നല്ല ചൂട് അപ്പത്തിനൊപ്പം ഒരു കിടുക്കൻ മുട്ട കറി ഇതുപോലെ ഉണ്ടാക്കിനോക്കൂ/Egg kuruma/ WhitemuttaKuruma

Поделиться
HTML-код
  • Опубликовано: 28 фев 2022
  • Haii Friends.. How are you..Hope you are fine..Be happy and smile always.☺️Welcome to FADWAS KITCHEN .Our today's Recipe is Tasty Egg kuruma 👌
    Hope Everyone will enjoy and Like this video.Try to do in your Home.... don't forget to give your valuable feedback & share your experience with me😍 and if you like the Video don't forget to give a bigger LIKE,- SHARE & SUBSCRIBE☺️😍
    Love you dears😍😍
    Easy Tasty Appam with Rice flour 👇
    • 👌💯അരി കുതിർക്കാൻ മറന്ന...
    Appam Recipe 👇
    • എന്ത് മയം... എന്താ സ്വ...
    Rava Appam👇
    • അരി അരക്കാതെ റവ ഉണ്ടെങ...
    For more Enquiry please contact 👇
    Email
    fadwaskitchen@gmail.com
    Our social media accounts 👇
    Facebook
    / fadwaskitchen
    Instagram
    / fadwas_kitchen
    Cast iron skillet 👇
    amzn.to/3AoNDUQ
    Cast iron skillet 👇
    amzn.to/3AoNDUQ
    amzn.to/3AkF0eh
    Chopper 👇
    amzn.to/3rFDZcD
    amzn.to/3GQTWDm
    amzn.to/33DYQ88
    Soap dispenser 👇
    amzn.to/3Kz01q7
    Indore plants 👇
    amzn.to/3rH1WQY
    Masala rack set 👇
    amzn.to/3rH242U
    ______________________________________
    #FadwasKitchen
  • ХоббиХобби

Комментарии • 278

  • @fousiyajamal6702
    @fousiyajamal6702 2 года назад +7

    എന്ദായാലും ഉണ്ടാകി നൊകും ഇന്‍ഷ അള്ളഹ് ചികെന്‍ കുറുമ ഞാന്‍ ഉണ്ടാകാറുള്ളത് fadwas കുറുമ ആണ് super test ആണ് എല്ലാര്‍കും ഇവിടെ അത് ഇഷ്ട്ടം ആണ് പിന്നെ മന്ദിയും 😋😋👍🏻👍🏻

  • @jamsheelak9568
    @jamsheelak9568 2 года назад +6

    ഞാൻ ഉണ്ടാക്കി...'''
    അടിപൊളി Taste .....wow.... 🥰
    എന്റമോൾക്ക് നല്ല ഇഷ്ടായി

  • @rashidarashi9533
    @rashidarashi9533 2 года назад +1

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ്... നോമ്പ് തുറന്നപ്പോ എല്ലാർക്കും ishttaayi👌🏻👌🏻

  • @shanoop95390
    @shanoop95390 2 года назад +75

    അയ്യോ നാട്ടുക്കാരെ ഓടി വരണെ ഉണ്ടാക്കി നോക്കി ഇന്ന്.. എജാതി ടേസ്റ്.... നന്ദി 🔥🙏🙏

  • @delmaj44
    @delmaj44 2 года назад +2

    Egg curryde notification vannapol bhangi kandu nokeethanu... Try chaiythu nokkato... Kandal ariyam super taste avum enn 😍

  • @T.s_Ajitha
    @T.s_Ajitha 2 года назад +15

    താങ്ങളുടെ പാചകത്തിന് അപ്പുറം തന്റെ നഖം വളർത്താത്ത നെയിൽ പോളിഷ് ഇടാത്ത വിരലുകളും ഇഷ്ടം. എനിക്ക് നഖം വളർത്തിയവർ കാണികുന്ന പാചകം കണ്ടാൽ മനംപുരട്ടും.

