ഒരിക്കൽ ഇല്ല എന്നത സത്യം. ഇത്രയും പറഞ്ഞത് പ്രപഞ്ച വ്യാസം ഇത്രയേ ഉള്ളൂ എന്ന് നമുക്ക് ഉറപ്പിക്കാൻ ആയിട്ടില്ല അപ്പോൾ പിന്നെ ഒറ്റ ഉത്തരം സാധിക്കില്ല എന്നതാണ് മനുഷ്യൻ ഒരിക്കലും സാധിക്കില്ല 🙏
ചിലപ്പോൾ പ്രകാശത്തിനേക്കാളും 20 ഇരട്ടിയൊക്കെ നമുക്ക് ഒരുപാട് കാലത്തിന് ശേഷം സഞ്ചരിക്കാൻ കഴിഞ്ഞെന്ന് വരാം, പക്ഷെ അതിനപ്പുറത്തേക്ക് സഞ്ചരിക്കാൻ നമുക്ക് സാധിക്കുകയില്ല, ഇത് ആർക്ക് വേണമെങ്കിലും ചിന്തിച്ചാൽ മനസിലാക്കാം.
ഖുർആൻ പറഞ്ഞു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ഇത് കാണുമ്പോൾ വിശ്വാസം കൂടിക്കൂടി വരുന്നു .. ഞങ്ങൾക്ക് യാതൊരു അറിവുമില്ലാത്ത മനുഷ്യൻ അല്ലാഹുവേ നീയാണ് നീയാണ് എല്ലാത്തരം സൃഷ്ടികളുടെ നാഥ
BRO .. ഞാനൊരു സംശയം ചോദിക്കട്ടെ ഈ പ്രബഞ്ചം ബിഗ് ബാങ്കിനു ശേഷമല്ലേ വികസിക്കാൻ തുടങ്ങിയത് .. അങ്ങനെയെങ്കിൽ പ്രബഞ്ചമുണ്ടായിട്ട് 1300 കോടി വർഷം അല്ലേ ആയത് .. പ്രകാശവേഗത്തേക്കാൾ വേഗതയിൽ മാസുള്ള ഒരു വസ്തുവിനും സഞ്ചരിക്കാൻ കഴിയില്ല എന്നും പറയുന്നു .. അങ്ങനെയെങ്കിൽ പ്രകാശവേഗത്തിൽ പ്രബഞ്ചം വികസിക്കുന്നുണ്ടങ്കിൽ പോലും ഇപ്പോൾ 1300 കോടി പ്രകാശവർഷമല്ലേ പ്രബഞ്ചത്തിൻ്റ വലിപ്പം കണക്കാക്കാൻ കഴിയുകയുള്ളൂ ... പിന്നെ എങ്ങിനെയാണ് പ്രബഞ്ചത്തിന് 10000 കോടി പ്രകാശവർഷത്തേക്കാൾ വ്യാപ്ത മുണ്ട് എന്നൊക്കെ പറയുന്ന് ... മണിക്കൂറിൽ പത്ത് ലക്ഷം KM വേഗതയിൽ തായെയല്ലേ പ്രബഞ്ചത്തിൻ്റെ വികാസം ? പ്രകാശവേഗത മണിക്കൂറിൽ 100 കോടി KM നു മുകളിലല്ലേ ....
നമ്മുടെ ഫിസിക്സ് നിയമ പ്രകാരം...പ്രകാശത്തേക്കാൾ വേഗത്തിൽ മാസുള്ള ഒന്നിനും സഞ്ചരിക്കാൻ കഴിയില്ല...എങ്കിലും രണ്ട് വസ്തുക്കളിൽ ഓരോന്നും പിറകോട്ട് രണ്ടര ലക്ഷം പിറകിലോട്ട് സഞ്ചരിച്ചാൽ അവ തമ്മിൽ സെക്കൻഡിൽ അഞ്ചു ലക്ഷം km ദൂരം ഉണ്ടാകുമല്ലോ ഇനി സ്‌പൈസ് പരസ്പരം അകന്നാലും ഇതു തന്നെയാണ് അവസ്ഥസ്ഥ....ഉദാഹരണം ഒരു കോടി km ദൂരമുള്ള രണ്ടു വസ്തുക്കൾ അകലുന്നത് ഒരു ലക്ഷം km ആണെങ്കിൽ പത്തു കോടി ദൂരമുള്ള വസ്തു തമ്മില് പത്തു ലക്ഷം ദൂരത്താകും....അതു പ്രകാശത്തേക്കാൾ വേകതയായിരിക്കും അപ്പോൾ പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ എങ്ങും എത്തുകയില്ല
സ്പെസിൽ നടക്കുന്ന പലകാര്യങ്ങളും ഇന്നും മനുഷ്യന് നന്നായി അറിയാം എന്നാൽ സ്വന്തം ഭൂമിൽ ഉള്ള കടലിന്റെ കാര്യം മാത്രം വെറും 5%മാത്രമാണ് അറിഞ്ഞിരിക്കുന്നത് അത് എന്ത് കൊണ്ടാണ്? ഇന്ന് ബ്ലാക്‌ഹോൾ ന്റെ ചിത്രം വരെ എടുത്ത നമ്മൾക്കു ഭൂമിയിലെ പല കാര്യങ്ങളും അറിയില്ല എന്നതാണ് വസ്തുത, അത് എന്ത് കൊണ്ടാണ് അങ്ങനെ നില്കുന്നത്?
