'മൂത്രമൊഴിച്ച് ഓടിച്ചാലൊന്നും വണ്ടി ഓടില്ല.. കേരള വണ്ടി കാണുമ്പോള്‍ ചൂഷണമാണ്' | Arjun Missing

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ലോറിത്തൊഴിലാളികളെ എങ്ങനെയും ക്രൂശിക്കുക എന്ന ഒറ്റ ലക്ഷ്യമേ കർണാടകയിൽ ഉള്ളൂ ,,കേരളത്തിലുള്ള ഒരു സംരക്ഷണവും ആ സ്ഥലങ്ങളിലില്ല, നമ്മുടെ കീശയിലെ പണമെങ്ങനെയും ചോര്‍ത്താനാണ് നോക്കുന്നത്- ലോറിത്തൊഴിലാളികൾ പറയുന്നു
    #LorryDrivers #KarnatakaLandSlide #ManMissing #MalayaliMissing
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 103

  • @CakeClub1
    @CakeClub1 3 месяца назад +55

    പ്രതിഷേധം തുടരട്ടെ .....ഇനിയെങ്കിലും അധികാരികൾ കണ്ണ് തുറക്കട്ടെ

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 3 месяца назад +82

    ഇതൊരു ചരിത്രവും തുടക്കവും ആവട്ടെ...❤

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 3 месяца назад +21

    രണ്ടും രണ്ട് സംഥാനമാണ്. കേരളത്തിൽ സമരം ചെയ്തിട്ട് ഒരു കാര്യവുമില്ല. ഒരു സംഥാനത്തിന് മറ്റൊരു സംഥാനത്ത് പോയിട്ട് അവിടെ അതിക്രമിച്ച കയറാൻ കഴിയില്ല.. സ്നേഹത്തിന്റെ കട തുറന്നയാളുടെ ഓപീസിന് മുന്നിലാണ് സമരം ചെയ്യേണ്ടത്. അവിടെ ഭരിക്കുന്നത്. കോൺഗസ്റ്റ് സർക്കാറാണ്.

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 3 месяца назад +51

    പാവങ്ങൾ , കടകളും അതെ കൂടുതൽ ചൂഷണം ആണ് അന്യനാടുകളിൽ ചെന്നാൽ വേറെ ഭാഷ സംസാരിക്കുന്നത് കേട്ടാൽ മതി വില കയറ്റി പറഞ്ഞ് യധാർത്ഥ വിലയിലും അധികം വില ഈടാക്കും ,അനുഭവം ആണ്.

    • @manusabu5839
      @manusabu5839 3 месяца назад

      Evide pine valiya help analo
      Nattukar ala enu kandal thane ombikum

    • @praisymariyajob5726
      @praisymariyajob5726 3 месяца назад +1

      Sathyam Daily kanarullatha evening akumbol police kadavazhypoye cash vangunath
      Aviduthe auto drivermaarude behavior kanumbol namude naatie auto drivers ethranalla swabavamaane

    • @sahi7295
      @sahi7295 3 месяца назад +1

      ചങ്ങായി കേരളത്തിലെ കവളപ്പാറയിൽ 11 ബോഡി ഇപ്പോഴും കിട്ടാതെ കിടപ്പുണ്ട്... അങ്ങനെ ഒരോ വലിയ വർത്തമാനങ്ങൾ പറയല്ലേ...

    • @tipsandtricks7508
      @tipsandtricks7508 2 месяца назад

      ഇവിടെ വരുമ്പോൾ അതിഥി ദേവോ ഭവ എന്ന സംസ്കാരം നമ്മളും മാറ്റിവെയ്ക്കണം
      ഹോൺ അവർ അടിച്ചാൽ പിടിച്ചു പൊട്ടിക്കണം

  • @A45000
    @A45000 3 месяца назад +29

    വിഷമം തോന്നുന്നു ഇവരുടെ കാര്യം ആലോചിക്കുമ്പോൾ 😐. ഈ സഹോദരങ്ങളുടെ പ്രേശ്നങ്ങൾ പരിഹരിക്കപ്പെടട്ടെ 🙏😔

