അങ്ങനെ അമ്മയും അച്ഛനും ഹാപ്പി ആന്‍ഡ് കൂള്‍ ചാനലില്‍ ജോയിന്‍ ചെയ്തു 😉😉

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Family vlog, happy and cool 1 vlog

Комментарии • 244

  • @padmad8965
    @padmad8965 3 месяца назад +9

    നിങ്ങൾ രണ്ടുപേരുടെയും വിഡിയോ കാണാറുണ്ട്. നിങ്ങൾ അമ്മയും മോളും ആണെന്ന് ഇപ്പോഴാ അണിയുന്നത് മകൾ താമസിക്കുന്നതെ ഏത് സ്ഥലം.

  • @merina146
    @merina146 3 месяца назад +16

    നല്ല ഫാമിലി..രണ്ടു ഫാമിലിയേം ഒരുപാട് ഇഷ്ടം.. എന്നും ഇതുപോലെ തന്നെ ഇരിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 3 месяца назад +18

    അച്ഛനും അമ്മയും ഭയങ്കര സന്തോഷത്തിലാണ്. ഹെവുകുട്ടന്നും.

  • @lathanandakumar6674
    @lathanandakumar6674 3 месяца назад +32

    അച്ഛനും അമ്മയും ഇവിടെ വന്നപ്പോൾ കൂടുതൽ സുന്ദരനും സുന്ദരിയും ആയതുപോലെ.

    • @ushachacko7503
      @ushachacko7503 3 месяца назад

      you are right. also he looks happy.

  • @YousafNilgiri
    @YousafNilgiri 3 месяца назад +38

    നാട്ടിൽ രണ്ടുപേർ ബീച്ചിലും പാർക്കിലും ആയി മൊത്തം കറങ്ങി നടത്തമാണ് എത്രയും പെട്ടെന്ന് നിങ്ങൾ നാട്ടിലേക്ക് തിരിച്ചു പോണം അല്ലെങ്കിൽ അവർ വീടും പറമ്പും വിറ്റ് ലോകം ചുറ്റും 😂

  • @bijupak
    @bijupak 3 месяца назад +10

    Parents ഉള്ളത് ഒരു ഭാഗ്യം തന്നെ ആണ് 🙏🏻🙏🏻🙏🏻🙏🏻

  • @Dreams-jm7hl
    @Dreams-jm7hl 3 месяца назад +4

    അവർക്കും കൂടി ഇവിടെ വന്നു നിക്കാമല്ലോ നാട്ടിൽ പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലല്ലോ vdo ഇവിടെ നിന്നും ചെയ്യാല്ലോ സ്കൂളിൽ പോകുന്ന കുട്ടികളും ഇല്ല പിന്നെ എന്തിനാ നാട്ടിൽ ബുദ്ധിമുട്ടി നിൽക്കുന്നത് ഇവിടെ എല്ലാവർക്കും കൂടി അടിച്ചു പൊളിക്കാല്ലോ 😊❤️

  • @shaijaabbas8749
    @shaijaabbas8749 3 месяца назад +35

    നല്ലൊരു കുടുംബം. ആ കുടുംബത്തിലേക്ക് വന്ന മരുമകനും മരുമകളും ഏറ്റവും നല്ലവർ. എന്നും ഈ family ഇങ്ങനെ തന്നെ ആവട്ടെ. ഇനിയും രണ്ട് ചാനലും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. മോൾടെ മുഖത്തു നല്ല ക്ഷീണം ണ്ട്.

  • @ajitharajan3468
    @ajitharajan3468 3 месяца назад +19

    നിങ്ങളൊക്കെ കാണുമ്പോളാണ് സന്തോഷം കാരണം വീട്ടുജോലി ചെയ്ത് കുടുംബം നോക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് നിങ്ങളൊരു പ്രെജോധനം തന്നെയാണ് 💞💞💞💞uuuuu

  • @jayasasi2187
    @jayasasi2187 3 месяца назад +13

    ഹാപ്പി & കൂൾ എന്ന പേരുപോലെ തന്നെ ഒരു കൂൾ ഫാമിലി. ഒത്തിരി സന്തോഷം തോന്നി കണ്ടപ്പോൾ