I just lost my hope. But ക്വാണ്ടം ലെവൽ understanding കഴിയുമ്പോൾ മനുഷ്യരെ ഡിഎൻഎ ലെവലിലോ അതിലും താഴെയോ ആയി പ്രിസർവ് ചെയ്തത് കുറെ ദൂരം sanjarichu koode Ingane oke imagine cheyyalo, like teleportation
ടൈപ്പ് സീറോ ലെവലിൽ നിന്ന് പ്രപഞ്ചാതിർത്തിയിൽ എത്തിച്ചേരാൻ ഒരിക്കലും സാധിക്കില്ല എന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണ്. സയൻസിന്റെ മുഴുവന്‍ സാധ്യതയെ കുറിച്ച് മനുഷ്യൻ ഇതുവരെ മനസിലാക്കിയട്ടില്ല എന്നത് തന്നെയാണ് അതിന്റെ കാരണം. പ്രപഞ്ച പര്യടനം നടത്താൻ മനുഷ്യൻ ഇന്ന് പ്രതീക്ഷയോടെ നോക്കി കാണുന്ന വാർപ്പ് ഡ്രൈവ് ടെക്‌നോളജിയും വേം ഹോളുമൊക്കെ ഒരു പക്ഷേ പഴഞ്ചൻ ആശയങ്ങള്‍ ആയിരിക്കാം. ഒരു ടൈപ്പ് 2 ലെവലിൽ എങ്കിലും എത്തിയാൽ മാത്രമേ നമുക്ക് സ്വന്തമാക്കാന്‍ കഴിയുന്ന ടെക്‌നോളജികളുടെ പകുതിയെങ്കിലും മനസ്സിലാക്കാൻ കഴിയു. ദൃശ്യ പ്രപഞ്ചത്തിന്റെ ദൂരപരിധിയൊക്കെ നിമിഷ നേരം കൊണ്ട് മറികടക്കുന്ന ടെക്‌നോളജി ഒക്കെ സയൻസിൽ നമുക്ക് പിടിതരാതെ മറഞ്ഞു കിടക്കുന്നുണ്ടാവാം. ഒരിക്കൽ അത് കണ്ടെത്തുക തന്നെ ചെയ്യും.
Light സ്പീഡിനേക്കൽ വേഗത്തിൽ നമ്മളെ കൊണ്ടുപോകുന്ന ഒന്നേ ഒള്ളു ഇന്ന് .ചിന്ത.മനുഷ്യൻ്റെ ചിന്തയുടെ വേഗത infinity ആണ്.സെക്കൻഡുകൾ കൊണ്ട് നമ്മൾ എവടെ വേണേലും പോകും.ഭാവിയിൽ illusion travel aayirikkum possible ആകുക ചിന്തിക്കുന്ന ഇടത് നമ്മൾ എത്തുക തന്നെ ചെയ്യും.
ബ്രോ 1-2 നൂറ്റാണ്ടിന് മുമ്പ്മനുഷ്യൻ ചന്ദ്രനിലേക്ക് ഒരു യാത്ര ചെയ്യും എന്നത് fiction ആയിരുന്നു എന്നാൽ നമ്മൾ ചന്ദ്രനിലേക്ക് സഞ്ചരിച്ചില്ലേ അതുപോലെ തന്നെ ഇപ്പോൾ നമുക്ക് വെറും fiction ആയി മാത്രം തോന്നുന്ന കാര്യങ്ങൾ ഭാവിയിൽ വളരെ നിസ്സാരം ആയി മാറിയേക്കാം.
