ഒരു കാട്ടിലെ അതീവരസകരമായ ചിരിക്കാഴ്ചകൾ ഒന്ന് കണ്ടാലോ | Bumper Chiri Aaghosham

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #Bumperchiriaaghosham #MazhavilManorama #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    ചിരിയാഘോഷവേദിയെ പൊട്ടിചിരിയിൽ മുക്കിയ മറ്റൊരു കിടിലൻ പ്രകടനം
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3Ix1z2l
    Bumper Chiri Aaghosham || Saturday & Sunday @ 8. 00 PM || Mazhavil Manorama
    #MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.co...
    ►Download the manoramaMAX app for iOS mobiles apps.apple.com...

Комментарии • 221

  • @sreejith545
    @sreejith545 2 года назад +6

    മഞ്ജു പിള്ള ചിരിക്കട്ടെ ദയവുചെയ്തു അവരുടെ മൈക്ക് ഓഫ്‌ ചെയ്യണം

  • @ഞാൻമലയാളി-ഭ9ഴ
    @ഞാൻമലയാളി-ഭ9ഴ 2 года назад +17

    സുമേഷ് അണ്ണൻ ഉണ്ടോ സ്കിറ്റ് പൊളിക്കും

  • @dhyanraj1045
    @dhyanraj1045 2 года назад +15

    സുമേഷിനെ ഒഴിവാക്കുക,അല്ലെങ്കിൽ ഇയാൾ ജനങളെ ചിരിപ്പിച്ച് കൊല്ലും😂😂😂

  • @shinyanto9305
    @shinyanto9305 2 года назад +23

    മഴവിൽ മനോരമേ ഒരു ചെറിയ അപേക്ഷ മഞ്ജു പിള്ളയുടെ ചിരി ഒന്ന് Mute ചെയ്യോ ?അപ്പോ ഞങ്ങൾക്ക് കേൾക്കില്ലല്ലോ ആവശ്യമുള്ളിടത്തും ഇല്ലാതെയും ഉറക്കെ ചിരിക്കും. ചിരിക്കാം ഓവറാകരുത്. നല്ല സ്കിറ്റ് അടിപൊളി👌👍😊☺️

  • @വസന്തം-ധ1ഴ
    @വസന്തം-ധ1ഴ 2 года назад +5

    മഞ്ജു കാരണം ഇപ്പോൾ ഈ പരിപാടി കാണൽ നിർത്തി

  • @aneeshp9951
    @aneeshp9951 2 года назад +85

    അടിപൊളി സ്കിറ്റ് നല്ലതുപോലെ ചിരിച്ചു ഇങ്ങനെയുള്ള കോമഡി ഇന്നിയും കൊണ്ട് വരുക സൂപ്പർ 🤣🤣🤣🤣

  • @sureshsuma2000
    @sureshsuma2000 2 года назад +3

    മഞ്ജുവിന്റെ പൊട്ടൻചിരി അലോസരപ്പെടുത്തുന്നതാണ്🤔🥲

  • @rajeshsharikkal4800
    @rajeshsharikkal4800 2 года назад +7

    Oru രക്ഷയുമില്ല golden bumperrrrrrrr.....

  • @user-rb8fz5gb9u
    @user-rb8fz5gb9u 2 года назад +4

    ക്യാമറമാന്റെ പ്രതേക ശ്രദ്ധക്ക് നല്ല കോമഡി വരുമ്പോൾ പെർഫോമൻസ് കാണിക്കാതെ judges ഇന്റെ ചിരി കാണിച്ചിട്ട് ആരാ ബോദിപ്പിക്കാൻ ആണ്‌?

  • @muhammedadil5718
    @muhammedadil5718 2 года назад +4

    Chirikkanulla vakayund

  • @paulnilayattingal9108
    @paulnilayattingal9108 2 года назад +305

    മനോരമ ദയവുചെയ്ത് ആവശ്യമില്ലാതെ അവിടെ ഇരിക്കുന്ന് ചിരിക്കുന്ന ആ മൂന്ന് പേരുടെ മുഖവും അവരുടെ ചിരിയും എടുത്തു കാണിക്കരുത്.