  • @seeniyashibu389
    @seeniyashibu389 3 месяца назад +12

    വനജ ചേച്ചിയെ കാണുമ്പോൾ ഒത്തിരി സന്തോഷം ആണ്... രണ്ട് ചാനലും കാണാറുണ്ട്...... എല്ലാവരെയും ഇഷ്ടമാണ്... Hevu.. 🥰🥰🥰🥰

  • @priyas4398
    @priyas4398 3 месяца назад +2

    Makal anennu eppozha arinjathu. ❤

  • @sarathkumar-oh7qz
    @sarathkumar-oh7qz 3 месяца назад +3

    ഞാൻ അവിടുന്ന് ഓടി ഇവിടെ വന്നു,,,😂😂
    അച്ഛനേം അമ്മേം കാണാൻ,,,❤❤

    • @media55551
      @media55551 3 месяца назад +1

      😂ഞാനും

  • @nusrathpk864
    @nusrathpk864 3 месяца назад +4

    രണ്ട് ചാനലും കാണാറുണ്ട്...... നല്ല ജീവിതത്തിൽ മനസ്സിലാക്കേണ്ട വിഷയങ്ങൾ ആയത് കൊണ്ട് കാണാൻ ഇഷ്ട്ടമാണ്. 👍🏽👍🏽👍🏽🥰എല്ലാവിധ പ്രാർത്ഥനകളും നേരുന്നു..... ചേച്ചിക് നല്ലൊരു കുഞ്ഞുവാവ ഉണ്ടാകട്ടെ. 🤲🏽🤲🏽🤲🏽🤲🏽

  • @lathak7981
    @lathak7981 3 месяца назад +2

    എനിക്ക് വനജ ചേച്ചിയെയും കുടുംബത്തെയും ഒരുപാട് ഇഷ്ട്ടമാണ് എല്ലാവരും ഒന്നിനൊന്നു മെച്ചം good family ♥️♥️♥️♥️♥️♥️

  • @geethasudhakaran4837
    @geethasudhakaran4837 3 месяца назад +1

    അയ്യോ മകളും ഭർത്താവും ആണെന്ന് ഇപ്പോഴാണ് മനസിലാകുന്നത് ഇവരെ വീഡിയോസും എല്ലാം കാണാറുണ്ട് ... അച്ഛാ അമ്മേ മകനും ഭാര്യയും അവിടെ തകർക്കുന്നുണ്ട് ...

  • @mesn111
    @mesn111 3 месяца назад +7

    അമ്മയേം അച്ഛനേം കണ്ടപ്പോൾ സന്തോഷം ❤❤❤

  • @anithanambiar1690
    @anithanambiar1690 3 месяца назад +9

    മോള് എവിടെ ആണ് താമസം..സ്ഥലത്തിൻ്റെ പേര് ആണ് ചോദിച്ചത് ട്ടോ❤

  • @Kenzzzzz102
    @Kenzzzzz102 3 месяца назад +11

    നല്ല ഫാമിലി എപ്പളും ഇത് പോലെ സന്തോഷത്തിൽ ഇരിക്കട്ടെ 😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @kumaryv.c8260
    @kumaryv.c8260 3 месяца назад +9

    രണ്ടു ചാനലും സ്ഥിരം കാണാറുണ്ട്.. Msg. Send ചെയ്യാറില്ല എന്നേയുള്ളു.. ഇത്രയും സന്തോഷവും സ്നേഹവും നിറഞ്ഞ family യിൽ അംഗമായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോകുന്നു... 😟😁✌🏻

  • @pscwinner935
    @pscwinner935 3 месяца назад +4

    chettanu entha job?

  • @arunamurali4803
    @arunamurali4803 3 месяца назад +1

    Molku oru kunju mol uddavatteto....ishwaran anugrahikatte....
    Achanum ammayum suganallo....alle

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 3 месяца назад +2

    അച്ഛനും അമ്മയും വന്നപ്പോൾ എല്ലാരും സന്തോഷത്തിലായല്ലോ, ഇനി എല്ലാവരും ഒന്നിച്ചുള്ള വീഡിയോ കാണാമല്ലോ, എല്ലാവരെയും കണ്ടതിൽ സന്തോഷം ❤❤❤❤

