സെന്‍റ് തോമസ് യാക്കോബായ പള്ളിയിൽ ഓർത്തഡോക്സ് യാക്കോബായ തർക്കം: SC ഉത്തരവ് നടപ്പാക്കാനൊരുങ്ങി പൊലീസ്

Поделиться
HTML-код
  • Опубликовано: 21 окт 2024
  • കൊച്ചി മഴവന്നൂർ സെന്‍റ് തോമസ് യാക്കോബായ പള്ളിയിൽ ഓർത്തഡോക്സ് യാക്കോബായ തർക്കത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനൊരുങ്ങി പൊലീസ്. വൻ പൊലീസ് സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. പള്ളി വിട്ടുകൊടുക്കില്ലെന്ന് നിലപാടിലാണ് യാക്കോബായ വിശ്വാസികൾ. വിശ്വാസികൾ പൂട്ടിയ ഗേറ്റ് പൊലീസ് തകർത്തു. കോതമംഗലത്തും വിശ്വാസികളുടെ പ്രതിഷേധം.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 15

  • @JoshuaEapenSam
    @JoshuaEapenSam 3 месяца назад +4

    ചെറുപ്പത്തിലെ കടലിൽ ചെന്ന് കടലമ്മ കള്ള് എന്ന് പറഞ്ഞാൽ കടല കേറി വരുമെന്ന് പറഞ്ഞ അവസ്ഥയാണ് കേരള പോലീസിന്റെ ഗേറ്റിങ്ങൽ വന്നിട്ട് ചോദിക്കും നിങ്ങൾ ഇറങ്ങി തരാമോ ഞങ്ങളൊക്കെ വരട്ടെ

  • @PhilipMathew-k3j
    @PhilipMathew-k3j 2 месяца назад +2

    Where is piravam palli?

  • @Anex_1356
    @Anex_1356 3 месяца назад +2

    Daivam rakshikkum urappa

  • @JoshuaEapenSam
    @JoshuaEapenSam Месяц назад

    നല്ല ഡയലോഗ് അപ്പച്ചൻ പറഞ്ഞത് കാരണം മുളന്തുരുത്തിയിലും പിറവത്ത് കണ്ടതാ ചത്താലും ഞങ്ങൾ മാറുതില്ലെന്ന് തൊലി പോലും പൊട്ടിയില്ല അതിനു ജീവനുണ്ട്

  • @PhilipMathew-k3j
    @PhilipMathew-k3j 2 месяца назад

    Anil Nambiar, you understand that these are two factions of one sabha. SABHA IS Malankara Orthodox Suriyani Sabha. They both together framed a 4:24 4:26 Constitution in 1934 .Supreme Court time and again gave Verdic that the Malankara Orthodox Suriyani Sabha shoul be governed by the 1934 Constitutio.t

  • @mathaii290
    @mathaii290 3 месяца назад +3

    I. Mathai, punnassery
    മഴുവന്നൂർ പള്ളി ഒരു മഹാ എടവകയാണ്. 1400 ഇൽ അധികം വീട്ടുകാർ അവിടെ ഉണ്ട്.
    പുതുക്കി പണിത പള്ളി ഒരു അതി മനോഹരമായ നിർമ്മിതി ആണ്. കൊല്ലംകൾ നീണ്ട അധ്വാനവും പണ ചിലവും അതിന്റെ പിന്നിൽ ഉണ്ട്.പാവപ്പെട്ട അനേകം ആളുകൾ ആളുകൾ മുണ്ട് മുറുക്കി ഉടുത്താണ് പള്ളിപണിതത്.
    പള്ളി അവർക്കു ജീവൽമരണ പ്രശ്നമാണ്.

    • @robinmathew5051
      @robinmathew5051 2 месяца назад

      അതിനു അവരോടു പള്ളിയിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞില്ലല്ലോ. അവരുടെ പള്ളിയിൽ അവർക്കു ആരാധന നടത്താം . അവർക്കു ഭരണം നടത്താം. യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ സുപ്രീംകോടതി വിധി അനുസരിച്ച് 1934 ഭരണഘടന അനുസരിച്ചും മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പട്ടക്കാരൻ അവിടെ വികാരി ആയിരിക്കും.

  • @georgejohn2959
    @georgejohn2959 3 месяца назад

    Palli polichu public toilet paniyanam. 😅

  • @PhilipMathew-k3j
    @PhilipMathew-k3j 2 месяца назад

    Pothanicadu pallin

  • @PhilipMathew-k3j
    @PhilipMathew-k3j 2 месяца назад

    Anil Nambiar you are not honouring Supreme Court Verdict.?There is no two Sabha. How can two sabha built a church. ANIL NAMBIAR YOU ARE AN INTELLIGENT JORNALIST.
    HOW THIS DIVISION CAME?THE SABHA WAS KNOWN AS JACOBAYA SURIYANI SABHA. BUT THE NAME OF JAKOBAYA WAS NOWHERE IN THE WORLD.AS IT IS A DIVISION OF SURIYANI ORTHODOX SABHA THE NAME OF THE SABHA WAS CHANGED TO MALANKARA ORTHODOX SURIYANI SABHA IN 1934.A CONSTITUTION FOR THE SABHA WAS ALSO FRAMED AND APPROVED BY MALANKARA ASSOCIATION AND SUPREME COURT IN 1958.THEN HOW THE JAKOBAYA SURIYANI SABHA A NEW CHRCH IN OLD NAME COME IN.THIS ISILLEGAL.JAKOBAYA WAS NO MORE FROM 1934 THEN HOW JAKOBAYA SURIYANI SABHA CAME?A DISSIDENT GROUP ADOPTED THE 1934 DISCARDED NAME JAKOBAYA FOR THEM.HOW IS IT POSIBLE?BUT THE DISSIDENT GROUP GET ALL SUPPORT FROM PATRIARCH THEY RUN A PARALLEL FACTION. WITH THE HELP OF PATRIARCH. THIS IS NOT ALLOWED.THIS DECLARED AS ILLEGAL.SUPREME COURT GAVE A VERDICT THAT THRE IS ONLY ONE SABHA THAT IS MALANKARA ORTHODOX SURIYANI SABHA.
    WHO IS RESPONSIBLE FOR THE PARNELL ADMINISTRATION?

  • @Anex_1356
    @Anex_1356 3 месяца назад +1

    Eth enthu kodathi

  • @MiniRaju-sq3ex
    @MiniRaju-sq3ex 3 месяца назад

    പള്ളി വിട്ടുകൊടുക്കരുത്