പ്രകാശത്തേക്കാൾ വേഗത്തിൽ മസ്സുള്ള ഒന്നിന് സഞ്ചരിക്കാൻ കഴിയില്ല എന്നാണ് നിയമം.പ്രകാശ വർഷത്തിനിടെ കണക്കുകൂട്ടലൊക്കെ ഈ നിയമം വച്ചാണ്.നിലവിൽ വാർപ്പ് ഡ്രൈവ് ,വേംഹോൾ തുടങ്ങിയവ ഭാവനയിൽ വരുന്നുണ്ട് .അത് കുറച്ചെങ്കിലും ഉണ്ട്
notification കിട്ടിയാ അപ്പൊ തന്നെ ചാടി കേറി വീഡിയോ കാണുന്ന ചുരുക്കം ചാനലുകളിൽ ഒന്നാണ് ഈ ചാനൽ😍.....because i like your presentation skill👌...keep it up bro...🔥
പരിശുദ്ധ ഖുർആൻ പറയുന്നു ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളിൽ നിന്ന് നിങ്ങൾക്ക് കടന്നുപോകാൻ സാധിക്കുമെങ്കിൽ നിങ്ങൾ കടന്നുപോയിക്കൊള്ളുക ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങൾ കടന്നു പോകുകയില്ല എന്ന വചനം എത്ര സത്യം
മനുഷ്യൻ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത് അതുകൊണ്ട് ചിലപ്പോൾ പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ടെക്നോളജി കണ്ടുപിടിക്കാം ഇപ്പോഴത്തെ സാങ്കേതികവിദ്യയിൽ പ്രകാശത്തേക്കാൾ വേഗത സാധ്യമല്ല ഭാവിയിൽ പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന പേടകം മനുഷ്യൻ കണ്ടു പിടിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം
യാഥാർത്ഥ്യമാവും, അവൻ യാഥാർത്ഥ്യമാക്കും.!!!💪💪 മനുഷ്യന്റെ, കഴിഞ്ഞ 15 കൊല്ലത്തെ ശാസ്ത്ര പുരോഗതി മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി. ഇന്നത്തെ 'മനുഷ്യൻ' ആയ താങ്കൾ പറയുന്നതും, ഒരു പക്ഷെ.. വരുംകാല മനുഷ്യർക്ക് Simple 1% ആയിരിക്കും
What if a teleportation system becomes reality. Ee limits nammal neette feel cheythittilla. It's our imagination, like an equation where we put dark matter and energy as x and y🙁 When we realise what they are,we may end up in new conclusion. Appo puthiya unknown things verum like x. 🤔🧐🙄😏😌
ഈ പ്രപഞ്ചം സൃഷ്ടിച്ച സ്രഷ്ടാവ് അറിയിച്ചു. ഈ പ്രപഞ്ചം അവസാനിപ്പിച്ചു കൊണ്ട് മറ്റൊരു പ്രപഞ്ചം സൃഷ്ടിക്കപ്പെടും. അന്ന് ഭൂമിയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങളും പുനർ സൃഷ്ടിക്കപ്പെടും എന്ന്.മനുഷ്യരുടെ വിരൽ അടയാളം പോലും മാറ്റമില്ലാതെ എന്നുമുണ്ട്.
Telipathi പോലുള്ള technology വഴി അന്യ ഗ്രഹ ജീവികൾ വളരെ പെട്ടെന്ന് varunathayit സയൻസ് ഫിക്ഷൻ സിനിമയിൽ കണ്ടിട്ടില്ലേ അതൊക്കെ ചിലപ്പോൾ സത്യം അകുമയിരിക്കും
Genetic engineering വഴി hibernation port എന്ന ഒരു machine which is our life stop it will pause our life ,which we no need of food,we will sleeping all time
Bro, area 51 has nothing to do with science. If you heard aliens related things about area 51, they are all myths! In fact, whatever happens in area 51, stays inside there. No one exactly know wgat is happening there. But, it is definitely not aliens, 💯% sure
ഒരിക്കൽ ഇല്ല എന്നത സത്യം. ഇത്രയും പറഞ്ഞത് പ്രപഞ്ച വ്യാസം ഇത്രയേ ഉള്ളൂ എന്ന് നമുക്ക് ഉറപ്പിക്കാൻ ആയിട്ടില്ല അപ്പോൾ പിന്നെ ഒറ്റ ഉത്തരം സാധിക്കില്ല എന്നതാണ് മനുഷ്യൻ ഒരിക്കലും സാധിക്കില്ല 🙏
ഭൂമിയിൽ ഇപ്പോഴും മനുഷ്യന് എത്താൻ പറ്റാത്ത സ്ഥലങ്ങൾ ഉണ്ട്
Yes eg: Bermuda triangle
@@Dhanush-pl1co Mariana trench 🦈
@@Dhanush-pl1co ബെർമൂട ട്രയാങ്കളിൽ സദാരണ ഓഷനിലെ പോലെ എത്താൻ പറ്റിയിട്ടുണ്ട്.
Yaa Earth's Core
Siberia
ചിലപ്പോൾ പ്രകാശത്തിനേക്കാളും 20 ഇരട്ടിയൊക്കെ നമുക്ക് ഒരുപാട് കാലത്തിന് ശേഷം സഞ്ചരിക്കാൻ കഴിഞ്ഞെന്ന് വരാം, പക്ഷെ അതിനപ്പുറത്തേക്ക് സഞ്ചരിക്കാൻ നമുക്ക് സാധിക്കുകയില്ല, ഇത് ആർക്ക് വേണമെങ്കിലും ചിന്തിച്ചാൽ മനസിലാക്കാം.
@@Vyshakh_Chess space time നെ curve ചെയ്തു സഞ്ചരിക്കുന്ന വാഹനം സൃഷ്ടിക്കുക എന്നതാണ് one and only option.