  • @naseemavs5185
    @naseemavs5185 2 года назад +49

    ഞാൻ ഉണ്ടാക്കിട്ടോ എല്ലാവരും ഉണ്ടാക്കിക്കോ സൂപ്പർ ടെയ്റ്റാ ഒന്നും പറയാനില്ല ഉണ്ടാക്കി നോക്കണം അതെ പറയാനോള്ളു നിങ്ങൾക്കോരു ബിഗ് സല്യൂട്ട്👏🏻👏🏻👍🏻👍🏻❤️❤️

  • @sreeranjini4327
    @sreeranjini4327 2 года назад +5

    Adipoli aanu, njan undakki, super👍👍👍👍👍❤

  • @fasikunnath152
    @fasikunnath152 2 года назад +1

    കുറച്ചുദിവസമായി ഉണ്ടാക്കണം എന്ന് കരുതിയിട്ട് ഇന്ന് നോമ്പുതുറക്ക് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു താങ്ക്യൂ ഡിയർ

  • @soudasouda9729
    @soudasouda9729 2 года назад +6

    onnum parayajhilla mutheee superrr✨🌟👌❣️👍😋🤤🤤❤️❣️

  • @ayshuworld5556
    @ayshuworld5556 8 месяцев назад

    ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ ആണ് എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടായി❤❤❤

  • @sanamol9326
    @sanamol9326 2 года назад +7

    നോമ്പ് തുറക്കാൻ ഉണ്ടാക്കും 👍

  • @shamnaktba
    @shamnaktba 2 года назад +6

    കണ്ടാലറിയാം അടിപൊളിയായിരിക്കും 👌👌🌹🌹മാഷാ അല്ലാഹ്. Thank you 🌹🌹

  • @anitajose6902
    @anitajose6902 2 года назад +6

    Tried this it's came out delicious

  • @HM-zt5ix
    @HM-zt5ix 2 года назад +3

    Super recipe.I tried this, amazing. 😍Maasha Allah

  • @hafizashahima7640
    @hafizashahima7640 2 года назад +7

    Ma sha Allah സൂപ്പർ ആയിരുന്നു... എല്ലാർക്കും ഇഷ്ടായിന്ന്

  • @pinkydenny4765
    @pinkydenny4765 2 года назад +2

    Njan egg kurma undaki..super taste ayirinnu..nalle easy aanu👍

  • @amnafathima725
    @amnafathima725 2 года назад +3

    Njan undakki superb...... really tasty 😊😋

  • @jasminputhett5700
    @jasminputhett5700 2 года назад +4

    കൊള്ളാം വളരെ നന്നായി ഉണ്ടാക്കി 😊👍

  • @vahidvahid1626
    @vahidvahid1626 2 года назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ testu... 👍🏻🥰

  • @muhammednisarshahana3847
    @muhammednisarshahana3847 2 года назад

    ഉണ്ടാക്കി നോക്കി, ഒന്നും
    പറയാനില്ല, സൂപ്പർ ടേസ്റ്റ്

  • @merihan7178
    @merihan7178 2 года назад

    Naan idh husband n undaaki koduthapool very super.. Enn parannu.. Naan orupaad happy ayi. Thankyou so much

  • @adnanap7098
    @adnanap7098 2 года назад

    ഞാൻ ട്രൈ ചെയ്തു wow.... Poliii 🥰🥰😋😋😋

  • @elizabethjohny3292
    @elizabethjohny3292 2 года назад +1

    Njanum undakki supper👌👌👌👌👌👌👌👌strongly recommending to others to make .

