സങ്കീർത്തനങ്ങൾ 51 | Rev. Fr. Benjamin Thomas | Psalms 51

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 316

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc Месяц назад +10

    എന്റെ മൂന്നു മക്കളെ കൊച്ചു മകനെയും സമർപ്പിക്കുന്ന ഈശോയെ അവരോട് കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏🌹🌹

  • @sugunammamohandas6414
    @sugunammamohandas6414 9 месяцев назад +14

    ഈശോയെ മോന്റെ ടെൻഷൻ മാറാൻ എല്ലാരും പ്രാർത്ഥിക്കണം ആമേൻ 🙏🙏

  • @jijijoy137
    @jijijoy137 11 месяцев назад +39

    എൻ്റെ ഈശോയേ കടബാധ്യതയിൽ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏

  • @lekhasanthosh3993
    @lekhasanthosh3993 2 года назад +37

    എന്റെ ഈശോയേ ഞങ്ങളുടെ ജീവിതത്തിൽ കഷ്ടപ്പാടുകൾ സഹിച്ച് മടുത്തു.ഈകഷ്ടതകൾമാറ്റി തരേണമേ.

  • @laisammasibychen1213
    @laisammasibychen1213 2 месяца назад +2

    എന്റെ ഇടവക പള്ളിയിൽ ഈ ഗാനം കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും

  • @devadarshb
    @devadarshb 10 месяцев назад +20

    എന്റെ ഇശോയെ എന്റെ കുഞ്ഞിനെ കാത്തു കൊള്ളേണമേ 🙏🏼🙏🏼🙏🏼എന്റെ ഇശോയെ എന്റെ കുഞ്ഞ് അവനു ഇപ്പോൾ കൊടുക്കുന്ന തെറാപ്പി ക്ക് നല്ല ഫലം കിട്ടേണമേ ആമേൻ 🙏🏼🙏🏼

  • @anuchristo9223
    @anuchristo9223 Год назад +23

    എന്റെ ഈശോയെ എന്റെ മോന്റെ ടോൻസൽ സുഹപ്പെടുത്താണമേ 🙏🙏🙏😥

  • @AshaEldho-x3d
    @AshaEldho-x3d 10 месяцев назад +15

    വീട് ഇല്ലാത്തവർക്ക് വീട് എന്ന സ്വപ്നം നടത്തി കൊടുക്കണമെ

  • @EnteKalvari
    @EnteKalvari Год назад +34

    രാത്രിയിൽ ഉറങ്ങാൻ കഴിയാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhupk1816
    @bindhupk1816 Год назад +69

    എന്റെ ലില്ലി അമ്മേടെ മാനസിക രോഗം മാറ്റി തരാൻ എല്ലാരും പ്രാർത്ഥിക്കണമേ

    • @mariammayohanan7594
      @mariammayohanan7594 10 месяцев назад +6

      Of course
      Don't worry about that
      JESUS CHRIST Only One GOD LORD
      Believe in the LORD JESUS CHRIST and you will be Saved
      if you Believe in Jesus Christ (one Miracle )

    • @elsyissac8165
      @elsyissac8165 10 месяцев назад

      😂😂😂😂😂😂❤😂😂😂😂😂😂❤❤❤😂😂😂😂😂​@@mariammayohanan7594

    • @AW-hq6qu
      @AW-hq6qu 10 месяцев назад

      🙏

    • @hittachyjohn3358
      @hittachyjohn3358 10 месяцев назад

      Definitely we will pray

    • @Sibimon-f7v
      @Sibimon-f7v 7 месяцев назад

      Prarthikam urapayitum

  • @SusanLV-vd2dr
    @SusanLV-vd2dr Месяц назад +1

    പരിശുധ അമ്മ സംസാരിക്കാനു ള്ള കഴിവ് കൊടുക്കണംപനി മാറ്റണമെ

  • @beenavarghese1874
    @beenavarghese1874 5 месяцев назад +7

    ഈശോയെ എന്റെ മമ്മിയെ സമർപ്പിക്കുന്നു മറവി രോഗത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കേണമേ 🙏🏽ഒരു കുഞ്ഞിനെ നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏽🙏🏽

