എല്ലാ മക്കളെയും ഒരുപോലെ നോക്കണം.. അങ്ങനെയുള്ള രക്ഷകർത്താക്കളെ നല്ല പോലെ മക്കളും നോക്കണം.. മക്കളെ വേർതിരിച്ചു കണ്ടാൽ ഒടുക്കം മക്കളും അങ്ങനെ.. ചെയ്യാൻ സാദ്ധ്യതയുണ്ട്..❓❓
മകളുടെ ഭാഗം കേൾക്കാതെ മകളേമാത്രം കുറ്റംപറയുന്നത് ശരിയല്ല.മക്കൾ വേറേയുമുള്ളസ്ഥിതിക്ക് ഇത് സ്വത്തുതർക്കംകുടിയുണ്ടാവാനാണ് സാധ്യത.കാലംമാറി,മക്കളുടെസംരക്ഷണം ഇനിപ്രതീക്ഷിക്കണ്ട.സർക്കാർ മുൻകൈയെടുത്ത് വൃദ്ധസദനങ്ങൾ കാര്യക്ഷമമാക്കുകയാണ് വേണ്ടത്. മാതാപിതാക്കളുടെ സ്വത്തുക്കൾ വൃദ്ധസദനത്തിലെ ജീവിതത്തിനുചിലവഴിക്കാൻകഴിയുന്നരീതിയിൽ നിയമം മാറ്റിയെഴുതണം.

വൃദ്ധരായ മാതാപിതാക്കൾ മുമ്പ് സർക്കാർ ജോലിക്കാരായിരിക്കാം . അവർക്കേ ഇത്തരത്തിൽ ദുര്യോഗമുണ്ടാകാനുള്ള സാധ്യത കൂടുതലുള്ളൂ .
നിയമം ഉണ്ടല്ലോ അത് ഇവര്ക് ബാധകം അല്ലെ
.
പെൺകുട്ടിയുണ്ടാവാൻ ഭാഗ്യം വേണം എന്ന് പറയുന്ന വീഡിയോ ഇടയ്ക്കിടെ ഇടുന്നവർക്ക് സമർപ്പിക്കുന്നു
മകളുടെ ഭാഗം കേൾക്കാതെ മകളേമാത്രം കുറ്റംപറയുന്നത് ശരിയല്ല.മക്കൾ വേറേയുമുള്ളസ്ഥിതിക്ക് ഇത് സ്വത്തുതർക്കംകുടിയുണ്ടാവാനാണ് സാധ്യത.കാലംമാറി,മക്കളുടെസംരക്ഷണം ഇനിപ്രതീക്ഷിക്കണ്ട.സർക്കാർ മുൻകൈയെടുത്ത് വൃദ്ധസദനങ്ങൾ കാര്യക്ഷമമാക്കുകയാണ് വേണ്ടത്. മാതാപിതാക്കളുടെ സ്വത്തുക്കൾ വൃദ്ധസദനത്തിലെ ജീവിതത്തിനുചിലവഴിക്കാൻകഴിയുന്നരീതിയിൽ നിയമം മാറ്റിയെഴുതണം.
ശരീരം ചിതയിൽ വക്കും വരെ ഉള്ള സ്വത്തുക്കൾ മക്കൾക്കു എഴുതി കൊടുക്കരുത്
😢
ആണോ. ഇതു ക്രൂര കൃത്യം ആണെന്ന് മനസ്സിലായോ.
😢