  • @rayeesparappuram8975
    @rayeesparappuram8975 2 года назад +1

    ഉണ്ടാക്കി നല്ല രസമുണ്ട് 😋😋👌🏼

  • @muhammedadeeb2532
    @muhammedadeeb2532 2 года назад +7

    I tried it, soo tasty 👍🏻😋💞

  • @thetasteofrosevilla2998
    @thetasteofrosevilla2998 2 года назад +1

    Super dish, കാണാനും അടിപൊളി

  • @reshiscreations..5636
    @reshiscreations..5636 2 года назад

    Njanum undaakki nokkeettaa adipoli. 😋 ante pillerkkum valare ishttamaayi, avar curry koottan madi ullavaraanu avark ee colour kandappolthanne ishttamayi ruchiyum.... 👍👍👍

  • @flavours2.0
    @flavours2.0 2 года назад

    Onnum parayanilla fadwas nte recipes follow cheyyarund ee mutta kuruma superb idiyappathinte koode enthutta taste ..

  • @rishushafirishushafi8572
    @rishushafirishushafi8572 2 года назад +1

    Ithayude recipe ellom try cheyyarnd adpwliiii aanu..👍 mattu channels pole allaa..
    Athe oru perfection kittum ennath oru prathyekatha aanu ☺️

  • @naseemavs5185
    @naseemavs5185 2 года назад +9

    ഇന്ന് രാത്രി കറി ഉണ്ടാക്കിയട്ടില്ല എന്തായാലും ഇന്ന് തന്നെ Try ചെയ്യും 👍🏻👍🏻👏🏻👏🏻❤️❤️

  • @jamsheelak9568
    @jamsheelak9568 2 года назад +2

    കൊതിയായി...''
    ഉണ്ടാക്കി നോക്കണം

  • @habeejashameer5506
    @habeejashameer5506 2 года назад

    Kollatto👌.. Oru veraity ind. Try cheyyam👍

  • @paachusworld1023
    @paachusworld1023 2 года назад +3

    Try cheyyaam😍

  • @shalumoideen6699
    @shalumoideen6699 2 года назад

    ഞാനും ഉണ്ടാക്കി. Spr ടേസ്റ്റ് 👍👍

  • @prokilladi9405
    @prokilladi9405 2 года назад

    ഞാൻ ഉണ്ടാക്കി ഇന്ന് നല്ല ടൈസ്റ്റ് ഉണ്ട് ഇഷ്ട്ട പെട്ടു 💞

  • @DforDivya
    @DforDivya 2 года назад +11

    An excellent video on making tasty Kerala style Egg Kuruma at home. Very quick and easy recipe using simple and flavourful ingredients. The process and steps are well explained. Helpful tips provided. Perfectly cooked, plated, and presented. The nadan white mutta kuruma looks beautiful and delicious. A great side dish for rice, poori, chapathi, naan, porotta, paratha, dosa, appam, noolappam, puttu, pathiri, etc. Thanks for sharing!