  • @Naheema817
    @Naheema817 3 месяца назад +5

    Etu aarude achanum ammayo...chettanteto ato chechindeto

  • @Rasi-s6z
    @Rasi-s6z 3 месяца назад +4

    Enikku ammaye bhayankara ishta....♥️ammayude vdeo kanumbo ammayude drama oru rakshim illaa titoo ❤

  • @binduchadayampully6933
    @binduchadayampully6933 3 месяца назад +2

    Njan randu channel um kanarund. Othiri ishtanu ningale ellareyum. Njangalum kunju vavakku vendi waiting anu. Ennanu date Sruthi de. Prarthikkam to🙏

  • @LissyJohnson-kq9qu
    @LissyJohnson-kq9qu 3 месяца назад +1

    Ethevoideyanu

  • @aathirac1809
    @aathirac1809 3 месяца назад +1

    ഇത് എവിടെയാ മോളുടെ സ്ഥലം

  • @YousafNilgiri
    @YousafNilgiri 3 месяца назад +5

    അമ്മ അച്ഛാ സ്വാഗതം ഞങ്ങൾ ഇവിടെയും ഉണ്ട്ട്ടോ 😍♥️😄

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez 3 месяца назад +1

    ഹായ് . എത്തിയല്ലേ . വനജേച്ചി😂😂. നിർത്തി നിർത്തി പറയു🎉🎉😊

  • @resamflavoursofspices4878
    @resamflavoursofspices4878 3 месяца назад +1

    Delivery എപ്പോളാണ് ചേച്ചിടെ

  • @AmbikaO-er6xs
    @AmbikaO-er6xs 3 месяца назад +2

    അടിപൊളി നിങ്ങളുടെ രണ്ട് പേരുടെയും വീഡീയോ എനിക്ക് വലിയ ഇഷ്‌ടം ആണ് ❤❤❤

  • @lailal1537
    @lailal1537 3 месяца назад +1

    അച്ഛൻ ഇപ്പോൾ ആണ് ചിരിക്കൂന്നേ

  • @shailajank2492
    @shailajank2492 3 месяца назад +1

    സന്തോഷം അമ്മേനെ അച്ഛനെ കണ്ടതിൽ ❤❤❤

  • @fidhuizu1669
    @fidhuizu1669 3 месяца назад +2

    ningal evideyaanu ippo

  • @jijibabytom114
    @jijibabytom114 3 месяца назад +5

    beautiful family. ..❤❤നല്ല ഇഷ്ടമായി

  • @RajeenaRafeek-f7p
    @RajeenaRafeek-f7p 3 месяца назад

    നിങ്ങളുടെ മകൾ ആണോ ഇവർ ഞാനിപ്പോഴാണ് അറിഞ്ഞത്

  • @josekuriakose4731
    @josekuriakose4731 3 месяца назад +80

    മകൻ്റെ വീഡിയോ കണ്ടപ്പോൾ അതിൽ അവർ പാലക്കാട് പോയിട്ട് തിരിച്ച് വീട്ടിൽ വന്നപ്പോൾ ചെറുമകൻ അമ്മേ എന്ന് നീട്ടി വിളിക്കുന്നതു കണ്ടപ്പോൾ ഒരു വിഷമം കുറേ പ്രവശ്യം വിളിക്കുന്നത് കണ്ടു

    • @happyandcool1-t1y
      @happyandcool1-t1y  3 месяца назад +4

      ❤️

    • @reenyjohn5833
      @reenyjohn5833 3 месяца назад

      ഹേവൂട്ടൻ very helpful , calm and quiet..dinesh ൻറ് ഒരു പ്രകൃതം ....all the best....❤

  • @ChanraNM
    @ChanraNM 3 месяца назад +1

    സുജിത് സന്ധ്യ, വനജ സുധേട്ടൻ, എന്നിവരെ നന്നായിട്ടറിയാം. സുജിത്തിന്റെ, സഹോദരിയുടെ പേരറിയില്ല. അവരുടെ ഭർത്താവിന്റെ പെരും അറിയില്ല. അവർ എവിടെയാണ് താമസിക്കുന്നത്, ഡൽഹിയോ, മുമ്പയോ എല്ലാം പറയുമോ, അവരുടെ പേരും പറയണം.

