kura thangal karamath|ഖുറാ തങ്ങള് കറാമത്ത്|കുറ തങ്ങള്|thajul ulama ullal thangal son qura thangal

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 45

  • @asifasif-ti7ig
    @asifasif-ti7ig 6 месяцев назад +4

    ആ മഹാന്മാരുടെ പൊരുത്തം ഞങ്ങള്ക്ക് നീ നൽകണേ Allah
    ഈ കാലത്ത് ജീവിച്ചിട്ട് കാണാൻ kaziyathathil ദുഖമുണ്ട് 😭

  • @FathimaM-bb5ye
    @FathimaM-bb5ye 6 месяцев назад +12

    അള്ളാ റബ്ബേ അവിടെത്തെ കാവലും പൊരുത്തം തരണം റബ്ബേ 🕋ആമീൻ 🤲

  • @buildlivekerala27117
    @buildlivekerala27117 6 месяцев назад +26

    താജുൽ ഉലമയുടെ അടുത്ത് വീട്ടിൽ പോയി എനിക്ക് തലയിൽ കയ് വെച്ച് ദുആ ചെയ്തു തന്നു എന്നോട് പറഞ്ഞു ഇന്ന് ഞാൻ കരുവാൻ തിരുത്തി തടത്തിൽ പാടം ജുമാ മസ്ജിദിൽ ദിക്ർ മജ്ലിസിൽ വരുന്നുണ്ട് നീ അങ്ങോട്ട്‌ വാ അതു കഴിഞ്ഞു പോയാൽ മതി അങ്ങനെ അങ്ങോട്ട്‌ പോയി അവിടെ ഖലീൽ തങ്ങൾ മറ്റു പ്രമുഖ തങ്ങൾ മാർ ഉസ്താദ് മാർ ഉണ്ടായിരുന്നു താജുൽ ഉലമയുടെ ദർസ് ഉണ്ടായിരുന്നു ഈ പറഞ്ഞവലിയ പണ്ഡിതർക്കല്ലാം അൽഹംദുലില്ലാഹ് എനിക്ക് വളരെ സന്തോഷം ആയി ഞാൻ മനസ്സിലാക്കി ഇത്രയും ദാക്കിരീങ്ങൾ ഒരുമിച്ചു കൂടിയ ഒരു സദസ് ഒരു പാട് പറയാൻ ഉണ്ട്‌

    • @FathimaKalamveetil
      @FathimaKalamveetil 6 месяцев назад

      6tyy77

    • @FathimaKalamveetil
      @FathimaKalamveetil 6 месяцев назад

      777u77

    • @nazishnazish7570
      @nazishnazish7570 6 месяцев назад +2

      കറാമത് പറയാൻ പോകുകയാണെന്ന് വിചാരിച്ചു

    • @Indian-cd6qm
      @Indian-cd6qm 6 месяцев назад

      Ini "CM" ne Vellum Ennaa thonnunnath....
      10 Dhikker Cholliyaal Kooli Kittum.... Moyanthukale...

    • @makkarmm165
      @makkarmm165 6 месяцев назад +2

      ഹോ..... ഞാൻ ഓർത്തു ക റാ മത്ത് ആണെന്ന് 😂😂😂

  • @uniqueone5997
    @uniqueone5997 6 месяцев назад

    Masha allaah
    Alhamdhu lillaah
    Pagara usthadhe aan speech
    Duayl ulpedthanam

  • @shammas1734
    @shammas1734 6 месяцев назад +9

    ആ വെള്ളം മതി അതാ കരമത് യാ അല്ലാഹ്

  • @AnziRashu-e9o
    @AnziRashu-e9o 6 месяцев назад +2

    Usttade duhacayyanam

  • @muhammedsalim2500
    @muhammedsalim2500 6 месяцев назад +1

    Khair Ameeen.

  • @NaseerNaseer-sw5oy
    @NaseerNaseer-sw5oy 6 месяцев назад

    Allah swarkam kodkkatte

  • @T4familythwahir
    @T4familythwahir 6 месяцев назад +3

    Allah 👍🤲🏻😭

  • @buildlivekerala27117
    @buildlivekerala27117 6 месяцев назад +3

    ❤❤❤

  • @NaseerNaseer-sw5oy
    @NaseerNaseer-sw5oy 6 месяцев назад

    Allah nee swarkam kodkkane

  • @SaraK-e4y
    @SaraK-e4y 6 месяцев назад +1

    🤲🤲🤲🤲😭

  • @_rizanx___
    @_rizanx___ 6 месяцев назад +1

    Kurathangale neril kanan pattathathil sangadamund

  • @hameedas8049
    @hameedas8049 6 месяцев назад +10

    ഇല്ലാത്ത കഥകൾ പ്രചരിപ്പിച്ച് അല്ലാഹുവിന്റ കോപം വാങ്ങികൂട്ടല്ലേ സഹോദരാ. ഈ കഥ ഒരു കെട്ട് കഥ മാത്രമാണ് സുഹൃത്തുക്കളെ...