@@Vyshakh_Chess അങ്ങനെ ഒരു വാഹനത്തിന്റെ പ്ലാനിങ് ഒക്കെ നടക്കുന്നുണ്ട്.ആന്റി മാറ്റർ ആവും അതിന് ഉപയോഗിക്കുക. Aliens theerchayayum ഉണ്ടാവും.
@@aswinkhanaal8777 Warp drive
മാസുള്ള ഒന്നിനും ലൈറ്റ് സ്പീഡിൽ സഞ്ചരിക്കാൻ പറ്റില്ല bro.
@@bossgaming3516 athoke ipolthe science parayunatahle baviyil matam vanekam
പ്രകാശത്തിന്റെ വേഗതയിൽ യിലും അതിനു കൂടുതൽ വേഗതയിലും നമ്മൾ ഭാവിയിൽ സഞ്ചരിക്കും.. ഉറപ്പാണ്
നീയോ നിന്റെ പത്തു തലമുറ കഴിഞ്ഞാലും നടക്കാൻ ചാൻസ് കുറവാണ്
Special theory of relativity. Isec Newton
Aaa
@@daysondayson4472 😏
അതാണ്, ഈ ആത്മവിശ്വാസം തന്നെയാണ് കാട്ടിലെ കൂരിരുട്ടിൽ മാത്രം വസിച്ച മനുഷ്യനെ ഭ്രമണപഥത്തിന് അപ്പുറം എത്തിച്ചത്. So be positive and work hard
ഖുർആൻ പറഞ്ഞു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ഇത് കാണുമ്പോൾ വിശ്വാസം കൂടിക്കൂടി വരുന്നു .. ഞങ്ങൾക്ക് യാതൊരു അറിവുമില്ലാത്ത മനുഷ്യൻ അല്ലാഹുവേ നീയാണ് നീയാണ് എല്ലാത്തരം സൃഷ്ടികളുടെ നാഥ
BRO .. ഞാനൊരു സംശയം ചോദിക്കട്ടെ ഈ പ്രബഞ്ചം ബിഗ് ബാങ്കിനു ശേഷമല്ലേ വികസിക്കാൻ തുടങ്ങിയത് .. അങ്ങനെയെങ്കിൽ പ്രബഞ്ചമുണ്ടായിട്ട് 1300 കോടി വർഷം അല്ലേ ആയത് .. പ്രകാശവേഗത്തേക്കാൾ വേഗതയിൽ മാസുള്ള ഒരു വസ്തുവിനും സഞ്ചരിക്കാൻ കഴിയില്ല എന്നും പറയുന്നു .. അങ്ങനെയെങ്കിൽ പ്രകാശവേഗത്തിൽ പ്രബഞ്ചം വികസിക്കുന്നുണ്ടങ്കിൽ പോലും ഇപ്പോൾ 1300 കോടി പ്രകാശവർഷമല്ലേ പ്രബഞ്ചത്തിൻ്റ വലിപ്പം കണക്കാക്കാൻ കഴിയുകയുള്ളൂ ... പിന്നെ എങ്ങിനെയാണ് പ്രബഞ്ചത്തിന് 10000 കോടി പ്രകാശവർഷത്തേക്കാൾ വ്യാപ്ത മുണ്ട് എന്നൊക്കെ പറയുന്ന് ... മണിക്കൂറിൽ പത്ത് ലക്ഷം KM വേഗതയിൽ തായെയല്ലേ പ്രബഞ്ചത്തിൻ്റെ വികാസം ? പ്രകാശവേഗത മണിക്കൂറിൽ 100 കോടി KM നു മുകളിലല്ലേ ....
Yes, ഈ topic ഒരു video ഉടൻ പ്രതീക്ഷിക്കാം. യഥാർത്ഥത്തിൽ ഈ topic ആണ് ആദ്യം ചെയ്യാമെന്ന് കരുതിയത്.