  • @minziyaskitchen7554
    @minziyaskitchen7554 2 года назад

    Super adipoli inn undakki husinum makkalkkum okke orupadu eshttamayi

  • @saumyasalam2255
    @saumyasalam2255 2 года назад +4

    Awesome recipe... Super easy and very very tasty... Loved it,👌👌👌

  • @entertainment__vlog1383
    @entertainment__vlog1383 2 года назад

    Super ayitunde nale try chayuthe nokkanam 👌👌😘

  • @rabinoushad855
    @rabinoushad855 2 года назад

    കാണുമ്പോൾ തന്നെ സൂപ്പർ ഉണ്ടാക്കിയിട്ട് പറയാം

  • @shahnajanish5208
    @shahnajanish5208 2 года назад +1

    ഞാൻ എന്തായാലും ഉണ്ടാക്കും 😊

  • @jntpps7280
    @jntpps7280 2 года назад +1

    വീഡിയോ കണ്ടപ്പോൾ ഇഷ്ടയികിന് ഉണ്ടാക്കി നോക്കാം

  • @samadjas3066
    @samadjas3066 2 года назад +13

    അത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ് 😍കഴിക്കാൻ തോന്നും 😍😋😋

  • @malludiary2255
    @malludiary2255 2 года назад

    Try cheydhu.. Adipoly 🔥😋

  • @minzzzminnus8855
    @minzzzminnus8855 2 года назад

    E appam njanundakki super👍🏻👍🏻

  • @dianarenji330
    @dianarenji330 2 года назад

    Njan undaki super ❤️ thank u

  • @reneeshyareni9464
    @reneeshyareni9464 2 года назад

    Njn undakki . Ellarkum ishtayi. Super tastayirunnu

  • @arifaari5063
    @arifaari5063 2 года назад

    ഞാൻ ഇന്നലെ നോമ്പ് തുറക്കുമ്പോ fadwas വെള്ളപ്പത്തിന്റെ കൂടെ ee കുറുമ ഉണ്ടാക്കി. 👌👌. അത്രക്ക് test ആയിരുന്നു. എന്തിനും കുറ്റം പറയുന്ന എന്റെ hus വരെ സൂപ്പർ എന്ന് പറഞ്ഞു. Thnks ഇത്താത്ത 😍

  • @jeenajamaljennajamal3651
    @jeenajamaljennajamal3651 2 года назад

    Njaum undaki adipoil super entta hus innu 8 nullappm kazhechu thanks chechi iniyum ethupolulla respkal pratheshekkunnu

  • @binujagokulam1432
    @binujagokulam1432 Год назад +2

    Adopolii❤❤

  • @SalihaSudheer
    @SalihaSudheer 2 года назад +6

    Really yummy recipe 👍must try 💯

  • @febitha1592
    @febitha1592 2 года назад +2

    😋😋Adipoli ❤️

  • @This_time_will_change_soon
    @This_time_will_change_soon Год назад

    കൊള്ളാം 👍nice ആയിട്ടുണ്ട്

  • @gametherapistfanboy8312
    @gametherapistfanboy8312 2 года назад

    ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍

  • @ansilamaljaansilamalja198
    @ansilamaljaansilamalja198 Год назад

    Superrr
    Makkalkk orupad ishtamayi

  • @muhamedfaizan8490
    @muhamedfaizan8490 2 года назад

    Ithaa nte ellaaa recipi yum suuperaa. Njn try cheyyarundu.

  • @safraash5346
    @safraash5346 9 месяцев назад +1

    Super njan try aaki

  • @okay1892
    @okay1892 2 года назад

    Enikkum innuthanne try cheyyanam simple aanallo

  • @sajnamahin5826
    @sajnamahin5826 2 года назад

    Sibi superrr try cheyyattooo💞💞

  • @sinanshahulhameed9722
    @sinanshahulhameed9722 Год назад

    Super kurma andha oru taste 👌 😋

  • @beeviafsal4769
    @beeviafsal4769 2 года назад

    Polichu Fadwas😋😋🤗🤗

  • @sherinantony6667
    @sherinantony6667 2 года назад

    njanum undaki sooper.... adipoli

  • @najunajutk296
    @najunajutk296 2 года назад +1

    ഐഷ്... ഞമ്മളും ണ്ടാക്കി മക്കളോ... പൊളി🤩🤩like ആയ്ക്കിന്....

  • @rscreations9515
    @rscreations9515 2 года назад

    നല്ല ഭംഗി യുണ്ട് അപ്പോൾ നല്ല രുചിയുമിണ്ടാകും

  • @aynooscookartgallery6840
    @aynooscookartgallery6840 2 года назад

    Njan try cheythu super taste annu 🥰🥰🥰

  • @aneeshani35
    @aneeshani35 2 года назад

    Njanum undacki super taste 👍

  • @rinujijeshideas4651
    @rinujijeshideas4651 2 года назад

    Wow nannayittund Super enthayalum njn try cheyyum

  • @shakiradavood6883
    @shakiradavood6883 5 месяцев назад

    Wow ....super ayirunnu❤

  • @sheebakhader6781
    @sheebakhader6781 2 года назад +2

    Adipoli❤

  • @suhails1100
    @suhails1100 2 года назад

    Kanditt thanne adipoliyaanu ....enthayalam undakinokkanmm

  • @rajiraji2439
    @rajiraji2439 2 года назад

    Undakki nokkam.....😋😋😋

  • @ashokpotheri9631
    @ashokpotheri9631 Год назад

    Superb, made it for the second time.