  • @JerinJacob-vx4gt
    @JerinJacob-vx4gt 2 месяца назад +1

    Karthaave sthothram❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️

  • @SusanLV-vd2dr
    @SusanLV-vd2dr Месяц назад +2

    യേശുവെ സംരക്ഷിക്കണമ ഞങ്ങളെ കാക്കണമെ യേശു പെ പഠനമടി മാറ്റണമെ വീട് തരണമെ

  • @leelammavarghese6030
    @leelammavarghese6030 Год назад +15

    ഈശോയെ ഇ പാപിയെ കടാഷിക്കണമേ 🙏🙏🙏🙏

    • @JessyJohnson-q2b
      @JessyJohnson-q2b 5 месяцев назад

      Amen🙏

    • @induk3608
      @induk3608 23 дня назад

      Amen🙏🏼ഞാനും ഒരു പാപിയാണ് 😭😭

  • @AshaEldho-x3d
    @AshaEldho-x3d 10 месяцев назад +5

    എൻ്റെ ചേട്ടൻ്റെ മദ്ധ്യപനതിൽ നിന്ന് വിടുവിക്കുണമെ

  • @jancyammamp4954
    @jancyammamp4954 Год назад +10

    എന്റെ ദൈവമേ എന്റെ കർത്താവേ എന്റെ പാവങ്ങൾ പൊറുക്കണമേ

  • @Sheeba-mu5fh
    @Sheeba-mu5fh 2 месяца назад +2

    കർത്താവേ എൻ്റെ കടമ്പാധ്യതമാറ്റി ഒരു ഭവനമും തരണമേ അപ്പാ

  • @minisanil5287
    @minisanil5287 Год назад +17

    കർത്താവെ ഈ നോമ്പ് കാലത്ത അനുതപിക്കാൻ ഉള്ളകൃപ തരേണമേ 🙏

  • @bindhurussel6421
    @bindhurussel6421 9 месяцев назад +7

    എന്റെ സഹോദരി ബിജി യുടെ സർജറ ആണ് ഇന്ന്, ക്യാൻസർ സംശയം ഉണ്ട്, കൂടാതെ വയറിലും, കരളിലും ബാധിച്ചോ എന്ന് സംശയം ഉണ്ട്, എല്ലാരുടെയും പ്രാർത്ഥന ഇൽ അവളെ ഓർക്കുക, ദൈവത്തിനു അത്‍ഭുതം പ്രവർത്തിക്കാൻ സാധിക്കും, please pray for her.. ഒരു majour surgery ആണ്.. 10-12 ഹർഷ് എടുക്കും എന്നാ പറഞ്ഞത്.. 🙏🙏

  • @arockryderz
    @arockryderz Месяц назад +1

    ഈശോയേ എൻ്റെ മകൻ്റെ രോഗം മാറ്റി തരണമേ🙏🙏🙏🙏🙏

  • @sheejakm2558
    @sheejakm2558 4 месяца назад +3

    എന്റെ ദൈവമെ എന്റെ kudumbathod കരുണ kanikkaname

  • @beenawinson1113
    @beenawinson1113 8 месяцев назад +3

    Ente eeshoye enne kaividalle...

  • @anjalysaji7579
    @anjalysaji7579 9 месяцев назад +2

    കർത്താവെ ഈ വചനത്തിന്റെ ശക്തി അയച്ചു ഞങ്ങളെ ഇന്ന് ജപ്തിയിൽ നിന്നും വിടുവിക്കണേ 🙏🏻😭🙏🏻🙏🏻😭😭🙏🏻

  • @listenup3167
    @listenup3167 Год назад +4

    എൻ്റെ രക്ഷകാ എൻ്റെ കുഞ്ഞ് മാനസാന്തരപ്പെട്ട് നന്നായി പഠിക്കാൻ അനുഗ്രഹിക്കണമേ.