പ്രപഞ്ചത്തിന്റെ വികാസം പ്രകാശവേഗത്തേക്കാൾ ഇരിട്ടിയിലാണ്, 1300 എന്നത് ബിഗ് ബാംഗ് തുടക്കം അതായത് വയസ്സ് എന്ന രീതിയിൽ കാണുക
Thanks
നമ്മുടെ ഫിസിക്സ് നിയമ പ്രകാരം...പ്രകാശത്തേക്കാൾ വേഗത്തിൽ മാസുള്ള ഒന്നിനും സഞ്ചരിക്കാൻ കഴിയില്ല...എങ്കിലും രണ്ട് വസ്തുക്കളിൽ ഓരോന്നും പിറകോട്ട് രണ്ടര ലക്ഷം പിറകിലോട്ട് സഞ്ചരിച്ചാൽ അവ തമ്മിൽ സെക്കൻഡിൽ അഞ്ചു ലക്ഷം km ദൂരം ഉണ്ടാകുമല്ലോ ഇനി സ്‌പൈസ് പരസ്പരം അകന്നാലും ഇതു തന്നെയാണ് അവസ്ഥസ്ഥ....ഉദാഹരണം ഒരു കോടി km ദൂരമുള്ള രണ്ടു വസ്തുക്കൾ അകലുന്നത് ഒരു ലക്ഷം km ആണെങ്കിൽ പത്തു കോടി ദൂരമുള്ള വസ്തു തമ്മില് പത്തു ലക്ഷം ദൂരത്താകും....അതു പ്രകാശത്തേക്കാൾ വേകതയായിരിക്കും അപ്പോൾ പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ എങ്ങും എത്തുകയില്ല
Nothing can move through space faster than light , but space can athaan expansion inu kaaranamm
സ്പെസിൽ നടക്കുന്ന പലകാര്യങ്ങളും ഇന്നും മനുഷ്യന് നന്നായി അറിയാം എന്നാൽ സ്വന്തം ഭൂമിൽ ഉള്ള കടലിന്റെ കാര്യം മാത്രം വെറും 5%മാത്രമാണ് അറിഞ്ഞിരിക്കുന്നത് അത് എന്ത് കൊണ്ടാണ്? ഇന്ന് ബ്ലാക്‌ഹോൾ ന്റെ ചിത്രം വരെ എടുത്ത നമ്മൾക്കു ഭൂമിയിലെ പല കാര്യങ്ങളും അറിയില്ല എന്നതാണ് വസ്തുത, അത് എന്ത് കൊണ്ടാണ് അങ്ങനെ നില്കുന്നത്?
കാരണം, ബഹിരകാശ നിരീക്ഷണം നടത്തുന്നതിനേക്കാൾ പ്രയാസമാണ് പ്രകാശം കടന്നു ചെല്ലാത്ത ആഴക്കടലിനെ കുറിച്ച് ഗവേഷണം നടത്തുന്നത്.
Koora youtube videos um kandu vannu dialogue adikkuva thendi
@@vivekkm1899 😂😂
@@vivekkm1899 oru doubt alle chodhichadh adheham 😕
@@vivekkm1899 njan oru doubt ann chodichath athinn ithinte author clarification thannu, njan informative allatha chavar RUclips vedios subscribe chayarill ath kondu thanne koora vedios njan kannarum illa, theri vilikkunath ente way alla🙏
Kure doubtukalkulla answer innathe videoyil ninnum kitti thanks bro😍😍😍
🙂
I just lost my hope.
But ക്വാണ്ടം ലെവൽ understanding കഴിയുമ്പോൾ മനുഷ്യരെ ഡിഎൻഎ ലെവലിലോ അതിലും താഴെയോ ആയി പ്രിസർവ് ചെയ്തത് കുറെ ദൂരം sanjarichu koode
Ingane oke imagine cheyyalo, like teleportation
Well done, Bro..👍👍❤️❤️
അഭിനന്ദനങ്ങൾ..🤩🤩🤩
തുടരുക..✌️✌️😀😀
Thank you 🙂
ഇതെല്ലാം സൃഷ്ടിച്ച ആ സൃഷ്ടാവ് എത്ര വലിയവൻ 💚🤍💙
തീർച്ചയായും 👍🏻
👍
Ipo nammale kond pattillannu parayunnath palathm nammal nedi... Bt nammude lokath dinosaur adakki bharichirunna oru kaalam indaayirunnu... Ath kond bhoomik allel universino prethyekichu changes undavaanilla ennu manassilakunnu angne oru great filter indakunnu.. Ennit athilm strong aaya humans varunnu avark changes undaayi avr bhoomik purathulla oru lokathe patti chinthich thudangunnu... Avaye ethipidikn sremikkunnu pala parimithi kalum manassilakkunnu... Bt pattillannu paranjath palathm nedi yedukkunnu... Soo enik parayanullath onnu maathramanu... Iniyum oru einsteinum newtonum undaayi varunnath vare wait cheyyathe.. Nammalil olinjukidakkunna athilm valiya aalukale ezhunnelpikkuka... Enkil maathrave kurach koode fastil namuk nammude lakshyathilek palathilm ethn kazhiyukayullu...