    • @Tripplekkkvlog
      @Tripplekkkvlog 6 месяцев назад +2

      നിങ്ങൾക്ക് ഈ കിട്ടിയ അറിവ് എവിടെ നിന്നാണ് സഹോദരാ

    • @nazishnazish7570
      @nazishnazish7570 6 месяцев назад

      ​@@Tripplekkkvlogഈ പറഞ്ഞ കുടുംബത്തിന്റെ അഡ്രസ്സ് ഇല്ലേ 😃,

    • @shajahanthoduvail4143
      @shajahanthoduvail4143 6 месяцев назад

      ​@@Tripplekkkvlogayalkku athinum kazhivund

    • @ummuruqi6140
      @ummuruqi6140 6 месяцев назад

      😳​@@Tripplekkkvlog

  • @hussainfaizi1974
    @hussainfaizi1974 6 месяцев назад +7

    ഈ എറണാകുളക്കാരന്റെ പേരും അഡ്രസ്സും പറയാൻ ഉണ്ടോ ????

  • @FathimathSuhara-dl2sj
    @FathimathSuhara-dl2sj 6 месяцев назад +1

    ഇത് ആരുടെ പ്രഭാഷണം ആണ്

  • @AlManarQuranicPreSchoolEmangad
    @AlManarQuranicPreSchoolEmangad 6 месяцев назад

    വെള്ളത്തിൽ ഊതി കുടിക്കാൻ പാടില്ലല്ലോ

  • @underworld2770
    @underworld2770 6 месяцев назад

    ഇത് പകരഅവർകളുടെ ശബ്ദമല്ലെ.....???

  • @mohdjamal8815
    @mohdjamal8815 6 месяцев назад +1

    Oannu poyi kid annually urangh kurafi

  • @haroonm924
    @haroonm924 6 месяцев назад

    Haa.pani.koorake.nannayi.ariyom.

  • @sairak7869
    @sairak7869 4 месяца назад

    ഓന്നേകാൽ ലക്ഷം നബിമാർ 10 സഹാ ബികൾ കൊണ്ട് സ്വർഗം ഉറപ്പാക്കിയത് ലോകഅവസാനം വരെ ഔവിളിയാക്കൾ ഉണ്ട് അത് ആരാണെന്ന് പടച്ചവൻ മാത്രമേ അറിയൂ ആര് സ്വർഗത്തിൽ പോകും നരകത്തിൽ പോകുമെന്ന് മെന്ന് അള്ളാ ക്കു മാത്രം അറിയാം അള്ളാനെ മാത്രം വിളിച്ചു പ്രാർത്ഥിക്കു സഹായം തേടു യഥാർത്ഥ ഇസ്ലാം പഠിക്കു ഇതെല്ലാം ഇസ്ലാമിന്റെ ശത്രു ക്കൾ ആണ് ഇസ്ലാമിൽ നുഴഞ്ഞു കയറി ജന ങ്ങളെ പറ്റിക്കുന്ന കേന്ദ്ര ങൾ വീഡിയോ കൾ

  • @muhammedsalim2500
    @muhammedsalim2500 6 месяцев назад

    R u lisning okey. Not only. Silent it is better. Actuly he is speching very correct.

  • @ibrahimpulickal5155
    @ibrahimpulickal5155 6 месяцев назад +3

    അപ്പോൾ ഇനിയും ഒരു കൂറ തങ്ങൾ മഖ്‌ബറ ഉടൻ ഉണ്ടാവുമോ

    • @hamzaalakkal2936
      @hamzaalakkal2936 6 месяцев назад

      ഉണ്ടാവും,
      അതല്ലേ ടിസ്റ്റ്.😅

    • @nazardoha3031
      @nazardoha3031 6 месяцев назад +4

      ഉണ്ടായാൽ നിനക്കെന്താ ചേദം

    • @ibrahimpulickal5155
      @ibrahimpulickal5155 6 месяцев назад

      @@nazardoha3031എനിക്ക് ചേതം ഒന്നും ഇല്ല നിങ്ങൾക്കു പൂജ ചെയ്യാൻ ഒരു ഖബർ കൂടി ആയി

    • @abdurahimanp7070
      @abdurahimanp7070 6 месяцев назад +1

      അതെ,ഉണ്ടാകും തീര്‍ച്ച
      നീ പോകുന്നില്ലെന്കില്‍ പോകണ്ടെ...