തുംഗനാഥ് | Chopta Tungnath Trek | Highest Shiva Temple | Chopta Chandrashila Trek

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രമാണ് ഉത്തരഖണ്ടിലെ തുംഗനാഥ്. ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്ന വിശേഷണമുള്ള ചോപ്ത എന്ന ഹിമാലയ ഗ്രാമത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ ട്രെക് ചെയ്താൽ നമുക്ക് തുംഗനാഥിൽ എത്തിച്ചേരാം. അതിനും മുകളിൽ ചന്ദ്രശിലയിൽ നിന്നാൽ മനോഹരമായ സൂര്യോദയം ആസ്വദിക്കാം. കൊടും തണുപ്പിൽ രാത്രി തുംഗനാഥിൽ താമസിക്കുന്നത് അവിസ്മരണീയമായ ഒരനുഭവം ആയിരിക്കും.
    തുംഗനാഥ് | Chopta Tungnath Trek | Highest Shiva Temple | Chopta Chandrashila Trek
    Anish krishnamamgalam
    അനീഷ് കൃഷ്ണമംഗലം
    / anishframes
    Instagram
    www.instagram....
    Trips and stories
    അളകനന്ദയിലെ വിസ്മയങ്ങൾ | കോടേശ്വർ രുദ്രപ്രയാഗ് | koteshwar mahadev mandir uttarakhand
    • അളകനന്ദയിലെ വിസ്മയങ്ങൾ...
    ഔലി | Auli Tourist Places | Auli Uttarakhand | Auli Ropeway & Chair lift | Auli Tour Guide
    • ഔലി | Auli Tourist Pla...
    ബദരീനാഥിലെ വസുധാര വെള്ളച്ചാട്ടം | vasudhara waterfall in badrinath | Vasudhara Falls Trek
    • ബദരീനാഥിലെ വസുധാര വെള്...
    ഗോപേശ്വരിലെ ഗോപിനാഥക്ഷേത്രം | Gopinath Mandir Gopeshwar Uttarakhand | Chamoli | Badarinath
    • ഗോപേശ്വരിലെ ഗോപിനാഥക്ഷ...

Комментарии • 20