  • @rajupallickal9565
    @rajupallickal9565 Год назад +11

    കർത്താവെ.. എന്റെ അകൃത്യങ്ങൾ എന്നോട് ക്ഷമിക്കേണമേ...
    നിർമ്മലമായൊരു മനസ് എന്നിൽ സ്ഥിരമാക്കേണമേ 🙏🙏 അങ്ങ് ഒടിച്ച അസ്ഥികൾ സൗഖ്യപ്പെടുത്തേണമേ 🙏🙏

  • @nishamathew-iv6pk
    @nishamathew-iv6pk 4 месяца назад +1

    എന്റെ ഈശോയെ ദുശീലങ്ങൾക്ക് അടിമ ആയിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളെ രക്ഷിക്കണേ 🙏🏻

  • @KkKichu
    @KkKichu Год назад +2

    Ennepole oru gathi arkkum kodukkalle😢😢😢nanakkedum manakkedum karanam purathupokan pattunnilla😢😢😢😢katholane😢😢😢😢amen😢😢😢

  • @tomyveryfeelingdonttom1416
    @tomyveryfeelingdonttom1416 Год назад +5

    Yesu vinte sakthiyulla vachaname ente prarthanakal saadhichu thareene....jesus I l Love you

  • @amruthadas2215
    @amruthadas2215 6 месяцев назад +3

    ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളേണമേ 😭😭😭😭 എന്റെ കടബാധ്യതകളിൽ നിന്ന് എന്നെ മോചിപ്പിക്കേണമേ 😭😭😭😭 യേശുവേ അവരിൽ നല്ല ബുദ്ധി കൊടുക്കേണമേ 🙏🙏🙏🙏 എനിക്ക് നല്ലൊരു ജോലി തരേണമേ ആമേൻ 🙏😭😭😭

  • @sherinmathew4767
    @sherinmathew4767 Год назад +3

    കർത്താവേ എന്നോട് കരുണ തോന്നണമേ 😢😢🙏

  • @ShijiLokesh
    @ShijiLokesh 10 месяцев назад +4

    Jesus wash my all sin with your one drop blood 😭😭😭😭😭😭😭🙏😭🙏😭🙏😭🙏😭🙏

  • @tomyveryfeelingdonttom1416
    @tomyveryfeelingdonttom1416 Год назад +3

    My god my JESUS

  • @mathewcv8094
    @mathewcv8094 Год назад +3

    എൻറെ കർത്താവേ എന്റെ പാപങ്ങൾ എന്നോട് ക്ഷമിക്കണമേ❤❤

  • @sandhyaprakash3668
    @sandhyaprakash3668 11 месяцев назад +3

    Ente karthaave ente sakala papanggalil ninnum enne karakayattename😭😭karunaundakename😭😭😭🙏

  • @rajianeesh4004
    @rajianeesh4004 Год назад +3

    ആമീൻ

  • @devadarshb
    @devadarshb Год назад +2

    Ente ishoye njan chathikkappeduvanel athu enik velippeduthi tharan anugrahikkename Amen 🙏🙏🙏

  • @josephmv5990
    @josephmv5990 4 месяца назад +4

    ഈശോയെ! എൻറെ പാപങ്ങൾക്ക് മാപ്പ് തരണേ!🙏 ഈശോയെ എന്നോട് ക്ഷമിക്കേണമേ🙏

  • @tomyveryfeelingdonttom1416
    @tomyveryfeelingdonttom1416 11 месяцев назад +3

    My JESUS my Life....Thanku god

  • @Zaaksaa__
    @Zaaksaa__ 8 месяцев назад +2

    ❤❤❤🥺🥺 fulll A+ nalki anughrakinamae amme

  • @mablejohn1158
    @mablejohn1158 2 года назад +37

    എന്റെ രക്ഷയുടെ ദൈവമേ..... എന്റെ അധരങ്ങൾ തുറക്കേണമേ. എന്റെ വായ് നിന്റെ സ്തുതികൾ പാടും 🙏🙏🙏🙏🙏🙏🙏🙏

  • @sheeba6109
    @sheeba6109 Год назад +3

    Ente karthave ente kunjinte padanathil sahayockename

  • @devadarshb
    @devadarshb 11 месяцев назад +2

    Ente ishoye chathikkappeduvanel enik velippeduthi tharuvan krupa undakename Amen🙏🏼