interesting very interesting anyway thank you for the new informations
🙂
മനുഷ്യനെ കൊണ്ട് ചിന്തിക്കാൻ പോലും കഴിയാത്ത പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ട് തീർച്ചയായും അല്ലാഹു അക്ബർ
ടൈപ്പ് സീറോ ലെവലിൽ നിന്ന് പ്രപഞ്ചാതിർത്തിയിൽ എത്തിച്ചേരാൻ ഒരിക്കലും സാധിക്കില്ല എന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണ്. സയൻസിന്റെ മുഴുവന്‍ സാധ്യതയെ കുറിച്ച് മനുഷ്യൻ ഇതുവരെ മനസിലാക്കിയട്ടില്ല എന്നത് തന്നെയാണ് അതിന്റെ കാരണം. പ്രപഞ്ച പര്യടനം നടത്താൻ മനുഷ്യൻ ഇന്ന് പ്രതീക്ഷയോടെ നോക്കി കാണുന്ന വാർപ്പ് ഡ്രൈവ് ടെക്‌നോളജിയും വേം ഹോളുമൊക്കെ ഒരു പക്ഷേ പഴഞ്ചൻ ആശയങ്ങള്‍ ആയിരിക്കാം. ഒരു ടൈപ്പ് 2 ലെവലിൽ എങ്കിലും എത്തിയാൽ മാത്രമേ നമുക്ക് സ്വന്തമാക്കാന്‍ കഴിയുന്ന ടെക്‌നോളജികളുടെ പകുതിയെങ്കിലും മനസ്സിലാക്കാൻ കഴിയു. ദൃശ്യ പ്രപഞ്ചത്തിന്റെ ദൂരപരിധിയൊക്കെ നിമിഷ നേരം കൊണ്ട് മറികടക്കുന്ന ടെക്‌നോളജി ഒക്കെ സയൻസിൽ നമുക്ക് പിടിതരാതെ മറഞ്ഞു കിടക്കുന്നുണ്ടാവാം. ഒരിക്കൽ അത് കണ്ടെത്തുക തന്നെ ചെയ്യും.
Yes.
Light സ്പീഡിനേക്കൽ വേഗത്തിൽ നമ്മളെ കൊണ്ടുപോകുന്ന ഒന്നേ ഒള്ളു ഇന്ന് .ചിന്ത.മനുഷ്യൻ്റെ ചിന്തയുടെ വേഗത infinity ആണ്.സെക്കൻഡുകൾ കൊണ്ട് നമ്മൾ എവടെ വേണേലും പോകും.ഭാവിയിൽ illusion travel aayirikkum possible ആകുക ചിന്തിക്കുന്ന ഇടത് നമ്മൾ എത്തുക തന്നെ ചെയ്യും.
Liked it buddy🙌🏼
Chothiyam collam but answer is difficult😣😖😫😭. Agrahagle athelle ellam. Nice and improving videos. Next video yil kanam 👋👋👋
Lightine kaal vegam sangarikkunnath vidu, oru telaporting machine kandu pidichaalo🤔ithevide vare pokumenn aarkariyaam🤯
ചിന്തിച്ചു കഴിഞ്ഞൽ അന്ധം ഇല്ല. ചിന്തിക്കതിരുന്നാൽ കുന്ദം ഇല്ല 😆
😄
ബ്രോ 1-2 നൂറ്റാണ്ടിന് മുമ്പ്മനുഷ്യൻ ചന്ദ്രനിലേക്ക് ഒരു യാത്ര ചെയ്യും എന്നത് fiction ആയിരുന്നു എന്നാൽ നമ്മൾ ചന്ദ്രനിലേക്ക് സഞ്ചരിച്ചില്ലേ അതുപോലെ തന്നെ ഇപ്പോൾ നമുക്ക് വെറും fiction ആയി മാത്രം തോന്നുന്ന കാര്യങ്ങൾ ഭാവിയിൽ വളരെ നിസ്സാരം ആയി മാറിയേക്കാം.
As u said we have limits.. so near future v cannot imagine whether v can travel or to reach even alpha/ proxima centuari
Exactly
@@47ARENA 2wwwwwwwwww6wwwwwwwww
Sure.
Manushyanu pattum
Science vikasikkunn onnanu ennu adhyam thirichariyuka manushyananu manasinu prakashathinum appuram vegathil chindhikkan kazhiyumbol adh adhyam kandethuka
Nammal ennu anubhavikkunna mikka sawkaryangakum oru kalathu manushyante verum sankalppangal mathramayirunnu.super vedio BRO.....
Thanks 🙂
Yes ee nooru varshathil undaya mattangal valara valuthanu kaalsm kadannupokumbol buddhiyulla inventtorsum scientistum bhoomiyul undakum asadhyamayi onnum illa
NOTHING IS IMPOSSIBLE
അധികം അറിവ് അതിലേറെ കൗതുകം...
ഒരുപക്ഷെ നമ്മൾ ഇപ്പോ കാണുന്നത് ആയിരിക്കില്ല ശെരിക്കുള്ള യൂണിവേഴ്‌സ്..... ഇത് പോലെ വേറെയും യൂണിവേഴ്‌സുകൾ ഉണ്ടെങ്കിലോ ഇത് പോലെ അകന്ന് പോയത് ആണെങ്കിലോ
Please do a video of wormhole
I'll try
NASA theories about wormholes that is the possibility of the future.. May be we can travel throw wormhole to other galaxies...
Aa chelapol prakashathinte kall oru paad vegatheyil sanjarikaan kezhiyunha vahanam manushyar kandupidikaan sathyatha und, pand orikalum saathikila yenh paranja pala karyagalum (like video call ) eppo vallare nisaram aann
Theerchayayum.manudhysnte ella sankalppangaleyum avan yadhardhyamakkuka thanne cheyum
ഒരിക്കലും കഴിയില്ല........