  • @raseenasajid1051
    @raseenasajid1051 2 месяца назад +3

    ഈഡ്രൈവർ മാരുടെ പ്രയാസങ്ങൾ കേട്ടപ്പോൾ ആകെ തളർന്നു പോയി. അറിയാതെ കരഞ്ഞു പോയി.നിങ്ങൾ അനിശ്ചിത കാല സമരം ചെയുക. സമരം മൂല പല പ്രയാസങ്ങളും ഉണ്ടായേക്കാം നിങ്ങൾക്കും ഞങ്ങൾക്കും. തത്കാലം നമുക്ക് അത് ക്ഷമിക്കാം. എങ്കിലും നിങ്ങൾ സമരം ചെയ്യുകയാണെങ്കിൽ ആവശ്യങ്ങളും അവകാശങ്ങളും നേടിഎടുക്കാം.

  • @johnypa7388
    @johnypa7388 2 месяца назад +1

    നിങ്ങള് എല്ലാവരും കൊടി പിടിച്ചിട്ടോ സമരം ചെയ്തിട്ടോ യാതൊരു കാര്യം ഇല്ലാ.കാരണം ഇത് നടന്നിരിക്കുന്നത് അന്യ സംസ്ഥാനത്ത് ആണ്. രണ്ടാമത് ഇത്രയും അടി ഒഴുക്കും കലങ്ങിയ വെള്ളത്തിൽ എങ്ങിനെ അവർ അവരുടെ ജോലി തുടരും.പറയുവാൻ എല്ലാവർക്കും വളരെ ഈസി.ഇത്രയും deep ഉള്ള നദിയിൽ വളരെ കഷ്ട്ടം.

  • @CakeClub1
    @CakeClub1 3 месяца назад +47

    ഒരു ലോറി കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിൽ ,, ഇന്ത്യക്ക് അതിലും വല്യ മാനക്കേട് ഉണ്ടാവാനുണ്ടോ

    • @moidunnigulam6706
      @moidunnigulam6706 3 месяца назад +1

      നമുക്ക് വിശ്വഗുരുവിനോട് ചോദിക്കാം .

    • @RiyasThettan
      @RiyasThettan 3 месяца назад

      ഇത്ര റിസ്ക്ക് എടുത്ത് വണ്ടി പണി ഒഴിവാക്കി വേറെ വല്ല ജോലി നോക്കി കൂടെ????

    • @tijothomas8777
      @tijothomas8777 2 месяца назад

      ടുറിസ്റ്റ് വണ്ടിക്കു വെള്ള പെയിൻഡ് അടിക്കാൻ പറഞ്ഞ പോലെ ആദ്യം പറഞ്ഞചേട്ടൻ പറഞ്ഞ പോലെ ചെയ്യു

    • @tijothomas8777
      @tijothomas8777 2 месяца назад +1

      ​@@RiyasThettanനക്കാൻ ഉള്ളത് കേരളത്തിൽ നിന്ന് പുറത്തു നിന്ന് കൊണ്ട് വരണം

    • @sabinsk4514
      @sabinsk4514 2 месяца назад

      ​@@RiyasThettanവണ്ടികൾ ഓടിയാലെ അരിയും പച്ചക്കറിയും നമ്മുടെ നാട്ടിൽ എത്തു അപ്പോ ഡ്രൈവർമാർ ഈ ഫീൽഡിൽ തന്നെ വേണം

  • @raseenasajid1051
    @raseenasajid1051 2 месяца назад +3

    ഈ പ്രതിഷേധം മൂലം അധികാരികൾ കണ്ണ് തുറക്കട്ടെ. ഇവരുടെ ജീവൻ നില നില്കുന്നത് പണമോ ജോലിയോ ഉള്ളത് കൊണ്ടല്ല. ഈ ഡ്രൈവർ മാരുള്ളത് കൊണ്ടാണ്. സമരം കൊണ്ട് അവർ അത് തിരിച്ചറിയട്ടേ

  • @lakshmilakshmi9372
    @lakshmilakshmi9372 3 месяца назад +7

    Samaram തുടരട്ടെ.. അർജുന്റെ കുടുംബത്തിന് അവനെ കിട്ടണം

  • @sajithg6646
    @sajithg6646 2 месяца назад +1

    Lorry drivers chetanmaar are one of the nicest people i have met

  • @snehamathew8044
    @snehamathew8044 3 месяца назад +12

    Valid points.