  • @KkKichu
    @KkKichu Год назад +2

    Ente rakshakane😢😢😢oru praryhanalayathil pokan pattunnilla😢😢😢purathirangan pattunnilla😢😢😢samadanamilla😢katholane😢😢😢amen😢😢😢

  • @Sudha-t7m
    @Sudha-t7m 10 месяцев назад +2

    Eshoye aarokke enne kuttapeduthiyalum ottapeduthiyalum avidunnenikku koottayirikkename🙏🙏🙏

  • @tomyveryfeelingdonttom1416
    @tomyveryfeelingdonttom1416 Год назад +7

    Jesus I Love you.....

  • @Sudha-t7m
    @Sudha-t7m 10 месяцев назад +2

    ഈശോയെ എന്റെ ചേച്ചിക്ക് സമാധാനം kodukkename

  • @KkKichu
    @KkKichu Год назад +2

    Hridayam nurungi nurungi illandayi karthave😢😢kyividalle😢😢😢katholane😢😢😢amen😢😢😢

  • @rejipaily1987
    @rejipaily1987 Год назад +4

    വല്ലാത്ത ഫീൽ ആമ്മേൻ

  • @dotdot9317
    @dotdot9317 2 года назад +7

    Control my mind
    Let me live without any expectations
    Let me live calm and happy
    Let me live peaceful
    Let me live with my kids
    Bless my kids
    Bless me

  • @bindubabu7878
    @bindubabu7878 6 месяцев назад +1

    Ente prarthana kelkenamae..ente kannuneer kanenamae amen 🙏

  • @SabuMd-rs8ry
    @SabuMd-rs8ry 4 месяца назад +1

    എല്ലാ കടങ്ങളും marename

  • @abealponnu4830
    @abealponnu4830 18 дней назад +1

    🙏🙏🙏🙏🙏👍🌹

  • @georgephilip8614
    @georgephilip8614 21 день назад +1

    amen

  • @SisilyRinu
    @SisilyRinu Год назад +2

    Ente yashuvea enter kunjugalea anughikkanea ente montea choma mattee sugpeduthnmea appaaa

  • @ajipoulose6051
    @ajipoulose6051 Год назад +4

    Pithavinum puthranum parishudhu Roohakkum sthuthi

  • @KkKichu
    @KkKichu Год назад +2

    Hridayam illathavanayi karthave😢angayilulla viswasam mathram bakki😢😢😢karthave😢😢😢

  • @Sudha-t7m
    @Sudha-t7m 6 месяцев назад +1

    Dhaivame eniyum enikkareyum vedhanippikkan kazhiyaruthe 🙏🙏🙏

  • @devadarshb
    @devadarshb 8 месяцев назад +1

    Ente ishoye thakarnnu poyallo,ellam sahikan marakkanum ulla kazhivu nalki anugrahikkename Amen 🙏

  • @JincyJhonson-m1l
    @JincyJhonson-m1l Год назад +2

    Yesuve karunayayirikkanamey eesoye🙏🙏🙏 kshamikkanulla anugraham tharaney🙏🙏🙏🙏 eesoye eppozhum njangalude koodeyundavaney🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏🙏

  • @mathaimathai8880
    @mathaimathai8880 Год назад +1

    രോഗശാന്തി നൽകണേ ആമീൻ

  • @JomonKk-r6m
    @JomonKk-r6m Год назад +2

    ദൈവമേ നല്ലൊരു ജോലി കിട്ടണേമെ

  • @Zaaksaa__
    @Zaaksaa__ 8 месяцев назад +2

    +2 full A+ nalki anugrahikaname

  • @jipsonjames6362
    @jipsonjames6362 Год назад +8

    എന്റെ ഈശോയെ🙏🙏🙏🙏

  • @SusammaSusamma-n9z
    @SusammaSusamma-n9z Год назад +4

    Praise God

  • @gracykutty7093
    @gracykutty7093 Год назад +2

    Amen ente mathave princineyum reshunte
    Melum karuna thonename avre kathukollename amme mathave orayiram nandhi karyhave

  • @surumanivlogs6401
    @surumanivlogs6401 2 года назад +17

    അമ്മേ പരിശുദ്ധ അമ്മേ ഒരായിരം നന്ദി.....യേശുവേ നന്ദി.....യേശുവേ സ്തുതി...യേശുവേ ആരാധന.....

