ഗോപാലകൃഷ്ണൻ സാറിനെ ഒറ്റപാട് ഇഷ്ടമായിരുന്നു. കുറേ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്. ഇപ്പോ സാറിന്റെ പ്രഭാഷണവും ഒറ്റപാട് ഇഷ്ടം . ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിക്കുന്നു
എനിക്ക് നേരിട്ട് സാറിനെ പരിചയപ്പെടാൻ ഒരു ഭാഗ്യം കിട്ടിയിട്ടുണ്ട്. എന്റെ ഓറ ഡൗസിങ് റോഡ് വെച്ചു അളക്കുവാൻ ഞാനായിട്ട് ഒരു സാഹചര്യം ഉണ്ടാക്കിയ ഭാഗ്യ നിമിഷവും ഞാൻ ഇപ്പോൾ ഓർക്കുന്നു. അങ്ങേക്ക് എന്റെ ഒരു നല്ല സാഷ്ടാഗ നമസ്കാരം. 🙏🙏🙏
I. Like. Your. Legible. Explanations. A. Lot. Because. They. Are. T hought. Provoking. Stay. Stable. Etc. Etc. Thank. You. Both and. God. To. Listen. The. Talk. In. The. Early. Morning
ശ്രീ ഗണപതിയുടെ തിരുനാമ ക്കുറി യശ്ശ : കാവാലം നാരായണപണിക്കർ സാറിന്റെതാണ്. സംഗീതം യശ്ശ : എം ജി രാധാകൃഷ്ണൻ അവർകൾ ആണ്.. സംഗീതം അകമ്പടി മാത്രം സാഹിത്യമാണ് മുഖ്യം.. താങ്കളോട് പൂർണ്ണമായും യോജിക്കുന്നു.. ഗണപതിഗാനങ്ങളിൽ " ശ്രീ ഗണപതിയുടെ തിരുനാമക്കുറി "ഏറ്റവും മികച്ചതെന്നാണ് എന്റെയും പക്ഷം.... ഇതിൽ രസകരമായ ഒരു കാര്യം.. സാധാരണ ഗണപതി ഗാനങ്ങൾക്ക് പകരാറുള്ള രാഗം അല്ല ഇതിൽ രാധാകൃഷ്ണൻ ചേട്ടൻ ചെയ്തത് എന്നതാണ്. അതായത് പരമ്പരാഗതരീതി വിട്ട ഒരു ചെയ് വന.... നമസ്കാരം 🙏🏻
ചെറുപ്പകാലത്ത് ഭജനക്കു പാടുന്ന പാട്ടിൽ ഏറ്റവും ഇഷ്ടമുള്ള പാട്ട് ഇപ്പോഴും മനസ്സിൽ മൂളുന്ന പാട്ട് ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര് ശ്രീ മഹാദേവനും ശ്രീപാർവ്വതിക്കും പൊന്നായ് വളർന്നവനേ തുയിലുണര് ആനമുഖവന്ക്ക് മുതലമൃതൂണുക്ക് അയ്യാ തുയിലുണര് അയ്യയ്യാ തുയിലുണര് ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര് ശിവനേ ശിവനുതിരുമകനേ പിള്ളഗണപതിയേ ഗണപതിയേ നിന്നെ കൈലാസത്തിൽ പെരുമാൾത്തിരുമുൻപിൽ അച്ഛനു കാവലായ് അമ്മയിരുത്തി കുളിക്കാൻ പോയ് ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര് തിരുമകനായ് നീ കാവലിനായ് ഇരുന്നരുളും സമയത്തിൽ നിന്നെ പറഞ്ഞുവിട്ട ചെഞ്ചിട നടുവിൽ ഇണങ്ങി മയങ്ങിയ മങ്കയെ ഗംഗയെ മടിയിലിറക്കി ഇരുത്തി ഗണപതിയേ നിന്നച്ഛൻ മുപ്പാരിന്നച്ഛൻ ശൃംഗാരനടമാടി ഗംഗയുമായ് അമ്മയോ നിന്നെ നമ്പി അച്ഛനതിലേറെ നമ്പി രണ്ടുപേർക്കും നല്ല പിള്ള ഗണപതിയേ ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര് കോളിളകിക്കൊണ്ട് കോപേന താപേന ശ്രീപാർവ്വതി വന്നു കലമ്പി നിന്നു ഗിരിമകളുടെ പുരികക്കൊടി ചാടിയ കൂന്തലും ചെങ്ങിയ കണ്മുനയും കണ്ടു കണ്ടു മനമിടറുമാറടിപതറുമാറഴിയും ഹൃദയം വഴിയും മട്ടിൽ നാണത്താൽ തല താഴ്ത്തി ശിവനും ഗംഗയും ഒഴിഞ്ഞുമാറുന്നു ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര് ശ്രീ മഹാദേവനും ശ്രീപാർവ്വതിക്കും പൊന്നായ് വളർന്നവനേ തുയിലുണര്
Sir, How can contact you sir. If I am lucky enough to meet you sir many of my spiritual doubts can be resolved. Sir please give me an opportunity when you are available at Kannur.