    • @black_n_bright_media
      @black_n_bright_media 2 года назад +2

      Etha aa temukal

    • @sudhakaranvo6427
      @sudhakaranvo6427 2 года назад +12

      prethyekichu aa manjupillayude

    • @joicejoy3970
      @joicejoy3970 2 года назад +1

      😂😂

    • @abdulrafeek8545
      @abdulrafeek8545 2 года назад +1

      Mm

    • @kmkkarnan9645
      @kmkkarnan9645 2 года назад +13

      വെറുതെ ചിരിക്കുന്ന ആ മഞ്ജുച്ചേച്ചിയുടെ വോയിസ്‌ ഒന്ന് കുറച്ചാ നന്നാവും 😢😢

  • @svs6853
    @svs6853 2 года назад +1

    ഇടയ്ക്ക് മഞ്ജു പിള്ള എന്തിന് കിടന്നു അലറി വിളിക്കുന്നു 🙏🏻

  • @shazzmon7336
    @shazzmon7336 2 года назад +5

    കിടിലൻ സ്കിറ്റ് 🥰🥰

  • @balajinanappanponnunni9806
    @balajinanappanponnunni9806 2 года назад +11

    സിരിച്ചു സത്തെ 🤣🤣🤣🙌🏽🙌🏽കിടിലം skitt അയോ 🤓🤓

  • @vnshp6641
    @vnshp6641 2 года назад +1

    Oru manushanem kadich kondu puli poyinu paranjapo kayikoti chirikunna team... Bayagaram thanne

  • @Mr.ChoVlogs
    @Mr.ChoVlogs 2 года назад +2

    സൂപ്പർ...

  • @suvani-p5f
    @suvani-p5f 2 года назад +2

    കൂടുതൽ കിട്ടാൻ കൂടുതൽ ്് ഉഡാഖി. ചിരി. 😘

  • @krishnadasks610
    @krishnadasks610 2 года назад +6

    ഒരു സംശയം, മഞ്ജു പിള്ളക്ക് ഇങ്ങിനെ ചിരിക്കാൻ quatation കൊടുത്തിട്ടുണ്ടോ???

  • @aanandaananthu1457
    @aanandaananthu1457 2 года назад +2

    Comment nokki kanan vannavar dayiryamayi kandolu.. poli sadanam 😍😍❤️

  • @KrishnaKumar-wt2bz
    @KrishnaKumar-wt2bz 2 года назад +1

    Anikk ishttamayi very interested

  • @aiswaryacr2914
    @aiswaryacr2914 2 года назад +2

    Super kure chirichu

  • @arunkumarppillaikochumon1886
    @arunkumarppillaikochumon1886 2 года назад +3

    Nice acting ellavrum

  • @alisulu7143
    @alisulu7143 2 года назад +3

    മഞ്ജുവിനോട് ഒന്ന് ആവിശ്യത്തിന് ചിരിക്കാൻ പറയോ പ്ലീസ്

  • @umeshtkpanoor9587
    @umeshtkpanoor9587 2 года назад +16

    പൊളി സ്കിറ്റ്. അടിപൊളി 👍👍😄😄😄😄😄😄

  • @riyas5921
    @riyas5921 2 года назад +2

    ആവാലെനിക്കൊരു ഉമ്മതരാൻ നോക്കിയാടാ 🤣🤣🤣🤣🤣

  • @manikandanmanikandan4356
    @manikandanmanikandan4356 2 года назад +2

    മഞ്ഞുപിള്ള വാങ്ങുന്ന കാശിനു സത്യസന്തമായി ജോലി ചെയ്യുന്നുണ്ട് എന്നാ ചിരിയാ 😂😂😂😂

  • @abdulrazakk9176
    @abdulrazakk9176 2 года назад +2

    Very good 👍

  • @JG-ym2zw
    @JG-ym2zw 2 года назад +1

    നല്ല പഞ്ചുകൾ.....

  • @parthans2977
    @parthans2977 2 года назад +2

    Super

  • @padmanabhana7173
    @padmanabhana7173 11 месяцев назад +1

    ഉണ്ട നോക്കിയതാ... നോക്കിയ സ്ഥലം😂😂

  • @kmkkarnan9645
    @kmkkarnan9645 2 года назад +17

    Counter ഇല്ലാതെ വെറുതെ ചിരിക്കുന്ന മഞ്ജുച്ചേച്ചിയുടെ ആ വോയിസ്‌ ഒന്ന് കുറക്കാമോ മനോരമേ 🥺