  • @jesnajazz9754
    @jesnajazz9754 Месяц назад

    Ningal evdeya sthalam

  • @martinmathew4912
    @martinmathew4912 3 месяца назад +1

    അച്ചൻ ഒന്നു ചിരിച്ചു കണ്ടു

  • @Sanya862
    @Sanya862 3 месяца назад +3

    Nice and blessed family

  • @ShamseerpkShanz
    @ShamseerpkShanz 3 месяца назад

    ഞങ്ങളുടെ അമ്മയെയും അച്ഛൻനെയും പെട്ടന്ന് വിടണം ട്ടോ

  • @MariyamBinthsayed
    @MariyamBinthsayed 3 месяца назад +2

    Vayatilullad monvavathanneyanenn thonunnu

  • @PadhmaPriya-gb8pz
    @PadhmaPriya-gb8pz 3 месяца назад +2

    Njanum innu thottu ningade koode

  • @aibesivankutty9184
    @aibesivankutty9184 3 месяца назад

    ഇത് മകൾവാങ്ങി വച്ചിരുന്ന ചുരിദാർആണോ❤

  • @MummiesKitchen-qk1jk
    @MummiesKitchen-qk1jk 3 месяца назад

    Ente checheee ethra nalla ammayum achhanayirunnooo.epolaneee bayankara santhaoshamayathee❤❤❤

  • @sundaric9598
    @sundaric9598 3 месяца назад +1

    Happy and cool makkalum marumakanum evideyanu thamasikkunnath

  • @ayswaryar.k7858
    @ayswaryar.k7858 3 месяца назад +1

    അമ്മയും അച്ഛനും - മക്കളും❤❤🥀🥀

  • @JaseenaNizar-qj9eo
    @JaseenaNizar-qj9eo 3 месяца назад

    Chechiyude husbandinte familiye parichayapeduthiyillallo

  • @-sheebapm
    @-sheebapm 3 месяца назад +11

    അനുഗ്രഹീത കുടുംബം... സ്നേഹം, സന്തോഷം ഒക്കെ എന്നും നിലനിൽക്കട്ടെ...

  • @tresajanet5319
    @tresajanet5319 3 месяца назад

    അമ്മ ഇങ്ങോട്ട് പോരുന്നത് അറിഞ്ഞു. ഇവിടെ എത്തിയതും ഇപ്പോൾ കണ്ടു. എനിക്കും ഇഷ്ട്ടമായി. നിങ്ങളുടെ രണ്ടു കുടുംബവും നല്ല സന്തോഷത്തിൽ ആണല്ലോ. നല്ലത് വരട്ടെ. അമ്മമാരുടെ കഴിവ് തന്നെയാ ഇങ്ങനെ കുടുംബം പോകുന്നത്. അഭിനന്ദനങ്ങൾ അമ്മയ്ക്കും അച്ഛനും. 💕💕💕👏🏻👏🏻👏🏻🙏🏻

  • @vidhyav960
    @vidhyav960 3 месяца назад

    ഇതു സ്വന്തം അച്ഛൻ അമ്മ ആണോ

  • @marythomas4343
    @marythomas4343 3 месяца назад +1

    Iam retired matron from Bilaspur railway hospital .I want to meet if possible.

  • @AnnaJose-o2r
    @AnnaJose-o2r 3 месяца назад +1

    രണ്ടാളും വന്നപ്പോൾ അടിപൊളി ആയി ❤️❤️❤️❤️❤️

  • @sherinabhi5527
    @sherinabhi5527 3 месяца назад +1

    Father and daughter looks same 😊

  • @ashasaji1771
    @ashasaji1771 3 месяца назад +3

    My God dinesh sir is so good and when he is acting so different any way so talented family all together God bless you ❤

  • @fdgffgh964
    @fdgffgh964 3 месяца назад

    എത്ര മാസം ആയി മറുപടി ഉറപ്പായും തരുക

  • @christchrist6981
    @christchrist6981 3 месяца назад

    എല്ലാവരെയും കണ്ടപ്പോ സതോഷം ആയി അമ്മയ്ക്ക് യാത്ര sheenam ഉണ്ട്‌

  • @thahiraabbasthahira4783
    @thahiraabbasthahira4783 3 месяца назад

    മക്കൾ ട് അടുത്ത എത്തി സന്തോഷം ആയി.