ഒരുപാട് സ്വപ്നം കാണാം.....
ഒരിക്കലും സാധ്യമല്ലാത്ത സ്വപ്നം
ഒരിക്കൽ എന്തായാലും നമ്മുടെ മിൽക്കിവേ വിട്ടു പുറത്തു പോകും
Maybe these all fiction tech will success one day......
Maybe. Because some fictions that we thought so are now realities!
ellaa prathibhaasangalkum prathibhagalkum athirundu ... prapanjanaathanu maathrm athirum anthyavumilla athukondu dhaivavishwaasam muruge pidikkuga ... abhinavayukthivaadigaleppole ahankaarigalaavaruthu..pareekshana nireekshanangal munnotu kondu povuga ithaanu manushyadharmam...
പ്രകാശത്തേക്കാൾ വേഗത്തിൽ മസ്സുള്ള ഒന്നിന് സഞ്ചരിക്കാൻ കഴിയില്ല എന്നാണ് നിയമം.പ്രകാശ വർഷത്തിനിടെ കണക്കുകൂട്ടലൊക്കെ ഈ നിയമം വച്ചാണ്.നിലവിൽ വാർപ്പ് ഡ്രൈവ് ,വേംഹോൾ തുടങ്ങിയവ ഭാവനയിൽ വരുന്നുണ്ട് .അത് കുറച്ചെങ്കിലും ഉണ്ട്
നല്ല വീഡിയോ
Thanks 🙂
Ee galaxykalokke enganeyanu kandupidikkunnath?
notification കിട്ടിയാ അപ്പൊ തന്നെ ചാടി കേറി വീഡിയോ കാണുന്ന ചുരുക്കം ചാനലുകളിൽ ഒന്നാണ് ഈ ചാനൽ😍.....because i like your presentation skill👌...keep it up bro...🔥
🙂 thanks for your support brother
@@47ARENA ഞാൻ അങ്ങോട്ട് ആണ് thanks പറയേണ്ടത്..കാരണം പ്രപഞ്ച രഹസ്യങ്ങളെ കുറിച് എനിക്ക് ഇപ്പൊ അറിയാവുന്ന എലാം ഇവിടെ നിന്ന് പഠിച്ചതാണ്....
yes
Expecting more contents from u....
❤️ U broo
താങ്ക്സ് ഡാ ❤️
പ്രകാശത്തിന്റെ സ്പീഡിൽ സഞ്ചരിക്കാൻ കുറഞ്ഞത് നമ്മൾ type 2 civilization ആകണം എന്നാണ് എന്റെ ഒരിത്
ശെരിയാണ്
Athee bro athrem enkilun ethanam
Wdym by type 2 civilization can you elaborate it a bit more
Anything with mass can never travel at light speed..
ഈ ലോക എല്ലാം മനുഷ്യർ ആണ്
ഇല്ല
Space stretch avuanel athinakathulla objectsum stretch aville
Appo engane stars thammilulla distance koodum. ?
Galactical transporationu vendi portal okke ondengilo appo evde venelum pokalo
Gud
സൂപ്പർ
പരിശുദ്ധ ഖുർആൻ പറയുന്നു ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളിൽ നിന്ന് നിങ്ങൾക്ക് കടന്നുപോകാൻ സാധിക്കുമെങ്കിൽ നിങ്ങൾ കടന്നുപോയിക്കൊള്ളുക ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങൾ കടന്നു പോകുകയില്ല എന്ന വചനം എത്ര സത്യം
😂
മനുഷ്യൻ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത് അതുകൊണ്ട് ചിലപ്പോൾ പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ടെക്നോളജി കണ്ടുപിടിക്കാം ഇപ്പോഴത്തെ സാങ്കേതികവിദ്യയിൽ പ്രകാശത്തേക്കാൾ വേഗത സാധ്യമല്ല ഭാവിയിൽ പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന പേടകം മനുഷ്യൻ കണ്ടു പിടിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം
Chetta adipoli video 🤩😍🥰😍🥰😍🥰😍🥰😍
Thank you ❤️
Soooper vidio👌👌
Can you do a viedo about wormhole
യാഥാർത്ഥ്യമാവും, അവൻ യാഥാർത്ഥ്യമാക്കും.!!!💪💪
മനുഷ്യന്റെ, കഴിഞ്ഞ 15 കൊല്ലത്തെ ശാസ്ത്ര പുരോഗതി മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി.
ഇന്നത്തെ 'മനുഷ്യൻ' ആയ താങ്കൾ പറയുന്നതും, ഒരു പക്ഷെ.. വരുംകാല മനുഷ്യർക്ക് Simple 1% ആയിരിക്കും
Polichu machane
ഭൂമിയുടെ outter core എന്തു കൊണ്ടാണ് ഉരുകി നിൽക്കുന്നത്
Arrival എന്ന ചിത്രത്തിനെ പറ്റി വിഡിയോ ചെയ്യാമോ ചേട്ടാ plz
I'm really waiting
Poli
Thanks 🙂
Nammal e prabhanjam thanne crack cheyyanum nammal thanne ellathavanum sadhyathanund we don't know our future.