  • @s.s6489
    @s.s6489 2 месяца назад +4

    വണ്ടിക്കാരെ വെറും പൈസ പിഴിയാനുള്ള വഴി മാത്രമായി കാണുന്ന സർക്കാരുകൾ

  • @rajasreev5067
    @rajasreev5067 3 месяца назад +5

    Arjun enthu sambhavichu mone 😢

  • @sureshmini3268
    @sureshmini3268 3 месяца назад +7

    Toll കൂടി പറയുക

  • @SharafiyaSharu
    @SharafiyaSharu 3 месяца назад +1

    Pavam manushyar😢😢😢 ee sahodarangal paranja preshnagal vegam pariharikkan pattattyyy😢😢😢😢

  • @Usman-fl1gm
    @Usman-fl1gm 3 месяца назад +5

    കാവളപാറ ഇനിയും 5 പേരെ കിട്ടാനുണ്ട്😂

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 3 месяца назад +1

      11 അല്ലെ?

    • @mahithamohanmahitha6044
      @mahithamohanmahitha6044 3 месяца назад

      എത്ര ആയാലും കിട്ടാത്തവരെഓർത്തു ചിരിക്കുന്നു... നിൻ്റെ വീടിൽ ഉള്ളവർ ആണെങ്കിൽ നി് ഇല്ലിക്കുമോ​@@gokulgokulshajikumar3877

  • @azimschoice9053
    @azimschoice9053 2 месяца назад +1

    അർജ്ജുന കിട്ടിയില്ലെങ്കിൽ വിട്ടുകൊടുക്കരുത്.... നിങ്ങളെ മുതലെടുക്കുന്നവർ ക്കെതിരെ പോരാടുക തന്നെ വേണം...

  • @anilganga3328
    @anilganga3328 3 месяца назад +3

    കവളപ്പാറയിൽ ഇപ്പോഴും 12 ബോഡി കിട്ടാൻ ഉണ്ട് സഹോദര... ഇവിടുത്തെ കൂടപ്പറപ്പുകൾ ഇവിടെ തോണ്ടിയിട്ട് കിട്ടിയില്ലല്ലോ....

  • @philomina-xq3eb
    @philomina-xq3eb 2 месяца назад

    ❤😊

  • @beenak75
    @beenak75 3 месяца назад

    This is of high importance. The concerned authorities should keep an eye on this... the lorry drivers are also human beings!! They are to be saluted because they reach their destination carrying the load paying penalties as per the different government's etc. This should serve as an eye-opener! They shed so much money before they reach their destination from their own pockets to run a family!

  • @reshma4828
    @reshma4828 3 месяца назад +1

    Ithram anasthayk ethire lorry thozhilaakalum udamastharum samaram cheyyanam. Ini oralk ithu sambhavikkarauth. Kerala janatha onnadangam ithinu koottu nilkkanam. Karnataka sarkkarinum Police departumentinum ethire case kodukkanam. Avide ee raksha pravarthanam valichizhacha oro vyakthiye kondum utharam paraykkanam. Kerala samsthanam ithu etteduth cheyyanam.