90%hindus does not know the basics of VEDAS AND UPANISHADS. The day he does know the inner essence of vedas he never converts. Hindu leadrships are much interested in temples and offerings from the temples.
I have two experiences. 1. കാലൻ കോഴി കൂവി. ഒരു മരണം നടന്നു. ഇതു ശരിക്കും സംഭവിക്കുമോ? 2. സപ്താഹാചാര്യനു പെട്ടെന്ന് അസുഖം വന്ന് തടസ്സം വന്നു. What does it reveal? Please clarify 🙏
വിശ്വപ്രകൃതിയെ കീഴടക്കാൻ ഉള്ള വിപ്ലവം വീണ്ടും തുടരട്ടെ ഭാരതം. എന്ന് വയലാർ എഴുതി എം ജി രാധാകൃഷ്ണൻ സാർ പാടി. വിശ്വപ്രകൃതിയെ കീഴടക്കാൻ ഇവർ ആര്. പ്രകൃതി ഒന്ന് ശ്വാസം വലിച്ചാൽ ഇവരൊക്കെ നാനോമില്ലിമീറ്റർ കണങ്ങൾ ആവും.സാറിനു നമിക്കുന്നു
ഗോപാലകൃഷ്ണൻ സാറിനെ ഒറ്റപാട് ഇഷ്ടമായിരുന്നു. കുറേ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്. ഇപ്പോ സാറിന്റെ പ്രഭാഷണവും ഒറ്റപാട് ഇഷ്ടം . ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിക്കുന്നു
Molee enthu parayanam എന്നറിയില്ല.sir ne parichayapeduthi yathi valare santhosham...thanks mole.
Dr N Gopala Krishnan Sir നെ ആർക്കും മറക്കാൻ കഴില. കാണാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ🙏🙏😢😢
T P S Sir ന്റെ വിവരവും, വിവരണവും പോലെ തന്നെ ഹൃദ്യമാണ് ലക്ഷമി മാഡത്തിന്റെ REACTIONS -ഉം, AMAZING 👍🏻
എനിക്ക് നേരിട്ട് സാറിനെ പരിചയപ്പെടാൻ ഒരു ഭാഗ്യം കിട്ടിയിട്ടുണ്ട്. എന്റെ ഓറ ഡൗസിങ് റോഡ് വെച്ചു അളക്കുവാൻ ഞാനായിട്ട് ഒരു സാഹചര്യം ഉണ്ടാക്കിയ ഭാഗ്യ നിമിഷവും ഞാൻ ഇപ്പോൾ ഓർക്കുന്നു. അങ്ങേക്ക് എന്റെ ഒരു നല്ല സാഷ്ടാഗ നമസ്കാരം. 🙏🙏🙏
Every thing knows your SOUL.SOUL giving you the intuition. Soul is groups of BRAHMAV.