  • @bushrajaleel89
    @bushrajaleel89 2 года назад

    Superb. Kuruma. Insh. Allah. Try. Cheyyanam.

  • @asmihalid
    @asmihalid 2 года назад +1

    ഇപ്പോൾ മുട്ട കറി ഞാൻ ഇങ്ങനെയേ ചെയ്യാറുള്ളു.... Orupad തവണ ചെയ്തു.... എല്ലാർക്കും. ഒരുപാട് ഇഷ്ടമായി..... Thank u so much

  • @safasafu8739
    @safasafu8739 2 года назад

    Njan undakki supper

  • @anjumohan3428
    @anjumohan3428 2 года назад

    Njan undakki.adipoli ayirunnu

  • @sareena.ssareena.snoushad414
    @sareena.ssareena.snoushad414 2 года назад +2

    സൂപ്പർ👍👍💥💥💥🥰🥰🥰

  • @pnhj2831
    @pnhj2831 4 месяца назад

    Tried this today 👍👍soo tasty 😋😋😋😋

  • @noufiajaved5509
    @noufiajaved5509 2 года назад

    Will try it soon
    Kidu recipe

  • @vareechanmathew2099
    @vareechanmathew2099 Год назад

    Great! Something rare in recipe series. Adioli.

  • @misbanayifmisbanayif1835
    @misbanayifmisbanayif1835 2 года назад

    എന്താ ടയ്സ്റ് റ് സൂപ്പർ

  • @muhsinp769
    @muhsinp769 2 года назад +1

    അടിപൊളി 🌹🌹

  • @shahanashamza2566
    @shahanashamza2566 2 года назад

    Sibina..enthayalum undaki nokkam.. 👌🏻👌🏻

  • @anasudheenpa2791
    @anasudheenpa2791 2 года назад

    അടി പൊളി🥳🥳🥳

  • @rahibashirinp4286
    @rahibashirinp4286 2 года назад

    Njan undaki super

  • @ab7mp473
    @ab7mp473 2 года назад +1

    സൂപ്പർ ഇനി ഉണ്ടാക്കി നോക്കണം 😀👍🏻❤❤💛💛💞💕🐓😔

  • @adnananees7139
    @adnananees7139 2 года назад

    ഞാനും ഉണ്ടാക്കി നോക്കട്ടെ

  • @shahinamujeeb4037
    @shahinamujeeb4037 2 года назад

    Adipoli 👍👍👍

  • @enusworld9383
    @enusworld9383 2 года назад

    First like njan😍

  • @dream_land_786
    @dream_land_786 2 года назад

    Masha allah

  • @innuhadivlog4466
    @innuhadivlog4466 2 года назад

    Mashaallah ....enna njaanum undakkattte

  • @shabeershashabeer8160
    @shabeershashabeer8160 2 года назад

    Polichu 🥰

  • @babumuhammad7843
    @babumuhammad7843 Год назад

    I tried it waaaw super taste

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 года назад +1

    Thanku Ma'am Super Adipoli Mutta Kuruma Mutta Curry Orupaadu Ishtayitto Nallathane Taestyum, Sughamano God Bless You Good Morning 👍👌💕❤️💓🌹😍🙏💕

  • @sneharoy353
    @sneharoy353 2 года назад

    Adipoli vll try etha

  • @shamnaaskarshammu5812
    @shamnaaskarshammu5812 2 года назад +1

    Adipoli ☺️😋

  • @malusworld950
    @malusworld950 2 года назад

    Njan ith unndaki super test aanuto chechii

  • @asiyabeevi8586
    @asiyabeevi8586 2 года назад

    Suuper👌👌👌👍

  • @nairaanum6135
    @nairaanum6135 2 года назад

    Super .....super....😋