Good
Good video. Great informations 🌏
Thank you 🙂
Nice information 👍
🙂
Science fiction techonogies varumairikum bro.parayan pattilla.✨️
കടൽ ഇന്നും മനുഷ്യന് അജ്ഞാതമാണ്
ഒരിക്കലും പ്രകാശവേഗതയിൽ മനുഷ്യക്കുലത്തിനു യാത്രചെയ്നാവില്ല
Why
Super
Thank you 🙂
ok
Good sound quality...
Appo Dark energikku prakashathekkal vegatha undoo??
yes i think
Chilapol yathartyam avan chance und but athin orupad samayam edukkum
Adpoli video ☺️🥰
🙂 thanks
പൊളിച്ചു 👍😃
പറ്റും ഒരിക്കൽ
What if a teleportation system becomes reality.
Ee limits nammal neette feel cheythittilla. It's our imagination, like an equation where we put dark matter and energy as x and y🙁
When we realise what they are,we may end up in new conclusion.
Appo puthiya unknown things verum like x. 🤔🧐🙄😏😌
👍🏻
I hope it
ഈ പ്രപഞ്ചം സൃഷ്ടിച്ച സ്രഷ്ടാവ് അറിയിച്ചു. ഈ പ്രപഞ്ചം അവസാനിപ്പിച്ചു കൊണ്ട് മറ്റൊരു പ്രപഞ്ചം സൃഷ്ടിക്കപ്പെടും. അന്ന് ഭൂമിയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങളും പുനർ സൃഷ്ടിക്കപ്പെടും എന്ന്.മനുഷ്യരുടെ വിരൽ അടയാളം പോലും മാറ്റമില്ലാതെ എന്നുമുണ്ട്.
Polichu 👏👏🖒
Thanks 🙂
Virgo supercluster പോലെ മറ്റു ക്ലസ്റ്ററുകളുടെ ഉള്ളിൽ ഉള്ള ഗാലക്സികളും പരസ്പരം അടുക്കുന്നുണ്ടോ...???
അതെ
Gooooooooooood info, bro❤️❤️❤️
Nammal ithrem cheruthaayirunnu alley
Telipathi പോലുള്ള technology വഴി അന്യ ഗ്രഹ ജീവികൾ വളരെ പെട്ടെന്ന് varunathayit സയൻസ് ഫിക്ഷൻ സിനിമയിൽ കണ്ടിട്ടില്ലേ അതൊക്കെ ചിലപ്പോൾ സത്യം അകുമയിരിക്കും
Genetic engineering വഴി hibernation port എന്ന ഒരു machine which is our life stop it will pause our life ,which we no need of food,we will sleeping all time
ഇൗ ഗ്യാലക്സി കളുടെ ദൂരം എങ്ങനെയാണ് ഇത്ര കൃത്യം ആയി അറിയുന്നത്??
Poli bro
Thanks 🙂
Ithinu munponddayittilla Ella fiction yathartjiyaaya sthithikku ithum yathartjyamaakum
good explanation 🥰🥰🥰
Thank you 🙂
👍
prakasathinte adutha vegathil sncharikkan kazhiyumayirikkum athilappuram pattilla
but ഭുമിയെപെലെ ഒരു ഗ്രഹത്തെയോ അലങ്കിൽ പലതരത്തിലുള്ള ജീവികളയും കണ്ണാൻ സാധ്യത ഉണ്ട്
Appo edge of the visible universe vare manushyan ethra purogamichalum ethan orikkalum kazhiyille bro🤔?..
ഇല്ല. അങ്ങനെ എത്തണമെങ്കിൽ പ്രകാശത്തേക്കാൾ ഒരുപാടൊരുപാട് വേഗതയിൽ സഞ്ചരിക്കണം.
@@47ARENA warpdrive loading😌🚶
Ni 👏
Spaceന് ലൈറ്റ് നെക്കാൾ സ്പീഡ് ഇല്ലേ☺
Warp. drive technology സാധ്യമായാൽ ഈ പ്രശ്നം മറികടക്കാൻ സാധിക്കുമായിരിക്കും
subscriber മനസ്സിൽ കാണുന്നത് നിങ്ങൾ മാനത്ത് കാണുന്നു👌👌👌👌👌👌👌
🙂🙂
Interstellar moviyile polee Wermholes okke indayaloo .....🤔
👌
Please upload a video about AREA 51
Bro, area 51 has nothing to do with science. If you heard aliens related things about area 51, they are all myths! In fact, whatever happens in area 51, stays inside there. No one exactly know wgat is happening there. But, it is definitely not aliens, 💯% sure
@@47ARENA ok.. thank you bro
NICE VIDEO
Thank you 🙂
Y
S
Woww😳😳😳
@jr studios. Kazijall.... 47 arena 💕