  • @krishnathejus5936
    @krishnathejus5936 2 года назад +3

    9:49 ഉണ്ട നോക്കിയതാ 😂😂😂

  • @harisankar7645
    @harisankar7645 2 года назад +1

    Pwoli skit chettayii

  • @mohamedhashir8575
    @mohamedhashir8575 2 года назад +7

    ദൈവം അനുഗ്രഹിച്ച കലാകാരന്മാർ

  • @leorazz2882
    @leorazz2882 2 года назад +1

    എന്താടോ....... ഒന്നുല്ല ഉണ്ട് നോക്കിയതാ 😂😂😂😂😂എൻ്റെ പൊന്നോ😺😺😺😺

  • @kasperaustin
    @kasperaustin 2 года назад +2

    Ee program nashippikkunnathu manju aanu..

  • @rahulsl3454
    @rahulsl3454 2 года назад +10

    കിടിലൻ സ്കിറ്റ് 😁😁😁😁

  • @Funny_World-
    @Funny_World- 2 года назад +1

    Polichuuu

  • @psychokiller4797
    @psychokiller4797 2 года назад +1

    Chanall peru parayumboll e mathiri ocha undakanda manju chechi...

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад +1

    Super skit👍👍👍😀😀😀😀🤣🤣🤣🤣🙏 orupadu chirichu.

  • @sundaras8607
    @sundaras8607 Год назад

    നല്ല ഒന്നാന്തരം സ്കിറ്റ്

  • @santhoshrajendran2073
    @santhoshrajendran2073 2 года назад +1

    Valipp aanallo full

  • @Vijaykveettil
    @Vijaykveettil 2 года назад +2

    Manju valare arochakam
    Onnu control cheyyu

  • @CTMACHANSTORIES
    @CTMACHANSTORIES 2 года назад +2

    Nice.. കിടിലം കോമഡി

  • @bobinadenmathew3802
    @bobinadenmathew3802 2 года назад +1

    കാഴ്ചകാരിൽ ആ മുടി വളർത്തിയ എന്ത് കേട്ടാലും ചിരിക്കുന്ന ആ ആളുടെ പേര് അറിയാമെങ്കിൽ ആരെങ്കിലും ഒന്ന് പറ ആരാണെന്ന് അറിയാനാ😄😄

  • @tojosoumya6879
    @tojosoumya6879 2 года назад +2

    👍കോമഡി

  • @333sonakollam4
    @333sonakollam4 2 года назад +3

    🤣🤣chirichu chathunjn

  • @nithinjose1472
    @nithinjose1472 2 года назад +1

    പിള്ള ചേച്ചിയോട് ഒന്ന് ചിരി നിർത്താൻ പറയുമോ? പറ്റില്ലല്ലേ!!!!

  • @KochuzKunjuz
    @KochuzKunjuz 2 года назад +29

    പ്രശസ്ത ഹാസ്യതാരം SP പിള്ളയുടെ പരമ്പരയിലെ മഞ്ജുപിള്ള ഈ പരിപാടിയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്❣️

  • @hanabattu641
    @hanabattu641 2 года назад +1

    Super 🔥🔥🔥

  • @jomonjoy8235
    @jomonjoy8235 2 года назад +1

    Super super

  • @youvideos2478
    @youvideos2478 2 года назад +17

    ജഡ്‌ജിമെൻറ് ഒഴിവാക്കിയാൽ ഇവരെ ഒഴിവാക്കിയാൽ പരിപാടി പൊളി

  • @jasminazaan3490
    @jasminazaan3490 2 года назад +1

    Njan kure chirichu

  • @saranps2516
    @saranps2516 2 года назад +1

    Aval enik Umma tharan nokki ..😂😂😂

  • @kaakuvk2916
    @kaakuvk2916 2 года назад +1

    സുനി നിന്നോട് ഞാൻ പറഞ്ഞതാണ് കാട്ടിൽ കൂടെ വരുമ്പോൾ കിഴങ്ങു കയിച്ചു വരരുതെന്ന് 😃🤣🤭

  • @sanjaysanjay4098
    @sanjaysanjay4098 2 года назад +2

    😁😁Haai ...😉😉😉👍👍👍❤️❤️❤️❤️😁

  • @benjaminidukki
    @benjaminidukki 2 года назад +1

    9:15 😂😂

  • @bachuforever1419
    @bachuforever1419 2 года назад +32

    മഞ്ജു പിള്ളൈ ഓവർ സ്മാർട്ടേയ്.. 😁🙏🙏🙏🙏

    • @favasjr8173
      @favasjr8173 2 года назад

      മനസ്സുതുറന്ന് അവർ ചിരിക്കുന്നു... ചിലർ ചിരിവന്നാലും ചിരിക്കാത്തവരാണ്...

