്കുക.

  • @shijutv8407
    @shijutv8407 Год назад +1

    നല്ല വിഡിയോ ആയിരുന്നു പക്ഷെ കണ്ടപ്പോൾ വിഷമം തോന്നി

  • @Lifeofunknwn
    @Lifeofunknwn Год назад +2

    Nth lag ada uvve 🙆‍♀️

  • @gradient6654
    @gradient6654 19 дней назад +1

    Christopher Johnson McCandless into the wild

  • @aiswaryasamardh2485
    @aiswaryasamardh2485 Год назад +1

    Movie kandittund❤️

  • @amalkrishna8622
    @amalkrishna8622 Год назад

    2k mooooooorrrrrrrrreeeeeee 🔥🔥

  • @Aniqahmmed
    @Aniqahmmed Год назад +1

    Into the wild njn kandittund

  • @vyga_maluzz
    @vyga_maluzz Год назад +1

    8 classil adisthana Shastram 3 bakam text bookil ithu und shokadicha sahotharanmar Michael sean

  • @massmagnet5562
    @massmagnet5562 16 дней назад

    Into the wild. Kidilam. Padam. Aanu. Kaanendath. Thanne aanu

  • @liginthadathil6538
    @liginthadathil6538 Год назад

    Ntha happy paraunn allk, marichennn paraunth

  • @aswathyshyamrosh
    @aswathyshyamrosh Год назад

    Avatharanam kurachukoodi sradhikootto...aavarthana virasatha undu...ennalum good work

  • @trooperchick3610
    @trooperchick3610 Год назад +2

    SEAN , സിയാൻ എന്നല്ല വായിക്കേണ്ടത് .. ഷോൺ എന്നാണ്

  • @aravindr6411
    @aravindr6411 14 дней назад

    First photo looks emotional

  • @majithamajithmaji786
    @majithamajithmaji786 Год назад +1

    Last photo of brother 7 പറഞ്ഞതെ എന്റെ 8class physics testle und

  • @vineshdas2855
    @vineshdas2855 18 дней назад

    Ellam kettu... Ketto...😅

  • @Rahul32vnr
    @Rahul32vnr Год назад +6

    Road to 1 M ❤️🥰

  • @oraclemedia1258
    @oraclemedia1258 Год назад

    njan into the wild padam kandittund

  • @ajilasanthosh2452
    @ajilasanthosh2452 Год назад

    Hai SSM🤗🤗

  • @your_fav_motoholic
    @your_fav_motoholic Год назад

    'Into the wild' evide aanu kaanan pattuka.?

  • @christyjoseph7164
    @christyjoseph7164 Год назад

    Super

  • @Liam-852
    @Liam-852 Год назад +6

    ROAD TO TEN LAKHS ❤🤍💚

  • @yadhuprasanth
    @yadhuprasanth Год назад +2

    Brothersinte photo ente physicsinte textil und

  • @THORAPAN_KOCHUNNI
    @THORAPAN_KOCHUNNI Год назад +1

    Into the wild 🥺

  • @asharafku7632
    @asharafku7632 Год назад +1

    Football volleyball basketball my fav games

  • @Kidschannel-57
    @Kidschannel-57 Год назад +23

    Road to 1million 💖

  • @ArmenianMallu_
    @ArmenianMallu_ 20 дней назад

    Into the wild 🥰

  • @Anjana_7
    @Anjana_7 Год назад +5

    3:16 ഇത് ഞങ്ങൾക്ക് 9ത് ൽ പഠിക്കാൻ ഉണ്ടാരുന്നു

  • @rahulgrnair1359
    @rahulgrnair1359 Год назад +1

    Beachile photoyil valathu bhagathayi oru mukham kaanam

  • @augustineantony9449
    @augustineantony9449 Год назад +1

    മുടി പൊങ്ങിയ ബ്രദേഴ്സ് പടം physics textbook I'll ഉണ്ടഞ്ഞ്

  • @romyjose1012
    @romyjose1012 Год назад

    Christafer kandappolum a first couples kandappol nalla vishamam tonni

  • @shemlan8941
    @shemlan8941 Год назад

    My most favourite movie in to the wild

  • @liginthadathil6538
    @liginthadathil6538 Год назад

    Ith iyalude last Vedio arunno 🤣

  • @jineshm5056
    @jineshm5056 Год назад

    In to the wild njan kanditund

  • @ea-X777
    @ea-X777 Год назад +2

    No. 7 anakk ariyunna photo aan

  • @y-reo4656
    @y-reo4656 Год назад

    3:35 itheniku nerethe ariyam ngc il undayirunnu

  • @rkboss007
    @rkboss007 Год назад +2

    1M✌🏻

  • @laiolavarghese8450
    @laiolavarghese8450 9 дней назад

    താങ്കൾക്ക് നല്ല സന്തോഷമാണല്ലോ 😏

  • @TOM-id6zh
    @TOM-id6zh Год назад +1

    bharyayum bhathavum chernnu nilkkumpol randu dampathikal ennalla dampathikal ennu paranjaal pore