  • @sarithababu2745
    @sarithababu2745 3 месяца назад

    🙏🙏🙏സത്യം 🙏🙏🙏

  • @afsarbava1487
    @afsarbava1487 2 месяца назад

    👍👍👍

  • @ayishameharintp287
    @ayishameharintp287 3 месяца назад +4

    Satharanakarude Avastta ee Arjun Karanam puram logam aariyatte.yallattinum oru terumanam avatte

  • @bushrap1707
    @bushrap1707 2 месяца назад

    ഇവരുടെ വിഷമങ്ങൾ പാവം

  • @Alchemist337
    @Alchemist337 2 месяца назад +2

    Ldf BJP സർക്കാരുകൾ പാവം അർജുൻ്റെ 😢കാര്യത്തിൽ വൻ പരാജയം ആയിരുന്നു എന്നതിൽ ഒരു സംശയവും ഇല്ല

  • @RajeshRRajeshRr
    @RajeshRRajeshRr 2 месяца назад

    Hi🙏🤲🎉😢

  • @radhakrishnankv3343
    @radhakrishnankv3343 3 месяца назад +1

    കർണാടക. വണ്ടികൾ. ഇങ്ങോട്ട്. കടത്തരുത്.

    • @sulusulu9565
      @sulusulu9565 2 месяца назад

      പട്ടിണി കിടക്കേണ്ടി വരും

  • @sreyaswetha5775
    @sreyaswetha5775 3 месяца назад

    Shur ഒന്നിനെയും ഇങ്ങോട്ട് കയറ്റി വിടരുത്🔥🔥

    • @sulusulu9565
      @sulusulu9565 2 месяца назад

      അവിടുന്ന് പച്ചക്കറി വന്നില്ലേൽ പട്ടിണി കിടക്കേണ്ടി വരും മലയാളി

  • @sureshmini3268
    @sureshmini3268 3 месяца назад +1

    മൈസൂർ ടൂറിസ്റ്റ് ബസ് കയറിയാൽ 500 പടി ആണ്

  • @mollyjoseph8708
    @mollyjoseph8708 3 месяца назад +4

    Pavangalku elllayidathum peedanangal mathram

  • @SabiUday
    @SabiUday 3 месяца назад +1

    Parlementil e vishayam unneyyikkanam.

  • @premrajnarayanan8735
    @premrajnarayanan8735 2 месяца назад

    This is a Natures Calamity,then what r these guys saying. Nobody can do anything. These media guy's r asking silly questions.

  • @jyothilakshmi5817
    @jyothilakshmi5817 3 месяца назад +1

    👍

  • @SIBIMON-mq3bv
    @SIBIMON-mq3bv 2 месяца назад

    പോകുന്നത് വേറെ state എന്നേൽ കേരള സർകാർ എന്ത് ചയ്യും.പോകുനവർ കേരളത്തിൽ എന്താണെന്ന് വച്ചാൽ പറയൂ

  • @shajinesht6225
    @shajinesht6225 3 месяца назад +1

    രണ്ടും ഇണ്ടി സഖ്യം.... ഒരു കാര്യം ഇല്ല

  • @anonymousalways4168
    @anonymousalways4168 3 месяца назад

    Law only for Kerala...

  • @simonabraham9645
    @simonabraham9645 3 месяца назад +1

    😢😢😢💔💔🙏🙏🙏

  • @arun-kg8bu
    @arun-kg8bu 3 месяца назад +3

    ലോറിക്കാർ.. സമരംതുടങ്ങി യാൽ.. കേരളം പട്ടിണി കിടക്കും...

  • @travellife8294
    @travellife8294 2 месяца назад

    Kerala sarkkarinte kizhil truck irakunnadavum nallad ksrtc bus odunna pole lorikalum irakkiyal orumattam kanum

  • @sameerak1344
    @sameerak1344 2 месяца назад

    Evarude prashnagal sarkar pariharikkanam pavangal enthokke anubavikunnu

  • @india.19614
    @india.19614 3 месяца назад +1

    who told you to go?

  • @aboobackerkoya2019
    @aboobackerkoya2019 2 месяца назад

    ഏറ്റവും ആദം പതിച്ച ആളുകളും ഒഫീസർമാരും ഉള്ള രാജ്യമാണ്. കേരളംവീട്ടാൽ ' ഏറ്റവും മോശം പിടിച്ച സ്റ്റേറ്റുകളാഭയങ്കരപിടിച്ച് പറിയാ പീo നമാ സഹിക്കൂല ഇന്ത്യയിലേ ഏറ്റവും നല്ല സ്റ്റേറ്റ് Kera L മാ മക്കളേ

  • @KoyaHaji-c7u
    @KoyaHaji-c7u 3 месяца назад

    കടത്തോയ്‌വോയ്ടതാദിന്നെ.