  • @mohangprachodana6027
    @mohangprachodana6027 2 года назад +2

    കിടക്കണ്ടേ എന്ന് കേട്ടപ്പോ നമ്മൾ തമ്മിലോ എന്ന് ചോദിച്ചിട്ട്, എന്നാ അവർ ഒരുമിച്ച് കിടക്കട്ടെ എന്ന് പറയാമായിരുന്നു... ഇല്ലേ

    • @deepunambiar8951
      @deepunambiar8951 2 года назад

      എനിക്കും തോന്നി അങ്ങനെ ഒന്ന് ഇടമായിരുന്നു 🤭

  • @Chiree-i7u
    @Chiree-i7u 2 года назад +1

    Poli

  • @ashif5169
    @ashif5169 2 года назад +1

    ❤️‍🔥🔥🌟🔥❤️‍🔥

  • @SunilSunil-ge7pz
    @SunilSunil-ge7pz 2 года назад +1

    സൂപ്പർ 😂😂

  • @sreekanth4594
    @sreekanth4594 2 года назад +1

    മഞ്ജു ആറാടുകയാണ്

  • @DD-ur5vc
    @DD-ur5vc 2 года назад +1

    Nasir ikka polichu ntha chiri...

  • @malayaleezzz1210
    @malayaleezzz1210 2 года назад +2

    Unda 🤣🤣🤣🤣👌🔥💥

  • @UNKNOWN-g7n1j
    @UNKNOWN-g7n1j 2 года назад +3

    Unda😹😹😹

  • @Kaaliputhran
    @Kaaliputhran 5 месяцев назад

    ഉണ്ട നോക്കിയതാ😂😂👌🔥

  • @SBKTALKZ
    @SBKTALKZ 2 года назад +2

    👍🏻💚💕🤝🏻

  • @dasthakeerirshad9440
    @dasthakeerirshad9440 2 года назад +1

    Loka chali oru standard comedy set chey

  • @prasanthprem7261
    @prasanthprem7261 2 года назад +1

    കിടിലോസ്കി 😀👍

  • @Kondotty_Aymu
    @Kondotty_Aymu 2 года назад +2

    Remove Manju chechi 🤣

  • @Pickaaachuu
    @Pickaaachuu 2 года назад +5

    മഞ്ജു ചേച്ചി..❣🔥❤

  • @sureshKumar-dr6yy
    @sureshKumar-dr6yy Год назад

    പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി ഉണ്ടാക്കി ചിരിക്കുന്നവരെ ദയവായി ഒഴിവാക്കുക

  • @faizalfaisy1821
    @faizalfaisy1821 2 года назад +1

    മഞ്ജുവിന് ചിരിക്ക് അനുസരിച്ചാണ് പൈസ എന്ന് തോന്നുന്നു ☹️

  • @satheeshkumar607
    @satheeshkumar607 2 года назад

    Manju pillaku manasika rogamano...... Ellathinum chirikunnu

  • @thomastittus8140
    @thomastittus8140 Год назад +3

    Manju pilla is so innocent 🥹

  • @jinujose3525
    @jinujose3525 2 года назад +1

    Polii

  • @shainshani2008
    @shainshani2008 2 года назад +1

    Aaa manjuvine onnu ozhuvakku please

  • @crazyworld5259
    @crazyworld5259 2 года назад +1

    Katta chalik chirikkunna ee 3 ennathil oral appurathu nalla item vannal polum anangarilla

  • @sajis9656
    @sajis9656 2 года назад +3

    സുമേഷ് ഇപ്പൊ എല്ലാ സ്കിറ്റിലും അഭിനയിച്ചു ഓവറാക്കുകയാണ് , മുഖം വച്ച് എന്തൊക്കെയോ കാണിക്കുന്നു