  • @Sijireji-sq3st
    @Sijireji-sq3st 10 месяцев назад +1

    എന്റെ ദൈവമേ എന്റെ കുഞ്ഞ് എളുപ്പം വരണേ

  • @SheebaAnil-qk6cy
    @SheebaAnil-qk6cy 3 месяца назад +1

    എന്റെ ഈശോയെ എന്റെ മക്കൾക്ക് ജോലി കൊടുത്തു anugrehikkname😂

  • @Subhashdec6
    @Subhashdec6 Месяц назад

    നിന്റെ സന്നിധിയിൽ നിന്ന് എന്നെ തള്ളികളയരുതേ 🙏❤️

  • @rajiramachandran1049
    @rajiramachandran1049 9 месяцев назад +1

    എന്റെ വളർത്തി വലുതാക്കിയ അമ്മയെ എനിയ്ക് ആകുന്ന പോലെ ഞാൻ സംരക്ഷിയ്ക്കുന്നുണ്ട്, അവരു പ്രസവിച്ച 3മക്കൾക്കുഅവരുടെ മരുമക്കളും പ്രത്യേകിച്ചു ഒരു മകളുണ്ട് ആ സ്ത്രീ യ്ക്കു എങ്കിലും സ്വന്തം അമ്മയാട് കരുണ തോന്നി ദയയെങ്കിലും തോന്നിയെങ്കിൽ ആ അമ്മ്മയെ ഒന്ന് പരിചരിച്ചിരുന്നെങ്കിൽ എനിക്കു മനസമാധാനം കിട്ടിയേ നെ
    ആ മക്കള് അമ്മയെ സംരെക്ഷികേണമേ

    • @rajiramachandran1049
      @rajiramachandran1049 9 месяцев назад

      എനിയ്ക്കു മാനസിക വിഷമം മാറി സമാധാനമായിട്ട് ഗുളികയില്ലാതെ ഉറങ്ങാൻ സാധിയ്ക്കണമേ

    • @rajiramachandran1049
      @rajiramachandran1049 9 месяцев назад

      ജീവിതത്തിൽ ഞാൻ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകളെ ല്ലാം പൊറുത്തു എന്നെ തലോടി സമാധാനം തരേണമേ

  • @mariammageorge8046
    @mariammageorge8046 11 месяцев назад +1

    Jesus please 👂 my needs and pray please Jesus 🙏🏿🙏🏿🙏🏿please bless my building please Jesus

  • @Beena-tj4kk
    @Beena-tj4kk 2 месяца назад

    Karthave njanglude prarthana kelkaname 🙏 naadha njanglude vishayangalk thadasamai nilkunna Ellam vishayangleyum ee vaakyanglil samarppikunnu 🙏🙏 Ameen bharakmor kuriyelayison 🙏🙏

  • @sumakrishnan-kb7tm
    @sumakrishnan-kb7tm Год назад +1

    Vellalkannimathavprthana

  • @stephiyastephiya2482
    @stephiyastephiya2482 Год назад +2

    എന്റെ ജീവിതത്തിലെ പ്രശ്നം മാറ്റണ്ണം

  • @francisviji6903
    @francisviji6903 6 месяцев назад +1

    My. Jeasus. My. Papangal. Kshemickename

  • @jenitjoseph569
    @jenitjoseph569 Год назад +4

    Jesus loves you ❤❤❤

  • @BindhuK-y7k
    @BindhuK-y7k Год назад +2

    Ente,yeshuappa,ennodulukarunathonaname

  • @AngelSubhash
    @AngelSubhash 7 месяцев назад

    ഈശോയെ എന്റെ അമ്മേ പൊന്നുവിനെ സമർപ്പിക്കുന്നു ഈശോയെ എന്റെ അപ്പാ പൊന്നുവിനെ കാത്തോളണേ അവളോട്‌ കൂടെ ഉണ്ടാവാണേ എക്സാം നല്ല മാർക്കോടെ പാസാവാണേ ഈശോയെ എന്റെ അപ്പാ അവളുടെ വിഷമം മാറ്റി കൊടുക്കണേ എന്റെ അപ്പാ 😢😢😢😢😢