  • @RekhaRekha-c3s
    @RekhaRekha-c3s 3 месяца назад

    Keralathil karnadakvandiyum kayataruth

  • @manusabu5839
    @manusabu5839 3 месяца назад +2

    6:30 etil e Arjun te situvational valid point parnath e chettan anu
    Why media silent about the gprs systems

  • @chris895
    @chris895 3 месяца назад +3

    Go to paranaari vijayan's house

  • @RajanKkl-fo4qn
    @RajanKkl-fo4qn 3 месяца назад +1

    G

  • @sameerak1344
    @sameerak1344 2 месяца назад

    Evarude budhimutt ariyaan arjun vendi vannu

  • @seenathmajeed3728
    @seenathmajeed3728 3 месяца назад +1

    Karnadaka😡

  • @JOMONJOSEPH-r5o
    @JOMONJOSEPH-r5o 3 месяца назад +1

    evanetha sarkkar enthu kanichu

  • @ayishameharintp287
    @ayishameharintp287 3 месяца назад +1

    Avide oru hospital pogunna avastayilum jeevan nokula.paisa undagil jeevanu vilayullu.
    Oru paad anubavam und

  • @chandrashekar9913
    @chandrashekar9913 3 месяца назад +5

    രണ്ടു സ്റ്റേറ്റ് കാരും I N. D. I .A സഖ്യകാര ല്ലേ.. ഒരു പ്രയോജനം ഇല്ല സഖ്യം ഉണ്ടാക്കിയിട്ട്..😊😊😅

    • @anasmuhammed4309
      @anasmuhammed4309 3 месяца назад +2

      National highway undakkiyath indian Government which is Bjp led not state government.

    • @vishnur4776
      @vishnur4776 3 месяца назад

      ​@@anasmuhammed4309മദ്രസ പണ്ഡിതൻ 😂😂😂.. എജ്ജാതി

    • @anasmuhammed4309
      @anasmuhammed4309 3 месяца назад +2

      @@vishnur4776 better than chanakam

    • @vishnur4776
      @vishnur4776 3 месяца назад

      @@anasmuhammed4309 chanakam was used by our ancestors for flooring...It is an essential ingrediant in ayurvedic medicine too...

    • @chandrashekar9913
      @chandrashekar9913 2 месяца назад

      @@anasmuhammed4309 with state permeted...

  • @astha..825
    @astha..825 3 месяца назад +1

    Motham india munnani alle bharikkunnath pinne arodanee prathishetham

  • @jamesmv191
    @jamesmv191 3 месяца назад +10

    നിന്നോട് അവിടെ പോകാൻ ആരെങ്കിലും പറഞ്ഞോ, നിങ്ങൾക്കേ അവിടെ ഒന്നും ചെയ്യാൻ പറ്റില്ലാ... അവിടുത്തെ govt : ആണ് അതാതെ സംസ്ഥാനത്തെ നീയന്ത്രിക്കുന്നത്...

    • @sudheeshs5622
      @sudheeshs5622 3 месяца назад +20

      നീ പറഞ്ഞ അവൻ പോകുന്നതുകൊണ്ടാണ് എല്ലാവരും നീ അടക്കവും മലയാളികൾ അടക്കവും അവശ്യസാധനങ്ങൾ കിട്ടുന്നതും ആഹാരം കഴിക്കുന്നതും. സമൂഹത്തിൽ ഇവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തീർച്ചയായും കേരള ഗവൺമെൻറ് ഇതിന് ഉത്തരം പറയണം ഒരു വേദി പങ്കിട്ടു കൊണ്ട് വാളും പിടിച്ച് അവിടത്തെ ഇവിടത്തെ മന്ത്രിമാരും തോളിൽ കയ്യിട്ടു നിന്നാൽ മാത്രം പോരാ ഇവിടുത്തെ മലയാളികൾ അവിടെ ചെന്നാൽ അനുഭവിക്കുന്ന പ്രശ്നങ്ങളും മലയാളികളുടെ പൈസ ചൂഷണം ചെയ്യുന്ന പരിപാടി, മുല്ലപ്പെരിയാർ.... എല്ലാ വിഷയങ്ങളും പരിഹരിക്കണം.