  • @vijaybalasathi5375
    @vijaybalasathi5375 Год назад

    മഞ്ജു ന് ഇതു എന്തിന്റെ കേട് ഉ പരുപാടി ആകുന്നു

  • @dollysaju4503
    @dollysaju4503 10 месяцев назад

    നിങ്ങൾ എല്ലാവരും പോയി കാണിക്ക് ഇത് പോലെ 😮

  • @alisulu7143
    @alisulu7143 2 года назад +21

    മഞ്ജുവിദ്ദെ ചിരികാണുബോൾ മഹാബോർ ബോറൻ 😀

  • @arunjoymon2132
    @arunjoymon2132 2 года назад +1

    E manju pilla ku enthelum kuzhapondo

  • @mohamedsiraj9314
    @mohamedsiraj9314 2 года назад

    Enthu valippanmaaraanu judges

  • @baijuchacko3681
    @baijuchacko3681 2 года назад +7

    മഞ്ജു അമ്മച്ചിയുടെ ചിരി അറ് ബോറാണ്.... ഒരു സ്റ്റേജ് മാനഴ്സ് ഇല്ലാത്ത സ്ത്രീ.....!!

  • @pachiqtr2949
    @pachiqtr2949 2 года назад +1

    എന്തിനാ ഇങ്ങനെ അട്ടഹസിക്കുന്നത്

  • @jobinjoseph479
    @jobinjoseph479 2 года назад +1

    😃😃😃😀😀😃😀

  • @shafeeksaleem438
    @shafeeksaleem438 2 года назад +2

    Manju pillakku remunrashion kooduthalano...... Veruthe kidannu chirikkuvanallo...... Over anu😭😭

  • @shefeeque
    @shefeeque 2 года назад +1

    മഞ്ജുനെ ഒഴിവാക് 🙄

  • @grasshoppers4933
    @grasshoppers4933 2 года назад +2

    Ee tolinja pennumpilla enthina ingane kidannu korakkunne

  • @anwar8341
    @anwar8341 2 года назад +1

    മുണ്ടുടുത്ത ഏട്ടൻ എന്താ ഇങ്ങനെ... ഒന്നുകിൽ ശ്വാസം വിടണം അല്ലെങ്കിൽ സംസാരിക്കണം... ഇത് ഒരുമാതിരി അഹഗ്ഗാഹ്ഹ്ശഹധ്ധ്ധ്‍ദ എന്നൊക്കെ പറഞ്ഞാൽ എങ്ങനെ എൻജോയ് ചെയുന്നത്... ആ പാന്റ് ഇട്ട ഏട്ടൻ എന്ത് വൃത്തിക്ക സംസാരിക്കുന്നത് കോമഡി നല്ല രീതിക്ക് ഹാൻഡിൽ ചെയുന്നു... അതുപോലെ ആ മുണ്ടുടുത്ത ഏട്ടൻ എല്ലാ സ്കിട്ടിലും ഇടയ്ക്കു ഇടയ്ക്കു ചുമക്കുന്നു അല്ലെങ്കിൽ ഹഹഹാമ്മ്മ് ഹഹമ്മം.. എന്ന് ആക്കി കൊണ്ടേ ഇരിക്കും... നിങ്ങൾ മുപ്പരുടെ എല്ലാ സ്കിട് ഉം എടുത്ത് നോക്ക്.... ഒരു 15 പ്രാവശ്യം ഹഹഹാമം ഹഹഹമം എന്ന് ഇടയ്ക്കു ഇടയ്ക്കു ആക്കി കൊണ്ടേ ഇരിക്കും

  • @krishhh2771
    @krishhh2771 2 года назад +2

    Chali illatha oru ugran skit

  • @beetooz1
    @beetooz1 2 года назад +2

    🤓🤓🤓🤓

  • @satheeshjohn9277
    @satheeshjohn9277 2 года назад +1

    Manju please keep QUIET

  • @francispb1693
    @francispb1693 2 года назад +3

    😃😃😃😂😂😂💚💙💜🧡❤️🖤

  • @subhashnew7849
    @subhashnew7849 2 года назад

    മഞ്ജു പിള്ളയ്ക്ക് ചിരിക്കുന്നതിനാണോ കാശ് കൊടുക്കുന്നത്

  • @nidheeshkrishnan3232
    @nidheeshkrishnan3232 2 года назад +2

    😂😂😂😂😂😂

  • @rajesh7242
    @rajesh7242 2 года назад +3

    Manju over aanu

  • @anuzzz2747
    @anuzzz2747 2 года назад +2

    മഞ്ജു verry bor ചിരിച്ചു bor അടിപ്പിക്കുന്ന ജഡ്ജ്