  • @shahinashafeer
    @shahinashafeer 14 дней назад

    വലിച്ചങ്ങു നീട്ടി പറയുന്നു 🙆🏻‍♂️

  • @justinjoseph6700
    @justinjoseph6700 Год назад

    ഒരു വക slang.. എന്തുട്ട് ഈ കേട്ടോ കേട്ടോ എന്ന് ഏത് നേരോം പറേണെ.. പിന്നെ മരണ വാർത്ത ഇങ്ങനെ ആണ പറയേണ്ടത്.. 🙏🙏

  • @devanadhakr1234
    @devanadhakr1234 Год назад +1

    My birthday is march 8

  • @MrAjithDinesh
    @MrAjithDinesh 16 дней назад

    Nan kanditond into the wild

  • @gamingwithlucifa6822
    @gamingwithlucifa6822 Год назад

    Hi taro bro

  • @gokul147
    @gokul147 Год назад +2

    👍❤

  • @nsctechvlog
    @nsctechvlog Год назад

    👌👌👌👍👍👍👍

  • @josephjoseph3889
    @josephjoseph3889 Год назад

    Pic of last brothers aa pic njanayude physics text ond

  • @Rishalrishal786
    @Rishalrishal786 Год назад +4

    ❤❤❤മുത്തേ

  • @vaishnavsubhash8151
    @vaishnavsubhash8151 Год назад

    Nth lag adipicha broo samsarikunee

  • @amananey128
    @amananey128 Год назад

    Part 2
    Venom

  • @sonajoy3100
    @sonajoy3100 Год назад +1

    🙂👍🏻

  • @ansi.6720
    @ansi.6720 Год назад

    4: 8 aa chithrathile achanum molum marichu ennanalo baki ulla youtubers parayunnath

  • @krishna-lg8zp
    @krishna-lg8zp Год назад

    Adaranjalikal

  • @aleeshaanwar
    @aleeshaanwar Год назад

    I had seen the movie into the wild

  • @nijithanichu3317
    @nijithanichu3317 Год назад

    💓❤😍

  • @brijeshkp30
    @brijeshkp30 Год назад

    ഒരു മില്യൺ ആവാൻ കാത്തിരിക്കുന്നു

  • @mittuzz472
    @mittuzz472 Год назад

    Sixth sensilea chankathikalea chakanmarea ee vili nirthiyo

  • @r2psychoyt735
    @r2psychoyt735 Год назад

    Cristefer ne kandappoye orma vannu matte movir

  • @dramavoiceover2.028
    @dramavoiceover2.028 Год назад

    In to the wild njan kandittundu

  • @kearaliyan
    @kearaliyan Год назад

    Thangal ente comment vayyikumbol oru photo eduthu vayyikane karanm thangaludey last comment vayyana Anu ith nallonm chirichondu vayyikan sremiku

  • @rishanrishu4738
    @rishanrishu4738 Год назад

    ❤️

  • @saho224
    @saho224 Год назад

    Part 2

  • @basheerthangal319
    @basheerthangal319 Год назад

    രണ്ടു ദാമ്പത്തികൾ അല്ല ഒരു ദാമ്പത്തികൾ

  • @karth_ik
    @karth_ik Год назад

    Japan il ninn America yil poya kutty kandayil ninn vellathil poyi America yil ninn body kitty👀

  • @shaun914
    @shaun914 Год назад

    Sean alla. Pronounce it Shawn, Shaun, shon or shone

  • @akshayas.m9207
    @akshayas.m9207 Год назад

    🙂🙂

  • @archanaachu8339
    @archanaachu8339 Год назад +3

    Ettante name ntha onnu parayo plz

  • @maheshmadhu1389
    @maheshmadhu1389 Год назад +1

    ബ്രോയുടെ പേര് എന്താ

  • @MsSunilbabu
    @MsSunilbabu Год назад

    Nee bhayankara santhoshilanalo.... Kope

  • @shjugopalan5318
    @shjugopalan5318 Год назад

    7 th photo 8 th padikan und

  • @mubarakmuba4437
    @mubarakmuba4437 Год назад

    സൂപ്പർ മൂവി

  • @r2psychoyt735
    @r2psychoyt735 Год назад

    Ithu 8 / 9th class l indallo

  • @MohammedAli-gp2cq
    @MohammedAli-gp2cq Год назад

    7 മത് photo 8th class physics text ൽ ഉണ്ട്