I. Like. Your. Legible. Explanations. A. Lot. Because. They. Are. T hought. Provoking. Stay. Stable. Etc. Etc. Thank. You. Both and. God. To. Listen. The. Talk. In. The. Early. Morning
Nimitha shasthram 100%correct aanennu njan vishwasikkunnu.🙏
T P ശശികുമാർ സാറിന്റെ വിവരണങ്ങൾ കൂടുതൽ അറിയാൻ എന്താണ് ചെയ്യേണ്ടത്, പറഞ്ഞു തന്നാലും 🙏🏻
sarinte youtube chanel chek cheyu...........
www.youtube.com/@DrTPSASIKUMAR/playlists
Thank you Dr. TPS ❤️
Thank you too!
നമസ്കാരം 🙏🙏
Jai Gopalakrishnan sir.(Late).
Thank you sir and lakshmi
ശ്രീ ഗണപതിയുടെ തിരുനാമ ക്കുറി യശ്ശ : കാവാലം നാരായണപണിക്കർ സാറിന്റെതാണ്.
സംഗീതം യശ്ശ : എം ജി രാധാകൃഷ്ണൻ അവർകൾ ആണ്..
സംഗീതം അകമ്പടി മാത്രം
സാഹിത്യമാണ് മുഖ്യം..
താങ്കളോട് പൂർണ്ണമായും യോജിക്കുന്നു..
ഗണപതിഗാനങ്ങളിൽ "
ശ്രീ ഗണപതിയുടെ തിരുനാമക്കുറി "ഏറ്റവും മികച്ചതെന്നാണ് എന്റെയും പക്ഷം....
ഇതിൽ രസകരമായ ഒരു കാര്യം.. സാധാരണ ഗണപതി ഗാനങ്ങൾക്ക് പകരാറുള്ള രാഗം അല്ല ഇതിൽ രാധാകൃഷ്ണൻ ചേട്ടൻ ചെയ്തത് എന്നതാണ്.
അതായത് പരമ്പരാഗതരീതി വിട്ട ഒരു ചെയ് വന....
നമസ്കാരം 🙏🏻
എല്ലാർക്കും സ്നേഹപൂർവ്വം 🙏
Thanks,introgater and sir ❤
Pranamam, thank you sir
ചെറുപ്പകാലത്ത് ഭജനക്കു പാടുന്ന പാട്ടിൽ ഏറ്റവും ഇഷ്ടമുള്ള പാട്ട് ഇപ്പോഴും മനസ്സിൽ മൂളുന്ന പാട്ട്
ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര്
ശ്രീ മഹാദേവനും ശ്രീപാർവ്വതിക്കും
പൊന്നായ് വളർന്നവനേ തുയിലുണര്
ആനമുഖവന്ക്ക് മുതലമൃതൂണുക്ക് അയ്യാ തുയിലുണര്
അയ്യയ്യാ തുയിലുണര്
ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര്
ശിവനേ ശിവനുതിരുമകനേ പിള്ളഗണപതിയേ
ഗണപതിയേ നിന്നെ
കൈലാസത്തിൽ പെരുമാൾത്തിരുമുൻപിൽ അച്ഛനു കാവലായ്
അമ്മയിരുത്തി കുളിക്കാൻ പോയ്
ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര്
തിരുമകനായ് നീ കാവലിനായ് ഇരുന്നരുളും സമയത്തിൽ
നിന്നെ പറഞ്ഞുവിട്ട ചെഞ്ചിട നടുവിൽ ഇണങ്ങി മയങ്ങിയ
മങ്കയെ ഗംഗയെ മടിയിലിറക്കി ഇരുത്തി
ഗണപതിയേ നിന്നച്ഛൻ മുപ്പാരിന്നച്ഛൻ ശൃംഗാരനടമാടി ഗംഗയുമായ്
അമ്മയോ നിന്നെ നമ്പി അച്ഛനതിലേറെ നമ്പി രണ്ടുപേർക്കും നല്ല പിള്ള
ഗണപതിയേ
ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര്
കോളിളകിക്കൊണ്ട് കോപേന താപേന ശ്രീപാർവ്വതി വന്നു കലമ്പി നിന്നു
ഗിരിമകളുടെ പുരികക്കൊടി ചാടിയ കൂന്തലും ചെങ്ങിയ കണ്മുനയും
കണ്ടു കണ്ടു മനമിടറുമാറടിപതറുമാറഴിയും ഹൃദയം വഴിയും മട്ടിൽ
നാണത്താൽ തല താഴ്ത്തി ശിവനും ഗംഗയും ഒഴിഞ്ഞുമാറുന്നു
ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര്
ശ്രീ മഹാദേവനും ശ്രീപാർവ്വതിക്കും
പൊന്നായ് വളർന്നവനേ തുയിലുണര്
Brahmam is the ultimate reality.