  • @SmithaSiby-b6l
    @SmithaSiby-b6l 3 месяца назад

    ഞാൻ ഇപ്പോൾ ആണ് വീഡിയോസ് കാണാൻ തുടങ്ങിയത് അടിപൊളി 👍👌❤️❤️

  • @reality1756
    @reality1756 3 месяца назад

    ഓ നിങ്ങളുടെ അമ്മായിഅമ്മ 😅😂.

  • @Shibikp-sf7hh
    @Shibikp-sf7hh 3 месяца назад +4

    നല്ല ഒരു കുഞ്ഞാവയെ കിട്ടട്ടെ അച്ഛനെയും അമ്മയെയും കണ്ടതിൽ ഒരുപാട് സന്തോഷം ♥️♥️♥️

  • @usharajan4633
    @usharajan4633 3 месяца назад +10

    നിങ്ങളുടെ എല്ലാ വീഡിയോസും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. ഏതാണ് കൂടുതൽ നല്ലത് എന്ന് പറയാൻ വയ്യാ മാ . അത്രയ്ക്ക് വ്യത്യസ്തവും, മനോഹരവുമാണ്. നിങ്ങൾ പുതിയ വീഡിയോ ഇടുമ്പോൾ പണികളെല്ലാം ഒതുക്കി കാണാൻ ഇരിയ്ക്കും. കഴിഞ്ഞാൽ സങ്കടം വരും. ഇത്രയ്ക്ക് വേഗം കഴിയണ്ടായിരുന്നു എന്ന് തോന്നിപ്പോകും.❤❤❤❤❤

    • @happyandcool1-t1y
      @happyandcool1-t1y  3 месяца назад

      Thank you so much,
      നിങ്ങളുടെ ഇങ്ങനെയുളള
      feedback ആണ് ഞങ്ങൾക്കു കിട്ടുന്ന എറ്റവും വലിയ motivation💖

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 месяца назад

    Ippol ethra monthsayi

  • @shantythomas1628
    @shantythomas1628 3 месяца назад +2

    Happy to see you all

  • @kailasanadhan5675
    @kailasanadhan5675 3 месяца назад

    ഹാപ്പി ആൻഡ് കൂളിൽ വന്നപ്പോൾ അച്ഛൻ ഒരുപാടു മാറിയല്ലോ നന്നായി സംസാരിക്കാനും ചിരിക്കാനും ഒക്കെ തുടങ്ങിയിട്ടുണ്ട്. നിങ്ങൾ എല്ലാവരും ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടവരാണ്. അമ്മയും മക്കളും ഹാപ്പി ആൻഡ് കൂളും ഒക്കെ സ്ഥിരമായി കാണാറുണ്ട്. രണ്ടു ഫാമിലിയോടും വല്ലാത്ത ഒരു അടുപ്പമാണ്. അമ്മയും മക്കളും ചെയ്യാൻ എത്രയും പെട്ടന്ന് സുജിത്തിന്റെ യും സന്ധ്യ യുടേം അടുത്ത് എത്തണം കെട്ടോ