    • @Dadsgirl1111
      @Dadsgirl1111 3 месяца назад

      Sheria avide namukk voice.illa.... ivde oru Bengali or Nepalikk vallathum pattialum avrkkum neethi kittarilla💯 avarkkm family und ithpoole.... Ellarkkm angana aanu sontham aalkkare mathrame sahodharan aytt Kanan pattu

    • @adheera8350
      @adheera8350 3 месяца назад +14

      ആ ബെസ്റ്റ്... നീ 3ഉം 4ഉം നേരം വെട്ടി വിഴുങ്ങുന്നത് ഇതുപോലെ പലരും പലയിടങ്ങളിലും സംസ്ഥാനങ്ങളിലും പോയി ലോഡ് കയറ്റി കൊണ്ട് വരുന്നതാണ്...
      പിന്നെ എല്ലാവരും നിന്നെ പോലെ വീട്ടിൽ തന്നെ അടയിരിക്കുന്ന പഴം വിഴുങ്ങി അല്ല.. ആകെ ഉള്ള ഒരു ജീവിതത്തിൽ ഒരാൾ പിറന്ന് വീഴുന്ന രാജ്യമെങ്കിലും എക്സ്പ്ലോർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ആ ജീവിതം കൊണ്ടെന്ത് കാര്യം?
      ചേട്ടൻ വല്ലപ്പോഴും പുറത്തേക്കൊക്കെ ഒന്നു ഇറങ്ങ്... തൊട്ടപ്പുറത്തുള്ള പഞ്ചായത്ത് വരെ എങ്കിലും ഒന്നു പോ.... അല്ലാതെ മറ്റുള്ളവർ റിസ്ക് എടുത്തു അധ്വാനിച്ച് കൊണ്ട് വരുന്നതും തിന്നു തൂറി വീട്ടിൽ തന്നെ കിടന്നാൽ പൊട്ടക്കിണറ്റിലെ തവള പോലെ ഇനിയും ഇതുപോലുള്ള വിടുവായിത്തങ്ങൾ വിളിച്ചു പറയാൻ മാത്രമേ നിങ്ങളെ കൊണ്ട് പറ്റുള്ളൂ...

    • @cobaltsilicate5140
      @cobaltsilicate5140 3 месяца назад +8

      ​@@adheera8350വിട്ടുകള ബ്രോ... വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ വിവേചന ബുദ്ധിയും ലോക വിവരവും കൂടെ വേണ്ടേ.. 😅

    • @manjusha4336
      @manjusha4336 3 месяца назад +8

      നീ പറഞ്ഞ ആ അവനും അവരെ പോലുള്ള സഹോദരങ്ങളും അവിടെ പോകുന്നത് കൊണ്ട് ആണ് നീയും ഞാനും ഉൾപ്പെടെ ഉള്ളവർ 3,4, നേരം വെട്ടി വിഴുങ്ങാൻ ആവശ്യം ഉള്ള സാധങ്ങൾ കിട്ടുന്നത്

  • @CakeClub1
    @CakeClub1 3 месяца назад +5

    പ്രതിഷേധം തുടരട്ടെ .....ഇനിയെങ്കിലും അധികാരികൾ കണ്ണ് തുറക്കട്ടെ

  • @nafitk23
    @nafitk23 3 месяца назад

    👍👍

  • @alkaricha1001
    @alkaricha1001 3 месяца назад

    😍

  • @RajanKkl-fo4qn
    @RajanKkl-fo4qn 3 месяца назад

    👍👍👍