സാറേ പാദ നമസ്ക്കാരം
why nataraj vigraha is displayed for global view in the CERN in Geneva. IS IT A particle DANCE TO CERTAIN SOUNDS. PLEASE EXPLAIN
🙏നമസ്കാരം തിരുമേനി 🙏
T.P. Shrikumarji pranamam.
Tp sasikumar ji
Thannk you
Namaskaram
Sir,pls start Geetha class,Iam Girija from TVM
geetha clas thudangi chanelil undu
🙏🙏🙏🙏🙏
Sir,
How can contact you sir. If I am lucky enough to meet you sir many of my spiritual doubts can be resolved. Sir please give me an opportunity when you are available at Kannur.
🙏🙏👍🥰
N.gopala krishnan sir nte verpdu undakkiya theeranashtam ñikathùvan tp sir nu akumennu uŕaçhu visvasikkunnu.sir nu ayuraŕogya soukhyam nerunnu
90%hindus does not know the basics of VEDAS AND UPANISHADS. The day he does know the inner essence of vedas he never converts. Hindu leadrships are much interested in temples and offerings from the temples.
🎉🎉🎉
🙏🏻🙏🏻🙏🏻
ഞങ്ങൾളുടെ ഫ്ലാറ്റിലേ ക്ളീനിങ്ങ് ചെയ്യാൻ വരുന്ന സ്ത്രീയെ ചൂലവെച്ച് അടിച്ചു വാരുന്നത് കണ്ട് പോയാൽ എന്നും കാരൃവിജയമാണ് എൻറെ അനുഭവം. ശാസ്ത്രവശം അറിയില്ല.
🎉🎉🎉🎉🎉
ക്ഷമിക്ക,അവരുടെ കൈപൊത്തൽ ഗൗരവം നഷ്ടപ്പെടുത്തുന്നു.
😡😡
So അവരുടെ മനോഹരമായ ചിരി കാണാൻ കഴിയുന്നില്ല
I have two experiences. 1. കാലൻ കോഴി കൂവി. ഒരു മരണം നടന്നു. ഇതു ശരിക്കും സംഭവിക്കുമോ?
2. സപ്താഹാചാര്യനു പെട്ടെന്ന് അസുഖം വന്ന് തടസ്സം വന്നു.
What does it reveal? Please clarify 🙏
🙏🙏👍👍🔥🔥❤❤🚩🚩
👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐
Time kurachu video edu
Why, you don’t watch, we all like to hear from him
വിശ്വപ്രകൃതിയെ കീഴടക്കാൻ ഉള്ള വിപ്ലവം വീണ്ടും തുടരട്ടെ ഭാരതം. എന്ന് വയലാർ എഴുതി എം ജി രാധാകൃഷ്ണൻ സാർ പാടി. വിശ്വപ്രകൃതിയെ കീഴടക്കാൻ ഇവർ ആര്. പ്രകൃതി ഒന്ന് ശ്വാസം വലിച്ചാൽ ഇവരൊക്കെ നാനോമില്ലിമീറ്റർ കണങ്ങൾ ആവും.സാറിനു നമിക്കുന്നു
🙏🙏🙏🙏🙏
🙏🙏🙏👌👌👌
🙏👍❤️🌹
❤❤❤🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏
🙏🙏
🙏🙏🙏🙏🙏
🙏