  • @jubifaisal9272
    @jubifaisal9272 3 месяца назад

    Molkk ethra masayi

  • @raseenathavarayil7900
    @raseenathavarayil7900 3 месяца назад +3

    എല്ലാവരെയുംഒരുമിച്ചു കണ്ടപ്പോൾ സതോഷം തോന്നി നല്ല ഫാമിലി ❤❤❤💖💖💖💜💜💜💚💚💚

  • @renyjohn4857
    @renyjohn4857 3 месяца назад

    Ningal avideyane Iam in Raipur

  • @NiyasCM-b6i
    @NiyasCM-b6i 3 месяца назад +2

    രണ്ടുപേരുടെയും വീഡിയോ ഞങ്ങൾ കാണാറുണ്ട്

  • @azimshoukath988
    @azimshoukath988 3 месяца назад

    ചേച്ചി പ്രെഗ്നന്റ് ആണോ

  • @safna4884
    @safna4884 3 месяца назад +1

    Ningal eth sthalatha thamasikunne

  • @ArchanaSomasekharan
    @ArchanaSomasekharan 3 месяца назад

    Ningade video waiting ayirunnu❤❤❤

  • @sobharadhakrishnan6447
    @sobharadhakrishnan6447 3 месяца назад +2

    നിങ്ങളുടെ എല്ലാ വീഡിയോസും നല്ലതാണ്, ഞാൻ ഇതൊന്നും കാണുന്ന ആളല്ല, പക്ഷെ നിങ്ങളുടെ കുടുംബം നല്ല രീതിയിൽ അഭിനയം കാഴ്ചവെക്കുന്നു അഭിനയമല്ല ജീവിതമായി തന്നെ തോന്നുന്നു, കണ്ടതു വീണ്ടും ഞാൻ കാണും, മകളുടെ അമ്മ വേഷം നല്ലതാണ് , സൂപ്പർ,🌷🌷🌷 മരുമകനും, മകളും സൂപ്പർ🌷🌷🌷

  • @aibesivankutty9184
    @aibesivankutty9184 3 месяца назад

    അമ്മ അങ്ങനെ happy and cool Happy, ആക്കി

  • @ambiliachu8608
    @ambiliachu8608 3 месяца назад

    ith aarude achanum ammayum aanu

  • @sreejakv8363
    @sreejakv8363 2 месяца назад

    Nalla marumakan

  • @aathirac1809
    @aathirac1809 3 месяца назад

    പ്ലീസ് answer

  • @Liyafaz
    @Liyafaz 3 месяца назад +2

    Achanum Ammayum oru sthalath nikkanam❤ athu minteduthayalum molude aduthayalum.... Kure days mari thamasikkaruth❤

  • @LathaAjith-wz1bt
    @LathaAjith-wz1bt 3 месяца назад +1

    Happy family

  • @naliniradhakrishnan3824
    @naliniradhakrishnan3824 3 месяца назад +1

    അടിപൊളി

  • @anujo3991
    @anujo3991 2 месяца назад

    Where is this? First time seeing

  • @AmbilyRethink-g1g
    @AmbilyRethink-g1g 3 месяца назад +1

    Achane ammane kandapo samadhanm🥰vegam varnm tto

  • @nidhasvlogs9051
    @nidhasvlogs9051 3 месяца назад

    Evideya sthalam

  • @world3857
    @world3857 3 месяца назад

    Nigal evide sthalm

  • @anithacherian5952
    @anithacherian5952 3 месяца назад +1

    Happy family.

  • @vikram3199
    @vikram3199 3 месяца назад

    മോൻ്റെ ശരിക്കുള്ള പേരെന്താണ്.

  • @AkhilNath-h1p
    @AkhilNath-h1p 3 месяца назад +1

    ❤❤❤

  • @aadhys-l3u
    @aadhys-l3u 3 месяца назад

    Amma kon vanna sadanangal kanikku

  • @Sakeena-zp4gp
    @Sakeena-zp4gp 3 месяца назад

    Ammaye kananam

  • @marythomas4343
    @marythomas4343 3 месяца назад

    I stay i Bilaspur near apollo hospital I want to meet you if possible.

  • @sheryshahul4808
    @sheryshahul4808 3 месяца назад

    Chechide husband amma achan evideya

  • @RashidMtk
    @RashidMtk 3 месяца назад +1

    Adipoli

  • @reenaev4014
    @reenaev4014 2 месяца назад

    😅😅😅

  • @RasheedMT-dl8zw
    @RasheedMT-dl8zw 3 месяца назад

    Ningal sharikkum nattil avidaya

    • @happyandcool1-t1y
      @happyandcool1-t1y  3 месяца назад

      Clt

    • @RasheedMT-dl8zw
      @RasheedMT-dl8zw 3 месяца назад

      Kura kalamai ningala vedeo kanunnu
      Alla vlogum super duparaa kl Biju
      Pinna ningal randalum poli vedeo aa god bless you

  • @premapremachandran1453
    @premapremachandran1453 3 месяца назад

    Hai

  • @mesn111
    @mesn111 3 месяца назад

    ഇപ്പോൾ mon ഹാപ്പിയാണ്

  • @karthyayanipk1143
    @karthyayanipk1143 3 месяца назад

    യാത്രകൾ നല്ലതാണ്

  • @remajnair4682
    @remajnair4682 3 месяца назад

    സൂപ്പർ വീഡിയോ ❤❤❤❤❤❤❤❤❤❤