വളം ഇടുന്നത് - പറമ്പിലെ കൃഷി | Chilli jasmine back yard gardening updates | Malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #chillijasmine #backyardgarden #potato #potatofertilysing #pappaya #rainyseason #mathanplanting #bestwaytocareforplants #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Комментарии • 52

  • @sreelekshmid1958
    @sreelekshmid1958 Месяц назад +10

    വളവും കുമ്മായവും ഒരുമിച്ചിടാവോ ചേച്ചി കുമ്മായംയിട്ടു 15ദിവസം കഴിഞ്ഞിട്ടേ വളമിടാഎന്നല്ലേ പറയുന്നത്

  • @vloggermedia9880
    @vloggermedia9880 Месяц назад +2

    സൂപ്പർ വിഡിയോ 🥰♥️ഞങ്ങൾക്ക് മണ്ണില്ലാചേച്ചി അതൊരുവലിയാവിഷമം ആണ്‌

  • @fathimajabir9106
    @fathimajabir9106 Месяц назад +1

    അവിടെയുണ്ടായിരുന്ന ബെർ ആപ്പിൾ എന്തായി? ?കാണുന്നില്ലല്ലോ

  • @monaterfroad9912
    @monaterfroad9912 Месяц назад

    ബിന്ദു ചേച്ചി എന്റെ മുളക് ചെടിയുടെ ഇലകൾ എല്ലാം മഞ്ഞ കളർ (പഴുത്തു )ആയി കൊഴിഞ്ഞു പോകുന്നു. നിറയെ മുളക് ഉണ്ട്. ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ

  • @user-ny7qv8xx4i
    @user-ny7qv8xx4i Месяц назад

    Ettavum easy aayi undavum potato. Athinal kurachu mannum kurachu compost koode koduthal mathi

  • @padmajakp1303
    @padmajakp1303 26 дней назад

    Super

  • @zidhadhiya6232
    @zidhadhiya6232 Месяц назад

    Chediyilum pachakkaritaikalilum ellam choriyanpuzhu vannu ilayellam thinnu nashippikkunnu enda cheyyuka

  • @sreyasuresh7734
    @sreyasuresh7734 Месяц назад +2

    Chechi chembinte chuvattilokke kummayam edamo

  • @rajanimv1551
    @rajanimv1551 Месяц назад +2

    Hai bindu..💖

  • @Nedumpurakkalkaruvannur
    @Nedumpurakkalkaruvannur Месяц назад

    Hai cheachi
    Anik ochintea marunnu paranju tharumo

  • @sindhuramadas9865
    @sindhuramadas9865 Месяц назад +1

    ബെർ ആപ്പിൾ ചെടി നിറയെ ഉറുമ്പും ഒരു വാട്ടവും എന്താ ചെയ്യുക

    • @suma6455
      @suma6455 Месяц назад +2

      jump. anna. keedanashini 1 litre water 2 ml mix. cheythu. urubinte kootle spray. cheyuka. chediyil. veezharuthu

  • @user-qq4oh7kt5w
    @user-qq4oh7kt5w Месяц назад

    ബിന്ദു,ഇല കീടശല്യം എന്താ ചയ്ക

  • @emilysimon5052
    @emilysimon5052 Месяц назад

    റെഡ് ലേഡി പപ്പായയുടെ പ്രത്യേകതകൾ എന്തെല്ലാ മാണ്?

  • @shalukitchen7338
    @shalukitchen7338 Месяц назад

    മണ്ണിര ധാരാളമുള്ള മണ്ണിൽ കുമ്മായം ചേർത്തു കൊടുക്കേണ്ട ആവശ്യമുണ്ടോ

  • @saurabhfrancis
    @saurabhfrancis 28 дней назад

    ♥️😍

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 Месяц назад +1

    Vittinde aduthayi ingane stalam krishi cheiyan etra santhosham alle 👌👌👌 chechi

  • @Zanusgarden
    @Zanusgarden Месяц назад

    വളവും കുമ്മായവും ഒപ്പം ഇടാൻ pattumo

  • @Rasheedasalam123
    @Rasheedasalam123 Месяц назад

    Druminokke eathreya rate koduthe

  • @jessyroli3649
    @jessyroli3649 Месяц назад

    Enthu valam aanu idunnathu, mulakinu

  • @rajiyacp9091
    @rajiyacp9091 Месяц назад

    Plum ചെടി കുരു നട്ടാൽ ഉണ്ടാകുമോ ആൺ പെൺ ഉണ്ടോ

    • @ChilliJasmine
      @ChilliJasmine  Месяц назад

      ഇത് ഗ്രാഫ്റ്റെഡ് തൈ ആണ്.

  • @RX_XAVIER
    @RX_XAVIER Месяц назад

    Reedlady evidunna vangiyath

  • @sherlyjohnson1050
    @sherlyjohnson1050 Месяц назад

    ചേച്ചി യുടെ vidioes കാണാൻ ബുധൻ or വ്യാഴം, sunday നോക്കി യിരിക്കും. ഈ അറിവുകൾ നന്ദി. Ok. കൊച്ചു കറിവേപ്പ എങ്ങനെ നടുന്നത്തെ വിഡിയോ ഒന്ന് ഇടണേ. Please

    • @ChilliJasmine
      @ChilliJasmine  Месяц назад

      ruclips.net/video/GVLHO1CbGNQ/видео.htmlsi=71Q76EOMCVRJqyiD
      മുകളിൽ തന്നിരിക്കുന്ന ലിങ്കിൽ പ്രെസ്സ് ചെയത് കറിവേപ്പിന്റെ വീഡിയോ കാണൂ കാണൂ

  • @sajithas.y5665
    @sajithas.y5665 29 дней назад

    ചേച്ചിയുടെ Husband You tube channel Start ചെയ്തല്ലേ !?

  • @girijasivankutty2283
    @girijasivankutty2283 Месяц назад

    Kummaham edumbol mannirakal chakille

    • @ChilliJasmine
      @ChilliJasmine  Месяц назад

      Avar kooduthal aazhathilottu marikkolum

  • @lissnawithsiblings3343
    @lissnawithsiblings3343 Месяц назад

    Valattinda name

  • @nirmsnair7377
    @nirmsnair7377 22 дня назад

    വളം എന്താണ്

    • @ChilliJasmine
      @ChilliJasmine  22 дня назад

      പച്ചക്കറി വളം

  • @afrasmuhammed7637
    @afrasmuhammed7637 Месяц назад

    Hus ano techr kudr

  • @hajirahajiira1694
    @hajirahajiira1694 Месяц назад

    ചേച്ചി വളവും കുമ്മായവും ഒപ്പം ഇടാൻ പറ്റുമോ

    • @ChilliJasmine
      @ChilliJasmine  Месяц назад +2

      ചിലപ്പോൾ വളത്തിന്റെ ഗുണം കിട്ടില്ലായിരിക്കും. ഇത് ചെയ്തില്ലെങ്കിൽ പപ്പായ പോകും

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 Месяц назад +1

    Marapatty paranjal endane

  • @shijishimjith
    @shijishimjith Месяц назад

    കുമ്മായം ഇങ്ങനെ ഇട്ടാല് മുളകിനൊന്നും വരില്ലേ ചേച്ചി