  • @samkuttysamuel4413
    @samkuttysamuel4413 Месяц назад

    Karthave maha papiya ennodu karuna thonnename Amen

  • @albertkurian8c453
    @albertkurian8c453 5 месяцев назад +1

    Ishoye ente mackal daivakripayil geevickename

  • @neethuneethub733
    @neethuneethub733 Год назад +5

    Ammemonte kalu vegam. Soukhyapeduthane ente exam amme🙏AMEN 🙏Amen 🙏AMEN 🙏Amen 🙏AMEN 🙏AMEN ❤🙏❤❤❤🙏🙏😭😭😭😭

  • @Beena-tj4kk
    @Beena-tj4kk Месяц назад

    Njangal arinjo ariyatheyo cheythu poya papangale kshemikaname karthave 🙏🙏🙏🙏 upeshikalle pithave njangale 🙏🙇🙇🙇🙇

  • @UshaKumari-zk4ux
    @UshaKumari-zk4ux 9 месяцев назад +1

    Yesuve njangal aagrehicha veedu njangalkku kittane

  • @SisilyRinu
    @SisilyRinu 8 месяцев назад +1

    Appa ente kunjugalea kathu kollnmea appa

  • @ancymani6317
    @ancymani6317 3 месяца назад

    Bless our family
    Praying for my son & wife specially today.Keep them blessed & healthy & safe.

  • @UshaKumari-zk4ux
    @UshaKumari-zk4ux 9 месяцев назад +1

    Yesuve njangalkku loan anuvadikkename

  • @Beena-tj4kk
    @Beena-tj4kk Месяц назад

    Ninte sannidhiyil ninnum enne thalli kalayalle.....🙏🙏🙏🙏

  • @vasanthym6114
    @vasanthym6114 2 месяца назад

    എന്റെ ഈശോയേ അസുഖങ്ങൾ മാറ്റി തരണമേ

  • @binduudayakumar1330
    @binduudayakumar1330 Год назад +1

    എന്റെ ഈശോ യ്നിക്കു ഒരു ഗോണ്മെന്റ് ജോലി നൽകി അനുഗഹികണമ്

  • @KarthikaCtk
    @KarthikaCtk 8 месяцев назад +1

    Enta bhavanathilapasagikatha matti entakudubathil samathanam thannu anugrahikkanam amen 3:50

  • @basiljoy1626
    @basiljoy1626 8 месяцев назад

    Daivam maa ennayum kudubathyum anugarhikanm. Enta papgal shamikanama. Oru nala job koduthu wifinum pegalkum kodukanam. Njagaluda financial problems solve akanama. Amen. Praise the lord

  • @sheelasurandran9711
    @sheelasurandran9711 8 месяцев назад

    Ente Esoye ente tensions matti nalla sleep kittannemme

  • @subramanyanpk-vb9bp
    @subramanyanpk-vb9bp Год назад +2

    Parisuacmave nirayette

  • @valsammajothish3328
    @valsammajothish3328 Год назад +2

    Amen Amen Amen

  • @mariammageorge8046
    @mariammageorge8046 9 месяцев назад

    Jesus please forgive me and my family and my son and my grandchildren have mercy on us amen 🙏🏿 ❤❤❤❤❤❤❤

  • @tomyveryfeelingdonttom1416
    @tomyveryfeelingdonttom1416 Год назад +1

    Thanku jesus
    Thanku god

  • @ushanayak7452
    @ushanayak7452 5 месяцев назад

    കർത്താവെ സ്തോത്രം 🙏🙏🙏🙏

  • @mubeenahameed2175
    @mubeenahameed2175 Год назад +4

    ആമീൻ 🙏🙏q

  • @annieraphel6554
    @annieraphel6554 Год назад +1

    Daivame kathu kollane